അതിമനോഹരമായ ഒരു episode ബിനു കണ്ണനെ വിട്ടുപോകാതെ നിൽക്കാൻ 🙏 പ്രാർത്ഥിക്കാം കണ്ണനെ അങ്ങനെ മനസ്സിലാക്കിയ ഒരു പാപ്പാൻ അവൻ്റെ കൂടെ എത്രത്തോളം നിൽക്കുന്നുവോ അത്രത്തോളം ആനക്ക് നല്ലത് ❤️ ❤️
എന്നാലും എന്റെ കണ്ണാ നീ ഞങ്ങളെ കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ ❤🌹🥀🥀🥀🥀🥀🐘🐘🐘🐘ശത കൊടി പ്രണാമം 🙏🙏🙏🙏🙏 കണ്ണന്റെ മായയിൽ പെട്ടത് പോലെ ആയി സത്യം ആണോ സ്വപ്നം ആണോ എന്ന് നിന്റ വാർത്ത കേട്ടപ്പോൾ തോന്നിയത് സുഗമില്ലാതെയും പ്രയാമായി ട്ടുള്ളവരെയും നിർത്തി നിങ്ങളെ തിരിച്ചു വിളിച്ചെങ്കിൽ കണ്ണാ നിന്റെ പുറത്തിരുന്ന് മായഗൾ കാണിക്കാൻ സാക്ഷാൽ കണ്ണന് അത്ര മേൽ ആഗ്രഹം ഉണ്ടാവും എന്ന് വിചാരിച്ചു നിറ കണ്ണുങ്ങളോടെ നിർത്തുന്നു 🙏💕💞
30 മിനിട്സ് കഴിഞ്ഞുപോയാതെ അറിഞ്ഞില്ല. മനസ്സിനെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വളരെ ഇണങ്ങാനും പറ്റിയകൂട്ടുകാരൻ കാണാനും മിടുക്കൻ നിനക്കായി നന്മകൾ നേരുന്നു കണ്ണാ വണക്കം ദേവി mahadevakshthram
മറ്റേത് കണ്ണന്റെ വീഡിയോ കാണുബോൾ 14:49 കണ്ണനു തവളയെ പേടി ആണ് എന്നു ചേട്ടൻ പറയുബോൾ ഞാൻ ചോദികും നാണം എലലോഡ എന്നു ചോദികും ,ഈപ്പൊൾ കാണുബോൾ ഒന്നും പറയാനില്ല . കണ്ണാ മോനേ കുഞ്ഞാ ചകര വാവ എന്നും ഒരു കുട്ടി കർണപ്പിയായി എന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും .
അതേ.. ആ മോനു ജീവൻ ആയിരുന്നു അമ്പാടിയെ.. 😭 അമ്പാടി ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ട്.. അവരെ പോലെ സ്നേഹിക്കാൻ അറിയുന്ന നല്ല ഒരു കുടുംബത്തിലേക്ക് തന്നെ ആണ് അവൻ വന്നു കയറിയത്..
ഈ വിഡിയോ ചെയ്യുന്നത് കഴിത്ത കൊല്ലം കൊറോണ സമയത്ത്ആണ് അന്ന് തൊട്ട് ആനയ്ക്ക എന്താ ഒരു രോഗം ഉണ്ട് എന്ന് ഈ വീഡിയോ കാണുബോൾ മനസ്സിലാക്കാം കാരണം തീറ്റ എടുത്ത് കഴിക്കാൻ ആനക്ക് മടിക്കാണിക്കുന്നുണ്ട്
വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി ഒരുപാടു മിസ്സ് ചെയ്യുന്നു അമ്പാടി കണ്ണനെ
Enganeya 😒
Attack ആണെന്നാ പറഞ്ഞത് 😭
@@sparsham1993, vallatha kashtam ayipoi😒
🙏🙏
@@rajivmenon8191 അവന് കഴിക്കാനും ചൂടിന് ഒരു ആശ്വാസം എന്ന രീതിയിൽ കുറച്ച് തണ്ണിമത്തൻ കഴിക്കാൻ കൊടുത്തിരുന്നു.... ഫുഡ് infection ന്റെ പേരിൽ അവൻ പോയി
Ini അമ്പാടി ഇല്ല😭😭😭😭...മിസ്സ് u heart beat❤️❤️❤️
😭😭😭😭😭
Angane avanum.. 😭😭😭😭😭
ഞങ്ങൾ കുന്നംകുളത്തുകാരുടെ ചെറിയ ഒരു അഹങ്കാരം ആയിരുന്നു അമ്പാടികുട്ടി😭😭
കുന്നംകുളത്തിന്റെ മാത്രമല്ല സുഹൃത്തേ.. ഓരോ ആന പ്രേമികളുടേം കുസൃതീകുടുക്ക ആയിരുന്നു അവൻ 😭
@@sparsham1993 അങ്ങനെയല്ല ബ്രോ ഞാൻ എന്നും ഇവനെ കാണുന്നതാ ഇപ്പോൾ അവനെ കേട്ടുന്ന തറിയിൽ നോക്കുമ്പോൾ എന്തോ അറിയാതെ കണ്ണുനിറഞ്ഞുപോകുന്നു🥺🥺🥺🥺😢😢
@@jithu.m.mm.m8170 kunnamkulathu Evide Aayirunu veedu bro ?
