Это видео недоступно.
Сожалеем об этом.

പന്നു നീ തീര്‍ന്നെടാ...ഇന്ത്യയാണ് പറയുന്നത് l gurpatwant singh pannun

Поделиться
HTML-код
  • Опубликовано: 22 сен 2023
  • ചോരയ്ക്ക് ചോര..
    അടുത്ത ലക്ഷ്യം പന്നു..
    ഒട്ടും പതറാതെ നമ്മുടെ
    ഇന്ത്യ
    #GurpatwantSinghPannun #Amritsar #Punjab #NationalInvestigationAgency #canada #narendramodi #amitshah

Комментарии • 817

  • @abhijithkss7029
    @abhijithkss7029 10 месяцев назад +225

    പന്നയുടെ കാര്യത്തിൽ എത്രയും വേഗം ഒരു സന്തോഷ വാർത്ത "അജ്ഞാതൻ" നൽകുമെന്ന് കരുതുന്നു, ജയ് ഭാരത് ❤❤❤❤

    • @indukumari5546
      @indukumari5546 10 месяцев назад +3

      ❤❤

    • @mohanana2286
      @mohanana2286 10 месяцев назад +3

      സൂപ്പർ 😂

    • @madhudamodarannair6526
      @madhudamodarannair6526 10 месяцев назад +2

      ഒറ്റ മാസം യോഗി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ,,, എന്ന് ആഗ്രഹിച്ചുപോകുന്നു

    • @shajanjacob1576
      @shajanjacob1576 10 месяцев назад

      കേരളത്തിലേക്കും കുറെ അജ്ഞാതരെ അയക്കൂ മോദി !

    • @entekeralam2284
      @entekeralam2284 10 месяцев назад

      ഉടനെ തീരുമാനം ആകും 😃

  • @nandhuvijayan8413
    @nandhuvijayan8413 10 месяцев назад +283

    പഴയ ഇന്ത്യയല്ല പുതിയ ഭാരതം 🔥🔥🧡🧡🧡

    • @frreie
      @frreie 10 месяцев назад +5

      ഭാരതം
      ഇന്ത്യ
      രണ്ടും ഒന്നു തന്നെയാ
      നമ്മൾ ഇത് രണ്ടും ഉപയോഗിക്കാറുണ്ട്.
      ഭാരത് സർക്കാർ എന്നു പറയുന്നത് കേട്ടിട്ടില്ലേ

    • @VishnuAlappu-
      @VishnuAlappu- 10 месяцев назад +9

      NAMO BHARATHAM 💕😎🚩

    • @Sand-q5t
      @Sand-q5t 10 месяцев назад

      പന്നൂം പന്നീം

    • @sajinbsk7204
      @sajinbsk7204 10 месяцев назад +2

      New India 🇮🇳

    • @shijith1000
      @shijith1000 10 месяцев назад +11

      കേന്ദ്രത്തിൽ കോൺഗ്രസ് അവിയൽ മുന്നണി സർക്കാർ ആയിരുന്നെങ്കിൽ ഇതൊന്നും നമ്മളാരും അറിയുക പോലും ഇല്ലായിരുന്നു.

  • @kunhikannanpera9465
    @kunhikannanpera9465 10 месяцев назад +166

    മറുനാടൻ വാർത്ത കേട്ട് മനസിലായി👍🏻👍🏻👍🏻 സാജൻ സാർ 👍🏻👍🏻👍🏻

  • @gowarigowari4771
    @gowarigowari4771 10 месяцев назад +149

    ഒരു ഭാരത പൗരൻ എത്ര ആത്മവിശ്വാസത്തോടെയാണ് പറയുന്നത് പന്നൂനീ തീർന്നടാ എന്ന് . ഈ ചങ്കൂറ്റം ഓരോ ഭാരതീയൻ്റെയും മനസ്സിൽ നിറച്ചു തന്ന നരേന്ദ്ര മോദിജീഅങ്ങേയ്ക്ക്അഭിവാദ്യങ്ങൾ 🙏🇮🇳🙏

  • @padmakumarsoman7118
    @padmakumarsoman7118 10 месяцев назад +276

    ഇന്നത്തെ ഭാരതം പഴയ ഭാരതമല്ല എന്ന് പലരും വീണ്ടും വീണ്ടും മറന്നുപോകുന്നു..... ജയ് മോദിജി

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +433

    ഗാലിസ്ഥാൻ കാലി സ്ഥാനമായി മാറുന്ന കാലം വിദൂരമല്ല ഒരേ ഒരു ഇന്ത്യ ഒരേയൊരു നരേന്ദ്രമോദി ❤❤❤🎉🎉🎉

  • @sivankuttynairr1529
    @sivankuttynairr1529 10 месяцев назад +183

    എത്രയും പെട്ടന്ന് ലക്ഷ്യം സാക്ഷാത്കരിക്കുന്ന നിമിഷത്തി ന് വേണ്ടി ഭാരതത്തിലെ നല്ലവരായ ജനങ്ങൾ കാത്തു ഇരിക്കുന്നു. ഇത്ര മാത്രം. ജയ് ജയ് ഭാരത് മാതാ. ജയ് ജയ് MODIJI.

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 10 месяцев назад +116

    *ഭാരതം തോൽക്കില്ല.....❤️🇮🇳*

  • @roshnimenon1532
    @roshnimenon1532 10 месяцев назад +147

    ഇതു പുതിയ ഭാരതം . നമ്മുടെ പ്രധാനമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ജയ് ഭാരത് ജയ് മോദിജി .

  • @devansworkshop4461
    @devansworkshop4461 10 месяцев назад +39

    പന്നുവിന് എല്ലാ വിധ ആദരാഞ്ജലികളും മുൻകൂർ നേരുന്നു, ഒപ്പം നമ്മുടെ ഭാരതം ആരാലും വിഘടിക്കാതെ നമ്മൾ എല്ലാവരെയും കാക്കാൻ ഭാരത സർക്കാരിന് കഴിയട്ടെ.ഭാരത് മാതാ കീ ജയ്.

