🔴ഈ സ്‌ഥലങ്ങളിൽ പിശാചിനെ ഒഴിപ്പിക്കാൻ കഴിയില്ല! ഭൂതോച്ചാടകന്റെ അനുഭവ സാക്ഷ്യംfr thomas vazhacharickal

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #shalomtv #goodnesstv #shekinahtv #christianity #miracle #malayalam #devotionalsongs
    ► more new videos subscribe this channel ✓ & Share
    ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
    Jesus calls you to preach the Word of God… by sharing this video message to other people..
    you too will receive Blessing
    ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
    കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
    Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
    shalom tv goodness tv shekinah tv power vision tv Christian Talks
    divine retreat centre anakkara retreat centre sehion retreat centre
    jerusalem retreat centre. ims dhyanabhavan alappuzha kreupasanam retreat centre
    fr dominic valanmanal fr xavier khan vattayil fr daniel poovannathil
    fr george panackal fr mathew naickomparambil fr mathew vayalamannil
    fr jacob manjali fr joseph vayalil cmi msgr sebastian poovathumkal
    fr francis karthanam vc fr joseph puthenpurackal fr thomas vazhacharickal
    fr vp joseph valiyaveettil benny punnathara bro reji kottaram br.sabu aruthottiyil

Комментарии • 468

  • @pinkyvarghesvarghes
    @pinkyvarghesvarghes Год назад +8

    അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻 എന്റെ വീട്ടിൽ സാത്താന്റെ ശല്യം വളരെ കൂടുതൽ ആണ്. എന്നും ഞാനും ഭർത്താവും എന്നും വഴക്ക് ആണ് 😢 അച്ഛൻ വീട്ടിൽ വന്നു കുർബാന ചൊല്ലാൻ എനിക്ക് ആഗ്രഹം ഉണ്ട്.

  • @mayamamachen2896
    @mayamamachen2896 Год назад +5

    ദൈവമേ എൻറെ കുടുംബത്തിലുള്ള ഭവനത്തിൽ ഉള്ള എല്ലാ ശക്തികളും യേശുവിൻറെ നാമത്തിൽ ബന്ധിപ്പിക്കപ്പെട്ട എന്ന് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ ബന്ധനങ്ങളും കെട്ടുകളും നിന്നും അകറ്റി നിറുത്താൻ പ്രാർത്ഥിക്കുന്നു നിന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @rinigeorge3238
    @rinigeorge3238 Месяц назад

    യേശുവേ നന്ദി

  • @sajiisac4534
    @sajiisac4534 3 года назад +86

    സത്യമാണച്ചോ എൻ്റെ വീടിൻ്റെ മുകളിലും ഇങ്ങനെ മുട്ടുന്ന ശബ്ദം ഉണ്ടായിരുന്നു കോൺക്രീറ്റിൻ്റെ പ്രശ്നമാണെന്നു കരുതി എൻജിനീർമാരെ കാണിച്ചു മുട്ട് നിന്നില്ല അവസാനം അഗസ്റ്റിൻ സഭയിലെ Fr. Jovin പ്രാർത്ഥിച്ച് വെഞ്ചിരിച്ച് തന്ന വെള്ളവും കുന്തിരിക്കവും വീട്ടിൽ എത്തിയതോടെ മുട്ട് നിന്നു. ഇപ്പോൾ മൂന്ന് വർഷമായി ഒരു പ്രശ്നവും ഇല്ല. കർത്താവായ ദൈവത്തിന് നന്ദി.

    • @angelmary1381
      @angelmary1381 3 года назад +1

      അഗസ്റ്റിൻ സഭ എവിടെയാണ്.

    • @balaanil3748
      @balaanil3748 3 года назад

      അഗസ്റ്റിൻ സഭ എവിടെയാണോന്നു പറയാമോ

    • @sajiisac4534
      @sajiisac4534 3 года назад +1

      @@balaanil3748 ആലുവ

    • @sajiisac4534
      @sajiisac4534 3 года назад +1

      @@angelmary1381 ആലുവ

    • @angelmary1381
      @angelmary1381 3 года назад +1

      @@sajiisac4534 thanks 🥰

  • @vajuaugustine8676
    @vajuaugustine8676 3 года назад +7

    യേശുവേ നന്ദി' പരിശുദ്ധ ദൈവമാതാവേ ' ഞങ്ങൾ വേണ്ടി 'പ്രാർത്ഥിക്കണമേ.

  • @viswanathanirraman4189
    @viswanathanirraman4189 3 года назад +163

    ഇതിൽ മെത്രാൻ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട്. പറയുന്നതിൽ ക്ഷെമിക്കണം. പിശാചിനു അധികാരം കിട്ടിയ സ്ഥലം എന്നത് ശരിയല്ല. (വചനം )സ്വർഗത്തിലും, ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നെല്കപ്പെട്ടിരിക്കുന്നു. ഇതു പറഞ്ഞത് യേശുവല്ലേ. നിങ്ങൾ ഏതു സഭയാണെന്നു എനിക്കറിവില്ല. ഹിന്ദുവായ എന്റെ അനുഭവത്തിൽ ഏകദേശം പത്തുവർഷം മുൻപ് ഞാൻ മറ്റൊരു വീട്ടിൽ ജീവിക്കുമ്പോൾ അതിനടുത് ഒരു ചാത്തൻ സേവ ക്ഷേത്രം ഉണ്ട് ആ തറവാടിന് ചുറ്റും റോമൻ കാത്തോലിക്ക കുടുംബങ്ങളാണ്. കൊല്ലത്തിലൊരിക്കൽ നടക്കുന്ന കലശംത്തിന്റെനേദിച്ച ഭക്ഷണം ചുറ്റുമുള്ള ക്രിസ്ത്യൻവിശോസികൾക്ക് വിതരണം ചെയ്യും അവരത് ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. (വചനം )വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ നിങ്ങൾ ഭക്ഷിക്കരുത്. ഇതിന്റെ ഫലം ഈ തറവാട്ടുകാർ എന്തു ക്രിമിനൽ പ്രവർത്തി ചെയ്താലും. ഈ ക്രിസ്ത്യൻ വിഭാഗം അവരുടെ കൂടെ നിൽക്കും. നിവേദിയത്തോടെ ശരീരത്തിൽ കടക്കുന്ന ചാത്തന്റെ അരൂപി അവനുവേണ്ടിയല്ലേ പ്രവർത്തിക്കു..... ദിവ്യ കാരുണ്ണ്യത്തിൽ ഉള്ള യേശുവിന്റെ ശരീരവും, വീഞ്ഞ് ആകുന്ന യേശുവിന്റെ രക്തവും അതു സ്വീകരിക്കുന്ന കാത്തോലിക്കാർക് യേശുവിന്റെ സ്വഭാവം വരേണ്ടേ. വിശ്വസവും, ഭക്തിയും ഉള്ള നിറവോടെ അത് സ്വീകരിക്കുമ്പോളല്ലേ ഈശോയെ പോലെ ആകു. റോമൻകത്തോലിക്ക വിശ്വസം ഉള്ള ഞാൻ പത്തു വർഷം കഴിഞ്ഞു മറ്റൊരു വീട്ടിൽ എത്തിയപ്പോൾ ഉള്ള മറ്റൊരു അനുഭവമാണ് അടുത്തത്. ഞങ്ങളെന്നും കൃത്യം രാത്രി ഏഴുമണിക്ക് ജപമാല ചൊല്ലാറുണ്ട്. നേരത്തെ പറഞ്ഞ വിവരണത്തിൽ പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതയിലുള്ള ജപമാലയെ പറ്റി ഒന്നും പറഞ്ഞ് കേട്ടില്ല.... എന്തായാലും ഞങ്ങളത് ചൊല്ലാറുണ്ട്. രാത്രി ഏഴുമണിക്കു ജപമാലചൊല്ലി പ്രാർത്ഥിക്കുമ്പോൾ അയൽക്കാർ വന്നു കോർലിങ് ബെല്ലടിക്കും. അല്ലെങ്കിൽ ബന്ധുക്കൾ ഫോൺ ചെയ്യും, അവർ ആ നേരത്തു തെന്നെ വീട്ടിലെത്തും ആ പ്രാത്ഥന അതോടെ മുടങ്ങും (ശാലോം ടീവീ യിലെ )ക്രിത്യം ഏഴരയ്ക്ക് ഞങ്ങളുടെ നേരമായി ഞങ്ങള് പോകുന്നു എന്നു പറഞ്ഞ് അവരങ് പോകും. പ്രാർത്ഥന മുടക്കാൻ പിശാച് ഓരോ വഴികളാണ് ഉപയോഗിക്കുന്നത്..... ഇനി ഒന്ന് പറയട്ടെ. ദൈവം സർവ്വവ്യാപിയല്ലേ, അരൂപിയുമാണ് അതുപോലെ തെന്നെയാണ് പിശാച്ചും യുഗാന്ദ്യം വരെയും അവൻ നമ്മെ ഉപദ്രവിച്ചുകൊണ്ടിരിക്കും. അവനു നമ്മെ കൊല്ലാനും ഉപദ്രവിക്കാനുമാത്രമേ അറിയൂ അല്ലെങ്കിൽ കഴിയു. പരിശുദ്ധ ജപമാല സാതാനെതിരെയുള്ള നല്ലൊരു ആയുധമാണ് അനുഭവമാണ്. ദൈവത്തിന്റെ ശക്തിയെ കുറിച്ച് അറിയാത്തതു കൊണ്ടാണ് പിശാചിനെ ചിലർ ഭയക്കുന്നത്. അവനെതിരെ ആൽമീയ മായി നമ്മൾ ശക്തി പ്രാപിക്കാനാണ് നമ്മൾക്കു യേശു സ്വർഗസ്ഥനായ പിതാവേ..... എന്ന പ്രാർത്ഥന പഠിപ്പിച്ചത്. നമ്മുക്ക് അതിനൊരു സഹായ മാണ് പരിശുദ്ധ കന്യക മറിയം. ഇവിടെ ആ വീട്ടുകാർ നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കണം. ബൈബിൾ കുടുബഗങ്ങൾ നിരന്തരം എന്നും വായിക്കണം. എന്നാലേ ആ വീട് തിരുകുടുംബവിശുദ്ധി പ്രാപിക്കുകയുള്ളു. ഒന്ന് പരീക്ഷിച്ചു നോക്കു.