അതിമനോഹരമായ ഒരു episode ബിനു കണ്ണനെ വിട്ടുപോകാതെ നിൽക്കാൻ 🙏 പ്രാർത്ഥിക്കാം കണ്ണനെ അങ്ങനെ മനസ്സിലാക്കിയ ഒരു പാപ്പാൻ അവൻ്റെ കൂടെ എത്രത്തോളം നിൽക്കുന്നുവോ അത്രത്തോളം ആനക്ക് നല്ലത് ❤️ ❤️
💔💔💔💔💔💔💔💔
കണ്ണാ നീ പോയ് കളഞ്ഞല്ലോടാ 😭😭😭പൊന്നാ... കണ്ട് കരഞ്ഞു പോയി 😭😭😭💔💔💔 എന്തിനാ ദൈവമെ അവനെ കൊണ്ടുപോയത് 💔💔💔
എന്റ കണ്ണാ ഇനി നീ ഇല്ലല്ലോ,, സഹിക്കാൻ പറ്റുന്നില്ലല്ലോ 😭😭😭
😭😭😭
ഏവരുടെയും ഹൃദയം കവർന്ന അമ്പാടി കണ്ണന് എല്ലാ ആശംസകളും നേരുന്നു, ഒപ്പം സ്പര്ശത്തിന്റെ എല്ലാ അംഗങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
ഒത്തിരി പ്രതീക്ഷിച്ചിരുന്നു...... ഇനിയങ്ങോട്ടുള്ള പൂരത്തിന്..... നിന്റെ വരവാണ് എന്ന്...... ഞങ്ങളെ കൊതിപ്പിച്ചു കടന്നുകളഞ്ഞല്ലോടാ...... കണ്ണാ നീ....... 😪😔
പ്രണാമം 🌹🌹🌹🌹
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയ്......😭😭😭😭😭 എന്റെ കണ്ണാ......
കണ്ടിട്ട് മതിയാവുന്നില്ലാ......
കണ്ണീരിൽ കുതിർന്ന പ്രണാമം......
എനിക്കും ഉണ്ട് ഒരു ചങ്ക്.. എന്റെ അപ്പൂസ് ❤ പാമ്പാടി രാജൻ 😘😘😘😘😘😘
Enikkummm bro appumone
ഇതുകൊണ്ട് abadikan ഓണർ തകരാൻ പാടില്ല തങ്ങളുടെ മകനെ വേണ്ടി ഇതുപോലൊരു ആനക്കുട്ടി വാങ്ങണം തോറ്റു കൊടുക്കരുതേ ആനപ്രേമി
ഇപ്പോൾ ആനകളെ വാങ്ങാൻ പാടില്ലലോ. ഇവിടെ ഉള്ള ആനകൾ കഴിഞ്ഞാൽ തീർന്നു
@@ValluvanadanKL48 എനിക്ക് അറിയാം അതിനുള്ള നിയമം കൊണ്ടുവരണം
@@sathyarajk3664 അതെ. ഇതിന് എന്ധെങ്കിലും ചെയ്യണം. ഇതൊന്നും ഇല്ലാതെ ആവരുത്
പാവം സഹിക്കുന്നില്ല
പിന്നെ ആശ്വാസം ഉള്ള കാലം ബിനു ചേട്ടനും ഉടമസ്ഥൻ മാരും നല്ല ത് പോലെ നോക്കി
ഇന്നലെ വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ഉണ്ട് 😪 njn പോയി കണ്ടിരുന്നു
Enthu pattiyatha bro
@@renjithravi6134 Herter take
@@renjithravi6134 അണുബാധ
എന്നാലും എന്റെ കണ്ണാ നീ ഞങ്ങളെ
കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ
❤🌹🥀🥀🥀🥀🥀🐘🐘🐘🐘ശത
കൊടി പ്രണാമം 🙏🙏🙏🙏🙏
കണ്ണന്റെ മായയിൽ പെട്ടത് പോലെ ആയി സത്യം ആണോ
സ്വപ്നം ആണോ എന്ന് നിന്റ വാർത്ത കേട്ടപ്പോൾ തോന്നിയത്
സുഗമില്ലാതെയും പ്രയാമായി ട്ടുള്ളവരെയും നിർത്തി നിങ്ങളെ തിരിച്ചു വിളിച്ചെങ്കിൽ കണ്ണാ നിന്റെ പുറത്തിരുന്ന് മായഗൾ കാണിക്കാൻ
