സഹീർ ഭായിയുടെ പുതിയ സംരംഭമായ Appollio Industries ന്റെ more details, contact: 8921784945, 9567954466 Email: appoliodoorsandwindows@gmail.com Instagram: instagram.com/appolio_steel
മലപ്പുറം ഇന്നൊരു വികാരമാണ് 💪എനർജി പവർ ഹൌസ് മലപ്പുറം . സഹീർ ഭായ് തിരിച്ചു വന്നത് വെറുതെ അല്ല ഇന്ത്യക്ക് ഒരു മുതൽ കൂട്ടുമയാണ്. സഹീർഭായിയെ സപ്പോർട്ട് ചെയ്തില്ലേൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാൻ 💪👍🥰😘❤️🥰❤️🥰
കേരളത്തിൽ ഒരു യൂട്യൂബറിന് കിട്ടുന്ന സപ്പോർട്ട് ..ഇത്രയും ആളുകൾ...അടിപൊളി....സിനിമ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സപ്പോർട്ട് പോലെ..അല്ലെങ്കിൽ അതുക്കും മേലെ.... അടിപൊളി..ആശംസകൾ...
സാധാരണ ഹെലികോപ്റ്റർ ന്റെ ആളുകൾ ജാഡ ഉള്ളവർ ആണ് സെലിബ്രിറ്റിനെ കൊണ്ട് പോവുമ്പോ ആരാധകർക്ക് ഫോട്ടോ എടുക്കാൻ സമ്മതിപ്പിക്കില്ല പക്ഷെ ഈ ഹെലികോപ്റ്റർ മുതലാളി ആയ ആ ഇക്ക സമ്മതിച്ചു ഫോട്ടോ എടുത്തോ അതും അതിൽ കേറി നിന്ന് എടുത്തോ എന്ന് അതാണ് മലപ്പുറത്തെ ആളുകളെ സ്നേഹം
അത് ഒക്കെ ശെരിയെന്നെ.. പക്ഷെ അതു മലപ്പുറത്തുകാർ തന്നെ ആവിശ്യം ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലത്തും ഇങ്ങനെ സ്വയം പറഞ്ഞു നടക്കൽ ആണ് ഈ മലപ്പുറത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം 😁
ഇനി പോകുമ്പോ രണ്ടോ മൂന്നോ ബ്ലാക്ക് cats കൂടെ കൊട് പോകാനാട്ടോ ... മലവെള്ള പാച്ചിലിൽ അകപ്പെട്ട പോലെ ആയിപോയി. ഹെലികോപ്റ്റർ പൊക്കിയെടുത്തു മലപ്പുറത്തു കൊണ്ടിട്ടു മലപ്പുറം കാര് സ്നേഹം കൊണ്ട് പൊക്കിയെടുത്തു മലർത്തി അടിച്ചു .. എത്ര അവാർഡ് കിട്ടിയാലും ഇതിന്റെ അടുത്ത് വരില്ല ബ്രോ. Malapuram Poliyanu Bro!!!!!!!!!!!!!
അത് ഒക്കെ ശെരിയെന്നെ.. പക്ഷെ അതു മലപ്പുറത്തുകാർ തന്നെ ആവിശ്യം ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലത്തും ഇങ്ങനെ സ്വയം പറഞ്ഞു നടക്കൽ ആണ് ഈ മലപ്പുറത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം 😁
സുജിത്തേട്ട നിങ്ങൾ ഇത്ര വല്ല്യ ആളായിട്ടും കൊച്ചു കുട്ടികളുടെ മനസാണ് ❤️കുഞ്ഞു മക്കളോട് പോലും ഒരു ജാടയും ഇല്ലാതെ കൂടെ നിൽക്കാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സല്യൂട്ട് ❤️😘ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
Sujith Bai I have an request. Ebulljet colab vendaa. Pakuthi vayichitt reply boxilekk pokandaa baakii life kekk. Rand perum collab cheythaal Rand perkkum ore content aayirikkum. So aarde enkilum Views kurayum. It's an humble request for you. Reply boxil Vann theri Venam enn illa. plzzzzzzzz🙏🙏. Love you sujithetta ❤️ ❤️
Happy to watch Sujith and Zaheer brother take first helicopter ride. All the best to Zaheer brother on this venture at your native place. Appreciate your effort to build a new begining. Thank you Sujith for sharing each shot as time pass by. This is just a Trailor.. More to come.. 👍👍❤️❤️
സഹീർ ബായിയെയും ഫാമിലിയെയും കാണാൻ പറ്റി. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും . എനിക്ക് വീട് ഉണ്ടാക്കുബോൾ ബന്ധപ്പെടാം . നമ്മുടെ തൊട്ടൊടുത്ത് തന്നെ അല്ലെ ഇത് . എല്ലാവർക്കും പ്രത്യേകിച്ച് സുജിത് ബ്രോ . സഹീർ ഭായ് 🎉💞💞💐💖❣️❣️😍😍🥰🎉💐🎈💖❣️ എല്ലാവിധ ആശംസകളും നേരുന്നു
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സുജിതേട്ടനെ കാണണമെന്നത്. ഇന്നലെ അതുകൊണ്ട് കൂട്ടിങ്ങാടിയിലെ ഹെലിപാടിൽ പോയി. പക്ഷെ ചേട്ടൻ അവിടുന്ന് പോയിരുന്നു . ഇനി എന്നെങ്കിലും കാണും എന്ന് വിചാരിക്കുന്നു.
