ഗസ്സയുടെ കടൽ ദാഹത്തിലേക്ക് ഒരിറ്റ് വെള്ളം, റഫ അതിർത്തി തുറന്നതിന് പിന്നിൽ? | Gaza

Поделиться
HTML-код
  • Опубликовано: 20 окт 2023
  • ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നു, മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിർത്തി കടന്നു. കൂടുതൽ ട്രക്കുകൾ നീങ്ങി തുടങ്ങിയിരിക്കുകയാണ്. #gaza #rafahboder #palastine #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 174

  • @Mansoon2023
    @Mansoon2023 9 месяцев назад +47

    അൽഹംദുലില്ലാഹ് 🤲

    • @niflac.v2087
      @niflac.v2087 9 месяцев назад +1

      Mashallah mashallah mashallah mashallah ❤❤❤

  • @RahiIsmail-er1gp
    @RahiIsmail-er1gp 9 месяцев назад +22

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @dzrzrzgr9170
    @dzrzrzgr9170 9 месяцев назад +22

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @sadee6671
    @sadee6671 9 месяцев назад +26

    അൽഹംദുലില്ലാഹ്

  • @muhammedrafi4427
    @muhammedrafi4427 9 месяцев назад +35

    ഒരു രാജ്യത്തിന്റെ അതിർത്തി തുറക്കാൻ ലോക പോലീസ് അനുമതി വേണം എന്താ അല്ലേ അവസ്ഥ

    • @user-ix5dd4tq1t
      @user-ix5dd4tq1t 9 месяцев назад +2

      വടുവൻ അൽ സീസി നാട് ഭരിക്കുമ്പോൾ അങ്ങനെയിരിക്കും .

    • @socialmedia8804
      @socialmedia8804 9 месяцев назад +1

      America enna summava 😅

  • @usm9308
    @usm9308 9 месяцев назад +13

    Alhamdulillah....

  • @sajunk9810
    @sajunk9810 9 месяцев назад +14

    Alhamdulillah

  • @abuzz1creation125
    @abuzz1creation125 9 месяцев назад +12

    അൽഹംദുലില്ലാഹ് 🇦🇪🤍💚🤲🏻

  • @sirajudheench8819
    @sirajudheench8819 9 месяцев назад +17

    Alhamdulillah ❤

  • @naseemanasi7131
    @naseemanasi7131 9 месяцев назад +1

    alhamdulillah alhamdulillah alhamdulillah ❤

  • @makkamadheena4162
    @makkamadheena4162 9 месяцев назад

    അൽഹംദുലില്ലാഹ്. ഇത്തിരി സമാധാനമായി അല്ലാഹ്

  • @anwarhaleema6685
    @anwarhaleema6685 9 месяцев назад +2

    Al hamdulillah

  • @janshir5410
    @janshir5410 9 месяцев назад +4

    alhamdulillah ❤❤❤❤

  • @najunoupunazna3719
    @najunoupunazna3719 9 месяцев назад +4

    Alhamdullih

  • @racmp6092
    @racmp6092 9 месяцев назад +9

    💚❤ alhamdullilah

  • @trollexju2464
    @trollexju2464 9 месяцев назад +3

    الحمدلله

  • @suhailashahid1508
    @suhailashahid1508 9 месяцев назад +7

    Alhamdulliah

  • @sabriac9208
    @sabriac9208 9 месяцев назад +2

    Alhamdulillah🤲🏻🤲🏻🤲🏻

  • @basheercp9420
    @basheercp9420 9 месяцев назад +2

    الحمد لله الحمد لله الحمد لله رب العالمين

  • @shahidanasar1537
    @shahidanasar1537 9 месяцев назад +3

    Alhamdu lillah

  • @ismailak6355
    @ismailak6355 9 месяцев назад +1

    Alhamdulilla...

  • @Shifanasuhail
    @Shifanasuhail 9 месяцев назад +2

    Alhamdulilla

  • @mohdthasleem6385
    @mohdthasleem6385 9 месяцев назад +1

    Alhamdulillh

  • @habijubi6714
    @habijubi6714 9 месяцев назад

    Alhamdulillah........

