Munambam waqf | മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിന്റേത് | പി.ടി. ചാക്കോ നിയമസഭയില്‍ പ്രസംഗിച്ചതിന്റെ രേഖ

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 26

  • @muhammedjaseer5608
    @muhammedjaseer5608 20 часов назад +5

    വില കൊടുത്തു ആ പാവങ്ങൾ ഫാറൂഖ് കോളേജ് ന്റെ കയ്യിൽ നിന്നും വാങ്ങിയ ഭൂമി അവരുടെ മാത്രം ആണ്. അത് വഖഫ് പേരും പറഞ്ഞു വെറുതെ ആളുകളെ പിരി കയറ്റരുത്.

  • @alfredculas
    @alfredculas 20 часов назад +4

    വഖഫ് നിയമത്തെ കടലിൽ എറിയുക

    • @revolt1947
      @revolt1947 16 часов назад +1

      അതിനു waqaf നിൻ്റെ അമ്മ അല്ല...

  • @anilkurian6555
    @anilkurian6555 20 часов назад +4

    ചെറ്റത്തരം പുസ്തകരൂപത്തിൽ - waqf നിയമം

  • @franciskm4144
    @franciskm4144 18 часов назад +2

    Either you say it is the property of waqf or the property of Farook college. If it is the property of Farook college, then the college has the right to sell it.
    And what is the authority of High court to judge that the property is waqf or not and it has made any comments on that 🎉

  • @bennyjacobadv9012
    @bennyjacobadv9012 19 часов назад +4

    ആ ഫാറൂഖ് കോളേജ് തന്നെ വിറ്റ് കാശു വാങ്ങിച്ചില്ലേ?
    പിന്നെ താൻ എന്ത് തേങ്ങയടൊ പറയുന്നത്...?

  • @alfredculas
    @alfredculas 20 часов назад +4

    വഖഫ് നിയമം, ഒരു മതനിയമം അതും ഭരണഘടനയ്ക്കും മുകളിലുള്ളഅധികാരമുള്ള ഒരു മതേതര ഭാരതത്തിൽ അനുവദനീയമല്ല. ഈ ജനവിരുദ്ധ നിയമത്തെ ഒന്നാകെ റദ്ദുചെയ്യുക.

    • @atruthseeker4554
      @atruthseeker4554 16 часов назад

      മുനമ്പം പോലെ തന്നെ തിരുവനന്തപുരത്ത് അടിമല തുറ കടൽ തീരം 3 ഏക്കർ ആണ് കൃസ്ത്യന്‍ സഭ കൈയേറി മുറിച്ചു വിറ്റത് ഈ അടുത്ത് ആണ് അത്..
      അത് സര്ക്കാര് ഭൂമി ആയിരുന്നു.. മൽസ്യ തൊഴിലാളികളിൽ നിന്ന് പണം വാങ്ങി ആണ് അവരെ പറ്റിച്ചത്.. ഇപ്പൊ അത് സര്ക്കാര് തിരിച്ചു പിടിക്കുന്നു..
      കൃസ്ത്യന്‍ സഭകളുടെ സ്ഥിരം പരിപാടി ആണ് ഭൂമി കൈയേറുക.. ഒട്ടു മിക്ക ഇവരുടെ ഭൂമികളും കോടതി പുനരന്വേഷണം നടത്തണം...
      കൈയേറ്റം ചെയ്ത ബാര്‍ റിസോര്‍ട്ട് ഉടമകളിൽ നിന്ന് ഇവര് ക്കുള്ള നഷ്ടം പരിഹാരം ഈടാക്കണം..
      ഇതാണ് ചെയ്യേണ്ടത്.. കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കരുത്..
      അവരുടെ കയ്യില്‍ ഒരു രേഖയുമില്ല..
      എനിക്ക് എന്റെ മുതൽ വഖഫിന് കൊടുക്കാം..
      അത് വേറെ ഒരാൾ കൈയേറി താമസിച്ചാൽ അയാളുടേത് ആകില്ല..
      ഇനി മുസ്ലിം കൊടുക്കുന്ന ഇതിൽ ഹിന്ദുക്കൾ വേണം എന്നത് ഇവിടെ മതേതരത്വം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാണ്..
      ആര് വന്നാലും കോടതി വിധി രേഖയുള്ളവരുടെ അടുത്താകൂം.. കൈയേറ്റം കാര്ക്ക് അനുകൂലം ആവില്ല..
      വഖഫ് ബോര്‍ഡ് ദേവസ്വം ബോര്‍ഡ് ഇതിനെ കുറിച്ച് ഒക്കെ സോസാരിക്കുമ്പോൾ അതിനെ കുറിച്ച് അറിവ് ഉണ്ടാവണം.. അല്ലെങ്കില്‍ മൗനം ആണ് നല്ലത്

    • @kareemkap
      @kareemkap 11 часов назад +1

      സുഹൃത്തേ,
      വഖഫ്‌ ബോർഡ് എന്താണെന്നു താങ്കൾ ആദ്യം പഠിക്കുക .ക്ഷേത്ര സ്വത്തുക്കൾ കയ്യാളാൻ ദേവസ്വം ബോർഡ് ഉള്ളത് പോലെ മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വത്തുക്കൾ പരിപാലിക്കാൻ നിയമ പരമായി പ്രവർത്തിക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ് . (ക്രൈസ്തവർക്ക് അപ്രകാരം ഒരു ബോർഡ് ഇല്ല)
      വഖഫ്‌ സ്വത്തുക്കൾ മറ്റുള്ളവർ കയ്യേറുമ്പോൾ ബോർഡ് അതിൽ ഇടപെടുന്നതു സ്വാഭാവികം മാത്രം . നിയമപരമായി മാത്രം പ്രവർത്തിക്കുന്ന വഖഫിനെ എന്തര്ഥത്തിലാണ് താങ്കൾ എതിർക്കുന്നത് . അരിയും തിന്നു .......