ശ്വേതയുടെ അടുത്ത് പോകല്ലേ..😂😂 Covid ഇവിടെ തന്നെ ഉണ്ട് ആർക്കും മാസ്കും ഇല്ല സോഷ്യൽ distancing ഉമ് ഇല്ല.. കോവിടിന് ഒപ്പം ജീവിക്കണം. പക്ഷേ ..കരുതൽ ആവാം ☺️ ഈ കുട്ടികളുടെ ആവേശം കണ്ടില്ല എന്നും വക്കാൻ പറ്റില്ല 👍
സഹീർ ഭായിയുടെ പുതിയ സംരംഭമായ Appollio Industries ന്റെ more details,
contact: 8921784945, 9567954466
Email: appoliodoorsandwindows@gmail.com
Instagram: instagram.com/appolio_steel
സഹീർ ബായ് 😍♥️
@@avenger5763 ജിഹാദിപ്പുറം
@@nizzuo ഇന്ത്യക്ക് terrorist സപ്ലൈ ചെയ്യുന്ന ജില്ല അല്ലെ
Kannur vaa sujith😢 chetta appo kanam nammuku super t-shirt Tommy hilfiger poli 😍😍❤
😊
പഠിച്ച സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ൽ ഇറങ്ങിയ സഹീർ ഭായ് മാസ്സ് അല്ലേ🔥
അത് school ഗ്രൗണ്ട് അല്ല കുട്ടികൾ കളിക്കുന്ന സ്ഥലമാണ് ......
@@saifudheenkoottilangadi828 😂😂👍
💯
മൂപ്പർ cr7 ആണല്ലോ 🤦
Mass ok oru mask avaamayirunu
15:18 'സുജിത്തേട്ടാ അസ്സലാമു അലൈക്കും '
സുജിത് : വാ അലൈകും മുസ്സലാം🤩
ഇതാണ് നമ്മുടെ കേരളം 💗
മലപ്പുറം പെരുത്തിഷ്ടം 🔥
Enth keralam? Angene prethyekich oruthanum ezhuthi koduthittilla keralam
എമിൽ ബ്രോ ഉണ്ടായിരുന്നെങ്കിൽ ഹെലകോപ്റ്ററും ഓടിച്ചേനെ
Pinnala
Sathyam
Ehehehehe
ruclips.net/video/EiGtjhPCASI/видео.html
Correct
ആ സലാം പറയലും മടക്കലും നമ്മകങ്ങട്ട് പെരുത്ത് ഇഷ്ട്ടമായി
❤️
പെറാട്ടയും ഇറച്ചിയും വാൻതെരോ😀
@@__1.2.1.4 pulleee
ഫുട്ട്ബോൾ ടർഫുകളുടെയും ചപ്പാത്തി കമ്പനികളുടെയും കാലം കഴിഞ്ഞു ..ഇനിയങ്ങോട്ട് വ്യാപകമാകാൻ പോകുന്ന ബിസിനസ് ഹെലികോപ്റ്റർ സർവീസ് ...😁❤️
ഹമീം സർ 😁❤
ruclips.net/video/EiGtjhPCASI/видео.html
For more details, contact: 9846615555, 8921784945, 9567954466
8
@@TechTravelEat ith helicopter service number aanoo
മലപ്പുറം ഇന്നൊരു വികാരമാണ് 💪എനർജി പവർ ഹൌസ് മലപ്പുറം . സഹീർ ഭായ് തിരിച്ചു വന്നത് വെറുതെ അല്ല ഇന്ത്യക്ക് ഒരു മുതൽ കൂട്ടുമയാണ്. സഹീർഭായിയെ സപ്പോർട്ട് ചെയ്തില്ലേൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാൻ 💪👍🥰😘❤️🥰❤️🥰
❤
എന്റെ വീടിന്റെ മുകളിലൂടെ കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റർ പോയിരുന്നു. എല്ലാംകൂടി കൂട്ടിവായിക്കുമ്പോൾ അത് ഇത് തന്നെയല്ലേ എന്നൊരു തോന്നൽ 😂
ആാാ
ഇതൊക്കെ കാണുന്ന മലപ്പുറത്തുകാരനായ ഞാൻ. ഉഫ് രോമാഞ്ചിഫിക്കേഷൻ ❤❤
കേരളത്തിൽ ഒരു യൂട്യൂബറിന് കിട്ടുന്ന സപ്പോർട്ട് ..ഇത്രയും ആളുകൾ...അടിപൊളി....സിനിമ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സപ്പോർട്ട് പോലെ..അല്ലെങ്കിൽ അതുക്കും മേലെ.... അടിപൊളി..ആശംസകൾ...
