Ente family . And relatives ...friends family ...naibourse aarum thanne vote cheythittilla Angine ethrayo per...engine vote kitti .mennath.. Miracle mathram😂😂😂
കലക്ടറുടെ ബോഡി ലാംഗ്വേജിൽ നിന്നും മനസ്സിലാക്കാവുന്നതാണ് അയാൾ ഒരു കള്ളത്തരം മറച്ചു വെക്കാൻ പാടു പെടുന്നുവെന്ന്. He should have looked up at the audience boldly if he didn't feel guilty. ദിവ്യയുടെ പ്രസംഗം തീരുന്ന വരേക്കും മൂക്ക് ചൊറിഞ്ഞു കൊണ്ടിരിക്കാനുള്ള അയാളുടെ കഴിവ് അപാരം. The most immature government officer. Live up to your official status at least man. സിനിമകളിലെ പോലീസ് ആപ്പീസറെ, തിരക്കഥയുടെ ഭാഗമായുള്ള സിനിമകളിലെ ഡയലോഗ് ഇനിയും വിടാറായില്ലേ സാറേ. Anyway good luck!!!
അരുൺ ബാബു കളക്ടർ ആയിരിക്കാം പക്ഷെ ഇപ്പോഴത്തെ അയാളുടെ മുഖം കണ്ടാൽ ശരിക്കും ഒരു കള്ള ലക്ഷണം. ഇയാളുടെ പ്രവർത്തിയിൽ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഒരാൾ പുതിയ ബിജെപി യിൽ MP ആയി വന്നതോടെ ആയാൽ ഒരിക്കലും കേരളത്തിന് യോജിക്കുന്ന ഒരു രാഷ്ട്രീയക്കാരനാവാൻ 100%വും യോഗ്യൻ അല്ല എന്നും ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു. നന്ദി നമസ്കാരം, ഗം.
SG ഇപ്പോൾ രാഷ്ട്രീയത്തിൽ അഭിനയിച്ചു തിമാർക്കുന്നു. ജയിപ്പിച്ച തൃശൂർകാർ വായും പൊളിച്ചിരുന്നു കാണുന്നു. ദിവ്യ യുടെ" ദിവ്യമായ ഒളിവുകാല ഓർമ്മകൾ " എന്ന കൃതി ഉടനെ പുറത്തിറങ്ങുന്നതായിരിക്കും. അതിന്റെ കൂടെ മറ്റു എന്ത് ദിവ്യമാണ് വരുന്നതെന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ പുറത്ത് വന്നേക്കാം 😂പാർട്ടി ഗ്രാമത്തിൽ ധീര സഖാക്കളുടെ സംരക്ഷണത്തിലായിരുന്നല്ലോ "ഒഴിവു കാലം " ( oh sorry, ഒളിവുകാലം )😂😂😂
Very interesting and unbelievable investigation and wonderful presentation. Amazing and lively combination of events with biological challenges. Everyone with multiple father's and then clear cutting and washing . Words are wonderful malayalam words. Meat and dogs, bathrooms and washing are very valuable liturgical usages.
ചിരിപ്പിക്കാനൊരു ഗം😂😂 സൂപ്പർ🎉🎉
ഇയ്യാളുടെ തലക് വലതും പറ്റിയോ.... തൃശൂർ കാരുടെ ഒരു ഗതി കേട്...
ഇതൊക്കെ കാണുമ്പോ സിനിമ കാണേണ്ട കാര്യമില്ല 😂😂😂
തൃശൂരുകാരെ സമ്മതിക്കണം ഇങ്ങനെ ഒരു മരവാഴയെ ജയിപ്പിച്ച് വിട്ടതിൽ സഭ പറയുന്നു ഞങ്ങൾ ആണ് ജയിപ്പിച്ചതെന്ന്
Ente family .
And relatives ...friends family ...naibourse aarum thanne vote cheythittilla
Angine ethrayo per...engine vote kitti .mennath..