  • @umarpulapatta9592
    @umarpulapatta9592 9 месяцев назад +53

    അറബ് ലോകത്തിന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള ഒന്നു മാത്രമാണ്

    • @shiningstar958
      @shiningstar958 9 месяцев назад +1

      അത്രേ അർഹിക്കുന്നില്ല

    • @anoopnair2370
      @anoopnair2370 9 месяцев назад +2

      Teriristukal annuuu...oru thulli vallam kodukaruthuuúuu

    • @AA-rs5fp
      @AA-rs5fp 9 месяцев назад +3

      ​@@anoopnair2370ആരാടാ terrorist

    • @abdulrahoof4636
      @abdulrahoof4636 9 месяцев назад +2

      ​@@shiningstar958ഹായ് പൊട്ടൻ ചേട്ടൻ 😂

    • @abdulrahoof4636
      @abdulrahoof4636 9 месяцев назад +4

      ​@@anoopnair2370ഹായ് അടുത്ത സങ്കി പോത്ത് 😂😂

  • @jaleelvaliyakath8693
    @jaleelvaliyakath8693 9 месяцев назад

    Alhamdulillah 🤲🤲🤲

  • @thereisnogodbutallah5729
    @thereisnogodbutallah5729 9 месяцев назад

    Alhamdhulillah

  • @sufaidbinusaidsufaid3314
    @sufaidbinusaidsufaid3314 9 месяцев назад +2

    Allahmdhulilla

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 9 месяцев назад +13

    എന്തിനാണ് ഇങ്ങനെ കഷ്ടം തന്നെ അവരുടെ സ്വത്തുക്കൾ നശിപ്പിച്ചു പിന്നെ അവർക്കുള്ള ഭക്ഷണവും മുടക്കുന്നു ഇതിനൊക്കെ അനുഭവിക്കാതെ ഭൂമിയിൽ നിന്ന് മണ്ണിലേക്ക് പോകില്ല

    • @arunchinnan7915
      @arunchinnan7915 9 месяцев назад +1

      5000 മിസൈൽ ഒരുമിച്ച് വിട്ടപ്പോൾ അറിയില്ലായിരുന്നോ ഇങ്ങനെയൊക്കെ വരും എന്ന്. അറിയാത്ത പിള്ള ചൊറിയുബോൾ അറിയും😂😂😂😂

    • @shadafshadushadafshadu8455
      @shadafshadushadafshadu8455 9 месяцев назад +1

      ​@@arunchinnan7915നിനക്ക് മനസാക്ഷി ഇല്ലെ അവിടെ മരിക്കുന്നതകുട്ടികൾ ആണ് അവർക് ഉള്ള മരുന്ന് ആണ് കൊടുക്കുന്നത് അല്ല്‌തെ ബോംബ് അല്ല

    • @ThomasKc-df2qt
      @ThomasKc-df2qt 9 месяцев назад +1

      ​@@shadafshadushadafshadu8455അതാണ് സുഹൃത്തേ പുള്ളി ചോദിച്ചേ അങ്ങോട്ട് മിസൈൽ വിടുമ്പോ തിരിച്ചു പുഷ്പവൃഷ്ടി ചെയ്യും എന്നാണോ കരുതിയെ എന്ന് 😃

    • @sumisvlog2255
      @sumisvlog2255 9 месяцев назад

      Aameen

    • @kuruvi256_
      @kuruvi256_ 9 месяцев назад

      ​@@arunchinnan7915എന്തുകൊണ്ട് ആണ് മിസൈൽ വിട്ടത് എന്ന് തനിക്കറിയില്ല. അറിയുമെങ്കിൽ താൻ ഇങ്ങനെ പറയില്ല 😏

  • @lionsap
    @lionsap 9 месяцев назад +1

    സൗദിയിൽ സമരംചെയ്യണം നീക്കുപോക്കുണ്ടാകും 🤲☪️👍

  • @rasikpa5951
    @rasikpa5951 9 месяцев назад +1

    👍❤️👍❤️

  • @Anu28899
    @Anu28899 9 месяцев назад

    Allahu akbar

  • @Rajesh.Ranjan
    @Rajesh.Ranjan 9 месяцев назад +4

    Egypt is not ready to help them.

  • @easycookwithminha_officially
    @easycookwithminha_officially 9 месяцев назад

  • @darknight5182
    @darknight5182 9 месяцев назад +8

    പെട്ടെന്ന് തന്നെ ഫലസ്തീൻ ജനതക്കുള്ള ഭക്ഷണം, ആവിശ്യം സാധനങ്ങൾ എത്തിക്കണം,

    • @vinuvmx1684
      @vinuvmx1684 9 месяцев назад +1

      പതുക്കെ എത്തിച്ചാൽ മതി...

    • @ThomasKc-df2qt
      @ThomasKc-df2qt 9 месяцев назад

      ​@@vinuvmx1684😃

    • @jbpvm6025
      @jbpvm6025 9 месяцев назад

      also guns , bomp, Missal, drugs etc..