ജീവിതത്തിൽ ഇതുവരെ വിമാനത്തിൽ പോലും കയറാത്തവർ ഉണ്ടോ😭😭😭
M
ruclips.net/video/EiGtjhPCASI/видео.html
കേറീട്ടുണ്ട്
നമ്മളൊക്കെ കേറിയിട്ടുണ്ടേ
@@ngvlog8772 👍
Now everyone is convinced Sujith is no less than a celebrity. Best wishes to Appollio Industries. Views from the air were superb...
Mmmm..ellam pettann ayrnu..uyarchayum thazchayum okke..
@@ilnebibob ipo entha patiye. Kore alkar unsubsciribe cheyunund. Etha karanam
ഇതുവരെ ഹെലികോപ്റ്റർ ൽ കേറാത്തവർ ഇവിടെ കേറി ഇരുന്നോളൂ 😍🤩
👇👇🚁🚁
irunnal parapikko hehe
@@Nymphaea5 അതാണ് 🤩
@@twowheels002 😄😄😄
😀😀😎
@@ishazhut2261 അതാണ് 😍
കൊടി പിടിക്കലും സമരങ്ങളും ഇല്ലാതെ ഇനിയെങ്കിലും കേരളത്തിൽ നല്ല കമ്പനികൾ തഴച്ചു വളരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം സഹീർ ഭായിക്ക് എല്ലാവിധ ആശംസകളും
അപ്പോ നിങ്ങളായിരുന്നു ലെ ഇന്നലെ വീടിന് മുകളിക്കൂടെ പോയത്... പൊളി 😄😍🔥🔥🔥
15:15 സുജിത്തേട്ടാ അസാലാമുഅലൈക്കും 😂😂
മലപ്പുറം കുട്ടി 🤣🤣
സഹീർ ഭായിയും സുജിത്തേട്ടനും വീണ്ടും ഒന്നിക്കുന്നു 👍🔥
Poli
😑എന്നെ പോലുള്ള ചെറിയ ചെറിയ RUclipsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 💔💔
❤️
Saheerbhai fans like
🔥
❤️
സാധാരണ ഹെലികോപ്റ്റർ ന്റെ ആളുകൾ ജാഡ ഉള്ളവർ ആണ് സെലിബ്രിറ്റിനെ കൊണ്ട് പോവുമ്പോ ആരാധകർക്ക് ഫോട്ടോ എടുക്കാൻ സമ്മതിപ്പിക്കില്ല പക്ഷെ ഈ ഹെലികോപ്റ്റർ മുതലാളി ആയ ആ ഇക്ക സമ്മതിച്ചു ഫോട്ടോ എടുത്തോ അതും അതിൽ കേറി നിന്ന് എടുത്തോ എന്ന് അതാണ് മലപ്പുറത്തെ ആളുകളെ സ്നേഹം
Appoyakum Deshasneham vannu. Mahamosham
@@khaleelkodakkad744 മലപ്പുറം ഒലക്കയാണ്
@@solo_wanderer2739 മലപ്പുറം എന്ന് കേട്ടാൽ ചൊറിച്ചിൽ വരുന്ന നീയൊക്കെ 2day മലപ്പുറത്തു വന്നു നിൽക്കണം അപ്പോ മനസ്സിലാവും അവരുടെ സ്നേഹം
@@rayanrafi.v7751 ഞാൻ കോഴിക്കോട് കാരൻ ആണ് കേരളത്തിൽ 13 ജില്ലയിൽ കിട്ടാത്ത എന്ത് സ്നേഹം ആണ് മലപ്പുറത്തു മാത്രമായി ഉള്ളത്
@@rayanrafi.v7751 nmkellu ellaru orupoleyaaan
Le Payyan:-Assalumu alaikkum
Sujith bro :- va alikum assalam💖😇
ചെക്കൻ pwoli
@@kl1064 pinnallla
ഒരു india ട്രിപ്പ് വ്ലോഗ് ഇനി ഹെലികോപ്റ്ററിലും ആവാം. വേറിട്ടൊരു വ്ലോഗ് വഴി
Borayirikkum
@@abrarahammed7870 ഏതാ ബോറല്ലാത്തത്?
