ഫെഡറല്‍ ബാങ്കിന്റെ പേര് മോശമാക്കുന്ന മനേജററിയാന്‍ I About federal bank manager

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഫെഡറല്‍ ബാങ്ക് ഈ മനേജരെ ഒന്ന് നോക്കി വച്ചേക്കുക..പണി കിട്ടാതിരിക്കാനാണ്...;
    ഫെഡറല്‍ ബാങ്കിന്റെ പേര് മോശമാക്കുന്ന മനേജററിയാന്‍..
    #federalbank

Комментарии • 643

  • @aparnamenon6971
    @aparnamenon6971 4 года назад +33

    As it's shown in video the cheque was drawn on HSBC bank probably in a foreign currency other than Indian Ruppee , most banks in India had stopped foreign cheque collection at the time of lockdown since sending courier to foreign countries were not possible . Even during lockdown electronic transfer were functioning smoothly , so I don't understand why this charitable trust couldn't transfer funds to these person account directly . Even our Indian government were opting for paying benefits to the people directly through the account .
    Second point no bank will accept a cheque in foreign currency from a third party for collection to any account ( even if it is father of the account holder) . All banks will insist on the account holder to sign a form that is required by FEMA regulation before obtaining the cheque .
    Third point if this video was made after making a formal complaint in banking ombudsman , it can be taken seriously . None of the details of the cheque is disclosed , like the currency , drawee bank etc. In short what was the point of this video .

  • @vishnumangalassery9425
    @vishnumangalassery9425 4 года назад +86

    ഇതുപോലെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @gokuldas2328
      @gokuldas2328 4 года назад

      പ്രവാസത്തിൻ്റെ അവസാന നാളിൽ എങ്കിലും ഒരു വീട് പണിയാൻ മോഹിച്ച് ,എൻ ആർ ഇ അക്കൗണ്ടുള്ള ഞാൻ ഒരാഴ്ച കയറി ഇറങ്ങി നടനന്നത് മിച്ചം ,വയസ് 50 കഴിഞ്ഞു, അക്കൗണ്ടിൽ ബാലൻസ് കുറവ് അങ്ങിനെ എന്തെല്ലാമോ കാരണങ്ങൾ ചുരുക്കത്തിൽ ഒരു മാസത്തെ അവധിയിലെ കുറെ ദിവസം സ്വാഹ

  • @sajitkkurian9804
    @sajitkkurian9804 4 года назад +86

    ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസിൽ പരാതി നൽകണം. ചില മാനേജർമാർ തൻ്റെ കുടുബ സ്വത്താണ് ബാങ്ക് എന്ന നിലയിൽ പെരുമാറുന്നുണ്ട്.

  • @freeworld9296
    @freeworld9296 4 года назад +3

    എത്ര പേർക്ക് എത്ര ബാങ്കിൽ ഇതു പോലെയുള്ള നൂറു കണക്കിന് കഥ കൾ പറയാനുണ്ടാകും ഒരാളുടെ self-esteem എത്രത്തോളം സ്പോയിൽ ചെയ്യാമ്മോ അത്രയും അവർ കൃത്യമായി ചെയ്യുന്നുണ്ട്🤐🤐🤐🤐🤐🤐

  • @febingeorgejacob
    @febingeorgejacob 4 года назад +16

    Karyam illathe or 20k cheque inte peril oru managerm rejct chyila. One side mathram ket arum Bankine judge cheyarut

  • @kitchenmachaan8074
    @kitchenmachaan8074 4 года назад +3

    സാധാരണക്കാരൊടു മാത്രമേ ഇമ്മാതിരി നിയമങ്ങൾ പറയു. മിക്ക ബാങ്കിലെയും അവസ്ഥ ഇത് തന്നെയാ.. ബാങ്കുകൾ എല്ലാവരെയും ഒരുപോലെ കാണണം..എല്ലാവരും കസ്റ്റമർസ് ആണ്.. ഷാജൻ ചേട്ടന് എല്ലാവിധ അഭിനന്ദനങ്ങൾ...

  • @swetha4844
    @swetha4844 4 года назад +99

    അയ്യയ്യോ federal bank ഒക്കെ എത്ര ഭേദം. കോഴിക്കോട് മാനാഞ്ചിറ sbi il ഒന്ന് പോണം. റിസർവ് ബാങ്ക് സ്റ്റാഫിനെ പോലും ഇത്ര അഹങ്കാരം ഉണ്ടാവില്ല.....
    അവരുടെ പെരുമാറ്റം കണ്ടാൽ തോന്നും നമ്മളാണ് അവരുടെ പണം പിടിച്ച് പറിച്ചു കയ്യിൽ വച്ചിരിക്കുന്നത് എന്ന്...

