സൂക്ഷിക്കുക !!!! നിങ്ങളുടെ VIDEO CALLS HACK ചെയ്യപ്പെടുന്നുണ്ട് | IMPORTANT MESSAGE
HTML-код
- Опубликовано: 19 сен 2024
- സൂക്ഷിക്കുക !!!! നിങ്ങളുടെ VIDEO CALLS HACK ചെയ്യപ്പെടുന്നുണ്ട് | IMPORTANT MESSAGE
Error 404 : Hacking Digital India (Part 1) | CHASE
• Error 404 : Hacking Di...
Error 404: Hacking Digital India (Part 2)| CHASE
• Error 404: Hacking Dig...
Are you passionate about technology? Do technology inspires you as much as your family does? Never tired of learning new things, technology trends, innovative gadgets and much more? This is the perfect place for you to explore everything about technology. Tech Malayalam is the complete RUclips tech channel exclusively in the regional language Malayalam that provides all authentic and well-updated information about the latest trends on Technology, Science, Social Media, Electronic Gadgets and much more! @Techmalayalam#
We include all latest tech related news, best new gadgets with innovative technology, new gadgets reviews including Mobile, Laptops, tablets, Personal computers, Video games, Smart gadgets and Smart objects. Tech Malayalam covers all latest techniques and feature reviews, latest technology tutorials, latest electronic tips and so on. @Techmalayalam#
Are you interested in latest technology innovation? The future belongs to the passionate! People generally do not associate both passion and technology. But the technology innovations were made possible only by those who had passion to experiment and implement the ideas into fruition. Tech Malayalam points out the company that defines the passion in technology- Google, Microsoft, Apple etc. belong to this category. Latest technology updates and reviews with innovative gadgets helps you to manage tech startups, software related areas, IT organizations and to identify the fundamental difference between the ideas as well. @Techmalayalam#
Tech Malayalam present the gadgets and tech product reviews exclusively for Malayalis. We brief the idea, identifies the pros and cons and tell you how to use these gadgets to full, to select the best gadgets and how to implement the latest technology in your day-to-day life. We introduce all latest gadget launches, latest smartphones, tablets, cameras, apps, video games, and other innovative and new tech gadgets. Stay updated with our Tech Malayalam RUclips channel and know about the latest tech happenings and news. @Techmalayalam#
If you have passion for technology, development, design, gadgets and innovation, Stay tuned to the Tech Malayalam RUclips channel and we help you to seize the opportunity to learn and apply the latest technology trends in our everyday lives.
Are you a huge enthusiast and super excited to know about the latest and best applications and gadgets around the globe? Whether they are easily available in the market? How to compare these with the old ones in the market? What are the pros and cons? Does the gadget actually meet your expectation level? You may have a lot of questions and Tech Malayalam is the only answer for all these. @Techmalayalam#
Tech Malayalam upload all latest news, updates, reviews, tutorials on various gadgets, innovative technologies, interesting Tech Devices and accessories. We cover accurate reviews of latest tech devices launched in the market- latest mobile phones, smart phones, tablets, laptops, accessories and other devices. @Techmalayalam#
So are there any others out there who love technology? What are you waiting for? Stay tuned to Tech Malayalam RUclips channel. Subscribe for the latest reviews on latest new gadgets and a whole lot more. You'll be surprised to see what's waiting just around. Know that the minute you’re not learning!! @Techmalayalam#
Subscribe : / @techmalayalam
Google+ : plus.google.co...
ടെക്ക് മലയാളം നല്ല പരിപാടിയാണ് എനിക്ക് ഒത്തിരി കാര്യങ്ങൾ അറിവ് നേടാൻ സാധിച്ചു
Chechi nalla oru arivaanu nigal sher cheythathu Thanks. njan Nigale vedio kanarundu but mind cheyyarilla ennu njan subscribe cheythu tto
വോയ്സ് ഹിസ്റ്ററിയുടെ സ്റ്റോറേജ് എവിടെ ആണ് ആ ഓപ്ഷനിൽ പോയി ഡിലീറ്റ് ചെയ്യാൻ പറഞ്ഞു തരാമോ പ്ലീസ്
വളരെ നല്ല സരോപദേശം ....!?
പക്ഷെ ,താഴെ ഒരു കമൻറിൽ
ഇതിനെ നിഷേധിക്കുന്നത് കാ
ണാം ....
