30-ാമത്തെ വയസ്സിൽ ജീവിതം തീർന്നുവെന്ന് ഉറപ്പിച്ചിരുന്നു | Harshina | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 3 мар 2024
  • #harshina #medicalnegligence #fightforjustice #womensday
    പ്രസവ ശസ്ത്രക്ക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം ഞെട്ടലോടെയാണ് നമ്മളെല്ലാം കേട്ടത്. #harshina എന്ന 26-കാരിയുടെ പോരാട്ടമാണ് ഡോക്ടർമാരുടെ ഈ അശ്രദ്ധയെ പുറം ലോകത്തെ അറിയിച്ചത്. മൂന്നാമത്തെ #delivery -ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ഇതുമായി ബന്ധപ്പെട്ട വേദന വയറിൽ അനുഭവപ്പെടാൻ തുടങ്ങിയത്. അസ്സഹനീയമായ വേദനയെ തുടർന്ന് പല ‍doctor-മാരെ സമീപിച്ചെങ്കിലും 5 വർഷത്തിന് ശേഷമാണ് ഇതിനൊരു പരിഹാരമുണ്ടാകുന്നത്. ഈ വനിതാ ദിനത്തിന്റെ ഭാ​ഗമായി ഇന്നത്തെ ടോക്ക് ഓരോ സ്ത്രീയും കാണേണ്ടതാണ്. ഹർഷിനയുടെ പോരാട്ടം അത്ര വലുതായിരുന്നു. ടോക്ക് കാണാം.
    On the Josh Talks Malayalam RUclips channel, we present Harshina's inspiring story of resilience and determination in the face of adversity. For five years, #harshina suffered immense pain due to medical negligence, as a forceps was left inside her stomach after cesarean surgery. Despite numerous consultations with different doctors, she finally underwent major surgery to remove the foreign object. Her journey does not end there. #harshina bravely confronted the health minister of Kerala, delivering a letter that marked the beginning of her protest against medical negligence. This #womensday week, Harshina's story serves as a living lesson for finding solutions to significant problems. She believes no other woman should face such hardships, and her protest aims to bring those responsible for medical negligence to justice.
    Join us in sharing Harshina's incredible story and let it inspire everyone to stand up against injustice and fight for a better future. Subscribe to Josh Talks Malayalam for more empowering and enlightening talks.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #harshina #harshinacase

Комментарии • 222

  • @sulikhasuli3326
    @sulikhasuli3326 4 месяца назад +11

    അൽഹംദുലില്ലാഹ് നിങ്ങൾ സഹിച്ച വേദനക്കും നിങ്ങളുടെ ക്ഷമ ക്കും അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @SILENTGIRL1994
    @SILENTGIRL1994 4 месяца назад +39

    Josh Talks ൽ ഇങ്ങനെ ഉള്ള വീഡിയോസ് ഉൾപ്പെടുത്തുന്നത് ആണ് നല്ലത്...100 k സബ്സ്ക്രൈബ് ആയ ഒന്നിനും കൊള്ളാത്ത യൂട്യൂബ്ഴ്സ് നെ കൊണ്ട് വരാതെ നോക്കുക... അവരിൽ നിന്ന് ഒന്നും life changing മോട്ടിവേഷൻ കിട്ടില്ല... ഇത്തരം ജീവിതം അനുഭവിച്ചവരുടെ വാക്കുകൾ ആണ് ഏതൊരു ആൾക്കും മോട്ടിവേഷൻ നൽകുന്നത്...
    സഹോദരി... മുന്നോട്ട് പോവുക ❤അല്ലാഹ് കൂടെ ഉണ്ട്...❤❤❤🤗

  • @abdulrazak9264
    @abdulrazak9264 5 месяцев назад +47

    അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടാകട്ടെ, 🤲🤲🤲🤲

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 5 месяцев назад +20

    എന്താ പറയാ കേട്ടിട്ട് മേലാകെ ഒരു തരിപ്പ് 🥹🥹🥹🥺🥺😟😟ഇത്ര ശ്രെദ്ധ ഇല്ലാതെ അതും വലിയൊരു സാധനം 😢😢😢ഭഗവാനെ എത്ര വേദന സഹിച്ചു 😢😢ആ കുഞ്ഞുമക്കളുടെ ഭാഗ്യം ജീവൻ തിരിച്ചുകിട്ടിയല്ലോ 🙏🏻🙏🏻🙏🏻

