പയ്യന്നൂരിലെ പള്ളിക്കെട്ട് ഇത് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം മജ ആയിട്ടുണ്ട് | street food kerala

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 94

  • @nevinlenin5824
    @nevinlenin5824 11 месяцев назад +83

    പള്ളികെട്ടു കൊള്ളാം . പക്ഷെ ഇലയിൽ കെട്ടണം . പ്ലാസ്റ്റിക് കവറിൽ ഒരു മണിക്കൂർ കെട്ടിവച്ചു കൊടുക്കുന്നത് നല്ലതായി തോന്നിയില്ല 🙏

    • @chandramathykallupalathing413
      @chandramathykallupalathing413 11 месяцев назад +6

      ശരിയാണ്, ഇല അല്ലെങ്കില്‍ അലൂമിനിയം cover. പ്ലാസ്റ്റിക് എന്തായാലും ശരിയല്ല

    • @hareeshbalan9885
      @hareeshbalan9885 11 месяцев назад

      👍

    • @abdumarunnoli7457
      @abdumarunnoli7457 11 месяцев назад +14

      പ്ലാസ്റ്റിക് കവറിൽ 1മണിക്കൂർ കെട്ടി വെച്ചിട്ട് പള്ളി കാട്ടിലേക്ക് വേഗം എടുക്കാം 😮

    • @sushamamohan991
      @sushamamohan991 11 месяцев назад +1

      അതെ പ്ലാസ്റ്റിക്ക് കവർ ശെരിയല്ല ഇലയിൽ കെട്ടണം🙏🙏🙏

    • @rajeshkumar-yl1ou
      @rajeshkumar-yl1ou 11 месяцев назад

      അത് carect. Ethu kazhichal ഒന്നിച്ചു മേലോട്ട് എടുക്കും. സഹോദരാ negal നല്ല ആഹാരം കഴിച്ചിട്ടില്ല,,ഒന്നര മണിക്കൂര്‍ കൊണ്ട് പ്ലാസ്റ്റിക് ഉരുകിയ sadanama,,കൂടെ kazhikkunnavane കണ്ടാൽ ariyam അവനെ വീട്ടില്‍ kayattathillannu,,

  • @TROLLSHA.108
    @TROLLSHA.108 11 месяцев назад +17

    കണ്ണൂർ ജില്ലയിൽ ഹോട്ടൽ ഭക്ഷണത്തിന് പൊതുവെ വില കുറവാണ്, നല്ല ഭക്ഷണവും കിട്ടും

  • @sreekeshkombanthottarath9817
    @sreekeshkombanthottarath9817 11 месяцев назад +6

    ശരിക്കും പള്ളിയിൽ നിന്ന് കിട്ടുന്ന നെയ്ച്ചോറും ബീഫും കഴിക്കാൻ വലിയ ആഗ്രഹം ആയിരുന്നു.. കുറച്ചു നാളു മുൻപ് എൻറെ സുഹൃത്തു എനിക്ക് പെരുന്നാളിന് ഇതുപോലെ ഒരു പള്ളികെട്ടു കൊണ്ട് വന്നു തന്നു.. എന്റമ്മോ ഒരു രക്ഷയും ഇല്ല... അടുത്ത പെരുന്നാള് വരെ കാത്തിരിക്കണ്ട ആവശ്യം ഇല്ലല്ലോ ഇനി.. നേരെ കണ്ണൂർക്ക് വിടാം..❤

  • @ansarmarackar8159
    @ansarmarackar8159 11 месяцев назад +3

    സംഗതി പൊളിയന്നേ... പക്ഷെ പ്ലാസ്റ്റിക് കവർ അത് മാത്രമാണ് ഒരു നെഗറ്റീവ്... നാട്ടിൽ ഇഷ്ടം പോലെ വാഴയില കിട്ടാനുണ്ടല്ലോ... അപ്പൊ പ്ലാസ്റ്റിക് ഒഴിവാക്കുന്നതല്ലേ നല്ലത്... For Better Future 💓💓👍

  • @neelakantansekhar2701
    @neelakantansekhar2701 11 месяцев назад +2

    Is it healthy to have food kept in plastic bag for more than one hour.