സാക്ഷാൽ കണ്ണന് അത്ര മേൽ ആഗ്രഹം ഉണ്ടാവും എന്ന് വിചാരിച്ചു നിറ കണ്ണുങ്ങളോടെ നിർത്തുന്നു 🙏💕💞
Namuku thanne nenju പിടഞ്ഞ മരണ വാർത്ത kettapolu ഹോ അപ്പോ അവരുടെ സങ്കടം എത്ര തോളം അരിക്കും 😥 nthuna ahh ദൈവമേ തിരിച്ചു വിളിക്കാൻ അനെള് അവനെ egne തന്നെ
30 മിനിട്സ് കഴിഞ്ഞുപോയാതെ അറിഞ്ഞില്ല. മനസ്സിനെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വളരെ ഇണങ്ങാനും പറ്റിയകൂട്ടുകാരൻ
കാണാനും മിടുക്കൻ നിനക്കായി നന്മകൾ നേരുന്നു കണ്ണാ വണക്കം ദേവി mahadevakshthram
ആശാനും 😍 അതിൽ ഉപരി നല്ലയൊരു മുതലാളിയും 🥰
ചേട്ടൻ അങ്ങനെ സഹിക്കുന്നു ഇ വേദന കണ്ണാ
മനസ്സു നിറഞ്ഞ പുതുവത്സര എപ്പിസോഡ്😃😊👍
Very good video. Sorry for his sudden demise, May god help his family members to overcome his loss. God bless and help them in getting a new member.
വീഡിയോ വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി ഒരുപാട് മനസ്സ് ചെയ്യുന്ന അമ്പാടികണ്ണനെ 😘😘💝💖
ദൈവമേ എന്തിനാ ഈ മുത്തിനെ നേരത്തെ വിളിച്ചേ.... 😢😢😢
അമ്പാടിമോൻ ❤️❤️❤️💋💋💋💋മിസ്സ് you muthe🥺🥺🥺🥺🥺😔😔😔😔😔
ഈ വീഡിയോ മുഴുവൻ കാണാനുള്ള ശക്തി ഇല്ല. 😔 😭
Oru aayussinte sneham ee cheriya prayathil anubhavikkaan yogam undaaya oru aanakkutty..... Ishtamullavare bhagavaan nerathe vilikkum ennu paranju kettath pole.... Nerathe poyallo ente eeswara..... 😥😥😥😥
എനിക്കും ഇത് പോലെ ഒരു ചങ്ക് ഉണ്ട് അവൻ ആണ് സാക്ഷാൽ പുതുപ്പള്ളി സാധു
@@rozario3852 ath pambadi sundaran aaan
@@suryadarshansurya5847 sry😂🥴🥴😆😆
കണ്ട് കൊതി തീർന്നില്ല 😔😔
Iniyum undavumo idhupole oru kurumban 😭💔💔
Valare Santhooshm thoonniya video
Binuchettan supper
കമന്റ്സ് വായിക്കണ്ടായിരുന്നു 😔😔😔.
Our God is an awesome God.✝✝✡✡🎇🎇🎇🎇🎆🎆💥💥🙏🙏
എന്റെ അമ്പാടി സഹിക്കാൻ പറ്റുന്നില്ല 😭😭😭😭
Inni ambadikannane kanann patillalo😭😭😭💔🥺😔
നല്ല ഒരു ആനയും നല്ല ഒരു പാപ്പാനും...
Njngde aanakutti...😓 iplum vishwsikaan patnilaaaaa😓💔
Avaney miss cheyunu orupaadu
Fullum kanan pateela , ninne kand kothitheernillada ambadi😓
Kanna😭😭😭😭😭😭😭😭😭😭😭😭
സൂപ്പർ എപ്പിസോഡ്
ഇത്രയും അടിപൊളി ചട്ടകാരൻ 😘❤
അതേ.. നല്ലൊരു വ്യക്തി ആണ് ബിനു ഏട്ടൻ..
കണ്ണ് നെറഞ്ഞു പോയി.