  • @user-bn3xn9fg7s
    @user-bn3xn9fg7s 9 месяцев назад +1

    ❤❤❤ ISRAEL ❤❤❤

  • @englishhelper5661
    @englishhelper5661 9 месяцев назад

    Stand with Palestinians❤❤❤❤❤

  • @afzalap6178
    @afzalap6178 9 месяцев назад +5

    Egypt hahaha Israel same same...idhokke oru drama...Arab logham unarnittillaaa...uranghikidakkunna avar gaava kudich sammelanam nadathunnu

    • @manjerimanjeri64
      @manjerimanjeri64 9 месяцев назад +1

      ഇപ്പോഴത്തെ ഈജിപ്ത് പ്രസിഡന്റ് അൽ സീസി പക്കാ ഇസ്രായേൽ ജൂത തീവ്രവാദി രാഷ്ട്രത്തിന്റെ ഒരു പ്രോഡക്റ്റാണ്. ഇസ്രായേലിനു വേണ്ടി എന്തു ചെറ്റത്തരവും ചെയ്യാ൯ വേണ്ടി തക്കം പാ൪ത്തിരിക്കുകയാണ് ഈജിപ്ത് ജനത വോട്ട് ചെയ്ത് തെരെഞ്ഞെടുത്ത ഗവൺമെന്റിനെ ഇസ്രായേൽ സഹായത്തോടുകൂടി പട്ടാള അട്ടിമറി നടത്തി പുറത്താക്കി ഈജിപ്ത് ജനതയെ വെറും നോക്കുകുത്തികളാക്കി അധികാരത്തിൽ കടന്നു കൂടിയ ഇപ്പോഴത്തെ ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും അയാളുടെ ഗവൺമെന്റും. ഇസ്രായേലും അമേരിക്കയും ഒന്നിച്ച് പറഞ്ഞാലും ഈജിപ്ത് പ്രസിഡന്റ് അൽ സീസി ഫലസ്തീനികളോടു ചെയ്യുന്ന ക്രൂരത ചിലപ്പോൾ നി൪ത്തിയെന്നു വരില്ല. ജൂത തീവ്രവാദി സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലും ഇപ്പോഴത്തെ ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും ഒന്നിച്ച് ഇല്ലാതായാൽ മാത്രമേ പശ്ചിമേഷ്യയിൽ യഥാ൪ത്ഥ സമാധാനം പുലരൂ.

  • @pestruelegend5787
    @pestruelegend5787 9 месяцев назад

    Just salahs video ❤ athann politics adakkam vannath

  • @reeyan-zb7ohnakdg
    @reeyan-zb7ohnakdg 9 месяцев назад +2

    Allah Akbar

  • @user-we2yf2yz3z
    @user-we2yf2yz3z Месяц назад

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴❤️❤️❤️❤️❤️

  • @sathiajitht1567
    @sathiajitht1567 9 месяцев назад +4

    ആത്മാർത്ഥതയുണ്ടെങ്കിൽ സമ്പന്ന അറബി രാജ്യങ്ങൾക്ക് പാലസ്തീനിലെ പാവം പൌരന്മാരുടെ അഡൊപ്ഷൻ സ്പോൺസർ ചെയ്യാവുന്നതേയുള്ളൂ. അതിന് അവർ തെയ്യാറാകാത്തത് പുറത്ത് പറയുന്ന മനുഷ്യ സ്നേഹത്തിന്റേയും മത വർഗീയ സ്നേഹത്തിന്റേയും അല്പമായ കണിക പോലും അവരുടെ മനസ്സിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. 🤭

    • @ThomasKc-df2qt
      @ThomasKc-df2qt 9 месяцев назад +1

      ഇവരുടെ അന്തർ ധാര സജീവം അല്ല 🤣🤣

  • @haseenahaseena534
    @haseenahaseena534 9 месяцев назад

    കുറച്ചു വിജയം നിങ്ങൾക് ഉള്ളു വേഷം മാറി വന്ന യൂറോപ്യൻ ജൂതന്മാരെ വൈറ്റ് ദൈവം ഉണ്ട് മുകളിൽ

  • @abdussamadvalamcheery346
    @abdussamadvalamcheery346 9 месяцев назад +1

    Ellavarum adimakal thanne😇

  • @kusharief8279
    @kusharief8279 9 месяцев назад +3

    اللهم ازل اسلام ول موسلمين والل شرق ول مؤشركين 🔥💪🇪🇭 أمين يارب العالمين 👈🇪🇭🔥 فلسطين فلسطين فلسطين فلسطين فلسطين فلسطين فلسطين فلسطين فلسطين

    • @rahula1029
      @rahula1029 9 месяцев назад +1

      അപ്പോൾ ബാക്കിയുള്ളവരെ അലഹു അല്ലേ സൃഷ്ടിച്ചത്..🤔

    • @AA-rs5fp
      @AA-rs5fp 9 месяцев назад

      ​@@rahula1029എന്നിട്ട് അവരാരും എന്താ അല്ലാഹു പറഞ്ഞതനുസരിച് ജീവിക്കാത്തത്?