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +123

    എത്രയും പെട്ടെന്ന് പന്നു വിനു മുന്നിൽ മരണത്തിന്റെ ദൂതുമായി അജ്ഞാതൻ പ്രത്യക്ഷപ്പെടട്ടെ എന്ന് ആശംസിക്കുന്നു 😂😂🎉🎉🎉

  • @lsraj1
    @lsraj1 10 месяцев назад +88

    മീശക്കാരൻ എത്ര നാൾ ഇനി ഭൂമിയിൽ ഉണ്ടാകുംമോ എന്തോ ..... ജയ്ഹിന്ദ് 💪💪🇮🇳🇮🇳🇮🇳

    • @sumigenesh6287
      @sumigenesh6287 10 месяцев назад +1

      😂😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 10 месяцев назад +1

      Avante nalukal ennappettu.samsayamilla.😂

    • @moomoo9143
      @moomoo9143 10 месяцев назад

      ഒരു രാജ്യം ശത്രുവായി വന്നാൽ പിന്നെ എത്ര നാൾ... 😂😂😂😂. പണ്ട് പരീക്ഷിത് രാജാവ് തക്ഷകനെ ഒളിച്ചമാതിരി...
      മീസേടെ ടൈം വന്താച്ചു... 👌

  • @soulsoul1110
    @soulsoul1110 10 месяцев назад +52

    രാജ്യ സ്നേഹിയായ ഒരു നേതാവിന് കീഴിൽ എന്റെ രാജ്യം സുരക്ഷിതമാണ്...❤❤❤

  • @benjaminsimon6268
    @benjaminsimon6268 10 месяцев назад +30

    എൻ്റെ ഭാരതം എൻ്റെ അഭിമാനം, Jai Hind 🇮🇳

    • @gracefulreflections
      @gracefulreflections 10 месяцев назад

      കാണുന്നതിനൊക്കെ കൈ നീട്ടരുതേ! ഭക്ഷണമേശയിൽ അയൽക്കാരനെ ഉന്തി മാറ്റരുതേ! അവന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണേ! നമുക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കാം; ആർത്തിയോടെ ചവച്ചാൽ അവജ്ഞാപാത്രമാകും. ആദ്യം ഭക്ഷിച്ചു നിർത്തുന്നതാണ് മര്യാദ; മതിവരായ്ക കാണിക്കുന്നത് നിന്ദയ്ക്കു കാരണമാകും.

  • @shajubh2093
    @shajubh2093 10 месяцев назад +140

    മോദി ജി ഇന്ത്യ യുടെ അഭിമാനം 🙏🏻🙏🏻🙏🏻🙏🏻

  • @indipend
    @indipend 10 месяцев назад +120

    ഭാരതത്തിന്റെ. അഭിമാനം മോദിജി..... തലയുയർത്തി, നെഞ്ചും വിരിച്ച്, ലോകത്തിനു മുന്നിൽ. ഭാരതം .... 🙏

  • @anunisha9933
    @anunisha9933 10 месяцев назад +58

    ഇന്ത്യ പറഞ്ഞാൽ പറഞ്ഞതാണ് ഇന്ത്യ ഇന്ന് പഴയ ഇന്ത്യ അല്ല💪

  • @suneeshsunu9854
    @suneeshsunu9854 10 месяцев назад +13

    ❤❤ അജ്ഞ്ഞതൻ ❤️❤️ നിങ്ങൾ നിങ്ങളുടെ പണി തുടരുക..

  • @harris566
    @harris566 10 месяцев назад +156

    മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്.
    മോഡിയുടെ നൂറിലധികം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം.
    മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.
    കോൺഗ്രസ് തിരിച്ചു മതേതരത്ത്വം കൊണ്ട് വരണം.

    • @shajubh2093
      @shajubh2093 10 месяцев назад +19

      ഇത് മനസ്സിൽ ആക്കാൻ ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾക്ക് കഴിയുന്നില്ല അത് മാത്രം അല്ല വോട്ട് ബാങ്ക് രാഷ്ട്രീയ ഹിജടകൾ ബ്രിട്ടീഷ് തന്ത്രം മെനയുന്നു ബിന്നിപ്പിക്കുക ഭരിക്കുക 😢ഒരു രാജ്യ സ്നേഹിയും ബിജെപി യുടെ പാത തെറ്റ് എന്ന് പറയില്ല 🙏🏻🙏🏻🙏🏻🙏🏻ഭാരത് മാതാ കി ജയ് 🌹🌹🌹🌹❤

    • @999vsvs
      @999vsvs 10 месяцев назад +12

      കോൺഗ്രസ്സ്‌ ഇനി ഒന്നും കൊണ്ടുവരേണ്ട.

  • @sureshvk296
    @sureshvk296 10 месяцев назад +10

    പൂർണ്ണ സപ്പോർട്ട്, മാതൃരാജ്യത്തിനെ ചെറിയ പോറലേൽപ്പിക്കുന്നവരെപോലും അവസാനിപ്പിച്ചു കളയണമെന്ന മന്ത്രമാണ് ഏതൊരുരാജ്യസ്നേഹിയുടെയും ലക്ഷ്യവും ശപദവും... ജയ് ഭാരത് മാത... 🇮🇳🇮🇳🇮🇳

  • @krishnakumarg8534
    @krishnakumarg8534 10 месяцев назад +59

    സത്യവും ധർമ്മവു० വിജയിക്കു०. ധർമ്മ പരിപാലനത്തിനായി അജ്ഞാതൻ അവതരിച്ചു കഴിഞ്ഞു.

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +588

    ഇനിയുള്ള കാലം ഭാരതം സുരക്ഷിതമായിരിക്കാൻ ബിജെപിയുടെയും മോദിയുടെയും കീഴിൽ ഓരോ രാജ്യസ്നേഹികളും അണിചേരുക💪💪❤❤

    • @archasrajsr9648
      @archasrajsr9648 10 месяцев назад +14

      ❤❤❤❤❤🥰🥰🥰

    • @anjali5233
      @anjali5233 10 месяцев назад +10

      ❤❤❤❤❤

    • @shajipepe
      @shajipepe 10 месяцев назад +8

      അണിചേരാം പക്ഷെ ഇന്ത്യയിൽ ഉള്ള minority ക്കു എന്തു സുരക്ഷിദത്വം ആണുള്ളത് for example മണിപ്പൂർ etc

    • @AP-pb7op
      @AP-pb7op 10 месяцев назад

      ​@@shajipepeമണിപ്പൂരിൽ ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും ആക്രമിച്ചത് ഒന്നും താൻ കണ്ടില്ലേ

    • @man3429
      @man3429 10 месяцев назад +27

      ​@@shajipepeമണിപ്പൂരിൽ ഗോത്ര കലാപം ഉണ്ടായതിന് പിന്നിൽ ബിജെപിയോ ഹിന്ദുത്വ വർഗ്ഗവാദികളോ അല്ല. അതൊരു മത കലാപമേ അല്ല. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുക .

  • @suryagi2201
    @suryagi2201 10 месяцев назад +29

    പ്രാധാന മന്ത്രിയ്ക്കു ശക്തിയും ദീർഘായുസ്സും നൽകി ഭാരതത്തെ രക്ഷിക്കാൻ ഈശ്വരനോട് നമുക്കൊന്നായി പ്രാർത്ഥിക്കാം.

