Designer Banarasiസാരികൾ വൻ വിലകുറവിൽ♥️🖤

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 568

  • @Parvathy..550
    @Parvathy..550 Месяц назад +15

    ഞാൻ 2 സാരി വാങ്ങിയിരുന്നു.. പറയാതെ വയ്യ അത്രയും മനോഹരമായ സാരികൾ ആരുന്നു.. ഇനി ഒരു ഓൺലൈൻ shopping ഉണ്ടെങ്കിൽ ഇനി ഇവിടുന്നെ വാങ്ങൂ...എന്നെങ്കിലും നേരിട്ട് വരണമെന്നണ് ആഗ്രഹം 🙏❤️

    • @jishapr7483
      @jishapr7483 Месяц назад

      എല്ലാം കളറും നന്നായിട്ടുണ്ട് സൂപ്പർ'ഹാർട്ട് ❤

    • @sandrasajan4031
      @sandrasajan4031 Месяц назад

      Njanum vangiiyirunnu...good service aanu..delay ila ..on timil saree kity

    • @biolochemistryessential6953
      @biolochemistryessential6953 Месяц назад

      No return policy

    • @adidevabhindev8571
      @adidevabhindev8571 Месяц назад

      Super sarees👍ella colors ❤

    • @rajasreep1575
      @rajasreep1575 Месяц назад

      Cash on delivery undo

  • @PeterPallitharayil
    @PeterPallitharayil 15 дней назад

    തലച്ചോർ കളർ വളരെഭംഗിയുണ്ട്. പറയാതെ വയ്യ കാണിച്ച എല്ലാ സാരിയും കണ്ണിനു കുളിർമ്മയേകും കളർ തന്നെ.❤🎉

  • @MoonletDazzles
    @MoonletDazzles Месяц назад +1

    ❤ഹൃദയം❤
    Red with blue and yellow with green adipoli colour combinations pink with wine❤❤❤ super🎉🎉🎉

  • @shijijames1172
    @shijijames1172 Месяц назад +2

    ഹൃദയം.. അടിപൊളി കളക്ഷൻസ് 👌👌 കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നുന്നു.. അത്രയ്ക്കും മനോഹരമാണ് എല്ലാ സാരികളും🥰🥰

  • @binduv1822
    @binduv1822 Месяц назад +2

    ❤ഹൃദയം ❤ മനസ്സ് നിറക്കുന്ന കളർ കോമ്പിനേഷൻ ❤ അതി മനോഹരമായ സാരികൾ ❤എല്ലാം ഒന്നിനൊന്നു മെച്ചം ❤

  • @dipubenny
    @dipubenny Месяц назад +1

    Hridayam .super collection and affordable price ❤❤❤

  • @BharathyAnand
    @BharathyAnand Месяц назад +2

    Super സാരികൾ 👍❤️നല്ല colour കോമ്പിനേഷൻ 👍👌❤️........ans.. Heart 👍❤️

  • @jyothimolr7934
    @jyothimolr7934 Месяц назад

    ഹൃദയമാണ് ആദ്യം മനുഷ്യ ശരീരത്തിൽ വളരുന്ന അവയവം. എല്ലാ സാരികളും സൂപ്പറാ. നിങ്ങളുടെ ഷോപ്പിൻ്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട ചിലതൊക്കെ കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാറുമുണ്ട്.❤❤❤❤

  • @nasriyanaseer4460
    @nasriyanaseer4460 Месяц назад

    Ans:'ഹൃദയം '.എല്ലാ സാരികളും എനിക്ക് ഇഷ്ട്ടപ്പെട്ടു. Colour combination suupper❤

  • @binuannie9197
    @binuannie9197 Месяц назад

    Ans ഹൃദയം .നല്ല സൂപ്പർ collections. Green&yellow combination അടിപൊളി.❤❤❤❤

  • @KOODARAM4KVISION
    @KOODARAM4KVISION Месяц назад

    Ans. Heart. Sarees ellam nalla bhangiyund adipoli ❤❤❤

  • @anjanasuvarnan6553
    @anjanasuvarnan6553 Месяц назад

    Ans: ഹൃദയം
    അടിപൊളി കളക്ഷൻസ് ആണ്
    And quality also good
    Njn oru saree medichirunnu
    Superb arunnu 💖

