land tax online payment kerala | how to pay land tax online in kerala | land tax online payment app

Поделиться
HTML-код
  • Опубликовано: 7 окт 2022
  • ekeralam online service
    land tax online payment kerala app malayalam
    how to pay land tax through online in kerala
    how to reprint land tax receipt in kerala
    how to find thandaper number kerala
    how to download land tax receipt kerala
    nikuthi online payment malayalam
    bhu nikuthi online payment
    how to pay land tax online in kerala
    land tax online payment kerala malayalam
    #ekeralam#online#service

Комментарии • 52

  • @anjuka4101
    @anjuka4101 Год назад

    Thank you so much 🥰

  • @hosabettulaxmanbangera1471
    @hosabettulaxmanbangera1471 Год назад +1

    Thanks Indeed.

  • @citizenMan
    @citizenMan Год назад +2

    Sir,
    Land tax sir paranja reethiyil adachu , download cheith vanna document il Karshaka Thozhilali Shemanidhi ennu 79 roopa koodi adachathai kanichirikkunnu .. athu enthanu sir... Reply tharamo

  • @anjaly3359
    @anjaly3359 Год назад +1

    Eth phone number aan land taxinu koduthath enn ormayilla ath manassilakkan patumo?

  • @ananya-techy3142
    @ananya-techy3142 Год назад

    ബ്രൈറ്റ് അണ്ണാ കൊള്ളാം അടിപൊളി 👍👍👍👍

  • @jamesmabraham4779
    @jamesmabraham4779 6 месяцев назад

    Thank you for your valuable information

  • @GeorgeT.G.
    @GeorgeT.G. Год назад +1

    very useful video

  • @manojmanu565
    @manojmanu565 Год назад +2

    കാർഡ് ഡീറ്റെയിൽസ് എല്ലാം കൊടുത്ത ശേഷം പാസ്സ്‌വേർഡ്‌ ചോദിക്കുന്നുണ്ട്. അത് കൊടുത്തു കഴിയുമ്പോൾ going to double verification എന്ന് കാണിക്കുന്നു. അത് ok കൊടുക്കുമ്പോൾ സൈറ്റിന്റെ ഒരു ബ്ലാങ്ക് പേജ് ആണ് വരുന്നത്. Pay ചെയ്യാൻ പറ്റുന്നില്ല. എന്താണ് അങ്ങനെ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആപ്ലിക്കേഷൻ ബിസി ആയതുകൊണ്ടാണ് അക്കൗണ്ടിൽ നിന്ന് ക്യാഷ് പോയി കഴിഞ്ഞാൽ ട്രാൻസാക്ഷൻ ഹിസ്റ്ററി നോക്കിയാൽ മതിയാകും, എന്നിട്ടും ലഭിക്കുന്നില്ലെങ്കിൽ ഒന്നുകൂടി ചെയ്യാൻ നോക്കിയാൽ മതി അപ്പോൾ ഗെറ്റ് റെസിപ്റ്റ് എന്നുള്ള ടാബ് വരുന്നത് കാണാം

    • @sujithanair7112
      @sujithanair7112 Год назад

      Verum shokam

  • @kmon7582
    @kmon7582 Год назад +2

    Add view adichathinu shesam payment option varunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഓരോ പ്രോസസ്സ് കഴിഞ്ഞുo കുറച്ചു വെയിറ്റ് ചെയ്യേണ്ടിവരും

  • @mohammedswalih4529
    @mohammedswalih4529 Год назад +1

    Thandaper number athinte kude /A und ath engne cheyaa?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      അത് തണ്ടപ്പേര് സബ് നമ്പർ ആയിരിക്കും സബ് നമ്പർ ആയിട്ട് ടൈപ്പ് ചെയ്തു കൊടുക്കൂ കോളം തിരിച്ചും മറിച്ചുമൊക്കെ ടൈപ്പ് ചെയ്ത് മുന്നോട്ടുപോകുന്നുണ്ടോന്നു നോക്കൂ മുന്നോട്ടുപോകുന്നുണ്ടെങ്കിൽ ഒക്കെയാണ്