  • @nihaworld610
    @nihaworld610 4 месяца назад +25

    പതിനേയം വയസിൽ എന്റെ ആദ്യ ഡെലിവറി 2012 ഫെബ്രുവരി 19 ഡേറ്റ് തന്നു കാലിക്കറ്റ്‌ മെഡിക്കൽ കോളേജ് നിന്നും 14 വേദന വന്നു അന്ന് ദിവസം അഡ്മിറ്റ്‌ ചെയിതു ആ സമയം ലേബർ റൂമിൽ കയറ്റി സഹിക്കാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു പിറ്റേ ദിവസം യൂട്രസ് വികസനം വന്നില്ല പറഞ്ഞു വാർഡിൽ ആക്കി വാർഡിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദന ഇത്രയും വേദന ഉള്ളപ്പോൾ കിടക്കുന്ന സ്ഥലം വരാന്തയിൽ ബാറ്റൂമിൽ പോവാൻ പോലും കഴിയാത്ത സാഹചര്യം 16 തിയത്തി വീണ്ടു ലേബർ റൂമിൽ കയറ്റി വയർ കഴുകി വേദന കൂടി യൂട്രസ് 1ശതമാനം പോലും വികസനം വന്നില്ല ആ വേദന നയിൽ വീണ്ടും എന്നെ വാർഡിൽ ആക്കി 😭കൂടെ ഉള്ളവർ ക് പോലു ഒന്നും അവിടെ ഉള്ള ഡോക്ടർ മാരോടും മറ്റുളവരോടും ഒന്നും ചോദിക്കാൻ പറ്റൂല അവർ ദേഷ്യം പെടും അങ്ങനെ veendum27 തിയത്തി ലേബർ റൂമിൽ കയറ്റി വെള്ളം ഒന്നും കൊടുക്കണ്ട പറഞ്ഞു രാവിലെ 10 കപ്പ്‌ ചായ കുടിച്ചു പ്പോയ ഞാൻ രാത്രി 2മണിക്ക് ഒരു തുള്ളി വെള്ളം തിന് വേണ്ടി കൂറേ കരഞ്ഞു സഹിക്കാൻ പറ്റാത്ത വേദന ഡോക്ടർ പുലർച്ചെ പെട്ടന്ന് ബന്ധു കളെ വിളിച്ചു ഇതിൽ ഒപ്പ് വെക്കു കുട്ടി മഷി പിടിച്ചു പോയിട്ടുണ്ട് 2 പേരുടെയും അവസ്ഥ സീരിയസ് ആണ് പെട്ടന്ന് സിസേറിയൻ വേണം അങ്ങനെ അവരെ കൊണ്ട് ഒപ്പ് ഇടിയിപ്പിച്ചു തൊണ്ടയിൽ ഒരു തുള്ളി വെള്ളം ഇല്ലാതെ 19 മണിക്കൂറി ൻ ശേഷം തിയേറ്ററിൽ കയറ്റി എനിക്ക് അവിടെ വെച്ച് ഭയങ്കര ശർദി അനസ്റ്റീഷൻ കിടത്തി 8 30 ന് സിസേറിയൻ കഴിഞ്ഞു കുഞ്ഞ തൂക്കം 3,800 ഉണ്ടായിരുന്നു നീളവും കൂടുതൽ ആയിരുന്നു അൽഹംദുലില്ലാഹ് അങ്ങനെ മോന്ക് അല്ലാഹുവിന്റെ കാവൽ കൊണ്ട് എല്ലാം അഹിറായി 5 ദിവസം icu kidannu അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🥰 a

    • @shibilak8677
      @shibilak8677 4 месяца назад

      ഞാനും ഏറെ കുറെ ഈ വേദന സഹിച്ചു

    • @shameemayoonus6161
      @shameemayoonus6161 4 месяца назад

      😊

    • @fareedhasubair9073
      @fareedhasubair9073 4 месяца назад

      😊😊😊😊 3:33 is 😅😅😅😅😅⁸

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 5 месяцев назад +20

    പറഞ്ഞു പേടിപ്പിക്കുക എന്നത് ചില ഡോക്ടർമാരുടെ ഒരു ഹോബിയാണ് എനിക്കുംണ്ടായിട്ടുണ്ട് പേടിയെ മുതലെടുത്തു ടെസ്റ്റുകളുടെ എണ്ണം കൂട്ടും എല്ലാം ബിസിനസ്സ് ആണല്ലോ 🙏😔😔☺️

  • @Simba-s6s
    @Simba-s6s 5 месяцев назад +54

    നിങ്ങളുടെ വാർത്ത കണ്ടിരുന്നു. പക്ഷെ ഈ കഥ കേട്ടപ്പോ എന്റെ വയർ വേദന തോന്നുന്നു അപ്പൊ നിങ്ങൾ അനുഭവിച്ചത് എത്ര ആയിരിക്കും. പടച്ചോൻ കാത്തു 🤲🏻അൽഹംദുലില്ലാഹ്

  • @radi9401
    @radi9401 5 месяцев назад +80

    ഇവർ പറയുമ്പോൾ ആ വേദന നമുക്ക് ഫീൽ ചെയ്യുന്നുണ്ട്. അപ്പൊ ഇവർ അനുഭവിച്ച വേദന എന്തായിരിക്കും. പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @shabnapp5603
    @shabnapp5603 4 месяца назад +49