    • @abrahamt.c6018
      @abrahamt.c6018 8 часов назад +1

      The property was registered as waqf in 2019. If pt chako told in1960 why this was not registered as waqf. In a case Faruk college said that they got the property as a
      gift deed and objected the declaration as waqr property When there is a clause of returning the property to the owner, then how this can be waqf. ?

    • @atruthseeker4554
      @atruthseeker4554 7 часов назад

      @@abrahamt.c6018 ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണം.
      ക്രൈസ്തവ സഭകള്‍ കേരളത്തിലെ ഭൂമി കൈയേറി കൊണ്ടിരിക്കുകയാണ്
      മുനമ്പം പോലെ തന്നെ തിരുവനന്തപുരത്ത് അടിമല തുറ കടൽ തീരം 3 ഏക്കർ സര്‍ക്കാര്‍ ഭൂമി ആണ് കൃസ്ത്യന്‍ സഭ കൈയേറി മുറിച്ചു വിറ്റത് ഈ അടുത്ത് ആണ് അത്..
      ഇവരുടെ പള്ളികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി യില്‍ ആണോ എന്ന് കോടതി പരിശോധിക്കണം ബലമ തിരിച്ചു പിടിക്കണം അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം

    • @atruthseeker4554
      @atruthseeker4554 7 часов назад

      @@abrahamt.c6018 ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണം.
      ക്രൈസ്തവ സഭകള്‍ കേരളത്തിലെ ഭൂമി കൈയേറി കൊണ്ടിരിക്കുകയാണ്
      മുനമ്പം പോലെ തന്നെ തിരുവനന്തപുരത്ത് അടിമല തുറ കടൽ തീരം 3 ഏക്കർ സര്‍ക്കാര്‍ ഭൂമി ആണ് കൃസ്ത്യന്‍ സഭ കൈയേറി മുറിച്ചു വിറ്റത് ഈ അടുത്ത് ആണ് അത്..
      ഇവരുടെ പള്ളികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി യില്‍ ആണോ എന്ന് കോടതി പരിശോധിക്കണം ബലമ തിരിച്ചു പിടിക്കണം അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം

  • @alfredculas
    @alfredculas 19 часов назад +3

    ഈ പറയുന്നതൊന്നും ഇവിടെ വിലപ്പോകില്ല. വഖഫ് എന്ന മതനിയമം , ഇവിടെ വേണ്ടേ, വേണ്ട.

  • @roynaripparayil5120
    @roynaripparayil5120 13 часов назад +1

    നിയമസഭയിൽ പറഞ്ഞത് ഫറൂഖ് കോളേജിന്റെ ആണെന്നാണ്, വഖഫ് ആണ് എന്നല്ല. എന്തിനാണ് ഇല്ലാത്ത കാര്യം പറയുന്നത്

  • @muralik4399
    @muralik4399 17 часов назад +1

    Wherein does the waqf act says that a property not under the possession of the owner can be given as waqf?.In 1950 it is known that the said parcel of was not fully under the possession of the owner. Also where in does the Act gives the waqf giver the right to reclaim the property if the purpose mentioned is not fulfilled. It is known that the document of 1950 contains such a condition. Once a property is given as waqf it becomes the property of Allah and so nobody can take it back. The speaker conveniently skips these most relevant points and instead sticks on to certain other irrelevant points.

  • @balachandrank855
    @balachandrank855 8 часов назад +2

    രാജാവിൽ നിന്ന് പാട്ടമായി വാങ്ങിയ ഭൂമി എങ്ങനെയാണ് സ്വന്തമാക്കാൻ കഴിയുക? അത് പിന്നെ എങ്ങനെയാണ് വിൽക്കാൻ പറ്റുക?
    ഏതെങ്കിലും നിബന്ധന വെച്ച് ഒരു ഭൂമി വഖഫ് ആക്കാൻ പറ്റുമോ?
    എന്ത് വിവരക്കേടാണ് ചങ്ങാതീ നിങ്ങൾ പറയുന്നത്.
    ഇപ്പോൾ ആ ഭൂമിക്ക് നല്ല വിലയുണ്ട് അത് മനസ്സിലാക്കിയുള്ള കളിയാണ് വഖഫ് കളിക്കുന്നത്.
    ബാറും റിസോർട്ടുമൊക്കെ ഏറിയാൽ പത്തെണ്ണം കാണും. അപ്പുറത്ത് 610 കുടുംബങ്ങളാണ് ഇറക്കി വിടലിൻ്റെ ഭീഷണി നേരിടുന്നത്.

  • @mohammadhashim6502
    @mohammadhashim6502 10 часов назад

    ഇവിട കൃസ൦ഘി നിയമ൦ മതി.😊

  • @varghese3
    @varghese3 18 часов назад

    Ayyo ipozhaanu aringathu... 15 years oralkude kaiyil irunna vasthu ayaallude aannu... IPC law.. Waqaf law in macca, not in India..