Flying A Private Chartered Flight in Philippines - സ്വകാര്യ വിമാനം ചാർട്ടർ ചെയ്ത് പറന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 7 авг 2024
  • Flying A Private Chartered Flight in Philippines - സ്വകാര്യ വിമാനം ചാർട്ടർ ചെയ്ത് പറന്നപ്പോൾ #techtraveleat #philippines
    Royhle Aviation, Philippines: / flyroyhle
    Website: royhleaviation.com
    Whatsapp (Capt. John) : wa.me/%2B639778406363
    00:00 Introduction
    01:32 Meet the pilots
    03:35 About Royhle Aviation aircraft
    05:23 Inside the Aircraft
    06:44 Safety Announcement
    08:11 Taxiing the aircraft
    09:30 Royhle Aviation Private flight Take Off
    11:02 Altitude of small aircraft
    12:42 Cockpit features
    17:37 Preparing to land
    17:59 Royhle Aviation Private flight landed
    20:43 Royhle Aviation Hub
    23:32 Lunch
    23:59 Rovira Suites Dumaguete
    26:00 Photo Highlights
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 730

  • @TechTravelEat
    @TechTravelEat  2 года назад +839

    Thank You So Much Royhle Aviation for inviting me to experience this private charter flight experience. മലയാളത്തിൽ ആദ്യമായിട്ട്‌ ഇത്തരം ഒരു വീഡിയോ ചെയ്യാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. 🤗🤗

  • @parkedinknr9490
    @parkedinknr9490 2 года назад +39

    ഇതൊക്കെ ആണ് വ്ലോഗ് ♥️♥️
    പണം എറിഞ്ഞു പണം പിടിക്കുക അല്ലാതെ നെഗറ്റീവ് തുമ്പ്നിൽ ഇട്ട് ചതിച്ചു ഗയ്‌സ് എമർജൻസി സിറ്റുവേഷൻ എന്നൊക്കെ തള്ളി മറിച്ചു ആളെ വടിയാകുന്നതല്ല
    ഒരാൾ എങ്കിൽ ഒരാൾ നല്ലത് കണ്ടാൽ മതി എന്ന് കരുതി വീഡിയോ ഇടുന്ന ബ്രോക് ആശംസകൾ 🎊🎊

  • @vishnunair998
    @vishnunair998 2 года назад +115

    When other so called big RUclipsrs are busy making promotional videos of VERY DODGY AND BAD APPS which promises to make you rich instantly in a click , You are doing outstanding videos on this platform..amazing work...keep it up

    • @Adil-abdulsalam
      @Adil-abdulsalam 2 года назад +1

      Sathyam👌👌

    • @akhilkrishnahere
      @akhilkrishnahere 2 года назад +5

      Best thing about Sujith Bhai... He never promotes trading or gambling apps

  • @rafeektkpkalleri
    @rafeektkpkalleri 2 года назад +37

    ലോക്‌ഡോൺ സമയത്താണ് താങ്കളുടെ വീഡിയോകൾ കൂടുതൽ കണ്ടുതുടങ്ങിയത്.ഇപ്പൊ ഒരൊറ്റ വീഡിയോയും മിസ് ചെയ്യാതെ കാണും .സഹീർ ഭായ് കൂടെയുള്ളപ്പോൾ താങ്കൾക്കൊരു പ്രത്ത്യേക എനർജിയാണ് . ഇനിയും നിങ്ങളുടെ ജൈത്ര യാത്ര തുടരട്ടെ. മനസ്സ് കൊതിക്കുന്നിടത്തേക്ക് ഒരു യാത്ര പോകാൻ കഴിയുന്നില്ലെങ്കിലും താങ്കളുടെ വീഡിയോയിലൂടെ ഞാനും പല രാജ്യങ്ങളിലും സഞ്ചരിക്കുന്നുണ്ട്. പുതിയ ഒരുപാട് അറിവുകൾ നേടിക്കൊണ്ട് . നന്ദി

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 года назад +42

    ഭക്തന്റെ subscriber അയതിൽ നമ്മളും അഭിമാനിക്കുന്ന്. We experienced a lot through you. God bless you.

