ഞങ്ങടെ പ്രിയപ്പെട്ട പള്ളി കുറവിലങ്ങാട്,, ഒരുപാട് നന്മകൾ കിട്ടിയ പള്ളിയാണ് ഇത് മാതാവ് ഇവിടെ സർവ്വ ശക്തിയിൽ ഉണ്ട് ദൈവത്തിലേക്ക് നമ്മുട പ്രാർത്ഥന ഏല്പിച്ചു കൊടുക്കുന്നു 🌹🌹🌹
Ente study time kuruvilangadu hosteil ninnayirunnu Daily sisters churchil kondupokarundayirunnu Varshangalkku shesham church Kanan pattiathil santhoshikkunnu Amma mathave anugrahikename 🙏🙏🙏🙏🙏🙏 Amen
കൃപാസനം അച്ഛൻ മാതാവിന് പേര് കൊടുത്തു സഞ്ചാരി മാതാവ്, കൃപാസന മാതാവ്.. എന്നൊക്കെ.. ഉടമ്പടി എടുത്താൽ സഞ്ചാരി മാതാവ് നമ്മുടെ ഭവനങ്ങളിൽ വരും എന്ന് കൃപാസന അച്ഛൻ പറയുന്നു.. ഉടമ്പടി എടുക്കണമെങ്കിൽ പൈസ കൊടുക്കണം.. പൈസ ഇല്ലെങ്കിൽ ഉടമ്പടിയും ഇല്ല അത്ഭുതവും ഇല്ല... കൃപാസന അച്ഛൻ മാതാവിന്റെ കോൺട്രാക്ട് എടുത്തേക്കാണ്.. കൃപാസനത്തിൽ മാതാവ് പ്രത്യക്ഷ്യപെട്ടു എന്ന് ഈ അച്ഛൻ പ്രചരിപ്പിച്ചു വെച്ചേക്കാണ്.. വേറെ ആരും കണ്ടില്ല.. അത് ആളുകൾ വിശ്വസിക്കാൻ പ്രതിഷി കരണ പുസ്തകം ആളുകൾക്ക് വിറ്റ് പൈസ ഉണ്ടാക്കുന്നു.. ഇങ്ങനെ ഉള്ള കാട്ടു കള്ളന്മാരെ പിടിച്ചു അകത്തിടണം
മുത്തേ അമ്മേ വിദ്യാമോൾക്കും ദിവ്യ മോൾക്ക് വിദേശത്ത് ജോലി കൊടുത്ത അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഞാൻ അവിടെ വന്നു അവിടുത്തെ നേർച്ചയായ വിളക്കെടുത്ത് പ്രാർത്ഥിക്കാം ഈശോയോട് പറഞ്ഞു കുഞ്ഞുങ്ങൾക്ക് ജോലി കൊടുത്ത അനുഗ്രഹിക്കണമേ ❤❤
എടാ കോട്ടയത്തുനിന്ന് കയറുവാൻ ബസ്സുണ്ട് അല്ല നിങ്ങൾ പ്രൈവറ്റ് വരുന്നെങ്കിൽ പാലായിൽ എത്തിയിട്ട് ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും റോഡ് സൈഡിൽ തന്നെയാണ് പള്ളി കറക്ടായിട്ട് എനിക്ക് പറഞ്ഞുതരാൻ എനിക്കറിയില്ല പ്രൈവറ്റ് ആയിട്ട് വരുവാണെങ്കിൽ ഗൂഗിൾ മാപ്പിൽ കുറവിലങ്ങാട് പള്ളിയിൽ എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ മതി ❤❤❤❤❤❤❤
@TomyMC-ec8zg ഓക്കെ ഡിയർ ഇവിടെ അല്ലാതെ വേളാംങ്കണ്ണിയിലും ഞാൻ ഈ ഫാൻ കണ്ടാരുന്നു അതാ 🙏 തായ്ങ്ക്യൂ സോ മച്ച് കമന്റ് എഴുതുവാൻ കാണിക്കുന്ന മനസിന് ഇതുപോലെ ജനുവിനായിട്ടുള്ള കമന്റ്കളാണ് നമ്മൾക്ക് സന്തോഷവും.വളരെ വളരെ നന്ദി🥰🥰🥰