    • @meeravthomas69
      @meeravthomas69 3 года назад +10

      God bless you

    • @shinythomas632
      @shinythomas632 3 года назад +12

      ്് സതൃമാണ് ഈ പറഞ്ഞത്

    • @shajik.m9410
      @shajik.m9410 3 года назад +5

      Yes 🌷

    • @marykuttyjohnson6070
      @marykuttyjohnson6070 3 года назад +5

      True

    • @sajanjose9135
      @sajanjose9135 3 года назад +7

      ലോകത്തിന്റെ അധികാരി പിശാച് ആണെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് ബ്രദർ. ലോകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇഹലോകമാകുന്ന ഭൗതിക ലോകം മാത്രമാകണം .
      "നിങ്ങളോട്‌ ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന്‌ എന്റെ മേല്‍ അധികാരമില്ല."
      യോഹന്നാന്‍ 14 : 30
      "ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല."
      2 കോറിന്തോസ്‌ 4 : 4
      "അന്ന്‌, ഈ ലോകത്തിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്‌ഷശക്‌തികളുടെ അധീശനെ അനുസരിച്ചുമാണ്‌ നിങ്ങള്‍ നടന്നിരുന്നത്‌."
      എഫേസോസ്‌ 2 : 2

  • @minocp5543
    @minocp5543 3 года назад +17

    All praise to our Lord and God Jesus Christ. There is no place in this world or above or below our lord Jesus Christ cannot work. Our Lord Jesus Christ can destroy all devils in a second. Amen Hallelujah Glory To God Forever Amen

  • @seenaseena4084
    @seenaseena4084 3 года назад +34

    അച്ചൻ പറഞ്ഞത് 100% സത്യമാണ് എല്ലാവരും ഇതൊന്ന് ഉൾക്കൊണ്ടിരുന്നെങ്കിൽ😔😔🙏

  • @ancythomas5508
    @ancythomas5508 10 месяцев назад

    Thank you fr for revealing these truth

  • @new_contents_all_day
    @new_contents_all_day 3 года назад +7

    Enikum ee anubhavam ndaayatrund ..
    By the lord's grace , we were saved ..
    Praise the lord
    Hallelujah 💖
    One like for one hallelujah 💖💖💖💖💖

  • @sabusreekala8095
    @sabusreekala8095 3 года назад +33

    യേശുവിനെ രെക്ഷകനും കർത്താവുമായി അംഗീകരിച്ചു ജീവിത വിശുദ്ധി പാലിച്ചാൽ പിശാച് അവിടെ നിൽക്കില്ല അല്ലങ്കിൽ പോയാലും പിന്നെയുംവരും.

    • @7corner7stone7
      @7corner7stone7 3 года назад

      പക്ഷെ മേലിൽ പാപം ചെയ്യരുത്

    • @thanaloram1535
      @thanaloram1535 2 года назад

      ഒരു മാറ്റവും ഉണ്ടാവില്ല.
      കാരണം ഇതിനെ ഒഴിപ്പിച്ചു
      കളയാതെ മാറില്ല.
      അതിനുള്ള ആത്മശക്തി
      നേടിയവർ ഉണ്ടാവണം.

    • @aleenaros7471
      @aleenaros7471 2 года назад

      Pinne daivam anuvadhikkunnath(shudheekaranathinaayi, sahanam) varum

    • @joyaugustine2690
      @joyaugustine2690 Год назад

      യേശു കുരിശുമരണം വഴിപിശാചിൻ്റെ മേൽ വിജയം നേടി. പിശാച് ഇന്നും ഉണ്ടെന്ന് കള്ളം പറഞ്ഞാലേ പുരോഹിതന്മാർക്ക് നിലനിൽപ്പ് ഉള്ളൂ.😮

    • @samuelvarghese9991
      @samuelvarghese9991 9 месяцев назад

      ​ ജീവിത വിശുദ്ധി പാലിച്ചാൽ എന്നല്ലേ..

  • @jojokj9431
    @jojokj9431 Год назад +1

    Thank you dear father ❤

  • @lulukappa9763
    @lulukappa9763 Год назад +2

    Father please pray for my husband Alex for getting deliverance from evil spirit

  • @sherlyjoseph7064
    @sherlyjoseph7064 3 года назад +19

    Oh my God unbelievable. God is living.

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 10 месяцев назад

    ആമേൻ

  • @Alps_1111
    @Alps_1111 3 года назад +34

    അച്ചൻ പറയുന്നത്. ഞാന്‍ വിശ്വസിക്കുന്നു.

  • @mjn3546
    @mjn3546 3 года назад +3

    Acha orupaadu നന്ദിയുണ്ട്.
    ഒരുപാട് സന്തോഷമുണ്ട് അച്ചൻ്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും പ്രത്യേകം ഓർക്കണം ❤️. Praise the lord

    • @mercilingospelchannel7888
      @mercilingospelchannel7888  2 года назад +2

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @friedafelix6099
    @friedafelix6099 3 года назад +6

    Thank you Father 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏praise the LORD 🌹🌹🌹🌹🙏🙏🙏🙏

  • @vijokv1059
    @vijokv1059 3 года назад +19

    വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

    • @sabujose7015
      @sabujose7015 3 года назад

      Bible+ww,car.......?