  • @arunachuthan3444
    @arunachuthan3444 4 года назад +24

    ഞാൻ മനസ്സിലാക്കുന്നത് മാനേജർ അവരുടെ issues സാമാന്യം നന്നായി solve ചെയ്തു എന്നാണ്.ആ മാനേജർ ഈ കസ്റ്റമർ വിളിക്കുമ്പോൾ drive ചെയ്യുകയായിരുന്നു.അദ്ദേഹം അതിന് ശേഷം തിരിച്ചു വിളിച്ചു.ആ കുട്ടി അച്ഛനുമായി വന്നു cheque കൊടുത്തു.അവർ ആണ് cheque കൊടുത്ത ആളെ വിളിച്ചു confirm ചെയ്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.പിന്നെ ചില കാര്യങ്ങള് പറയാം.ഏത് സ്ഥലത്ത് ആയാലും ചിലർ മോശമായി പെരുമാറുന്ന വർ ഉണ്ടാകാം.അതവിടെ നിൽക്കട്ടെ.എൻറെ ഒരു അനുഭവം പറയാം.ഒരു കസ്റ്റമർ കോവിഡ് കാലത്ത് ബാങ്കിൽ വന്നു ജീവനക്കാരെ ചീത്ത പറയുകയാണ്.അദ്ദേഹം ഒരാഴ്ച മുമ്പ് ATM cardinu അപേക്ഷിച്ച് ഇത് വരെ കിട്ടിയില്ല.പത്റം വായിച്ചാൽ അറിയാം ഈ സമയത്ത് പോസ്റ്റ് ഓഫിസും മറ്റും കുറച്ചു പേരെ വെച്ച് ആണ് വർക് ചെയ്യുന്നത്.ഇതിനൊക്കെ ബാങ്ക് കാർ എന്ത് പിഴച്ചു.കാര്യം അറിഞ്ഞാലും വെറുതെ അവരുടെ മേൽപ്പോട്ട് തട്ടിക്കയറുക.അവരെന്താ അടിമകൾ ആണോ.ജീവനക്കാരെ കൊണ്ട് അവർ കണ്ണ് കാണില്ല എന്ന് നുണ പറഞ്ഞു ചെക്ക്,സ്ളിപ് ഇവ എഴുതിക്കുക.എന്നിട്ട് എങ്ങാനും തിരക്കിനിടയിൽ ഒരു തെറ്റ് സംഭവിച്ചാൽ അവരെ മാനുഷിക പരിഗണന ഇല്ലാതെ ചീത്ത പറയുക ഇതൊക്കെ പലപ്പോഴും കാണുന്നത് ആണ്.നമ്മൾ ഒരാളെ കുറ്റം പറയുന്നതിന് മുമ്പ് നമ്മൾ perfect ആണോ എന്ന് ആലോചിക്കുക.തെറ്റ് ആര് ചെയ്താലും തെറ്റ് ആണ്.ഈ കുറ്റം പറയുന്നവർക്ക് സർക്കാർ ഓഫീസിൽ ഒരു പരാതിയും ഇല്ലാതെ മണിക്കൂറുകൾ ക്യൂ നിൽക്കാനും വേണ്ടി വന്നാൽ കൈക്കൂലി കൊടുക്കാനും മടിയില്ല.യൂട്യൂബ് വീഡിയോ ഇല്ല.ബാങ്ക് സർവ്വീസ് എന്ന് ആണ് പറയുക.ബസ് സർവ്വീസ് ഹോസ്പിറ്റൽ സർവീസ് എന്നും പറയാറുണ്ട്.പക്ഷെ മറ്റ് രണ്ട് പേർക്ക് സർവീസിൻറെ പേരിൽ കാശ് പിഴിയുന്നത് ആർക്കും വിഷയമല്ല.ബാങ്ക് സർവീസ് എല്ലാം ഫ്റീ ആക്കണം എന്ന് പറയുന്നു..ഒന്നൂമില്ലെങ്കിലും അവർ ഈ കോവിഡ് കാലത്ത് വന്നു ജോലി ചെയ്തു എന്ന് മറക്കരുത്.പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും പോലെ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ജോലി ആണ് അവരുടേതും.ഷാജൻ സർ വിളിച്ചപ്പോൾ ആദ്യം മാനേജർ മോശമായി സംസാരിച്ചു എന്ന് പറയുന്നു.ഇത് പോലെ പലരും വിളിച്ചു കാര്യം അറിയാതെ കുറ്റം പറയുന്നുണ്ടാവും.എപ്പോഴും ചിരിച്ചു ഇരിക്കാൻ അവർ ബുദ്ധന് അല്ലല്ലോ.ഒരു സാധാരണ മനുഷ്യൻ അല്ലെ.ക്ഷമിച്ചെക്ക്.ഒരു കാര്യം കൂടി.ബാങ്ക് കാരോട് എല്ലാവരും സ്ഥിരം ചോദിക്കുന്ന ചോദ്യം ആണ് മല്യക്ക് ലോൺ കൊടുത്ത കഥ.ഇവിടെ നിയമ വ്യവസ്ഥ ശക്തമാണെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? സൂര്യ നെല്ലി കേസും,അഭയകേസും ചില ഉദാഹരണങ്ങൾ മാത്രം.ഇനി ചാർജുകളുടെ കാര്യം.ചില ഉദാഹരണങ്ങൾ പറയാം.എടിഎം കാർഡുകൾ ബാങ്കുകൾക്ക് ആരും ഫ്റീ ആയി കൊടുക്കുന്നതല്ല.വിസ,മാസ്റ്റർ കാർഡ്സിന് അതിന്റെ ചാർജ് ആണ് കമ്പനികൾക്ക് ബാങ്ക് കൊടുക്കേണ്ടതാണ്.atm card ഉപയോഗിക്കുന്നത് കൊണ്ട് എത്ര പ്രയോജനം ആണ് ജനങ്ങൾക്ക് ലഭിക്കുന്നത്.ചില ബാങ്കുകൾ പ്രത്യേകിച്ച് ഫെഡറൽ ബാങ്ക് cash withdrawal nu പകരം pos machinil ഒരു പ്രത്യേക ലിമിറ്റ് വരെ swipe ചെയ്താൽ ഈ ചാർജ് ഒഴിവാക്കി ചെയ്തു കൊടുക്കും.പിന്നെ മറ്റ് പ്രധാന ചാർജുകൾ ബാങ്കുകൾ എടുക്കുന്നത് മിനിമം ബാലൻസ് ചാർജ്, ചെക്ക് ബൗൺസ് ചാർജ് ഇവയാണ്.ഇവയുടെയെല്ലാം അലെർട്ട് മെസേജുകൾ വേണ്ട സമയത്ത് കസ്റ്റമേഴ്സിനെ അറിയിക്കാറുണ്ട്.കസ്ററമേഴ്സ് ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്ന ത് ബാങ്കിന്റെ കുറ്റം ആണോ?രാജന് സാറിന് അറിയാമല്ലോ വിദേശ രാജ്യങ്ങളിലെ ബാങ്കിംഗ് എങ്ങനെ ആണെന്ന്.അവിടങ്ങളിൽ ചിലയിടങ്ങളിൽ interest rate പൂജ്യത്തേക്കാൾ താഴെയാണ്.അതായത് നമ്മൾ പണം ബാങ്കിൽ നിക്ഷേപിച്ച സൂക്ഷിക്കുന്നതിന് അങ്ങോട്ട് ചാർജ് കൊടുക്കണം.ഇവിടെ തല്കാലം അങ്ങനെ ഇല്ലല്ലോ.മാത്റമല്ല ഇപ്പോ എല്ലാവർക്കും സ്മാർട്ട് ഫോൺ കൊടുക്കാൻ പോവുകയാണ്.അതുളളവർ എല്ലാവരും മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നുണ്ടോ? കുറെപേർ വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഇവ ഉപയോഗിക്കും അവർ നമ്മളുടെ വിവരങ്ങൾ തട്ടിക്കാൻ കുഴപ്പം ഇല്ല.മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കില്ല.ഇത്റയും സേവനങ്ങൾ അനായാസം ചെയ്യാൻ ബാങ്ക് ജനങ്ങൾക്ക് അവസരം കൊടുക്കുന്നു.ജനങ്ങൾ അത് മനസ്സിലാക്കാൻ ശ്രമിക്കുക യോ മനസ്സിലായാൽ തന്നെ അത് ചെയ്യാൻ ശ്രമിക്കുകയൊ ഇല്ല.എന്നിട്ട് ബാങ്ക് ജീവനക്കാരെ മുഴുവൻ കുഴപ്പക്കാർ ആക്കുന്നു.ആരെങ്കിലും കുറച്ചു പേർക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല.പക്ഷെ ഒന്നിച്ചു നിന്നാൽ പലതും നടക്കും.

    • @dG-vr1sg
      @dG-vr1sg 4 года назад +4

      ee lockdown inte idayil oru divasam polum leave idukaathe kure athikam budhimuttukal thaandiya jolik varunne, jolik ethiyalo chela customersinte inganathe swabavavum.

    • @user-ke1py4rz6q
      @user-ke1py4rz6q 4 года назад +2

      ബാങ്കിലെ കൗണ്ടറിനു
      ള്ളിലുള്ളവർ മാത്രം വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവർ,
      .
      പുറത്തുള്ളവർക്കും അതെല്ലാം ഉണ്ടന്നു കൂടി മനസിലാക്കിയാൽ നന്ന് .