  • @NithinRajLp
    @NithinRajLp 10 месяцев назад +18

    പഴയ ഭാരതമല്ല എന്ന് പലരും വീണ്ടും മറന്നുപോകുന്നു

  • @manjushabiju9585
    @manjushabiju9585 10 месяцев назад +28

    ജയ് ഭാരത്❤

  • @user-tn5os5xk1t
    @user-tn5os5xk1t 10 месяцев назад +81

    പന്നു വിടുവായത്തം പറയുമ്പോഴും ഉള്ളിൽ പേടിച്ച് തൂറി തന്നെയാകും നിൽക്കുന്നത്.... അഞ്ജാതന്റെ വരവ് എപ്പോൾ വേണമെങ്കിലും എത്തും 😂😂😂

  • @sujeevk8792
    @sujeevk8792 10 месяцев назад +112

    ഇത്തരം കൊടും ഭീകരരെ സംരക്ഷിക്കുന്നതിലൂടെ സൗഹൃദ രാജ്യങ്ങളായ അമേരിക്കക്കും കാനഡക്കും ബ്രിട്ടനും, ഇന്ത്യയുടെ പുരോഗതിയുടെ കുതിപ്പിനും സാമ്പത്തിക വളർച്ചക്കും തടയിടാം എന്നവർ മൂഢ സ്വപ്നം കാണുന്നു..

    • @sreekumar-sy3px
      @sreekumar-sy3px 10 месяцев назад

      ഒരു ശതമാനം ആയുധശക്തിയേയുള്ളൂ എന്നു പോലും മനസിലാക്കാതെയിടുന്ന കമന്റുകൾ താലിബാനെയും ഇസ്ലാമിക് സ്റ്റേറ്റിനേയും ഓർമിപ്പിക്കുന്നു. വീരവാദങ്ങൾ വിനാശത്തിലേക്കുള്ള വാതായനങ്ങളാണ്. ഉള്ളതിൽ അഭിമാനിക്കുക, ഉന്നമനങ്ങൾക്കായി അദ്ധ്വാനിക്കുക.
      ആയുധക്കച്ചവടക്കാർ പറയുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് ചൈന ഏഷ്യയുടെ നേതൃത്വം ഏറെറടുക്കാൻ നോക്കുമ്പോൾ പിന്തുണ കൊടുക്കരുത്. സത്യം എന്താണ്., ഒരു കാലത്ത് ശക്തിയുണ്ടായിരുന്ന മുസ്ലീങ്ങൾ ആയുധ ശക്തിയിൽ വളരെ പിന്നിലാണ്, ഏറെക്കുറെ ഇന്ത്യക്കൊപ്പം.ലോക രാജ്യങ്ങളുടെ ഇന്നത്തെ ശക്തി താഴെ പറയുന്ന പോലെയാണ്.ആദ്യം ചൈനയുടെ കാര്യമാകട്ടെ,
      ഇന്ത്യയുടെ ശത്രുവാണ് ചൈന എന്ന് പലരും പറയുന്നു. എന്നിട്ട് അതിനെ വാനോളം പുകഴ്ത്തുന്നില്ലേ. ചൈനയുടെ പല തത്തിലുള്ള ശക്തി തികളെക്കുറിച്ച്സൈനിക ശക്തിയെക്കുറിച്ച് എന്തൊക്കെ അതിശയോക്തിയാണ് നിഷ്പക്ഷർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാദ്ധ്യമങ്ങളും മറ്റുള്ളവരും മുന്നോട്ട് വയ്ക്കുന്നത്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കാൻ ഇൻറർനെറ്റിലും മറ്റു ശ്രോതസുകളിലും തിരഞ്ഞു നോക്കിയാൽ ഞെട്ടും. ഇപ്പോഴും ആണവശക്തി തന്നെയാണ് പ്രധാനം., തൊണ്ണൂറു ശതമാനത്തിലധികം ആണവായുധങ്ങളും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയുമാണ്., മറ്റു വൻശക്തി ആയുധങ്ങളുടെ കാര്യമെടുത്താൽ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം ഈ രണ്ടു രാജ്യങ്ങളുടെ കൈവശമാണ്., അമേരിക്കയുടെ പക്കൽ കൂടുതലുണ്ടെന്നു മാത്രം.ഇതിൽ ഒരു രാജ്യത്തിന്റെ പക്കലുള്ളതിന്റെ പത്തിലൊന്ന് ആയുധശേഷി പോലും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ കൈവശമില്ല., ഇന്ത്യയുടെ കൈവശം രണ്ടു ശതമാനത്തോളം വരും. ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഇസ്ലാമിക രാജ്യം., അല്ലെങ്കിൽ, മുസ്ലീങ്ങൾക്ക് കാര്യമായ സ്വാധീനമുള്ള രാഷ്ട്രം പാക്കിസ്ഥാനാണ്, അവരുടെ കൈവശം ഏറെക്കുറെ ഇന്ത്യയുടെ അത്രയും ആണവായുധങ്ങളുണ്ട്. തുർക്കിയും ഗൾഫ് രാജ്യങ്ങളും,ഇറാനുമൊക്കെ നാവിനു മാത്രം ശക്തിയുള്ള രാജ്യങ്ങൾ ആണ്

    • @esnarayanan2499
      @esnarayanan2499 10 месяцев назад +3

      Modi and bjp can save india...not pappu and udaippu team.

    • @AdhriAjit
      @AdhriAjit 10 месяцев назад +3

      ആദ്യമായിട്ടാണ് ഒരാൾ യഥാർഥ കാരണം തിരിച്ചറിഞ്ഞ പോലെ കമന്റ് ചെയ്യുന്നത് കാണുന്നത്. നമ്മൾ ഇന്ത്യക്കാർ ഇമോഷണൽ ഫൂൾസ് ആണെന്ന് പറയുന്നതാണ് ശരി. ഇന്ത്യയിൽ ന്യൂനപക്ഷം സുരക്ഷിതമല്ല, പത്ര സ്വാതന്ത്ര്യം ഇല്ല, മനുഷ്യാവകാശ ലംഘനം എന്നൊക്കെ പറഞ്ഞു യു.എൻ സ്ഥിരാംഗത്വം നൽകാതെ നിർത്തുക. ഭാവിയിൽ തങ്ങൾക്ക് എതിരാളികൾ ആയി വരാതിരിക്കുക എന്നിങ്ങനെ കൃത്യമായ ലക്ഷ്യത്തോടെയാണ് അവർ ഖാലിസ്ഥാനികളെ വളർത്തുന്നത്.
      ഇന്ന് ചൈനക്ക് എതിരെ അവർക്ക് ഇന്ത്യ വേണമെന്നത് കൊണ്ടു മാത്രമാണ് നമ്മളോട് ഇത്ര സ്നേഹം. ചൈന വീണാൽ അവരുടെ അടുത്ത ലക്ഷ്യം ഇന്ത്യ തന്നെയാണ്.

