ഈ കിറ്റ് Ultra slim Tvക്കു സ്യൂട്ട് ആകില്ല, അതിന് പ്രത്യേകം kit ഉണ്ട്, ഞാൻ അതിൻ്റെ വീഡിയോ ചെയ്യുന്നുണ്ട്, ഇപ്പോൾ Hospital ൽ അഡ്മിറ്റ് ആണ് Disharge ചെയ്യ്താലുടൻ വീഡിയോ ഇടുന്നതാണ്
@@praveen-tn6ui Yes. ഈ പ്രശ്നം പരിഹരിക്കുമ്പോൾ News ചാനൽ വക്കുക, അതിൽ വരുന്ന അക്ഷരങ്ങളിൽ വശങ്ങളിലേക്കായി കളർ വ്യത്യാസം കാണാൻ കഴിയും. വളരെ സാവധാനം ഓരോ റിംഗുകളും തിരിച്ച് എല്ലാ കളറുകളും ഒരുമിച്ച് വരുന്ന രീതിയിൽ വേണം Set ചെയ്യുവാൻ , ഇത് ചെയ്യാൻ Eperience ആണ് വേണ്ടത്, തുടക്കക്കാർക്ക് കുറച്ച് ബുദ്ധിമുട്ടാണ് , സമയമെടുത്ത് ശരിയാക്കുക.
Automatic volume Leveler ആണ് AVL mode/ ഇതിൽ മാന്വലായി ഒന്നും ചെയ്യാനില്ല, നമ്മൾ ഏത് ചാനൽ വച്ചാലും ഒരേ വോളിയം ലഭിക്കുന്നതിനു വേണ്ടിയാണിത്, ചില ചാനലുകൾക്ക് കുറവും ചിലതിനു കൂടുതലുമുണ്ടാകും ഇത് ഒരേ ലെവലിലേക്ക് ക്രമീകരിക്കുമ്പോൾ കേൾക്കാൻ അത്ര സുഖമുണ്ടാവില്ല, പിന്നെ Sound സെക്ഷനിലുള്ള കപ്പാസിറ്ററുകൾ ബൾജ് ആയാലും പതറൽ വരും,
@@shameermisri9687 Sound IC ക്കു സമീപത്തുള്ള എല്ലാ കപ്പാസിറ്ററും ചെക്കു ചെയ്യുക , ഡാമേജായവ മാറ്റിക്കൊടുക്കുക / Speakers ചെക്കു ചെയ്യുക കാലപ്പഴക്കം മൂലമോ, പാറ്റ പല്ലി എന്നിവയുടെ ആക്രമണം മൂലമോ ഡയഫ്രം കേടുവന്നിട്ടുണ്ടെങ്കിൽ Speaker മാറ്റിക്കൊടുക്കുക / AVL മോഡ് IC യിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതാണ്, ഹാർഡ് വെയറിൻ്റെ Complaint കൊണ്ടുള്ള പ്രശ്നങ്ങളേ റിപ്പയറിംഗിലൂടെ പരിഹരിക്കാൻ കഴിയുകയുള്ളൂ
LG 21 inch TV യുടെ service mode ൽ കളിച്ച് കളർ വ്യത്യാസം വന്നു പിക്ചർ ചെറിയ മങ്ങൽ വന്നു ഇത് പഴയ പോലയാകുവാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ? മോഡൽ നമ്പർ തന്നാൽ സർവ്വീസ് മോഡ് പറയാൻ കഴിയുമോ ?