    • @aparnamenon6971
      @aparnamenon6971 4 года назад

      Well said .

    • @dG-vr1sg
      @dG-vr1sg 4 года назад

      @@user-ke1py4rz6q Bankil varunna oruvitham mikkya customersum njngalekaal padippum paisayum ullavara, athalla orikalum njngalude perumaatam nishchayikkunnath. Njangalum kure budhimuttokke sahichanu avde irikunnath enn manasilakkanam. Veetile jolikkare poleya chilar njngale kaanunne.

    • @arunachuthan3444
      @arunachuthan3444 4 года назад +1

      പക്ഷെ ഈ ബുദ്ധി യും വിദ്യാഭ്യാസ വും കാണിക്കുന്നു എങ്കിൽ പിന്നെ വെറുതെ ആരും വന്ന് അവിടെ അനാവശ്യ ബഹളം വക്കില്ല.ബുദ്ധിയും വിദ്യാഭ്യാസ വും കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെക്കാൾ താണവരോട് പോലും ബഹുമാനത്തോടെ പെരുമാറുക എന്നതാണ്.അല്ലാതെ വെറുതെ തലയിൽ കയറി നിരങ്ങുക എന്നല്ല.ഒരൂ വിദ്യാഭ്യാസ വുമില്ലാത്ത അപ്പൂപ്പനും അമ്മൂമ്മയും പിന്നെയും പറഞ്ഞു കൊടുക്കുന്നത് മനസ്സിലാക്കാറുണ്ട്.വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് ego ഇല്ലാതാവുക എന്നാണ്.അതിന് സാധിക്കുന്നില്ല എങ്കിൽ അത് കൊണ്ട് വലിയ പ്രയോജനം ഇല്ല.പണമോ വിദ്യാഭ്യാസ മോ അല്ല പെരുമാറ്റം തന്നെ ആണ് പ്രധാനം.ഇതിൽ കൂടൂതൽ ഈ വിഷയത്തിൽ സംസാരിക്കാൻ ആഗ്രഹം ഇല്ല.

  • @aravinds2704
    @aravinds2704 4 года назад +13

    Banks, including us had stopped purchase of Foreign currency cheques during lockdown as cheques were to be sent overseas, but the courier agencies were not accepting couriers. The BH was driving when the person in the video called and he called back after reaching office. They talked the issues and as per manager's advise the girl came along with her father to branch within a short time. Manager accepted the cheque for collection.
    They jointly called and informed it to the person who gifted the cheque as well. As such the matter was resolved to customer's satisfaction. But the person in the video went ahead with such a video. The matter is resolved now.

  • @myopinion8169
    @myopinion8169 4 года назад +100

    സിൻഡിക്കേറ്റ് ബാങ്ക് ആണ് കഴിഞ്ഞ എത്രയോ വർഷങ്ങൾ ആയി ഉപയോഗിക്കുന്നത്...ഇതുവരെ ഒരു തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല..വലിയ പരസ്യവും പേരും ഒന്നുമില്ല..പക്ഷെ നമ്മളെ ചൂഷണം ചെയ്യുന്ന ഒരു പരിപാടിയും ഇല്ല

  • @aliibrahim8968
    @aliibrahim8968 4 года назад +81

    താങ്ങളപോലെ ഒരു മാധ്യമം മാണ് കോരളത്തിന് വെണ്ടത് suppr

    • @rajivpk5982
      @rajivpk5982 3 года назад

      Evante channel fake news anu kanikkunnathu. Useless

  • @shibukharj950
    @shibukharj950 4 года назад +7

    കിടങ്ങന്നൂർ Federal bank branch super ആണ് ഒരു Head weight ഉം ഇല്ലാത്ത Manager ഉം Staff ഉം ആണ് 20 വർഷമായി Account എടുത്തിട്ട് ഒരു പ്രശ്നവുമില്ല

  • @kaybeyam
    @kaybeyam 4 года назад +54

    ഇത്തരത്തിലുള്ള അഹങ്കാരികൾ എല്ലായിടത്തുമുണ്ട്

  • @arunbvlogs1484
    @arunbvlogs1484 4 года назад +2

    Mr ഷാജൻ എനിക്ക് നിങ്ങളുമായി ഒരുപാട് കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. പക്ഷെ എന്തും തുറന്നു വിളിച്ചു പറയാൻ ഉള്ള നിങ്ങളുടെ ഈ ചങ്കൂറ്റത്തെ ഞാൻ ബഹുമാനിക്കുന്നു. Salute u.

  • @koshycherian591
    @koshycherian591 4 года назад +1

    വളരെ ശെരി ആണ്.പഴയ രീതിയിൽ ഉള്ള സഹകരണവും സഹായ മനോഭാവവും ഇപ്പോൽ ഇല്ല.അത് അവർക്ക് തന്നെ ദോഷം ചെയ്യും

  • @laluothayoth7056
    @laluothayoth7056 4 года назад +31

    ഈ വാർത്ത കണ്ടെങ്കിലും ഈ ബാങ്ക്‌ നന്നാവട്ടെ....

  • @bindusanthosh7048
    @bindusanthosh7048 4 года назад +40

    Is it a cheque issued by foreign bank. If so what bank told was correct, there were restrictions on Forex. Now i think it is resolved

    • @teresajustine5972
      @teresajustine5972 4 года назад +5

      If so they should informed customer and behave properly.

    • @georgeemmanuel3353
      @georgeemmanuel3353 4 года назад +4

      I think Shajan knows more about foreign exchange than you do.

    • @bik639
      @bik639 4 года назад

      I think Bindu is working for FB trying to protect manager here the issue is manager s behaviour

  • @vpvictor9
    @vpvictor9 4 года назад +16

    I personally have always too good experience with Federal bank , Bangalore Branches , does not mean every branch is the same . But overall FB has good opinion .

  • @yahyaxfx
    @yahyaxfx 4 года назад +11

    *എന്ത് വിഷയം ഉണ്ടായാലും ഇയാൾക് അവടെ ഒരു ബദ്ധു ഉണ്ടാവും*
    _എന്താലേ_

  • @dreamcatcher_007
    @dreamcatcher_007 4 года назад +163

    ഇപ്പോൾ ഫെഡറൽബാങ്ക് സർവീസ് വളരെ മോശമാണ്. കുറച്ചു നാൾ മുന്പവരെ നല്ല സർവീസ് ആയിരുന്നു. ഇപ്പോൾ ഉള്ള തൊഴിലാളികൾ ഇടപാട്കാരോട് പെരുമാറുന്നത് കണ്ടാൽ അവന്മാരുടെ ഔദാര്യം പോലെയാണ്.

    • @shaju383
      @shaju383 4 года назад +3

      South Indian Bank kollaam.. Better customer service aanu..