@@vgsnair anganalla only helicopter shot visualse undavollu exploreing kuravayirikkum content shokhavum
കേരളത്തിലെ പിള്ളേർക്ക് എന്താണ് യൂട്യൂബ് എന്ന ആശയം എന്നു പഠിപ്പിച്ച സുജിത്തേട്ടന് മലപ്പുറത്തിന്റെ സ്നേഹാദരം 😍
ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാ മച്ചാന്മാർക്കും സ്വാഗതം ❤️⚽️
Pinallah..
Pinnalla
മാസ്കും ഇല്ല ഒന്നും ഇല്ല. ഗൾഫിൽ നിന്നും വരുന്നവർക്ക് 3ടെസ്റ്റും ക്വാറന്റൈനും. 😭😭
കേരളത്തിൻ്റെ പുത്തൻ താരോദയം "സുജിത് ബായ്" ഹെലികോപ്ടറിൽ മലപ്പുറത്തിൻ്റെ മണ്ണിൽ പറന്നിറങ്ങുന്ന മനോഹര കാഴ്ച❤❤❤👌👌👌
കൊറൊണ പിന്നെ എങ്ങെനെ പിന്നെയും വരാതിരിക്കും . ഒരെണ്ണത്തിനു മാസ്കു ഇല്ല , സാമൂഹ്യ ക അകലവു ഇല്ല അടിപൊളി 😎.
സുജിത്തേട്ടാ അസ്സലാമു അലൈക്കും..... വ അലൈക്കുമുസ്സലാം 😍😍😍
ആ ജനത്തിന്റെ സ്നേഹത്തിനു വേറെന്തെങ്കിലും പകരം വെക്കാൻ പറ്റുമോ സക്കീർ ബായ് ❤w
ഇന്നലെ ഞാൻ നിങ്ങളെ കാണാൻ വെന്നീന് But കാണാൻ പറ്റിയില്ല 😣 കുറെ ആഗ്രഹങ്ങൾ മനസ്സിൽ വെച്ചിട്ടാണ് വന്നത് ഇനി എന്നാ ഇങ്ങളെ ഒന്ന് കാണാൻ പറ്റുന്നധ്
ഹാ... ഇനിയിപ്പോൾ ഫുൾ ടൈം എയരില് നിൽക്കാം... helicopter ഇല്ലാതെ തന്നെ!!
😂
മലപ്പുറത്ത് പോയപ്പോൾ റേഞ്ച് വേറെ ലെവൽ ആയല്ലോ. മലപ്പുറംകാർ. സ്നേഹം കൊണ്ട് മനസ്സുനിറക്കുന്നവർ. വേറെ ലെവൽ ആണ്. ⚽️❤️
അത് ഒക്കെ ശെരിയെന്നെ.. പക്ഷെ അതു മലപ്പുറത്തുകാർ തന്നെ ആവിശ്യം ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലത്തും ഇങ്ങനെ സ്വയം പറഞ്ഞു നടക്കൽ ആണ് ഈ മലപ്പുറത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം 😁
@@MS-bs1xi njan pkd aaan 😁
@@MS-bs1xi avan pala kad anathre
ഇനി പോകുമ്പോ രണ്ടോ മൂന്നോ ബ്ലാക്ക് cats കൂടെ കൊട് പോകാനാട്ടോ ... മലവെള്ള പാച്ചിലിൽ അകപ്പെട്ട പോലെ ആയിപോയി. ഹെലികോപ്റ്റർ പൊക്കിയെടുത്തു മലപ്പുറത്തു കൊണ്ടിട്ടു മലപ്പുറം കാര് സ്നേഹം കൊണ്ട് പൊക്കിയെടുത്തു മലർത്തി അടിച്ചു .. എത്ര അവാർഡ് കിട്ടിയാലും ഇതിന്റെ അടുത്ത് വരില്ല ബ്രോ. Malapuram Poliyanu Bro!!!!!!!!!!!!!