Ok dear nangal trissur ill ninanu vannay apo video eduthu kittiya vivaarngal paranju eni oru video koody detail ayi cheyanam ennu ondu enelum sadikum nu vicharikunnu. Samsaram sery akkam to 😁😅 nan sramichondirikuva normaly enganaokkaiya parayanai sorry thank you so much dear for your honest comment 😇😊🙏🙏🙏
❤🎉good
ഞങ്ങടെ പ്രിയപ്പെട്ട പള്ളി കുറവിലങ്ങാട്,, ഒരുപാട് നന്മകൾ കിട്ടിയ പള്ളിയാണ് ഇത് മാതാവ് ഇവിടെ സർവ്വ ശക്തിയിൽ ഉണ്ട് ദൈവത്തിലേക്ക് നമ്മുട പ്രാർത്ഥന ഏല്പിച്ചു കൊടുക്കുന്നു 🌹🌹🌹
Amen
Muthiyamme njangalkuvendi apekshikename 😢💔🙏🙏🙏🙏🌷🌷🌷👏👏
God bless 😇🙏 amen
ഞങ്ങൾ പോയിട്ടുണ്ട് മോളേ നല്ല വിവരണം ഗോഡ് ബ്ളസ്യൂ
Thank you so much dear 🤩😍😍😇
Muthiyammee reshikeenameee❤
AMME kachavadam nallapole nadathitharename..
എൻ്റെ മുത്തിയമ്മേ എൻ്റെ മകളുടെ അരിശം ദേഷ്യം മാറ്റി തരണമേ🙏🏽🙏🏽🙏🙏🌹🌹
Amen
Bibilil paranjittilla 😮
@@helensworldthrissurGO AND READ YOUR BIBLE 😮 OTHER THAN A FOOL 🙄😵💫
Ave Maria Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen 🙏🕯️🌷❤️🕯️🙏🕯️🌷❤️🕯️🙏🕯️🌷❤️🕯️🙏🕯️🌷❤️🕯️🙏🕯️🌷❤️🕯️🙏
Amen
Amme kudumbam manasamadhnam undavan prayer cheyanam,loka samadhnam undavan prayercheyanam,
Prayers nu epol anenkilum marupadi kittum. Nammadai oru cheriya prathana polum asadu ayi pokilla
Very good👍👍
Thank you so much Chechi for your support 🤩😍🥰
𝓔𝓷𝓽𝓱𝓪𝔂𝓪𝓵𝓾𝓶 𝓸𝓻𝓾𝓽𝓱𝓪𝓿𝓪𝓷𝓪 𝓹𝓸𝓴𝓾𝓶
Amme have mercy on me to heal my leg soon
🙏
Ente study time kuruvilangadu hosteil ninnayirunnu
Daily sisters churchil kondupokarundayirunnu
Varshangalkku shesham church Kanan pattiathil santhoshikkunnu
Amma mathave anugrahikename
🙏🙏🙏🙏🙏🙏
Amen
Ano athokkai ororutharudai bagyam tanny anu dear.apo epo kottayam allai.thanks for the comment dear god bless you
@@helensworldthrissur eppol bangalore Anu
Kuruvilangadu ormakkalil mathram
Thanks dear
God bless you
Nice sharing dear❤ ഞാൻ പോയിട്ടുണ്ട്😊😊😊 L 3
ആണോ ഞാൻ രണ്ടാം തവണയാണ് പോവുന്നത്.വീട് എവിടെയാണ്?