    • @afantonyalapatt9554
      @afantonyalapatt9554 3 года назад

      Christians near encouraged superstition unlike others ...
      Why he is spoiling it ?????

    • @jojojohn1452
      @jojojohn1452 3 года назад +1

      @@jo-dk1gu പിന്നെ ഈശോ എന്തിനാണ് സാത്താനെ പുറത്താക്കുന്നതും അതിനെ പുറത്താക്കാൻ ശിഷ്യർക്കു അനുവാദം കൊടുത്തതും

    • @jojojohn1452
      @jojojohn1452 3 года назад +1

      @@jo-dk1gu ബ്രോ ഈശോ പഠിച്ച പ്രാർത്ഥന ഒന്ന് ചൊല്ലി നോക്കിക്കേ അതിൽ ഒണ്ട്

  • @abindas2473
    @abindas2473 3 года назад +16

    യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി...

    • @afantonyalapatt9554
      @afantonyalapatt9554 3 года назад

      Aama...varranga...varum ..diwalikku
      Varum...pattasu ....vedikkanam ,...

    • @abindas2473
      @abindas2473 3 года назад

      @@afantonyalapatt9554 yeshu appana agikarichille rekhsha illa narakathil Povum

  • @licydas1002
    @licydas1002 3 года назад +6

    Praise the Lord

  • @IssacAm-yi1wp
    @IssacAm-yi1wp 10 месяцев назад

    living god jesus christ

  • @JG-ub2tf
    @JG-ub2tf 3 года назад +49

    അച്ചാ, പറയുന്നത് ഒക്കെ വാസ്തവം ആണെന്ന് മനസ്സിലായി. പക്ഷെ അച്ചാ, ഇതൊന്നും സോഷ്യൽ മീഡിയയിൽ ഇട്ട്, അതിന്റെ പാവനത നശിപ്പിക്കല്ലേ.വി. ബൈബിൾ പറയുന്നപോലെ,പന്നികളുടെ മുമ്പിൽ ഇട്ടുകൊടുത്ത, മുത്തുകൾ പോലെയാകും അതിന്റെ സ്ഥിതി.ആത്മാർത്ഥമായ ഒരപേക്ഷയാണ്. 🙏🙏

    • @brintobenny8702
      @brintobenny8702 3 года назад +2

      2021 lum immaathiry thattippugalkku thala vakkaan kazhuthagal undallo ennorkkumpol aanu..

    • @angelmary1381
      @angelmary1381 3 года назад +6

      അറിയാത്തവർ കുറെ പേരുണ്ട് brother. 🥰🥰🥰

    • @brintobenny8702
      @brintobenny8702 3 года назад

      Athukondaanallo ingane oro kalkatharangalkku prachaaram.. Orukaalathu Europe ithupole ullavarekondu niranjirunnu, aalugal kku vivaram vachappol ithu maathram alla madham vare upekshichu manushyan aayi jeevikkaan thudangi..

    • @christochiramukhathu4616
      @christochiramukhathu4616 3 года назад +6

      സോഷ്യൽ മീഡിയയിൽ ഇട്ടാലല്ലേ അറിയാത്തവർക്ക് അറിയാൻ പററൂ. ഇന്നത്തെ കാലഘട്ടത്തിന്റെ മാ്ദ്ധ്യമം സോഷ്യൽ മീഡിയ അല്ലേ.?

    • @kevinsunil6102
      @kevinsunil6102 3 года назад

      I think somebody recorded this and this channel put this on youtube...

  • @tonymathew4762
    @tonymathew4762 3 года назад +57

    പിശാചിന് claim ചെയ്യുവാൻ(അവകാശമുന്നയിക്കുവാൻ) യാതൊന്നും നമ്മിൽ ഉണ്ടാകരുത്

    • @unconditionalloveofgod1190
      @unconditionalloveofgod1190 3 года назад +1

      Please explain.. അത് എന്തൊക്കെ ആണെന്ന്

    • @angelmary1381
      @angelmary1381 3 года назад +1

      @@unconditionalloveofgod1190 സാത്താന്റെ ചിഹ്നങ്ങൾ, രൂപങ്ങൾ, dress, ornaments, .

    • @JVDMYOUTHS
      @JVDMYOUTHS 3 года назад +3

      @@unconditionalloveofgod1190
      അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച്‌ സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌ അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
      ലൂക്കാ 9 : 1

    • @JVDMYOUTHS
      @JVDMYOUTHS 3 года назад

      @@unconditionalloveofgod1190
      ഇത് കാണുമ്പോൾ വ്യക്തമാകും Br
      ruclips.net/video/jRpgLdgS6G0/видео.html

    • @tonymathew4762
      @tonymathew4762 3 года назад +1

      @@unconditionalloveofgod1190 ഒരു ചെറിയ പാപം പോലും നമ്മിൽ ഉണ്ടാകരുത്. ചിന്തയിലും, ഭാവനയിലും വിശുദ്ധി കാത്തു സൂക്ഷിക്കണം.വിശുദ്ധ കുർബാന സ്വീകരിക്കണം. ഇപ്രകാരമുള്ള അത്മീയ ജീവിതം നയിക്കുമ്പോൾ പരിശുദ്ധാത്മാവ് വഴി നടത്തുന്ന അനുഭവം ഉണ്ടാകും.
      ഓർക്കുക പിശാച് സസ്പെൻഡു ചെയ്യപ്പെട്ട ഒരു പോലീസുകാരനു തുല്യമാണ്, വെറുതെ പേടിപ്പിക്കാൻ പറ്റും, പക്ഷെ ദൈവപൈതലിനെ തൊടാൻ അവനു അധികാരമില്ല. നമ്മൾ യേശുവിന്റെ സ്വന്തമാണ്. എന്നാൽ പാപം ചെയ്യുമ്പോൾ പിശാചിന് നമ്മിൽ അവകാശം ഉറപ്പിക്കാൻ സാധിക്കും. അതിനാൽ വിശുദ്ധി കാത്തു സൂക്ഷിക്കുക.

  • @daliyageorge1547
    @daliyageorge1547 3 года назад +6

    I believe you father

  • @lincyvilson5802
    @lincyvilson5802 2 года назад +1

    അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ത് ചെയ്താലും ഒരു പുരോഗതി ഇല്ലാത്ത ഒരു വീട് ബിസിനസ് ചെയ്യുകയാണല്ലോ അത് നശിച്ചു പോകുന്ന അവസ്ഥ മേൽഗതി ഇല്ല സമാധാനം ഇല്ലാത്ത ഒരു അവസ്ഥ കടക്കാരന് പ്രശ്നമുണ്ടാക്കുന്ന ഒരവസ്ഥ അച്ഛൻ പ്രത്യേക കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

    • @mercilingospelchannel7888
      @mercilingospelchannel7888  2 года назад

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @saviomarkose7397
    @saviomarkose7397 8 дней назад

    പ്രാർത്ഥനയാൽ പരിശുദ്ധന്മാവിൻ്റെ അഭിഷേകം പ്രാപിച്ചവർ എല്ലാറ്റിൻ്റെയും അധികാരിയും ദൈവപുത്രനുമായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ പിശാചിനെ ശാസിച്ച് പുറത്താക്കിയാൽ ഒരിക്കലും തിരിച്ച് വരില്ല

  • @mathewv.a.4467
    @mathewv.a.4467 Год назад +2

    ബഹുമാനപ്പെട്ട വൈദികന്റെ ഈ ഓഡിയോയിലെ ആത്മീയ ഓന്നിത്യം മനസ്സിലാക്കാനുള്ള മുൻകാല അനുഭവങ്ങൾ നൽകിയിട്ടുള്ളതിനെയോർത്ത് ദൈവത്തെ സ്തുതിക്കുന്നു !!!