    • @pkmohandasnair392
      @pkmohandasnair392 10 месяцев назад +3

      ഇതാണ് സത്യം. അവർക്ക് ഭാരതത്തിന്റെ പുരോഗതിയിൽ തികഞ്ഞ അസൂയ ആണ്

  • @asoksajan3633
    @asoksajan3633 10 месяцев назад +29

    ഭാരത് മാതാ കീ ജയ് 💪💪💪

  • @gokulamohans-km9nd
    @gokulamohans-km9nd 10 месяцев назад +304

    ഭാരതം ഒറ്റകെട്ട്
    ഒരു രാജ്യദ്രോഹിയെയും ഭാരതം വെറുതെ വിടില്ല

    • @Buffalo-hv2lq
      @Buffalo-hv2lq 10 месяцев назад

      രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്ന ഭാരതത്തിലെ ആദ്യത്തെ തീവ്രവാദിയുടെ അനുയായികൾ ഇന്നും തിന്ന് തൂറി ജീവിക്കുന്നതും നമ്മുടെ ഇതെ ഭാരതത്തിൽ എന്നുള്ളതാണ് ഓരോ ഭാരതീയനും ലജ്ജച്ച് തലതാഴ്ത്തെണ്ടത്

    • @66xx66
      @66xx66 10 месяцев назад +6

      Nationalist 🇮🇳 together. Don’t expect some others

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 10 месяцев назад +1

      Bharatham ottakkettu ennu parayaruthu. Njangal indi munnaniyum sudapikalum bangladesikalum chankile chinayum ithil pedilla, njangal gandikalude koode aanu.

  • @abhijithkss7029
    @abhijithkss7029 10 месяцев назад +78

    അമേരിക്കയുടെയും കാനഡ യുടെയും ഭീഷണി ഭാരതത്തിൽ ചിലവാകില്ല, പോയി വേറെ പണി നോക്കാൻ പറ, പുതിയ ഭാരതം വേറെ ലെവൽ ആണ് ❤❤❤❤❤❤

    • @jrjtoons761
      @jrjtoons761 10 месяцев назад

      😂, അയ്യെ . Still അവരുടെ എച്ചിൽ ആണ് ആയുധ ശേഖരത്തിൽ😂

    • @supishgopinath8031
      @supishgopinath8031 10 месяцев назад +12

      ​@@jrjtoons761താൻ ഇന്ത്യ ക്കാരൻ ആണോ.. തൊലിഞ്ഞ ചിരി കണ്ടിട്ട് ചോദിച്ചതാ

    • @shajubh2093
      @shajubh2093 10 месяцев назад +3

      ​@@jrjtoons761നീ പിഴച്ചു ഉണ്ടായി അല്ലേടാ

    • @jrjtoons761
      @jrjtoons761 10 месяцев назад

      @@shajubh2093 നീ അല്ലേട ഉത്തരേന്ത്യൻ പട്ടൻ മാരുടെ അണ്ടി കേറി ഉണ്ടായത് മൈരെ . ഞങ്ങൾ ഞങ്ങളായി തന്നെ കഴിയുന്നു. 1921 ൽ നിന്റെ ഒക്കെ കുടുംബത്തിൽ സുടാപ്പികളും കേറി😂

    • @sreekumar-sy3px
      @sreekumar-sy3px 10 месяцев назад

      ഒരു ശതമാനം ആയുധശക്തിയേയുള്ളൂ എന്നു പോലും മനസിലാക്കാതെയിടുന്ന കമന്റുകൾ താലിബാനെയും ഇസ്ലാമിക് സ്റ്റേറ്റിനേയും ഓർമിപ്പിക്കുന്നു. വീരവാദങ്ങൾ വിനാശത്തിലേക്കുള്ള വാതായനങ്ങളാണ്. ഉള്ളതിൽ അഭിമാനിക്കുക, ഉന്നമനങ്ങൾക്കായി അദ്ധ്വാനിക്കുക.
      ആയുധക്കച്ചവടക്കാർ പറയുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് ചൈന ഏഷ്യയുടെ നേതൃത്വം ഏറെറടുക്കാൻ നോക്കുമ്പോൾ പിന്തുണ കൊടുക്കരുത്. സത്യം എന്താണ്., ഒരു കാലത്ത് ശക്തിയുണ്ടായിരുന്ന മുസ്ലീങ്ങൾ ആയുധ ശക്തിയിൽ വളരെ പിന്നിലാണ്, ഏറെക്കുറെ ഇന്ത്യക്കൊപ്പം.ലോക രാജ്യങ്ങളുടെ ഇന്നത്തെ ശക്തി താഴെ പറയുന്ന പോലെയാണ്.ആദ്യം ചൈനയുടെ കാര്യമാകട്ടെ,
      ഇന്ത്യയുടെ ശത്രുവാണ് ചൈന എന്ന് പലരും പറയുന്നു. എന്നിട്ട് അതിനെ വാനോളം പുകഴ്ത്തുന്നില്ലേ. ചൈനയുടെ പല തത്തിലുള്ള ശക്തി തികളെക്കുറിച്ച്സൈനിക ശക്തിയെക്കുറിച്ച് എന്തൊക്കെ അതിശയോക്തിയാണ് നിഷ്പക്ഷർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാദ്ധ്യമങ്ങളും മറ്റുള്ളവരും മുന്നോട്ട് വയ്ക്കുന്നത്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കാൻ ഇൻറർനെറ്റിലും മറ്റു ശ്രോതസുകളിലും തിരഞ്ഞു നോക്കിയാൽ ഞെട്ടും. ഇപ്പോഴും ആണവശക്തി തന്നെയാണ് പ്രധാനം., തൊണ്ണൂറു ശതമാനത്തിലധികം ആണവായുധങ്ങളും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയുമാണ്., മറ്റു വൻശക്തി ആയുധങ്ങളുടെ കാര്യമെടുത്താൽ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം ഈ രണ്ടു രാജ്യങ്ങളുടെ കൈവശമാണ്., അമേരിക്കയുടെ പക്കൽ കൂടുതലുണ്ടെന്നു മാത്രം.ഇതിൽ ഒരു രാജ്യത്തിന്റെ പക്കലുള്ളതിന്റെ പത്തിലൊന്ന് ആയുധശേഷി പോലും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ കൈവശമില്ല., ഇന്ത്യയുടെ കൈവശം രണ്ടു ശതമാനത്തോളം വരും. ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഇസ്ലാമിക രാജ്യം., അല്ലെങ്കിൽ, മുസ്ലീങ്ങൾക്ക് കാര്യമായ സ്വാധീനമുള്ള രാഷ്ട്രം പാക്കിസ്ഥാനാണ്, അവരുടെ കൈവശം ഏറെക്കുറെ ഇന്ത്യയുടെ അത്രയും ആണവായുധങ്ങളുണ്ട്. തുർക്കിയും ഗൾഫ് രാജ്യങ്ങളും,ഇറാനുമൊക്കെ നാവിനു മാത്രം ശക്തിയുള്ള രാജ്യങ്ങൾ ആണ്