    • @bijuramachandran7850
      @bijuramachandran7850 4 года назад +5

      വളരെ മോശമാണ് പെരുമാറ്റം

    • @mohananraghavan8607
      @mohananraghavan8607 4 года назад +5

      സൗത്ത് ഇന്ത്യൻ ബാങ്കും അതുപോലെ പെരുമാറ്റം

    • @vineshpp8928
      @vineshpp8928 4 года назад

      Njanum nirthi one year

    • @sreenivasr50
      @sreenivasr50 4 года назад

      U will get service depend on your fund with the bank..U cant expect same level of service for poor and rich. Govt banks better compare to private.U cant imagine an old age pension account in private banks.

  • @krupaelectronic9990
    @krupaelectronic9990 4 года назад +4

    സാജൻ sir, നിങ്ങളെപ്പോലെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിച്ചു തെറ്റിനെ മുളയിലേ നുള്ളികളയാൻ സഹായിക്കുന്നവരാണ് നാടിന് ആവശ്യം. തെറ്റുകൾ വന്മരമായാൽ പിഴുതെറിയാനും പ്രയാസം ആയിരിക്കും.

  • @vijayannair3621
    @vijayannair3621 4 года назад +2

    ഷാജൻ സാർ നന്ദിയുണ്ട്. സാധാരണ ജനങ്ങൾ അവരുടെ പേരിൽ സംസാരിക്കാൻ താങ്കൾ ഉണ്ടാകുന്നു.

  • @vijayanv.v2922
    @vijayanv.v2922 4 года назад +2

    Fully agree. Federal Bank's customer service has nosedived during the last few years. The treatment has become worse than that of public sector banks. After operating an account for around 12 years with the Mulund (West) Branch in Mumbai, I was recently constrained to close it because of poor service.

  • @vklal1
    @vklal1 4 года назад +31

    ഒര് പരാധി banking ombudsman ന് കൊടുത്തു കൂടെ

    • @johnsonpp2357
      @johnsonpp2357 4 года назад +1

      എന്ത് കാര്യം,??? 3 മാസത്തിനുള്ളിൽ തീർപ്പാകുമോ,,???

    • @ShashiNair56
      @ShashiNair56 4 года назад +1

      An average customer does not know his rights nor even sit before the manager. How then one can expect him/her to approach the ombudsman. The bank staff know this hence the highhandedness.

    • @StrghtFrmHll
      @StrghtFrmHll 4 года назад +5

      @@johnsonpp2357 മൂന്ന് മാസം ATM card renew ചെയ്തു തരാത്ത SBI ombudsman ലേക്ക് ഒരു email അയച്ചപ്പോൾ ഒറ്റ ആഴ്ച കൊണ്ട് സാധനം വീട്ടിലെത്തിച്ചു. കൂടെ ഒരു ക്ഷമാപണവും. പലർക്കും ombudsman ന്റെ power അറിയില്ല.

  • @jsna9792
    @jsna9792 4 года назад +51

    Foreign cheques collecting by the banks from the customer's are sending to the concerned bank branches in abroad for collection. During covid lockdown no courier agency's were working and hence banks were unable to obtain payment from abroad for cheques. Hence banks were advised not to take foreign cheques from customers that the same cannot be paid within the time span of the cheques.
    I have also faced the same problem from my syndicate Bank branch, but understanding the situation I am not blaming them. At least they have served us during this covid lockdown for my pensions and other payments getting in time, while the concerned government offices are closed, even still now.
    I always feel this channel is creating fake stories for getting some attention.

    • @adarshrnath7149
      @adarshrnath7149 4 года назад +2

      Well said

    • @roshni1285
      @roshni1285 4 года назад +2

      True

    • @mohamediqbal.m.p.8727
      @mohamediqbal.m.p.8727 4 года назад +1

      Madam what you told may be true but bank should consider this as a special case and help the girl.Or at least they should explain the matter to the girl in a proper manner.Banks can give crores of loan to defaulters like malya and choski.But not to a common man.See these are nonsense explanations.Bank Manager has powers for taking many decisions on his on.But they won't do it for common man But if it was for a bigshot he would give money on the spot.Sorry I don't agree with you.

    • @jsna9792
      @jsna9792 4 года назад +2

      @@mohamediqbal.m.p.8727 I don't know whether a Bank manager can violate rules for genuine reasons, in my knowledge it is not possible. Loan written off for mallya and nirav modi cannot be compared with the case of poor lower level Bank manager.

    • @mohamediqbal.m.p.8727
      @mohamediqbal.m.p.8727 4 года назад

      @@jsna9792 bank manager can take many decisions himself on case to case basis it is only 20000 bucks and not for 2crore.If he wish he could have helped that girl.Rules and regulations should be for helping common man and not for creating troubles.

  • @rahuljacob9960
    @rahuljacob9960 4 года назад +7

    Information incomplete aanennu thonnunnu...... I have some doubts....... Kodutha cheque oru Indian Bank nte cheque aano? 2. Foreign cheque or DD aanengil Lock Down nu ethra divasam munpu koduthu? 3. Cheque le date ennanu? 4. bankil kodutha date ennanu?

  • @johnmathew1438
    @johnmathew1438 4 года назад +1

    Very correct Shajan said. A lot of bank employees working like this. They don't know coustmers needs. They make lot of laws to persecute the people. Nobody question this type officers in the bank.very terrible situation!!!

  • @maheswardas1285
    @maheswardas1285 4 года назад +29

    ഫെഡറൽ ബാങ്ക്, ഒന്നുമല്ല sbi ഇതിലും ദുരന്തം ആണ്. സഹിക്കാൻ പറ്റില്ല

  • @dasanjoseph4760
    @dasanjoseph4760 3 месяца назад

    For all the people they are giving good service
    I have finished more than 55 years connection with Federal Bank

  • @aramanekayakrishna9088
    @aramanekayakrishna9088 4 года назад +64

    Shajan Sir, not only that bank all our Indian bank's destroyed by this type some personalities inside their own selfishness

    • @iamarungraj
      @iamarungraj 4 года назад +1

      I agreed this statement....

    • @emurali55
      @emurali55 4 года назад

      Onnu podaaa Modi hi ha vittu nee poye pinunare ya pidikk

    • @lakshmiarun2608
      @lakshmiarun2608 4 года назад +2

      @@remaloman poda kami thene

    • @prajithm.k9994
      @prajithm.k9994 4 года назад

      Iam Neil acouut holder

    • @prajithm.k9994
      @prajithm.k9994 4 года назад

      Iam amount ur 14 year nri

  • @jessychacko2071
    @jessychacko2071 4 года назад +8

    SBT യിൽ ഒരു NRI ഞാൻ Ac ഞാൻ Open ചെയ്തു എന്തോ ഞാൻ രുപാ ഇട്ടില്ല കാരണം കേട്ടിടത്തോളം അത്രക്ക് പോരാ ഈ Bank

  • @Jay-zg8lt
    @Jay-zg8lt 4 года назад +57

    Federal bank service കൊള്ളാം.. പക്ഷെ തീവെട്ടി കൊള്ളയാണ് ഓരോ സർവീസ് നും വാങ്ങുന്നത്... ചോദിച്ചാൽ ഒന്നിനും കൃത്യമായി മറുപടി കിട്ടുകയും ഇല്ല.. ശരിക്കും ഒരു വൃത്തികെട്ട bank ആയി മാറി Federal bank...

