ഇനി കാണുമോ നിന്റെ ഈ ചിരി.|siraj fantacy | shafi Kollam new super hit 2017 | mashood | essaar media

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Lyric - mashood For Enquiries : 9544 199 555, essaarmedia@gmail.com

Комментарии • 280

  • @sulfikarali1263
    @sulfikarali1263 6 лет назад +24

    Ikaa.. പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് നിങ്ങൾ വരികളായി ഞങ്ങളിലെത്തിക്കുന്നത്.. ഇനിയും നല്ല വരികൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു

  • @shereenashinas5523
    @shereenashinas5523 2 года назад +3

    മനസിൽ എവിടെയോ ഒരു വിങ്ങൽ തന്നു ഈ വരികൾ . ഷാഫിക്ക നിങ്ങളുടെ ഗാനങ്ങൾ ഒരുപാടൊരുപാട് ഇഷ്ടമാണ്♥️♥️♥️

  • @rahidcp
    @rahidcp 7 лет назад +23

    ഒരു നാളും പിരിയൂലെന്നന്ന് നീ ചൊല്ലി..
    ഒരു പാട് മോഹങ്ങൾ എന്നിൽ ഉണർത്തി...
    ഒരു കാലം നമ്മൾ ഒന്നിച്ചിരുന്ന്...💞
    ഒരുപാട് സ്വപ്നങ്ങൾ കോർത്തെടുത്തില്ലേ?...
    ആ കാലമെല്ലാം എങ്ങോ മറഞ്ഞു...💔
    അരിമുല്ലപൂവും എന്നോ കരിഞ്ഞു...
    അകലാനായ് മാത്രം ഞാനെന്തു ചെയ്തു?...🤔
    അറിയേണം പ്രിയതേ എനിക്കും ആ കാര്യം...😪

  • @MiqdadWafaf
    @MiqdadWafaf 7 лет назад +15

    ഇനിയുള്ള കാലം
    നീ സുഖമായി കഴിയാന്‍
    ഇനിയെന്നും തേടാം ഞാന്‍
    അഹദായ റബ്ബില്‍...
    അറിയാതെ ഞാന്‍
    വല്ല തെറ്റും
    ചെയ്തെങ്കില്‍
    അറിവില്ലാ എന്നോട്
    നീയും പൊറുക്ക്...

  • @nasmedia3728
    @nasmedia3728 Год назад +1

    നല്ല ഫീൽ,,, അടിപൊളി work,, lyrics ഒരു രക്ഷയുമില്ല

  • @ajmusiccreation7367
    @ajmusiccreation7367 6 лет назад +4

    സമ്മാനം... എന്ന album . ആദ്യം ഞാൻ kanddapol. Enik പുച്ഛമായിരുന്നു....
    എന്നാൽ.... നഷ്ടത്തിന്റെ വില എന്താണെന്നു അറിഞ്ഞപ്പോൾ...
    പാട്ടിന്റെ വരികളെയും മനസിലാക്കി.....
    സൂപ്പർ.... shafikka...
    Itharano എഴുതിയത്..... best in class... ഓഫ് all

  • @sumayyasumu6726
    @sumayyasumu6726 2 года назад +2

    പരസ്പരം ഒന്നിക്കാത്തത് കൊണ്ട് നില നിൽക്കുന്ന സ്നേഹം,,,, 😁😁,,,
    ചില പ്രണയം അങ്ങനെ യാണ്,,, അതല്ലേ നല്ലതും,,,,,
    ഓർമകളിൽ മരിക്കാത്ത,, എപ്പോഴും ഓർത്ത് സന്തോഷിക്കാൻ നല്ല നല്ല ഓർമകളും തരുന്ന ചില ഇഷ്ടങ്ങൾ 😍,, അതെന്നും അവിടെ കിടക്കട്ടെ,,, അല്ലെ 😁👍👍👍👍
    ഷാഫിക്ക അടിപൊളി,,,,

  • @sherlyshajith4381
    @sherlyshajith4381 7 лет назад +5

    ഷാഫിക്ക നെഞ്ചിൽ തറച്ചു കയറുന്ന നിങ്ങളുടെ വരികൾ..... ഈ ജന്മത്തിലല്ല വരും ജന്മങ്ങളിലും ഓർത്തിരിക്കും....... കാത്തിരിക്കുന്നു നിങ്ങളുടെ പുതിയ പുതിയ വരികൾക്കായ്.........