    പൊന്നു മോളെ..... പടച്ചോൻ നിന്റെ കൂടെ തന്നെ ഉണ്ടാവട്ടെ എന്ന് മാത്രം പറയട്ടെ ❤

  • @AnsilShan-jq4wt
    @AnsilShan-jq4wt 4 месяца назад +27

    സഹോദരിയുടെ വേദന അവരുടെ വാക്കുകളിൽനിന്നും നമുക്ക് വേദന തന്നു 😢

  • @sak7607
    @sak7607 4 месяца назад +7

    പൊന്നുമോളെ നിന്നെ ഞാൻ ഒരു ദിവസം കോളേജ് വഴി ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ടിരുന്നു. ന്യൂസിൽ നിന്റെ അവസ്ഥ അറിഞിരുന്നതുകൊണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് ഞാൻ നിനക്ക് വേണ്ടി ദുആ ചെയ്തിരുന്നു.. പാവംപിടിച്ച ആ മുഖം കണ്ടപ്പോൾ ശെരിക്കും വിഷമമായി...

  • @Patriotic_Catalyzer
    @Patriotic_Catalyzer 5 месяцев назад +30

    *ഇതൊക്കെ കാണുമ്പോൾ ശെരിക്കും എന്റെ പ്രശ്നങ്ങളൊന്നും ഒരു പ്രശ്‌നങ്ങളല്ല തോന്നാറുണ്ട്... എല്ലാം കയ്യിന്ന് പോയെന്ന് തോന്നുമ്പോ ഇങ്ങോട്ട് വരും...🙂💝*
    *ഓരോ കഥയും,..അല്ല..., ജീവിതാനുഭവങ്ങളും കേൾക്കുമ്പോൾ ചിലപ്പോൾ കരഞ്ഞു പോകാറുണ്ട്..😣
    ഇത്രയൊന്നും പരീക്ഷങ്ങൾ എനിക്ക് പടച്ചോൻ തന്നില്ല എന്നിട്ടും തളർന്നിരിക്കുന്ന ഞാൻ എന്നിക്കുള്ള reminder ആയിരിക്കും നിങ്ങളുടെ ഒരോ വിഡിയോസും..💗🙌* *Josh Talks❤️*

  • @shahnafarvi7692
    @shahnafarvi7692 4 месяца назад +4

    Tearful episode of life. But I heartfully wish to you presence of a bright future with health.

  • @Hara-we1sm
    @Hara-we1sm 4 месяца назад +6

    ഇത് പോലെ വേദന സഹിച മറ്റൊരാളും ജോഷ്ടൽക്സ് വന്നിട്ടുണ്ടാകില്ല.

  • @ambilyjoshyambily6285
    @ambilyjoshyambily6285 5 месяцев назад +15

    കരഞ്ഞുപോയി ഡിയർ അനിയത്തി

  • @ammuthrikkakara2824
    @ammuthrikkakara2824 5 месяцев назад +18

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി അതോടപ്പം പേടിയും തോന്നി 😢

  • @zainmilan5411
    @zainmilan5411 5 месяцев назад +17

    ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്

  • @nasibasith8205
    @nasibasith8205 4 месяца назад +6

    നിങ്ങൾ പറയുമ്പോ എനിക്കും വേദനിക്കുന്നത് പോലെ...... വല്ലാത്തൊരു അവസ്ഥ...😢😢😢😢

  • @user-st9rp6vm4e
    @user-st9rp6vm4e 4 месяца назад +11

    എനിക്കും നിങ്ങളെ പോലെയുള്ള പ്രയാസങ്ങൾ ഉണ്ട് 3 സിസേറിയൻ കഴിഞ്ഞ ആളാണ് നിങ്ങൾ iqra ഹോസ്പിറ്റലിലെ ഏതു ഡോക്ടറെയാ കാണിച്ചത് നിങ്ങൾ അനുഭവിച്ച വേദനകൾക്പകരം അള്ളാഹു അവന്റെ jannathulfirdhousil നിങ്ങൾക്കായ് ഒരുഭവനം പണിയട്ടെ ആമീൻ

    • @harshinakk8168
      @harshinakk8168 4 месяца назад

      Urologist Dr. Aslam

    • @minzaaamariyam1097
      @minzaaamariyam1097 4 месяца назад

      വ്വര്വൽ അറസ്റ്റ് ം സി മാ ഓം ശശി ഉള്ള മണ്ണ് മാ😮 ഡോ ശശി വ്വര്വൽ ൃ
      ഏവം​@@harshinakk8168

  • @gracyjoshy9427
    @gracyjoshy9427 5 месяцев назад +4

    Hats off you 🎉

  • @safeeraahammed4538
    @safeeraahammed4538 4 месяца назад +13

    അൽഹംദുലില്ലാഹ് അള്ളഹു പൊന്നു മക്കളെനല്ല നിലയിൽ വളർത്താൻ ആരോഗ്യം നൽകട്ടെ ആമീൻ

  • @afsalafsal
    @afsalafsal 4 месяца назад +2

    God bless you sister

  • @henna-artist-safvana1970
    @henna-artist-safvana1970 5 месяцев назад +4

    Hats off you ❤❤❤

  • @fathimashifana1194
    @fathimashifana1194 4 месяца назад +8

    കേട്ടിട്ട് ശരീരം എന്തോ പോലെ ആ ഇത്തന്റെ അവസ്ഥ എന്തായിരിക്കും ശെരിക്കും കരഞ്ഞു പോയി 😢

