പച്ചമുളക് അച്ചാർ കഴിച്ചിട്ടുണ്ടോ? | Green Chilly Pickle Recipe

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 596

  • @Linsonmathews
    @Linsonmathews 3 года назад +33

    ന്റെ പൊന്നടാ മച്ചാനെ 😍...
    ശരിക്കും വെറൈറ്റി തന്നെ പച്ചമുളക് അച്ചാർ 😋❣️

  • @ambadianu5261
    @ambadianu5261 3 года назад

    Yadu ...innu njan pachamulaku achar indakki nokki..parayathirikkan vayya nannayirunnu.. 👌👌👌thank you..

  • @Jaya-vc8ce
    @Jaya-vc8ce 3 года назад

    വ്യത്യസ്തമായ അച്ചാർ.... കണ്ടിട്ട് കൊതിയൂറുന്നു.... ഉണ്ടാക്കി നോക്കണം

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 года назад

    ഇതേ അച്ചാർ അച്ഛൻ ഉണ്ടാക്കി കണ്ടിട്ടുണ്ട്‌ ...ഒന്നുകൂടി കാണാൻ പറ്റി ...നന്നായിട്ടുണ്ട് 👌👌😍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    അച്ചാർ സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം

  • @vanajakk2964
    @vanajakk2964 3 года назад +1

    ,ഇത് ഇപ്പോഴാ കണ്ടത്... എന്തായാലും ഉണ്ടാക്കും. ഇവിടെ ഉണ്ടായ പച്ച മുളക് ധാരാളം ഉണ്ട്. മഴ ആയോണ്ട് കൊണ്ടാട്ടമുളക് ആക്കാനും പറ്റില്ല. കുറച്ചു മുളക് വിനാഗിരിയിൽ ഇട്ട് വെച്ചു... ഇനി ഇങ്ങനെയും ചെയ്തു നോക്കാം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      അപ്പൊ പിന്നേ ഒന്ന് ട്രൈ ചെയ്യൂ 😍

  • @anupamasunilkumar7704
    @anupamasunilkumar7704 3 года назад

    പച്ചമുളക് അച്ചാർ ഞാൻ ഇടാറുണ്ട്, പക്ഷേ പുളി ചേർത്ത അച്ചാർ ആദ്യായിട്ടാ കാണുന്നത്. ഇത് എന്തായാലും ചെയ്തു നോക്കും 👌👌👌

  • @blossom6771
    @blossom6771 3 года назад +2

    നാട്യങ്ങൾ ഇല്ലാത്ത അവതരണം..ലളിതമായ ശൈലിയിൽ,..☺️☺️☺️great.💐💐.. yedhu😊😊

  • @beenapulikkal5709
    @beenapulikkal5709 3 года назад

    അടിപൊളി yedu. വളരെ ഈസി ആർക്കും എളുപ്പം ഉണ്ടാക്കാൻപറ്റുന്ന അച്ചാർ. കുട്ടികൾ ക്കും നമ്മുടെ ഹെൽപോടുകുടി ഉണ്ടാക്കാൻ പറ്റും. വളരെ നന്ദി. 🤝🤝🤝🤝🤝❤

  • @harisoolapani5229
    @harisoolapani5229 3 года назад

    യദുസേ മുളക് അച്ചാർ സൂപ്പർ........ വളരെ കുറച്ച് എണ്ണ മതി.... അച്ഛന്റെ ഡയലോഗ് ആണല്ലോ...... ☺️

  • @deepaalackal8876
    @deepaalackal8876 3 года назад

    Wow 👏👏.. Nammude kalchatty.. Kanumbo nostu

  • @vineethamn6874
    @vineethamn6874 3 года назад

    Yedhu chetta ningalod vallathoru ishttamaanu.videos kurachaye ullu kandu thudangeett orupad ishttanu ella pajakavum vajakavum.

  • @nismasworld4431
    @nismasworld4431 3 года назад

    Yadhu cheyyunna nadan vibhavaggal ellam super

  • @sreelekhadinesh8303
    @sreelekhadinesh8303 3 года назад

    എൻ്റെ അമ്മൂമ്മയുടെ സൂപ്പർ ഡിഷ്...അമ്മുമ്മ ഉണ്ടായിരുന്നപ്പോൾ എപ്പോഴും ഉണ്ടാകുമായിരുന്നു.....👌👌

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    super aanallo. undakunnund naale thanne. thanks Yadu.