  • @muralidharannair3591
    @muralidharannair3591 4 года назад

    ഷാജൻ സർ വളരെ നന്ദി. എനിക്കും എന്റെ ഫാമിലിക്കും അക്കൗണ്ട് ഫെഡറൽ ബാങ്കിലുണ്ട്. അവരുടെ സർവീസ് വളരെ മോശമായതിനാൽ മാറ്റണമെന്നു ആലോചിക്കുകയാണ്.

  • @louivarughese4027
    @louivarughese4027 4 года назад +35

    I support you Mr. Sajan in this case

    • @sheelakumary6412
      @sheelakumary6412 4 года назад

      Exactly right what you said. ...They are trying to imitate sbi staff by making maximum delay n difficulties to the customers

  • @generalknowledge760
    @generalknowledge760 4 года назад +3

    *This is called personal revenge. If u have any issue you should have informed higher authorities through proper way but not like this*

  • @sayid7528
    @sayid7528 Год назад

    Thanks മറുനാടന്‍ 💐👍👍👍

  • @govindansami123sami9
    @govindansami123sami9 4 года назад +2

    I too had such experiences with one manager of this bank and I transferred my account partly to another bank. But however the present manager is decent

  • @louivarughese4027
    @louivarughese4027 4 года назад +28

    I thought of opening one NR account in Federal Bank, but my decesion has changed

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 года назад +1

      Their hidden charges are too much

    • @lijinraju8277
      @lijinraju8277 4 года назад

      NRI account no problem

    • @1a1a3a7
      @1a1a3a7 4 года назад

      @V V S why? public should know what is going on in that bank..

    • @georgemathew7265
      @georgemathew7265 4 года назад

      This issue has been settled between the customer at the branch level itself.

  • @ramas9989
    @ramas9989 4 года назад +20

    True Sajan FEDERAL BANK was so far best in dealings, hope the higher ups will take proper action about the above mentioned manager, also put him/her under a special counselling so as to improve his/her attitude

  • @NVV-js6xl
    @NVV-js6xl 4 года назад

    I am not surprised of this situation with Federal Bank. I am their NRI customer for past 17 years or so. I opened the account with Federal bank when I wanted a car loan which was being dragged for days by Canara bank. To my surprise Federal bank issued the loan in 24 hours and I remember the staff they had that time who were very professional and friendly. Slowly I shifted all my banking needs to Federal bank. Being an NRI, I am doing all my banking transactions thru online and visits the branch only 2 or 3 times in a year. For past few years when I visit their branches I see that some of their staff (all very young people) are all in some other world as if they don't care. I had a bad experience from a Teller 2 years back and when they realized that I am a priority customer (don't know what that mean) the Manager got involved immediately. A good banking brand and network which was built by a group of hard working and very friendly people need to stay and hence Federal Bank management has to look into this.

  • @rahulprakash4847
    @rahulprakash4847 4 года назад +6

    Please ask a few other people/staff before publishing such news if you want people to know the truth. Or if you just want to publish a news just do it like this way.

  • @JinusTechVideos
    @JinusTechVideos 4 года назад +1

    Very gud customer service compared to other banks.

  • @bhuvanamtk137
    @bhuvanamtk137 4 года назад +1

    Give detailed complaint to Banking Ombudsman Kerala..His office is in Reserve Bank of India Trivandrum..Since you are well versed with the nature of the complaint and stationed in Trivandrum you can do it very easily.

    • @saraths4521
      @saraths4521 4 года назад +1

      Athe . Appo official reply kittum .ennitt ath nammale polulla viewersne ariyikanam .appozhalle sathyam ariyan pattu

  • @joyp.j5562
    @joyp.j5562 2 года назад +1

    ഇതുപോലെ തന്നെയാണ് എല്ലാ ബാങ്കുകളും ഇപ്പോൾ

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 4 года назад +4

    Njangalude.priya bank. Nalla services... Njangalude kuttippuram branch.... Njangalude priyankaranaya. Manager... Njangalude sasi... Varoo... Vannu kanoo

  • @rajithagirish1336
    @rajithagirish1336 4 года назад +2

    Bank will reply to the account holder only. especially account details. That is the reason why the manager replied to him the third party.

  • @premnath1538
    @premnath1538 4 года назад

    Dear Sajan Sir, we are salute your braveness and open debate such issue. Keep the same flow continue.. We all support you. Prem

  • @anandanmenon85
    @anandanmenon85 4 года назад

    Banks, including Federal Bank had stopped purchase of Foreign currency cheques during lockdown as cheques were to be sent overseas, but the courier agencies were not accepting couriers. The BH was driving when the person in the video called and he called back after reaching office. They talked over the issues and as per manager's advise the girl came along with her father to branch within a short time. Manager accepted the cheque for collection.
    They jointly called and informed it to the person who gifted the cheque as well. As such the matter was resolved to customer's satisfaction. But the person in the video went ahead with such a video. The matter is resolved now.

  • @akhilmohanana
    @akhilmohanana 4 года назад +3

    May be that cheque will be written in the name of specific student so bearer that is that student only can collect cash or it must be deposited in her account . That can be done by her father.

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs 4 года назад +1

    Ithanu real pathra dharmam. Sathyangal strong aayi Parayanam. Good luck sir

  • @anuv5479
    @anuv5479 4 года назад +1

    ശരിയാണ് ഇപ്പോൾ സിഡിഎം ഇൽ ക്യാഷ് ATM കാർഡ് ഇട്ട്‌ സ്വന്തം അക്കൗണ്ട്‌ ഇൽ ഡിപ്പോസിറ്റ് ചെയ്താൽ പോലും ക്യാഷ് ഹാന്ഡിലിങ് ചാർജ് പാവങ്ങൾ ടെ ക്യാഷ് പിടിച്ചു പറിക്കുന്നു, ഫെഡറൽ ബാങ്ക് അക്കൗണ്ട്‌ ഉള്ളവർ പാസ്‌ബുക് പതിപ്പിച്ചു നോക്കു, ക്യാഷ് പോയ വഴി അറിയണേൽ, ഒരു മുന്നറിയിപ്പ് പോലും ഇല്ലാ തെ ഈ കൊറോണ സമയത്തു, ഇത്‌ പോലെയുള്ള ഉത്തരവ് ഇടുന്ന സാറുമ്മാരുടെ വീട്ടിൽ ഉള്ളവർക്കു കുടി ശാപം കിട്ടാതെ നമ്മുക്ക് പ്രാർത്ഥിക്കാം 🙏

  • @remineethu1087
    @remineethu1087 4 года назад +1

    എന്റെ Account SBl യിൽ ആയിരുന്നു.2 വർഷമായി federal Bankലേക്ക് മാറി.വളരെ നല്ല Service ആണ് അവർ തരുന്നത്.ഏതെങ്കിലും ഒരു ബാങ്കിലെ ഒരു issue മൂലം മൊത്തം banking സിസ്റ്റത്തെ തന്നെ ബാധിക്കും വിധം ന്യൂസ് നൽകുന്നത് വളരെ മോശം കാര്യം തന്നെ. നിങ്ങൾക്ക് വേണമെങ്കിൽ ombudsmanൽ പരാതിപെടാമായിരുന്നു.അതിനു പകരം ഒരുചാനൽ കയ്യിലുണ്ടെന്ന് കരുതി എന്തും ഏതും വാർത്തയാക്കുന്നത് മോശം.നിങ്ങളുടെ വാർത്തകൾ മിക്കതും കാണാറുണ്ട്.സത്യങ്ങൾ പച്ചക്ക് വിളിച്ചു പറയാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു.