  • @Annaaa1544
    @Annaaa1544 5 месяцев назад +2

    Thankyou,❤️🔥

  • @sheebasunil3532
    @sheebasunil3532 5 месяцев назад +5

    Vedhana mariyilekil pettanu scan cheyanam ethray um sahikanamayiruno

  • @adhishankar1449
    @adhishankar1449 5 месяцев назад +9

    You are real fighter, big salute

  • @sreekala585
    @sreekala585 5 месяцев назад +95

    എന്ത് രോഗം വന്നാലും സ്കനിംഗ് ചെയ്തു രോഗം കണ്ടുപിടിക്കണം. ഈ സ്കനിംഗ് നേരത്തെ ചെയ്തിരുന്നെങ്കിൽ ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇത് എല്ലാവർക്കും പാഠമായിരിക്കട്ടെ.

    • @sajeenashanvlog
      @sajeenashanvlog 5 месяцев назад +7

      Satyam cheriyoru vayarupain varumbo thane nammal scan cheyan odile ,nerethe cheythirunel kandethumayirunalo itreyum naalu nthina wait cheythe

    • @remlathm2544
      @remlathm2544 4 месяца назад +4

      അങ്ങനല്ല. അവർ ചെയ്തിരുന്നു. അതിലൊന്നും കൃത്യസമായ കണ്ടെത്താൻ കഴിഞ്ഞില്ല. ആ കുട്ടീടെ കഷ്ടകാലം

    • @kukkusnesthealthyvegetaria359
      @kukkusnesthealthyvegetaria359 4 месяца назад +2

      Financial problems undakum bro scanning is expensive can’t affordable to everyone

    • @nashijubi5303
      @nashijubi5303 4 месяца назад +1


      Financialy ellaarum ore pole alla brohh.. You're Right 👍🏻👍🏻👍🏻

    • @muhammadnaajil9397
      @muhammadnaajil9397 4 месяца назад

      സ്കാനിങ് ചെയ്താലും ഡോക്ടർമാർ സത്യം പറയില്ല ചികിത്സ പിഴവ് സംഭവിച്ച ആശുപത്രിക്കെതിരെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി അവർ സത്യം പറയൂല ഇപ്പൊ മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളിലും നടക്കുന്ന കാര്യം ഇങ്ങനെ ആണ്

  • @happylandfamily7560
    @happylandfamily7560 22 дня назад

    Allahu. Ningle makkle kondum uyarchayil ethikatte. Avark vendi aavum ningl innum nilanilkunnat.😢. Sneham mathram❤ prarthanayum koode undavum.

  • @hamzaparambath9356
    @hamzaparambath9356 4 месяца назад +2

    ഇത്രയായിട്ടം ഒരു കുലുക്കം ഇല്ലാത്ത ആരോഗ്യവകുപ്പ് ഇനിയെങ്കിലും നീധി ലഭിക്കട്ടെ

  • @Hara-we1sm
    @Hara-we1sm 4 месяца назад +48

    കേട്ടിട്ട് തന്നെ പേടി ആകുന്നു. എത്ര മാത്രം വേദന സഹിച്ചു കാണും 😢😢. ഇവൾക്ക് ഒരു 1 കോടി യെങ്കിലും നഷ്ട പരിഹാരം നൽകണം.. പാവം

    • @samimajeed9569
      @samimajeed9569 3 месяца назад

      എനിക്ക് ഇദ് പോലെ ഒരു അനുഭവം ഉണ്ടായിരുന്നു ഞാൻ എന്റെ മോളെ പ്രസവിച്ച സമയം സിസേറിയൻ ആയിരുന്നു ഗർഭ പാത്രത്തിൽ നങ്കീസ് നൂൽ അവരോട് വെച്ച് മറന്നദാവം 5മാസം അനുഭവിച്ച വേദന എനിക്ക് അറിയാം 5മാസത്തിനു ശേഷം വീണ്ടും സിസേറിയൻ ചെയ്‌തു അദ് എടുത്തു അവർ കാണിച്ചില്ല ഞങ്ങൾക്ക് അവരോട് വന്ന പിഴയല്ലേ എനിക്ക് അന്ന് 19 വയസ് വർത്താവിന് 24 അത്ര തന്റെഡമൊന്നും ഇല്ലായിരുന്നു ഞാൻ പറഞ്ഞു എനിക്ക് എനി സിസേറിയൻ ചെയ്യണ്ട എന്ന് അപ്പം സാറ് പറഞ്ഞു എന്ദു ചെയ്യും മോളെ നടു വെല്ലിന് സൂജി വെക്കണ്ട അതിന് പകരമായി വയറിനു 4സൂജി വെച്ച് സിസേറിയൻ ചെയ്‌തു അന്ന് അവിടുന്ന് ഒരു മനുഷ്യൻ പറഞ്ഞു കേസ് കൊടുക്ക് എന്ന് അധോന്നും ഞങ്ങൾ ചെയ്‌തില്ല അന്ന് ഒരു ഞായർ ദിവസമായിരുന്നു ഫ്രവസർ രാജശേഖർ സാറായിരുന്നു കുറെ പഠിക്കുന്ന കുറകളും ആ കുട്ടികളായിരുന്ന ചെയ്‌തത് ഞാൻ സമിയുന്നിസ മജീദ് മോൾക് ഇന്ന് 26 വയസ് 😪😪😪 ആർക്കും ഈ ഗെദി വരതിരിക്കട്ടെ എന്ന് അന്നും ഇന്നും പ്രാർത്ഥിക്കു ആ സൂജി വെച്ചതിന് ശേഷം പാറ കല്ല് പോലെയാണ് വയറ്