) SVC മോഡിൽ പ്രവേശിക്കാൻ ഒരേ സമയം ടിവി സെറ്റിലും റിമോട്ട് കൺട്രോളറിലും OK ബട്ടണുകൾ അമർത്തുക. 2) ഓപ്ഷൻ -1 അല്ലെങ്കിൽ ഓപ്ഷൻ -2 കണ്ടെത്താൻ മഞ്ഞ ബട്ടൺ നിരവധി തവണ അമർത്തുക. 3) സംഖ്യാ ബട്ടണുകൾ ഉപയോഗിച്ച് ചുവടെയുള്ള പട്ടിക പരാമർശിക്കുന്ന അനുബന്ധ ഓപ്ഷൻ ഡാറ്റ നൽകുക. 4) ഡാറ്റ Save ചെയ്യാൻ Ok (¡) ബട്ടൺ അമർത്തുക.
Tube ഡിസ്ചാർജ് ചെയ്തു കഴിഞ്ഞ് തിരിച്ച് പിടിപ്പിക്കുമ്പോൾ ഷോക്ക് അടിക്കില്ല, EHT ക്യാപ്പ് ഊരി എടുക്കുന്നുണ്ടെങ്കിൽ Discharge ചെയ്യണം ഇല്ലെങ്കിൽ ഷോക്ക് അടിക്കാൻ സാധ്യതയുണ്ട്.
Bro super video
Thank you
അടിപൊളി 👌
Thank you
സൂപ്പർ
Thank you
Super install
Thank you
Ee kit ultra slim tv yil pitcher bent sriykunna oru video cheyyumo
ഈ കിറ്റ് Ultra slim Tvക്കു സ്യൂട്ട് ആകില്ല, അതിന് പ്രത്യേകം kit ഉണ്ട്, ഞാൻ അതിൻ്റെ വീഡിയോ ചെയ്യുന്നുണ്ട്, ഇപ്പോൾ Hospital ൽ അഡ്മിറ്റ് ആണ് Disharge ചെയ്യ്താലുടൻ വീഡിയോ ഇടുന്നതാണ്
Enthokke Paranjaalum Original Boardinte Quality and Video Processing Orikalum Ee Local inu Kittilla 100% Branded is Branded❤
അങ്ങനല്ല എന്ന് പറഞ്ഞില്ലല്ലോ! ഒറിജിനൽ ബോർഡ് റിപ്പയർ ചെയ്യാൻ കഴിയാത്ത വിധം നശിച്ചാൽ ഉപയോഗിക്കുന്നതിന് വേണ്ടി ചെയ്തതാണീ വീഡിയോ.
Sooper
Thank you
👌👍
Thank you
Yoke അടുത്ത് maganet ring പൊസിഷൻ മാറിയാൽ picture ഡബിളിങ് വരുമോ? എങനെ അത് ശരിയാകാം
@@praveen-tn6ui Yes. ഈ പ്രശ്നം പരിഹരിക്കുമ്പോൾ News ചാനൽ വക്കുക, അതിൽ വരുന്ന അക്ഷരങ്ങളിൽ വശങ്ങളിലേക്കായി കളർ വ്യത്യാസം കാണാൻ കഴിയും. വളരെ സാവധാനം ഓരോ റിംഗുകളും തിരിച്ച് എല്ലാ കളറുകളും ഒരുമിച്ച് വരുന്ന രീതിയിൽ വേണം Set ചെയ്യുവാൻ , ഇത് ചെയ്യാൻ Eperience ആണ് വേണ്ടത്, തുടക്കക്കാർക്ക് കുറച്ച് ബുദ്ധിമുട്ടാണ് , സമയമെടുത്ത് ശരിയാക്കുക.
40ench. Tv kit available ano. Avide kittum pls replay me.