  • @DrMirzanaShaju
    @DrMirzanaShaju 7 лет назад +27

    വളരെ നല്ലൊരു ആൽബം... ശെരിക്കും മനസ്സിൽ തട്ടി.... ഇതിലെ ഓരോ വരിയിലുമുണ്ട്‌ നി അനുഭവിച്ച വേദന എത്രത്തോളമുണ്ടായിരുന്നെന്ന്...

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    ഇവിടെ എല്ലാവർക്കും നഷ്ട പ്രണയത്തിന്റെ കാര്യം ആണ് പറയാൻ ഉള്ളത് പക്ഷേ എനിക്ക് പറയാൻ ഉള്ളത് ആഗ്രഹിച്ച ആളെ കിട്ടിയിട്ടും നഷ്ട്ടമായ ജീവിതത്തെ കുറിച്ചാണ്

  • @mehnazmeharu
    @mehnazmeharu 7 лет назад +13

    shafikka nannayitundu....
    pranayichitundenkil urapayum kannu nirayunna oru sng...Tnx

  • @shahadmantty9946
    @shahadmantty9946 4 года назад

    നല്ല വരികൾ പാട്ടിന്റെ ഫീലോ പറയാൻ വാക്കുകൾ ഇല്ല, പഴയ കാലങ്ങൾ ഓർമ യിൽ നിന്നും മായുന്നില്ല ഗുഡ് വർക്ക്‌, താങ്ക്സ് പഴയ ഓർമകളിലെക്ക് കൊണ്ടുപോയതിന്

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 7 лет назад +6

    superrr.sirajkaa Shafikka polichqdakky..varikal kidu anee.avsanathe varikal kamukiyod parayunna pole..athrakk feel und.

  • @ismayilaju432
    @ismayilaju432 6 лет назад +1

    Ith kanan vaikipoyi.... Ennirunnalum Hooow vallathoru Feal thanne shafikka.... Fealingin pattiya bgm... 6:31 ntammo Pwolich.....😘😘👍👍😢

  • @arifasuneer2722
    @arifasuneer2722 7 лет назад +1

    super song ariyathe kannu nirayunu pokum athine prayanikada 👍👍👍👍👍👍👍👍👍Masha Allah

  • @kochuskochu876
    @kochuskochu876 7 лет назад +21

    കഴിഞ്ഞതെല്ലാം ഓർമ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ഞാനറിയുന്നുണ്ട് നീ ഇന്നും എന്നെ ഓർത്ത് കരയുന്നുണ്ട് ഒന്നു മാത്രം പറയരുത് ഞാൻ നിന്നെ ചതിച്ചുവെന്ന്.....

  • @niyaspoomon1305
    @niyaspoomon1305 7 лет назад +7

    കരഞ്ഞുപോയി.......Adipoli...

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ 7 лет назад +25

    അവൾ അകന്നുപോയപ്പോൾ,
    അറിയാതെ പുറത്തുവന്നകണ്ണുനീർ പോലും എന്നോട് ചോദിച്ചു
    '''ഇഷ്ടമായിട്ടും വിട്ടുകളഞ്ഞതെന്തേ'''☝🏻❤❤❤❤❤❤❤❤❤❤❤❤👆👆💔💔💔💔💔💔💔
    supper song...

  • @shameerchenkoor2551
    @shameerchenkoor2551 7 лет назад +1

    Ee songsinte ellam org mp3 enganjanu download cheyunne

  • @pommythanchu6354
    @pommythanchu6354 7 лет назад +1

    Shaafikka കൊളളാം enthaa paraya athrykkum nannayttund.. shafikka Keep it up

  • @sanasana2007
    @sanasana2007 7 лет назад +6

    shaffi ikka kannu nirachallo super Allah anugrahikatty

  • @sajadmulla3827
    @sajadmulla3827 7 лет назад +6

    ആരൊ ജീവിതം എഴുതി കാണിച്ചു....all the best...