  • @shaheedm4565
    @shaheedm4565 9 месяцев назад +1

    ആ ട്ക്കുകളില് ഇസ്റായേല് എന്തെല്ലാം ആയുധന്കളും വിഷമരുന്നുകളും ഒളിച്ചു കടത്താനും ശ്റമിക്കും

  • @pookirr7303
    @pookirr7303 9 месяцев назад +3

    Qatar impact ❤

  • @shahidk78631
    @shahidk78631 9 месяцев назад +1

    arafa bodar thuakunathin enthina israilinte samdam vagunath pls reply

    • @razirazz2493
      @razirazz2493 9 месяцев назад +1

      Egypt bharanadikari America Israel Ally aan....avarude thaalparyathine cheyyuui

    • @abdussamadvalamcheery346
      @abdussamadvalamcheery346 9 месяцев назад

      Adimayanu
      😂

  • @user-re8vh1ww8n
    @user-re8vh1ww8n 9 месяцев назад

    Gazha avide bombu idaruthu

  • @narayan3901
    @narayan3901 9 месяцев назад

    America helpful.

  • @mindsofsoloist
    @mindsofsoloist 9 месяцев назад

    Russia and china വരുന്നുണ്ട് ❤

  • @naoufalch9567
    @naoufalch9567 9 месяцев назад

    Israyil America bayi bayi papu

  • @shafimss7522
    @shafimss7522 9 месяцев назад

    First Egypt president ne adikkanam apppol ellam sheriyavum

  • @muhammedshafeeque3205
    @muhammedshafeeque3205 9 месяцев назад

    ഞഞ്ഞായി

  • @abubakers.m9903
    @abubakers.m9903 2 месяца назад

    ഒരാളുടെ രാഷ്ട്രീയലാഭത്തിനു വേണ്ടി അനേകം ജീവനുകളും രാജ്യങ്ങളെയും ആസ്വാസ്ഥാതപെടുത്തുന്നു
    ഇസ്രായേൽ തോറ്റ യുദ്ധം വീണ്ടും വീണ്ടും ചെയ്തു തോൽക്കുന്നു. ലോക്‌സ്ഥന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ഇസ്രായേൽ നീങ്ങിയാൽ മെഡിലിസ്റ്റ് സമാധാനമായി കഴിയാം അമേരിക്കയുടെ ലോക പട്ടം തകർന്നടിഞ്ഞു കഴിഞ്ഞു gasa യുദ്ധവും ഉക്രൈൻ യുദ്ധത്തിൽ biden കഴിവ് കെട്ട കിഴവനായ പ്രിസിഡന്റെ തകർത്തു. അതുകൊണ്ട് പലസ്റ്റിനിലെയും ഉക്രൈനിലെയും കുറെ മനുഷ്യ ജീവനുകൾ ഇല്ലാതായി 100വർഷത്തെ പരിശ്രമവും. ഇറാൻ എന്നാ മഹത്തായ രാജ്യമാണ് മൂന്നാം ലോക രാജ്യങ്ങൾക് പ്രധീക്ഷ കൊടുത്ത രാജ്യം. അമേരിക്കൻ ഇസ്രായേൽ natto എന്ന യഥാർത്ഥ തീവ്രവാദികളെ നിലക്കു നിർത്തി.

  • @drummermelethil3437
    @drummermelethil3437 9 месяцев назад +5

    പിന്നെന്താ ഈ മരുന്നുകൾ മാത്രം ഭക്ഷണ മായി ഗ്യാസ്സക്കാര് തിന്നുകയാണോ,
    ദാഹജലവും, ഭക്ഷണവും അല്ലേ ആദ്യം വേണ്ടതും.
    മനുഷ്യന്റെ ജീവസ് ബാക്കി കിട്ടീട്ട് വേണ്ടേ , ചികിൽസിക്കാൻ.
    ---------------------======
    ഇസ്രായേൽ എന്താ? ലോക ജനത യെ മൊത്തം പൊട്ടൻ മാരാ ക്കുക യാണോ ???