  • @fejo4374
    @fejo4374 3 года назад +3

    ഒരു ദിവസം ദൈവപുത്രന്മാർ, കർത്താവിന്റെ സന്നിധിയിൽ വന്നു, സാത്താനും- അവരോടൊപ്പം വന്നു, കർത്താവ് സാത്താനോട് ചോദിച്ചു നീ എവിടെ നിന്ന് വരുന്നു- ഞാൻ ഭൂമിയിൽ ചുറ്റി സഞ്ചരിച്ചു വരുന്നു എന്ന് അവൻ മറുപടി പറഞ്ഞു /JOB(1)6

  • @fejo4374
    @fejo4374 3 года назад +4

    എന്റെ സുഹൃത്തിന്റെ വീട്ടിൽ ഇതു പോലെ ഒരു അനുഭവമുണ്ട്.
    പുറമെ നിന്നും ശബ്ദമോ ഒന്നും അല്ല,
    ഇതിൽ പറഞ്ഞ പോലെ തിന്മയ്ക്കു-അവകാശം കിട്ടിയ (ഒരു സ്ഥലം ആയിരുന്നു,
    അവിടെ കർമങ്ങൾ നടക്കുന്ന സ്ഥലം ആയിരുന്നു വർഷങ്ങൾക്കു മുൻപ്)
    10 വർഷം ആള് മാറി നിന്നു, എന്നിട്ട് തിരിച്ചു വന്നപ്പോഴും _മാറ്റമില്ല

  • @johneverestbenzin7192
    @johneverestbenzin7192 3 года назад +16

    ബിഷപ്പിന്റെ അധികാരം കിട്ടി എന്ന് കരുതി സാത്താൻ ഒഴിഞ്ഞ് പോകണം എന്നില്ല...... പരിശുദ്ധ ആത്മാവ് വസിക്കുന്ന ഏതൊരുവനും യേശുവിന്റെ നാമത്തിൽ പിശാചുക്കളെ ഒഴുപ്പിക്കാൻ കഴിയും....അതിനുള്ള അവകാശം യേശു തന്നിട്ടുണ്ട്...വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
    മര്‍ക്കോസ്‌ 16 : 17..,...

    • @ANTONYPJAntonypj
      @ANTONYPJAntonypj 3 года назад +1

      You are right

    • @redcarrot7455
      @redcarrot7455 3 года назад

      Thankalu paranja th sharianu.

    • @christochiramukhathu4616
      @christochiramukhathu4616 3 года назад +2

      കത്തോലിക്കരിൽ മാത്രം കാണുന്ന ഒരു തെറ്റായ ധാരണയാണ് പിശാചിനെ ഒഴിപ്പിക്കാൻ ബിഷപ്പിന്റെ Authentication/Authorization വേണം എന്നത്. ബിഷപ്പ് വിചാരിച്ചാലും പിശാച് ഒഴിഞ്ഞ് പോകില്ലെന്നിരിക്കെയാണ് ബിഷപ്പിന്റെ Authorization കൊണ്ട് പിശാച് പോകുന്നത്..! ഞാൻ കണ്ട നല്ല ഭൂതോച്ചാടകരെല്ലാം തന്നെ ബിഷപ്പുമാരുമായോ അച്ചൻമാരുമായോ ഒരു ബന്ധവുമില്ലാത്തവരും, സ്വതന്ത്രമായി ഭൂതോച്ചാടനം നടത്തുന്നവരുമാണ്. യേശുക്രിസ്തുവിന്റെ നാമത്തിൽ ഭൂതോച്ചാടനം നടത്താനുള്ള അധികാരം നൽകുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. അല്ലാതെ ബിഷപ്പും, അച്ചനും, സഭയും ഒന്നുമല്ല. കർത്താവ് മാത്രം.

    • @seenagg7840
      @seenagg7840 Год назад

      ​@@christochiramukhathu4616 വിശുദ്ധി ഉള്ളവർ ആയിരിക്കണം... ഇല്ലെങ്കിൽ പണി കിട്ടും

  • @jomilonappan464
    @jomilonappan464 3 года назад +21

    ഇത് കേൾക്കുന്നവരും കമന്റ് വായിക്കുന്നവരും ഒരു കാര്യം ശ്രദ്ധിക്കാതെ പോവരുത് .... ബൈബിളിലെ പുറപ്പാട് പുസ്തകത്തിലും നിയമാവർത്തന പുസ്തകത്തലും പറയുന്ന പത്ത് കല്പനകളിൽ രണ്ടാമത്തെ കല്പന എടുത്തു മാറ്റിയത് പുന:സ്ഥാപിച്ച് അത് ആചരിക്കുവാനും അനുസരിക്കാനും തങ്ങളുടെ കീഴിലുള്ളവരെ പഠിപ്പിക്കുക: . അപ്പോൾ ഏതു സാത്തനെയും ഓടിക്കുവാനുള്ള വഴി യേശു കർത്താവ് വെളിപെടുത്തി തരും ....🙏🙏

    • @paulantony5103
      @paulantony5103 3 года назад +2

      സാത്താനെ ഒഴിവാക്കാൻ സാധിക്കും.. But വിളിച്ചുവരുത്തി കുടിയിരുത്തിയാൽ പോകാൻ ബുദ്ധിമുട്ട് ആണ്

    • @techandall4U
      @techandall4U Год назад

      Athetha

  • @Smitha-b6q
    @Smitha-b6q 5 дней назад

  • @Hanok-g9n
    @Hanok-g9n Год назад

    ഭക്തനായ ആ മനുഷ്യൻ്റെ ദാമ്പത്തികം എന്തു കൊണ്ടു തകർന്നു .

  • @IssacAm-yi1wp
    @IssacAm-yi1wp 10 месяцев назад

    hallauya

  • @sebastianmundackamattom1594
    @sebastianmundackamattom1594 2 месяца назад

    ദൈവം സൃഷ്ടിക്കാത്ത പിശാചുക്കളെ പുരോഹിതര്‍ സൃഷ്ടിക്കുന്നു .

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад

    Glory to God 🙏

  • @mariammajacob4903
    @mariammajacob4903 9 месяцев назад

    Pls pray for my family

  • @valsammamelannoor5706
    @valsammamelannoor5706 Год назад

    Father please pray for my daughter

  • @susymathew5696
    @susymathew5696 4 месяца назад +1

    Fr. Poovannathil also said the same story. Is it the same family I wonder.

  • @gamerfreekan2569
    @gamerfreekan2569 3 года назад +3

    Jesus ipraise you 🌹🌹🙏🙏🙏

  • @sajanjoseph140
    @sajanjoseph140 3 года назад +18

    പ്രിയ അച്ചോ,പ്രിയ മെത്രാൻ, പ്രിയ വിശ്വാസികളെ, ഇതിൽ ഈ പറയുന്ന സകല അച്ചൻ മാരും, മെത്രാൻമാരും,, സാത്താനെ ദൈവത്തെക്കാൾ വലിയവനായി അവതരിപ്പിച്ചുകാണിക്കുന്നു,,, നിങ്ങൾ എല്ലാവരും പറയുന്നത് മുഴുവൻ വിഡ്ഢിത്തരം മാത്രം ആണ്,,, നിങ്ങൾ മുഴുവൻ പേരും കുർബാന ചൊല്ലിയിട്ടും, വെഞ്ചരിച്ചിട്ടും,, എന്തേ സാത്താൻന്റെ ശക്തി തകർക്കാൻ പറ്റാത്തത്? ഇത് മാതിരി വിഡ്ഢിത്തരം ഇനിയെങ്കിലും, എഴുന്നള്ളിക്കാതിരിക്കൂ,,, ഞാനും ഒരു കത്തോലിക്കൻ തന്നെയാണ്,,, ലജ്ജിക്കുന്നു അച്ചൻ മാരെ,, മെത്രാൻമാരെ,,, വിശ്വാസികളെ,,,, കഷ്ടം???