എനിക് ഇന്ന് ഒരു മെസേജ് വന്നു.അതിൽ പറയുന്നു വീഡിയോ call ചെയ്തപ്പോൾ സീൻ കണ്ടു എന്ന്. But angane call Onnum cheythittilla.oru friendine vedio call cheythu but ayal attend cheythittilla.eppol parayunnath mosham scenes anennu.itu sathyam ano
നല്ല കുട്ടി നല്ല അവതരണം നല്ല സംസാരം
Thanks for valuable information
very good information..thank you..e type videos iniyum cheyyukaaa
നമ്മുടെപ ഡിപി ഉപയോഗിച്ച് prone vedios ഉണ്ടാക്കാൻ പറ്റുമോ.പ്ലീസ് റിപ്ലേ
RUclips വരുന്ന video കളിലെvoice കൾ മാത്രമായി ആ ഫോണിൽ തന്നെ ( Android ) Ricord ചെയ്യാൻ സാധിക്കുന്ന App ഉണ്ടോ? പരിചയപ്പെടുത്തുക.
Tanks
നടക്കില്ല ചേച്ചി encrypted പൊളിക്കാൻ വേണ്ടി യുള്ള വില്ലമാര് ഇന്ന് വരക്കും ഇല്ല ചേച്ചി
Onnu poda pota. Nee ethu kalthila kidakkunne vivramillathavane
പോടാ പൊട്ടാ
Boss WhatsApp encrypted lock policha news ketittundo nadakilla
Athul Raj Daa mira. Ingotu virikkale. Pedakkum.
Athul Raj Daa. Ninakku vivara milla ennu karuthi. Then ingotu virikkallle. Pedakkum
Thanks for the tips.
ചേച്ചിയുടെ അവതരണം സൂപ്പർ ആണ്.. ചേച്ചി ആൽബത്തിൽ അഭിനയിക്കുന്ന ആതിര ആണോ...
ഞങ്ങളൊക്കെ സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ നിങ്ങടെ ചാനൽ ഒക്കെ പൂട്ടേണ്ടി വരുമല്ലോ..😉
ShihaB ShAb
*നിങ്ങളുടെ ഫോണിലെ power button ഇല്ലതേ ഫോൺ on & Off ആകാം* = ruclips.net/video/gnorziY3WiY/видео.html
*ഈ ചാനലിൽ tech & Money making video ആണ് ഉണ്ടാകുന്നത്.*
*സഹോ വീഡിയോ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയൂ*
Idellam dilet cheydal idu ranning ayirikumo
എൻക്രിപ്റ്റ് പൊളിക്കാൻ കഴിയില്ല ! ഇത് ലീക്ക് ആവുന്നത് വീഡിയോ റെക്കോർഡിംഗ് ആപ്പ് വെച്ച് കോൾ റെക്കോർഡ് ചെയ്തത് ഫോണിൽ സൂക്ഷിച്ച് ഫോൺ ആർക്കെങ്കലും സർവീസിന് കൊടുക്കുമ്പോൾ അവർ അത് കോപ്പി ചെയ്തത് ലീക്ക് ആകും !
sende chayyunnate kittum foto veedyos okka
Yes
ഇതുപോലെ ഉള്ള app കൾ ഡൌൺലോഡ് ചെയ്ത്.. അവർ ഹാക്ക് ചെയ്യുകയാണേൽ ഫോണിൽ ഉള്ള വീഡിയോസ് ഒക്കെ അവർക്ക് ലീക്ക് ആകാൻ കഴിയുമോ pls reply🙏
Jio prime membership 31st march ന് expire ആയാലൽ അത് activate ചെയ്യാതെ data ഉപയോഗിക്കാൻ പറ്റോ.
Thankyou for the information
Tnx For value information . Becouse im System admin I hope you more videos again tnx.....
Android phones kandathilott erinjal mathi use I phones or windows,blackberry
Thanks f the information but this are very advanced methods of hacking but some things not possible to hack especially whats app vedio calls its end to end enscriped
ഏതു വീഡിയോ കോൾ ആണ് നല്ലത്
ponn chechi vere videos kandit olla knowledge vech verthe video cheyth aarem thettdharipikarth whatsapp insta skype imo pole olla oru appum nammada permission illathe oru datayum access cheyyilla athepola 3rd person kaananum pattilla whatsapp pole ulla apps avarude serveril onnum thanne save aakunnumilla
eee comment kaanunna whatsapp users ellam settingsil accountsil poyit two step verification cheyunath nannayirikkum
don't do videos without knowledge about this ⚠️
Super presentation 👌
imo use cheyyan pattumo??