  • @manjubhasilal1194
    @manjubhasilal1194 3 года назад

    Super Yedu 👍👌👌 Enthayalum mulaku achar try cheyum

  • @prasadar5795
    @prasadar5795 3 года назад

    അമ്മ ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ്‌ ആണ്

  • @aalimronaldoboss
    @aalimronaldoboss 3 года назад +3

    You are one of the ever best you tubers in Kerala...More accolades will definitely come on your way ...the presentation style is unique and simple...please do more evening snacks varieties...A humble request

  • @geethavenkites9749
    @geethavenkites9749 3 года назад

    Supero super, nammudey Yadhu vum kollallo, choru, kanji ivayudey koodey, also with idli, dosa...anganey etc etc..... verey cury onnum venda,mulak puli achar mathi, actually new to me, vegam undakkukayum cheyyaam, adipoli mone, oru kalchatti vanganam, appol swathum koodum...

  • @hysisajeev247
    @hysisajeev247 3 года назад

    Super.. പരീക്ഷിക്കാം...

  • @nayal7997
    @nayal7997 3 года назад

    2 days aayullu channel kaanan thudangeet... eniku thonniya prathyekatha enthannu vecha baki ulla channel pole kookalum vilum illa ..samadanathil nalla vrityil cheyyunnu parayunnu good uyarangalil ethate

  • @arjunp2979
    @arjunp2979 3 года назад

    Undaki noki too..super

  • @radhamanin1987
    @radhamanin1987 3 года назад

    Superayittundu undakkinokkam

  • @shobaravi8389
    @shobaravi8389 3 года назад

    Adipoli. Chorinu kooduthal curryuday avashyamilla.

  • @Sreejathampan
    @Sreejathampan 3 года назад

    Achante mon thanne,achar polichu.

  • @snehaep4911
    @snehaep4911 3 года назад

    Pazhayidam sirnte mattu sadhya vibhavangalkkaayi kaathirikunnu..munne upload cheytha videos kandirunnu orupaad ishtapettu..thanku for sharing recipes

  • @sunilkumar-so9di
    @sunilkumar-so9di 3 года назад +67

    അച്ചാർ ഫാൻസ്‌ എവിടെ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +3

      ആരുമില്ലേ...? 😥

    • @anjug6519
      @anjug6519 3 года назад +1

      Undallo...

    • @who1026
      @who1026 3 года назад

      @@RuchiByYaduPazhayidom
      ഉണ്ട്..... Super aayi...
      ഞാൻ undakkitt പറയാം.... For u r effort great thanks.... Take care... Bye

    • @gopikagm9420
      @gopikagm9420 3 года назад

      Pinnalla undalo

    • @fornnianpr829
      @fornnianpr829 3 года назад

      @@RuchiByYaduPazhayidom undallo🥳

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Ellam Simple Aanu Pachamulaku Achaar Nice Thanku 👍👌

  • @karthikamenon9948
    @karthikamenon9948 3 года назад +2

    കലക്കിട്ടോ.... 😍😍😍
    എന്തായാലും ട്രൈ ചെയാം 💕💕💕
    കണ്ടപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞു 😍💕❤💕💓💓

  • @deepikadev70953
    @deepikadev70953 3 года назад

    ഇതു പോലെ . വെറ്ററി അച്ചാർ ഉണ്ടാക്കഞ്ഞെvery.nice

  • @shaimonk4388
    @shaimonk4388 3 года назад

    Super. Yadu👌

  • @dilrajdileepkumar7875
    @dilrajdileepkumar7875 3 года назад

    Vareity achar. Will try

  • @naina9604
    @naina9604 3 года назад +1

    Njangal undaakki. Nalla taste undaayirunnu .Thank u yadhu, keep going.😍😍😍

  • @tessythomas5102
    @tessythomas5102 3 года назад

    Good will try

  • @jomolcs8546
    @jomolcs8546 3 года назад

    Super.... variety achar anthaualum try cheuum...

  • @aswinpwarrier8718
    @aswinpwarrier8718 3 года назад

    urappayum undakum Enik pikcle orupadu eshtam annu

  • @sreekala4222
    @sreekala4222 3 года назад

    Ethu polichuto super

  • @mohamedshefeeq238
    @mohamedshefeeq238 3 года назад

    njan undaki nalla taste undu

  • @dhanyasarath6595
    @dhanyasarath6595 3 года назад

    Super.vellamoorumnu.😀👌🏻

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад

    സൂപ്പർ വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @falcon1c-k5u
    @falcon1c-k5u 3 года назад +1

    Pacha mulak achaar...soooooper😋😋😋

  • @nayanraj7125
    @nayanraj7125 3 года назад

    Yadhu aniya great presentation ta

  • @dileepps2827
    @dileepps2827 3 года назад

    ;തക്കാളി അച്ചാറും ഇതേ മാതിരി ഉണ്ടാക്കാം,നല്ല ടേസ്റ്റ് ആണ്

  • @ammommavlogs8502
    @ammommavlogs8502 3 года назад +1

    അച്ചാർ പൊളി

  • @deepamenon567
    @deepamenon567 3 года назад

    Ennathe self cooking recipe polichu... 👍🙌

  • @jayalakshmic6322
    @jayalakshmic6322 3 года назад

    Yadu num.pachakam.ariyam.alle..super

  • @dileepkrishnan7338
    @dileepkrishnan7338 3 года назад

    Nice and easy

  • @mvk8152
    @mvk8152 3 года назад

    Good one.Slight variation from Pulliyenji(ie no inji)