  • @adarsh007s
    @adarsh007s 4 года назад +3

    Check ഒക്കെ ഔട്ട് dated ആയില്ലേ. എല്ല ബാങ്ക് കൾക്കും ആപ്പ് ഉണ്ടല്ലോ. എന്ത് കൊണ്ട് ഫണ്ട് ട്രാൻസഫ്രർ ചെയ്തില്ല.

    • @MrParappallil
      @MrParappallil 2 года назад

      പോടാ, നിന്റെ കോപ്പ്.

  • @allianceexpressservices7871
    @allianceexpressservices7871 4 года назад

    What you said is true. The same bank thazhava karunagappally BR. had processed a credit card application for my wife without her knowledge... only after seeing the SMS I came to know about this.. the fact is that she do not have any job or income. This bank frame their rules and creates unnecessary trouble to customers..

  • @PRASANNAKUMARAN
    @PRASANNAKUMARAN 4 года назад +1

    ഞാനും ഒരു ഫെടറൽ ബേക്ക് പേയാട് ബ്രാഞ്ചിൽ അക്കൗണ്ട് ഹോൾഡർ ആണ് ഞങ്ങളുടെ അവിടെ നല്ല പെരുമാറ്റവും ആണ് ഈ മതുമതിരി അരേക്കിലും ഉണ്ട് എക്കിൾ കംപ്ലേറ്റ് ചൈയ്യണ്ടത് ്് അത്തിയാവിശൃം ആണ്

  • @thampikumar5279
    @thampikumar5279 4 года назад +14

    Take up this matter to RBI.

  • @dreamlinekannur6738
    @dreamlinekannur6738 4 года назад +54

    അവൻ ഒരു കോഴി ആയിരിക്കു൦...അവന് ആ പെണ്ണിനെ കാണാൻ വേണ്ടി മറ്റുള്ളവർ വന്നപ്പോൾ ചെക്ക് സ്വീകരിച്ചില്ല ..അത്രതന്നെ ..

  • @MrIndian1970
    @MrIndian1970 4 года назад +1

    I fully agree with you Shajan Sir. I am also having NRE account with this so called Federal bank for the last 22 years. I was working in Kuwait for the first 20 years and I was resident there hence I haven't faced any issue with this bank. Now I have moved to Angola with a 28/28 rotation status. Since I am working offshore, I can't use a local mobile number there in Angola. I have approached federal bank for changing my address, but unfortunately they are not accepting it because I am not able to give them a mobile number from Angola. Due to this issue, all the OTP from them are still they are sending to my old Kuwait mobile number. I have account with SBI, HDFC and IDBI banks as well. None of these banks having stringent rule like this.

  • @binoym3101
    @binoym3101 4 года назад +11

    Misleading news,

    • @georgekutty4743
      @georgekutty4743 4 года назад

      You should tell the reason for such an irresponsible comment. Better not to involve at all, mr.

    • @saraths4521
      @saraths4521 4 года назад +2

      @@georgekutty4743 you should also say how did you confirm the genuineness of the news . better not to involve

  • @aarkey4556
    @aarkey4556 4 года назад +1

    Nationalized banks (especially SBI) - even if the number of accounts or number of customers they are handling are more, they have given me a good service ( at least in the recent years). I have accounts in pvt banks as well - icici and kotak... I get good service from them as well, but its costly...min balance, card charges, some banks charge for even bank visits...

  • @Danielchacko08
    @Danielchacko08 4 года назад +7

    Federal bank ettavum nalla services anu

  • @tibinmpoovelil
    @tibinmpoovelil 4 года назад +2

    South Indian bank is best service

  • @nature0725
    @nature0725 4 года назад +5

    I like all your video.... I think this one was a nonsense...... As I enquired.... Banks stoped collection of foreign cheque.... Since lock down..... 🔐 Please don't down grade your self...... By broadcasting this type of one sided third class 🎥video.

  • @sujithpillai5435
    @sujithpillai5435 4 года назад +14

    ഫെഡറൽ ബാങ്കിലെ ജോലിക്കാരുടെ വിചാരം നമ്മൾ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ഭിക്ഷക്കാര് വരുന്നത് പോലുള്ള അഹങ്കാരപരമായ പെരുമാറ്റം എല്ലാ ബ്രാഞ്ചിലും അല്ലാ അവര് പറയുന്ന കേൾക്കുക എന്ന ലെവൽ

    • @anianu-nm9ql
      @anianu-nm9ql 4 года назад

      ഒരു മാതിരി എല്ലാ bank ജോലിക്കാരുടെ വിചാരം ഇത് തന്നെ

    • @mediaclick1828
      @mediaclick1828 4 года назад

      Correct

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 года назад

      Same is the case with catholic Syrian bank. Horrible service.

    • @vinodmangalassery7862
      @vinodmangalassery7862 4 года назад

      Hdfc Bank number one service

  • @babuchembayil5508
    @babuchembayil5508 4 года назад

    സാജൻ സാർ
    .ഇതു പോലെ..പല ബാങ്കിന്റ്റ് ബ്രാഞ്ച് മാനേജർമാരും..മോശമായി പെരുമാരുന്നുണ്ട്...നാട്ടിൽ. പ്രമാണിമാർക്ക്..ഒരു.നിയമം. സാധാരണക്കാർക്ക് വേറെ നിയമം..ഇതിനുള്ള..ഒരു..പരിഹാരം..സാജൻ സർ..നടത്തണം..

  • @sojarajesh8200
    @sojarajesh8200 4 года назад +2

    ഇങ്ങനെ ഉള്ളവന്മാർ എന്നും ആ ജോലിയിൽ തുടരാൻ അനുവദിക്കരുത് പിരിച്ചുവിടണം

  • @vijayantk8705
    @vijayantk8705 4 года назад +1

    You are right Mr shajan, keep your fighting spirit up

  • @AnilKumar-hw9uy
    @AnilKumar-hw9uy 4 года назад +2

    Sir, please do digital banking.It never requires even visiting the branch.

  • @divakaranpk8813
    @divakaranpk8813 4 года назад +13

    You should take this issue at the highest level and take the concerned officials into task. Some officials behave very rudely and in the process they lose business.

  • @rajagopal59
    @rajagopal59 3 года назад

    Great, dear Shajan ji...