  • @DilshadBeegum-r9o
    @DilshadBeegum-r9o 11 месяцев назад

    Hakim de vidio vazi puthiya ruchikkal ariyan sadhikkunnu thanks 👍👍😊

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 11 месяцев назад +7

    ഹക്കീം ബായിയും അഭിമന്നി വും കൂടി പള്ളികെട്ടു ചോറ് എൻജോയ് 👏👏👏😊😊👌👌

  • @somankarad5826
    @somankarad5826 11 месяцев назад +5

    കണ്ടിട്ട് തന്നെ കൊതിയാവുന്നു❤❤

  • @purushothamanpakkat8715
    @purushothamanpakkat8715 11 месяцев назад +3

    അതീവ രുചിയുള്ള ഭക്ഷണം ❤

  • @deepan62
    @deepan62 11 месяцев назад +2

    അതാണ് പള്ളിക്കെട്ട് ശബരിമലക്ക് അല്ലേ ലെ ലോ
    ലെ

  • @abhilashch1815
    @abhilashch1815 11 месяцев назад +2

    Hakimka adipoli pallikattu super beef lovers ❤❤

  • @vineeshovvineeshov7267
    @vineeshovvineeshov7267 11 месяцев назад +1

    നമ്മൾ പയ്യന്നൂർക്കാരാണ്❤

  • @user-sudhi10
    @user-sudhi10 11 месяцев назад +3

    അടിപൊളി ❤

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 11 месяцев назад +4

    ഭാഗ്യവാൻ❤

  • @Lets_Crayoon
    @Lets_Crayoon 11 месяцев назад

    Pallikkettu price parayuo😊

  • @eshan379
    @eshan379 11 месяцев назад

    Kindly share each videos/point location

  • @vipinkv3229
    @vipinkv3229 11 месяцев назад

    Ente nadu e nattil eniyum orupadu diffrent food kuttunna spot und

  • @junaidksd5997
    @junaidksd5997 11 месяцев назад +1

    Hakeem ka ingal poli machane polichu Jio macha rukkk hamke maja Nehe malum

  • @sureshnair2393
    @sureshnair2393 11 месяцев назад +2

    Really Thanks for showing a new tasty food again

  • @Sidhanth302
    @Sidhanth302 11 месяцев назад +1

    Instead of plastic , they should use steel container .. hot food in plastic not good.

  • @syamknpy2996
    @syamknpy2996 11 месяцев назад

    Kallumakka....namude kallumakairachi ano..muringairachi ennu parayunna valya kakka irachi ano

  • @DreamTravell786
    @DreamTravell786 11 месяцев назад

    Payyanooril ninnum nere Padanayil poyal Edachakai palliku munnil oru hotel und cheriyoru hotel anu per ormayilla puzhamalsangal kittum sooper kanjiyum kudikam Mamicha enanu hotel nadathuna alude per

  • @RenithTr
    @RenithTr 11 месяцев назад

    Ekka supper

  • @sanoopputhalath7396
    @sanoopputhalath7396 11 месяцев назад +1

    ഇങ്ങൾ പയ്യന്നൂർ വന്നിന

  • @Prime_508
    @Prime_508 11 месяцев назад +1

    പ്ലാസ്റ്റിക്ക് ബാഗിൽ ചൂടുള്ള ഭക്ഷണം കെട്ടിവച്ച് ഇങ്ങിനെ കൊടുക്കുന്നത് എത്രമാത്രം അനാരോഗ്യകരമാണ്...

  • @bijupv8661
    @bijupv8661 11 месяцев назад

    നമ്മുടെ നാട് ,

  • @sebastianparappilly2276
    @sebastianparappilly2276 11 месяцев назад

    സൂപ്പർ

  • @veenaantony4953
    @veenaantony4953 11 месяцев назад

    Plastic coveril anallo choodode food ketti vechirikkunnathu...

  • @my.studio6938
    @my.studio6938 11 месяцев назад +2

    വാഴയിലയിൽ ആയിരുന്നെങ്കിൽ നന്നായേനെ കഴിക്കാൻ വരുന്നവരുടെ ആരോഗ്യവും പ്രധാനമാണ് രുചി മാത്രം പോരല്ലോ ചൂട് സാധനം പ്ലാസ്റ്റിക്കിൽ വെക്കുന്നത് നല്ലതല്ല
    അടുത്ത തവണ കിഴി പൊറോട്ട പോലെ പൊതിഞ്ഞു വെച്ചാൽ കൂടുതൽ നന്നായിരിക്കും അത് രുചി ആണെങ്കിലും ആരോഗ്യമാണെങ്കിലും അവരോട് ശ്രദ്ധിക്കാൻ പറയണം

  • @prasadt2441
    @prasadt2441 11 месяцев назад +1

    Super 😊

  • @DileepKumar-m6c
    @DileepKumar-m6c 11 месяцев назад

    അടിപൊളി..