❤
😊
Amen prise lord
God bless
Ente makante bhavi theerumanam nallathu akaname muthiyame
Amen
. അൾത്താരയിൽ നിന്നും സൃഷ്ടി രൂപങ്ങൾ എടുത്തു മാറ്റുക കുരിശ് മാത്രം മതി അതാണ് ആണ് ശരി ബാക്കി എല്ലാ സൃഷ്ടി ആരാധനയുടെ പ്രതീകം
Eka daiva viswasikal aayathinal pithavum puthranum venda parsuddhatmav mathi ennum koodi parayende?
Ente muthiyamme enikku cap complete aki Rn registration kitty staff ayi work cheyyan idayakane 🙏🙏
Amen
Amma🙏
God bless
Kuravilangad muthi swarloka ranji annane parayunnavar pls comment
Amen
AMME parisudayamme bhoomy vilpana ethrayumm petanu nadathithanu anugrahikyename..
പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ വേണ്ടി ഞാനും പ്രാർത്ഥിക്കാം🙏
Ente. Muthiyamme.njangak.oru.kunjine.tharename
Prarthiku brother Prarthanak utharam kittathirikilla🙏
തീർച്ചയായും വിളിച്ചാൽ വിളി കേൾക്കുന്ന മുത്തിയമ്മ
കൃപാസനം അച്ഛൻ മാതാവിന് പേര് കൊടുത്തു സഞ്ചാരി മാതാവ്, കൃപാസന മാതാവ്.. എന്നൊക്കെ.. ഉടമ്പടി എടുത്താൽ സഞ്ചാരി മാതാവ് നമ്മുടെ ഭവനങ്ങളിൽ വരും എന്ന് കൃപാസന അച്ഛൻ പറയുന്നു.. ഉടമ്പടി എടുക്കണമെങ്കിൽ പൈസ കൊടുക്കണം.. പൈസ ഇല്ലെങ്കിൽ ഉടമ്പടിയും ഇല്ല അത്ഭുതവും ഇല്ല... കൃപാസന അച്ഛൻ മാതാവിന്റെ കോൺട്രാക്ട് എടുത്തേക്കാണ്.. കൃപാസനത്തിൽ മാതാവ് പ്രത്യക്ഷ്യപെട്ടു എന്ന് ഈ അച്ഛൻ പ്രചരിപ്പിച്ചു വെച്ചേക്കാണ്.. വേറെ ആരും കണ്ടില്ല.. അത് ആളുകൾ വിശ്വസിക്കാൻ പ്രതിഷി കരണ പുസ്തകം ആളുകൾക്ക് വിറ്റ് പൈസ ഉണ്ടാക്കുന്നു.. ഇങ്ങനെ ഉള്ള കാട്ടു കള്ളന്മാരെ പിടിച്ചു അകത്തിടണം
മുത്തേ അമ്മേ വിദ്യാമോൾക്കും ദിവ്യ മോൾക്ക് വിദേശത്ത് ജോലി കൊടുത്ത അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഞാൻ അവിടെ വന്നു അവിടുത്തെ നേർച്ചയായ വിളക്കെടുത്ത് പ്രാർത്ഥിക്കാം ഈശോയോട് പറഞ്ഞു കുഞ്ഞുങ്ങൾക്ക് ജോലി കൊടുത്ത അനുഗ്രഹിക്കണമേ ❤❤
Amen
Mother Mary pray for us.