  • @sruthiofking3445
    @sruthiofking3445 4 года назад

    Yes my account in Erumely Federal bank. Why always this type of dealing. sum year before one manager miss use pravasi check only happening in this branch. Sajan you thank you for your information.

  • @KeralaVlogs4u
    @KeralaVlogs4u 2 года назад

    Managers nallaa alukalum und.... ചില managers ഒരു ഫ്രോഡ് സമീപനം ആണ് veruthe interest rate kooti idum personal benefit nu vendi..Federal Bank use ചെയ്യാറില്ല...... ഞാൻ എപ്പോളും Canara ബാങ്ക് ആണ് Use ചെയ്യാറുള്ളൂ...Very Good Service...

  • @dilipb.n1574
    @dilipb.n1574 Год назад

    Support you... for your social comitment.....

  • @rageshrajendraprasad7054
    @rageshrajendraprasad7054 4 года назад

    എന്റെ NRI ഫെഡറൽ ബാങ്ക് ആണ്, നേരത്തേ SBI അവരുടെ പെരുമാറ്റം കണ്ടാൽ അവരുടെ കൈയ്യിൽ നിന്നും പണം കടം ചോദിക്കാൻ ചെന്നത് കൂട്ടാണ്. അന്നു തന്നെ പണം പിൻവലിച്ച് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചു, ഇപ്പോഴും തുടരുന്നു. എന്റെ branch ലെ ജീവനക്കാർ നല്ല പെരുമാറ്റം ആണ്. ഇങ്ങനെയുള്ള ചില അലവലാതികളുടെ മുഖം പുറത്ത് കൊണ്ടു വരുവാൻ മറുനാടനേ ധൈര്യം ഉള്ളു ആശംസകൾ..🙏🙏👍👍

  • @Sam12351
    @Sam12351 4 года назад +1

    ഫെഡറൽ ബാങ്ക് മാത്രമല്ല എല്ലാ ബാങ്കിലെയും ജോലിക്കാർ ഇങ്ങനെയാണ് സാധാരണക്കാരോട് പെരുമാറുന്നത്.. ഫെഡറൽ ബാങ്ക് ആണ് തമ്മിൽ ഭേദം.. നമ്മൾ അവരുടെ കാരുണ്യത്തിനു കാത്തു നിൽക്കുന്നത് പോലെയാണ് SBI യിലെ ജീവനക്കാരുടെ പെരുമാറ്റം.. ഗവണ്മെന്റ് ഓഫീസർമാരെയെല്ലാം നിലക്ക് നിർത്താനുള്ള നിയമം കൊണ്ടു വരണം.. തണ്ട് കാണിക്കുന്നവരെ പിരിച്ചു വിടണം.. ഇവിടെ ഒത്തിരി ചെറുപ്പക്കാർ ജോലി കാത്ത് ഇരിപ്പുണ്ട്...

  • @sunldammam2775
    @sunldammam2775 3 года назад

    sar supar polichu👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreerajraveendrannair2281
    @sreerajraveendrannair2281 4 года назад +1

    Foreign cheque discount cheythu cash koduthitt cheque madangiyal bank enthu cheyum.Cheque madangiyal manager responsible aavum.Sahacharyam manasilakathe comment idaruth.Cheque vangi collection vititt cash kodukam,athinu time edukum.Just oru video kanditt bank mosam aanenn engane parayan pattum.

  • @anilammapaul3696
    @anilammapaul3696 2 года назад

    Valaresheriyanu sr, angu paraunnathu ethu yenikkum anubavamanu,so bad 😞

  • @merrinelsyjose9507
    @merrinelsyjose9507 4 года назад +4

    E cheque issue cheitheknath eth currency il aanenn enthkond parayunnilla sir??

  • @1234abcd-q1x
    @1234abcd-q1x 4 года назад

    വളരെ നല്ല ഒരു മെസ്സേജ് സാർ

  • @Rajesh.Ranjan
    @Rajesh.Ranjan 4 года назад

    I also had a problem with Federal bank related with pass book updation.My mother has a pention account there and she is still not able to reach the branch.They refused to print my pass book by showing me an order from head office.Sbi and other private banks using printing kiosks to do the updation.But Federal bank is going back to 80's.I called customer care department and registered a complaint.After a long pressure they have decided to withdraw the decision and informed me.

  • @malayalambusinessideas
    @malayalambusinessideas 4 года назад

    ഫെഡറൽ ബാങ്കുകാരുടെ ഒരു രീതികണ്ടാൽ നമ്മുടെ കാശ് അവരുടെ കീശയിൽനിന്ന് എടുത്തുതരുന്നതുപോലെ തോന്നും. ഇവർ മാത്രമല്ല കേരളത്തിലുള്ള ഒട്ടുമിക്ക ബാങ്കുകളുടെയും സ്ഥിതി ഇതുതന്നെ. എംപ്ലോയീസിന്റെ തോന്ന്യവാസങ്ങളാണ് എവിടെയും. പറയാതെവയ്യ. എങ്കിലും എനിക്ക് കഴിഞ്ഞദിവസം ഒരു ഫെഡറൽ ബാങ്ക് മാനേജരുടെ നല്ലൊരു സേവനം ലഭിച്ചു. നന്മയുള്ളവരും ബാങ്ക് മാനേജർമാരായി വരുന്നുണ്ട്. അതാണ് ഒരാശ്വാസവും.

  • @walliyathilthomas350
    @walliyathilthomas350 4 года назад

    Sajjan I am saluting you for your boldness.This is the reason federal bank share price come to fifty levels and soon it will go to single digit if they keep this type of Managers

  • @ludukoyilatt6888
    @ludukoyilatt6888 4 года назад +3

    FADARALBANK GOODBANL

  • @venkitvktrading2315
    @venkitvktrading2315 4 года назад +4

    Cheque Discounting is not a privilege especially when it is a foreign cheque. Some relaxation is available for a customer with prolonged relationship.... Foreign cheques need clearance through international clearing agent banks....Mangers need to take personal risks under such circumstances..... hence it is a pure discretion.

    • @prakasants3320
      @prakasants3320 4 года назад +1

      It can not be a foreign cheque. It is for Rs20000. Fault is on the side of the bank not extending proper customer service.