  • @fasilajalal8210
    @fasilajalal8210 2 года назад +24

    Super super👌👌🌹🌹🌹. എന്താ ഭംഗി... കണ്ടിട്ടും കണ്ടിട്ടും മതി ആവുന്നില്ല... മലയാളികൾക്ക് അഭിമാനം ആണ് ബ്രോ... അതിലുപരി പൈലറ്റ് അതും നമ്മുടെ മലയാളി.... ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം.. ഇനി ഇതിൽ കൂടുതൽ എന്ത് വേണം ഞങ്ങൾക്ക്.. ഇനി കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @drogvinod
    @drogvinod 2 года назад +65

    ഈ നിലക്കാണേൽ നമ്മുടെ മൊതലാളി വിമാനം വാങ്ങിക്കുന്നത് വിദൂരമല്ല
    Awsome video bro 😎

    • @TechTravelEat
      @TechTravelEat  2 года назад +41

      ഒരെണ്ണം വാങ്ങാം അല്ലെ?

    • @drogvinod
      @drogvinod 2 года назад +8

      @@TechTravelEat പിന്നല്ലാതെ 😎

    • @oldisgold2744
      @oldisgold2744 2 года назад

      @@TechTravelEat enikum onnu vangi tha sujithetta

  • @maneeshtech4673
    @maneeshtech4673 2 года назад +31

    മലയാളം യൂട്യൂബ്ഴ്സിൽ ഇത് ആദ്യം ⚡️power 🔥 കിടിലൻ വീഡിയോ സുജിത്തേട്ടൻ & സഹീർ ഭായി പൊളിച്ചു 😍🔥 Content Quality 💪✨️

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 года назад +82

    സുജിത് ഭക്തൻ എയും സഹീർ ഭായിയെ
    സ്വീകരണം കൊടുത്തത് എല്ലാ മലയാളി സുഹൃത്തുക്കൾക്കും നന്ദി❤️❤️❤️

  • @jr_kunjikka
    @jr_kunjikka 2 года назад +59

    സുജിത്തേട്ടൻ Private Jet ൽ !! 😍🔥❤️

    • @shaijujoseph8397
      @shaijujoseph8397 2 года назад +3

      ഇനി youtubers എല്ലവരും പ്രൈവറ്റ് ജെറ്റിൽ കാണാം

    • @maneeshtech4673
      @maneeshtech4673 2 года назад

      @@shaijujoseph8397 പക്ഷേ ആരൊക്കെ ചെയ്താലും സുജിത് ഭക്തന്റെ തട്ട് താണ് തന്നെ ഇരിക്കും ⚡️💥

    • @jr_kunjikka
      @jr_kunjikka 2 года назад

      @sanal🥰❤ അളിയാ 😍

  • @baijuem1635
    @baijuem1635 2 года назад +1

    ഇത് പൊളി, ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല. സൂപ്പർ. അവരുടെ സികരണം സൂപ്പർ. നാളെ വിമാനം പറത്താൻ പോകുന്നു. അടിപൊളി.

  • @malluvlogs4679
    @malluvlogs4679 2 года назад +18

    എത്രപേർ ഒന്നിച്ചുനിന്ന് തകർക്കാൻ പറ്റാത്ത ഒരു പ്രസ്ഥാനമായി വളർന്ന് ഇന്ന് സ്വന്തമായി ഒരു ജെറ്റ് എടുത്തു രണ്ടുപേർക്കും ഒന്നിച്ച് യാത്ര ചെയ്യാൻ പറ്റുമെങ്കിൽ അതാണ് സുജിത്ത് ഭക്തൻ ഞങ്ങളുടെ അഹങ്കാരമല്ല ഞങ്ങളുടെ അന്തസ്സ് ആണ് സുജിത്ത് ഇനി ആരും തകർക്കാൻ നോക്കണ്ട തകർക്കാൻ നോക്കുന്തോറും വളർന്നുവരുന്ന ഒരു മരമാണ് സുജിത്ത്
    സന്തോഷത്തിൽ കണ്ണുനിറഞ്ഞു കണ്ട ഒരു എപ്പിസോഡ്