*ഇന്നലെ നേരിൽ കാണാനും സംസാരിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിച്ചതിൽ വളരെ സന്തോഷം* 😍💚
സുജിത്ത് ഇത്രയധികം ആൾക്കാരുടെ ഇടയിൽ പോയി ഗർഭിണിയായ ഭാര്യയുടെ അടുത്ത് പോകരുത്
സുജിത്തേട്ടന്റെ സബ്സ്ക്രൈബ്ഴ്സിന്റെ power കാട്ടിക്കേ like അടിച്ചു.......... 💥💥💥💥
@@Dashamuulam 😂😂
Nte angorude like button work cheyyule🤣🤣
മലപ്പുറം❤️ഫുൾ പവർ💥💥💥💥
സഹീർഭായിടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു💐💐🌹
ഹെലികോപ്റ്റർ ഓടിക്കാൻ ഡ്രൈവർ സുകുവിനെ കൂടെ കൂട്ടാമായിരുന്നു
വളരെ മോശമായി പോയി സുജിത് ഒരാളുപോലും മാസ്ക് ഇട്ടിട്ടില്ല
നിങ്ങളെ പോലുള്ളവർ ഇങ്ങനെ ചെയ്താൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും 🥵🥵🥵
എന്റെ പൊന്നേ ,, മലപ്പുറത്തു ഉള്ളവരുടെ സ്നേഹം കാണുമ്പോൾ ശെരിക്കും അത്ഭുതം തോന്നും .....💕💕
ജീവിതത്തിൽ ഇന്നേവരെ ഹെലികോപ്റ്ററിൽ കറയാത്തവർ ഉണ്ടോ എന്ന കമന്റും നോക്കി വന്ന ഞാൻ...!"😅💙
നമ്മുടെ നാട് വ്യവസായങ്ങൾക്ക് പ്രതേകിച്ച് manufacturers നു കൂടുതൽ ഉതകുന്ന നാടാവട്ടെ. ഇങ്ങനെ ഉള്ള സംരഭങ്ങൾ വിജയിക്കട്ടെ
ചില പാർട്ടികൾ വംശ നാശം വരേണ്ടിവരും
വെറുതെയല്ല വിമാനം പോലും പോകാത്ത നമ്മുടെ വീടിന്റെ മുകളിലൂടെ കുറെ നേരം ഒരു ഹെലികോപ്റ്റർ പല തവണ വട്ടമിട്ട് പറന്നത് ,സുജിത്ത് ഭായി മലപ്പുറത്തെത്തിയല്ലേ?
നമ്മൾ എവിടെയാണാവോ.
മ്മക്ക് ബീമാനവും എലിക്കോപ്റ്ററും ഒരേ പോലെയാ
കൊണ്ടോട്ടി
ruclips.net/video/EiGtjhPCASI/видео.html
ruclips.net/video/EiGtjhPCASI/видео.html
@@kkadil1681 😍
@@kkadil1681 പിന്നെല്ല
ഇതാണ് സ്നേഹം. പിള്ളേരൊക്കെ അടിപൊളിയാണ്.
എമിൽ ബ്രോയുടെ ഒരു കുറവുണ്ട് 😁
എല്ലാറ്റിനും ചിരിച്ചുകൊണ്ട് അതേയെന്ന് ഏറ്റുപറയാൻ ആൾ സൂപ്പർ ആയിരുന്നു 😍👍
സുജിത് ഏട്ടാ അസ്സലാമുഅലൈക്കും എന്ന് പറഞ്ഞ അവൻ ആണ് പൊളി.അതിന് തിരിച്ചു സലാം മടക്കിയ സുജിത് ആണ് തരാം
ആാാ സലാം പറഞ്ഞ ആാാ ചെയ്കൻ പൊളി.... സലാം മടക്കി യ സൂചിതും അതിൽ എറെ പൊളി.,.... മലപ്പുറത്തിന്റ സ്നേഹം അത് ഒരിക്കലും മറക്കരുത്........
ഒരാൽ നമ്മൾ കാരണം സന്തോഷപെടുമ്പോൾ .. അതൊരു സുഖം തന്നെയാണ്.
മലപ്പുറത്തെ TTE ചങ്കുകൾ ആരൊക്കെ ഈ prgrmae നേരിട്ട് കണ്ടു?