  • @shajubh2093
    @shajubh2093 10 месяцев назад +78

    ബിജെപി രാജ്യ സ്നേഹികളുടെ പാർട്ടി 🙏🏻🙏🏻🙏🏻❤❤❤❤

  • @skmedia1520
    @skmedia1520 10 месяцев назад +11

    മോദിജിയുടെ കളികളിൽ ഭാരതവും, ജനതയും ഭദ്രം ❤️❤️❤️❤️jai മോദിജി 😍😍😍😍🙏🙏🙏

  • @NNP1952
    @NNP1952 10 месяцев назад +26

    സൗഹൃദംനടിക്കുന്ന ശത്രുക്കൾ ഞങ്ങളല്ല,നിങ്ങളല്ലില്ലാതാകണം എന്ന നിലപാടാണ് അമേരിക്കക്കും കാനഡക്കും. നമ്മളും അങ്ങിനെ ആകണം.ആവശ്യത്തിന് അവരെ ഉപയോഗിക്കുക

  • @devadasa891
    @devadasa891 10 месяцев назад +63

    ഈ പറഞ്ഞത് നടക്കും, ഭരണം മാറിയില്ലെങ്കിൽ,,,

    • @vidhuk2036
      @vidhuk2036 10 месяцев назад

      ഭരണതുടർച്ച 57% വോട്ട് ഷെയറോടെ വടക്കൻ ഭാരതത്തിലെ ജനത നല്കും എന്ന് ഇന്നത്തെ ഇന്ത്യാ ടീ.വി - സി എൻ.എക്സ് സർവ്വേ...
      തട്ടി കൂട്ട് തട്ടിപ്പ് മുന്നണി വെറും 30% മറ്റുള്ളവർ 13%

    • @balachandranramakrishnan1421
      @balachandranramakrishnan1421 10 месяцев назад +2

      Bharanavum thudarum.Pannu kalapurikku pokukayum cheyy

  • @sajeevkumar7275
    @sajeevkumar7275 10 месяцев назад +43

    പണ്ടൊരു പാട്ടുണ്ട് 'തുമ്മിയാൽ തെറിക്കുന്ന മൂക്കാ(കാനഡ)ണെങ്കിൽ,ചുമ്മാ തെറിച്ചുപോട്ടെ,അതിന് ഈശ്വരൻ (അമേരിക്ക)പിണങ്ങുമെങ്കിൽ ചുമ്മാ പിണങ്ങിക്കോട്ടെ ..'ഇതാണ് ഭാരതത്തിന്റെ പുതിയ പാട്ട് .😂

  • @unnikrishnan7696
    @unnikrishnan7696 10 месяцев назад +9

    നട്ടെല്ലുള്ള ഒരു സർക്കാർ രാജ്യം ഭരിക്കുന്നു... അവർ ചെയ്യേണ്ടത് ചെയ്യും... നമുക്ക് സുഖമായുറങ്ങാം.., ഒന്നും പേടിക്കാനില്ല.... വേണ്ട പിന്തുണ മാത്രം കൊടുത്താൽ മതി...🇮🇳🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

    • @vijayankozhikode4799
      @vijayankozhikode4799 10 месяцев назад

      തീർച്ചയായും കൊടുക്കും...

  • @rajeevanunni429
    @rajeevanunni429 10 месяцев назад +20

    When you talk about india, you're getting extra strength. ❤🎉

  • @jineshms989
    @jineshms989 10 месяцев назад +19

    കൂടെ നിൽക്കുന്ന സൗഹൃദ രാജ്യങ്ങളുടെ തനിനിറം പുറത്ത് വന്നല്ലോ.. എല്ലാം നമ്മൾ തിരിച്ചറിയണം.. അതനുസരിച്ചു തീരുമാനം എടുക്കാൻ പറ്റട്ടെ നമ്മുടെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക്‌. നമ്മൾ കൊടുക്കുന്ന പോലെ പ്രഥമ പരിഗണന അവർ നമുക്കോ ആഫ്രിക്കൻസിനോ തരുന്നില്ല.

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 10 месяцев назад

      Nammalum agane dhanne kanunnadhu snehichuninnu nammude rajjadhe uyardhan sremikkunnadhu arkum vazhagadhe . Adhil villanmar nammalanu adhukontu russhiyayum americayeyum orupole koottupidikkunnu
      Arellano edhirdhattu nammal rushiyayil ninnu ennavagiyadhu.Edhardhadhil sayipine nammal vattam karakkunnadhu alladhe avaralla

  • @krishananpullut
    @krishananpullut 10 месяцев назад +10

    അജ്ഞാതന് ഇനി വിശ്രമമില്ല.

  • @ambikadevi1330
    @ambikadevi1330 10 месяцев назад +325

    നരേന്ദ്ര മോദിയെ കൊണ്ട് മാത്രമേ ഇത് സാധിക്കു രാഹുൽ ഗാന്ധിയെ കൊണ്ട് സാധിക്കില്ല

    • @1331Chattambi
      @1331Chattambi 10 месяцев назад

      രാഹുൽശവം

    • @vishnusrajeev3090
      @vishnusrajeev3090 10 месяцев назад +37

      മോദിജിയെയും രാഹുലിനെയും താരതമ്യം ചെയ്യല്ലേ. ആനയും അനപിണ്ടവും തമ്മിൽ താരതമ്യം ചെയ്യുന്നപോലെ ആയിപ്പോകും.😂😂😂

    • @michaeljissbaby3823
      @michaeljissbaby3823 10 месяцев назад +7

      Yoo angane parayalleee...saadikkum...orattam muthal matte aattam vare nadannu kanichille...arkku pattum athokke ....😮😮😮😅😅😅

    • @esnarayanan2499
      @esnarayanan2499 10 месяцев назад +3

      Rahul politics mein bechha hai????