  • @VijayVijay-ob4uw
    @VijayVijay-ob4uw 7 лет назад

    polich.. oru pakshe ith nere thirichum anubhavam undel. enthaayaal adipoli

  • @shifinshifan1723
    @shifinshifan1723 7 лет назад +1

    ജീവിച്ച്‌ കൊതി തീർന്നില്ല പടച്ചവനെ.. നീ എടുത്ത്‌ കളഞ്ഞല്ലൊ.എന്റെ ജീവന്റെ ജീവനെ

  • @shajnash3680
    @shajnash3680 7 лет назад +3

    suprb shafikkka....... adipoli...... actng nyzzz

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 7 лет назад +2

    arude life anuu..?mashhood ikkante anoo?

  • @aneesmuhammed3206
    @aneesmuhammed3206 3 года назад +1

    2021 ൽ കാണുന്നവരുണ്ടോ

  • @JaazPlus
    @JaazPlus 7 лет назад

    spr... id nombo enik ende jeevidathe orme varunnu.... really heart touching song

  • @cute_baby_world8329
    @cute_baby_world8329 7 лет назад +4

    സൂപ്പർ ഷാഫിക്ക പറയാൻ വാക്കുകളില്ല

  • @saneeshmanjeshwar323
    @saneeshmanjeshwar323 7 лет назад

    ee music saleemka padiya punyangal pookunda ramlan masattinte alle?

  • @ismayilaju432
    @ismayilaju432 6 лет назад

    Nte ponnu shafikka ingekk thullyam ingel mathram... 👍👍Nthannariyilla Kurach karanjupoyi.... Aa lastilekkulla varikal Njnm parayan kothicha vakkukala.... 😢😘😘

  • @svsdayz82
    @svsdayz82 7 лет назад +1

    shafi kollam...
    onnum parayanilla....
    nalla feelings......................
    and also special thanks to other crew members...especially Siraj fanatacy

    • @EssaarMediaofficial
      @EssaarMediaofficial  7 лет назад

      +SAMEER SV Tnks sameer
      essaar media s special tnks for ur valuable comments

  • @shameerbalaramapuram6109
    @shameerbalaramapuram6109 7 лет назад

    Sirajikka Shafikka polichu e sammanam thanna Essar media satharkakum Orupadu thanks

  • @arshaket6491
    @arshaket6491 7 лет назад +1

    super wrk.....shafika pwlich..........super song &good theam

  • @sajidshajahan1199
    @sajidshajahan1199 6 лет назад

    പ്രിയതേ നീ അറിയാതെ പോയെന്റെ ഖൽബിൽ പ്രിയമോടെ ഇന്നും നീയാണ് മുല്ലേ

  • @manafsillabada8507
    @manafsillabada8507 7 лет назад +3

    concept and lyrics superrrrrr
    but tune maattippidikkayirunnu enkil ithilum porichene

  • @rijuaju9392
    @rijuaju9392 6 лет назад

    Super shafikka.nan ningale valiyoru fan aan.

  • @shabeelsha6064
    @shabeelsha6064 7 лет назад

    Adi powli miss you my nasriyaaa ethe pole theche avalum poyi shafi ikka

  • @ashifzayan8003
    @ashifzayan8003 7 лет назад

    nalloru feel vannu .nice song thnx shafikka sirajka satharka

  • @muneermunu2035
    @muneermunu2035 7 лет назад +1

    Polichu fast cemment

  • @abdulbasith_ABA
    @abdulbasith_ABA 7 лет назад +3

    spr song shafikka pwoliche👍👍👍👍👍👍👌 💐

  • @shafeequevchelembra1555
    @shafeequevchelembra1555 7 лет назад

    Nice .good and heart touching lines.awsom work congrts..dearssss

  • @basheerpullichola2096
    @basheerpullichola2096 7 лет назад

    super .real life anu .mahsoodkka .shafi kollam nice acting.

  • @Thasniskitchen2
    @Thasniskitchen2 Год назад

    Ee nadiyude name entha

  • @suneermkd5091
    @suneermkd5091 7 лет назад +3

    super lyrics&concept mashood

  • @mashoodchengalayi
    @mashoodchengalayi 6 лет назад

    Thanks to all viewers and supporters...

  • @IbrahimBasheer-wu4jd
    @IbrahimBasheer-wu4jd 6 лет назад +1

    othiri nalla paattaatto

  • @jaseelasufflin7615
    @jaseelasufflin7615 7 лет назад +3

    nyse ikkaa

  • @niyaspoomon1305
    @niyaspoomon1305 7 лет назад

    കരഞ്ഞുപോയി....എങ്കിലും...Adipoli...