  • @ushadeviv1664
    @ushadeviv1664 2 года назад +25

    ഈ വീഡിയോ അപൂർവ്വങ്ങളിൽ അപൂർവ്വം, വിമാനം ഓടിക്കുന്നതിനെ കുറിച്ചും പൈലറ്റിനെക്കുറിച്ചും സാധാരണക്കാരിലെത്തിച്ച സുജിത്തിന് ഒരു Big Salute

  • @nivinprakash5172
    @nivinprakash5172 2 года назад +31

    Philippines full episodes pewer aayit und sujithetta 🔥❤️
    Iniyum varatte inganathe kure videos❤️
    TTE ishtam🔥

  • @muhamednabeel2848
    @muhamednabeel2848 2 года назад +5

    Orupadu santhosham sujith bakthan enna vlogeree accept chyn lokathu orupaduperund .ee sweekaranvum video experiencem adipoli ayrunnu matoru indian vlogerkum ithupoloru experince tharan patyitilla paara vechu thakarkn nokyavrkoke thanx ind karanm ithra nalla oru vlogere verthirichu kanan suscribersnu avsaram kitty.keep going sujith bro all the best

  • @krishnanjh3938
    @krishnanjh3938 2 года назад +1

    Wowww... poli episode. Tech Travel Eat vere level ayi irikunnu🤘👌👍

  • @asipdm
    @asipdm 2 года назад +3

    മലയാളികളുടെ അഹങ്കാരം youtub King. ഇത്കാണുന്ന ഞങ്ങൾക്ക് തന്നെ എന്തു സന്തോഷംഅപ്പോൾ നിങ്ങൾക്ക് എന്തു സന്തോഷം നൽകുന്നു ണ്ടാവും.യാത്രക്ക് വേണ്ടി നിങ്ങളെ ക്ഷണിച്ച് മുഴുവൻ ആളുകൾക്കുംതാങ്ക്സ് .

  • @fredinfrancis6773
    @fredinfrancis6773 2 года назад +5

    The video was really worth. Seeing your excitement gives excitement to myself. It was really good. Loved so much.❤❤❤

  • @satheeshsivam5072
    @satheeshsivam5072 2 года назад +1

    Wonderful and mind-blowing video so happy to give us amazing video keep it up and God bless you and ur family 🙏 ❤️

  • @mohamedshaham8330
    @mohamedshaham8330 2 года назад +2

    Very good experience and I also feel this when I am flying same experience thank you for your video bro all the best

  • @Nisamvl
    @Nisamvl 2 года назад

    പൊളി ✨️, ഇതു പോലുള്ള കൂടുതൽ വിത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @mohammedyasir6534
    @mohammedyasir6534 2 года назад +2

    No words. Thanks a lot for this wonderful vlog.

  • @s9ka972
    @s9ka972 2 года назад +40

    IN MY OPINION, all of your Philippines 🇵🇭 videos deserve 1 M views .

  • @traveldiarysak3290
    @traveldiarysak3290 2 года назад +18

    Kazhinja varsham sujith brone kurichu vanna controversy nu shesham ellaam nalladhanu nadakunnathu..You are so dedicated..Malayalathil travel vlogger ennu paranja athu sujithettan maathravaanu 🔥

  • @kundukulamblr
    @kundukulamblr 2 года назад +1

    You rock man! Great going.!!

  • @drrameshdg
    @drrameshdg 2 года назад +3

    Great, Sujith 👍👏👏Thank you for bringing us such nice video experience.

  • @shiju5193
    @shiju5193 2 года назад +1

    Thank you so much Mr. Sujith, amazing vedios and soon I will visit Philippines.