29 inch വൈക്കത്ത് ലഭിക്കും
@@Assembling_and_repairing thanks sir.
bro, ട്രാൻസ്ഫോർമറിൻറയും ഹീറ്റ് സിഗിൻ്റെയും അടുത്തുള്ള നാല് ഡൈഒഡിൻ്റെ വല്യു പറഞ്ഞ് തരുമോ
110 volt ന് 207 മതി, ബാക്കി 3 എണ്ണം 154 ഉപയോഗിക്കാം
@@Assembling_and_repairing thanks bro
Lg crt tv (21) യുടെ സൗണ്ട് സെറ്റിംഗ്സിൽ AVL ON ചെയ്യുമ്പോൾ തീരെ സൗണ്ട് ക്ലാരിറ്റിയില്ല ചിതറുന്ന സൗണ്ട്
ഇത് ക്ലിയർ ചെയ്യാൻ കഴിയുമൊ
XDS കുഴപമില്ല
Automatic volume Leveler ആണ് AVL mode/ ഇതിൽ മാന്വലായി ഒന്നും ചെയ്യാനില്ല, നമ്മൾ ഏത് ചാനൽ വച്ചാലും ഒരേ വോളിയം ലഭിക്കുന്നതിനു വേണ്ടിയാണിത്, ചില ചാനലുകൾക്ക് കുറവും ചിലതിനു കൂടുതലുമുണ്ടാകും ഇത് ഒരേ ലെവലിലേക്ക് ക്രമീകരിക്കുമ്പോൾ കേൾക്കാൻ അത്ര സുഖമുണ്ടാവില്ല, പിന്നെ Sound സെക്ഷനിലുള്ള കപ്പാസിറ്ററുകൾ ബൾജ് ആയാലും പതറൽ വരും,
@@Assembling_and_repairing റഡിയാക്കാൻ കഴിയുമോ?
@@shameermisri9687 Sound IC ക്കു സമീപത്തുള്ള എല്ലാ കപ്പാസിറ്ററും ചെക്കു ചെയ്യുക , ഡാമേജായവ മാറ്റിക്കൊടുക്കുക / Speakers ചെക്കു ചെയ്യുക കാലപ്പഴക്കം മൂലമോ, പാറ്റ പല്ലി എന്നിവയുടെ ആക്രമണം മൂലമോ ഡയഫ്രം കേടുവന്നിട്ടുണ്ടെങ്കിൽ Speaker മാറ്റിക്കൊടുക്കുക / AVL മോഡ് IC യിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതാണ്, ഹാർഡ് വെയറിൻ്റെ Complaint കൊണ്ടുള്ള പ്രശ്നങ്ങളേ റിപ്പയറിംഗിലൂടെ പരിഹരിക്കാൻ കഴിയുകയുള്ളൂ
@@Assembling_and_repairing 👍👍❤️❤️❤️
സാർ Ultra slim tubil ഈ ബോഡ് വെക്കാൻ പറ്റുമോ ?
ultra Slim ബോർഡ് വാങ്ങാൻ കിട്ടും 1850 രൂപയാണ് വില, ഗ്യാരണ്ടിയില്ല
പറ്റും ചെറിയൊരു അൾട്രഷൻ ഉണ്ട്
ഈ kit വാകുവാനുള്ള link തരുമോ😊
ഓൺലൈൻ വില കൂടുതലാണ്, 2000 ത്തിനടുത്താകും ഇലക്ട്രോണിക് shop കളിൽ 1150 രൂപയ്ക്കു കിട്ടും
LG 21 inch TV യുടെ service mode ൽ കളിച്ച് കളർ വ്യത്യാസം വന്നു പിക്ചർ ചെറിയ മങ്ങൽ വന്നു ഇത് പഴയ പോലയാകുവാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ? മോഡൽ നമ്പർ തന്നാൽ സർവ്വീസ് മോഡ് പറയാൻ കഴിയുമോ ?
) SVC മോഡിൽ പ്രവേശിക്കാൻ ഒരേ സമയം ടിവി സെറ്റിലും റിമോട്ട് കൺട്രോളറിലും OK ബട്ടണുകൾ അമർത്തുക. 2) ഓപ്ഷൻ -1 അല്ലെങ്കിൽ ഓപ്ഷൻ -2 കണ്ടെത്താൻ മഞ്ഞ ബട്ടൺ നിരവധി തവണ അമർത്തുക. 3) സംഖ്യാ ബട്ടണുകൾ ഉപയോഗിച്ച് ചുവടെയുള്ള പട്ടിക പരാമർശിക്കുന്ന അനുബന്ധ ഓപ്ഷൻ ഡാറ്റ നൽകുക. 4) ഡാറ്റ Save ചെയ്യാൻ Ok (¡) ബട്ടൺ അമർത്തുക.