    • @samimajeed9569
      @samimajeed9569 3 месяца назад

      വടകര ഹോസ്‌പിറ്റലിൽ നിന്നും മേടിക്കാൻ കോളേജിൽ പോകാൻ പറഞ്ഞതായിരുന്ന 👍👍👍

  • @alphyalora1597
    @alphyalora1597 5 месяцев назад +1

    👍

  • @padmaraniachanta6885
    @padmaraniachanta6885 3 месяца назад

    Thanks giving Good information 👍 now a days it's big facing problems so constantly urine test should to be advertised every where now it's international ly problems should be give aware nes Good information 👍 I can't follow full even thengod for evey one thank you Johsh for giving full information ❤

  • @djvlogs270
    @djvlogs270 5 месяцев назад +4

    Allahu rekshichu👍🏻

    • @Lovellyyyy_23
      @Lovellyyyy_23 5 месяцев назад

      ❤❤❤❤ thank you dear daivam thanne anugrahikatte

  • @ajuabi8842
    @ajuabi8842 4 месяца назад +2

    Allahu kaakkaatte🤲

  • @FARHU473
    @FARHU473 5 месяцев назад +4

    😢

  • @ponnu89863
    @ponnu89863 5 месяцев назад +17

    ഇത്ര അശ്രദ്ധ കാണിച്ച.. ഹോസ്പിറ്റലിൽ ഉള്ളവർ.... ക്രൂരം 😪😪

  • @veenashanil2480
    @veenashanil2480 5 месяцев назад +1

  • @muhammednevilk5144
    @muhammednevilk5144 4 месяца назад +1

    ഈ വേദനകൾ കേട്ടു ഞാൻ ഒരുപാടു കരഞ്ഞു
    എന്താ ലേ
    ഞാൻ മൂന്നാമത്തെ പരഗ്നൻസിയിൽ ഏഴ് മാസാവുമ്പോൾ ഇതുപോലെ ഒരു പാടു വേദന ഉണ്ടായി
    ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആയിരുന്നു കാണാച്ചോണ്ടിരുന്നത് Dr
    മൂർത്തി സാറിനെ എന്റെ വേദന കണ്ട സാർ സ്കാനിംഗ് ചെയ്തു പക്ഷെ എന്താണന്നു മസ്റ്റിലാവുന്നില്ല
    ലാസ്റ്റ് സാർ പറഞ്ഞു നമുക്ക് വയർ തുറന്നു നോക്ക യൂട്രസ് പൊട്ടിയതാണന്ന് തോന്നുന്നു അങ്ങിനെ സർജൻ ഡോക്റ്റും മൂർത്തി സാറും വയർ തുറന്നു അപ്പന്റിക്സ് പഴുത്തു പൊട്ടലും ഓപ്പറേഷൻ ചെയ്യലും ഒപ്പമായിരുന്നു അല്ലാഹുവിന്റെ രക്ഷകൊണ്ട് ഞാൻ ഭാക്കിയായി 18 സ്റ്റിച്ചുണ്ടായി രുന്നു സ്റ്റിച്ച് വെട്ടി പിറ്റേന്നു 7 മാസഗർഭിണിയായ ഞാൻ പ്രസവിച്ചു | 35 വെയ്റ്റള്ള മോൻ ഇന്ന് 19 വയസ്സായി
    അൽഹംദുലില്ലഹ് ഒരു കൊഴപ്പുമില്ല
    മൂർത്തി സാറിന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു സാർ ഒരുപാട് പേടിച്ചും ചെയ്ത അനുഭവം സാറിനെ എന്നും നന്ദിയോടെ ഓർക്കുന്നു
    സാറിനെ ഇന്നും ഒരു പാട് നന്ദിയോടെ ഓർക്കുന്നു
    അന്നത്തെ ആ വേദന ഞാനോർത്ത പോയ് ഇതു കേട്ടപ്പോൾ
    25 വയസ്സാകും അന്ന നിക്ക്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലഹ്