Miracle mathram😂😂😂
നിഷാന്ത് ന്റെ പൊളിറ്റിക്കൽ satire രസകരം..... നല്ല അവതരണം.... So convincing 👍
അഭിനന്ദനങ്ങൾ നിഷാന്ത് 💐💐💐
എല്ലാ പാർട്ടിക്കാർക്കും കൊടുക്കുന്നുണ്ട്, ഒരു കൊട്ട്, അതിൽ ആർക്കും എതിർപ്പ് ഇല്ല, എല്ലാവരും ഗം ഇഷ്ടപ്പെടുന്നു.
Cinema ആയിരുന്നു പറ്റിയ profession 😂
GUM is a GEM❤
ഭീമൻ രഘു ഇയാളെക്കാൾ എത്രയോ മാന്യൻ.
Eallaam. Kanakkaa..bro
@@BabuUdumattuft&&1🎉
നിഷാന്തിന്റെ ആക്ഷേപഹാസ്യവുമായി വിദൂരമായെങ്കിലും താരതമ്യം ചെയ്യുവാൻ ഒരു പരിപാടി മലയാളം ദൃശ്യ മാധമ ലോകത്തില്ല🎉🎉🎉
നമിക്കുന്നു, നിഷാന്ത് & ടീം🎉🎉🎉
Kathirum pathirum is one competant
Yassss😂
ഇദ്ദേഹത്തിന്റെ CBIനെ വിളിയെടോ എന്ന ഡയലോഗ് കേൾക്കുമ്പോൾ പപ്പുവിന്റെ ടാസ്കി വിളിയെടോ എന്ന ഡയലോഗ് ഓർമ്മവരുന്നു 😂😂😂
എനിക്ക് ഓർമ്മ വന്നത് കാബൂളിവാല സിനിമയിലെ ശങ്കരാടിയുടെ സ്വയം പണി ഇരന്നു വാങ്ങുന്ന സീൻ ആണ്😂
@@NayyuAnsi ath ivide nadakilla Karanam CBI avarudeth aanu bharanam bjp aanu
ഈ ബുദ്ധിയില്ലാത്ത സാധനത്തിനെയാണല്ലോ തൃശ്ശൂർക്കാർ വിജയിപ്പിച്ചു വിട്ടത് നാണമില്ലാത്തവൻ
😂 തൃശൂർകാർക്ക് ഇതുപോലെ ഓർമ്മ കിട്ടാത്ത വട്ടനെയാണല്ലൊ? കിട്ടിയത് അടുത്ത ഇലക്ഷനിൽ തിരുത്താൻ തയ്യാറാകണം😅😅
അടി പൂകുറ്റി 😂😂
ചോര ഷർട്ടിൽ തേച്ചത് പൊളിച്ചു😂😂😂😂😂
😂😂😂😂
ഏതായാലും തൃശൂർ കാർക്ക് കിട്ടിയത് നല്ലൊരു മോതലാണ്
കലക്ടറുടെ ബോഡി ലാംഗ്വേജിൽ നിന്നും മനസ്സിലാക്കാവുന്നതാണ് അയാൾ ഒരു കള്ളത്തരം മറച്ചു വെക്കാൻ പാടു പെടുന്നുവെന്ന്. He should have looked up at the audience boldly if he didn't feel guilty. ദിവ്യയുടെ പ്രസംഗം തീരുന്ന വരേക്കും മൂക്ക് ചൊറിഞ്ഞു കൊണ്ടിരിക്കാനുള്ള അയാളുടെ കഴിവ് അപാരം. The most immature government officer. Live up to your official status at least man.
സിനിമകളിലെ പോലീസ് ആപ്പീസറെ, തിരക്കഥയുടെ ഭാഗമായുള്ള സിനിമകളിലെ ഡയലോഗ് ഇനിയും വിടാറായില്ലേ സാറേ. Anyway good luck!!!
ഗോ ഫി ശരിക്കും ശശി ആയി...😂😂
അഹങ്കാരം ഒരു നിത്യസംഭവമാക്കിയ ഗോപി.... മായാജാലക്കാരൻ ആയോ??
O bakki aarkkum ahagaram ellallo
വാ തുറന്നു ഇത്രക്കും നുണ പറയുകയും അത് പിടിക്കപ്പെട്ടുപൊഴും അതിലും ഒരു ഉളുപ്പ് ഇല്ലാതെ പിന്നെയും പിന്നെയും ന്യായീകരിക്കുന്നു..❤❤@@Ianayc
ഫുൾ ഫിറ്റായി കിടന്ന ഗോപി വിചാരിച്ചത് താൻ പോകുന്നത് കാറിലെന്നാണ്. സേവാ ഭാരതിക്കാർ അങ്ങേരെ ചതിച്ചതാണ്..പാവം ഗോപി..