@@Assembling_and_repairing വാട്സ് ആപ്പ് നമ്പർ ഉണ്ടോ?
ഞാൻ ഹോസ്പിറ്റലിൽ Admit ആണ്, വാട്ട്സാപ്പുള്ള ഫോൺ മോൾക്ക് online Class ഉള്ളതിനാൽ വീട്ടിലാണ്
@@Assembling_and_repairing ആണൊ ?
എന്ത് പറ്റി ?
@@shameermisri9687 Lumbar Disc Disease , നട്ടെല്ലിൻ്റെ അസുഖമാണ്
ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞു തിരിച്ചു പിടിപ്പിക്കുമ്പോൾ ഷോക്ക് അടിക്കുമോ.... ഡിസ്ചാർജ് ചെയ്യാതെ ബോർഡ് പിടിച്ചാൽ കുഴപ്പം ഉണ്ടോ
Tube ഡിസ്ചാർജ് ചെയ്തു കഴിഞ്ഞ് തിരിച്ച് പിടിപ്പിക്കുമ്പോൾ ഷോക്ക് അടിക്കില്ല, EHT ക്യാപ്പ് ഊരി എടുക്കുന്നുണ്ടെങ്കിൽ Discharge ചെയ്യണം ഇല്ലെങ്കിൽ ഷോക്ക് അടിക്കാൻ സാധ്യതയുണ്ട്.
@@Assembling_and_repairing താങ്ക്സ് ❤️
28 ഇഞ്ച് ടിവി ഡിസ്പ്ലേ മാറ്റാൻ എത്ര ചെലവ് വരും
LCD ഡിസ്പ്ലേ ആണെങ്കിൽ ഏതാണ്ട്5000 - 6000 രൂപ പാനലിന് ആകും.
അപ്പോൾ led
@@shafeeqshafeeq6941 ഇന്ന് LED TV എന്നു പറഞ്ഞ് ലഭിക്കുന്നവയെല്ലാം തന്നെ LCD ഡിസ്പ്ലേയാണ്. Back light LED ഉപയോഗിക്കുന്നതിനാലാണ് LED TV എന്നു പറയുന്നത്.
Vettal und
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല
@@Assembling_and_repairing അതാ യത് പടം തുടങ്ങുമ്പോൾ ചെറിയ വെട്ടൽ
@@saphiyas2397 Tv യിൽ നിന്നും കാമറ ഉപയോഗിച്ച് വീഡിയോ എടുക്കുമ്പോൾ വെട്ടലുണ്ടാകും, അത് Tv യുടെ കുഴപ്പമല്ല.
@@Assembling_and_repairing ഇലക്ട്രോണിക്സ് ഒന്ന് പഠിപ്പിച്ചു തരുമോ
@@saphiyas2397 സാധാരണക്കാർക്ക് പഠിക്കാവുന്നത്ര ലളിതമായാണ് ഞാൻ വീഡിയോ ചെയ്യുന്നത്, തീർച്ചയായും അറിവു പങ്കുവക്കുന്നതിൽ സന്തോഷമേയുള്ളൂ.
പിക്ചർ ട്യൂബ് പോയാൽ വാങ്ങാൻ സാധിക്കുമോ
ആക്രി കടയിൽ കിട്ടും, പരിചയമുള്ള കടയാണെങ്കിൽ നല്ലത് നോക്കി എടുക്കാം
വ ളരേനല്ല അവതരണ०
Thanks for ur valuable Compliment
അടിപൊളി
Thanks
Sooper
Thank you