  • @muhammadfaizy2915
    @muhammadfaizy2915 7 лет назад

    അടിപൊളി "സമ്മാനം "So ബ്യൂട്ടിഫുൾ

  • @SheikmohamadAli-yh5hq
    @SheikmohamadAli-yh5hq 7 месяцев назад

    My favart song
    எனக்கு ரொம்ப பிடித்த ‍பாட்டு
    😂😂😂😂😂😂😂😂😂😂😂😂

  • @manshadkomath7423
    @manshadkomath7423 7 лет назад

    direction and camera a special cngrts both of u

  • @rifzarifza9379
    @rifzarifza9379 6 лет назад

    osssum.. really greatwork.. karanjupoyii😪😪

  • @jaasijaass4079
    @jaasijaass4079 6 лет назад

    Super varikal orpaad....orupaad ishttayi

  • @sulfeekarali
    @sulfeekarali 7 лет назад +25

    പാട്ടൊക്കെ ഉഷാർ പക്ഷേ ഇടയിലുള്ള ഡയലോഗ് ഭയങ്കര ബോറാണ്. പാട്ടിന്റെ രസം കളയരുത്

    • @manshadkomath7423
      @manshadkomath7423 7 лет назад +2

      dialog illathe story manassilavillallo friend..... kokdathe ith cine album koodi alle

  • @flowersmedia6240
    @flowersmedia6240 6 лет назад

    shaaaafikkkkaaa ningalengane pande undaaadkki ipozhathe numma avasthaaaaaa

  • @asmaparvinparvin7853
    @asmaparvinparvin7853 6 лет назад +1

    selfi kandapolulla shafikkayude feeling super

    • @ismayilaju432
      @ismayilaju432 6 лет назад

      Asmaparvin parvin ys Athe pwloichin... Mooper Allelum acting supera.👍....

  • @fidamol7365
    @fidamol7365 5 лет назад

    Aaarada ithinokka unlike adekkunnaaa kodekk oru likeeeee loveee shafikkkaaaaa ussssuuuu

  • @asmithasmu7399
    @asmithasmu7399 7 лет назад

    Concept pwolich shafeekate pinne parayandallo

  • @mubashilonz820
    @mubashilonz820 7 лет назад

    Shafi kka Mashood kka Pwolichinu 😍😍😘👍

  • @jwalavision1216
    @jwalavision1216 7 лет назад +6

    ആകാശ ഭൂമിയ്ക്കധിപതിയായ
    അല്ലാഹു വിന്റെ ഖുദ്റത്തിനാലേ

    • @manafsillabada8507
      @manafsillabada8507 7 лет назад +1

      Basheer Qureshy tune maattippidichirunnenkil onnu koodi usharayene

    • @jwalavision1216
      @jwalavision1216 7 лет назад +2

      കസ്തൂരി മാൻ മിഴി മലർശര മെയ്‌തോ
      കൽഹാര പുഷ്പങ്ങൾ പൂ മഴ പെയ്തൊ

    • @hanifaani5379
      @hanifaani5379 7 лет назад

      Basheer Qureshy

    • @mohamedmohaideen8669
      @mohamedmohaideen8669 7 лет назад +1

      Basheer Qureshy o

  • @pathuuuakku9105
    @pathuuuakku9105 7 лет назад

    karagu poyi nan enate jeevithamanu katha ourtha da shafi ikkka I miss UU maaa love

  • @favidr6320
    @favidr6320 6 лет назад

    Ente shafikka ningal vera level aanu

  • @shahzadiya5162
    @shahzadiya5162 7 лет назад

    nice work shafikka... but ... oru karyam chodhichotte ingane pranayicha pen kuttiye pati sundharamayi padumbozhum vere wife jeevidhathilek vannu kazhijittum adhilundaya kuttik adhyam pranayicha penninte peridumbozhum ... onnu orthittundo idhokke ariyumbol sondham baryakk ethratholam vedhanayundavumenn..😐😅💔💔💔 😑

    • @EssaarMediaofficial
      @EssaarMediaofficial  7 лет назад

      +ManuAfi ManuAfi tnks ur conments
      Elllam open ayit nerathe paranjittundu
      First pranaym ennum oru novanu

  • @kuchakkaanwar4169
    @kuchakkaanwar4169 7 лет назад +1

    ente jeevidhathil sambhavichadh....