Good message for safe and secure.we expect more videos
Charger upayogichu engana penne data chorunatu..incase oru computer undenkil tanne...ne pin alenkil pattern adikathe how can they operate..???? Pine oru vida security ellatavante phone anenkil ne pas paranjatu correct
chumma adich vidalaa spy aap screen recod atu vazy hak kambany chayyunnundio ella annu arkum parayan pattulaaa
repair cheyyumbol videos leak aavathirikkan endha vazhi
leek akum nalla mobail teknishen rikevery chayyulaa
SUPPER
നല്ല മുന്നറിയിപ്പുകൾ....!
A.S BADUSHA
*നിങ്ങളുടെ ഫോണിലെ power button ഇല്ലതേ ഫോൺ on & Off ആകാം* = ruclips.net/video/gnorziY3WiY/видео.html
*ഈ ചാനലിൽ tech & Money making video ആണ് ഉണ്ടാകുന്നത്.*
*സഹോ വീഡിയോ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയൂ*
What about google dou safe or not
hangout ൽ വീഡിയോ കോൾ ചെയ്യുന്നതിന് കുഴപ്പമുണ്ടോ
abdul haseeb No problem
Hai എന്റെ ചാനൽ കൂടി subscribe ചെയ്യാമോ please !! തീർച്ചയായും ഉപകാരപ്പെടും !
Aa
ettavum secure aaya video call app suggest cheyamo
onnum safe allaa bai spy aap undengil leekakan chansullu allata leekakulaa veedyo calll fotos veedyos kittum galeryil ullate haker adukkum
Az screen recorder safe ano? Athil record cheyunna videos hack cheyo
kambany screen rekod chayyan parayunnilaa apool leekakan chansunde
Nice look and good voice
🔴🔴🔴LINK evde.., link illalloooo
Iam Srk
*നിങ്ങളുടെ ഫോണിലെ power button ഇല്ലതേ ഫോൺ on & Off ആകാം* = ruclips.net/video/gnorziY3WiY/видео.html
*ഈ ചാനലിൽ tech & Money making video ആണ് ഉണ്ടാകുന്നത്.*
*സഹോ വീഡിയോ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയൂ*
Playstore il ninnu download cheyyunna apps pani tharuo ?? Screenrecorder und .playstore il ninnu download cheythathaanu
pany urappe vendatate chitall pedum
evde ...
Where is the link
ഹാക്കിംഗ് ഒന്നുമില്ലാത്ത വീഡിയോകൾ എന്താണുള്ളത്
Good. Informative
Photo vault എന്ന app ഇവിടെ safe ആണോ ?
🔥🔥🔥 nalla avatharanam
athinu anganulla videos arelumedukkumo.
eduthal thanne athu mattulllavare kanikkan vendi edukkunavarayirikkum
veedyos adute aplod chaytal panam kittum saitil ettalll
ഭയങ്കര സ്പുടതയാണ്
Super sister
Afra Asma comment idanda hachum
*നിങ്ങളുടെ ഫോണിലെ power button ഇല്ലതേ ഫോൺ on & Off ആകാം* = ruclips.net/video/gnorziY3WiY/видео.html
*ഈ ചാനലിൽ tech & Money making video ആണ് ഉണ്ടാകുന്നത്.*
*സഹോ വീഡിയോ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയൂ*
muthukwt 11 😀😀
Afra Asma 😉😉
Net using elatha phn nu kuzhapam elala😊
ഒന്നു പോടെ ഞാൻ ഒരു മൊബൈൽ technition ആണ് നീ പറയുന്ന പോലെ ഒന്നും നടക്കില്ല .photos and videos ലാസ്റ്റ് ബാക് up മാത്രമേ നമുക്കു എടുക്കാൻ പറ്റൂ.. അല്ലാതെ ഹാക്ക് ചെയ്ത സമ്പവം നീ കെട്ടിരിട്ടുണ്ടോ?
