Etho Sayahna | 10:30 am Local Call | Sachin Warrier | Gopi Sundar | Rafeeq Ahmed

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 96

  • @അർജുൻഒവി
    @അർജുൻഒവി 2 года назад +273

    പ്രണയം ഇല്ലാത്ത എന്നെ പ്രണയിക്കാനും പഠിപ്പിച്ച പാട്ടും സിനിമയും ഒരിക്കലും മറക്കില്ല ആ ടൈം 2013 +1 കാലഘട്ടം ❤️

    • @nostalgiawithnikita6913
      @nostalgiawithnikita6913 2 года назад +6

      പാട്ട് അടിപൊളി സിനിമ 😝

    • @manju9056
      @manju9056 2 года назад +2

      Njanum

    • @bineetaelizabethantony5333
      @bineetaelizabethantony5333 Год назад +1

      😅😅😅

    • @chithrasivan4722
      @chithrasivan4722 Год назад

      @@nostalgiawithnikita6913 ok thanks and wish u happy and I am happy new jeans 👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖 ok or ak and wish a Happy pp

    • @nostalgiawithnikita6913
      @nostalgiawithnikita6913 Год назад

      @@chithrasivan4722 🙄

  • @sreeragssu
    @sreeragssu 2 года назад +275

    ചില സിനിമകളുടെ പേര് എന്നും ഓർമിക്കപെടുക അതിലെ പാട്ടുകളുടെ പേരിലാവും.. അത്തരത്തിൽ ഒരു movie ആണ് ഇതും . ഈ പാട്ട് എന്നും ഇഷ്ടം ❤😍. ഗോപി സുന്ദർ ന്റെ മികച്ച ഈണം 🎶❤💕

    • @fathima4391
      @fathima4391 2 года назад +10

      Cinemayum nallathanu...pakshe atra shradikkapettilla

    • @riyaskm6688
      @riyaskm6688 2 года назад +1

      A

    • @nandananandu4050
      @nandananandu4050 2 года назад

      ♥️🫂

    • @aswinsethu5348
      @aswinsethu5348 2 года назад +4

      വേറെ ലെവൽ മൂവി പക്ഷെ അണ്ടർറേറ്റഡ് ആയിപ്പോയി

    • @jinocs2828
      @jinocs2828 2 года назад +1

      Okay nice 👌 song

  • @sreeragssu
    @sreeragssu 2 года назад +133

    ഡിഗ്രി first yearil പഠിക്കണ ടൈമിൽ ഇറങ്ങിയ movie യും സോങ്ങും..
    ഈ പാട്ടും സെല്ലുലോയ്ഡ് ലെ കാറ്റേ കാറ്റേ യും ആയിരുന്നു അക്കാലത് ഏറ്റവും കൂടുതൽ ഹിറ്റ്‌ ആയ songs..

    • @shahaanaaashaana4907
      @shahaanaaashaana4907 2 года назад +7

      Am in pls 2...mst fvrt sngs are these...

    • @sumisasikumar9221
      @sumisasikumar9221 2 года назад +5

      2013 il ഞാനും degree ഫസ്റ്റ് year ആയിരുന്നു. കാറ്റേ കാറ്റേ song ഇറങ്ങിയപ്പോൾ plus 2 വിലും.

    • @ABINSIBY90
      @ABINSIBY90 2 года назад +3

      2013 ൽ ഞാൻ പ്ലസ് ടുവിന് പഠിക്കുന്നു..

  • @sreeragssu
    @sreeragssu 2 года назад +175

    ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
    എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
    കൊലുസിൻ മണിയൊലിയുമായ്
    മനസ്സിൻ മധുശാലയിൽ
    വരുമോ.... ഒരു പുഴ പോലിന്നു നീ
    (കൊലുസിൻ ...................
    .......... ഒരു പുഴ പോലിന്നു നീ)
    ഒരോ രാവും മൂകം തേടി
    ദൂരെ ദൂരെ പുലരി തൻ
    രാഗം പാടാൻ ഓർത്തു
    ഏതോ കാവ്യം കാതിൽ ചൊല്ലി
    വെറുമൊരു വരി മാത്രം
    ഒരു നാൾ തരളമിനിവനിൽ
    പടരൂ വനലതികയായ്
    മുറുകേ മതിവരുവോളം സഖീ.....
    (ഒരു നാൾ ................
    ............. മതിവരുവോളം സഖീ.....)
    കാതിൽ പാടും ഗാനം പോലെ
    ദൂരെ ദൂരെ മറയരുതേ നീ
    താനേ വീഴും വേനൽ പൂവായ്
    താഴേ താഴേ ഇതളണിയരുതേ നീ
    കരയും കടലലയുമായ്
    തുടരും പ്രണയമിവിടെ
    പകരാം ഇരുവരിലെന്നും നീ
    (കരയും.....................
    ........... ഇരുവരിലെന്നും നീ)
    (ഏതോ സായാഹ്ന.)
    Feb 20, 2022

  • @ABINSIBY90
    @ABINSIBY90 2 года назад +13

    പ്രണയാർദ്രമായ വരികളുടെ കൂടെ ആ ബീറ്റ്സും കൂടെ കൂട്ടയിണക്കിയപ്പോൾ, കേൾക്കാൻ രസമുണ്ട്. ഈ ഒറ്റ പാട്ട് മതി ഈ സിനിമ കയറി കാണാൻ.. അടിപൊളി പാട്ട്.