    • @alfred286
      @alfred286 10 месяцев назад +3

      അതെ രാഹുൽ നല്ല അപ്പനും, അമ്മയ്ക്കും ഉണ്ടായതാണ് 👍 അതുകൊടു രാഹുൽ ക്രിമിനൽ അല്ലാ 👍

  • @user-ud1zn2ky7n
    @user-ud1zn2ky7n 10 месяцев назад +17

    രാ വണ ന്, രാ മൻ 🙏🙏🙏🙏🙏🚩🚩🚩🚩

  • @sumathiraneesh2337
    @sumathiraneesh2337 10 месяцев назад +5

    മനസിലാവാണമെങ്കിൽ സാജൻ സാറിന്റെ വിഡിയോ കാണണം മറുനാടൻ 👌👌👌👌

  • @chirikandant8356
    @chirikandant8356 10 месяцев назад +23

    ഇന്നത്തെ സാഹചര്യത്തിൽ ഗാന്ധി പോലും ബിജെപി യുടെ കൂടെയേ നിൽക്കുമായിരുന്നുള്ളു ✍️

  • @unnikrishnanvcunni
    @unnikrishnanvcunni 10 месяцев назад +46

    ഒരു മഹാക്രിമിനലിന്റെ രൂപവും ഭാവവും. ഒരു അക്ഞാതന്റെ അനുഗ്രഹത്തിനായ് കാത്തിരിക്കാം.

  • @vasanthan9210
    @vasanthan9210 10 месяцев назад +7

    Super sajan.sir

  • @sebastiansamuel5285
    @sebastiansamuel5285 10 месяцев назад +58

    പഞ്ചാബിൽ സാധാരണക്കാർ ഏറ്റവും കഷ്ടപെട്ടത് ഭിന്ദ്രൻ വാലെയുടെ സമയത്തായിരുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +82

    കാനഡ അമ്മായിക്കും ഏതുനിമിഷവും ഒരജ്ഞാതനെ പ്രതീക്ഷിക്കാം😂😂😂

    • @virattv3947
      @virattv3947 10 месяцев назад +1

      കാനഡ അമ്മച്ചിയെ ഭാരതത്തിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ കൊടുക്കണം

    • @virattv3947
      @virattv3947 10 месяцев назад +18

      ഇവളുടെ സ്വത്ത് കണ്ടുകെട്ടുക

    • @mohanvachur7236
      @mohanvachur7236 10 месяцев назад +10

      ഒരു അജ്ഞാത ജഡം എവിടേയോ ഒഴുകി നടക്കുന്നു.. 🤔

    • @vishnusasi6336
      @vishnusasi6336 10 месяцев назад

      🤮🤮🤮 sududasikke vendi oru bullet waste akkaruthe aaa bulletine ethravilayunde ennariyumo she is just a poop so avoid

    • @sugandhimadhavan3813
      @sugandhimadhavan3813 10 месяцев назад +2

      Athyavasyamane kanada ammavikkulla sammanam

  • @divyabhagavatam
    @divyabhagavatam 10 месяцев назад +9

    Sajan,you are a great bharatheeyan

  • @user-ob4io6bk8v
    @user-ob4io6bk8v 10 месяцев назад +16

    സാമ, ദാനം, ദണ്ണം, ഭേദം,,,, അത്‌ മാത്രം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം,,, ടീം മോദിജി ക്കു അത്‌ നല്ലവണ്ണം അറിയാം, Love Modigi,, please ask Mr Trudo to take advice from Mr Trump,,

  • @unnikrishnanvcunni
    @unnikrishnanvcunni 10 месяцев назад +25

    ഇറാക്കിലെ ആയിരക്കണക്കിന് പാവങ്ങളെ കൊന്നുതള്ളുമ്പോൾ അമേരിക്കയിലെ നിഖണ്ടുവിൽ മനുഷ്യാവകാശം എന്ന വാക്ക് ഉണ്ടായിരുന്നില്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 месяцев назад

      ആണോ... പോയിരുന്നു മോങ്ങിക്കോ.. ഒപ്പം സുഡാപ്പികളയും കൂട്ടിക്കോ

  • @krishnakumarkv3003
    @krishnakumarkv3003 10 месяцев назад +11

    ജയ് ഹിന്ദ് 🇮🇳💪💪💪🇮🇳
    പന്നക്ക് അടുത്ത് തന്നെ ചാകുന്ന തിന് ആദരാഞ്ജലികൾ 🇮🇳😄😄😄🇮🇳

  • @tux008
    @tux008 10 месяцев назад +12

    കമ്മികളുടെയും സഹോദര സുടുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു 💚💊💚💊💚

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 10 месяцев назад +19

    It s a shame for USA and Canada.

  • @mukundan.marudonkaram2667
    @mukundan.marudonkaram2667 10 месяцев назад +2

    ഇവൻ പടമാകും അധികം വൈകാതെ കാത്തിരിക്കുക അവന്റെ നെഞ്ചത്ത് സമർപ്പിക്കാൻ ഇതോടൊപ്പം ഒരു പൂവും സമർപ്പിക്കുന്നു🌹

  • @__jk___
    @__jk___ 10 месяцев назад +31

    ഇവർ കാർഷിക സമരത്തിൽ നുഴഞ്ഞു കയറി

    • @indipend
      @indipend 10 месяцев назад

      സത്യം... കമ്മ്യൂണിസ്റ്റ്കൾ.,. AAp സപ്പോർട്ട്....

  • @citizenkane9222
    @citizenkane9222 10 месяцев назад +11

    ഈ "പന്നനെ" എന്റെ ഇന്ത്യ തീർക്കും 👍🏼🇮🇳🇮🇳🇮🇳

  • @gopankrishnan-7287
    @gopankrishnan-7287 10 месяцев назад +3

    Super observation 🙏🙏🙏🙏🙏

  • @sarath..
    @sarath.. 10 месяцев назад +1

    ജനങ്ങളാകുന്ന ഇലകൾ കൊഴിഞ്ഞു പോകുമെങ്കിലും രാഷ്ട്രമെന്ന വലിയ വൃക്ഷം എന്നും ഇവിടെ ഉണ്ടാകും..."നമസ്തേ സദാ വത്സലെ മാതൃഭൂമേ
    ത്വയാ ഹിന്ദു ഭൂമേ
    സുഖം വർധിതോഹം ♥️.. ഭാരത് മാതാ കീ ജയ് 🇮🇳

  • @vijayank1129
    @vijayank1129 10 месяцев назад +28

    Edutanda.Modiji.Baranam.❤🎉❤

  • @mathewkj1379
    @mathewkj1379 10 месяцев назад +50

    കാശ്മീർ പഞ്ചാബ് പ്രശ്നങ്ങൾ ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. അതിന് വലിയവിലയും ചിലവും രാജ്യം കൊടുത്തുകൊണ്ടിരിക്കുന്നു. അതിനാൽ ഇന്ത്യ ൻ പ്രതിപക്ഷം ഈ രണ്ട് വിഷയത്തിലും രാജ്യത്തിനൊപ്പം നിക്കണം.370 വകുപ്പ് തിരിച് കൊണ്ട് വരരുത്. കോൺഗ്രസ്‌ നിലപാട് തിരുത്താൻ തയ്യാറാകണം.