  • @sajeerapalasampadam7794
    @sajeerapalasampadam7794 4 месяца назад

    I proud of you👏👏👏👏👏

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 4 месяца назад +1

    ❤️❤️❤️❤️❤️

  • @Hyfa_little_vlog
    @Hyfa_little_vlog 5 месяцев назад +2

    😢😢

  • @aaamisworld2856
    @aaamisworld2856 5 месяцев назад +3

    ee ethanda story munb news il kandinu valland vishamam undain aa time njan pregnand aairunnu njan eth enda doacterinodum paranjirunnu

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 месяца назад

    നിങ്ങൾ പറയുന്നത് കോൾക്കു പോൾ സങ്കട വരുന്നു അളളാഹു നമ്മളെ കാക്ക ടെ🤝🤲🤲🤲

  • @NabeelCk-sq1gb
    @NabeelCk-sq1gb 4 месяца назад +1

    Ayusum arogyavum tarattay Allahu😢🤲🤲allahu ellavarayu kakattay🤲doctors sisters oru jeevananu care full😢😢🙏🙏🙏🙏a sahodari parayumbal tannay manasilavunnu... 😢

  • @Patriotic_Catalyzer
    @Patriotic_Catalyzer 5 месяцев назад +7

    *Hats off you sister🫡❤️🥶*

  • @NasaNasri
    @NasaNasri 4 месяца назад +20

    ഒരുപാട് സങ്കടമായി, oru ചെറിയ വിഷമം വരുബോൾ തന്നെ മരിച്ചാൽ മതിയായിരുന്നു എന്ന് വിചാരിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊരു മോട്ടിവേക്ഷൻ annu🥰

  • @henadhinaushad3
    @henadhinaushad3 4 месяца назад +1

    👍👍👍

  • @Mhmd-jg5wc
    @Mhmd-jg5wc 3 месяца назад

    Mashaalla

  • @Achushihab
    @Achushihab 5 месяцев назад +10

    എനിക്കും മൂന്നു ഓപ്പറേഷൻ ആയിരുന്നു. .ആരും മൂന്നാമത്തെ ഗർഭിണി ആയതിനെ പറ്റി ഒരു കുറ്റവും ഒരു ഡോക്ടറും പറഞ്ഞിട്ടില്ല

    • @masnascreations3169
      @masnascreations3169 5 месяцев назад

      Ennodum paranchittind government hospitalil edukunnath avoorvaman kurach riskanenn parancha enik avar treatment thannath nalla Dr enik kittiyath

    • @bathuworld5432
      @bathuworld5432 4 месяца назад +3

      എനിക്ക് നാല് ഓപ്പറേഷൻ ആയിരുന്നു..

    • @ajuabi8842
      @ajuabi8842 4 месяца назад

      Privat hospital aayirunno​@@bathuworld5432

    • @simithomas8795
      @simithomas8795 4 месяца назад

      എന്റെയും പക്ഷെ 3 മത്തെ സിസുംറിയാൻ കഴിഞ്ഞപ്പോൾ ഓവർ ബ്ലീഡിങ് ഉണ്ടായിരുന്നു,പക്ഷെ ദൈവം കാത്തു 😢

    • @Achushihab
      @Achushihab 4 месяца назад

      @@simithomas8795 മൂന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞു ഞാൻ ഷുഗർ പേഷ്യന്റ് ആയി. .ipo7വർഷമായി മൂന്ന് നേരം ഗുളിക 😀

  • @dreamcatcher2.093
    @dreamcatcher2.093 5 месяцев назад +4

    😢😢😢😢chindikan polum patunnilla
    Engane sahichu Ithrayum vedhana 😭

  • @user-ts1ne5qi6i
    @user-ts1ne5qi6i 4 месяца назад

    Mashaalla ❤

  • @shamsihisana3657
    @shamsihisana3657 4 месяца назад +5

    Deliveryk ettavm nalladh privat povunnadha

  • @shamsihisana3657
    @shamsihisana3657 4 месяца назад +1

    My neighbor the strong woman 😢❤

  • @rijinajibil8797
    @rijinajibil8797 5 месяцев назад +6

    Kozhikode medical College entammo oru naragam aanu .... 1st delivery de orma ippazhum aalojikkumbo kannu nirayum delivery painil polum oru dayayum kanikkade kalinu adichu deshyam kanikkunna nursemarum ,nammade vedana kanakkade padikunna kuttikalkk stich cheyyan kodukkunna doctor marum ...pnned stich pazhuth adhinu treatment n poyaapo idh endhoru thadiyannu paranj oru pad kuttadedthi ....vazhakku parannu....delivery kaHinju 2 masatholam kashtapettu ....pnned aa padikayaran thonnitilllaa pnne njanum ikra yila kanikkaru

  • @noorjukitchennoor
    @noorjukitchennoor 4 месяца назад

    😢😢😢😢😢

  • @ORSERKZX
    @ORSERKZX 5 месяцев назад

    😥😥

  • @00-007
    @00-007 5 месяцев назад +12

    Ithrayum pain undayittu oru common Ultrasound polum cheyanulla commonsense oru Doctor num aadhyam undayillallo. 4 and half years, One artery foceps in abdomen, O God.😢😢😢

