ഇത് കരടിയോ അതോ നായയോ😯?|Details & Facts about |Groenendael &Tervuren dog| Belgian shepherds

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 98

  • @adhis_pets_media
    @adhis_pets_media  Год назад

    ഇസ്സ പെണ്ണ് നമ്മളുദ്ദേശിച്ച പോലെ അല്ല 😭|Izza the Labrador|Daughter of Lazemedia Terry & pinky|
    ruclips.net/video/4rgUzmHidWs/видео.html

  • @rajeeshkr9540
    @rajeeshkr9540 Год назад

    അട്ടപ്പാടിയിലെ ddr ജർമൻ ഷേപ്പേർഡ് ഡോഗ്സിന്റെ വീഡിയോ കണ്ടു അടിപൊളി ആയിരുന്നു, ബ്രോ ബെൽജിയം ഷേപ്പേർഡ് നായ്ക്കൾ മൂവാറ്റുപുഴയിലെ ഫ്രാൻസിസ് എന്ന ചേട്ടന്റെ കയ്യിൽ ഈ ഡോഗും പപ്പിയുമുണ്ട് ഏകദേശം രണ്ടുകൊല്ലം മുൻപ് dreem catherd എന്ന ഒരു ചാനലിൽ ഇതിന്റെ വീഡിയോ കണ്ടിരുന്നു.

    • @adhis_pets_media
      @adhis_pets_media  Год назад +1

      But ath pure Breed ano Bro? What about that dog’s feature and anatomy. Is it like a real groenendel shepherd?

  • @leashtalks
    @leashtalks Год назад +4

    Supr video bro🔥🔥

    • @adhis_pets_media
      @adhis_pets_media  Год назад

      ❤️❤️❤️

    • @thomasranjit7781
      @thomasranjit7781 Год назад +1

      This man is a through gentle man

    • @adhis_pets_media
      @adhis_pets_media  Год назад

      😄

    • @jineshbhaskaran3024
      @jineshbhaskaran3024 Год назад

      ​😢😢😢😮😮😮😢😢😮😢😢😮😮😢😢😢😢😢😢😮😮😢😮😮😢😢😢😢😢😢😢😮😮😮😮😮😢😢😢😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😢😮😮😮😮😮😮😮😮😮😮😮😢😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😢😮😮😢😮😢😮😢😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😢😢😮😮😮😮😮😮😮😮

    • @adhis_pets_media
      @adhis_pets_media  Год назад

      Endhanu endhu patti

  • @krishnam8550
    @krishnam8550 Год назад +1

    Super video ❤adhi we expecting more from you👏

  • @prasanthmadhavan1939
    @prasanthmadhavan1939 Год назад +3

    It looks like famous collie dog breed

    • @adhis_pets_media
      @adhis_pets_media  Год назад

      Yes u r right i all ready said that😍in this video

  • @robinta2201
    @robinta2201 Год назад +1

    👍👍👍👍👍

  • @blessonvarghese9469
    @blessonvarghese9469 Год назад +2

    എനിക്കും ഉണ്ടായിരുന്നു belgium shepered 13 വർഷം മുൻപ്. ഇപ്പോഴും ചെങ്ങന്നൂരിൽ ആ bread undu

    • @adhis_pets_media
      @adhis_pets_media  Год назад +1

      ചെങ്ങന്നൂരിൽ എവിടെ ആണ് ഞാൻ ചെങ്ങന്നൂർക്കാരൻ ആണ്

  • @sunilsankuru9247
    @sunilsankuru9247 Год назад +1

    Very good Brother 🤗

  • @harikrishnan9007
    @harikrishnan9007 Год назад +4

    ഇത്രേം വർഷം അട്ടപ്പാടിയിൽ ജീവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ... അട്ടപ്പാടിയിൽ ഇങ്ങനെ ഒരു ഇനം ഉള്ളതായി എന്റെ അറിവിലില്ല..

    • @adhis_pets_media
      @adhis_pets_media  Год назад +1

      അതു എന്തു ചെയ്യാനാ bro. പുള്ളി ആരേം കാണിക്കില്ല എന്നല്ല നിങ്ങൾ അറിയാതെ പോയി എന്തു ചെയ്യാനാ. സ്പോട്ട് അട്ടപ്പാടി താവളം ഇല്ലേ? Juction നിന്ന് താഴോട്ട് ഒരു 2km പോയാൽ കോലാഡി swarganics എന്നാ farm ഇണ്ട് അവിടെ ആണ് ഈ breed ഉള്ളത്. അതു മാത്രം അല്ല ഞാൻ ഒന്നൂടെ അങ്ങോട്ട് വരുന്നുണ്ട് ഉടനെ 🥰