  • @sajeevkumars9820
    @sajeevkumars9820 2 года назад +1

    Sooper വീഡിയോ you are lucky man mr sujith ♥️👍👌

  • @VinuVinu12345
    @VinuVinu12345 2 года назад

    Adipoli...climax also adipoli photo

  • @ushadevips9118
    @ushadevips9118 2 года назад +1

    Amazing 👏 Video 👍 Sujith 😍

  • @philipgeorge7753
    @philipgeorge7753 2 года назад +56

    Enjoyed today's special vlogs of private flight. Unlike others, your effort to bring each time entirely new vlogs. Hope you may reach very soon 2 M. All the best..

  • @rafi8147
    @rafi8147 2 года назад +1

    Aaah !! you put a smile on us ❤️❤️

  • @reginadkunja7523
    @reginadkunja7523 2 года назад +1

    Wow that landing 🛬👌👌👌👌..nalla vedeo 👍

  • @freefireunloked9240
    @freefireunloked9240 2 года назад

    വളരെ വളരെ, ഉയരങ്ങളിൽ എത്തിയ സൂപ്പർ വീഡിയോ

  • @nasar244
    @nasar244 2 года назад +1

    Proud moments.... Loved it sujith and saheer bai

  • @meeravijayan3218
    @meeravijayan3218 2 года назад

    Adipoli video
    Allthe bestb

  • @ushapillai3274
    @ushapillai3274 2 года назад +3

    Really it's a proud moment. try to learn flying the flight. enjoy your day 🌹🌹🌹🌹

  • @sanginitya
    @sanginitya 2 года назад

    Again another blockbuster video 😃❤️

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 2 года назад

    Sujithetta polichu ninaglude videos lokanilavarathilekku parannu uyarunnu... Orupadu santhosham uyaratte... Valarate.. Iniyum iniyum ninagl uyarunnu parakkate

  • @ThelegendAswin
    @ThelegendAswin 2 года назад +59

    Thank you Sujith Etta for this private jet experience video.. literally we were also part of your journey and happy to see that you are growing better ..keep on doing variety videos..🤩🤩

  • @arif-xs9wr
    @arif-xs9wr 2 года назад +2

    ഇത് കാണുന്ന മറ്റു ചില തിരിപ്പന്മാർ അസൂയമൂത്ത് ഇരിക്കുന്നുണ്ടാകും. സുജിത്💐
    സഹീർ 💐

  • @GLOBALVILLAGEinfotainment
    @GLOBALVILLAGEinfotainment 2 года назад +4

    Showing stills in the last is a good idea. Hope you continue

  • @rameesraheem9756
    @rameesraheem9756 2 года назад +4

    ഒരു രാജാഗിയ വീഡിയോ 😍

  • @hebalwilfred1525
    @hebalwilfred1525 2 года назад

    Awesome video surprised to see private charter in your video

  • @chitracoulton7926
    @chitracoulton7926 2 года назад

    Enjoyed the vlog and liked it ,

  • @mukundaraoster
    @mukundaraoster 2 года назад +1

    private Chartered Flight In Philipines Flying.Video Amazing Iam First Time Seeing Different Experience 👌

  • @sajimonabdulazeez62
    @sajimonabdulazeez62 2 года назад

    Wow.... Super video... 👍👍

  • @AVdigitalPRODUCTIONZ
    @AVdigitalPRODUCTIONZ 2 года назад

    Super...what an experience!!!

  • @rahulkr3814
    @rahulkr3814 2 года назад +2

    This man enjoying a lot.... 🤗🤗🤗 Thanichakkipoya kootukarku... Ithok serikum oru missing anu.... Saheer bhai nalla oru companion anu.... Edak saleesh ettanod thirakkoke mattivechu join cheyyan parayanam

