'ദേഷ്യം വന്നാൽ രണ്ട് കുഞ്ഞുങ്ങളെയും അടിക്കും, കുറച്ച് മാനസിക പ്രശ്നനങ്ങൾ ഉണ്ടായിരുന്നു അവൾക്ക്'

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 54

  • @rethammapresannan8962
    @rethammapresannan8962 4 часа назад +63

    അവളെ മാനസികരോഗിയാക്കി രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട് ഇവൻ 😡

  • @usha5924
    @usha5924 6 часов назад +75

    നിങ്ങളുടെ അടുക്കൽ നിന്നും ആ കുഞ്ഞു രക്ഷപെട്ടു, പാപികൾ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 5 часов назад +59

    ഇവനും സ്നേഹം ഉള്ളതായി തോന്നുന്നില്ല ആ കൊച്ചു, ആ കൊച്ചു എന്നാണ് സംബോധന, എന്റെ മകൾ എന്ന് ഒരിക്കൽ പോലും പറയുന്നില്ല

  • @NNN-px4ll
    @NNN-px4ll 5 часов назад +40

    മാനസികരോഗി ആക്കി അവളെ രക്ഷിക്കാൻ ഉള്ള ശ്രെമം

  • @njoysvlogs4698
    @njoysvlogs4698 5 часов назад +38

    കുഞ്ഞുങ്ങളെ തല്ലുന്നത് കാണുമ്പോൾ ഇയാളുടെ കൈ എവിടെ പോയിരുന്നു. മാങ്ങാ പറിക്കാൻ പോയിരുന്നോ...

  • @Lakshmi-dn1yi
    @Lakshmi-dn1yi 11 часов назад +151

    തല്ലിയില്ല കൊന്നു കളഞ്ഞു. എന്തിനാടോ ഇങ്ങനെ ഒരു പിശാചിനെ വച്ചോണ്ടിരുന്നത്. അവൾ ഉപദ്രവിക്കുന്നത് കണ്ടിട്ടും താൻ ഇതിനു കൂട്ട് നിന്നല്ലോ കഷ്ടം

    • @JohnAbraham1987
      @JohnAbraham1987 8 часов назад +2

      ​@@Happywithmesoorya: Adikyunnath oru sheri aaya prravarrthi ala. 🙏

    • @amruthar9815
      @amruthar9815 8 часов назад +12

      ​​@@Happywithmesooryaഅടിയും തൊഴിയും ഒക്കെ പ്രാകൃത രീതികളാണ്. അച്ഛനമ്മമാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല കുട്ടികൾ. അടി കിട്ടിയത് കൊണ്ട് ആരും നന്നാവണമെന്നില്ല. അടി കിട്ടുമെന്ന് പേടിച്ചല്ല തെറ്റ് ചെയ്യാതിരിക്കേണ്ടത്. തെറ്റ് എന്താണെന്ന് മനസിലാക്കി വേണം തെറ്റിൽ നിന്ന് പിന്തിരിയാൻ

    • @Happywithmesoorya
      @Happywithmesoorya 8 часов назад +1

      @@JohnAbraham1987 നിങ്ങൾ നിങ്ങടെ മക്കളെ ഒരു അടി പോലും കൊടുത്തിട്ടല്ലേ.... ഒന്നുകിൽ നിങ്ങൾക്ക് മക്കൾ ഇല്ലായിരിക്കും... അല്ലെങ്കിൽ നിങ്ങൾ മക്കളുടെ കാര്യങ്ങൾ നോക്കുന്ന ഒരാൾ ആകില്ല