  • @vineethavv1610
    @vineethavv1610 3 года назад

    Pazaya tharavatt veedukaila polatha nostagiya tharunna back ground pickle spr.proper place avidayanu seenary spr

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Nammalude place Kottayam 💛
      Kurichithanam ennu parayum. Near Pala 💝

  • @remya2492
    @remya2492 3 года назад

    പച്ചമുളക് അച്ചാർ ഇഷ്ട്ടായി 👌👌👌

  • @soumyasoniya61
    @soumyasoniya61 3 года назад +1

    തീർച്ചയായും try ചെയ്യും 👍

  • @believeme3295
    @believeme3295 3 года назад

    Pachamulak achaar ethredivasam sookshich vekkan patum.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഒരു രണ്ടാഴ്ച വരെ ഇരിക്കും യാതൊരു കെടും കൂടാതെ 💛

  • @sudhisugathan7338
    @sudhisugathan7338 3 года назад

    ഉറപ്പായും ചെയ്ത് നോക്കും...

  • @sreelekhaj4474
    @sreelekhaj4474 3 года назад

    കൊള്ളാം നന്നായിട്ടുണ്ട് yedu super taste ആയിരിക്കും👍

  • @sajeeshsajeesh8661
    @sajeeshsajeesh8661 3 года назад

    Supar polichu

  • @divyasasidharan5690
    @divyasasidharan5690 3 года назад

    Variety, will try...

  • @resmigopinathannair7216
    @resmigopinathannair7216 3 года назад

    Choruinu mathralla dosa, idly super avum😋😋

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад

    അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് ചാനൽ പറന്നുയരട്ടെ എല്ലാ വിധ ആനുഗ്രഹങ്ങളും ഉണ്ടാവട്ടെ All the best❤️❤️

  • @monisharatheesh7515
    @monisharatheesh7515 3 года назад

    Super yadhuchetta

  • @jyothisuresh3005
    @jyothisuresh3005 3 года назад

    ഹായ് യദു, പച്ചമുളക് അച്ചാർ super👌👌
    ഇതു ഇണ്ടാക്കുന്നത് എങ്ങനെ എന്നു അറിയില്ലാർന്നു. ഇനിയും ഇതു ട്രൈ ചെയ്യാമല്ലോ. Spicy pachamulaku achar😋😍🥰🤩😘😀👍

  • @padminichandran9273
    @padminichandran9273 3 года назад

    Sooo super chilly pickle taste chaiyyn thonni 😋.

  • @rosegarden458
    @rosegarden458 3 года назад

    Adipoli aayittundu.. nalla samsaram..

  • @CruvoGaming
    @CruvoGaming 3 года назад

    അച്ചാർ സൂപ്പറാണെ ... ഈ കൽച്ചട്ടി എന്താ വില ഈ കൽച്ചട്ടി ഒറിജിനൽ കല്ല്തന്നെയാണോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      അതേല്ലോ
      നമ്മളുടെ വെബ് സൈറ്റ് വഴി പ്രൊമോട്ട് ചെയ്യണം എന്ന് ആഗ്രഹമുണ്ട്, ആവുമ്പോ പറയാ ട്ടോ

  • @ratheeshvikandangali4523
    @ratheeshvikandangali4523 3 года назад

    യദുഏട്ടാ സൂപ്പർ അവതരണം സ്പെഷൽ പച്ചമുളക് അച്ചാറും സൂപ്പർ

  • @2151574995
    @2151574995 3 года назад

    Vow super.👍😀.Ithil koduku chertha thenga arachu cherthttum undakumallo.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      Yes, തേങ്ങ അരച്ച് ചേർത്താൽ പെട്ടന്ന് കേടാവുമല്ലോ. ഇത് അങ്ങനെയില്ല. നന്നായി വെള്ളം വറ്റിച്ചാൽ 3 ആഴ്ച വരെ ഇരിക്കും 💛

  • @sreedevimanikandan389
    @sreedevimanikandan389 3 года назад

    Yadhukuttaa achar super aayitundto mone❤❤

  • @mayavijayan313
    @mayavijayan313 3 года назад

    മുളകാപ്പഴം എന്നും പറയും ഇവിടെ

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад

    ട്രൈ ചെയ്യാം 👌😋😋

  • @nandhuchannel1606
    @nandhuchannel1606 3 года назад

    Super. Kalchatti evidunnanu kittuka

  • @ushaareepuram9903
    @ushaareepuram9903 3 года назад

    എന്തായാലും ,ഇണ്ടാക്കും ട്ടോ ,യ ദൂ.👌👌👌😋😋😋😘😘😘

  • @anjanabaala0707
    @anjanabaala0707 3 года назад

    Variety... 👌 pakshe njaan kaanukaye ulluu....🧐 Ithorennam kazhichaal nakshatram kaanum 😂😂😂 athinte ari muzhuvan kalanjaal mild version vendavarkku nallathaakumaayirikkum😃