  • @vestigelifecoach
    @vestigelifecoach 2 года назад +2

    Great experience....😍

  • @mahadevanlakshmanan287
    @mahadevanlakshmanan287 2 года назад +1

    No way your videos and info about a particular place is really amazing

  • @l19creates61
    @l19creates61 2 года назад +2

    Enjoyed today video

  • @adilvp9112
    @adilvp9112 2 года назад

    Bro അടിപൊളി തകർത്തു എത്ര മനോഹരമായിരിക്കുന്നു 👍👍 കിടു ❤

  • @noushadbabu8326
    @noushadbabu8326 2 года назад

    Kidu kidu 👌thakarthille

  • @manuprasad393
    @manuprasad393 2 года назад

    Woww kidilan video

  • @Roshintellicherry
    @Roshintellicherry 2 года назад

    Polichu bro...😍😍😍🔥🔥🔥🔥🔥

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 года назад +26

    10:35 Lapu Lapu Philippinesന്റെ ഹീറോയാണ്. ലോകം ചുറ്റി നടക്കുന്നതിനിടക്ക് മഘല്ലന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ഫിലിപിനോ യോദ്ധാവായിരുന്ന Lapu Lapu ആയിരുന്നു. ലോകം മുഴുവൻ സഞ്ചരിച്ച മഘല്ലൻ Lapu Lapuവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. Philippinesനെ കീഴടക്കാൻ വന്ന പോർട്ടുഗീസ് - സ്പെയിൻ അധിനിവേഷത്തിനെതിരെ മുന്നിൽ നിന്ന് പോരാടിയ Lapu Lapuവാണ് പിനോയികളുടെ first Hero.

    • @anilchandran9739
      @anilchandran9739 2 года назад +1

      Interesting information 👌💐

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 года назад

      @@anilchandran9739 എന്റെയൊരു കബായാൻ സുഹൃത്താണ് എനിക്ക് ഈ ചരിത്രം പറഞ്ഞു തന്നത്. അവൻ Lapu Lapu നിവാസിയാണ്. നമ്മുടെ നാട്ടിലെ ഗന്ധി പ്രതിമ പോലെ ഫിലിപ്പയിൻസിൽ എവിടെ ചെന്നാലും Lapu Lapuവിന്റെ പ്രതിമ കാണാം എന്നും പറഞ്ഞിരുന്നു.

  • @vipinwilson8945
    @vipinwilson8945 2 года назад

    Superb video congrats sujith

  • @irshadthakbeer
    @irshadthakbeer 2 года назад +5

    Ningal vere level aanu chetta ningal oru sheri aanu enn kaaalam theliyichu koode ninn valarnnavark ippo manassilaavunnundaavum ningal kaaranam aaayirunnu avarokke valarnnath enn ipppo anubavikkunnund 10 k views um vech avark ippo manassilaavunundaavum cheytha thettukal

  • @MankyTrader
    @MankyTrader 2 года назад +1

    What a hospitality & welcoming 😍😍😍😍😍

  • @muhammadsuhail9540
    @muhammadsuhail9540 2 года назад

    Awesome video ❤💞

  • @ansuaazhu9782
    @ansuaazhu9782 2 года назад +1

    adipoli expeirence sujith bro poli

  • @sujithsevenstars6405
    @sujithsevenstars6405 2 года назад +1

    Beautiful feel 🥰🥰🥰🥰🥰🥰 amazing video 😍😍😍😍

  • @MariaAjit
    @MariaAjit 2 года назад

    Really impressive video 👍

  • @Singaporelife297
    @Singaporelife297 2 года назад +1

    Good work sujith. Variety videos aanu... Keep going bro.. Support from Singapore ❤️❤️❤️❤️❤️❤️

  • @chieTaurus
    @chieTaurus 2 года назад

    such a good experience.. welcome

  • @FlyingTraveler
    @FlyingTraveler 2 года назад

    Thank You brother ♥️

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад

    സുജിത്തേ ... Wounderful 🤩🤩🤩🤩👍

  • @vimalvarsha
    @vimalvarsha 2 года назад

    അത് പൊളിച്ചു ഭായ്.... Super....

