"അദ്ദേഹം അത് ഉദ്ദേശിച്ചല്ല സംസാരിച്ചത്... സ്റ്റേറ്റിന് മറ്റൊരു അർത്ഥംകൂടിയുണ്ട്" VASANTH

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 59

  • @RavindranV-ve9gg
    @RavindranV-ve9gg 13 дней назад +13

    കോൺഗ്രസ്സ് പ്രതിനിധി അവരുടെ നേതാവിനെ വെളുപ്പിക്കാൻ പലതും വിളിച്ചുകൂവും.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 12 дней назад +4

    ഭാവി പ്രധാനമന്ത്രിഉദ്ദേശിക്കുന്നത് അല്ല പറയുന്നത്, പറയുന്നതല്ല ഉദ്ദേശിക്കുന്നത്

  • @sumeshsubramanian5896
    @sumeshsubramanian5896 10 дней назад +1

    ഉദേശിച്ചത് അതല്ല പക്ഷെ പറഞ്ഞത് അതാണ്

  • @prabhasoman5184
    @prabhasoman5184 13 дней назад +5

    ഇയാളുടെ നക്ക് പിഴയല്ല നമ്മുടെ രാജ്യത്തെ ഇക്ക ഴ് ത്തി കാണിക്കുന്നു

  • @gsreekumar719
    @gsreekumar719 12 дней назад +1

    നികൃഷ്ട വർഗ്ഗങ്ങൾ...

  • @JayanPg-h1p
    @JayanPg-h1p 13 дней назад +3

    എല്ലാവരുടെയും ജാതി അന്വേഷിക്കുന്ന രാഹുൽജിക്ക് AICC ഓഫീസ് ഉദ്ഘാടനം ചെയ്യാൻ AICC പ്രസിഡൻ്റ് പോരാ

  • @thethirdeyebrodcating
    @thethirdeyebrodcating 12 дней назад

    Adv Vasanth ❤

  • @PriyadasPuthenparambil
    @PriyadasPuthenparambil 13 дней назад +3

    Kastam chetta

  • @SuperMoopan
    @SuperMoopan 12 дней назад

    ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിനു പ്രപഞ്ചം മുഴുവൻ കൂടെ പ്രവർത്തിക്കും എന്നു പൗലോ കോലോ പറഞ്ഞപോലെ... പപ്പു പിഎം ആകാൻ കാണുന്ന സ്വപ്നം നടത്താൻ indi മുന്നണി കിണഞ്ഞു പരിശ്രമിക്കുന്നു..

  • @k.radhakrishnankadirooradh6451
    @k.radhakrishnankadirooradh6451 9 дней назад

    രാഹുലിൻറ ഉദ്ദശം എന്താണെന്ന്അവനുമാത്രമേ അറിയൂ.അവൻറ മനസ്സി ലെന്ദാണെന്ന് അവൻപറഞ്ഞവാക്കുകളിലുണ്ട്
    . അത് മനസ്സിലാക്കാൻ സാധാരണ മനുഷ്യർക്ക കഴിയും വലിയ ബുദ്ധിമാനൊന്നും ആകണമെന്നില്ല. പപ്പു

  • @mohanankgkarayil2654
    @mohanankgkarayil2654 8 дней назад

    ഉദ്ദേശിച്ചു പറഞ്ഞതല്ല എന്നു പറയുന്നതിൽ എന്താണ് കാര്യമുള്ളത്. ആർക്കും എന്തും ഇങ്ങിനെ പറഞ്ഞിട്ട് ഉദ്ദേദിവഹ് പറഞ്ഞതല്ല എന്നു പറഞ്ഞാൽ മതിയൊ? അദ്ദേഹം വാക്കുകൾ പറയാൻ പാടുള്ളതല്ലേ പറയുവാൻ പാടുള്ളു.

  • @Unnikrishnan-r6r
    @Unnikrishnan-r6r 12 дней назад

    പപ്പുവിൻ്റെ ബഡക്ക് ഗർഭം താങ്ങുവാൻ വിധിയ്ക്കപ്പെട്ട മണ്ണുണ്ണാക്കൻ വക്കീലിന് ഇങ്ങനല്ലാതെന്തു പറയാൻ സാധിയ്ക്കും ?.