  • @pranaavpk5026
    @pranaavpk5026 2 года назад +14

    ഇന്ന്(13/05/22)ജോ& ജോ മൂവി കാണാൻ പോയപ്പോൾ തിയേറ്ററിൽ ഈ പാട്ട് ഇട്ടിരുന്നു. പൊളി

  • @arsha.r9989
    @arsha.r9989 2 года назад +83

    ഗോപി സുന്ദറിന്റെ ഏറ്റവും നല്ല ഗാനം❤️🔥

  • @മ്യായാവി-ഖ7ഛ
    @മ്യായാവി-ഖ7ഛ 2 года назад +36

    എന്ത് രസമാണ്......😌 എപ്പോൾ കേട്ടാലും.. ഒരു പ്രത്യേക ഫീൽ.. 👌☺️

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 года назад +13

    ഈ സിനിമയും പാട്ടും കേൾക്കുമ്പോൾ എനിക്ക് എന്റെ പ്രണയം ഓർമ വരും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @uikrish4646
    @uikrish4646 2 года назад +32

    Fav പാട്ട് 🖤🖤😍 അതൊക്കെ ഒരു സമയം 😇

  • @mithunnarayanan5392
    @mithunnarayanan5392 2 года назад +10

    എന്റെ മനോഹരമായ കോളേജ് ഡെയ്‌സിലെ എനിക്കിഷ്ടപ്പെട്ട മികച്ച ഗാനങ്ങളിൽ ഒന്ന്

  • @bijuoc8992
    @bijuoc8992 Год назад +2

    എന്ത് രസാണ് കേൾക്കാൻ 🥰🥰🥰👌👍❤️എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️

  • @midhunmathewjohn9972
    @midhunmathewjohn9972 Год назад +10

    2023 Febuary aralium kelkunudo😍

  • @sharath.893
    @sharath.893 Год назад +21

    Movie കാണാതെ ഇന്നും പാട്ടുകെകുന്നവൻ ഞാൻ 🥲

    • @sherinrajula9976
      @sherinrajula9976 7 месяцев назад

      Kandnokk..nyc movie aan

    • @Afra_Farooque
      @Afra_Farooque 5 месяцев назад

      Satyam ❤😢

    • @VishnuVichu-u3q
      @VishnuVichu-u3q 5 месяцев назад +1

      കാണാത്തതാ നല്ലത് മൂവി കണ്ടാൽ പാട്ട് പിന്നെ കേൾക്കില്ല

  • @clintcharles4051
    @clintcharles4051 2 года назад +18

    സിനിമ: 10:30 ഏഠ ലോക്കൽ കോൾ
    ഗാനഠ.എതോ സായാഹ്ന സ്വപ്നങ്ങളിൽ
    ഗാനരചന.റഫീക്ക് അഹമ്മദ്
    സഠഗീതഠ.ഗോപി സുന്ദർ
    പാടിയത് സച്ചിൻ വാര്യർ

  • @arathyanilan4735
    @arathyanilan4735 2 года назад +28

    2 k kid anu എന്നാലും ഈ പാട്ടിനോട് ഒരു അടുപ്പം ആണ് 😘

    • @manumobzz9812
      @manumobzz9812 2 года назад +10

      അതെന്ന 2k kid ഉം ഈ പാട്ടും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. 😂🤣..

    • @irahraknas2151
      @irahraknas2151 2 года назад

      @@manumobzz9812 😂😂😂😂

    • @keerthanak8709
      @keerthanak8709 Год назад

      P

    • @KrishnaM-qp8hv
      @KrishnaM-qp8hv 3 месяца назад +1

      Ayine ethe 2k song aanallo 😅

  • @sreedevisheethu6260
    @sreedevisheethu6260 2 года назад +4

    Ee song innum enikku favrt aanu.