  • @mathewabraham2616
    @mathewabraham2616 Год назад +1

    വസ്തു കരം എപ്പോൾ ഏതു മാസം ആണ് fine ഇല്ലാത് അടക്കേണ്ടത്.
    Receipt printout ഇംഗ്ലീഷിൽ കിട്ടുമോ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yearly, upto march, receipt മലയാളത്തിൽ മാത്രമേ കിട്ടു

  • @JP-sf5ti
    @JP-sf5ti Год назад +2

    വിദേശത്ത് നിന്നുകൊണ്ട് payment ചെയ്യാൻ സാധിക്കുമോ?

  • @akashb3776
    @akashb3776 Год назад +1

    Survey no yavidaya

  • @thankachantm338
    @thankachantm338 Год назад

    Grn number കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഈ നമ്പർ ആവശ്യം വരുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പെയ്മെന്റിൽ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ട്രഷറിയിൽ നിന്നും റീഫണ്ട് കിട്ടണമെങ്കിൽ ഈ നമ്പർ വേണം

  • @bijesh2141
    @bijesh2141 Год назад

    Location sketch application video cheyamo

  • @അഖി
    @അഖി Год назад

    Land taxil kidakkunna address pazhaya address aanu athu change cheyyan entha cheyya

  • @user-yb4qx3ek3h
    @user-yb4qx3ek3h Год назад

    കരം അടച്ച രസീതിൽ പേരിന്റെ intial മാറിയാൽ എന്ത് ചെയ്യണം

  • @worldoftechmalayalam2597
    @worldoftechmalayalam2597 Год назад

    Captcha enter cheyumbol invaild captcha എന്ന് kattunnu

  • @minivt127
    @minivt127 Год назад

    പുതിയ രസീത് കള്ളൻ മോഷ്ടിച്ചു എവിടെ നിന്നാണ് എടുത്തതെന്ന് അറിയില്ല വീണ്ടും കിട്ടാൻ എന്ത് ചെയ്യണം

  • @priyageorge2632
    @priyageorge2632 Год назад

    Authentication failure, try later kanikunnu

  • @mansoorahsanichaliyam9447
    @mansoorahsanichaliyam9447 3 месяца назад

    Hi

  • @abdulshukoor3941
    @abdulshukoor3941 Год назад

    App Store ഉണ്ടോ ??

  • @shaikh4695
    @shaikh4695 Год назад

    TR fee 200 Rs enthanu.?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      TPR thandaപേരുമായി ബന്ധപ്പെട്ട ഫീസ് ആണ്, TR -fine

    • @shaikh4695
      @shaikh4695 Год назад

      @@EKERALAMONLINESERVICE ok.thank you

  • @mansoorahsanichaliyam9447
    @mansoorahsanichaliyam9447 2 месяца назад

    Site open akunilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      വെബ്സൈറ്റ് വഴി മൊബൈൽ ഉപയോഗിച്ച് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട് ഈ കേരളം ലാൻഡ് ടാക്സ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി

    • @mansoorahsanichaliyam9447
      @mansoorahsanichaliyam9447 2 месяца назад

      @@EKERALAMONLINESERVICE ക വെബ്സൈറ്റിലൂടെ നോക്കി സൈറ്റ് ഓപ്പൺ ആകുന്നില്ല

    • @mansoorahsanichaliyam9447
      @mansoorahsanichaliyam9447 2 месяца назад

      @@EKERALAMONLINESERVICE website open akunilla

  • @sophias4732
    @sophias4732 Год назад

    Land tax അടച്ചു ക്യാഷ് debit ആയി എന്നാൽ receipt കിട്ടിയില്ല വീണ്ടും pay now എന്നാണ് കാണിക്കുന്നത്