    • @zainu7801
      @zainu7801 9 месяцев назад +5

      കേരളത്തിലെ ദുരന്തം കഷ്ടം ഇത് രണ്ടു മതസ്ഥർ തങ്ങളിൽ ഉള്ള യുദ്ധം അല്ല സഹോദരാ ഇത്.. അത് നിങ്ങൾ മനസ്സിൽ ആക്കു.. കേരളത്തിൽ നിങ്ങൾ താമസിക്കുന്ന സ്വന്തം മണ്ണ് വിട്ട് കൊടുക്കാൻ ഒരാൾ പ്രശ്നം ഉണ്ടാക്കിയാൽ നിങ്ങൾ അതുകൊടുത്തിട്ട് ഇറങ്ങി പോകുമോ. കാലങ്ങൾ ആയി palastheen ജനതയെ സ്വന്തം മണ്ണിൽ നിന്നും ഇറക്കാൻ ശ്രമിച്ചത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം ആണ് ഇതൊക്കെ.. അടി കൊണ്ട് മടുക്കുമ്പോൾ പ്രതികരിക്കാൻ കഴിവില്ല എങ്കിൽ പോലും നമ്മളെ ഉപദ്രവിച്ചവരെ നമ്മൾ തിരിച്ചു അടിക്കില്ലേ.. അതാണ് hamas ചെയ്തത്..ഇപ്പോൾ ഒരു കാര്യം മനസ്സിൽ ആയി കേരളത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങളെ സഹോദരങ്ങളെ പോലെ കാണുന്ന ഞങ്ങളെ നിങ്ങൾ കൊല്ലാൻ വിട്ട് കൊടുക്കും ഉറപ്പ് 😢😢

    • @ThomasKc-df2qt
      @ThomasKc-df2qt 9 месяцев назад

      അതു ഇപ്പോഴാണോ മനസിലായെ.. അവലും മലരും കുന്തിരിക്കം സൂക്ഷിച്ചോളാൻ പറഞ്ഞപ്പോ ഞങ്ങ വിചാരിച്ചു എല്ലാം മനസിലായി എന്ന്.. അമ്പബോ എന്തൊരു ഷങ്കടം 🤣🤣🤣

  • @alexvarghese6752
    @alexvarghese6752 9 месяцев назад +2

    Saudi Arabia 8 lak peoples abhayam kodukknnu paranjittunnd....iran 5 lak qater 3 lak.....lebanon paranjituund.....❤❤❤❤❤

    • @renuantony8332
      @renuantony8332 9 месяцев назад

      എല്ലാം കണ്ടറിയാം

    • @muneermc8955
      @muneermc8955 9 месяцев назад +3

      അതിന്റെ ആവശ്യം ഇല്ലാലോ.
      അവർ പിറന്ന നാട്ടിൽ ജീവിക്കും. അല്ലെങ്കിൽ മരിക്കും 🙏🏻

    • @vinuvmx1684
      @vinuvmx1684 9 месяцев назад

      പണച്ചിലെയുള്ളൂ.... കണ്ടറിയാം

  • @shihabshihabt2644
    @shihabshihabt2644 9 месяцев назад

    Amerecayuday,valatte,pattigal😂

  • @divakaranprasadam7398
    @divakaranprasadam7398 9 месяцев назад +1

    ഇതൊന്നും നേരത്തേ ഓർമ്മയുണ്ടായിരുന്നില്ല ,ലഹരിയിലായിരുന്നു!

  • @pradeeshkumar5795
    @pradeeshkumar5795 9 месяцев назад

    JAYIKKANAI JANICHAVAN ISREAL ❤❤❤😅Ini isrealine choriyan nilkkaruth Hamas ini yilla ❤❤😅

  • @yusufakkadan6395
    @yusufakkadan6395 9 месяцев назад

    Falasteen..israheel.2.raghim.adhane.parharam.amerikyum.iseraheelum.sammadikanam.adinne.ennal.ella.prasnahhalum.teeru.falasteen.sdadrim.adhane.pariharam.

  • @milanomecca4002
    @milanomecca4002 9 месяцев назад +11

    Hamas എന്തെങ്കിലും തരികിട കാണിച്ചാൽ അതോടെ തീരും

  • @satheesh.satheesh7215
    @satheesh.satheesh7215 9 месяцев назад +5

    ഹമാസിനെ വെള്ള പുശല്ലെ..ടാ...