  • @Sayyithath
    @Sayyithath 5 месяцев назад

    Ya allah😢

  • @asharafsubaida6540
    @asharafsubaida6540 4 месяца назад +1

    Allhu. Thakkadaya. Pradifalam. Tharetta

  • @zuharabasheerctcl879
    @zuharabasheerctcl879 4 месяца назад

    Mole ninakk allauthahala aafiyathulla deerga aayusum aarokiyabum tharumarakatte aameen aameen yarabbal aalameen 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰😍😘🥰😍😘🥰😍😘❤

  • @bathuworld5432
    @bathuworld5432 4 месяца назад

    😢🤲

  • @ashabkm4923
    @ashabkm4923 2 месяца назад

    Alhamdulillah ❤❤❤

  • @noushadalinoushadali3764
    @noushadalinoushadali3764 4 месяца назад +2

    മനസ്സിൽ ആകുന്നുണ്ട് ithaaa 😭😭😭😭😭😭😭

  • @user-pc2mx4nd1c
    @user-pc2mx4nd1c 4 месяца назад

    Enik medical college hospitelil oru nalla experience aaayirunnu.. 2018 march 16 njan ente mone prasavichu.. munb kanichirunna private hospitelukalil ninnum delivery complicatedanenna paranjirunnath. Alhamdulilla march 16 nyt 10 manik labour roomil kayari 11 55 aayapolekkum njan prasavichu.. mashah allah 2700 weight varunna oru aaankunjine.. enik oru nalla experience aaayirunnu.. Dr vinaya chandran aaayirunnu doctor.. assistant doctors is very gud... thanks to alll.. ennum njan kadappetttirikkum

  • @cart_ur_craft
    @cart_ur_craft 5 месяцев назад +5

    Orupadu anubhavichu…padachavan koodeyullathond itha innu kudumbathodoppam jeevikkunnu…alhamdulillah…urappayum ningalude porattam vijayikkum…epozhum allahu koode undavum…khair cheyyatte

  • @susmithasusmitha6722
    @susmithasusmitha6722 4 месяца назад

    ഇത്രയും വേദന സഹിച്ച നിങ്ങൾക്ക്🙏🙏🙏🙏

  • @gamingjappuzz5806
    @gamingjappuzz5806 4 месяца назад +1

    💔

  • @safvankujon-re7uo
    @safvankujon-re7uo 4 месяца назад +1

    😥😢

  • @hajarakp5734
    @hajarakp5734 4 месяца назад +2

    ഇത്രയും കാലം ചികിത്സിച്ച doctor 😢😢😢😢ഇവരൊക്കെ എന്തിനാ അവിടെയിരുന്നു ,..,

  • @41track12
    @41track12 4 месяца назад

    😢😢😢

  • @justsmile6538
    @justsmile6538 4 месяца назад +2

    God bless you ❤

  • @quranwithoutads6471
    @quranwithoutads6471 4 месяца назад +1

    Ningale thettugalok allah athrem poruth thannitundavum...inshallah

  • @user-fm5qz4rm8q
    @user-fm5qz4rm8q 4 месяца назад +3

    എന്നിക് അറിയാം 3മത്തെ സിസേറിയൻറെ വേദന

  • @Little_bee_s_world
    @Little_bee_s_world 4 месяца назад

    Enik 2 cs kazhinjada, 1 tcr medical college, 2nd gvt hsptl, randum nalla experience aayirunnu. Dr, nurse, treatment, masha Allah

  • @sreelakhmip5286
    @sreelakhmip5286 4 месяца назад

    😢😢😢😢😢😢😢

  • @naziyanazijallu1874
    @naziyanazijallu1874 Месяц назад

    Ya allah 😢

  • @noushadalinoushadali3764
    @noushadalinoushadali3764 4 месяца назад +1

    😭😭 കേൾക്കുമ്പോ തന്നെ വേദനിക്കുന്നു

  • @arjishabp
    @arjishabp 4 месяца назад +1

    കേൾക്കാൻ പോലും പറ്റണില്ല ഇതാ നിങ്ങൾ എങ്ങനെ ഈ വേദന സഹിച്ചു 😢

  • @nusrathnus6834
    @nusrathnus6834 4 месяца назад

    😢😮😢😢

  • @Lovellyyyy_23
    @Lovellyyyy_23 5 месяцев назад +4

    Kettitt thanne enikk vedaneyedukunnu😭😭😭😭

  • @riswanack2455
    @riswanack2455 5 месяцев назад +1

    Eante sisterin 4oparation aan cheythath

  • @afnanadnan2537
    @afnanadnan2537 5 месяцев назад +6

    Njan ippo operation kazhinju restilanu. Orupad vedhana sahichu kondirikkunnu🤲🤲🤲

    • @Jjjhj2378
      @Jjjhj2378 4 месяца назад

      😢😢😢😢

    • @anjukunju
      @anjukunju 2 месяца назад +1

      മാറും ട്ടോ. ഞാനും cs കഴിഞ്ഞതാണ്. ഇപ്പോ ok ആയി

    • @Jjjhj2378
      @Jjjhj2378 2 месяца назад

      @@anjukunju എത്രാമത്തെ???

