wire selection in house/electrical wire selection

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @thetru4659
    @thetru4659 5 месяцев назад

    വളരെ ഉപകാര പ്രദമായ വീഡിയൊ , എന്റെ വീട്ടിലെ വയറിങ്ങിൽ പവർ പ്ലഗ്ഗിൽ പ്രോപ്പറായി എർത്ത് കണക്ഷൻ കൊടുക്കാത്ത കാരണത്താൽ ഫ്രിഡ്ജിൽ നിന്നും വൈദ്യുതി ഷോക്ക് അനുഭവ പ്പെട്ടു. കൂടാതെ പല തെറ്റുകളും വയറിങ്ങിൽ സംഭവിച്ചിട്ടുണ്ട്, ചുരുക്കി പറഞ്ഞാൽ ആ വ്യക്തി ജോലിയിൽ ഒട്ടും ആത്മാർത്ഥ കാണിച്ചില്ല എന്ന് സാരം. 🎉🎉

  • @hashilpm7134
    @hashilpm7134 10 месяцев назад +5

    മീറ്റർ ടു ഡിബി വീടിന്റെ ലോഡ് അനുസരിച്ചാണ് വയർ ഇടേണ്ടദ് റൂം സർക്യൂട് 1.5 മതി

  • @iamjerin_
    @iamjerin_ 2 года назад +1

    Kseb kar veetilek tharunna connection 2.5 sq mm aluminum wire aanu..pinne enthinanu meter box to db --> 6mm wire?

    • @justinkv02
      @justinkv02  2 года назад +4

      ath kathi poyal onnum sambavikkilla ,,,db illakku varunnath kathiyalo valiya apakadam varuthano friend

  • @mr_crazy_man545
    @mr_crazy_man545 11 месяцев назад +1

    Roomilott normal circuit enthina 2.5 valikkunne 1.5 pore athiny mathrem load alle roomil ninni varuu

    • @Njn_ashru
      @Njn_ashru 5 месяцев назад

      👍 ac ഉണ്ടെങ്കിൽ 2.5 separate വലിക്കണം

  • @Adithyan_S_
    @Adithyan_S_ 17 дней назад

    Bro 0.75sqmm enta wire top load washing machine nu use chayamo .

  • @അലോഷി-ഥ3ദ
    @അലോഷി-ഥ3ദ Год назад

    Power plug 16 ams വെക്കേണം എങ്കിൽ ഡയറക്റ്റ് db നിന്ന് 2.5 mm ആണോ ഇടുന്നെ പമ്പ് ac induction 16 മതിയാവിലെ ഫ്രിഡ്ജ് മിക്സി ഓക്കേ 6ams socket മതിയാകുമോ അതോ 10ams ആണോ നല്ലത്

  • @sonyjosevarkey7665
    @sonyjosevarkey7665 3 года назад +2

    Very good👍

  • @anums8360
    @anums8360 4 месяца назад

    4mm enthinanu use cheyunne..

  • @yousuftkhouse8384
    @yousuftkhouse8384 Год назад

    1ton ac 4mm wire ubayohikunath kond kuzhappam undo 25 meeter dooram und

    • @justinkv02
      @justinkv02  Год назад

      wire minimum 2.5sq mm ill kurayathirunnal mathi ,,kudiyal no broblem friend,,,
      bedroom wiring circuits colour code ac master inverter connection
      ruclips.net/video/KnSTt3I0Lng/видео.html

  • @murali9997
    @murali9997 11 месяцев назад

    👌

  • @noushadmallatty1664
    @noushadmallatty1664 2 года назад

    Kseb current tharunath 2.5 annu pinne endhinu 6mm?