    • @prasadnair6834
      @prasadnair6834 Год назад

      ഇതു തമിഴ്നാട്ടിലെ നാടൻ പട്ടി പോലെ ഇരിക്കുന്നു 1000₹ കിട്ടും

    • @adhis_pets_media
      @adhis_pets_media  Год назад

      തമിഴ് നാട്ടിൽ ഇതുപോലെ ഉള്ള നാടൻ പട്ടിയെ താൻ ഒന്ന് കാണിക്കാമോ? 😂എടൊ അറിയത്തില്ലെങ്കിൽ ചുമ്മാ വള വള വായിട്ട് അലക്കരുത് പിന്നെ ഏതു നാടൻ നായ്ക്കാണ് 10k rs അതോടെ മനസ്സിലാക്കാം താൻ ഒരു പൊട്ടൻ ആണെന്ന്. ലോക തോൽവി.

  • @anandub1343
    @anandub1343 Год назад +2

    Superrbb❤❤

  • @ashikphilip6944
    @ashikphilip6944 Год назад +1

    Adipowly video 🤝👍

  • @sunitharadha2148
    @sunitharadha2148 Год назад +1

    സൂപ്പർ 👍👍

  • @Evas_pawsNplays
    @Evas_pawsNplays Год назад +1

    Nice video 👍

  • @cyrilthomas1907
    @cyrilthomas1907 Год назад +1

    I know about it man 😊

  • @nijuphilip1213
    @nijuphilip1213 Год назад +2

    Hi bro do u know any good dog trainers in ernakulam side who can come and train dogs

    • @adhis_pets_media
      @adhis_pets_media  Год назад +1

      വീട്ടിൽ വന്നു training ചെയ്യുന്ന അളുകൾ കുറവാണു. But boarding ചെയ്താൽ അടിപൊളി ആക്കിത്തരുന്ന ആള് തൃശൂർ ഒണ്ട്. Dog നെ വന്നു എടുത്തോളും

  • @adithyarnair2000
    @adithyarnair2000 Год назад +1

    😮😮super

  • @plavilacookhouse9337
    @plavilacookhouse9337 Год назад +1

    Same Enikkundu 9 years male. Bangalore.

  • @abypabraham1108
    @abypabraham1108 Год назад +1

    Poli🔥

  • @JustSheps
    @JustSheps Год назад +1

  • @gowrisankara6399
    @gowrisankara6399 Год назад +3

    ഇത് പുതിയ ഇനമോ, ഇതിൽ തള്ളും പോലെ ഒന്നും ഇല്ല. ജർമൻ ഷേപ്പേർഡ് കുട്ടികൾ ചിലതു നല്ല കറുത്ത കളർ ആയിരിക്കും.. അല്ലാതെ ഇത് പുതിയ ഇനം ഒന്നും അല്ല..

    • @adhis_pets_media
      @adhis_pets_media  Год назад

      മണ്ടത്തരം പറയാതെ ഇത് german shepherd അല്ല . ഇത് പുതിയ breed അല്ല വർഷങ്ങൾ പഴക്കം ഉണ്ട്. Gsd യുമായി ഒരു ബന്ധവും ഇല്ല അറിയില്ലേൽ പറയരുത്. German shepherd ഇൽ black ഇറങ്ങുന്നത് എങ്ങനെ ആണെന്ന് അറിയാം. അതൊക്കെ ഇതിനെ വെച്ച് cross breed ചെയ്യുന്നതാണ്. കേരളയത്തിൽ kci certified ആയിട്ടുള്ള എത്ര black german shepherd ഉണ്ടെന്നു പറയാമോ? 😂

    • @gowrisankara6399
      @gowrisankara6399 Год назад

      @@adhis_pets_media ഇത് ജർമൻ ഷേപ്പേർഡ് അല്ല എന്ന് തള്ളിയല്ലോ.. എന്നാൽ ഇതു ഏതു ബ്രീഡ് ആണെന്ന് പറയുക. മണ്ടത്തരം പറഞ്ഞ ഞങ്ങൾക്കും അറിയണമല്ലോ ഏതു ബ്രീഡ് ആണെന്ന്..