  • @rajeevankvrajeev3347
    @rajeevankvrajeev3347 11 месяцев назад +1

    കൂടെ കിട്ടിയ കക്ഷി കൊള്ളാം... ആ തല കുലുക്കൽ 😅.... ഹെന്റമ്മോ.... 🙏🙏🙏

  • @akashsudarsanan9890
    @akashsudarsanan9890 11 месяцев назад

    പ്ലാസ്റ്റിക് ഒഴിവാക്കണം

  • @Deepa9060
    @Deepa9060 11 месяцев назад +1

    Adipoli

  • @hafsathhafsa7474
    @hafsathhafsa7474 11 месяцев назад

    കണ്ടിട്ട് കൊതിയാവുന്നു

  • @ratheeshvarma
    @ratheeshvarma 11 месяцев назад

    വള്ളിക്കെട്ട് ആവുമോ കഴിച്ചാൽ ?

  • @robinsclassroom7359
    @robinsclassroom7359 11 месяцев назад

    പ്ലാസ്റ്റിക്കിൽ ഒന്നര മണിക്കൂർ പൊതിഞ്ഞ ഫുഡ് ... ഫയങ്കര ഹെൽത്തി ആയിരിക്കും ... ഇത് ട്രൈ ചെയ്യാൻ പറയുന്നതിന് എത്ര വാങ്ങി എന്നല്ല ... ചാനലിൻ്റെ നിലവാര തകർച്ച മനസിലാകുന്നു

  • @sajidbabu9714
    @sajidbabu9714 11 месяцев назад

    Super

  • @hareeshmadathil6843
    @hareeshmadathil6843 11 месяцев назад

    പൊളിച്ചു

  • @nazeerpvk6738
    @nazeerpvk6738 4 месяца назад

    Good

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 месяцев назад +1

    Poli😍

  • @fousiya-q6x
    @fousiya-q6x 11 месяцев назад

    👌👌👌

  • @Sali-q3h
    @Sali-q3h 11 месяцев назад +1

    പള്ളിയിലെ ചോറും ഇറച്ചിയും പള്ളിയിൽ നിന്ന് തന്നെ കിട്ടണം അതാ അതിന്റെ ഒരു രുചി
    അത് ഹോട്ടലിൽ കിട്ടില്ല

  • @MuhammedShibili-c1q
    @MuhammedShibili-c1q 11 месяцев назад

    ❤❤

  • @123sethunath
    @123sethunath 11 месяцев назад +1

    പ്ലാസ്റ്റിക് കവർ പ്രശ്നം ആണ്.. സിൽവർ ഫോയിലിൽ കൊടുത്താലും ok ആണ്

  • @patriotic8128
    @patriotic8128 5 месяцев назад

    Plastic cover il food padilla..

  • @salahupp9342
    @salahupp9342 11 месяцев назад

    പള്ളിക്കെട്ട് കണ്ട് നെയ്‌ച്ചോറും ചിക്കനും കഴിക്കുന്ന ഞാൻ

  • @fidalumesh841
    @fidalumesh841 11 месяцев назад +2

    Avoid plastic

  • @nadihashim
    @nadihashim 11 месяцев назад

    Nammale Naadu bayankara taste aan pallikettu vilayum kuravu

    • @iconicgaming0075
      @iconicgaming0075 11 месяцев назад

      Payyannur il ente best frnd nte nadanu...29 yrs aayi kanditte...Annur p.o aanu...anne mobile onnum illatha kalamalle...oru contactum aayittilla..Thangalkke annur aarelum parichayam undo...Radhavilasom ennanu house name .. Kottayam NSS co operative college il onniche padichathanu ..ariyumenkil onne reply tharane...name .Ravi chandran...