  • @btsarmygirl115
    @btsarmygirl115 2 года назад +20

    👌🏻poli song എനിക്ക് ഇഷ്ടപ്പെട്ടു wow 😍😘

  • @Devika982
    @Devika982 Год назад +5

    Favourite song 😍

  • @sabareeshcp4701
    @sabareeshcp4701 2 года назад +10

    ഒരു കാലത്ത് എന്റെ caller tune ആയിരുന്നു ഇത് , ഇപ്പോൾ 96 ലെ പാട്ടാണ് 😐

  • @jasilgfx007
    @jasilgfx007 2 месяца назад

    Those lines 💗

  • @samjithsam1235
    @samjithsam1235 2 года назад +19

    Breakup ആയ സമയത്തു ഇറങ്ങിയ song 😐

  • @vishnuvijay4831
    @vishnuvijay4831 2 года назад +3

    Gopi sundhar❤️✅️

  • @anupamal7693
    @anupamal7693 2 года назад +9

    Favorite song

  • @sivapriyaa260
    @sivapriyaa260 2 года назад +3

    My fvrt song😍😍😍

  • @mohanchandra9001
    @mohanchandra9001 Год назад +1

    Etho sayahna ❤

  • @Adhil_Ahmad_4
    @Adhil_Ahmad_4 2 года назад +5

    Audio quality ⚡

  • @ebindas5710
    @ebindas5710 2 года назад +12

    One of my favorite ❤❤song

  • @momlover3102
    @momlover3102 2 года назад +12

    Voice killer💝

  • @graphicdesigner-k8m
    @graphicdesigner-k8m 2 года назад +11

    Butiful song💜

  • @niklausmikaelson1389
    @niklausmikaelson1389 2 года назад +18

    Never Forget this one cause it's special

  • @Art-maker-7
    @Art-maker-7 Год назад +1

    Always .....................💎❤✨

  • @mirshakingini6277
    @mirshakingini6277 2 года назад +2

    Fav song💕

  • @anjithaabhilash2975
    @anjithaabhilash2975 2 года назад +4

    My favourite ❤❤❤

  • @aadil7348
    @aadil7348 2 года назад +6

    Super song 💖💖

  • @sandeepkumarSPai
    @sandeepkumarSPai 2 года назад +2

    ഏതോ സായാഹ്ന പത്രങ്ങളിൽ... ⚡⚡

  • @AnuAnu-dy7xv
    @AnuAnu-dy7xv 2 года назад +1

    Fav song ❤️

  • @clintcharles4051
    @clintcharles4051 2 года назад +4

    സഠവിധാനഠ.മനു സുധാകരൻ

  • @santosh_karabannavar3294
    @santosh_karabannavar3294 2 года назад +3

    ❤ from Karnataka.... 💯

  • @minibinoy8865
    @minibinoy8865 2 года назад

    My fvrt song❤🎵🎵🎵🎶🎶👍

  • @sreelusdiary5786
    @sreelusdiary5786 2 года назад

    Super song one of the favourite one,

  • @pk-vl4xe
    @pk-vl4xe Год назад

    What a song what a fell

  • @dd-pv1hp
    @dd-pv1hp 2 года назад +2

    Trending 😊

  • @JaihindM-z8z
    @JaihindM-z8z 4 месяца назад +1

    2024❤

  • @Bibithasunil
    @Bibithasunil 5 месяцев назад

    😍😍😍😍

  • @sreedevisuresh4732
    @sreedevisuresh4732 Год назад

    Sweet song

  • @varshas4592
    @varshas4592 10 месяцев назад

    2024 February kelkunno ❤🎉

  • @clintcharles4051
    @clintcharles4051 2 года назад +6

    നിർമ്മാണഠ.പ്രിയ പിളള

  • @JaihindM-z8z
    @JaihindM-z8z 4 месяца назад

    Etho sahyana sopnangalil

  • @clintcharles4051
    @clintcharles4051 2 года назад +8

    മെമ്മറീസ് സിനിമയിലെ തീരയുഠ തീരവുഠ പാട്ട് ഇടാമോ?

  • @bennydevasia952
    @bennydevasia952 2 года назад +1

    👌❤

  • @clintcharles4051
    @clintcharles4051 2 года назад

    വീപ്പിഠഗ് ബോയ് സിനിമയിലെ കിളിമൊഴികൾ പാട്ട് ഇടാമോ?

  • @nishasanthosh1367
    @nishasanthosh1367 5 месяцев назад

    Paravasame song poleind

  • @sajla2590
    @sajla2590 Год назад

    3:09

  • @thoufeeqm2394
    @thoufeeqm2394 2 года назад

    ❤️❤️

  • @rahiyanath8361
    @rahiyanath8361 Год назад

    👌👌❤🥰😥

  • @class2flyingbirds140
    @class2flyingbirds140 2 года назад

    ♥️❤️💕

  • @sajidabdusamd7065
    @sajidabdusamd7065 2 года назад

    Waw

  • @sajidabdusamd7065
    @sajidabdusamd7065 2 года назад +1

    Betifullsoog

  • @mithunmithus6974
    @mithunmithus6974 2 года назад

    🥰🥰

  • @alanthomashero6851
    @alanthomashero6851 2 года назад +1

    👌🏻😊🔥🤩🗡️😃🇮🇳😎

  • @mohanchandra9001
    @mohanchandra9001 Год назад +1

    Etho sayahna ❤

  • @chandukrishnan5453
    @chandukrishnan5453 2 года назад +4

    Feeling🤗 song❤️💞

    • @rathnaakka7614
      @rathnaakka7614 Год назад

      🕉️🍛🍷🇨🇮👍🕉️✌️👉🇨🇮👍🕉️🍛🍷👎👍👍

  • @sajidabdusamd7065
    @sajidabdusamd7065 2 года назад +1

    Waw

  • @Nejlaneju
    @Nejlaneju 7 месяцев назад

    ❤❤❤

  • @asmalasharaf2211
    @asmalasharaf2211 2 года назад +7

    Super song ❤

  • @ponnuandnanduvlogs
    @ponnuandnanduvlogs 5 месяцев назад

    ❤❤