    • @adhis_pets_media
      @adhis_pets_media  Год назад

      ആദ്യം വീഡിയോ മുഴുവൻ കാണു എന്നിട്ട് തർക്കിക്കാൻ വാ അപ്പോ സംസാരിക്കാം അന്നേരം അറിയാം ആണ് തള്ളിയതെന്നു

  • @athirajose0029
    @athirajose0029 Год назад +1

    🥰

  • @akashksakashks9863
    @akashksakashks9863 Год назад +1

    Nice❤️

  • @ananthasekharananthasekhar5270
    @ananthasekharananthasekhar5270 Год назад +1

    🔥🔥🔥

  • @sebinjaison1923
    @sebinjaison1923 Год назад +1

    1st ☝️

  • @ANSHUI23
    @ANSHUI23 Год назад +1

    Bro Rottweiler video appoza varunath

    • @adhis_pets_media
      @adhis_pets_media  Год назад +1

      Udane varum bro . Ath kurachu valiya video aa 2 part kanum nice aanu👌supper quality anu. Wait and see😁

    • @ANSHUI23
      @ANSHUI23 Год назад +1

      Ok

  • @roygeorge1440
    @roygeorge1440 Год назад +1

    Oru puppy venam, available aano?

    • @adhis_pets_media
      @adhis_pets_media  Год назад +1

      പുള്ളിയെ വിളിച്ചു നോക്ക്

  • @bijueranthanam4510
    @bijueranthanam4510 Год назад +1

    മലിനോയീസിനെ കിടപിടിക്കാൻ ലോകത്തിൽ ഒരു ഡോഗും ഇല്ല
    മലിനോയീസ് കഴിഞ്ഞാൻ പിന്നെ ആ കോളിറ്റിൽ പവ്വർ ഉളളത് ഡെച്ച് ഷിപ്പേർഡ് ആണ്
    ഇത് വിദേശി ജർമ്മൻ ഷിപ്പേർഡ് വിഭാഗത്തിൽ പെട്ടത് ക്രോസ് ബ്രീഡ്
    ബെൽജിയൻ ഷിപ്പേർഡ്
    ഏത് ശക്തനായ ഡോഗിനെയും പോരാഡി നിൽക്കുന്ന ഒരു ബ്രീഡിനമാണ് പിറ്റ് ബുളള് അവൻറെ മുന്നിൽ മലിനോയീസ് ഒന്നും മല്ല

    • @adhis_pets_media
      @adhis_pets_media  Год назад

      അറിയില്ലെങ്കിൽ തർക്കിക്കാൻ നിൽക്കരുത് ചേട്ടാ 😂ഞാൻ ഒരു ഡോഗ് ന്റെ video ചെയുന്നു എന്ന് വെച്ചാൽ അതിനെ കുറിച്ച് നന്നായി പഠിച്ചതിനു ശേഷം മാത്രം ആയിരിക്കും. അല്ലെങ്കിൽ വെറുതെ വന്നിരുന്നു കുറെ dialouge അടിച്ചത് പോലെ ആവും ചേട്ടൻ ആദ്യം video മുഴുവനായി മനസ്സിലാക്കി കാണാൻ ശ്രെമിക്കുക. ഞാൻ 10 വർഷമായി ഡോഗ് നെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു ഇന്നും അത് അവസാനിച്ചിട്ടില്ല. Beacause iam canine vlogger & also a canine lover. പിന്നെ ഈ വിദേശി german shepherd എന്ന് ഉദ്ദേശിക്കുന്നത് എന്താണ്? അത് ഏതു breed നമ്മുടെ നാട്ടിലെ ബ്രീഡർ മാർക്ക് ആർക്കും അറിയില്ല ഈ വിദേശി german shepherd നെ. പിന്നെ ഇതിനെ വലരത്തുന്നത് മണ്ടന്മാരല്ല നിങ്ങൾ പറയുമ്പോൾ അംഗീകരിക്കാൻ. First you must study that what king of breed is this.wht is the breed standard of this dog? പിന്നെ നിങ്ങൾ പറഞ്ഞ മാലിനോയ്‌സ് ഉണ്ടെല്ലോ അതുമാത്രം അല്ല working dogs ഒരുപാട് working dogs ഇണ്ട് world ഇൽ എന്തിനു training നന്നായി കൊടുത്താൽ നാടൻ നായ വരെ അടിപൊളി ആയിട്ട് work ചെയ്യും 👌.മാലിനോയ്‌സ് നെ അടിക്കാൻ കഴിവുള്ള dogs ഒരുപാടുണ്ട്