  • @darkknight2579
    @darkknight2579 2 года назад

    ചേട്ടാ അടിപൊളി വീഡിയോ,, സാധാരണകാരായ നമ്മളിൽ ഇതൊക്കെ എത്തിക്കുന്ന താങ്കൾക്ക് വളരെ നന്ദി 🔥❤️🙌🏻

  • @rajeeshv6038
    @rajeeshv6038 2 года назад

    തകർത്തു സൂപ്പർ 👍👍

  • @raajroop
    @raajroop 2 года назад

    Enjoyed today's special episode

  • @alpha2.017
    @alpha2.017 2 года назад

    Pwoliiiii😍😍😍😍😍😍😍
    Next level ❤️‍🔥

  • @jephy1859
    @jephy1859 2 года назад

    One of the best series 👌👌😍😍😍Philippines series ellam Kidilan 🥳🥳🥳katta waiting for upcoming videos 💐💐

  • @maneeshtech4673
    @maneeshtech4673 2 года назад +17

    Techtraveleat ന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി ✨️ സുജിത്തേട്ടാ വീഡിയോ അടിപൊളി 🤩🔥

  • @joelvarughese3107
    @joelvarughese3107 2 года назад

    Chetta flight video k poli avunud ❤️⚡

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 года назад +16

    Was waiting for this video! From Canada ❤️

  • @shaheerpmr2594
    @shaheerpmr2594 2 года назад

    പൊളി ചേട്ടാ👍❤️ ഞാൻ പ്രതീക്ഷിച്ച വീഡിയോ👍❤️ ഞാൻ ആഗ്രഹിച്ച വീഡിയോ👍

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 2 года назад

    wow polich

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад

    Poli vedio🙏🏻🙏🏻

  • @sreeramputhucode
    @sreeramputhucode 2 года назад

    Proud moment... Nice bro..

  • @ronirajuak5921
    @ronirajuak5921 2 года назад +1

    Ur awesome man 💪💪💪

  • @propagandatov1748
    @propagandatov1748 2 года назад

    Poli vibe macha

  • @arun6070
    @arun6070 2 года назад +1

    Great experience 👌👌👌👌

  • @antonyf2023
    @antonyf2023 2 года назад

    Congrats.... 💐

  • @arungk2788
    @arungk2788 2 года назад +1

    Interesting video ❤️

  • @pappettanpappettan1925
    @pappettanpappettan1925 2 года назад +1

    Proud to be TTE subscriber....well done Sujith......

  • @marshnetmarsh7191
    @marshnetmarsh7191 2 года назад

    really nice to see the video

  • @samayah
    @samayah 2 года назад +12

    Oh my god... badass episode 🎉🥳🥳.... Mind blowing 🥰.... Thanku sujithetta.... For the wonderful experience 🥰

  • @keralabwoyy9853
    @keralabwoyy9853 2 года назад

    Pwollichhu sujithetttaaa🔥💕

  • @manojchandran2718
    @manojchandran2718 2 года назад

    Good video dear. 💞

  • @haseenashafi5678
    @haseenashafi5678 2 года назад

    സൂപ്പർ..

  • @teaclub3873
    @teaclub3873 2 года назад

    😍😍😍 poli poli

  • @Adil-abdulsalam
    @Adil-abdulsalam 2 года назад

    Poli episode sujith bro😍😍😍

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 года назад

    Nice video bro🥰

  • @sarithasaritha4502
    @sarithasaritha4502 2 года назад

    അടിപൊളി കാഴ്ചകൾ. അടുത്ത വീഡിയോ കട്ട വൈറ്റിങ് 👍👍👍👍

  • @alliswell193
    @alliswell193 2 года назад

    Vere level bro 💗💗

  • @WandererAwake
    @WandererAwake 2 года назад

    Pwoli

  • @praveenzvlog5373
    @praveenzvlog5373 2 года назад +2

    അണ്ണാ പൊളിച്ചു നിങ്ങൾ മലയാളി പ്ലോഗർമാരിൽ രാജവെമ്പാലയാണ്👍❤️

  • @hajarafarsana8725
    @hajarafarsana8725 2 года назад

    Sooper. Nangalum yaathra cheytha pole thonni enik iniyum orupaad yaathrakal cheyyan saadhikatte.