    • @freez300
      @freez300 9 месяцев назад

      😂❤

  • @VinodKumar-ps7ti
    @VinodKumar-ps7ti 9 месяцев назад

    ഇസ്രായേലിന്റെ ദൈവം വാഴ്ത്തപ്പെടട്ടെ

  • @rjrajan9403
    @rjrajan9403 9 месяцев назад

    egypt ന്റെ പേര് മാറ്റി Israel എന്ന് ആകുന്നത് ആണ് മുസ്ലിം രാജ്യങ്ങൾക് നല്ലത് 😂😂

    • @minharabbitfarm950
      @minharabbitfarm950 2 месяца назад

      നിനക്കൊന്നും നേരം വെളുത്തില്ലേ പലസ്തീനികളും മുഴുവൻ മരിച്ചാലും മുസ്ലീങ്ങൾ മുഴുവൻ മരിച്ചാലും മുസ്ലീങ്ങൾക്ക് ഒരു മൈരും അല്ല യൂറോപ്യൻ രാജ്യങ്ങളിലാണ് പ്രക്ഷോഭം നടക്കുന്നത് അറബി രാജ്യങ്ങളിൽ എല്ലാ പ്രക്ഷോഭം നടക്കുന്നത് മുസ്ലീങ്ങൾക്ക് ഒരു ചാപ്പയും അല്ല

  • @bijukulangara3959
    @bijukulangara3959 9 месяцев назад

    അക്രമകാരികൾ ബാങ്കിനുള്ളിൽ ആയുധങ്ങളുമായി കടന്നുകയറി ബാങ്ക് ജോലിക്കാരെ തടവിലാക്കി വിലപേശൽ നടത്തും, തത്സമയം തന്നെ വിമാനം യാത്രക്കാരെയുൾപ്പെടെ തട്ടിക്കൊണ്ടുപോവുകയും ചെയ്യും .ഞാൻ ഒരു ബാങ്കിനുള്ളിൽ നിൽക്കുമ്പോൾ തോക്കേന്തിയ ആയുധധാരികൾ അവിടേയ്ക്കു കടന്നുവരികയും ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻപേരെയും തോക്കിൻ മുനയിൽ നിർത്തുകയും ചെയ്യുന്നു .തത്സമയം ബാങ്കിനുള്ളിലെ ടെലിവിഷനിൽ ഒരു വിമാനം തട്ടിക്കോണ്ടുപോയതായി വാർത്തയും വരുന്നു .അക്രമകാരികൾ എല്ലാവരും തല മൊട്ടയടിച്ചവർ ആയിരുന്നു .ബാങ്കിനുള്ളിലെ ആൾക്കാർ മുഴുവൻ വെള്ളക്കാർ ആയിരുന്നു .പെട്ടെന്നു സ്വപ്നദര്ശനത്തിൽ നിന്നും ഉണർന്നതിനാൽ ബാക്കി വിവരങ്ങൾ ലഭ്യമായില്ല .ഇന്ന് പുലർച്ചെ 4.24 നു സ്വപ്നദർശനത്തിലൂടെ ലഭിച്ച അറിവാണു ഇതു .ഇസ്രായിലിനു പിന്തുണ കൊടുത്ത രാജ്യങ്ങൾ ജാഗ്രത പാലിക്കുകയും വിമാനത്താവളങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്യുക .ബിജുകുളങ്ങര

    Posted 9 hours ago by sarppagandhi

  • @mariamsunny4371
    @mariamsunny4371 9 месяцев назад +1

    എലിയെ കൊല്ലാൻ സ്വന്തം വീടിന് തീയിട്ടപോലത്തെ അവസ്ഥ .ഒരു നിമിഷത്തെ ഭ്രാന്തൻ ചിന്തയുടെ തീരാത്ത ദുരിതം .

  • @IndianAristotle
    @IndianAristotle 9 месяцев назад +6

    അവസാനം ഇസ്രായേൽ കനിഞ്ഞു..

  • @Attitude_lover_RP2
    @Attitude_lover_RP2 9 месяцев назад +1

    ഭാഗ്യം മലപ്പുറം പൊന്നാനി വഴി ഇല്ലല്ലോ അല്ലെ 😂

  • @kmgeo8391
    @kmgeo8391 9 месяцев назад +5

    പറയുന്നത് കേട്ടാൽ തോന്നും
    അവരുടെ വെള്ളം കുടി മുട്ടിച്ചത് ഇന്ത്യ ആണെന്ന്
    സ്വയമ് വരുത്തി വെച്ചതല്ലേ