  • @saritha7396
    @saritha7396 25 дней назад

    ഹൃദയം❤ഞാൻ മുൻപ് ഇവിടെ നിന്നും സെറ്റ് മുണ്ടുകൾ എടുത്തിട്ടുണ്ട്.നല്ല quality ആണ്.

  • @DeepthyRoss
    @DeepthyRoss Месяц назад

    1000 Butta work ❤ super sarees colour combination super work

  • @TastyQueens
    @TastyQueens 17 дней назад

    Hands and feet first growing.super sarees

  • @thomasjiji264
    @thomasjiji264 Месяц назад +1

    ഹൃദയം..
    അടിപൊളി sareees...❤

  • @stevenmadhu-ky4ux
    @stevenmadhu-ky4ux Месяц назад

    Answr heart
    Yellam adipoli collections...
    Beautiful design and colour.
    Trending collections

  • @smithasushi7501
    @smithasushi7501 Месяц назад +1

    സൂപ്പർ സാരികൾ ഒത്തിരി ഇഷ്ടം ആയി അടിപൊളി 👌❤️❤️ഹൃദയം ❤️❤️

  • @aryaprakash8344
    @aryaprakash8344 Месяц назад

    Heart.....❤.....adi poli sareesss.....

  • @elizabethvarghese9342
    @elizabethvarghese9342 Месяц назад

    Answer - Hridiyam.. adipoli sarrees, yellow with maroon otere ishtam ayee..

  • @mayajayesh7527
    @mayajayesh7527 15 дней назад

    സുന്ദരമായ സാരികൾ❤❤

  • @jinivinukumar5757
    @jinivinukumar5757 Месяц назад

    Hridayam, chechi kanikkunna sareekalellam super annu, njan poyirunnu shopil, nalla quality annullathu,athu pole thanne rateum allavarkkum pattunnathannu

  • @geethaajayakumar5067
    @geethaajayakumar5067 27 дней назад

    Ans: ഹൃദയം. സൂപ്പർ sarees. മനോഹരം

  • @SheelamuralidharanMuralidharan
    @SheelamuralidharanMuralidharan Месяц назад

    ഹൃദയം, കാണിച്ചു തരുന്ന എല്ലാം സാരികൾ സൂപ്പർ 👌 എല്ലാം കളർ സാരികളും ഇഷ്‌ടപ്പെട്ടു 👍 ഇതിൽ ഏതു മേടിക്കാൻ പറ്റും സൂപ്പർ സൂപ്പർ 👍👍👌👌❤️❤️

  • @ramnath3206
    @ramnath3206 28 дней назад +1

    Evide sthalam? Rate parayu?

  • @abhishekvs3784
    @abhishekvs3784 Месяц назад

    Heart
    Super collection ady poly colour combinations❤❤❤

  • @manjudani3387
    @manjudani3387 Месяц назад

    ഹൃദയം...ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സാരി യാണ് ഈ മോഡൽ എന്നെങ്കിലും വാങ്ങാൻ പറ്റുമെന്ന് വിചാരിക്കുന്നു. മോൾടെ കല്യാണം ആവുമ്പോൾ വരും. ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻

  • @shimmyponnu9714
    @shimmyponnu9714 23 дня назад

    ഹൃദയം.... Beautiful sarees🥰🥰🥰
    Soft sarees

  • @sreejachullipuramsharath2286
    @sreejachullipuramsharath2286 Месяц назад

    Ans : Heart
    Super saree collection❤

  • @maryjoseph4076
    @maryjoseph4076 Месяц назад

    Adipoli sarikal bright and beautiful colours. Arkum eshtapeduunna super colour combination. Onashamskal.

