Sharjah Children Biennial, 6th Edition Begins | D NEWS | Channel’D

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Sharjah Children Biennial, 6th Edition Begins | D NEWS | Channel’D
    ആ​റാ​മ​ത് കു​ട്ടി​ക​ളു​ടെ ബി​നാ​ലെ​ക്കു ഷാർജയിൽ തുടക്കമായി. ബിനാലെയുടെ ഉദ്‌ഘാടനം സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹിസ് ഹൈനെസ് ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യു​ടെ പ​ത്നി ശൈ​ഖ ജ​വാ​ഹ​ർ ബി​ൻ​ത് മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി നി​ർ​വ്വ​ഹി​ച്ചു. ആ​റു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 48 വ്യ​ത്യ​സ്​​ത​മാ​ർ​ന്ന ആ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് അ​ൽ മു​ഖാ​യി​ദി​ർ ആ​ർ​ട്സ്​ സെ​ൻ​റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
    READER & REPORTER - SARATH PERUMBALAM
    CAM - YUSAF ALI
    EDIT - PRAVEEN CHANDRAN

Комментарии •