    • @nadihashim
      @nadihashim 11 месяцев назад

      @@iconicgaming0075 ayyo illa

  • @afsalafsals4032
    @afsalafsals4032 11 месяцев назад

    👌👌👌❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 11 месяцев назад

    ഹായ്,ഹക്കിംഇക്ക,പള്ളികെട്ടുംപാൽകപ്പയുംബീഫുംസൂപ്പർ,❤

  • @nijokongapally4791
    @nijokongapally4791 11 месяцев назад +1

    പ്ലാസ്റ്റിക് കെട്ട് 🤣അപ്പോൾ മുള്ളും, എല്ലും ആർക്കാ 😅

  • @thalabiju
    @thalabiju 11 месяцев назад

    1st comment..💕❤️👍👌

  • @pushpangadanthampiachary4260
    @pushpangadanthampiachary4260 11 месяцев назад +2

    Plasticbagavoiducheyyu bro

  • @Liji-y9k
    @Liji-y9k 11 месяцев назад

    😋😋😋

  • @Nadaans
    @Nadaans 11 месяцев назад

    ilayilanu better❤❤

  • @muhammedrafeek1253
    @muhammedrafeek1253 11 месяцев назад

    താമസിയാതെ പച്ച വെളിച്ചം എത്തുന്നതായിരിക്കും അവിടെ 😂😂😂അതോടെ എല്ലാം 😢😢

  • @muraleedharanomanat3939
    @muraleedharanomanat3939 11 месяцев назад

    Hai

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 11 месяцев назад

    👌👌😍😍

  • @RajiK-r5d
    @RajiK-r5d 2 месяца назад

    ആ പേര് മാറ്റമയെരുന്നു

  • @soopymambra2417
    @soopymambra2417 11 месяцев назад

    🙏😍👍

  • @Official_cu.tsytcha
    @Official_cu.tsytcha 11 месяцев назад

    Ikka ende perum ah chetande same peranu abhimaneu

  • @nisudana
    @nisudana 11 месяцев назад

    ഇത് കഴിച്ചാൽ ഉറപ്പായും അസുഖം 😕വരും... ഒന്നര മണിക്കൂർ ഒക്കെ ചൂടോടെ പ്ലാസ്റ്റിക് കവറിൽ ഇട്ടു വെച്ച പിന്നേ കാര്യം പറയണ്ടല്ലോ 😕😕

  • @shibukolhapurvv1628
    @shibukolhapurvv1628 11 месяцев назад +1

    Plastikkil hot food one hover

  • @ShijuMullachira
    @ShijuMullachira 11 месяцев назад

    ,😮

  • @govindhbyju313
    @govindhbyju313 11 месяцев назад +1

    പ്ലാസ്റ്റിക് കവർ നല്ലത് അല്ല

  • @vipinvishwanath8021
    @vipinvishwanath8021 11 месяцев назад

    പ്ലാസ്റ്റിക് കവറിൽ കെട്ടിവെക്കുന്നത് അത്ര നല്ലതല്ല

  • @shameerpanthalingalpanthal8061
    @shameerpanthalingalpanthal8061 11 месяцев назад

    പള്ളിക്കെട്ട് കൊള്ളാം. പ്ലാസ്റ്റിക് കൊള്ളില്ല. അത് വൻ പരാജയം കസ്റ്റമേഴ്സിന് ദുരിതം

  • @dhanarajanpilakka6679
    @dhanarajanpilakka6679 2 месяца назад

    Suhruthe at least plasticfood ozhivakkoo

  • @maryjohnbritto4455
    @maryjohnbritto4455 11 месяцев назад

    🔥🔥✨✨👍👍👍🙌

  • @kelvinphilip5201
    @kelvinphilip5201 11 месяцев назад

    Plastic... Cover is not good🙏

  • @shameer.f9054
    @shameer.f9054 11 месяцев назад

    Polichu

  • @SeenathT-nw1cg
    @SeenathT-nw1cg 11 месяцев назад

    👌👌👌

  • @mohammedishakcp2212
    @mohammedishakcp2212 11 месяцев назад

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 11 месяцев назад

    ❤❤

  • @jomatgeorge6135
    @jomatgeorge6135 11 месяцев назад

    ❤❤❤❤

  • @syamdas9674
    @syamdas9674 11 месяцев назад

    👌👌

  • @anilkayakeel3906
    @anilkayakeel3906 11 месяцев назад

    ❤❤❤

  • @shyamlal4935
    @shyamlal4935 11 месяцев назад

    ❤❤❤

  • @saraths1410
    @saraths1410 11 месяцев назад

  • @shajipn4751
    @shajipn4751 11 месяцев назад

    ❤❤