    • @justinkv02
      @justinkv02  2 года назад

      kseb thrunna same gage wire anno factory kalil use cheyyunnnath friend,,,,same thanne veedikalilum agane thanne friend

  • @Alimediaofficial100
    @Alimediaofficial100 3 года назад +2

    Nice

  • @AkhilPV-j4b
    @AkhilPV-j4b Год назад

    3 സംശയം ഉണ്ട്.
    1) ഫ്രിഡ്ജ് നു പവർ പ്ലഗ് വേണോ?
    2) പവർ പ്ലഗുകൾക്ക് പ്രത്യേക MCB കണഷൻ DB യിൽ നിന്നും വേണോ?
    3) Pumb നു ഏത് വയർ ?

    • @hashilpm7134
      @hashilpm7134 10 месяцев назад

      1 പഴയ മോഡൽ ഫ്രിഡ്ജ് ആണെങ്കിൽ 10 ampear സോക്കറ്റ് മതി പുതിയ മോഡലിന് 16 amp venam 2 വേണം 3 2.5 മതി

    • @Njn_ashru
      @Njn_ashru 5 месяцев назад

      2 വേണ്ട

  • @satheesh6olakkal952
    @satheesh6olakkal952 3 года назад +1

    DBയും Switch Board ഉം തമ്മിൽ ദൂരമുണ്ടെങ്കിൽ ( 15 to 20 mtr ) ഇതേ ടqmm മതിയാവുമോ...?

    • @justinkv02
      @justinkv02  3 года назад

      normal veedukalil 3000sq feet, vare mathiyakkum friend

  • @ice5842
    @ice5842 2 года назад +3

    Room circuit il 2.5 ഇടണം എന്നുണ്ടോ 1.5 പോരെ

    • @justinkv02
      @justinkv02  2 года назад +2

      mathi friend,,,ceiling lights kuduthal undekkil 2.5 vendi varum friend

    • @syamkumars8002
      @syamkumars8002 2 года назад +2

      ആകെ 6 Ams Socate pinne oru Light സാഥ

    • @sahadbv7337
      @sahadbv7337 2 года назад

      Madhi aavum

  • @PrajithcPraji-tp8bj
    @PrajithcPraji-tp8bj 6 месяцев назад

    1.5sqmm v- guard wire top load washing mechine kodukaan pato 16amp plug aanu

    • @Njn_ashru
      @Njn_ashru 5 месяцев назад

      2.5 വലിച്ചോ 👍

  • @sajithapradeep3432
    @sajithapradeep3432 2 года назад

    Ac kki 4 sq. Mm wire alle use cheyendath

  • @alivkkannavam7496
    @alivkkannavam7496 Год назад

    നമ്മൾ പുറത്തു മതിലിൽ ഫാൻസി ലൈറ്റ് കൊടുക്കുമ്പോൾ ( ഒരു 14 എണ്ണം മതിലിലും 4 എണ്ണം 2+2 ഗെയ്റ്റിലും ) എത്ര ലീഡ് വയർ വേണം? 3 സ്വിച്ച് മതിയാകുമോ, അതിലേക്ക് മൊത്തമായി 1sq mm വയർ ന്യൂട്ടർ ആയി കൊടുക്കാൻ പറ്റുമോ, അതോ ഗൈജ് കൂട്ടേണ്ടി വരുമോ?.... മറുപടി

    • @justinkv02
      @justinkv02  Год назад

      switch 3 ennam mathiyakkum,,ennal 14 lightinu 16A one switch kodukkunnatha nallath,,,nutral length ullath kond minimum 1.5 sq enkilum venam ,,2.5 sq koduthal exelent,,,,,see this
      gate light garden light tripping solve seperate rccb how
      ruclips.net/video/-Xp_yDDFYSk/видео.html
      gate garden lights wiring long life ug cable use how
      ruclips.net/video/kefHg8-tJ60/видео.html

  • @അലോഷി-ഥ3ദ
    @അലോഷി-ഥ3ദ Год назад

    ഒരു റൂമിലേ സെർക്യൂട്ടീലേക്ക് പോകുന്ന ഫേസ് ഊപയോഗിക്കുന്ന wire 1sm മതിയാവിലേ 2.5ആവിശ്യം ഉണ്ടോ നോർമൽ circute power വരാത്ത

    • @Njn_ashru
      @Njn_ashru 5 месяцев назад

      2 ലൈറ്റ് 1ഫാൻ മാത്രം ആണെങ്കിൽ 1sq/1.5sq മെയിൻ വലിച്ചാൽ മതി..ac ഉണ്ടെങ്കിൽ 2.5 വലിക്കണം... 👍

  • @musthafarahman3433
    @musthafarahman3433 Год назад

    Main cabil 4mm kodukkamo.