    • @bijueranthanam4510
      @bijueranthanam4510 Год назад

      @@adhis_pets_media
      ഡോഗിൽ ഒരു പാട് ബ്രീഡുകൾ ഉണ്ട്
      മലിനോയീസ് ആണ് ശക്തൻ എന്ന് പറഞ്ഞില്ല
      എന്തിനെ വേണമെങ്കിലും ഭയം എന്ത് എന്ന് അറിയാതെ അങ്ങോട്ട് ചെന്ന് ആക്രമിക്കുകയും
      ജീവൻ പോകുന്നത് വരെ പോരാഡി നിൽക്കുന്ന ബ്രീഡ് പിറ്റ് ബുളള്
      പിറ്റി നെക്കാൽ ശക്തിയും മസ്സിൽ പവ്വറും ഉളള ദാരാളം ബ്രീഡിനങ്ങൾ ഉണ്ട് പോരാട്ടത്തിൽ എതിരാളിയെ അടിച്ചിടുന്നത് പിറ്റ് ബുളള് തന്നെയായിരിക്കും
      അതിനി കൊക്കേഷൻ ഷിപ്പേൻഡിനെ യായാലും
      മറ്റ് ഏത് ശക്തൻ മാരെ ആയാലും പിറ്റ് ബുളള് നേരിടും
      മലിനോയീസിനെ എല്ലാരീതിയിലും വളർത്താം

  • @daydreamswithsam3120
    @daydreamswithsam3120 Год назад +1

    15 വർഷം മുമ്പ് എനിക്ക് ഉണ്ടായിരുന്നു Belgian shepherd

    • @adhis_pets_media
      @adhis_pets_media  Год назад

      Oh but അത് real ആണോ അതോ mix ആരുന്നോ?

    • @daydreamswithsam3120
      @daydreamswithsam3120 Год назад +1

      @@adhis_pets_media orginal ayerunnu..kci ayerunnu.. banglore l ninnum njan konde vannatha pakshai enike pair nai opikan pattathai njan sale chaithu..eppol alochikununde kodukandayerunnu enne.. banglore oru breeder dog nai import chaithirunnu 2005 ne munpe..athintai puppy ane

    • @adhis_pets_media
      @adhis_pets_media  Год назад

      Wa nice✌️

  • @sudarsanmattamkottil-gl5lc
    @sudarsanmattamkottil-gl5lc Год назад +1

    audio വ്യക്തമല്ല

  • @eksathyanath264
    @eksathyanath264 Год назад +1

    സങ്കരവർഗ്ഗം

    • @adhis_pets_media
      @adhis_pets_media  Год назад

      ഇതിന്റെ സങ്കരം എന്ന് കൂടെ പറഞ്ഞിട്ട് പോ 😂

  • @ravindrankt5977
    @ravindrankt5977 Год назад

    Coffin box and kabristhan ready for her

  • @georgejohn7522
    @georgejohn7522 Год назад +1

    ഇത് ബോർഡർ കോളീ എന്ന ഇനം നായ ആണ്.. 😂😂😂

    • @adhis_pets_media
      @adhis_pets_media  Год назад

      ഇതാണോ border collie dogs ന്റെ breed standerd നെ കുറിച്ച് താങ്കൾക്ക് നല്ല അറിവാണല്ലോ 😂😂😂😂

  • @familyunionpictures7278
    @familyunionpictures7278 Год назад +1

    First upgrade ur mic 🤣🥲

    • @adhis_pets_media
      @adhis_pets_media  Год назад

      അത് മൈക്കിന്റെ കുഴപ്പം അല്ല. ഒന്നാമത്തെ എന്റെ വളരെ നല്ല പിച്ച് കുറഞ്ഞ ശബ്ദം ആണ്. പിന്നെ മൈക്ക് ഒക്കെ ഒരു കുഴപ്പവും ഇല്ലാ. Puppy മൈക്ക് ഇൽ കടിക്കാതിരിക്കാൻ ആണ് shirt ന്റെ കോളർ ഇൽ pin ചെയ്തത്. അതുകൊണ്ടാണ് സൗണ്ട് അങ്ങനെ ആയത്

  • @beenajohn7526
    @beenajohn7526 Год назад +1

  • @888------
    @888------ Год назад +1

    ഇത് അത്തപ്പാടി പട്ടി😂😂

  • @athulpraj4301
    @athulpraj4301 Год назад +1

  • @vighneshmsatheesh1977
    @vighneshmsatheesh1977 Год назад +1

    😍😍

  • @nijuphilip1213
    @nijuphilip1213 Год назад +1

  • @DKRottweilers
    @DKRottweilers Год назад +1

  • @dixns.
    @dixns. Год назад +1

    ❤❤

  • @jishnuraveendran8310
    @jishnuraveendran8310 Год назад +1

  • @ananthasekharananthasekhar5270
    @ananthasekharananthasekhar5270 Год назад +1

    ❤❤❤

  • @MultiParrot
    @MultiParrot Год назад +1