God bless
വടക്കേ ഇന്ത്യയിൽ നിന്ന് കടൽ വഴി ഒഴുകി വന്നു ഹ ഹ ഹ
@@chackocv8070 അങ്ങനെയാണ് അറിഞ്ഞത്🙏
ചേച്ചി കറക്റ്റ് എവിടെയാണ് പള്ളി.. കോട്ടയത്തു ഇറങ്ങിട്ട് കറക്റ്റ് വഴി ഒന്ന് പറഞ്ഞു തരാമോ plz..❤
എടാ കോട്ടയത്തുനിന്ന് കയറുവാൻ ബസ്സുണ്ട് അല്ല നിങ്ങൾ പ്രൈവറ്റ് വരുന്നെങ്കിൽ പാലായിൽ എത്തിയിട്ട് ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും റോഡ് സൈഡിൽ തന്നെയാണ് പള്ളി കറക്ടായിട്ട് എനിക്ക് പറഞ്ഞുതരാൻ എനിക്കറിയില്ല പ്രൈവറ്റ് ആയിട്ട് വരുവാണെങ്കിൽ ഗൂഗിൾ മാപ്പിൽ കുറവിലങ്ങാട് പള്ളിയിൽ എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ മതി ❤❤❤❤❤❤❤
എൻ്റെ പള്ളി ❤
Good
എന്റെ മുത്തിയമ്മ മാതാവേ റിൻസിക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ
Our prayers will be answered
@@helensworldthrissur വിൻസിക്കു കുഞ്ഞിനെ തരാൻ മാതാവ്പിശാച് നാളെ പ്രസവിക്കും...
@user-jx8hk2ro1nangane parayaruthu. Muthiyamma ella whatsapp comments um vaayikkarund. Samsayam undel kripasanam pithavinodu chodikkuka.
Muthiyamma 🥹🙏
Amen
ആമ്മേൻ 😂
😊😊😊😇😇😇
ete amme ete agagham sadikename
Prarthanak utharam kittathirikilla
O.k
😇🙏
Nangal poyitundu
Thank you so much
കുറവിലങ്ങാട് മുത്തി പരിശുദ്ധമാതാവ് ....... നിങ്ങൾ ഇതിൽ പറയുന്ന വലിയ ഫാൻ ചേർത്തല കോക്കമംഗലം സെന്റ് തോമസ് തീർഥാടന ദേവാലയത്തിൽ ആണ്.
ഇതിൽ കാണിച്ച ഫാൻ ഈ പള്ളിയിൽ ആണ് ഉള്ളത്. താങ്കൾ പറഞ്ഞ പള്ളിയിലും ഉണ്ടാവും....ഇവിടെ ഈ ഫാൻ ഉള്ളതാണ്. Thank you so much for your review 🤩😍🥰❤🙏
കുറവിലങ്ങാട് പള്ളിയിൽ ഉണ്ട് - നിങ്ങൾ മറ്റൊരു പള്ളിയിൽ കണ്ടതായി വലിയ ഫാനിനെ കുറിച്ചു പറഞ്ഞു അതാണ് ഞാൻ എഴുതിയത് ok
@TomyMC-ec8zg ഓക്കെ ഡിയർ ഇവിടെ അല്ലാതെ വേളാംങ്കണ്ണിയിലും ഞാൻ ഈ ഫാൻ കണ്ടാരുന്നു അതാ 🙏 തായ്ങ്ക്യൂ സോ മച്ച് കമന്റ് എഴുതുവാൻ കാണിക്കുന്ന മനസിന് ഇതുപോലെ ജനുവിനായിട്ടുള്ള കമന്റ്കളാണ് നമ്മൾക്ക് സന്തോഷവും.വളരെ വളരെ നന്ദി🥰🥰🥰
Vadake indiayil ninnano,. 😢
Mathavinta roopa thinta karyam ano broii??Anganai anu ariyan sadichathu
Vadake indiayil ninnano.
മാതാവിന്റെ rupamano brother. Yes anganai anu ariyan kakzhinjathu
യേശു ക്രിസ്തു ആരുമല്ല 🙄മുത്തിയമ്മ 😂😂 ഭക്തർ, നിങ്ങളൊക്കെ ക്രിസ്ത്യാനികളെ അല്ല....
😇🙏🙏
അവതരണം പോരാ... കുറെ കാര്യങ്ങൾ പറയാൻ ഉണ്ട് 🤗
Ok eniku kittiya arivu vechu paranju pinnay avtharanam nannakkan sremikum to. 😊😊😊😇thank you so much for your feedback
@@helensworldthrissur ok 🥰
@@helensworldthrissur kure karyangal parayan undannu paranjath vere onnum kondalla. Ente veed kvld aanu.

😇
😇🙏