    • @wilsonphilipose7625
      @wilsonphilipose7625 3 года назад +4

      പോയി പഠിച്ചിട്ടു വാ നിങ്ങള് എന്നിട്ട് achane പഠിപ്പിക്ക

    • @sabib1022
      @sabib1022 3 года назад

      ഒന്നാമത്തെ കാര്യം ഇത് കൊടുത്തിരിക്കുന്നത് ഒരു authentic channelലല്ല. Mount Nebo retreat centre ന്റെ ചാനലിൽ ചെന്ന് വേണമെങ്കിൽ മുഴുവൻ വീഡിയോ കേൾക്കുക. ഇത് അപ്‌ലോഡ് ചെയ്തവൻ കൂടുതൽ ക്ലിക്ക് കിട്ടാൻ വേണ്ടി കൊടുത്തിരിക്കുന്ന heading കണ്ടു തുള്ളിട്ട് കാര്യമില്ല. നിങ്ങൾ ആദ്യം ആ വീഡിയോ ശ്രദ്ദിച്ചു കേട്ട് നോക്ക്. ചില സ്ഥലങ്ങളിൽ നിന്നു പിശാചിനെ ഒഴിപ്പിക്കാൻ കഴിയില്ല എന്നല്ല അചൻ പറഞ്ഞിരിക്കുന്നത്. ഒരു തവണ ചെകുത്താനെ ഒഴിപ്പിച്ച സ്ഥലത്ത് ജീവിക്കുന്ന ആളുകൾ അവരുടെ സ്വന്ത ഇഷ്ടപ്രകാരം ചെകുത്താനു വീണ്ടും സ്ഥാനം കൊടുത്താൽ അവിടെ വീണ്ടും ചെകുത്താൻ വരും എന്നാണ്. അച്ചൻ പറഞ്ഞ ഉദാഹരണത്തിലെ വീട്ടിൽ പിശാചിനെ ഒഴിപ്പിച്ച ശേഷം ആ വീട്ടിലെ സ്ത്രീ അവരുടെ ആഡംബര ഭ്രമം കൊണ്ട് വീണ്ടും ചെകുത്താനു സ്ഥാനം കൊടുക്കുമ്പോൾ വീണ്ടും ചെകുത്താൻ വരുന്നു എന്നുള്ളതാണ്!
      ദൈവം മനുഷ്യർക്ക് free will കൊടുത്തിട്ടുണ്ട്. നന്മയോ തിന്മയോ തെരഞ്ഞെടുക്കാം. ആ തീരുമാനത്തെ ദൈവം respect ചെയ്യും! അതു ദൈവത്തിന് അധികാരമില്ലാഞ്ഞിട്ടല്ല, മനുഷ്യന് ദൈവം അറിഞ്ഞനുവദിച്ചിരിക്കുന്ന അധികാരം ദൈവം മാനിക്കുന്നു.

    • @jyothish7378
      @jyothish7378 3 года назад +1

      ആഡംബരഭ്രമത്തിലാണ് പിശാച് ON ആകുന്നതെങ്കിൽ തിരുമേനിമാരുടെ അരമനേൽ 24 മണിക്കൂറും ON ആയിരിക്കും ...Mercedes Benz അല്ലേ വാഹനം.....ചുട്ട മീൻ വെച്ച് പട്ടിക്കിട്ട് ഒടുക്കത്തെ ഏറാണ്....🤣

    • @flamingo5900
      @flamingo5900 8 месяцев назад

      താങ്കൾക്ക് എന്തെങ്കിലും പറയണമെങ്കിൽ ആദ്യം താങ്കൾക്ക് പിശാചുക്കളെ പുറത്താക്കാൻ കഴിയണം. യാതൊരു അധികാരവും അനുഭവവുമില്ലാത്ത ആളുകളുടെ അഭിപ്രായത്തിന് എന്ത് വില?

  • @SHINOJ-777
    @SHINOJ-777 3 года назад +1

    JESUS IS WITH US NO PROBLEM

  • @varghesenv2787
    @varghesenv2787 3 года назад +18

    If God is with us who can be against us? We are the dwelling of the holy Spirit.
    Then why do we fear satan?

    • @svjmk
      @svjmk Год назад

      Please don't read in between the lines. We don't need to fear satan, but raise strong defence against him using the all arms and ammunitions given by God.

  • @deepathomas7247
    @deepathomas7247 3 года назад +8

    🙏🙏🙏🙏🙏🙏
    Praise the Lord 🙏

  • @salyvee2566
    @salyvee2566 3 года назад +2

    very useful teaching father.never knew this detailed vesion.thank yoU Acha.

  • @nishapeter9231
    @nishapeter9231 3 года назад +3

    Amen 🙏

  • @monarkindia
    @monarkindia 3 года назад +7

    വിശ്വസിക്കുന്നവരുടെ കൂടെ ഇ അടയാളങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞ യേശു വിനെ വിശ്വസമില്ലാത്തവർക്കും എങ്ങിനെ സാദിക്കും . മാർക്കോസ് ,17.16 , പറയുന്ന വാക്ക് മറന്നു പോയോ

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 3 месяца назад

    Take away all the evil spirit from all the families

  • @binsammakuriakose4536
    @binsammakuriakose4536 Год назад

    എനിക്കും ഇങ്ങനെ യുള്ള അനുഭവം ഉണ്ട്

  • @ravip910
    @ravip910 5 месяцев назад

    Njangalkku kazhiyum

  • @wilsoncherian257
    @wilsoncherian257 10 месяцев назад

    A table cannot stand on two legs!! A system needs multiple ways of support to improve or survive. This also contribute to it.

  • @syamrajvadacodu3166
    @syamrajvadacodu3166 3 года назад +2

    ഇങ്ങ്നെയുള്ള അനുഭവങ്ങൽ ഏറെ യുണ്ട്..പക്ഷെ പലർക്കും ഇതെപ്പറ്റി അറിയില്ല...

  • @JosephPeter-cb1nt
    @JosephPeter-cb1nt 3 года назад +1

    ഈ കാലത്തു് യേശുവിന്റെ വാഗ്ദാനമായ സഹായനായ പരിശുദ്ധാത്മാവിനെ വെളിപ്പെട്ടുകിട്ടിയ വർ അനേകം ഉണ്ട് -
    ഇനി യേശുവിനെ തന്നെ വെളിപ്പെട്ടുകിട്ടാനുള്ള മാർഗ്ഗം കുടി പഠിപ്പിക്കണം:
    യോഹ, 14, 15-21 ൽ
    യേശുവിന്റെ ഈ രണ്ട് വാഗ്ദാനങ്ങളും സഭ അധികാരികൾക്കും വെളിപ്പെട്ടു കിട്ടാൻ ആഴത്തിൽ പ്രാർത്ഥിക്കേണ്ട സമയമായി.
    ഇല്ലെങ്കിൽ ആത്മിയവും, ലൗകികവുമായ തടസങ്ങൾ ഉണ്ടാകുമ്പോൾ വചനത്തോട് ഒട്ടിനില്ക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാകും.
    സ്നേഹത്തോടെ.