എങ്ങനെ സഹിക്കുന്നുഅവർ ഈ വേർപാട് 😢😢😢
അമ്പാടി കണ്ണൻ 😘
മറ്റേത് കണ്ണന്റെ വീഡിയോ കാണുബോൾ 14:49 കണ്ണനു തവളയെ പേടി ആണ് എന്നു ചേട്ടൻ പറയുബോൾ ഞാൻ ചോദികും നാണം എലലോഡ എന്നു ചോദികും ,ഈപ്പൊൾ കാണുബോൾ ഒന്നും പറയാനില്ല . കണ്ണാ മോനേ കുഞ്ഞാ ചകര വാവ എന്നും ഒരു കുട്ടി കർണപ്പിയായി എന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും .
*Happy New Year* 😍
Oru padu Miss chayunnu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Kannan etho pattiyathaaa shooo nalla aaana aarunu
Cute 🥰
കണ്ണൻ ❤️
Nalla avatharanam
ഈ പാപ്പാൻ എങ്ങനെ സഹിച്ചു ഇവന്റെ വിയോഗം
pranamam
സൂപ്പർ
Miss you kannaa 😭😭😭😭😭
Super video 😍😍❤️❤️
Paavam ambadi
😭😭
ഇനി അവൻ ഇല്ല 😭💔
Nalla aana. Ivanpooyo
Nalla video
Lord God bless animals.✝✝✡✡🎇🎇🎆🎆💥💥🙏🙏
Aa sound idakkiyal kai kettan padipichathu shaji pappan aanu
Happy New Year chechy. Super episode.
😭Pranam 😭
Hai super vlog and super cool Anchoring. You'r name please. By Arun kc Ezhikkara
Thank you... My name is Shilpa M Nair
അമ്പാടി കണ്ണന്റെ നാട് എവിടെ യാണ്.
പോർക്കുളം
നല്ല അച്ഛൻ
Enthayirunu karenam
Binuettan 💜💓
Miss you😭
സൂപ്പർ ചേച്ചി
Poli
Enthayirunu evante asugam
കണ്ണാ 😔😔😭
👍👍👌👌😍😍🧡🧡
Paavam avan Sworgatiletum
അമ്പാടി മോനെ 😔😿😿😿
ஆழ்ந்த இரங்கல் கண்ணா😢😢😢
Pranamam
ഇവൻ എങ്ങനെ ചരിഞ്ഞത് 😭😭 കമന്റ് ഇടണം 😭
Attack arunnu
@@chainsmokerzzz1318 attack onnum alla
😭😭😭😭😭💐💐💐🙏🙏🙏
കണ്ണാ 😓
Enthu sneham anu le pavam
Yes🥰
അമ്പാടി😘😘😭
Ambadi inni ilallo
😢😢😢❤️😭
അമ്പാടി ക്ക് എന്താ പറ്റിയത്
Aa Mon ente chettan enn paranjapo sankadam vannu
അതേ.. ആ മോനു ജീവൻ ആയിരുന്നു അമ്പാടിയെ.. 😭 അമ്പാടി ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ട്.. അവരെ പോലെ സ്നേഹിക്കാൻ അറിയുന്ന നല്ല ഒരു കുടുംബത്തിലേക്ക് തന്നെ ആണ് അവൻ വന്നു കയറിയത്..
Ippo ithil ninnum manassilaakkunnathu Avare snehichaaal koode ninnal Anaykku oru prasnavum undavilla Second Pappanum nallathu😘😘😘😘😘😘😘👍👍👍👍👌👌👌👌but ponnu poyiiiii😥😥😥😥😥
വിധിയെ മറി കടക്കാൻ ആര്ക്കും ആകില്ല.. 😭
ആശാനെ 😭😭😭😭😞😭😭😭😭
😭😭😭😭😭😭😭😭😭❤️😭😭
😥😥😥😥😥
Ambadi kannan pooyi
❤️❤️
Kannu naraju poyi😭😭😭😭
😭😭😭
Iavaga edhuku yaanai ah vututoo ponaga ivaga pona nalaa daan vera paapan vandu aanaiya kolli
😢😢😢😭😭
ഈ വിഡിയോ ചെയ്യുന്നത് കഴിത്ത കൊല്ലം കൊറോണ സമയത്ത്ആണ് അന്ന് തൊട്ട് ആനയ്ക്ക എന്താ ഒരു രോഗം ഉണ്ട് എന്ന് ഈ വീഡിയോ കാണുബോൾ മനസ്സിലാക്കാം കാരണം തീറ്റ എടുത്ത് കഴിക്കാൻ ആനക്ക് മടിക്കാണിക്കുന്നുണ്ട്
😍
ആ നിൽപ്പ് കണ്ടോ പാവം 😭😭😭