  • @deepasunil5510
    @deepasunil5510 Месяц назад

    Heart ❤
    Amazing collection colour combination super

  • @RX_XAVIER
    @RX_XAVIER Месяц назад

    Hridayam.sarees ellam valare nallathanu.eth vanganamenna confusion lan njan.super colour combinations🎉

  • @shellymohan1010
    @shellymohan1010 Месяц назад

    ഹൃദയം, ❤ ഞാൻ പല തവണ വാങ്ങിയിട്ടുണ്ട് എല്ലാം നല്ല സാരികൾ

  • @sumapulickal3073
    @sumapulickal3073 Месяц назад

    Heart....sarees soooperrr🎉

  • @varsharajesh9991
    @varsharajesh9991 Месяц назад

    ഹൃദയം. എല്ലാ വീഡിയോസിലും കാണിക്കുന്നത് അടിപൊളി സാരീ കളക്ഷൻസ് ആണ്. സാരീ ഓർഡർ ചെയ്തിട്ട് ഫാസ്റ്റ് ഡെലിവറി ആയിരുന്നു.. താങ്ക്സ്

  • @vasanthakumari5956
    @vasanthakumari5956 Месяц назад

    ഹൃദയം. Very very good sarees.I purchased many times.

  • @syamanandan4019
    @syamanandan4019 Месяц назад

    ഹ്യദയം
    സൂപ്പർ ബനാറസ് സാരികൾ 👍 അടിപൊളി കളളറുകളിൽ 🥰 മിതമായ വിലയിൽ 🙏

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq Месяц назад

    Heart......❤❤❤❤super collections super colour combination ❤❤❤❤

  • @varadaraj14
    @varadaraj14 Месяц назад

    Heart aanu❤❤❤..
    Ellam nalla colours aanu... Blouse also very nice😊😊😊

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 21 день назад

    ഹൃദയം സാരികളുടെ കളർ കോമ്പിനേഷൻ എല്ലാം സൂപ്പർ 👍🏻👍🏻

  • @annammavarkey5502
    @annammavarkey5502 Месяц назад

    Answer. Hrudayam super supercollections

  • @adithyamithosh2038
    @adithyamithosh2038 Месяц назад

    Hridayam..super oru pravashym vannittund adipoli collections anu

  • @saseendranb9305
    @saseendranb9305 Месяц назад

    ഹൃദയം, എന്റെ മകൾക്കു ഒരു ദാവണി സെറ്റു൦ സെറ്റു സാരിയു൦ എടുത്തു, നല്ലcollections.

  • @MM-qb2wi
    @MM-qb2wi 18 дней назад

    Heart ❤ super collections

  • @aarathyramesh2072
    @aarathyramesh2072 Месяц назад

    Heart❤ Fan of your sarees🎉

  • @ThomasKalayil
    @ThomasKalayil 22 дня назад

    Beautiful sarees. Ans. The heart.

  • @bindusatheesh6375
    @bindusatheesh6375 Месяц назад

    Ans. Heart. Beautiful collections.

  • @bindusomarajan1904
    @bindusomarajan1904 Месяц назад

    Hridayam. Super sarees❤

  • @sathimuralidharan8900
    @sathimuralidharan8900 Месяц назад

    Ans - ഹൃദയം. നല്ല നല്ല കലക്ഷൻസ്

  • @adwaithkrishna5385
    @adwaithkrishna5385 Месяц назад

    Heart..
    Super collections..n colour combo ...👌👌

  • @sabeenarahim6723
    @sabeenarahim6723 23 дня назад

    Hridayam. ❤ super collection

  • @KalaDevu-bk7fl
    @KalaDevu-bk7fl Месяц назад +1

    Ans. Heart
    ഞാൻ തിരുവനന്തപുരം ആണ്. Ee തിരക്കിലും msg നു കൃത്യമായി മറുപടി തരുകയും restock അറിയിക്കുകയും ചെയ്തു 2ദിവസം കൊണ്ട് തന്നെ കൊറിയർ എത്തുകയും ചെയ്തു. 👍👍👍. Super കളക്ഷൻസ്..... ഏത് വേണം എന്ന് സെലക്ട്‌ cheyyan ആണ് ബുദ്ധിമുട്ടിയത് 🥰🥰🥰🥰👍