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 года назад +1

    സാത്താൻ ഉണ്ട് എനിക്ക് അനുഭവമുണ്ട് എൻറെ ദുഷ്ടയായ അമ മ യി അമ മ മരിച്ച് പിറ്റെ ദിവസം മുതൽ വീട്ടിൽ ഉപദ്രവം തുടങ്ങി അവര് കിടന്ന മുറിയിൽ നിന്ന് നിരന്തരം മുട്ടും തട്ടും ബഹളവുമാണ് അവര് കഫം തുപ്പുന്ന ശബ്ദം വരെ ഞാൻ കേട്ടു അവര് മരിച്ച് പിറ്റെ ദിവസം മുതൽ ബഹളം തുടങ്ങി

    • @jo-dk1gu
      @jo-dk1gu Год назад

      അത് മിക്കവാറും തോന്നൽ ആവനണ് സാധ്യത....ഇനി അങ്ങനെ കേട്ടാൽ കുന്തിരിക്കം പുകക്കണം..ഒരൽപം മുളക് പൊടി കൂടി ചേർത്തോളു..

    • @LissySaju-i7j
      @LissySaju-i7j 7 месяцев назад

      Ethoke chathalum theerilla satante sandathykal

    • @binujohn9516
      @binujohn9516 2 месяца назад

      മുളക് പൊടിശ്വസിച്ച് തുമ്മിച്ചാവും പ്രേതം😂​@@jo-dk1gu

  • @sabgsabggiggle3707
    @sabgsabggiggle3707 3 года назад +1

    Right thing

  • @LissySaju-i7j
    @LissySaju-i7j 7 месяцев назад

    Please pray for kuttu blesshim evil spirit enemity and kalaham. Pray for manu and mani

  • @crashlandingonu
    @crashlandingonu 3 года назад +5

    Halleluya

  • @Aswathy-u2p
    @Aswathy-u2p 7 месяцев назад

    പഷ്ട് 🙏🏼

  • @thecreepyghost2251
    @thecreepyghost2251 3 года назад +6

    Please pray for my daughter

  • @sibyjoseph3120
    @sibyjoseph3120 Год назад

    Truth

  • @Jelitullas-xp7lo
    @Jelitullas-xp7lo Год назад

    Plz pray to my father. 🙏🙏🙏🙏

  • @cupofjoe3633
    @cupofjoe3633 3 года назад

    ചില സ്ഥലങ്ങൾ വീടു വയ്ക്കാൻ കൊളളില്ല എന്ന് എന്റെ fathe in law പറയാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ വാങ്ങാൻ തീരുമാനിച്ച സ്ഥലങ്ങൾ വാങ്ങിയില്ല മാത്രമല്ല ഈ ഭാഗത്ത് ആരു വസ്തു വാങ്ങാൻ വന്നാലും Father in law യോടു അന്വേഷിക്കുമായിരുന്നു. It lived up to 102 so he had very good Knowledge of . this place

  • @lalysebastian3511
    @lalysebastian3511 Год назад

    Achan parayunnath manasilakan padanu but it's TRUE,

  • @lissyjohn5951
    @lissyjohn5951 Год назад

    Benitta Arun ambattu family problems prayar please help me

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 года назад +2

    Is there anything impossible to God?
    II--Maccabees 8 : 18

  • @babujohn9387
    @babujohn9387 3 года назад +3

    പേടിപ്പിക്കു ക. കൊതിപ്പിക്കുക, ബിസിനസ്സ് വളരട്ടെ. പണം കുമിഞ്ഞു കൂടട്ടെ, പുരോഹിതർ ആര്ഭാടത്തോടെ ജീവിക്കട്ടെ , ആമേൻ

    • @subashmathew4420
      @subashmathew4420 3 года назад

      ഇവന്റെയൊക്കെ കൂടെയുള്ള ഭൂതങ്ങളെ ആര് ഉച്ചാടനം ചെയ്യും?

    • @soundmanic1406
      @soundmanic1406 3 года назад

      Ninakku oru arivum illennu manasilayi

  • @sijisolomon5705
    @sijisolomon5705 Год назад

    Pray for My Family

  • @Biblical-f9n
    @Biblical-f9n 3 года назад +9

    പിശാചിന്‌ അവകാശമായി കിട്ടുകയോ....അങ്ങനെ ഒരവകാശവും പിശാചിനില്ല. ഭവനത്തിൽ നിന്നെന്നല്ല വിഗ്രഹാരാധനാലയത്തിൽ നിന്നുപോലും പിശാചിനെ നീക്കം ചെയ്യാം...കർത്താവിൽ പൗരോഹിത്യാധികാരത്തിന്റെ പിൻബെലത്തിൽ ഞാനത്‌ തീർത്തുപറയുന്നു. മെത്രാന്റെ അധികാരത്തിൽ കഴിയില്ല. പൈശാചിക ബാധയാൽ അസ്വസ്ഥത യാൽ ദുരിതപ്പെടുന്നവർക്കുവേണ്ടിയാണിത്‌ പറയുന്നത്. മന്ത്രതന്ത്ര വഴികൾക്ക്‌ പരിധിയുണ്ട്‌...പരിശുദ്ധാത്മാവിൽ വഴിനടത്തപ്പെട്ടാൽ അങ്ങനെയല്ല.

    • @benchubaby9278
      @benchubaby9278 3 года назад

      Contact chaiyyan entha vazhi

    • @christochiramukhathu4616
      @christochiramukhathu4616 3 года назад

      പിശാചിനെ വെച്ചാരിധിക്കുന്ന സ്ഥലവും, പിശാചിന്റെ ഇഷ്ടം ചെയ്യുന്ന വ്യക്തികളും അത്തരം വ്യക്തികൾ ചേരുന്ന കുടുംബങ്ങളും എല്ലാം പിശാചിന് അവകാശം കിട്ടിയ സ്ഥലങ്ങളാണ്. അവിടെ നിന്നും പിശാചിന്റെ അവകാശം തകർത്താലെ ദൈവത്തിന് പ്രവർത്തിക്കാനാവൂ. ദൈവം എങ്ങും ഇടിച്ച് കയറി വരാറില്ല. ഞാൻ വാതിൽക്കൽ നിന്നും മുട്ടുന്നു എന്നാണ് കർത്താവിന്റെ വചനം.

    • @flamingo5900
      @flamingo5900 8 месяцев назад

      വെറുതെ തള്ളാതെ. ഞാൻ പിശാചിനെ സേവിക്കുന്ന വ്യക്തിയാണെങ്കിൽ എൻ്റെ ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും പിശാചിനെ ഒഴിപ്പിക്കാൻ ആർക്കും കഴിയില്ല.

  • @robinsongeorge2123
    @robinsongeorge2123 3 года назад +9

    ലക്ഷക്കണക്കിന് ഗ്രഹങ്ങളിൽ മനുഷ്യനോ, സമാനമായ ജീവികളോ ഉണ്ടാകും. ദൈവം ഉണ്ടെങ്കിൽ ദൈവത്തിന് മനുഷ്യൻ കൊറോണ വൈറസിൻ്റെ വലിപ്പമുള്ള വെറും ജീവി.