കേരളത്തിന്റെ യൂട്യൂബ്, സൂപ്പർ സ്റ്റാർ അല്ലെ പൊളി, ആരാധകരുടെ കണ്ണിലുണ്ണി, സൂപ്പർ ഒന്നും പറയാൻ ഇല്ല പൊളിച്ചടുക്കി 🥰🥰🥰🥰🙏🙏🙏❤❤❤❤👍👍👍👍
🤣🤣 ee comment ippo vayikanam nalla rasa
ഇതാ ടെക് ട്രാവൽ eat ൻ്റെ പുതിയ ഒരു ട്രാവൽ പരീക്ഷണം.എമിൽ ഇല്ലാത്തത് നന്നായി സുജിത്ത് ഏട്ടൻ മുൻ കൂട്ടി കണ്ട് ചെയ്തത😂😂😂❤️🔥
ruclips.net/video/EiGtjhPCASI/видео.html
ഇതിന്റെ exterior design ഞാൻ ആണ് ചെയ്തത് ആണല്ലോ എന്നാലോജികുമ്പോ ഉള്ളിൽ ഒരു കുളിർമ... Feel proud and so happy 😍😍😍 10feet architecture ✌️
Really...?
@@jubykoickelcherian1360 yes
സുജിത്തേട്ടാ... അസ്സലാമുഅലൈക്കും..
സുജിത്തേട്ടൻ :
വ അലൈക്കുമുസ്സലാം
😍😍😍😍😍😍
Thirich verunneth kand Pathanamthitta
Elavumthitta channnenakunn mugalil kudi pogunne🤩🤩🤩🤩💯💯❤️❤️ Helicopter kandu sun set adich manesilayi🥳🥳🥳
So happy 💯❤️
മലപ്പുറംകാര് സ്നേഹിച്ച് കൊല്ലും...
Proud to be a malappuramkaran😎
അത് ഒക്കെ ശെരിയെന്നെ.. പക്ഷെ അതു മലപ്പുറത്തുകാർ തന്നെ ആവിശ്യം ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലത്തും ഇങ്ങനെ സ്വയം പറഞ്ഞു നടക്കൽ ആണ് ഈ മലപ്പുറത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം 😁
@@MS-bs1xi copy past 😂
മച്ചാനെ നിങ്ങ കിടുവല്ലിയോ.... ഇത് വേറെ ലെവൽ മച്ചാൻ അതിലും വേറെ ലെവൽ 🥰🥰👍👍👍👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️✌️✌️
അപ്പോ സർപ്രൈസ് പൊളിഞ്ഞു അടുത്ത മാസം നോർത്ത് ഈസ്റ്റ് ലേക്ക് 🔥🔥🔥😃❤
എല്ലാവരും പറയുന്ന സത്യവും ചെറിയ ബ്ലോഗേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ഒരു മനുഷ്യൻ പോലും ഇല്ല👏👏🙏
Correct
Cherthl ninn hardwork cheyth valuthaav..ivaroke angane valrnathalle..athmarthmayi cheythal result kitum
youtuber മാരുടെ പറുദീസയാണ് മലപ്പുറം ജില്ല
അപ്പോ E Bull Jet ന് മാത്രമല്ല സുജിത് ഭായിക്കും ഉണ്ട് മലപ്പുറത്ത് ഇത്രയധികം ഫാൻ അല്ലേ.. പൊളിച്ചു. കൊല്ലത്തു നിന്നും ലേ ഞാൻ ...
അപ്പോ ഈ ഹെലിക്കോപ്പ്റ്റർ ആണല്ലേ കോഴിക്കോട് Railway Station ന്റെ മുകളിൽ കൂടി പോയതല്ലേ ?😆
ഞാൻ കയ്യോക്കെ കാണിച്ചിരുന്നു🙋🙋🙆🚁🚁🚁
ഒരു ഹെലികോപ്റ്ററിൽ യാത്ര ചെയ്ത feel തോന്നി😊
സുജിത്തേട്ടൻ ഫാൻസ് ആരൊക്കെ😎😎
ruclips.net/video/EiGtjhPCASI/видео.html
@@Dashamuulam 😂
@@jessiepinkman2345 ദശമൂലം ദാമുവിൻറെ PA 😂
സുജിത്ത് ഏട്ടാ നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്തവനാണ് . God bless you dear
മലപ്പൊറത്കാർ ഉണ്ടോ.....
