ബോധോദയം എങ്ങനെനേടാം | How2GetSelfRealized | Prof.V.George Mathew, Ph.D.

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 28

  • @tatwamasikids
    @tatwamasikids 2 месяца назад +6

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ബോധം, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ബോധത്തിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം

  • @SABUISSAC7
    @SABUISSAC7 3 месяца назад +2

    George Mathew സാറിന്റെ പ്രഭാഷണങ്ങൾ പിന്തുടരുന്ന ആളാണ് ഞാൻ. ഈ പ്രഭാഷണം വിഷയത്തെ മനഃശാസ്ത്രപരമായി വിശകലനം ചെയ്തില്ല എന്നൊരു നിരീക്ഷണം ആണ് ഉള്ളത്. ഫിലോസഫിയുടെ സങ്കേതം ആണ് ഉപയോഗിച്ചത്. ബുദ്ധമത സങ്കല്പങ്ങൾ ആണ് വിവരിച്ചത്. ഈ അന്വേഷണത്തിൽ ഒരു കാമ്പും ഇല്ല എന്ന് പറയാൻ ശ്രമിച്ചത് മനസിലായി. വിഷയം തന്നെ അപ്രസക്തമാണ് എന്ന് സരസമായി പറഞ്ഞത് ഇഷടപ്പെട്ടു. ആർക്കും ഇല്ലാത്ത സിദ്ധികൾ എനിക്ക് ഉണ്ട് എന്ന തെറ്റിദ്ധാരണയാണ് ഇതിനു പിന്നിലുള്ളത് എന്ന് വ്യക്തമാക്കി തന്നു. നന്ദി

    • @feastoftaste3668
      @feastoftaste3668 3 месяца назад

      അവസാനം ഒന്നും അല്ലത്തിടത് എത്തിക്കുന്നത് പുള്ളിയുടെ ഒരു സയിലിയാണ്

  • @221bbakerstreetsherlock7
    @221bbakerstreetsherlock7 3 месяца назад +3

    wowwww..ithilparam oru explanation vere nalkanilla..you are a self realized soul❤great sir...pranamam

  • @devadask813
    @devadask813 Месяц назад +1

    🙏

  • @chithra8766
    @chithra8766 2 месяца назад +1

    Thank you so much sir 🙏🏻🙏🏻

  • @RajanRajan-hd2gw
    @RajanRajan-hd2gw 3 месяца назад +1

    ബുദ്ധൻ ഉൾപ്പെടെ ഇന്നുവരെ അറിയപ്പെടുന്ന ആർക്കും ബോധോദയം ഉണ്ടായിട്ടില്ല. ബോധത്തിനു പകരം മനസാണ് വിവിധരൂപത്തിൽ എല്ലാവർക്കും ഉദിച്ചത്. അത് മനസിൻ്റെ തന്നെ ഒരു പ്രീപ്ലാൻഡ് വിഷൻ മാത്രമാണ്. മനസിൻ്റെ മാറ്റി നിറുത്തി കേവല ബുദ്ധി ഞാനെന്ന ഭാവേന ഉദിക്കണം അതു ബോധോദയം ആകും.

    • @tatwamasikids
      @tatwamasikids 2 месяца назад +4

      ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ബോധം, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ബോധത്തിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം

  • @lincykp2889
    @lincykp2889 3 месяца назад +1

    George sir❤mahanaya Guru❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thatismusic
    @thatismusic 3 месяца назад

    This is probably one of the best teachings from Prof George. I have an earnest request to the producer of this video. Please take measures to remove noise or music. As a Malayalam speaking person, I can follow this well. However when I put in auto translate to English, while I see that the translation quality is not bad, it experiences intermittent lapses. These lapses are due to the incoming noise in the audio stream. Further, if you have a means to provide quality translation in English to the video, it would be even better. My reason for making this request is that making translations in English will increase wide visibility, within India and outside of India.

  • @user-oy5hh5gt2g
    @user-oy5hh5gt2g 2 месяца назад

    ഓഷോ എന്ന മഹാഗുരു ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @anurahan2627
    @anurahan2627 3 месяца назад

    എന്താണ് അവിടെ ഒരു vibration പോലുള്ള sound's 🙄.....

  • @Swimming_for_beginners
    @Swimming_for_beginners 3 месяца назад +1

    ❤️

  • @vincentdsilva6319
    @vincentdsilva6319 2 месяца назад

    Religition sefishness and meditate go to ur past

  • @user-sb4hy8tp2p
    @user-sb4hy8tp2p 3 месяца назад

    😊

  • @kjalby5357
    @kjalby5357 3 месяца назад

    Sir... Pendulum dowsing കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @explor_e
    @explor_e 3 месяца назад

    V good

  • @prasadwayanad3837
    @prasadwayanad3837 3 месяца назад

    🙏🏻🌹

  • @alextojo8624
    @alextojo8624 3 месяца назад

    🎉

  • @shijithkumarp7837
    @shijithkumarp7837 3 месяца назад

    Are you a Vegetarian ?
    how long have you been a vegetarian ?

  • @muthulakshmiammal3818
    @muthulakshmiammal3818 3 месяца назад

    U r right❤ but not right😂❤

  • @mathewjacob7177
    @mathewjacob7177 3 месяца назад

    Sir s very funny.

  • @thahiribrahim1397
    @thahiribrahim1397 3 месяца назад

    Voice breaking

  • @ranjithjayakumar1000
    @ranjithjayakumar1000 3 месяца назад

    നിങ്ങൾ ബോധോധയം തേടി അങ്ങും ഇങ്ങും അലയേണ്ടതില്ല, അത് നിങ്ങളിൽ തന്നെയുണ്ട്. അത് പോലെ സ്വന്തം കുടുമ്പം നോക്കാതെ മരച്ചുവട്ടിൽ പോയിരുന്ന് സമയം കളഞ്ഞവരെപ്പോലെ നിങ്ങളും ആകാതിരിപ്പിൻ, അതല്ല ഇതിനൊക്കെ ഉത്തരം കിട്ടിയേ മതിയാവൂ എന്നുണ്ടെങ്കിൽ നിങ്ങൾ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിപ്പിൻ, അപ്പോൾ സകലവും നിങ്ങൾക്ക് വെളിപ്പെടും

  • @user-uv6uj2uo9n
    @user-uv6uj2uo9n 3 месяца назад

    😂😂😂

  • @pv.unmesh3203
    @pv.unmesh3203 3 месяца назад

    ❤❤❤