    • @Happywithmesoorya
      @Happywithmesoorya 8 часов назад

      @@amruthar9815 oww... അടി കൊടുക്കുന്നത് കാര്യം ഇന്നതാണ് എന്ന് പറഞ്ഞു കൊണ്ടാണ്... അല്ലാണ്ട് ചിരവ കൊണ്ടോ ചൂരൽ കൊണ്ടോ അല്ല adikkar... ചെണ്ട ആയി ഞാൻ എന്റെ മക്കളെ കണ്ടിട്ടില്ല.... അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശിക്ഷണത്തിന് സ്നേഹത്തിന്റെ തലോടൽ ഉണ്ട്... പക്ഷെ നാട്ടുകാരുടെയും പോലീസികരുടെയും ശിക്ഷണത്തിന് അത് ഉണ്ടാകില്ല.... നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതിനു കാരണം അറിയില്ല... ഒരു പക്ഷെ മക്കളെ ചെണ്ടയായി കാണുന്നത് കൊണ്ടാവും 👍👍.... പക്ഷെ മക്കൾക്ക് അടി കൊടുക്കുന്നത് ഒരു പ്രാചീന രീതിയാണെന്ന് ഞാൻ പറയില്ല... അധ്യാപകർ അടിക്കുന്നതും പ്രാചീന രീതിയാണോ

    • @Awsomelife-w8j
      @Awsomelife-w8j 6 часов назад

      Ivan nannayi manasikamayi peedippikkunnundavum

  • @JayasreeNair-z5m
    @JayasreeNair-z5m 6 часов назад +32

    മാനസികം ആക്കാനുള്ള ചെറിയൊരു ശ്രമം

  • @dona3834
    @dona3834 5 часов назад +17

    ദൈവമേ പാവം മോള്.എന്തെല്ലാം അനുഭവിച്ച് കാണും😢😢

  • @sabeenasuneer8892
    @sabeenasuneer8892 6 часов назад +31

    സ്വന്തം മക്കളെ നോക്കാൻ അറിയാത്ത വാപ്പ.ഇപ്പൊ ഒരു nyakkeranom വേണ്ട..ആർക്കും kelkanda.തെറ്റ് നിങ്ങളെ bhagathane.

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 5 часов назад +11

    മാനസിക പ്രെശ്നം വിസ്വാസിക്കല്ലേ... എപ്പോ ഇതൊരു സ്ഥിരം ഡയലോഗ് ആണ്

  • @binsiselvakumar1441
    @binsiselvakumar1441 8 часов назад +39

    ആ കുഞ്ഞിനെ നല്ലതുപോലെ ഉപദ്രവിച്ചിട്ടുണ്ട് അവൾ.... മോൾ ആരോടും പറയാതെ എല്ലാം കരഞ്ഞു തീർത്തുകാണും... ഉമ്മയും ഉപ്പയും ആണ് നോക്കിയതെങ്കിൽ പിന്നെന്തിന് ആ പാവം കുഞ്ഞിനെ നിങ്ങളുടെ സ്വർഗമായിട്ടുള്ള നരകത്തിലേക്ക് കൊണ്ട് വന്നിട്ടു 😡😡... ആ പിശാച് ഉപദേശിക്കാൻ തുടങ്ങിയപ്പോഴേ അതിനെ സമാധാനമുള്ളിടത്ത് മാറ്റാണമായയിരുന്നു.... ദുഷ്ടൻ.... ഉണ്ടാക്കിയാൽ മാത്രം. മതിയല്ലോ... അതെങ്ങനെ.. ഒരു പൊടികുഞ്ഞിനേയും ഈ മോളെയും ഒരു മുറിയിൽ കിടത്തിയിട്ട് നിങ്ങൾ സുഗിക്കുവല്ലാരുന്നോ

  • @ShainaShaina-d5u
    @ShainaShaina-d5u 9 часов назад +32

    Avale petrol ozhich kathikk

  • @RAFEEKAK-p7z
    @RAFEEKAK-p7z 4 часа назад +8

    രണ്ടാളും പ്രതികളാണ്

  • @fathimairfan7254
    @fathimairfan7254 2 часа назад +2

    നിനക്ക് നട്ടെല്ല് ഇല്ലാ.. നിനക്ക് മക്കളെ സംരക്ഷികുന്നതിൽ തോറ്റു പോയി.. You deserve the ജയിൽ too

  • @shabeerm5134
    @shabeerm5134 6 часов назад +9

    എന്തിനാടോ ആ കുട്ടിയെ കൊല്ലാൻ കൊടുത്തത്

  • @Appu-s9g
    @Appu-s9g 4 часа назад +2

    Kunjinte amma evide?