Undallo malappuram koottilangadi💪💪💪
Pmna
@@bavarasheed5394 പെരിന്തൽമണ്ണ ആണോ
കൊണ്ടോട്ടി -മൊറയൂർ
സുജിത്തേട്ട നിങ്ങൾ ഇത്ര വല്ല്യ ആളായിട്ടും കൊച്ചു കുട്ടികളുടെ മനസാണ് ❤️കുഞ്ഞു മക്കളോട് പോലും ഒരു ജാടയും ഇല്ലാതെ കൂടെ നിൽക്കാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സല്യൂട്ട് ❤️😘ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
ippo nalla uyarathila
മലപ്പുറം വിട്ടു ഒരു കളിയും ഇല്ല സുജിത് ഭായിക്ക് 👍
15.16 സുജിത്ത് ഏട്ടാ അസ്സലാമുഅലൈക്കും 🤩👍
Sujith Bai I have an request. Ebulljet colab vendaa. Pakuthi vayichitt reply boxilekk pokandaa baakii life kekk. Rand perum collab cheythaal Rand perkkum ore content aayirikkum. So aarde enkilum Views kurayum. It's an humble request for you. Reply boxil Vann theri Venam enn illa. plzzzzzzzz🙏🙏. Love you sujithetta ❤️ ❤️
സുജിത്തേട്ട നാളെ ഇ ബുൾ ജെറ്റിന്റെ കൂടെ ഉണ്ടാവില്ലേ ☹️ നിങ്ങൾക്കിടയിൽ എന്തേലും പ്രശ്നം ഉണ്ടോ എന്ത് പറ്റി സുജിത്തേട്ട ☹️☹️☹️ pls റിപ്ലൈ
Don't make any problems by yourself. I am back to home because of some urgent personal family matter 😊
@@TechTravelEat ok sujithetta thankyou😊
Sujithettan u still alive... Sherikkum ithu kazhinjittaan Mylife medicityil povendath 😂
Uyichil pizhichil ellaam vendi varum 😄
Sujith bhaiyude ottumikka vidios ellam kanranrundu but Ithu Enike bayagara ishtamaayi avidathe pillere aa samsarvum ninglaude perumattavum ❤️
അത്രയും നേരം പച്ചപ്പ് മാത്രം കണ്ടു കൊണ്ടിരുന്ന സ്ഥലത്ത് പിന്നെ മലപ്പുറം എത്തിയപ്പോൾ ഗ്രാമ പച്ചപ്പിൻ ഇടയിൽ ഗ്രൗണ്ടും ❣️💯⚽
Video kandapol helicpotrail poya oru feel kitti
Epo helicoptaril keran vaatha agraham❤️🔥🤩
അതാണ് അൽ മലപ്പുറം⚽⚽⚽
@@avenger5763 onn podo
Jihadi malappuram
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് terrorist ഉണ്ടാക്കുന്ന ജില്ല
@@avenger5763 yah broii ellarumm illa pakshe chila തീവ്ര ബോംബോളികൾ
@@avenger5763 malappurathine snehikkunnath kond paranjathaavum bakki ulla jillakkare kaliyaakkan aavilla. Ellam negative aayi edukkalle
സഹീർ ഭായിക് എല്ലാവിധ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഈശ്വര നാമത്തിൽ പ്രാർത്ഥിക്കുന്നു.....
Dear Sujith, Pls wear masks when approaching crowds. Humble request.
16:05 sujithettan അറിയാം കണ്ണൂരിന്റെ power 💪💪
കണ്ണൂരിന്റെ power വരട്ടെ.... 💪💪👍👍
ജീവിതത്തിൽ ആദ്യമായി ഹെലികോപ്റ്ററിൽ കേറാൻ സുജിത്ത് ഏട്ടന് അവസരം നൽകിയ സഹീർ ഭായിക്കാവട്ടെ ഇന്നത്തെ ലൈക്ക്..😍😍🤝👍
ഇനി അവനിക്കിട്ട് പണി കൊടുക്കുമോ
@@m4muthutalks Areela😂
ഒരു സിനിമാ താരത്തിന് കിട്ടുന്നതിനും വലിയ സ്വീകരണം...
സുജിത് സർ, താങ്കൾ പൊളിച്ച്....❤️💕💓💪💪
👌👌👌👍👍👍Great... Future travel episodes should be created in helicopter..
Happy to watch Sujith and Zaheer brother take first helicopter ride. All the best to Zaheer brother on this venture at your native place. Appreciate your effort to build a new begining. Thank you Sujith for sharing each shot as time pass by. This is just a Trailor.. More to come.. 👍👍❤️❤️
സുജിതേട്ടന്റെ പുതിയ യാത്രയ്ക്ക് കാത്തിരിക്കുന്നു 😍🔥🔥🔥🔥
സഹീർ ബായിയെയും ഫാമിലിയെയും കാണാൻ പറ്റി. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും . എനിക്ക് വീട് ഉണ്ടാക്കുബോൾ ബന്ധപ്പെടാം .