    • @azhar_cp
      @azhar_cp 9 месяцев назад +4

      Eedha ee Whatsapp university graduate

    • @mirfasworldvlog
      @mirfasworldvlog 9 месяцев назад

      ലേശം ചാണകം എടുക്കട്ടെ

  • @ManuDevasya
    @ManuDevasya 9 месяцев назад +12

    യിസ്രയേലിന്റെ മനുഷ്യത്വം ആണു ആ ട്രക്കുകൾ കടത്തി വിടുന്നതു... ഇല്ലെങ്കിൽ ഒരു മിസെയിൽ ഇപ്പോൾ അവിടെ വീണാനെ..
    U.N/ America പോയി പണി നോക്കൻ ജൂതന്മാർ പറയും, 1947 ൽ അവരുടെ ഭൂമി ജോർദ്ദാനും, പാലസ്തീനും ആയി വിഭജിച്ചു നൽകി.അവർ അതു അംഗീകരിച്ചു.. എന്നിട്ടും പിന്നെയും ആവരെ ചൊറിഞ്ഞു കൊണ്ടിരുന്നാൽ പിന്നെ എന്തു ചെയ്യും അവർ.?,U.N അന്നു യിസ്രയേലിനോടു കാണിച്ച നെറികേടു..അവർക്കറിയാവുന്നതു കൊണ്ടു തന്നെ, ആരു പറഞ്ഞാലും അവർ കേൾക്കില്ല...അവർക്കു അവർ മാത്രമേ ഉള്ളു എന്നു ജൂതർക്കു നല്ല ബോധ്യമുണ്ടു... ഏതായാലും ഹമാസ്‌ ന്റ്‌ കാര്യത്തിൽ തീരുമാനം.ആയി.ഇന്നലെ ഒരു രാത്രി 100 അധികം ഇടത്താണു യിസ്രയേൽ ബോംബുകൾ വീണതു... ഗാസ ശൂന്യമായി കിടക്കും.

    • @abdulazeez4137
      @abdulazeez4137 9 месяцев назад

      യമനിൽ നിന്നുംറോക്കറ്റ് വന്നൂ എന്ന് പറഞ്ഞത് വിശ്വസിച്ചു ഇസ്രായിൽ യോഗം കൂടുമ്പോൾ രണ്ട് റോകറ്റ് വന്നതും ബെഞ്ചമിനും പ്ലിങ്കനും ഒളിച്ചതും വിശ്വസിച്ചു ഹോസ്പിറ്റലിൽ ഹമാസ് ആണ് റോക്കറ്റ് വിട്ടത് എന്നതും വിശ്വസിച്ചു 1500ഇസ്റിയിലികൾ മരിച്ചു എന്ന് പറഞ്ഞതും വിശ്വസിച്ചു രാസയുധം ഉണ്ട് എന്ന് പറഞ്ഞതും സദ്ദാമിനെഈദ് ദിനം കൊന്നതും വിശ്വസിച്ചു ഇനിയും ഉണ്ടോ ഇതുപോലെ യുള്ള ആചാരം ജനത്തിന്റെ അണ്ണാക്കിലേക്ക് തള്ളാൻ

    • @shamlahabi
      @shamlahabi 9 месяцев назад

      ഒന്നാം കുരിശ് യുദ്ധം ശക്തമായ റോമാ സാമ്രാജ്യം, ഹിറ്റ്ലർ, കൊന്നൊടുക്കി ജൂതരെ അഭയം കൊടുത്ത പലസ്തിനെ തിരിഞ്ഞു കൊത്തുന്ന ജൂത പിശാച്. കേരളം അല്ലാതെ ആരും അവരെ സ്വികരിച്ചില്ല, പലസ്തിനിടെ അവകാശം ആണ്. ആരുടെയും ഔദാര്യമല്ല. പ്രതിരോധിക്കുന്നവൻ ഭീകരവാദി. എവിടെ പോയി Isis. അതും ഒരു ജൂത തന്ത്രം

    • @shadafshadushadafshadu8455
      @shadafshadushadafshadu8455 9 месяцев назад

      സന്തോഷം ആയില്ലേ പോയിട്ട് സന്തോഷിക്

    • @ThomasKc-df2qt
      @ThomasKc-df2qt 9 месяцев назад

      👍👍

  • @shiningstar958
    @shiningstar958 9 месяцев назад +27

    വെള്ളം കിട്ടയത് നിർത്തിയത് ഹമാസ് അല്ലേ

    • @freez300
      @freez300 9 месяцев назад +2

      😂😂❤

    • @sidhim8377
      @sidhim8377 9 месяцев назад +14

      താങ്കളുടെ വെള്ളം മുട്ടാതിരിക്കട്ടെ

    • @shiningstar958
      @shiningstar958 9 месяцев назад +1

      @@sidhim8377 😂

    • @hassananas4944
      @hassananas4944 9 месяцев назад

      ആരുടേം സ്ത്രീധനം ഫലസ്തീനികൾ ആവശ്യപ്പെട്ടിട്ടില്ല. അവരുടെ ജീവിതം മുട്ടിക്കുന്ന, കൂട്ടക്കൊല ചെയ്ത് രസിക്കുന്ന അമേരിക്കൻ ഇസ്രായേലി വൈദേശിക നീചന്മാരോട് അവരുടെ നാട് വിട്ട് സ്വന്തം നാട്ടിലേക്ക് പോകാനാണ് നീതിബോധമുള്ളവർ ആവശ്യപ്പെടുന്നത്.

