Psychology4All
Psychology4All
  • Видео 244
  • Просмотров 827 382
ബോധവും സ്ഥലകാലങ്ങളും | Space- Time & Consciousness | Prof.V.George Mathew, Ph.D.
THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
ബോധവും സ്ഥലകാലങ്ങളും | Space- Time & Consciousness | Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
Просмотров: 1 491

Видео

രോഗലക്ഷണങ്ങളും വ്യക്തിത്വവികസനവും | SymptomsNPG | Prof.V.George Mathew, Ph.D.
Просмотров 811День назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. രോഗലക്ഷണങ്ങളും വ്യക്തിത്വവികസനവും | SymptomsNPG | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, ...
സാമ്പത്തിക വികസനത്തിന്‍റെ മനശ്ശാസ്ത്ര അടിത്തറ| Psy Base Of Econ. Devt. | Prof.V.George Mathew, Ph.D.
Просмотров 33321 день назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. സാമ്പത്തിക വികസനത്തിന്‍റെ മനശ്ശാസ്ത്ര അടിത്തറ| Psy Base Of Econ. Devt. | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology,...
ജനപ്പെരുപ്പവും പ്രകൃതിദുരന്തങ്ങളും ‌ | PopulationExplotionNCalamities | |Prof.V.George Mathew, Ph.D.
Просмотров 443Месяц назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ജനപ്പെരുപ്പവും പ്രകൃതിദുരന്തങ്ങളും ‌ | PopulationExplotionNCalamities | |Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology,...
അതീന്ദ്രിയവും മാജിക്കുകാരും | Magicians' Attitude Toward Psi | Prof.V.George Mathew, Ph.D.
Просмотров 566Месяц назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. അതീന്ദ്രിയവും മാജിക്കുകാരും | Magicians' Attitude Toward Psi | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, Universit...
ബോധമനസ്സും അബോധമനസ്സും | ConsciousNUnconscious | Prof.V.George Mathew, Ph.D.
Просмотров 1,2 тыс.2 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ബോധമനസ്സും അബോധമനസ്സും | ConsciousNUnconscious | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, K...
ക്ഷേമ രാഷ്ട്രം | WelfareState | Prof.V.George Mathew, Ph.D.
Просмотров 2612 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ക്ഷേമ രാഷ്ട്രം | WelfareState | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
ബലിയുടെ മനശ്ശാസ്ത്രം | Psychology of Sacrifice | Prof.V.George Mathew, Ph.D.
Просмотров 8392 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ബലിയുടെ മനശ്ശാസ്ത്രം | Psychology of Sacrifice | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, K...
ഹിപ്നോസിസും വ്യക്തിത്വവും | HypnosisNPersonality | Prof.V.George Mathew, Ph.D.
Просмотров 6242 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ഹിപ്നോസിസും വ്യക്തിത്വവും | HypnosisNPersonality | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala,...
മനശ്ശാസ്ത്ര ലൈസന്‍സിംഗ് ആവശ്യമോ? | YLicencePsyPractice1 | Prof.V.George Mathew, Ph.D.
Просмотров 2643 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. മനശ്ശാസ്ത്ര ലൈസന്‍സിംഗ് ആവശ്യമോ? | YLicencePsyPractice1 | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of ...
തട്ടിപ്പിന്‍റെ മനശ്ശാസ്ത്രം | PsychologyOfScams | Prof.V.George Mathew, Ph.D.
Просмотров 1,2 тыс.3 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. തട്ടിപ്പിന്‍റെ മനശ്ശാസ്ത്രം | PsychologyOfScams | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, ...
സംശയരോഗവും അതീന്ദ്രിയവും | ParanoiaNPsi | Prof.V.George Mathew, Ph.D.
Просмотров 1,7 тыс.3 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. സംശയരോഗവും അതീന്ദ്രിയവും | ParanoiaNPsi | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, Kerala, ...
കാര്യകാരണ ബന്ധം |CausalityNRationalism Prof.V.George Mathew, Ph.D.
Просмотров 2,1 тыс.4 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. കാര്യകാരണ ബന്ധം |CausalityNRationalism Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി | EconomicCrisisInKerala | Prof.V.George Mathew, Ph.D.
