Waiting for your next episode for having a better insight on the areas what a business aspirant can start with. Current episode and conversation was a confident builder one , As you guys are veterans in this field ,kindly include maximum examples of the type of venture,that can be started as nano & small units within the limitation that you have mentioned in this episode.
ഞാൻ വിളിച്ചത് 2 മണിക്കാണ് ഫോൺ സ്വിച്ച് ഓഫ് ആണ് എനിക്ക് അറിയാനുള്ളത് ബൈജു സാർ പറഞ്ഞ ബിസ്നസിൽ പലതും എനിക്ക് താൽപര്യം ഉണ്ട് ഏത് തെരഞ്ഞെടുക്കണമെന്ന് എങ്ങനെ പരിശീലനം നേടണമെന്നും അറിയാനാണ് അവിടെ പരിശീലനം നൽകുന്നുണ്ടോ
sir, തമിഴ്നാട്ടിൽ വീടുകളിൽ നിന്നാണ് പല ഉലപന്നങ്ങളും ഉല്പാദിപ്പിക്കുന്നത് എന്നത് ശരിയാണ് , പക്ഷെ അവരൊന്നും വീടുകൾ തോറും കയറി കച്ചവടം നടത്താറില്ല , അവർ ഉല്പാദിപ്പിക്കുന്നത് അവിടെ ഷോപ്പുകളിൽ ആണ് കൊടുക്കുന്നത് .ഇവിടെ ...??? eg :
🇱🇺 സുഹൃത്തേ.? താങ്കളുടെ പദ്ധതികൾ വളരെ നല്ലതുതന്നെ പക്ഷേ കേരളത്തിൽ വിജയിക്കുക എന്നത് അസാധ്യമാണ്....... കേരളത്തിലെകമ്മ്യൂണിസ്റ്റുകാർഒരുസംരംഭവുംവിജയിപ്പിക്കുകയില്ല... ഒരു മുറുക്കാൻകട തുടങ്ങാൻ പോലുംസാധാരണക്കാക്ക്ധൈര്യമില്ല...തുടങ്ങിയാൽ ഒരുമാസത്തിനുള്ളിൽഅത് അവർപൂട്ടിച്ചിരിക്കും.കേര ളംപോലെനശിച്ചഒരുസം സ്ഥാനത്ത്ജനങ്ങളെഒരുതരത്തിലുംജീവിക്കാൻഈദുഷ്ടവർഗ്ഗംസമ്മതിക്കില്ല.!!!🇱🇺
ഞാൻ നേരിട്ട് അനുഭവിച്ചതാണ് സിഐടിയു തെമ്മാടികൾ ഇൽ നിന്ന് ഒരുപാട് അനുഭവങ്ങൾ
വീട്ടുകാരിലില്ല. പിന്നെയാണ് കൂട്ടുകാരിലും നാട്ടുകാരിലും. നല്ല വിഡിയൊ. അവസാനം പറഞ്ഞ കാര്യങ്ങൾ.... 👌👌👌
പക്ഷെ ഞാൻ തളരില്ല.
Njanum
കേരളത്തിലെ ഏറ്റവും വലിയ വിപണി
ബ്രോയിലർ കോഴി ആണ്
ഒരു പഞ്ചായത്തിൽ തന്നെ
100 വീട്ടുകാർക്ക്
ജീവിത മാർഗം ഇത് ധാരാളം
Oru kalathu keralatil ettavum kooduthal kozhi valarthiya panjayathu ayirunnu njangalude kuzhur. Ippol athinte 10%polum illa. Smell karanam ayal veetukar complaint kodukkum.
ഈ പറഞ്ഞ നിയമത്തിനു കീഴിൽ ഞാൻ വീട്ടിൽ തുടങ്ങിയിരുന്നു, റീ പാക്കിങ്,, ഇപ്പോൾ നിർത്തി
100% worth watching
Very helpful vedio to new comers 🎉🎉
Waiting for your next episode for having a better insight on the areas what a business aspirant can start with. Current episode and conversation was a confident builder one , As you guys are veterans in this field ,kindly include maximum examples of the type of venture,that can be started as nano & small units within the limitation that you have mentioned in this episode.