    • @vavaipinkinazreen7700
      @vavaipinkinazreen7700 9 месяцев назад

      Neeyum Nethannyahuvumano world muzhuvan vellam ethikkunnath pattikale

  • @TM-jl7df
    @TM-jl7df 9 месяцев назад +4

    അള്ളാഹു വട്ടപൂജ്യമായി😂

    • @shadafshadushadafshadu8455
      @shadafshadushadafshadu8455 9 месяцев назад

      ഡോ നിൻ്റെ ദൈവത്തെ ഇവിടെ ആരു പറഞ്ഞില്ല പിന്നെ നീ എന്തിനാ മറ്റുള്ളവരുടെ മാതാതിനെ പറയുന്നത്

    • @TM-jl7df
      @TM-jl7df 9 месяцев назад

      @@shadafshadushadafshadu8455 റൈവം 😂ഏത് ദൈവം

    • @myawoo
      @myawoo 9 месяцев назад

      ​@@shadafshadushadafshadu8455 ദൈവത്തിന്റെ അണ്ടി

  • @arjunak1929
    @arjunak1929 9 месяцев назад

    Hama

  • @user-ce4pg1ep6l
    @user-ce4pg1ep6l 9 месяцев назад +1

    ഈജിപ്ത് എന്നും ഒരു കൂട്ടിക്കൊടുപ്പ് രാഷ്ട്രമാണ്

  • @sahadiyapoovi1078
    @sahadiyapoovi1078 9 месяцев назад +3

    Alhamdulillah

  • @rinsharahman4679
    @rinsharahman4679 9 месяцев назад +5

    അൽഹംദുലില്ലാഹ്

  • @arifaparambath409
    @arifaparambath409 9 месяцев назад

    Alhamdulilla

  • @user-we2yf2yz3z
    @user-we2yf2yz3z Месяц назад

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴❤️❤️❤️❤️❤️

  • @mujeebrahmanc6462
    @mujeebrahmanc6462 9 месяцев назад +2

    Alhamdulillah

  • @khaleelhhs6100
    @khaleelhhs6100 9 месяцев назад +2

    Alhamdulillah

  • @semiumma5766
    @semiumma5766 9 месяцев назад +2

    Alhamdulillah

  • @33897
    @33897 9 месяцев назад +2

    Alhamdulillah

  • @shakirashaki1742
    @shakirashaki1742 9 месяцев назад +2

    അൽഹംദുലില്ലാഹ്

  • @kamaluka2942
    @kamaluka2942 9 месяцев назад +2

    അൽഹംദുലില്ലാഹ്

  • @basheermuhammad2493
    @basheermuhammad2493 9 месяцев назад

    Alhamdulillah

  • @saheerakc2204
    @saheerakc2204 9 месяцев назад

    Alhamdulillah

  • @user-nq5ub9uj5c
    @user-nq5ub9uj5c 9 месяцев назад

    Alhamdulillah

  • @zhana2213
    @zhana2213 9 месяцев назад

    Alhamdulillah

  • @MusthfacMustafaThennala-kj3zs
    @MusthfacMustafaThennala-kj3zs 9 месяцев назад

    Alhamdulillah

  • @riyasshamsudeen9293
    @riyasshamsudeen9293 9 месяцев назад

    Alhamdulillah

  • @noushadmanathanath971
    @noushadmanathanath971 9 месяцев назад

    അൽഹംദുലില്ലാഹ്

  • @muhammadafsal4549
    @muhammadafsal4549 9 месяцев назад

    അൽഹംദുലില്ലാഹ്

  • @user-rq4gs2ls2o
    @user-rq4gs2ls2o 9 месяцев назад

    Alhmdulilla

  • @abs3654
    @abs3654 9 месяцев назад +2

    അൽഹംദുലില്ലാഹ്

  • @user-we2yf2yz3z
    @user-we2yf2yz3z Месяц назад

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴❤️❤️❤️❤️❤️