😂
ഞാനൊരു ആൻഡ്രോയിഡ് മൊബൈൽ application developer ആണ്.. ഹാക്ക് ചെയ്യാൻ ഉദ്ദേശിച്ചാൽ ഹാക്ക് ചെയ്യാം... വിഡിയോയിൽ പറഞ്ഞ കാര്യം സത്യം തന്നെയാണ്... വീഡിയോ ഹാക്ക് ചെയ്യാൻ വാട്സ്ആപ്പിൽ എംക്രിപ്ഷൻ ഡിക്രിപ്റ് ചെയ്യണമെന്നില്ല.. മറ്റൊരു third പാർട്ടി അപ്പ്ലിക്കേഷൻ ഉണ്ടായാൽ മതി... അതു വഴി സ്ക്രീൻ record ചെയ്തു മറ്റൊരു API Service വഴി സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാം... ഇതിനൊക്കെ ഒരു വഴി നമ്മൾ എപ്പോഴും ഇന്റർനെറ്റ് on ചെയ്യാതിരിക്കുക... background service വഴി നമ്മൾ അറിയാതെ ഹാക്ക് ചെയ്യപ്പെട്ടു വീഡിയോ മറ്റൊരു സൈറ്റിലേക്ക് upload ചെയ്യുന്നത് തടയാം.. അതു മാത്രമല്ല അങ്ങിനെ എപ്പോഴും on ചെയ്യേണ്ടി വരുക ആണേൽ നിങ്ങൾ networkil 2ജി മാത്രം ഉപയോഗിക്കുക.. പലപ്പോഴും ഹാക്ക് ചെയ്യപ്പെട്ട വീഡിയോ ഒരുപാട് size ഉണ്ടാകും.. നല്ല സ്പീഡുള്ള കണക്ഷനുകൾ ആണേൽ പെട്ടെന്നു upload ആവും.. എന്നാൽ 2g പോലുള്ള സ്പീഡ് കുറഞ്ഞ network ആണേൽ upload ചെയ്യാൻ പറ്റാത്ത error അടിച്ചു പോകും.. പിന്നെ നമ്മൾ ഉപയോഗിക്കുന്ന അപ്പ്ലിക്കേഷന്റെ പെർമിഷൻ ചെക്ക് ചെയ്യുക... ആവശ്യമില്ല എന്നു തോന്നുകയാണേൽ പേർമിഷൻസ് uncheck ചെയ്യുക.
Muhamed sir shariya
+Prince Dasilboy 😄
Hack chyam ....ethoke erangite orupadu nalayiii ...than mobile techniction ayrikam but programmer Alla...
Description IL link illallo
07 12 2022
ഡാറ്റാസ് എന്ന് പറയേണ്ട data എന്ന് പറഞ്ഞാൽ തന്നെ plural ആയി.
Ada bhayakaraaa
Datum nte plural anu Data 👍👍
നല്ല message.... Spr
Egane manasilavum video call recodcheyyunathu
mansilavilla vishvasam
your voice😍😍😍✌🏻
aniyathi parajathu sari yanu keto. yenal? aniyathi valare suushi kkuka keto
100% true informations
link avdaaa kanunellalooo
Link discriptionil edamennu paranjit kaanunillallo
Yes.. Its .. Be care all
A good precaution...
adipoli best job
Avarorude privacyil aanenkil kuzhapamilla.. But ithu thetu aanu
Apk undelum athinte permission stops akyal pore settings il ninn????
Aswath Chavassery permission stop akiya.. that app won't work...
എങ്ങനെ അറിയാം ഹാക്ക് ചെയ്യപ്പെടത്
ആൻഡ്രോയ്ഡ് ഡിവൈസ് ഓക്കേ 320 kb ഉള്ള aplication കൊണ്ട് ഹാക്ക് ചെയ്യാം ക്യാമറ files location ഇത് വരാളെ സിമ്പിൾ ആയി pentesting ഒപ്റൈറ്റിംഗ് sytem കൊണ്ട് ചെയ്യാൻ സാദിക്കും പരാധമായും metalaspoit frame work വഴി install ചെയത ഫോൺ remotely ഉപയോഗപ്പെടുത്താൻ സാദിക്കും
atu aapum mobailil chaytall nadakkum allataa nadakulaa
Gud inform
Kaspersky use chaiyannam ellarum
Link ഏവിടെ ?
Super ....