    • @saraths4521
      @saraths4521 4 года назад

      This is foreign cheque . Not CTS . All banks are equiped with CTS Machines . But foreign cheques are to be sent in original to the corresponding bank In the particular nation . That bank presents in whichever clearing mechanism they are present in , realise the proceeds to the advicing banks nostro account . If it's returned then they will debit with charges .
      So the instrument has to travel . !! Travel restrictions were in place as everyone knows

    • @venkitvktrading2315
      @venkitvktrading2315 4 года назад

      @@prakasants3320 if the Donor/Drawer intent to pay the amount to the beneficiary....they can directly transfer...but sometimes the policies of the Trust may not permit such transfer. If the Trust opt for a quick procedure it issue the cheque fvg. the Bank with instructions to directly transfer to the beneficiary or to take a Bankers cheque or DD or international transfer so that the beneficiary account will be credited very quickly. Issuing foreign cheques involves too much of transaction costs...procedures.....time consuming aspects....and that with unwanted courier expenses.... 200 such cheques means it involves too much of unwanted collection charges.... some minor issues may be with the Banks of very simple ignorable nature, otherwise all the Banks are perfect and equipped with knowledgeable persons .... the prejudices on the part of certain customers is very difficult to solve. To educate all customers is not a practical solution. A lot of simple transperant cost effective quick procedure are available with the Banks....the age old practice of giving virtual cheques will create unwanted problems.
      As you said....if this is a local cheque there should not be a single objection with the Bank.
      International clearing are happening in New York and London.....time consuming....under the present circumstances the timeframe set for clearances as a privilege to the customers is practically difficult to adhere.
      If a discounted cheque is returned a debit to the customer Account should be possible... The Banks service is agency service here.... If the cheque is returned it will end up as a unsecured loan to the beneficiary with full responsibility of discounting the cheque with the manager.... personal relations with the Bank plays a prominent role... and the relaxation are available maximum to the private sector Banks....
      The explanation is only academic interest and not to protect anyone who bypasses privilege to the customers or non adhering to the Banking practices.

  • @mathewsgeorge5650
    @mathewsgeorge5650 2 года назад

    Founder of Federal bank
    Mr K P HORMIS.....Had a long vision..

  • @jayanunnithan7395
    @jayanunnithan7395 4 года назад +1

    ഇപ്പോൾ വെറും നെറികേട് കാണിക്കുന്ന രീതിയിൽ ഫെഡറൽ ബാങ്ക് മാറിപ്പോയി..ഒരു പാടു പേര് ഇത്തരം അവസ്ഥയിൽ പെട്ടിട്ട് ഉണ്ട്.. ഫെഡറൽ ബാങ്ക് ഡയറക്ട് ബോർഡ് മേധാവികൾ ഇത്തരം മാനേജർ മാർക്കു പ്രതീകാൽമിക ശിക്ഷാ നടപടികൾ സ്വീകരിക്കണം...

  • @mukundnair1222
    @mukundnair1222 4 года назад +1

    5 varshan munne SBI il oru muchulfund chernu 2.5 lacks adachu .corona Karanam jolipoyi last week ac close chaithu 1.79 thusand kittumennu parayunu ithuvare kittiyittilla. 70 thousand nashttam.

  • @hemabalu1
    @hemabalu1 2 года назад

    Very true..

  • @xaviarmathaimundappanal6517
    @xaviarmathaimundappanal6517 4 года назад

    you are right

  • @jobinjoseph9765
    @jobinjoseph9765 4 года назад

    I have also federal bank NRI account person...ur right

  • @royvarghese7324
    @royvarghese7324 4 года назад +4

    Nationalized bank നെ അപേക്ഷിച് വളരെ ഭേദമായിരുന്നു ഫെഡറൽ ബാങ്ക്. പക്ഷേ ഈയിടെയായി ഫെഡറൽ ബാങ്ക് നാഷണലിസ് ബാങ്കിന്റ ഒരു രീതിയിൽ പോകുകയാണ്. അത്‌ അവരുടെ നാശത്തിനാണ്.

  • @user-yp7it6ct6m
    @user-yp7it6ct6m 4 года назад +4

    എന്റെ ഒരു സുഹൃത് ഫെഡറൽ ബാങ്കിൽ tembarari ഓഫീസ് ബോയ് ആയി ജോലി ചെയ്തിരുന്നു ... ഫെഡറർ ബാങ്കിൽ ഓഫീസ് ബോയിയുടെ ഒരൊഴിവ് വന്നാൽ ഇന്റെർവയൂ ചെയ്ത് ഇവരെ മുൻഗണന പ്രകാരം ഇവർക്ക് ജോലി കിട്ടുമായിരുന്നു 10th failed ആയവർക് മാത്രമുള്ള ഒരൊഴിവായിരുന്നു ..പിന്നീട് ഇ നിയമം ബാങ്ക് മാറ്റി ആർക് വേണമെങ്കിലും അപേക്ഷിക്കാം എന്നാക്കി 2016ൽ കുറച് വേക്കൻസി വന്നപ്പോൾ ബാങ്ക് സ്റ്റാഫുകളുടെ മക്കളെ അതിൽ കുത്തിക്കേറ്റി അവർ പിന്നെ അവിടന്ന് റ്റെസ്റ്റെഴുതി പ്രമോഷൻ വാങ്ങും ആ ഊളകളാണ് ഇ പറഞ്ഞ മാനേജരെപോലെ ആവുക ..വളഞ്ഞ വഴി വന്നവർ

  • @riyazvalappil
    @riyazvalappil 4 года назад

    സത്യം!! അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് എല്ലാ മാസവും ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിന്നും പോകുന്ന അവസ്ഥ ബാങ്കിൽ റിപ്പോർട്ട് ചെയ്തപ്പോൾ അവർക്കൊന്നും ചെയ്യാനില്ല കാർഡ് ബ്ലോക്ക് ആക്കാൻ പറഞ്ഞുവിട്ടു ഒരു മൂന്നു മാസം മുന്നേ വരെ ഇവരുടെ ഫെഡ് നെറ്റ് മൊബൈൽ ആപ്പ് നല്ലതായിരുന്നു ഇപ്പോൾ അത് ഓപ്പൺ ചെയ്യാൻ പോലും പറ്റില്ല. എന്നുമാത്രമല്ല അതൊരു ഫ്രോഡ് ആപ്ലിക്കേഷൻ ആയിട്ടുണ്ട് അതിൽ ഇടപാടുകൾ നടത്തുന്നവരുടെ കാശ് ആണ് അധികം നഷ്ടപ്പെടുന്നത്

  • @akhilram3687
    @akhilram3687 4 года назад

    I also having such a bad experience from one of federal bank branch, but I felt it was a luck, before opening a account on that branch to understand their attitude towards coustomer, I informed the coustomer care but no action, .

  • @johnmathew334
    @johnmathew334 2 года назад

    The problem with the federal bank is the new gen managers and staff. They don't know the struggling days of this bank. I canceled my account because of their attitude towards the customers. Very bad.

  • @mercykuttymathew586
    @mercykuttymathew586 4 года назад +1

    I like federal Bank

  • @trollenashan150
    @trollenashan150 4 года назад +2

    ഫെഡറൽ ബാങ്കിന്റെ ഏകദേശം എല്ലാ ബ്രാഞ്ചിന്റെയും അവസ്ഥ ഇതേ പോലെയാണ്,,,,ബാങ്കിന്റെ ഇപ്പോളത്തെ ഷെയർ പ്രൈസ് നോക്കിയാൽ അറിയാം ഒർജിനൽ അവസ്ഥ...കുഴിയിലൊറ്റ പോകുന്നത്...എസ് ബാങ്കിന്റെ റൂട്ടിലാ പോകുന്നത്...,

  • @moiduvengasseri5908
    @moiduvengasseri5908 3 года назад

    U r wright.

  • @santhoshks5714
    @santhoshks5714 4 года назад +1

    Almost all banks couldn't collect foreign cheques during Lockdown due to courier service was affected