Просмотров 1,8 тыс.4 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി | EconomicCrisisInKerala | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University o...
ബോധോദയം എങ്ങനെനേടാം | How2GetSelfRealized | Prof.V.George Mathew, Ph.D.
Просмотров 3,5 тыс.4 месяца назад
THANKS FOR WATCHING. Support the channel by subscribing, sharing, liking, commenting etc. for more videos. You can also support the channel by joining our chess coaching and math classes. ബോധോദയം എങ്ങനെനേടാം | How2GetSelfRealized | Prof.V.George Mathew, Ph.D. Talk by Prof.V.George Mathew, Ph.D. Originator of Holigrative Psychology (Former H.O.D., Dept.Of Psychology, University of Kerala, Kerala...
വ്യക്തിത്വവും ദൈവവിശ്വാസവും | PersonalityNBeliefInGod | Prof.V.George Mathew, Ph.D.
Просмотров 1,3 тыс.4 месяца назад
വ്യക്തിത്വവും ദൈവവിശ്വാസവും | PersonalityNBeliefInGod | Prof.V.George Mathew, Ph.D.
ഹിപ്നോസിസും കൗണ്‍സെലിങ്ങും | HypnosisNCounseling | Prof.V.George Mathew, Ph.D.
Просмотров 5465 месяцев назад
ഹിപ്നോസിസും കൗണ്‍സെലിങ്ങും | HypnosisNCounseling | Prof.V.George Mathew, Ph.D.
ChallengingPsi | ‌വെല്ലുവിളിയും സിദ്ധികളും | Prof.V.George Mathew, Ph.D.
Просмотров 9515 месяцев назад
ChallengingPsi | ‌വെല്ലുവിളിയും സിദ്ധികളും | Prof.V.George Mathew, Ph.D.
GoldCraze | സ്വര്‍ണ്ണ ഭ്രമം | Prof.V.George Mathew, Ph.D.
Просмотров 1,2 тыс.5 месяцев назад
GoldCraze | സ്വര്‍ണ്ണ ഭ്രമം | Prof.V.George Mathew, Ph.D.
True Democracy | യഥാര്‍ത്ഥ ജനാധിപത്യം | Prof.V.George Mathew, Ph.D.
Просмотров 3915 месяцев назад
True Democracy | യഥാര്‍ത്ഥ ജനാധിപത്യം | Prof.V.George Mathew, Ph.D.
അക്രമ രാഷ്രീയ കെടുതികള്‍ | EffectOf PoliticalViolence | Prof.V.George Mathew, Ph.D.
Просмотров 3466 месяцев назад
അക്രമ രാഷ്രീയ കെടുതികള്‍ | EffectOf PoliticalViolence | Prof.V.George Mathew, Ph.D.
കമ്മ്യൂണിറ്റി സൈക്കോളജി | CommunityPsychology | Prof.V.George Mathew, Ph.D.
Просмотров 7406 месяцев назад
കമ്മ്യൂണിറ്റി സൈക്കോളജി | CommunityPsychology | Prof.V.George Mathew, Ph.D.
യുക്തിയും ദൈവസങ്കല്പവും | God & Reason| Prof.V.George Mathew, Ph.D.
Просмотров 1,6 тыс.6 месяцев назад
യുക്തിയും ദൈവസങ്കല്പവും | God & Reason| Prof.V.George Mathew, Ph.D.
കമ്പനികള്‍ കേരളത്തില്‍ | Companies In Kerala | Prof.V.George Mathew, Ph.D.
Просмотров 6787 месяцев назад
കമ്പനികള്‍ കേരളത്തില്‍ | Companies In Kerala | Prof.V.George Mathew, Ph.D.
വിശ്വാസവും മനശ്ശാന്തിയും | Belief Faith & Trust | Prof.V.George Mathew, Ph.D.
Просмотров 1,5 тыс.7 месяцев назад
വിശ്വാസവും മനശ്ശാന്തിയും | Belief Faith & Trust | Prof.V.George Mathew, Ph.D.
വന്യമൃഗങ്ങളും മനുഷ്യരും | Wild Animals N People | Prof.V.George Mathew, Ph.D.
Просмотров 5897 месяцев назад
വന്യമൃഗങ്ങളും മനുഷ്യരും | Wild Animals N People | Prof.V.George Mathew, Ph.D.
സിദ്ധികള്‍ ഇല്ലെന്നു തെളിയിക്കല്‍ | How2DisProvePsi | Prof.V.George Mathew, Ph.D.
Просмотров 1,9 тыс.7 месяцев назад
സിദ്ധികള്‍ ഇല്ലെന്നു തെളിയിക്കല്‍ | How2DisProvePsi | Prof.V.George Mathew, Ph.D.
ടെലിപ്പതിയും ഓട്ടിസവും | AutismNTelepathy | Prof.V.George Mathew, Ph.D.
Просмотров 1,3 тыс.7 месяцев назад
ടെലിപ്പതിയും ഓട്ടിസവും | AutismNTelepathy | Prof.V.George Mathew, Ph.D.
മനശ്ശാസ്ത്ര ലൈസന്‍സിംഗ് | LicensingPsyPractice | Prof.V.George Mathew, Ph.D.
Просмотров 4488 месяцев назад
മനശ്ശാസ്ത്ര ലൈസന്‍സിംഗ് | LicensingPsyPractice | Prof.V.George Mathew, Ph.D.
ഭാന്‍ഗഡ് അനുഭവങ്ങള്‍ | Bhangad Experience | Prof.V.George Mathew, Ph.D.
Просмотров 2,1 тыс.8 месяцев назад
ഭാന്‍ഗഡ് അനുഭവങ്ങള്‍ | Bhangad Experience | Prof.V.George Mathew, Ph.D.

