ആസിഫ് അലി വിഷയം അവതാരകയായി എല്ലാം കണ്ടു നിന്ന് ജുവൽ മേരി രംഗത്ത് | Asif ali award | Ramesh narayan

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അവതാരികയായി എല്ലാം കണ്ടു നിന്ന് ജുവൽ മേരി രംഗത്ത് ആസിഫ് അലി വിഷയം | Asif ali award |
    Ramesh narayan
    remesh narayan

Комментарии • 47

  • @razizubair247
    @razizubair247 Месяц назад +934

    ആഷിഫ് അലിയെ ഇഷ്ടമുള്ളവർ ലൈക് ലൈക്ക് അടിക്കൂ 👍🏻

  • @treesapb5330
    @treesapb5330 Месяц назад +506

    ഈ രമേശ്നാരായണൻ ഒരു അല്പനാണ്. അല്ലെങ്കിൽആസിഫ് അലിയെപോലൊരു നടൻ അത്ര നിസ്സാരനായാണോ ഇദ്ദേഹം കാണുന്നത്😢ആസിഫിന്റെ ആ പുഞ്ചിരി മതി എല്ലാറ്റിനുമുള്ള ഉത്തരം അതിലുണ്ട് ❤ ആസീഫ് അലി നിയാടാ ഹീറോ ❤❤❤❤

  • @sujithjijo3763
    @sujithjijo3763 Месяц назад +94

    വ്യക്തതയുള്ള മറുപടി
    Good 👍

  • @GeethaS-i5p
    @GeethaS-i5p Месяц назад +115

    Dear Jewel ,
    Sometimes it will happen
    Now it's very clear.
    I know, if you were there , you will manage the situation .
    But hats off to Mr. Asif Ali.
    He proved that he knows the value of humanity.

  • @bineshkumar6878
    @bineshkumar6878 Месяц назад +140

    വളരെ മനോഹരമായി കാര്യങ്ങൾ വിലയിരുത്തി താങ്കൾക്ക് നന്ദി

  • @rajithaganesh7296
    @rajithaganesh7296 Месяц назад +148

    വല്ലാത്ത ഒരു ലോകമാണ് ഇന്നത്തേത്

  • @AJStitchingCooking
    @AJStitchingCooking Месяц назад +124

    ആ മനുഷ്യനെ നിങ്ങൾ അവോയ്ഡ് ചെയ്തു സിനിമയിൽ അങ്ങനെ കുറെ അനുഭവിച്ച ആളായിരിക്കും അദ്ദേഹം പക്ഷേ ഈ ചെയ്തത് അംഗീകരിക്കാൻ പറ്റൂല അത് ആരായിരുന്നാലും

  • @mmustafah3926
    @mmustafah3926 Месяц назад +211

    ജൂവൽ മേരി ക്കു ആളുടെ പേര് അറിയില്ലെങ്കിൽ അതിനു കുറ്റം പറയാൻ പറ്റില്ല അയാൾക്കു പൊതുജനത്തിന്റെ മുന്നിൽ അത്രെയേ value ഉള്ളു എന്ന് വേണം കരുതാൻ 🙏🙏

  • @aneeshkumar170
    @aneeshkumar170 Месяц назад +99

    ആസിഫ് അലി ❤❤

  • @KunjumonKunjumon-un6fd
    @KunjumonKunjumon-un6fd Месяц назад +95

    ആസിഫ് മുത്താണ്

  • @karthikajaisree5938
    @karthikajaisree5938 Месяц назад +46

    Happy that you clarified the situation. You did the duty as an anchor now. 👍🏽👍🏽

  • @mohammedabdulsamad2890
    @mohammedabdulsamad2890 Месяц назад +218

    രമേശ്‌ നാരായണൻ ഉന്നതനെന്ന് സ്വയം ചിന്തിച്ചു. അധമനെന്ന് പ്രവർത്തികൊണ്ട് പ്രഖ്യാപിച്ചു.