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +4

      ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവൻ മനുഷ്യൻ..❤➕❤

    • @unconditionalloveofgod1190
      @unconditionalloveofgod1190 3 года назад

      No.. ദൈവം മറ്റെന്തിനെക്കാളും മനുഷ്യനെ സ്നേഹിക്കുന്നു.. ദൈവത്തിന് വേണമെങ്കിൽ നമ്മളെ വെറുമൊരു virus ആയിട്ട് കാണാം.. But he loves humans

  • @reenapb469
    @reenapb469 10 месяцев назад

    Enekkum..anubhavam..ondu...veedu.vechppol...muthal...ennum..vazhakku..oru..samadhanavum..illa..joli..kazhighu..salary..kondu..vannal..ottarupa..kayyil..kanilla...

  • @josephboban.a8008
    @josephboban.a8008 3 года назад +1

    ദൈവമല്ലാതെ മറ്റൊരു ശക്തി ഈ ലോകത്തിലില്ല തിന്മയ്ക്ക് ഉള്ള മറുപടി ദൈവമാണ് കൊടുക്കുന്നത് സാത്താൻ പലപ്പോഴും ദൈവമാണ്

  • @kavyarajeshrajesh6412
    @kavyarajeshrajesh6412 3 года назад +1

    Acha..eshoyod enne orkkan parayane...njn palappozhum jesusine dream kandu but eppol kanunnila enne maranno achaa jesus

    • @ronymonkv
      @ronymonkv 3 года назад

      No never jesus loves u

    • @mercilingospelchannel7888
      @mercilingospelchannel7888  3 года назад

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @mareenaskitchen5115
    @mareenaskitchen5115 3 года назад +10

    എനിക് ഫാദർഇന്റെ നമ്പർ കിട്ടുമോ

  • @വെള്ളാട്ടപ്പോക്കർ

    *പിശാച് എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയാണ് എന്നറിയാമോ?
    *പിശാച് എന്ന സംസ്കൃതം വാക്കിൻ്റെ അർത്ഥമറിയാമോ ?
    *എന്താണ് പിശാച്ചിന് ആയുർവേദത്തിലെ നിർവ്വ് ചനം എന്നറിയാമോ ?
    വെറുതേ മനുഷരെ വിഢിയാക്കരുത് - Ve എനർജി അത്രേയുള്ളു

  • @Shajiee
    @Shajiee 3 года назад +4

    Friends. Kindly read possession disorder,coversion and dissociative disorder,histrionic personality disorder.

    • @chirayilanoopjoseph2230
      @chirayilanoopjoseph2230 3 года назад +1

      👍🏼

    • @വെള്ളാട്ടപ്പോക്കർ
    • @jobinjoseph4294
      @jobinjoseph4294 3 года назад +2

      @Dr. Shajiee george....M. Scott Peck MD യും ഒരു doctor ആരുന്നു.. ആ ബുക്ക്‌ കൂടി വായിക്കുന്നത് നല്ലതാരിക്കും, father Gabriel amorth's book ഉം

    • @Biblical-f9n
      @Biblical-f9n 3 года назад +1

      വൈദ്യൻ പുരോഹിതന്‌ മുകളിലല്ല. കോവിഡിന്‌ വൈദ്യന്റെ കൈയ്യിൽ പ്രതിവിധി കോമാളി ചേഷ്ഠകളല്ലെ. ഏത്‌ കൊറോണ രോഗിയേയും കൊണ്ടുവാ ആ രോഗത്തിൽനിന്ന്‌ വിടുതൽ നൽകാം. പക്ഷേ ഇതൊന്നും കുപ്പിയിലാക്കി തരാനാകില്ല. എന്തിനും അതതിന്റെ ക്രമമുണ്ട്‌. ദൈവത്തിൽ വിശ്വസിക്കാൻ കടപ്പെട്ടവനാണ്‌ വൈദ്യൻ. മനസ്സ്‌, പിശാച് ഇവയെക്കുറിച്ച്‌ അറിയാത്തവർ എഴുതിയ പുസ്തകങ്ങളിൽ ശാശ്വതമായ പരിഹാരവും ഇല്ലെന്നകാര്യം വയിച്ചയാൾക്ക്‌ അറിയാമല്ലോ...ശരി.

  • @jollyjoseph6341
    @jollyjoseph6341 3 года назад +4

    🙏🙏🙏

  • @B-GeorgeKAlex
    @B-GeorgeKAlex 3 года назад +1

    അപ്പോൾ അയാളുടെ ഭാര്യായുടെ കൂടെ ആയിരുന്നു പിശാച്ചു alle അച്ചോ? ആവശ്യമായ ആർഭാടത്തിൽ എന്ത് തെറ്റാണ്? പലപ്പോഴും പേര് വിളിച്ചു പോലും, രാത്രിയിൽ തട്ടും മുട്ടും നടത്തി പ്പോലും പിശാച് ശല്യപ്പെടുത്തിയിട്ടും, ലോകത്തു ആരും അറിയാതെ അവർ എല്ലാം രഹസ്യം ആക്കി സൂക്ഷിച്ചു പോലും!!!?? മനുഷ്യന് വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ പറയൂ അച്ചോ. അച്ഛനും, പിതാവും വന്നു വഞ്ചരിക്കുന്നതും ഒന്ന് ആരും അറിഞ്ഞില്ല?

  • @ptthomas8084
    @ptthomas8084 3 года назад

    Ammen

  • @jyothish7378
    @jyothish7378 3 года назад +15

    ആഡംബരഭ്രമത്തിലാണ് പിശാച് ON ആകുന്നതെങ്കിൽ തിരുമേനിമാരുടെ അരമനേൽ 24 മണിക്കൂറും ON ആയിരിക്കും ...Mercedes Benz അല്ലേ വാഹനം.....ചുട്ട മീൻ വെച്ച് പട്ടിക്കിട്ട് ഒടുക്കത്തെ ഏറാണ്....🤣

    • @kavyarajeshrajesh6412
      @kavyarajeshrajesh6412 3 года назад +1

      Kashttam kanathe onnum ellannu viswasikaruth...time undekil sister Faustinaude dairy kelkkuka RUclips il und malayalathil...athil ellam paranjittund..viswSikunnavar bhagyavan

    • @jyothish7378
      @jyothish7378 3 года назад +1

      @@kavyarajeshrajesh6412 വിശ്വാസത്തെക്കുറിച്ചൊന്നുമല്ല ഞാൻ പറഞ്ഞത്....അത്യാഡംബരത്തിലാണ് തിരുമേനിമാർ ജീവിക്കുന്നത്.സംശയമുണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചുനോക്കൂ....

    • @mirrorman5580
      @mirrorman5580 3 года назад

      @@jyothish7378
      Avarude padavikk athu venum....Athu aadambaram alla....Aavashyam aanu...kettoda potte...

    • @jyothish7378
      @jyothish7378 3 года назад +1

      @@mirrorman5580 അപ്പോൾ കർത്താവിന്റെ പദവിക്ക് കാലിത്തൊഴുത്തിലല്ല ജനിക്കേണ്ടത്....ധനവാന്റെ സ്വർഗരാജൃപ്രവേശം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ ആണെന്ന് പറഞ്ഞിട്ടുണ്ട്...നീ പോയി ചൂട്ടുപിടിച്ചുകൊടുക്ക്.....

    • @mirrorman5580
      @mirrorman5580 3 года назад

      @@jyothish7378 Aanengil ninakendada sakha pattide mone....Ninte chattu poya thandayude cash aano avar upayogikkunathu...?

  • @julietantony8750
    @julietantony8750 3 года назад +2

    Acha, please pray for my family, specially my husband

    • @mercilingospelchannel7888
      @mercilingospelchannel7888  3 года назад

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @DawnofNewHumanity
    @DawnofNewHumanity 3 года назад +4

    This is the Catholic version of Manichitra thazhu.

  • @josekg5043
    @josekg5043 Год назад

    Kollaam ,..konthakku bhakshanatthe shuddheekarikkaan kazhiyumo ??,...