  • @riyazriya9945
    @riyazriya9945 7 лет назад

    Mashood super concept....

  • @rinsasanoj4902
    @rinsasanoj4902 7 лет назад +2

    super album

  • @nisunas786
    @nisunas786 7 лет назад +1

    Climax polichu 👍🏼

  • @thanu748
    @thanu748 2 года назад

    Idh nammale naad aanallo polich

  • @shameedPerfect-interior
    @shameedPerfect-interior 7 лет назад

    കലക്കി ഇക്ക!..❤❤❤

  • @bincygeorge1718
    @bincygeorge1718 6 лет назад +1

    serikum feel cheyunna song

  • @hafziaziz7579
    @hafziaziz7579 7 лет назад

    enthina poyath?🤔

  • @hamsapareed9422
    @hamsapareed9422 7 лет назад

    arriyathe Nan valla thettum cheythenkill arivilla ennod nee poruk...........
    💐🌼🌻

  • @shanushanavas7322
    @shanushanavas7322 7 лет назад +4

    pagaram vekkanillatta paatukaarana

  • @ffhfgdg3648
    @ffhfgdg3648 7 лет назад

    wow super song... nannayittunde..

  • @abdulfasalvalayam
    @abdulfasalvalayam 7 лет назад +1

    polichu spr😘😘😘

  • @shamlu7467
    @shamlu7467 7 лет назад +6

    അല്പം കരഞ്ഞു

  • @shamseercalicut3071
    @shamseercalicut3071 7 лет назад

    wooww kiduuu concept pwolichu 👍👍😘

  • @sakinahbibi1466
    @sakinahbibi1466 7 лет назад

    Nice song yatra keethalum 💐💐💐💐

  • @anumol-sd6rs
    @anumol-sd6rs 7 лет назад +1

    adipoli. super. ............

  • @Nijaskoduvally
    @Nijaskoduvally 7 лет назад

    adipwoli ഒന്നും പറയാനില്ല

  • @ameerk5097
    @ameerk5097 7 лет назад +1

    polichu mashe song

  • @muhammedmubasheer8117
    @muhammedmubasheer8117 7 лет назад

    porichitunde.....really heart touching song

  • @jasinajasi7007
    @jasinajasi7007 6 лет назад

    ayyoo..polichu ikkaa..

  • @rifaykph7604
    @rifaykph7604 7 лет назад +1

    usharayi

  • @nisanisa6776
    @nisanisa6776 6 лет назад

    Manassil aazhathil thatti super

  • @nijamammus7870
    @nijamammus7870 7 лет назад

    കണ്ണുനിറഞ്ഞു...

  • @chinnuthalasserynaseemaput2897
    @chinnuthalasserynaseemaput2897 7 лет назад +1

    Policcha song....♡

  • @mujeeb-wp4vt
    @mujeeb-wp4vt 7 лет назад

    pwolichu

  • @shanushanavas7322
    @shanushanavas7322 7 лет назад

    kollam shafikkaaa bayangara sambavamaaa

  • @rashidrinshida1505
    @rashidrinshida1505 6 лет назад

    ഷാഫിക്ക ഇങ്ങള് മുത്ത് ആണ് 😗

  • @rufaidpp4012
    @rufaidpp4012 7 лет назад

    Suuppar shafikka. 👌👌❤❤❤❤❤❤❤❤❤

  • @sanusudharman2366
    @sanusudharman2366 7 лет назад +1

    kukku super ayittunde

  • @shabnabasheer6010
    @shabnabasheer6010 3 года назад

    Njanum orale snehichu jeevanayii but.............😔

  • @ispanaa.k6715
    @ispanaa.k6715 6 лет назад

    Adipoli ikka super

  • @shanukn2872
    @shanukn2872 7 лет назад

    ഷാഫീക്ക മുത്താണ്...

  • @shafuozil2820
    @shafuozil2820 5 лет назад

    Song our rakashayum illa shafikka engal muthanu

  • @harshadcalicut7786
    @harshadcalicut7786 7 лет назад

    shafikkkaaaa powlichu sprrrrrr

  • @sunijakv10
    @sunijakv10 7 лет назад +2

    ithokke aaaraaa dislike cheyyunnath

  • @prabithajishnu3467
    @prabithajishnu3467 3 года назад

    Kannu niranju poyi😭😭😭