Truth about social media | An apology | Inspirational talks

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии •

  • @user-ic8ty3op9r
    @user-ic8ty3op9r 2 дня назад +1

    തെറ്റ് പറ്റി എന്ന് പറയുന്നവരെ
    ഒരിക്കലും
    തള്ളിക്കളയരുത്.

  • @dhanyarejith7384
    @dhanyarejith7384 4 дня назад +2

    Past life regression videos was an eye opener for me.The soul chooses the parents.The purpose of life is to become a better person.Spiritually enlighted persons rarely rebirths ,soul is pure.

  • @Johnson-tl1zz
    @Johnson-tl1zz 2 дня назад +2

    ഇന്നത്തെ കാലത്തെ തെറ്റ് ചൂണ്ടി കാണിച്ചാൽ കാണിച്ചവൻ കുറ്റക്കാരൻ ആവും എനിക്ക് ഒരു വട്ടമല്ല ഒരുപാട് വട്ടം ഇത് സംഭവിച്ചിട്ടുണ്ട് തെറ്റിന് ന്യായീകരിച്ച് ശരിയാക്കും അതുപോലെതന്നെ ശരിയെ തെറ്റാക്കും ഒരു വിധത്തിലും ശരിയാവില്ല എന്ന് കണ്ടാൽ ഇല്ലാവചനങ്ങൾ പറഞ്ഞു തെറ്റ് ചൂണ്ടി കാണിച്ചവൻ ആവും ഞാൻ അവസാനം സുല്ലിട്ട് പിൻമാറും മുപ്പത് കൊല്ലമായ സംഭവങ്ങൾ പോലും ഇപ്പോഴും സമ്മതിച്ചു തരാത്തവർ ഉണ്ട് അവസാനം നമ്മൾക്കും കൺഫ്യൂഷൻ ആവും ശരിയും തെറ്റും മനസ്സിലാക്കാൻ ഉള്ള കഴിവാണ് വേണ്ടത് ചിലർ മനപ്പൂർവ്വം ഇങ്ങനെ ആണ് എനിക്ക് കല്യാണം കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ട് എന്ന് മനസ്സിലായത്
    അതുകൊണ്ട് തെറ്റുകണ്ടാലും ശരി കണ്ടാലും മിണ്ടാറില്ല വെറുതെ പുലിവാല് പിടിക്കണ്ടല്ലോ

  • @Johnson-tl1zz
    @Johnson-tl1zz 2 дня назад +2

    ഞാൻ എന്റെ ലൈഫിൽ ഒരു തെറ്റ് ചൂണ്ടി കാണിച്ചു എന്നാൽ അതിലും വലിയൊരു തെറ്റ് ഞാൻ ചൂണ്ടികാണിച്ചില്ല അപ്പോൾ അവർ കരുതി അതും ഇവൻ ചൂണ്ടി കാണിച്ചാലോ എന്ന് കരുതി ഞാൻ ചൂണ്ടി കാണിക്കാതിരീന്ന തെറ്റ് ഞാൻ അത്തരക്കാരെ ആണെന്ന് അവർ ഒരു സ്ക്രിപ്റ്റ് ശരിയാക്കി എന്നെ ഒതുക്കി അതുകൊണ്ട് ഞാൻ ഇന്ന് വരെ അത് ആരോടും പറഞ്ഞിട്ടില്ല പറഞ്ഞാൽ അവർ ചിലപ്പോൾ ഒരു സിനിമ തന്നെ ചിത്രീകരിക്കാൻ സാദ്ധ്യത ഉണ്ട്

  • @dhanyarejith7384
    @dhanyarejith7384 4 дня назад +1

    Well said Jo 👍.I am not in fb(was not interested in the beginning itself)or insta.😊

  • @alkasoli4002
    @alkasoli4002 3 дня назад +1

    Angane thettu patti ennu accept cheyunnavar kuravannu...njanum thettu cheythittundu,avarre kaanumbol enikku sorry parayan madiyilla

  • @josnafrancis2728
    @josnafrancis2728 3 дня назад +2

    തെറ്റ് ഏറ്റു പറയുന്നവർ ചുരുക്കം