  • @sonyvishnu7465
    @sonyvishnu7465 10 часов назад +28

    Aa kochu aa kochu aa kochu thante aaraado?nattellillaathavan.ivanokke bhumikk bharamaanu

    • @rayan7356
      @rayan7356 6 часов назад

      Ayal malayali alla malayalam padicheduthathanu chodikkunnathinte reethiyil reply kodukkunnatha

    • @sonyvishnu7465
      @sonyvishnu7465 5 часов назад

      @@rayan7356 malayali aayaalum bengali aayaalum thamizhan aayaalum America kaaran aayaalum relationship onnu thanneyaanu.achanum makalum.aa bandhathinu mattoru naattilum vere oru arthavum illa.step mother ennaal ellaayidavum angane thanneyaanu.pettammaye pole snehikkunna randanammamaar undu.nokkaathavarum undu.kunjinodu bharyakku dheshyam undennu thonniyittum enthukondu ayaal kunjine maatti safe aakkiyilla.avalkku manasika prashnam undennu thonniyappol enthukondu treatment eduthilla.manasika prashnam ullaval correct aayi bharthavinte aadhya bharyayile kunjine thanne konnu.enthukondu aval prasavicha kunjine konnilla.utharam onne ullu athu avalude kunjaanu.avanum avalkkum orupole priyappetta kunju.ithu ippo vidhesha naattil aarunnelu avalum avanum akathaayene.

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 10 часов назад +15

    Ivane sikshikanam

  • @Mhkunjathur
    @Mhkunjathur 5 часов назад +4

    Ivane jailil adakkuga 😢

  • @HabeebaKdp
    @HabeebaKdp 8 часов назад +14

    Nayinte mon

  • @khadeejajabbar1624
    @khadeejajabbar1624 30 минут назад

    മലയാളം നന്നായി പറയുന്നു

  • @sonyvishnu7465
    @sonyvishnu7465 10 часов назад +40

    Ivaneyum pidichu akathidanam

  • @JishaCM
    @JishaCM 5 часов назад

    Evaneyum shikshikkanam

  • @arathyarathy2878
    @arathyarathy2878 Час назад

    Paavam kunju ivanikkum ahj kunjinodu sneham ullathayi thonnunnilla😢

  • @minirsaha8163
    @minirsaha8163 4 часа назад

    I know how a step mother treats a child who is not biologically born to her, because i hv been through it......

  • @muhammedfamilt8157
    @muhammedfamilt8157 4 часа назад

    Aa nattil koch ennavum parayaa

  • @HoneyHappy-d7z
    @HoneyHappy-d7z 5 часов назад

    Enthuvado ethu mental problem u denkil treat cheyyende ellel aduthathu thanne aval thattikllayum

  • @sahadiyanasrin4289
    @sahadiyanasrin4289 Час назад

    Pedaveneyu.chodeym.cheyyanm..aadeya.kochu.poyadu.ee.pavam.andu.chyidu.pavathene.kollano

  • @jineeshabinu1881
    @jineeshabinu1881 5 часов назад

    😂😂😂😂😢😢😢😢😢

  • @susammageorge9731
    @susammageorge9731 3 часа назад

    Both are culprits

  • @ramyapk3923
    @ramyapk3923 2 часа назад

    Thaniku ottakku aa ponnu makkale nokkamayirunnille.? Enthina avare kolakku koduthathu. Orkkan kazhiyunnilla. Aa ponnumakkal anubhavicha vedhana