    • @indipend
      @indipend 10 месяцев назад +8

      ഭരണം കിട്ടിയാലല്ലേ 25 വർഷത്തേക്ക്. നോക്കേണ്ട....

    • @shajubh2093
      @shajubh2093 10 месяцев назад +4

      ​@@indipend❤❤❤❤നാവ് പൊന്നാകട്ടെ 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥന ജയ് മോദി ജി lov ഭാരത് ❤❤❤❤

    • @indukumari5546
      @indukumari5546 10 месяцев назад

      Congrass orikkalum nallavaralla, nalla pilla chamayunneyullu bheekaravaadikale valaraan sahaayikkunnavaraa commikaleppole

  • @crk7246
    @crk7246 10 месяцев назад +2

    ലോകം മുഴുവനായും ഭീകരതയ്ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമോരോരുത്തരും ജീവിച്ച് കൊണ്ടിരിക്കുന്നത്.
    എന്നാൽ, അതിന് അറുതിവരുത്താൻ ജന്മമെടുത്ത വ്യക്തികളിൽ പ്രധാനിയാണ് നമ്മുടെ
    " നരേന്ദ്രമോദിജി " അദ്ദേഹം അത് വളരെ ഭംഗിയായി തന്നെ നിർവ്വഹിക്കുന്നുമുണ്ട്.
    ലോകത്തെ തന്നെ വിഴുങ്ങികൊണ്ടിരിക്കുന്ന ഭീകരവാദത്തെ ഒന്നൊന്നായി തന്നെ പിഴുതെറിഞ്ഞകൊണ്ടിരിക്കുകയാണിപ്പോൾ.
    ലോകത്ത് ഒരു ഭീകരശക്തികൾക്കും ഇനി അധികകാലം നിലനില്പില്ല എന്ന് ലോക രാഷ്ട്രങ്ങൾക്ക് (ചില വിഡ്ഢികൾക്കൊഴികെ) തന്നെ ബോദ്ധ്യപ്പെട്ടു തുടങ്ങിയത്, മോദിജി എന്ന വ്യക്തിയെ മനസ്സിലാക്കിയപ്പോഴാണ്.
    ലോക സമാധാനത്തിന് വേണ്ടിയുള്ള ഈ ദൗത്യം പൂർത്തീകരിക്കാൻ നമുക്കേവർക്കും പ്രാർത്ഥിക്കാം 🙏🏻

  • @paula.i1690
    @paula.i1690 10 месяцев назад +15

    കാനഡയുടെ വടക്കുഭാഗത്ത് ഇവന്മാർക്ക് ഒരു പ്രത്യേക രാജ്യം അനുവദിക്കട്ടെ. ലോക സിക്ക്കാർക്ക് അവിടെ താമസിക്കാം. പ്രതിപക്ഷം തരം പാർത്തിരിക്കുന്നു.

    • @gracefulreflections
      @gracefulreflections 10 месяцев назад

      കാണുന്നതിനൊക്കെ കൈ നീട്ടരുതേ! ഭക്ഷണമേശയിൽ അയൽക്കാരനെ ഉന്തി മാറ്റരുതേ! അവന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണേ! നമുക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കാം; ആർത്തിയോടെ ചവച്ചാൽ അവജ്ഞാപാത്രമാകും. ആദ്യം ഭക്ഷിച്ചു നിർത്തുന്നതാണ് മര്യാദ; മതിവരായ്ക കാണിക്കുന്നത് നിന്ദയ്ക്കു കാരണമാകും.

  • @rajasekharanpb2217
    @rajasekharanpb2217 10 месяцев назад +3

    Hai 🙏❤️🌹🙏Thanks for beautiful വീഡിയോ supporting always Bharath 🙏🙏🙏

  • @girijabhai4388
    @girijabhai4388 10 месяцев назад +3

    ആരാണ് ഇവരുടെയൊക്കെ തലയിൽ,, ഇങ്ങനെ സ്വാർത്ഥതയും, ഭീകരതയും കുത്തി നിറയ്ക്കുന്നത്,,, എന്തൊരു കഷ്ടമാണ്,,,

  • @user-xu1fj2yc7w
    @user-xu1fj2yc7w 10 месяцев назад +15

    പന്നു 😂😂😂തീർന്നാടാ നീ 🤣🤣🤣🤣

  • @manojm9176
    @manojm9176 10 месяцев назад +7

    Voice is good👍👍

  • @bineshdavid8842
    @bineshdavid8842 10 месяцев назад +2

    പന്നു വിന് മുൻകൂർ ആദരാഞ്ജലികൾ !!

  • @VishnuAlappu-
    @VishnuAlappu- 10 месяцев назад +6

    NOMO BHARATHAM 🙏💕🚩😎

  • @thenameis_dk
    @thenameis_dk 10 месяцев назад +30

    ഒക്കെ ചെയ്തത് കോൺഗ്രസ്. എന്നാലും അവർക്ക് ഒരു പ്രശ്നവും ഇല്ല.

    • @hitmanbodyguard8002
      @hitmanbodyguard8002 10 месяцев назад +1

      കളിസ്ഥനികളെ തീർത്തും കോൺഗ്രസ്സ് എന്ന്, 2000-3000 പേരെ അങ്ങ് തട്ടി. 30-40 വർഷമായി ഒരു പരിപാടിയും ഉണ്ടായിരുന്നില്ല.

    • @balachandranramakrishnan1421
      @balachandranramakrishnan1421 10 месяцев назад +1

      ​@@hitmanbodyguard8002avarude nethhavu Indira Gandhiye Khalistanikal konnittum avarkku vizhamam ille? 😂

  • @rajendaranpillai8044
    @rajendaranpillai8044 10 месяцев назад +4

    Jai jai BHARATHAM🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏👍👍👍

  • @natarajanvaikom2918
    @natarajanvaikom2918 10 месяцев назад +4

    ജയ് ഭാരത് 🇮🇳

  • @kunhikrishnanmk2031
    @kunhikrishnanmk2031 10 месяцев назад +11

    ഭാരതത്തിന് നേരെ കൈ പൊക്കുന്നവനെ തീർക്കുക തന്നെ വേണം..