ഒരു പത്ര പ്രവർത്തകനെ കാറിടിച്ചു കൊന്നിട്ട് ആ കേസ് എന്തായി. പണം കൊണ്ടും അധികാരം കൊണ്ടും മുന്നിൽ നിൽക്കുന്നവർക്ക് ഒരു നീതി.
ഈ ആംബുലൻസിലിരിക്കുന്ന ഞാനില്ലേ.. ! അത് ഞാനല്ല.! ഞാനെവിടെയോ ബെൻസ്കാറിൽ സുന്ദരകുട്ടപ്പനായിരിക്കുവിയിരിക്കും.!
അരുൺ ബാബു കളക്ടർ ആയിരിക്കാം പക്ഷെ ഇപ്പോഴത്തെ അയാളുടെ മുഖം കണ്ടാൽ ശരിക്കും ഒരു കള്ള ലക്ഷണം. ഇയാളുടെ പ്രവർത്തിയിൽ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഒരാൾ പുതിയ ബിജെപി യിൽ MP ആയി വന്നതോടെ ആയാൽ ഒരിക്കലും കേരളത്തിന് യോജിക്കുന്ന ഒരു രാഷ്ട്രീയക്കാരനാവാൻ 100%വും യോഗ്യൻ അല്ല എന്നും ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു. നന്ദി നമസ്കാരം, ഗം.
😂😂
അരുൺ കെ വിജയൻ ആണ് കളക്ടർ
മാടമ്പള്ളിയിലെ മനേ രോഗി
ചിരിപ്പിക്കാനായിട്ട് 😂
ദിവ്യയുടെ അഛന്റെ വക ആണല്ലോ കേരളം. അപ്പോ എവിടെയും ചെന്ന് കേറാം ആരെയും ആക്ഷേപിക്കാം.
Good morning welcome to Asianet News gum program very good comedy report very important thank you very much God bless us
*ഇതു കാണാവർക്ക് തീരാ നഷ്ടമാണ്*
*ഇതുവരെ വന്ന,ഗം ഒന്നിനൊന്നു സൂപ്പറാണ്.*
*എന്നാൽ.*
*ഇതാണ് മേനെ*
*ഗുമ്മായ'ഗം*
*ഇനിയൊന്ന് ഇതുപോലെ വരാനും പോണില്ല.*
*03/11/2024*
*09:55PM*
വിവരം ഇല്ലാത്ത പ്രജയും പ്രജാപതിയും
SG ഇപ്പോൾ രാഷ്ട്രീയത്തിൽ അഭിനയിച്ചു തിമാർക്കുന്നു. ജയിപ്പിച്ച തൃശൂർകാർ വായും പൊളിച്ചിരുന്നു കാണുന്നു. ദിവ്യ യുടെ" ദിവ്യമായ ഒളിവുകാല ഓർമ്മകൾ " എന്ന കൃതി ഉടനെ പുറത്തിറങ്ങുന്നതായിരിക്കും. അതിന്റെ കൂടെ മറ്റു എന്ത് ദിവ്യമാണ് വരുന്നതെന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ പുറത്ത് വന്നേക്കാം 😂പാർട്ടി ഗ്രാമത്തിൽ ധീര സഖാക്കളുടെ സംരക്ഷണത്തിലായിരുന്നല്ലോ "ഒഴിവു കാലം " ( oh sorry, ഒളിവുകാലം )😂😂😂
ഇക്കിളിപ്പെടുത്തുന്ന ഓർമക്കുറിപ്പുകളുമായി ഉടൻ പ്രതീക്ഷിക്കുക പെട്രോൾ പമ്പ് ദിവ്യയുടെ ഒളിവു ജീവിതത്തിലെ കുളിരുകൾ
Director Brilliance - PY 01 SH18 😂😂😂
ബസുമതി അരി തിന്നുന്ന എനിക്കു പിടി കിട്ടുന്നില്ല 😂😂😂😂
ആദ്യത്തെ 6 വർഷം ജനങ്ങളെ ആശ്രയിക്കാതെ MP ആയി.