  • @Anila-ni8lo
    @Anila-ni8lo Месяц назад

    ഹൃദയം.... Super collections

  • @renjur5454
    @renjur5454 Месяц назад

    Every time u came with very good and unique collections... i came to ur shop n bought sarees n mund also purchsed saree online.. very much impressed... i really wishing to come there again n again... hridayam

  • @jubiebenny3197
    @jubiebenny3197 25 дней назад +1

    ഹൃദയം. നല്ല ഭംഗിയുണ്ട് സാരികൾ 👌👌

  • @sureshtv2721
    @sureshtv2721 Месяц назад

    ഹൃദയം..... നിറയുന്ന സാരീ collection ❤❤❤

  • @RajEsh-s9l4o
    @RajEsh-s9l4o Месяц назад

    ഹൃദയം, sarees എല്ലാം 😍😍😍

  • @tessythomas1891
    @tessythomas1891 23 дня назад

    Heart.... Adipoli sarees😍

  • @lathamanoj3795
    @lathamanoj3795 9 дней назад

    Rate ethraya

  • @bindusekhar499
    @bindusekhar499 День назад

    Rate

  • @nivedhyasatheesh2922
    @nivedhyasatheesh2922 Месяц назад

    Hridayam ❤ super collection

  • @jisharaveendrakaimal4174
    @jisharaveendrakaimal4174 Месяц назад

    Answer -hrudayam.sarees ellam super anu.i will try to buy

  • @parveenjilanishaik1176
    @parveenjilanishaik1176 Месяц назад

    Beautiful collection and fantastic all super and excellent collection very nice color sarees awesome ❤❤

  • @radhachandran7482
    @radhachandran7482 19 дней назад

    Hridayam super saree❤

  • @lissammajames2130
    @lissammajames2130 Месяц назад

    ഹൃദയം മിക്കതും നല്ല sarees

  • @mrs.shoppy
    @mrs.shoppy 17 дней назад

    Contrast colour border അല്ലാതെ ഗോൾഡൻ borders വരുന്ന banarasi ജോർജ്ട്ടെ സരീഷ് ഉണ്ടോ ഷോപ്പിലു?

  • @seenavijayan875
    @seenavijayan875 Месяц назад

    ഹൃദയം ❤super collections, super dezins andcolour

  • @mariawilson9175
    @mariawilson9175 Месяц назад +1

    ചെറിയ border ഉള്ള sari കാണിക്കു പ്ലീസ്

  • @safiyaa3369
    @safiyaa3369 Месяц назад

    ഹൃദയം ❤ 👌🏻 ഗ്രീനും മെറൂണും സൂപ്പർ സറി ഞാൻ നേരത്തെ സെയിം സറി vanggittundu

  • @simisunil1661
    @simisunil1661 12 дней назад

    rate ethraya?

  • @Nimisha721
    @Nimisha721 Месяц назад

    ഹൃദയം
    സാരീ വളരെ അടിപൊളി ആണ് ❤❤

  • @dellaalex5396
    @dellaalex5396 28 дней назад

    Chechi dark blue undooo?