    • @justinkv02
      @justinkv02  Год назад

      6 sq mm codukkunnatha nallath,friend
      meter box for kseb 3 phase connection with fuse unit nutral link earth
      ruclips.net/video/J00wgjp4tCQ/видео.html

    • @ans2659
      @ans2659 Год назад

      ​@@justinkv02main db യിൽ നിന്നു fist flooril വരുന്ന db യിലേക്ക് മെയിൻ section ഏത് വയർ ഇടണം

  • @haridasgopalan9234
    @haridasgopalan9234 Год назад

    Main line 10 squre mm കുഴപ്പം ഉണ്ടോ

    • @justinkv02
      @justinkv02  Год назад +1

      ella friend,,,
      db dressing circuit wire legth 1 meter in db why neet and clean
      ruclips.net/video/vLPdkREstVw/видео.html

  • @anuragamtips3345
    @anuragamtips3345 Год назад

    thank you ❤

  • @srijithghosh3451
    @srijithghosh3451 2 года назад

    👍👍👍

  • @hamzaarakkal4862
    @hamzaarakkal4862 2 года назад

    👍

  • @unnimadhav8390
    @unnimadhav8390 7 месяцев назад

    Geyser ന് എത്ര ആമ്പിയർ Switch ഉം Socket ഉം വേണം?

  • @akshayachu476
    @akshayachu476 2 года назад +1

    Edhu brand wire nallath

    • @justinkv02
      @justinkv02  2 года назад

      orginal finolex kittanenkkil 100% ok friend
      ee video ill full detail und
      wire selection ruclips.net/video/xtaJtd_M5Mo/видео.html
      ruclips.net/video/x9ARLarG9MI/видео.html

  • @babupt7236
    @babupt7236 Год назад

    Wire guage calculate ചെയ്യുന്ന ഫോർമുല പറയാമോ?

    • @justinkv02
      @justinkv02  Год назад +1

      athaym total watts nokkanam ,pinne length db to switch and device,,length kudumpol resistance high akkum appol valuppam kudiya wire use cheyyanam,,,,adutha video cheyyam friend

  • @jithinkulathinal7111
    @jithinkulathinal7111 2 года назад

    1.5 A/C ക്ക് 2.5 wire മതിയോ

    • @Anu-gy4yj
      @Anu-gy4yj 2 года назад

      2.5 ഇടണം 10 മിറ്റർ വരെ
      അതിന് അപ്പുറം ഉണ്ടങ്കിൽ 4mm ഇടണം.

  • @Amal-dz1lg
    @Amal-dz1lg 6 месяцев назад +1

    Earth 1 sq pore.

    • @Njn_ashru
      @Njn_ashru 5 месяцев назад

      മതി 👍

  • @Srustithgowda
    @Srustithgowda 2 года назад

    earthing same as phase wire ryt?

  • @robinalex5537
    @robinalex5537 Год назад

    Meter box etha nalathu

    • @justinkv02
      @justinkv02  Год назад

      space kudiyath friend,,
      3 phase meter box fixing how and hights
      ruclips.net/video/N-VsccCLi0M/видео.html
      3 phase connection how kseb to home through meter box fuse unit and nutral link
      ruclips.net/video/hDlzvjFImDc/видео.html

  • @rajanmenon1746
    @rajanmenon1746 2 года назад

    Please mention the safe current carrying capacity you are wrong

  • @Concepthu-s3s
    @Concepthu-s3s 2 года назад

    😂

  • @M19176
    @M19176 Год назад

    👍