  • @RamakrishnanCK-x4h
    @RamakrishnanCK-x4h Месяц назад +90

    അല്പന് അർത്ഥം കിട്ടിയാൽ...😮

  • @jasminjasmin8990
    @jasminjasmin8990 Месяц назад +68

    പേര് ഒക്കെ മാറുന്നത് സ്വാഭാവിക്ക. പക്ഷെ അങ്ങനെ ചെയ്ത വ്യക്തി ക്ക് ആണ് അതിന്റ വിഷമം നേരിടുന്നത്. Nigal നല്ല അങ്ക്കർ ❤

  • @minim7849
    @minim7849 Месяц назад +2

    നല്ല വ്യക്തയുള്ള മറുപടി.❤

  • @SumodhNellikala
    @SumodhNellikala Месяц назад +26

    You did a good job as anchor. Even if remesh and jayaraj playing the dog show, you were announced Asif handed over the momentum. Good job

  • @shailanasar3824
    @shailanasar3824 Месяц назад +47

    Asif Ali👍

  • @miniraj7266
    @miniraj7266 Месяц назад +144

    എന്തായാലും remesh നാരായണൻ കാണിച്ചത് വളരെ വലിയ തെറ്റാണു

  • @sameerchemmazhathu4473
    @sameerchemmazhathu4473 Месяц назад +46

    എന്നാലും സന്തോഷ് നാരയണന്‍ എന്ന് പറഞ്ഞില്ലേ😂😂😂😂

  • @lkd1264
    @lkd1264 Месяц назад +29

    It was not meant to insult the actor, it was a reaction to the insult he felt as very clearly the recognition or appreciation was not shown in a respectful manner

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu Месяц назад +3

    Its Very clear talk mam

  • @justinraju254
    @justinraju254 Месяц назад +17

    So the show director is the culprit!

  • @bijubiju4297
    @bijubiju4297 Месяц назад +63

    ഇതൊന്നും ഓർത്തു സങ്കടപെടണ്ട, ചെറിയൊരു നിമിഷത്തിൽ വ്യെക്തികൾക്കുണ്ടാകുന്ന മൂഡ് വ്യെത്യാസങ്ങൾ .. ഇപ്പോഴത്തെ മീഡിയ കാലത്തു
    വല്ലാതെ ഹൈപ്പുചെയ്തു വിവാദമായതാണ്. ആസിഫ് അലിയും രമേശ് നാരായണനുമൊക്കെ വലിയ മനസിന്റെ ഉടമകളാണ്‌. രമേശ് നാരായണൻ അറിഞ്ഞോ അറിയാതെയോ ആ നിമിഷത്തിൽ പെരുമാറിയതിന് തീർച്ചയായും അദ്ദേഹം വേദനിക്കുന്നുണ്ടാകും. പക്ഷെ സോഷ്യൽ മീഡിയയിലൂടെ എത്ര ഭീകരമായാണ് അദ്ദേഹത്തെ ആക്രമിക്കുന്നത് ? അതും വളരെ തെറ്റാണു.. വളരെ പക്വതയോടു സഹാചൈര്യങ്ങളോട് ഇടപെട്ട ആസിഫിന് അഭിനന്ദനങ്ങൾ. പ്രിയ സംഗീതജ്ഞൻ രമേശ് നാരായണനോടും ഇഷ്ടം.😍

  • @amaneemantimepass7775
    @amaneemantimepass7775 Месяц назад +35

    നിങ്ങളെ ഭാഗം തെറ്റൊന്നും ഇല്യ, but അയാൾ ചെയ്തത് മോശം ആയിപോയി

  • @binuthomas7259
    @binuthomas7259 Месяц назад +8

    Well said

  • @jasimunnu700
    @jasimunnu700 Месяц назад +27

    ആ seen ജ്വക് കണ്ടാലും jewelinu ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം അപ്പോൾ തന്നെ ജയരാജനെ രമേശ്‌ വിളിച്ചു കഴിഞ്ഞിരുന്നു

  • @dhanukaush8418
    @dhanukaush8418 Месяц назад +9

    Asif❤

  • @prasannanpp9956
    @prasannanpp9956 Месяц назад +67

    രമേശ് നാരായണനും ഒരു insult ആയിട്ടില്ലേ?