നല്ലൊരു മനുഷ്യൻ്റെ നല്ല വാക്കുകൾ❤
ബൈജു ചേട്ടൻ എന്റെ നാട്ടുകാരൻ ആണ് 🤝
Best conformation
Partikarude perive illathakan enthekili Margam paraÿamo thanked parayunna besinescheyam
Sir avasaanam paranja vakukal enter anubavathil undaayathanu
നോക്കു കുത്തി യൂണിയൻ കേരളത്തിൽ നിന്ന് എടുത്തു കളയാൻ പറ്റിയാൽ നന്നാവും
Sir dry fruits traininginu varanamennundu
Grate
Point outs things
ഒന്നും നടക്കുലാ എന്നാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ ഇവിടെ കാണിച്ചു തന്നത്. ഒരു നേതാവിനെ ചൊടിപ്പിച്ചാൽ ആ സംരംഭകൻ്റെ കാര്യം കഴിഞ്ഞത് തന്നെ '
👍👍
സത്യം സo രംഭം തുടങാൻ cash നെക്കാൾ കുടുതൽ വേണ്ടത് മാൻ പവർ ആണ് പദ്ധതികൾ ഉണ്ടെങ്കിൽ പണം താനെ വരും
നിങ്ങൾ എന്തു തുടങ്ങിയാലും ഞങ്ങളൾ കൊടി കുത്തി ഇൻ്കിലാബ് വിളിച്ച് പൂട്ടി ക്കും.
not clear
അഗ്രോപാർക്കിലെ നമ്പർ ഒന്ന് തരുമോ അല്ലെങ്കിൽ ബൈജു സാറിൻ്റെ നമ്പർ ആയാലും മതി
+91 485 2999990, 2242310, 2242410
നിങ്ങൾ അയച്ചു തന്ന നമ്പറിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ല
Please try during office time (10 am - 5 pm)
ഞാൻ വിളിച്ചത് 2 മണിക്കാണ് ഫോൺ സ്വിച്ച് ഓഫ് ആണ്
എനിക്ക് അറിയാനുള്ളത് ബൈജു സാർ പറഞ്ഞ ബിസ്നസിൽ പലതും എനിക്ക് താൽപര്യം ഉണ്ട് ഏത് തെരഞ്ഞെടുക്കണമെന്ന് എങ്ങനെ പരിശീലനം നേടണമെന്നും അറിയാനാണ്
അവിടെ പരിശീലനം നൽകുന്നുണ്ടോ
Baiju pls pointing the problem. not explain plainly
Baiju സാറിനെ നേരിൽ ബന്ധപ്പെടാൻ സാധിക്കുമോ...?
എന്താണ് ചെയ്യേണ്ടത്.. Please help..
+91 485 2999990, 2242310, 2242410
sir, തമിഴ്നാട്ടിൽ വീടുകളിൽ നിന്നാണ് പല ഉലപന്നങ്ങളും ഉല്പാദിപ്പിക്കുന്നത് എന്നത് ശരിയാണ് , പക്ഷെ അവരൊന്നും വീടുകൾ തോറും കയറി കച്ചവടം നടത്താറില്ല , അവർ ഉല്പാദിപ്പിക്കുന്നത് അവിടെ ഷോപ്പുകളിൽ ആണ് കൊടുക്കുന്നത് .ഇവിടെ ...???
eg :
👏👏👏👏👏👏👏👏👍👍🙏🏼
14:25 😂
നമുക്ക് യൂണിയൻ ഉണ്ട്
സംരഭകൻ ബൂർഷ്വാ ആണ്. അങ്ങനെയാണ് നമ്മളെ പഠിപ്പിച്ച് വച്ചിരിക്കുന്നത്. പിന്നെ ഒരു കൊടിയും.
🇱🇺 സുഹൃത്തേ.?
താങ്കളുടെ പദ്ധതികൾ വളരെ നല്ലതുതന്നെ പക്ഷേ കേരളത്തിൽ വിജയിക്കുക എന്നത് അസാധ്യമാണ്....... കേരളത്തിലെകമ്മ്യൂണിസ്റ്റുകാർഒരുസംരംഭവുംവിജയിപ്പിക്കുകയില്ല... ഒരു മുറുക്കാൻകട തുടങ്ങാൻ പോലുംസാധാരണക്കാക്ക്ധൈര്യമില്ല...തുടങ്ങിയാൽ ഒരുമാസത്തിനുള്ളിൽഅത് അവർപൂട്ടിച്ചിരിക്കും.കേര ളംപോലെനശിച്ചഒരുസം സ്ഥാനത്ത്ജനങ്ങളെഒരുതരത്തിലുംജീവിക്കാൻഈദുഷ്ടവർഗ്ഗംസമ്മതിക്കില്ല.!!!🇱🇺
വളരെ സത്യം
തുടങ്ങിയാൽ തീർച്ചയായും പൂട്ടി ക്കും
വീട്ടിൽ തുങ്ങാo പക്ഷെ k c b ഫീസ് ഊരും ഈപറഞ്ഞ ഡയലോഗ് ക് 😂
Trade unions ngn ivde und 😂
കേരളത്തിൽ ആണോ ബിസിനസ് തുടങ്ങാൻ പറ്റിയ ബെസ്റ്റ് സ്ഥലം ഒന്ന് പോടോ തുടങ്ങുന്നവൻ കുത്തുപാള എടുക്കും 😎
😅😅😅
@@ganga1632 👍
ഒന്ന് മനസ്സിൽ ആയില്ല