  • @murali9751
    @murali9751 3 года назад

    Please try to show the recipe for Veppilakatti

  • @leela4075
    @leela4075 3 года назад

    അടിപൊളി യാദു ഏട്ട

  • @jayababu4054
    @jayababu4054 2 года назад

    Kalchatti venam evde kittum

  • @baasmannarasala8959
    @baasmannarasala8959 3 года назад

    Super!

  • @dhanyams9474
    @dhanyams9474 3 года назад +2

    Nice da.... തന്റെ അവതരണം സൂപ്പർ ആണ്‌

  • @minimathew2358
    @minimathew2358 3 года назад

    Kollam, vayil kappalodikkam. Mmmm

  • @jasminjose9820
    @jasminjose9820 3 года назад

    ഊണ് ഗംഭീരം ഇതുണ്ടെങ്കിൽ 👌👌👌👌💙👍

  • @aparnars6942
    @aparnars6942 3 года назад +1

    Variety Achaar Recipe😍😍

  • @എന്റെപാചകം
    @എന്റെപാചകം 3 года назад

    യെദുവിന്റെ പച്ചമുളക് അച്ചാർ സൂപ്പർ

  • @sheejakumariy8428
    @sheejakumariy8428 2 года назад

    Adipoly🤪🤪🤪

  • @mariepereira1321
    @mariepereira1321 3 года назад

    Congratulations on your Lakh and half subscribers. Keep growing

  • @geetharavikumar1501
    @geetharavikumar1501 3 года назад +1

    Will try it for sure👍❤️

  • @sandeeplahiri520
    @sandeeplahiri520 3 года назад +1

    Yedhu, you presentation is outstanding.👍👍👍

  • @ashanair8511
    @ashanair8511 3 года назад

    Yadu maambazhachor onnu cheythu kaanikkamo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Mambazham achar alle chodiche..?
      Asha
      Ok 💛😊

    • @ashanair8511
      @ashanair8511 3 года назад

      Noooo....curd rice cheyyille..athupole mambazham vachu rice undaakkille..atha chodiche

  • @subinpv2017
    @subinpv2017 3 года назад

    Variety . And thanks to you sharing this

  • @nishalivera6606
    @nishalivera6606 2 года назад

    കാന്താരി അച്ചാർ കാണിക്കുമോ?

  • @kcmfaisal6103
    @kcmfaisal6103 2 года назад

    Surkka cherkkathirkkumpol pooth pokille? Etra dhivasam sookshikkam?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад +1

      പുറത്തെ കാലാവസ്ഥയിൽ ഒരു മാസം ഇരിക്കും

  • @geethamukundaraghavan7360
    @geethamukundaraghavan7360 3 года назад

    Adipoli achar... Thank you

  • @sathinair4048
    @sathinair4048 3 года назад

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @sreedevisiva3390
    @sreedevisiva3390 3 года назад

    Super, 👌👌👌

  • @ashajoel2021
    @ashajoel2021 3 года назад

    Variety recipe... 👌 sadya Sambar recipe cheyyo ?

  • @sruthinambiar9058
    @sruthinambiar9058 3 года назад

    😋😋😋first time heard about this greenchilly recipe... Will definitely try this Recipe😋

  • @utharajoy4975
    @utharajoy4975 3 года назад

    Wow😁😁😁

  • @geethakaimal4628
    @geethakaimal4628 3 года назад

    അമ്മുമ്മ പണ്ട് ഉണ്ടാക്കാറുണ്ടായിരുന്നു .എരിവു പേടിച്ച് ഇപ്പോൾ ഉണ്ടാക്കാറില്ല .പക്ഷെ യദു ഉണ്ടാക്കിയതു കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുന്നു .

  • @devikasarun7209
    @devikasarun7209 3 года назад

    Suprrrrr
    Pazhayidam sadya sambar onnu kanikkumo Chettan❤️

  • @ushausha5525
    @ushausha5525 3 года назад

    I ate your father's sadya from alappuzha( for yogakshema sabha)
    It was very tasty

  • @stephyjohn5526
    @stephyjohn5526 3 года назад

    Super achar 👌

  • @shylajadevikv1809
    @shylajadevikv1809 3 года назад

    Achante recipi tried earlier best one

  • @cshorts8731
    @cshorts8731 3 года назад

    Achar polichu ttto