    • @anjukunju
      @anjukunju 2 месяца назад

      @@Jjjhj2378 ആദ്യത്തെ

  • @jaisiyajohnson8700
    @jaisiyajohnson8700 5 месяцев назад

    Oru cotton kidannal asvasthaya apol 5yr scissor kidannunu can't believe bcoz sharp item vayattil Ulla kudalu piece peice akum aalu marikkum .e 5yr onnum scissor kond nadannu ennu viswasikan paddata

    • @shanu9843
      @shanu9843 4 месяца назад

      നമ്മള് അനുഭവിക്കാത്ത അനുഭവങ്ങളെല്ലാം nammalk വെറും കെട്ടുകഥകൾ ആയിരിക്കും 😊

  • @myworld7814
    @myworld7814 4 месяца назад +1

    ഞാനും medikkalkoleagilaayirunnu

  • @ShahanaSherin-ib5xe
    @ShahanaSherin-ib5xe 2 месяца назад

    😭😭😭

  • @Kadeeja-bz8co
    @Kadeeja-bz8co 3 месяца назад

    😮😮😮❤ jb❤ ❤ ❤❤

  • @shibilakh
    @shibilakh 5 месяцев назад

    Ente thaatha kelkumbol thanne koritharikunnu nighal eghne athra vedana sahichu😢

  • @Chullan175
    @Chullan175 4 месяца назад +8

    ഇത്രയും വേതന സഹിച്ചിട്ടും എന്താണ് സ്കനിംഗ് ചെയ്യാതിരുന്നത്

  • @41track12
    @41track12 4 месяца назад +1

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @muhammadzahir8334
    @muhammadzahir8334 4 месяца назад +1

    നമുക്കെല്ലാവർക്കും സമരം ചെയ്യാം കേരളത്തിൽ ഉള്ള എല്ലാവരും കൂടെ ഉണ്ടാകും മുമ്പത്തെ സത്യാഗ്രഹ സമരം കണ്ടു അത് പോലെ ആവരുത് ഇതു

  • @user-yz5qv1ry5r
    @user-yz5qv1ry5r 2 месяца назад

    itha ith parayumbo😢 ente kayy vayaril amarthipovunnu aa vedhana njan ariyunnu

  • @mufeedmidlaj4637
    @mufeedmidlaj4637 2 месяца назад

    അല്ലാഹ് എന്റെ റബ്ബേ എന്താകേൾക്കുന്നത് ഡോക്ടർ മാരോട് മറന്നാൽ നമ്മൾ എന്ത് ചെയ്യും എനി ബുദ്ധിമുട്ടുകൾ ഇല്ലാതിർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲ഐസിയു ലേ വിവരം കേട്ടിട്ട് കാലിന്റെ അടി മുതൽ മൂർത്താവ് വരെ വേദനിച്ചു എല്ലാം ഹെയർറാക്കി തരട്ടെ 🤲🤲

  • @saleenamanu6579
    @saleenamanu6579 4 месяца назад +1

    😢😢😢ഇനി നിങ്ങൾക് ഒരു വേദനയും ഇല്ലാതിരിക്കട്ടെ

  • @skdreams6091
    @skdreams6091 4 месяца назад +1

    Itha parayumbol aa vedhana ariyan patunnu..😢

  • @myworld7814
    @myworld7814 4 месяца назад

    Anghotchannappoadmittparanju

  • @shermishanu4029
    @shermishanu4029 4 месяца назад

    Arum hospitalil poyii dr pareshanavasthuvakathirikateee

  • @ShanuM-ei8pm
    @ShanuM-ei8pm 4 месяца назад

    Harshina 🙏ഞാൻ തുടക്കം തൊട്ട് നൂസ് പേപ്പറിൽ കണ്ടു റബ്ബിന്റെ കാവൽ മകളുടെ മുന്നിൽ ഉണ്ടായിരുന്നു റബ്നെ സ്തുതുകണം 🙏കേൾക്കുമ്പോൾ തന്നെ വളരെ പ്രയാസം

  • @lekhaghoshghosh4662
    @lekhaghoshghosh4662 5 месяцев назад +6

    ജോഷ് ടോക്ക് ൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. എന്റെ ജീവിതാനുഭവങ്ങൾ പങ്ക് വെക്കാൻ ആഗ്രഹം ഉണ്ട്. അതിനായി എന്താണ് ചെയ്യേണ്ടുന്നത്

    • @Lovellyyyy_23
      @Lovellyyyy_23 5 месяцев назад +1

      Avark mail ayachamathi thante jeevithanubavangal pank vechu kond❤

  • @haseebahusain9120
    @haseebahusain9120 4 месяца назад

    പടച്ചോനെ😢😢