  • @Qwer123-q2w
    @Qwer123-q2w 3 года назад +6

    ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് പിശാചിന്റെ ദുഷ്പ്രവർത്തനത്തെ അല്ല ശെരിക്കും പറയുന്നത്, എന്നും പ്രാർത്ഥിക്കുക, ഒരുപാട് ആഡംബര ജീവിതം ഒഴിവാക്കുക എന്നുള്ള കാര്യങ്ങൾ promote ചെയ്യാൻ അച്ഛൻ ഉടായിപ്പ് dialogue അടിക്കുന്നതാണ്,

  • @attakoya7607
    @attakoya7607 3 года назад +2

    ഒരാഴ്ച്ച മുൻപ് ആ പിശാച് എന്റെ നാട്ടിൽ കൂടി നടക്കുന്ന കണ്ടു. എന്താണ് ഇവിടെ കിടന്നു ചുറ്റി തിരിയുന്നത് എന്ന് ചോദിച്ചപ്പോൾ ആണ് ഈ അച്ചൻ വെഞ്ചെരിക്കുമ്പോൾ ആണ് അവിടെ നിന്നും ഇറങ്ങി പോരുന്നത് എന്ന് പറഞ്ഞു.
    ജയിലിലുള്ള എല്ലാ പിശാചുക്കളും റോബിൻ ചെന്നതിൽ പിന്നെയാണ് പോയത്. അത് പോലെ പാലാ ജയിലിൽ നിന്നുള്ള പ്രേതം ഇറങ്ങിയത് ഫ്രാങ്കോ കുട്ടൻ ചെന്നപ്പോൾ ആണ്. ഈ അച്ചൻ ഇത്ര ഭയങ്കരൻ ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.

  • @leanderpaes5189
    @leanderpaes5189 3 года назад +3

    Amen

  • @diahhhhh-ef1je
    @diahhhhh-ef1je Год назад

    Ente veetilum vishnumaya, devi eruthiyirikukayanu. Evare niyatrikan karinaghatheyum, karimkittyeyum caval etturikukayu, ethu chettante makal anu cheyikunnathu. Ethu mattansadikumo. Achan ethupalliyilanu erikunnathu. Enne reshikumo.

  • @seabastianmattan497
    @seabastianmattan497 7 месяцев назад

    What relationship between ghost and place? Exorcism is as unreal as ghost. It is a sublime deception.

  • @JayasreeL-wh7du
    @JayasreeL-wh7du 3 года назад +2

    അച്ചാ, ഞങ്ങൾക്ക് വീടുപണി തുടങ്ങിട്ട് ഒന്നും മുന്നോട്ട് പോകുന്നില്ല. തടസം ആണ്. Basement കംപ്ലീറ്റ് ആയിട്ടില്ല അതുപോലെ തടസമാണ്. അച്ചൻ ഒന്നു പ്രാർത്ഥിക്കോ പ്ലീസ്‌ 🙏

    • @JVDMYOUTHS
      @JVDMYOUTHS 3 года назад +1

      Need Deliverance

    • @mercilingospelchannel7888
      @mercilingospelchannel7888  3 года назад +1

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 3 года назад +1

      പൈസയുണ്ടെങ്കിൽ പണി വേഗം തീരും. ഉത്തരവാദിത്തമുള്ളവരെ പണി ഏൽപിക്കുകയും വേണം. അന്ധവിശ്വാസത്തിന്റെ പിറകെ നടന്ന് സമയം കളയാതിരിക്കൂ.

  • @Kkk-n4i3l
    @Kkk-n4i3l 3 года назад +2

    വിശ്വാസമില്ലാത്തതും. വഴി പിഴച്ചതുമായ തലമുറ

  • @seabastianmattan497
    @seabastianmattan497 Год назад +1

    How can a man wholly filled with devils evict Satan?

  • @sugisudheer
    @sugisudheer 3 года назад

    Ente veedinte paisayka sakthi maran parthikkane

    • @mercilingospelchannel7888
      @mercilingospelchannel7888  3 года назад

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @magnifier2692
    @magnifier2692 3 года назад +5

    വൈദികരുടെ ഇടയിലും ഇത്തരം അന്ധവിശൃസികൾ ഉണ്ടല്ലോ എന്നറിയുമ്പോൾ ലജ്ജ തോന്നുന്നു.!

  • @shyam7535
    @shyam7535 3 года назад +2

    ഈ തോമാകത്തനാരേക്കാൾ വലിയ പിശാച് ഈരേഴുപതിനാലു ലോകത്തും കാണില്ലപ്പോ!

  • @original649
    @original649 3 года назад +3

    കത്തോലിക്ക പുരോഹിതൻക്ക് ഭൂതം ഇറക്കാൻ വലിയ ശക്തിയൊന്നും ഇല്ല നല്ല അഭിഷേകം ഉള്ള പെന്തകോസ്ത് പാസ്‌റ്റർ മാർ ഭൂതം ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇറങ്ങി പോകുന്ന തിൽ ചിലർ ചില്ലുകൂട്ടിൽ ഇരിക്കുന്നവരും,, യക്ഷി, ഗന്ധർവ്വൻ, കാളി, സർപ്പം,,., ഒക്കെ ഉണ്ട്

    • @riyakj6581
      @riyakj6581 3 года назад +2

      Search about fr dominic valnmanal

    • @cyriyacthomas3072
      @cyriyacthomas3072 3 года назад +3

      Ennit aah pastor acting kazhinja actors nu cash koduth settle akkunnathum kanditt ondada uvve . Appo Sheri chellu

    • @aleenaros7471
      @aleenaros7471 2 года назад

      @@riyakj6581 👍👍😁 njan parayaan vechath

    • @ancythomas5508
      @ancythomas5508 10 месяцев назад

      Mind ur words ,Ninte no one can make change in u

    • @ancythomas5508
      @ancythomas5508 10 месяцев назад

      Why don’t you guys go with them . These massage for those who believe.ur word let to judge yourself

  • @subashmathew4420
    @subashmathew4420 3 года назад +2

    ഇതേപോലെ ജനത്തെ വഞ്ചിക്കുന്നവരെ എന്തുചെയ്യണം. ഈ സ്ഥലം ഒന്നു പറഞ്ഞുതരാമോ? അല്ലെങ്കിൽ ഇതുപോലെ ബാധയുള്ള വീടുകൾ ഒന്നു കാണിച്ചു തരാമോ? ഉണ്ടായിപ്പിന് അതിരുവേണ്ടേ?

  • @shefiwilliam4450
    @shefiwilliam4450 3 года назад +1

    Prayer request for my house

  • @rgap3944
    @rgap3944 3 года назад +4

    മാടബള്ളിയിലെ ചിത്തരോഗി ഹഹഹഹഹ

    • @viswanathanirraman4189
      @viswanathanirraman4189 3 года назад

      നിങ്ങളുടെ പുറകിൽ ഒരു കറുത്ത രൂപം നിൽക്കുന്നു. രാത്രിയിലെ അത് തെളിയു.

  • @albiponnuse1778
    @albiponnuse1778 3 года назад +4

    What a wonderfoooollll

    • @xaviersaji9439
      @xaviersaji9439 3 года назад

      ievanodu thalibanil pokan para avar ippol 4am no otandilanu geeivikunthu

  • @elohimshalom2369
    @elohimshalom2369 3 года назад +3

    Sir,
    ACCORDING to the Holy Scripture,
    The only way to cast out the demons in the ,NAME OF THE HOLY
    ONE OF ISRAEL ! Sir, you are doing
    This in the name of ,devil ,him self.
    Do you know the name of ,THE
    MESSAIAH. ???