ഇപ്പോൾ ആട്ടൈ ...
വൃത്തികെട്ട മനുഷ്യർ ...
ഗൂഢകൾ, അതു നന്നായിട്ടുണ്ട്. ഇങ്ങനെ തന്നെ മലയാളത്തെ വധിച്ചു കൊണ്ടിരിക്കണം'
Number Plate - PY 01 SHI8 😅
ചിരിക്കണം എന്നു തോന്നുമ്പോൾ വരും ഗം കാണും ചിരിക്കും പോകും എൻ്റെമ്മേ.... മേ
Ambulance inte numberum kalakki🤣😂🤣😂🤣😂🤣😂
കോവിക്ക് മുഴുത്ത വട്ടാണ്..
അങ്ങയുടെ അച്ഛഌ വട്ടാണെന്നു നാട്ടുകാരോടു പറഞ്ഞിട്ടെന്തു കാര്യം. ചികിത്സ നല്കൂ😂😂
😂😂
ശോഭച്ചിയുടെ നെറ്റിയിൽ കുറി വലുതായിട്ടും എണ്ണവും കൂടി
😂😂😂
കലക്കാൻ വേണ്ടി ആണ് നോക്കിയത് പക്ഷെ പൂർണമായി കലങ്ങി യില്ല 😂😂😂
Editor of Gum need a big applause ❤️👌
സൂപ്പർ..... 👍
നല്ല അവതരണം 🎉
"ദിവ്യക്ക് മുൻകൂർ ജാമ്യം നൽകി കൊണ്ടുള്ള വിധിന്യായത്തിൽ," ഒരു 'ഗം' മിസ്റ്റിക്ക്....
സമഗ്രം, എല്ലാം ഉണ്ട്, എല്ലാവരും ഉണ്ട്.🎉🎉🎉🎉🎉👌👌👌👍👍👍
തൃശൂർ രാജാവ് നല്ല ഗം മെറ്റീരയൽ ആണ്....
ഊതി വീർപ്പിച്ച ഗോപിഇമേജ് എന്ന മായ കാഴ്ച കണ്ടത് തൃശൂർ ജനതയാണ്.....😂
Full രസം തന്നെ,👌🏼
തൃശൂർ ഒരു പ്രത്യക രാജ്യമായി പ്രഖ്യാപിച്ചു നമ്മുടെ ചെമ്പണ്ണനെ പ്രധാന മന്ത്രി ആക്കണം 😂
തൃശൂർ കർക്ക് ഇത് തന്നെ വേണം😅
❤❤❤❤
ഒരു സിനിമ കണ്ടാൽ ഇത്രയും എന്റർടെയിൻമെന്റ് ഇല്ല😂😂
BJp യിൽ എത്തിയാൽ പിന്നെ ബുദ്ധി യും കോമൻസെൻസും അവർ അങ്ങ് എടുത്തു ബോഡി മാത്രം പുറത്തു വിടും.
കുറഞ്ഞത് 10 മന്ത്രാലയങ്ങൾ ഞാൻ കൈകാര്യം ചെയ്യും .
പിന്നെ തൃശൂർ, കണ്ണൂർ, പാലക്കാട്, പിന്നെ കമിഴ് നാടും ...
Gam is a very good entertainment program ❤
നിഷാന്തേ വയ്യാ, അന്യായ ടൈമിംഗ് 😂😂😂👍
നമ്പർപ്ലേറ്റ് പൊളിച്ചു 😆😆
Very interesting and unbelievable investigation and wonderful presentation. Amazing and lively combination of events with biological challenges. Everyone with multiple father's and then clear cutting and washing . Words are wonderful malayalam words. Meat and dogs, bathrooms and washing are very valuable liturgical usages.