  • @krishnaprasad2168
    @krishnaprasad2168 Месяц назад

    Suuuuuuper collections.....
    ❤❤THE HEART ❤❤

  • @BobithaSudheer
    @BobithaSudheer Месяц назад

    Red&നെവിബ്ലൂ സൂപ്പർ ❤

  • @adarshkannan6929
    @adarshkannan6929 Месяц назад

    Heart
    Super sareee🎉

  • @seraphim2017serafy
    @seraphim2017serafy Месяц назад

    Hrudayam..
    Super collections

  • @kalpana8996
    @kalpana8996 Месяц назад

    Heart
    Super saree collections❤❤❤

  • @lincyannaidan777
    @lincyannaidan777 Месяц назад

    Heart❤
    Super collections 🎉

  • @fiddafathima4956
    @fiddafathima4956 Месяц назад

    Heart❤saree collections superb

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i Месяц назад

    Ans. Heart
    Beautiful colour combination

  • @dericbabu4785
    @dericbabu4785 17 дней назад

    ഹൃദയം സൂപ്പർ

  • @abidac
    @abidac Месяц назад

    സാരികൾ superrrrrrrrr👌👌❤️❤️❤️ ഹൃദയം❤️❤️
    8 സാരീ വാങ്ങി
    ഇനിയും വാങ്ങണം
    👌👌👌👌👌👌

  • @rashmishobha123
    @rashmishobha123 Месяц назад

    Super sarees. Ans. Heart

  • @sulochanat2110
    @sulochanat2110 Месяц назад +2

    😢ഹൃദയം പോലെ തന്നെ ഹൃദയം സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചം

  • @sreenishasreedharan2000
    @sreenishasreedharan2000 Месяц назад

    Ans: ഹൃദയം
    കിടിലൻ കളക്ഷൻസ് 💞💞💞🤍🤍super colours💞💞💞

  • @Achuzstudyvlogs-l8f
    @Achuzstudyvlogs-l8f Месяц назад

    ഹൃദയം ❤ super sarees

  • @babydaivik09official
    @babydaivik09official Месяц назад

    Hridayam❤️❤️sarees are just wow

  • @lizatomy6754
    @lizatomy6754 26 дней назад

    ഹൃദയം.. Sarikal എല്ലാം super

  • @deepasamuel5918
    @deepasamuel5918 23 дня назад

    ഹൃദയം super collections

  • @nejumarazack5432
    @nejumarazack5432 Месяц назад

    ഹൃദയം..... എല്ലാം super സാരികൾ... Color കോമ്പിനേഷൻ ഒരു രക്ഷയുമില്ല....

  • @jancyantony8433
    @jancyantony8433 Месяц назад

    Heart❤❤ super collection adipoli collection beautiful

  • @bindhus5839
    @bindhus5839 Месяц назад

    ❤❤ heart... Aanu.. Super collections .. Hridayam nirayunna colour sarikal ❤❤❤

  • @jyothimk1537
    @jyothimk1537 Месяц назад

    Ans. ഹൃദയം 💞💞💞💞💞ബനാറസി സാരി ഒക്കെ ഒരു സ്വപ്നം ആണ്,,, കാണാനേ പറ്റു,,, അടിപൊളി സാരി,,,❤❤❤❤

  • @sindhukunjumon6999
    @sindhukunjumon6999 Месяц назад

    ❤❤❤ഉത്തരം ഹൃദയം ❤❤❤സൂപ്പർ സാരീ ❤❤❤വെറൈറ്റി ഡിസൈൻ ❤❤❤ ❤❤❤

  • @beenask3824
    @beenask3824 Месяц назад

    ഹൃദയം നല്ല സാരികൾ എല്ലാം വാങ്ങാൻ തോന്നുന്നു. ഞാൻ ഇവിടുന്നു 3 സാരികൾ വാങ്ങി സൂപ്പർ സാരികൾ

  • @geethakrishnan8619
    @geethakrishnan8619 26 дней назад

    ❤ ഹൃദയം❤ അടിപൊളി സാരീസ് സൂപ്പർ സാരീസ്

  • @chandrababuparameswaran2164
    @chandrababuparameswaran2164 Месяц назад

    Beautiful sarees, Answer Heart

  • @mayavc110
    @mayavc110 Месяц назад

    Heart is the answer i like all super combination

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 Месяц назад

    ഹൃദയം,മഴവിൽ നിറവിൽ സാരികൾ സൂപ്പർ❤❤❤

  • @Simijaya
    @Simijaya Месяц назад

    Ans ഹൃദയം.
    സൂപ്പർ സാരികൾ 👌👌👌