Good information
എന്റെ ഫോണിൽ ഞാൻ chromil കയറിയപ്പോൾ ഫോൺ vibrate ayi virus എന്ന് പറഞ്ഞു oru messege vannu athenthanu plz replay
ഹംസ . താങ്കൾ ഉപയോഗിക്കുന്ന സൈറ്റുകൾ പർമിഷൻ ചോദിക്കും (allow) അത് ഓക്കേ അടിക്കാതിരുന്നാൽ മതി
@@najumudheen3090 ariyathe deny kk pakaram allow koudth poya nth cheyum namml
Nice keep it up ☠👍
Link കാണുന്നില്ല
Thank you
Pratheesh Kunjumon
*നിങ്ങളുടെ ഫോണിലെ power button ഇല്ലതേ ഫോൺ on & Off ആകാം* = ruclips.net/video/gnorziY3WiY/видео.html
*ഈ ചാനലിൽ tech & Money making video ആണ് ഉണ്ടാകുന്നത്.*
*സഹോ വീഡിയോ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയൂ*
BOTIM ariyo?
Thanks 💗💗
chechy paranja 1st kariyam possible aanu.but second one its not possible..oru server configure,encrypt ,cheyithal onnum ath hack cheyan okila...pne MIM IS the only possible way.
MOHAMMED THARIK gmail account hack cheyyan pattuvo
Athulya Nayar. yaa..it's very simple..
MOHAMMED THARIK my g mail account is hacked by someone. Can you pls help me in resetting password...
ya..you can choose different login option
@@mohammedtharik4846 mesenger calll avaruda serveril save chayyunnundoo
Hackers can earn 16times a software engineers' salary.. coz.. only they can find vulnerable part of program or product. And able to patch it.. 😎
Nice..
Link illallo
Nice
Good morning
Chechi poyi kidanu urangikoude
Engane hack cheyyapetta phone protect cheyyamm
formate chayyukaa allam pokum
Hi sundari. .
Thanks
jyothish chacko ഹലോ ഫ്രണ്ട് ഇതാ നിങ്ങൾക്കായി ഒരു മലയാളം ഗെയിമിംഗ് ചാനൽ വേഗം സബ്സ്ക്രൈബ് ചെയു
ruclips.net/channel/UC3xk0DJOjTkWKtkeguazxKg
Ithinu urakm onum illariko?
jusy cR urakkam kuravaneannu thonunnu.
well said 👏👏
super 👍
thanku
Abhiraj Tr Hai എന്റെ ചാനൽ കൂടി subscribe ചെയ്യാമോ please !! തീർച്ചയായും ഉപകാരപ്പെടും !
പോൺസൈറ്റിൻറ പേര് പറയുമോ
ഈ പാവം പെൺകുട്ടി പറഞ്ഞതൊന്നും സാധ്യത ഇല്ല എന്ന കമെന്റുകൾ കാണാനിടയായി.
എനിക്ക് ഒരിക്കൽ ഒരാൾ ഫോൺ ചെയ്തു. അത് ഇങ്ങനെയാണ്
ഹലോ... എന്നെ അറിയുമോ?
ഓംപ്രകാശാണോ ?
അതെ ...
ഞാൻ ഒരിടത്തു പെട്ടുപോയി കുറച്ചു രൂപ വേണം , paytm പാസ്സ്വേർഡ് തരു ഞാൻ എടുത്തോളാം.... അവസാനം ഫോൺ വച്ചിട്ട് അവനു മുങ്ങേണ്ടി വന്നു. !
ഈ സംസാരം വാട്സാപ്പ് വഴി എന്റെ ഫോണിലും എത്തി. കള്ളൻ എന്തായാലും റിലീസ് ചെയ്യില്ല,
എന്റെ ഫോണിൽ റെക്കോർഡ് ർ ഇല്ല. പിന്നെയെങ്ങനെ ലീക്ക് ആയി...?
avan recod chaytu
കുട്ടി ഏതു പോൺ സൈറ്റ് ആണ് കാണാറുള്ളത്
Irangipoda koppe
kurachu over ayo onnoru dbt?
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട....
Link
Thanks ടെക് മലയാളം
Datas alla . . DATA. .
Vpn safe aano
If it shows "charging only, file transfer" dialogue box while you connected to a USB port it means it connected to a system 😂