മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2) ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2) ഓരോ രാവും മൂകം തേടി ദൂരെ ദൂരെ പുലരി തൻ രാഗം പാടാനോർത്തു ഏതോ കാവ്യം കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം ഒരുനാൾ തരളമിവനിൽ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ പാതി പാടും ഗാനം പോലെ ദൂരെ ദൂരെ മറയരുതേ നീ താനേ വീഴും വേനല്‍പ്പൂവായി താഴെ താഴെ ഇതളടിയരുതേ നീ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2)
Etho sayana swapnangalil
Enno njan kanda varnangalil
Kolussin maniyoliyumaayi
Manassin madhushaalayil
Varumoo oru puzhapolinnu nee
Kolussin maniyoliyumaayi
Manassin madhushaalayil
Varumoo oru puzhapolinnu nee
Mapa nini sa mapa nini sa
Mapa nini sa ripa ga ga mari
Mapa nini sa mapa nini sa
Mapa nini sa ripa ga ga mari
Oro raavum mookham thedi
Dhoore dhoore pularithan raagam
Paadaan orthu etho kaavyam
Kaathil cholli verumoru varimaathram
Oru naal tharalamivanil padaruu vanalathikayayi
Muruke mathivaruvoolam sakhee
Oru naal tharalamivanil padaruu vanalathikayayi
Muruke mathivaruvoolam sakhee
Paathi paadum gaanam pole
Dhoore dhoore marayaruthe nee
Thaane veezhum venal poovaay
Thaazhe thaazhe ithaladiyaruthe nee
Karayum kadalalayumaayi thudarum
Pranayamivide pakaraan
Iruvarilinnum priye
Karayum kadalalayumaayi thudarum
Pranayamivide pakaraan
Iruvarilinnum priye
Etho sayana swapnangalil
Enno njan kanda varnangalil
Kolussin maniyoliyumaayi
Manassin madhushaalayil
Varumoo oru puzhapolinnu nee
Kolussin maniyoliyumaayi
Manassin madhushaalayil
Varumoo oru puzhapolinnu nee
❤
What a feeling song😁😁😁😁
ഇടയ്ക്ക് ഈ 2:20 line Karaoke ഇട്ട് സ്വന്തം ശബ്ദത്തിൽ പാടുമ്പോൾ കിട്ടുന്ന Feel എന്റെ പൊന്നോ ✨️🤍
*Can I use to Bangla language Cover*
*Malayalam Movie Fan From Bangladesh*
*After watching this thriller movie, I am become fan of this song*
Thanks a lot 🙌🙌🙌🙌🙌
Hi lam in America l hearing this what a beautiful male voice .okay. keep it up
ee pattokke keelkkumbol vere oru feel aa
Sathyam
💓💓 etho sayana swappnagill........ ❣️❣️❣️❣️ what a wonder full feell❣️❣️🥰🥰❤️
Polichu
Poli sanam🥰😍
Hi oviya
😍😍😍😍😍adicted
❤
Vellil paravakalaay song note karaoke uploadeyyuo
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)
ഓരോ രാവും മൂകം തേടി
ദൂരെ ദൂരെ പുലരി തൻ രാഗം
പാടാനോർത്തു ഏതോ കാവ്യം
കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം
ഒരുനാൾ തരളമിവനിൽ പടരൂ വനലതികയായി
മുറുകെ മതിവരുവോളം സഖീ
ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായി
മുറുകെ മതിവരുവോളം സഖീ
പാതി പാടും ഗാനം പോലെ
ദൂരെ ദൂരെ മറയരുതേ നീ
താനേ വീഴും വേനല്‍പ്പൂവായി
താഴെ താഴെ ഇതളടിയരുതേ നീ
കരയും കടലലയുമായി തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
കരയും കടലലയുമായി തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)
❤
Thangs
Feeling
We pattokke entha sradhikkathe poyathu