  • @padminiachuthan7073
    @padminiachuthan7073 Месяц назад +71

    നടക്കാൻ പറ്റാത്ത ആൾ എങ്ങനെ അവിടെ എത്തിപ്പെട്ടു അത്രയും വിഷമസ്ഥിതിയിൽ അവിടെ എത്തിയ രമേശിന് ആദരം കൊടുക്കണമായിരുന്നു

  • @Latheef123-u4s
    @Latheef123-u4s Месяц назад +13

    സവർണ്ണ മനോഭാവം

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 Месяц назад +11

    തനിക്കൊന്നും ഇപ്പോഴും മനസ്സിലായിട്ടില്ല ഒരു ചുക്കും

  • @terryjoseph89
    @terryjoseph89 Месяц назад +20

    ഇതിൽ Jewel Mary എന്ന ആളെ ഞങ്ങൾക്കറിയാം. ഇയാൾ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല

  • @MUHAMMADALI-ym6ip
    @MUHAMMADALI-ym6ip Месяц назад +14

    Vilichunarthi food illa nu parunath

  • @kannankv119
    @kannankv119 Месяц назад +12

    ഞാൻ പറയുന്നത് രമേശ്‌ നാരായണാനേ കുറ്റം പറയാൻ പറ്റില്ല താരതമ്മ്യം ചെയ്യുന്നത് ഉചിതമായിരിക്കും

  • @user-kp9rq8xu7k
    @user-kp9rq8xu7k Месяц назад +8

    കേരളത്തിലെ പ്രബുദ്ധരെ മനസിലായല്ലോ 😀

  • @amirsaleem6535
    @amirsaleem6535 Месяц назад +13

    Jewel paranilee aa music director per ninghlk areeelaaa enn,,,ninghlk maathra elaa namlk aarku areela😂,,,anghane oraal indenn thanne aarkum areela,,,,pashe thanks to asif,,,karanam elaaru ingjane oru keedam undenn arinn😂😂😂🤭🤭🥰🫢

  • @ameeraliameer6586
    @ameeraliameer6586 Месяц назад +25

    ഇവളെന്തോക്കെയാണ് പറയുന്നത്

  • @minnu3061
    @minnu3061 Месяц назад +3

    What's the point talking about it again and again.. Personality disorder out of control Mr R

  • @aswathydevithampy574
    @aswathydevithampy574 Месяц назад +2

    രമേശ് സർ നെ നടക്കാൻ ആവില്ലാന്ന് ആരാണ് പറഞ്ഞത്

  • @irinzaara7544
    @irinzaara7544 Месяц назад +8

    Asif ali e oru incident kaaranam ഉയർനിട്ടേ ഉള്ളു , nmml thett cheyyathe insult cheyyapedumbol avde ദൈവത്തിൻ ടെ കയ്യൊപ്പ് പോലെ നമ്മൾ ഉയർന്ന് തന്നെ നിൽക്കും , pinne രമേഷൻ രാജാവ് എല്ലാരേയും പോലത്തെ music director തന്നെ അല്ലേ , വേറെ specialist onnum allallo

  • @Suchitrabaiju
    @Suchitrabaiju Месяц назад +8

    Evele edokeyane pareunthe

  • @Thafsisameer
    @Thafsisameer Месяц назад +3

    😂😂

  • @noushadzoya4628
    @noushadzoya4628 Месяц назад +4

    Remeshji😂

  • @RamKrishna-zb5ng
    @RamKrishna-zb5ng Месяц назад +2

    it's muslim boy,,,,,

  • @user-mo8ng2db8m
    @user-mo8ng2db8m Месяц назад

    Vashamikkanda

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi Месяц назад +94

    പ്രിയ സുഹൃത്ത് ആങ്കറെ താങ്കളുടെ ഒരു വായിൽ നിന്ന് രണ്ടു വർത്തമാനമാണ് കേൾക്കുന്നത് തിരുത്താമെങ്കിൽ തിരുത്തിക്കോ താങ്കൾ ആദ്യം പറഞ്ഞു ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഇല്ല എന്ന് എന്നിട്ട് താങ്കൾ തന്നെ പറയുന്നു അദ്ദേഹത്തിന് കാല് വയ്യാത്ത പേരിലാണ് ലിസ്റ്റിൽ ഉൾപ്പെടുത്തി വിളിക്കാതിരുന്നത്