  • @saijosevana7278
    @saijosevana7278 7 дней назад

    ഇഷ്ടം ഇല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. അങ്ങനെ അല്ലെ കുറച്ചു കാലം ആയി ഇവിടെ നടക്കുന്നത്. അനിൽ നമ്പിയർ ഉറക്കം നടിക്കുന്നു. ഒരിക്കലും ഉണർത്താൻ ഇപ്പോൾ ഉള്ള ജോലി കൊണ്ട് ആർക്കും പറ്റില്ല. കാരണം ഉദരം ആണല്ലോ പ്രധാനം

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 12 дней назад

    Why dont he clarify
    Later

  • @droupathick6144
    @droupathick6144 7 дней назад

    Charchayil vannirunne verude alakola varthamanam parayunnavare charchake vilikyarude conum
    Ldum best

  • @sasidharank7953
    @sasidharank7953 12 дней назад

    രാഹുൽ ഗാന്ധി മാപ്പു പറയുകയില്ല.😂😂

  • @vargiscv511
    @vargiscv511 12 дней назад

    സുഹൃത്തേ, ബിജെപി ക്കാർ കുറച്ചു വായിച്ചു ഇംഗ്ലീഷ് വാക്കുകൾ അതിന്റെ അർഥം മനസിലാക്കാൻ നോക്കണം!!. എല്ലാവരും ജിയുടെ ക്വാളിഫിക്കേഷൻ ആയതിന്റെ കുഴപ്പമാണ്. A 'state' is a 'political' entity' that governs a population within a territory എന്നാണ് വിവക്ഷ!!. അദ്ദേഹം പറഞ്ഞത് ഇപ്പോഴത്തെ രാഷ്ട്രിയ നേതൃത്വം എന്നാണ്. അതിലെന്താണ് തെറ്റ്?!.

  • @droupathick6144
    @droupathick6144 7 дней назад

    8:14

  • @ajithkumarn4344
    @ajithkumarn4344 8 дней назад

    എല്ലാവരും അയാൾക്കു അനുകൂപമായ് സംസാരിച്ചു കൊള്ളുക എല്ലാവരും രാജ്യദ്രോഹികൾക്കു മാത്രമേ ഇനി മുതൽ വോട്ടു ചെയ്യാവൂ അല്ലെങ്കിൽ ഇന്ത്യാക്കാരെ കാണിച്ചുതരാം
    ഞാൻ വെള്ളം ചേത്തർത്തഇന്ത്യക്കാരനാണ്
    എന്നു കൂടി മനസ്സിലാക്കുക

  • @gsreekumar719
    @gsreekumar719 12 дней назад

    പട്ടായയക്കു അധികാരം പോയ അന്നുമുതൽ ഭ്രാന്തു കൂടുതൽ ആണ്...

  • @sinivlogzz
    @sinivlogzz 13 дней назад

    Western lobby s mving agnst me purpose fully

  • @prabhasoman5184
    @prabhasoman5184 13 дней назад

    അയാളുടെ വിവര കുറവ് ആണ്

  • @droupathick6144
    @droupathick6144 7 дней назад

    Kidanne orulalle thenkum pally

  • @manojkumar-yp6yx
    @manojkumar-yp6yx 12 дней назад

    Hindi samsarichaalum English samsarichaalum ore avastha.... Manasil ullath purathu vannu.... Simple.... 😢

  • @radhammakg1300
    @radhammakg1300 9 дней назад

    Vasanth Advocate Rahulinte uddesham yengone manasilay. Kavali nirathiyathano.Nanamille ingane mandatharam patayan.Advocate anu polum.Rahulinte foolishness onn random thabana alla

  • @RajAN-rh5qy
    @RajAN-rh5qy 12 дней назад

    Rahul enta uddheshichatennu ninak engane ariyam? Ari aaharam kazhikunnavark ariyam state ennu paranjal rajyam aanennu.

  • @sinivlogzz
    @sinivlogzz 13 дней назад

    R nt british nw v misunderstood

  • @droupathick6144
    @droupathick6144 7 дней назад

    😅 congress pardynidy avarude priyappeta nedavine veluppikukayane erunne alam..dunnu

  • @sinivlogzz
    @sinivlogzz 13 дней назад

    Avastha

  • @SureshKumar-ho7em
    @SureshKumar-ho7em 7 дней назад

    അതെ അമ്മയ്ക്ക് പറയും എന്നിട്ട് അതെല്ല ഉദ്ദേശിച്ചത് എന്നും അടിമ

  • @baijud4784
    @baijud4784 7 дней назад

    Avanu ouru mai.....ru.....m ariyilla nayam oru problem paraunnathu sariyalla pappu

  • @sanjeevrajan2299
    @sanjeevrajan2299 13 дней назад +1

    Po rashtradrohi vasantha

  • @pb1818
    @pb1818 13 дней назад +1

    മെഴുകൽ 🤣🤣🤣