നമ്മുടെ തൊട്ടൊടുത്ത് തന്നെ അല്ലെ ഇത് . എല്ലാവർക്കും പ്രത്യേകിച്ച് സുജിത് ബ്രോ . സഹീർ ഭായ് 🎉💞💞💐💖❣️❣️😍😍🥰🎉💐🎈💖❣️ എല്ലാവിധ ആശംസകളും നേരുന്നു
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സുജിതേട്ടനെ കാണണമെന്നത്. ഇന്നലെ അതുകൊണ്ട് കൂട്ടിങ്ങാടിയിലെ ഹെലിപാടിൽ പോയി. പക്ഷെ ചേട്ടൻ അവിടുന്ന് പോയിരുന്നു . ഇനി എന്നെങ്കിലും കാണും എന്ന് വിചാരിക്കുന്നു.
ശ്വേതയുടെ അടുത്ത് പോകല്ലേ..😂😂 Covid ഇവിടെ തന്നെ ഉണ്ട് ആർക്കും മാസ്കും ഇല്ല സോഷ്യൽ distancing ഉമ് ഇല്ല.. കോവിടിന് ഒപ്പം ജീവിക്കണം. പക്ഷേ ..കരുതൽ ആവാം ☺️ ഈ കുട്ടികളുടെ ആവേശം കണ്ടില്ല എന്നും വക്കാൻ പറ്റില്ല 👍
മലപ്പുറത്ത് സിനിമാനടൻ മാർക്ക് പോലും ഇത്ര ഫാൻസ് പവർ ഉണ്ടാവാൻ സാധ്യതയില്ല👍👍👍👍😘 സുജിത്ത് ഭായ് വേറെ ലെവൽ
പുതിയ സംരംഭകർക്ക് വ്ളൊഗർമാർ ...വലിയ ഒരു പിന്തുണതന്നെയാണ് കൊടുക്കേണ്ടത് ...കേരളത്തിൽ ഒരുപാട് തൊഴിലുകൾ വരേണ്ടതുണ്ട് ....വിദേശത്ത് പൊരി കഷ്ടപ്പെടേണ്ടലൊ
ഇതേ ഹെലികോപ്റ്ററിൽ സുജിത് ഏട്ടനും ടീമും കണ്ണൂർ ഇരിട്ടിയിൽ ലാൻഡ് ചെയ്യണം 😌😍💥ഫുൾ പവർ ആയിരിക്കും 😅
@@dilshad5125 athronnullya
@@dilshad5125 2000 roopak matheen njn paranjo?! 2laksham polum onn poda
സൂപ്പർ വീഡിയോ
സാധാരണക്കാരിലേക്ക് ഹെലികോപ്റ്റർ കാഴ്ചകൾ കാണിച്ചു തന്നതിന് ആയിരമായിരം നന്ദി
കാർ വന്നിട്ടും നടന്നുപോകാൻ കാണിച്ച മനസ്സ് ❣️❣️💥
ഹെലികോപ്റ്റർ വീഡിയോ കിടുക്കി ആദ്യമായിട്ടാണ് ഇതിന്റ ഉള്ളഭാഗം കാണുന്നത്
മലപ്പുറതെ പിള്ളേരുടെ സ്നേഹം 🔥😍
Nte ponnneeeeeeeeeee ഭക്താ...
ഇജ്ജാതി കൂട്ടം 👌👌👌👌
ഒരു രക്ഷ ഇല്ല ട്ടാ 👌👌👌👌
The part when fans were meeting their excitement 🤩 so happy they could meet our hardworking sujith etta ❤️
മലപ്പുറം ഒരു രക്ഷേമില്ല ❤ സുജിത്തേട്ടാ നിങ്ങളും 😍
Sujithettan fans കൂടുതലുള്ള ഒരേ ഒരു ജില്ല മലപ്പുറം 🥰
💪
NAN UNDAYIRUNNU AVIDE NAN KANDU PHOTO EDUTHU JUST A SIMPLE MAN NO JADA
INIYUM KAANAN AAKRAHAM UND GOD BLESS U
5:10 dual cam setup is super. It's good to see that😃😃😃
നല്ല സാമൂഹിക അകലം പാലിച്ച പരിപാടി കണ്ട് ഇഷ്ടായി
പറന്നു നടക്കുന്നത് ജനത്തിന്റെ
ലൈക് കൊണ്ട്
ഓർമ്മകൾ 💓ഉണ്ടിരിക്കണം
😍
നമ്മടെ കോട്ടക്കൽ.. 😊❤️👍... ഉഷാറാല്ലെ സുജിത്തേട്ടാ.. 😄