  • @sajithmaniyalasajithmaniya850
    @sajithmaniyalasajithmaniya850 10 месяцев назад +3

    sajan sir nigalude avatharanam ath valare valare manoharamanu sir ❤❤

  • @prasaddp8771
    @prasaddp8771 10 месяцев назад +4

    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @joker..7495
    @joker..7495 10 месяцев назад +8

    Theerthe pattu..athu nammude gov cheium.Modiji..❤❤❤

  • @madhavapanikker3337
    @madhavapanikker3337 10 месяцев назад

    Very nice analysis & comments. God bless you.

  • @user-vg9px4uv4x
    @user-vg9px4uv4x 10 месяцев назад +1

    ദൈവമേ ഇന്ത്യ യെ, ഇന്ധ്യക്കാരെ യും കാത്തോണേ 🙏🙏

  • @rajeevanunni429
    @rajeevanunni429 10 месяцев назад +5

    Will power. ❤

  • @jayan230
    @jayan230 10 месяцев назад +4

    Jai Bharath, Jai Hind ,Jai Shree Ram

  • @user-wu5jp8zb8u
    @user-wu5jp8zb8u 10 месяцев назад

    Great modhji very proud of you such good PM

  • @user-ku7hk3gj6z
    @user-ku7hk3gj6z 10 месяцев назад +73

    ബിജെപി ഭരിക്കുന്ന കാലം പേടിക്കാനില്ല

  • @sajeevanvasudevan4442
    @sajeevanvasudevan4442 10 месяцев назад +15

    Modiji and team 👌 💙 ❤️

  • @sureshpv5840
    @sureshpv5840 10 месяцев назад

    ❤❤❤😢😢goodmorning..verygood..adipoli...thankyou...somach...good....ok...

  • @sumeshrajendran8238
    @sumeshrajendran8238 10 месяцев назад +1

    Dear pannu ജി happy life in heaven❤

  • @harilalnambiar
    @harilalnambiar 10 месяцев назад

    Great reporting
    Jai hind❤❤

  • @dileepkgdileep
    @dileepkgdileep 10 месяцев назад +6

    അപ്പോൾ ഇരുപത്തി ഒൻപതിനു മുന്നേ പന്നുവിന്റെ സ്വപ്നം സാക്ഷാൽകരിക്കും 😂

  • @rajanmani1472
    @rajanmani1472 10 месяцев назад +2

    JAI JAI Bharat JAI HIND

  • @user-hn6qi1mw3x
    @user-hn6qi1mw3x 10 месяцев назад

    Namaste shajan ji 🙏🙏🙏

  • @sandhya1946
    @sandhya1946 10 месяцев назад +7

    ഇത് ഭാരതം ആണ് .........❤❤❤❤🌹🌹🙏🙏🙏
    ഖാലി മക്കളെ ........😡😡😡

  • @padmarajcv6046
    @padmarajcv6046 10 месяцев назад +15

    ദേവദാസി ക്കു കുറി ഉണ്ടോ

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 10 месяцев назад +4

    എവിടെ ഒളിച്ചാലു൦ അവിടെ ചെന്ന് ഇവനൊയൊക്കെ തട്ടണ൦.നമ്മുടെ "റോ" റെഡിയാണ്.

  • @odathuparambilhouse8766
    @odathuparambilhouse8766 10 месяцев назад +1

    ഗിൽ ചെയ്തത് പ്പോലെ ചെയ്താൽ മതി, തനിയെ അടങ്ങിക്കോളും. 👍

  • @ushanatarajan8122
    @ushanatarajan8122 10 месяцев назад +1

    നമ്മുടെ പ്രധാനമന്ത്രി മോദിജി ഭാരത മാതാവിന് ഒരു പോറൽ പോലും വീഴാതെ കാത്തു രക്ഷിക്കും ആദ്യം രാഷ്ട്രം.
    . മോദിജി വീണ്ടും പ്രധാനമന്ത്രി ആയി വരണം വരും എന്ന വിശ്വാസം എല്ലാവർക്കും ഉണ്ട്. ജനങ്ങളാണ് മോദിജിയുടെ ശക്തി.
    ഭാരത് മാതാ കി ജയ്
    ❤🙏🙏🙏❤
    ജയ് ജയ് മോദിജി ❤🙏🙏🙏❤

  • @mohandask3163
    @mohandask3163 10 месяцев назад +6

    Jai bharath

  • @babukc1176
    @babukc1176 10 месяцев назад +5

    Voice കുറച്ച് കൂടി Clarity ഉണ്ട് ഇപ്പോ :👍

  • @ashokg3507
    @ashokg3507 10 месяцев назад +5

    ഭീകരരെ അവരവരുടെ രാജ്യങ്ങളിൽ ഭാരതത്തിനെതിരെ അഴിഞ്ഞാടാൻ ഇങ്ങനെ മറ്റ് രാജ്യങ്ങൾ ഭാരതത്തോട് ചെയ്യുന്നതിൽ ഉത്തരമുണ്ട് ...
    കാരണം കോൺഗ്രസ്സിന്റെ വിദേശനയം തന്നെ .... കൂടാതെ നേതാക്കൾക്ക് സ്വന്തം കാര്യം മാത്രം ... രാഷ്ടം അവർക്കൊന്നുമല്ല....
    😏

  • @majeednazimudeen2800
    @majeednazimudeen2800 10 месяцев назад +2

    U r right sajan

  • @karunakarankp3736
    @karunakarankp3736 10 месяцев назад

    👍👏സൂപ്പർ ഷാജൻ 🙏

  • @kmla123
    @kmla123 10 месяцев назад +2

    പന്നൂ സിങ്ങിന് പിണുങ്ങാണ്ടി വിജയന്റെയും അപ്പം കോയിന്തന്റെയും അഡ്വാൻസ് ആദരാഞ്ജലികൾ🌹🌹🌹🌹

  • @bijutom3028
    @bijutom3028 10 месяцев назад +1

    വിദ്യാർത്ഥികൾ അവിടെ ചെന്നശേഷം ഫീസ് കൂടുതൽ ഉണ്ടാക്കാൻ പാടുപെടുകയാണ് ഇതേപ്പറ്റി അന്വേഷണം നടത്തണ൦