Is the ambulance registered in Pondicherry 😂
മന്ത്രി മരുന്നു മാറി കഴിച്ചോ ആവോ 😮
ഇമ്മാതിരി യെ ജയിപ്പിച്ചു വിട്ടവരെ സമ്മതിക്കണം 🙏🙏🙏
Pwoli😂
അടിപൊളി....😂😂😂
ഒരു കേന്ദ്ര മന്ത്രിയുടെ അവസ്ഥ, നാണക്കേട്
രാഷ്ട്രീയത്തിൽ നിന്ന് സത്യസന്ധത ഇല്ലാതാകുന്നു
ഇങ്ങനൊ യുണ്ടോ ആൾക്കാർ👍🏼👌🏼😍
ഷാഫി ഇക്ക❤️❤️ 🔥🔥തീ ആണ്
ഗോപി ഇപ്പോഴും സിനിമയിൽ നിന്ന് ഇറങ്ങീട്ടില്ല 💯
എത്ര കിട്ടിയാലും അനുഭവിച്ചാലും പഠിക്കാത്ത ജനം,,കഷ്ടം 😢
ചിരിക്കാം...അതിലേറെ ചിന്തിക്കാം..്
SG❤❤❤❤❤❤❤❤
ഇതെങ്ങിനെ സാധിക്കുന്നു ഗം?
ഈ അവതരണങ്ങൾ ഞാൻ എല്ലാം കാണാറുണ്ട് ചിലത് രണ്ടുപ്രാവശ്യം കാണും ഏറ്റവും നല്ല പ്രോഗ്രാം വിജയിക്കട്ടെ
വഖഫ് ബോഡിനെ കുറിച്ച് ഗം ഒരു പാരിപാടി ചെയ്യണം പ്ലീസ്😂
നടന്നത് തന്നെ 😂
Super Gum!
എവിടെ മുനമ്പം എവിടെ മാപ്രാക്കളെ?
Pachapinu koode njamalu nilku😂
കൊടകര കഴിഞ്ഞ് 4 സ്റ്റോപ്പ് പോയാൽ എത്തും.😂
അങ്ങയുടെ presentation super ആണ് 👍👍👍👏👏👏
അന്ന് - ദേ... പോയി ദാ... വന്നു... 🤣🤣🤣😂😂😂
ഇന്ന് - ദാ... പോയി... ദേ... വന്നു... 😂😂😂😂
Super 🎉🎉
Nice narration bro 😂
Kalakki
നിഷാന്ത് ❤❤❤👍
ഈ നിലക്ക് തൃശൂർക്കാരിൽ നിന്നും തന്നെ ചെറുപ്പുരി അടി വെടിക്കും 😅
തൃശൂർ കാരെ 🙏🙏🙏
👍
3:00 ??
He has confidence in court.
Adipoli😅
ambulance nte numb plate brilliance😆
Satyam, ഇദ്ദേഹം മായാ ലോകത്തു തന്നെയാണിപ്പോഴും, കഷ്ടം
കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ബോധം പോയി, പിന്നെ ആരോ ആംബുലൻസിൽ കേറ്റി ഇറക്കിയത് ഞാൻ അറിഞ്ഞില്ല... അതിനാ ഇങ്ങനെയൊക്കെ ഇവന്മാർ പറയുന്നത്...
മുനമ്പം I 40 പേരുടെ പ്രമേയം 602 കുടുംബം പെരുവഴിയിൽ
Karuvannur Bank Cease Enthayi Gopianna
50% of TVM people also deserved this kind of another avathaaram. Fortunately for Kerala Sasi Tharoor got elected.
😂😂😂😂 Excellent presentation
Nammude keralathe rakshikkan arenkilum undo ente daivame😢😢😢😢😢😢😢
ആംബുലൻസ് PY registration കൊടുത്തതും കോവി അണ്ണനെ കോട്ടിയതാണോ?
This time gum prog is super duper
മായക്കണ്ണൻ!!! 😎😎😎
എന്താ ഏതാ എന്നൊന്നും സുരേ ഷട്ടനിയില്ല...... PC ജോർജേട്ടനെ അവതരിപ്പിക്കുകയാണോ.......
ഇതിപ്പോൾ ശ്രീ സുരേഷേട്ടനെങ്കിലോ 😂👌😍😍😄😄????
❤❤❤👍👍👍👍
Suresh Gopi,Sreenath Basi,Bala,.......etc .All are mathematics
😂
Save Munambu ❤❤❤❤❤
👍👍👍👍👌👌👌👌
ചെവിയിൽ പൂട ഉള്ളത് കൊണ്ടാണ്.😂😂😂😂😂