Комментарии

  • @syhr11
    @syhr11 21 час назад

    I Love You 😍

  • @abhisheks2677
    @abhisheks2677 2 дня назад

    Please do a vedio on avadoota thoppi amma

  • @theintrepid6723
    @theintrepid6723 2 дня назад

    Light nte vegatha namukke kaivarikkan aavilla karanam mass ulla onninum light speed kittilla

  • @theintrepid6723
    @theintrepid6723 2 дня назад

    Ara cameraman😂 adheham out of focus um background focus um😅

  • @varadarajaniyer1264
    @varadarajaniyer1264 2 дня назад

    Highest reality is non physical. One must go beyond brain and mind...

  • @mathewjacob7177
    @mathewjacob7177 3 дня назад

    ❤shambomhadeva ❤❤

  • @syalil229
    @syalil229 3 дня назад

    The Only One God Allah ❤

  • @muthulakshmiammal3818
    @muthulakshmiammal3818 3 дня назад

  • @lincykp2889
    @lincykp2889 3 дня назад

  • @kunjimoncm1501
    @kunjimoncm1501 3 дня назад

    അത്തരമൊരു ഘട്ടത്തിലാണ് ഞാൻ അൽഫയും ഒമേഗയും ആകുന്നു എന്ന് ദൈവം പറയുന്നത്

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 дня назад

    Please upload weekly...

  • @farissalman4159
    @farissalman4159 4 дня назад

    Dr meet chyaan pattuumo

  • @resmiv.r6055
    @resmiv.r6055 4 дня назад

    🙏🙏🙏

  • @kcpaulachan5743
    @kcpaulachan5743 4 дня назад

    🙏👌👍😀

  • @MmM010M
    @MmM010M 4 дня назад

    ബാഗ്രൗണ്ട് നോയിസ് ക്യാൻസലേഷൻ ഉള്ള മൈക്ക് ഉപയോഗിക്കുക.മിക്ക വീഡിയോകളും ബാഗ്രൗണ്ട് സൗണ്ട് നോയ്‌സ് കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല ക്ലിയറില്ല

  • @MmM010M
    @MmM010M 4 дня назад

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്☪️///👍🕉️

  • @syhr11
    @syhr11 7 дней назад

    👍🙏njanum alpa swalpa yoga dhyanam cheyyunna alanu, 40 varshamayi ente chanalum ipol e vidha karyangal njan nirthivechirikayanu karanam innathe new generation yogakal thanne shariyaya dishaye vaikaryavum vikaravumaki teerkunna mattum classumanu kanunnathu sir parayunna e reethi thanneyanu njanum pqdichathu 🙏

  • @syhr11
    @syhr11 7 дней назад

    sir, e videoyil purathuninnum valiya shabdamanu kelkunnathu

  • @ajithakumarr2986
    @ajithakumarr2986 7 дней назад

    എൻ്റെ അറിവിൽ ഈ ലോകത്ത് രണ്ട് പ്രേതങ്ങളെ ഉള്ളൂ. ഒന്ന് ഇദ്ദേഹം, രണ്ട് ഇത് ഷൂട്ട് ചെയ്യുന്നവൻ

  • @SeenaSRaveendran
    @SeenaSRaveendran 10 дней назад

    Its a pleasure to know about this person

  • @mathewmoolamkulam7799
    @mathewmoolamkulam7799 10 дней назад

    അബോധാമനസ്സാണോ, ഉപബോധമനസാണോ? (Subconcious mind ))

  • @shijithkumarp7837
    @shijithkumarp7837 10 дней назад

    ഞാൻ വിഷാദരോഗത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് കശുമാവിൽ കെട്ടി തൂങ്ങി ചത്ത ആളാണ്. ഇപ്പോൾ ദേവലോകത്ത് ദേവേന്ദ്രൻ്റെ ആനയുടെ പാപ്പാനായി ജോലി ചെയ്യുന്നു😢😢😢😢😢

    • @ElizabethThomas-t2t
      @ElizabethThomas-t2t 10 дней назад

      Is that davalokam's name is oolanpara? good luck! Enjoy your life there for eber

    • @shijithkumarp7837
      @shijithkumarp7837 10 дней назад

      @@ElizabethThomas-t2t I Shared here the mistery after death in a humorous way. lam not mad but a philosepher, few understands me

    • @shibimon9146
      @shibimon9146 10 дней назад

      നല്ലയിനം തോട്ടി വേണമെങ്കിൽ പറയണേ

  • @mathewmoolamkulam7799
    @mathewmoolamkulam7799 10 дней назад

    മനസിലാകാത്തത്കൊണ്ടു മനോഹരമെന്നു പറയൂന്നു; ഉച്ചപടം പോലെ വലിയ കലാസൃഷ്ടിയാണ്.

  • @MmM010M
    @MmM010M 10 дней назад

    ഷിയാ, സുന്നി,സലഫി,അഹമ്മദിയ,സൂഫി, ഖാനും, റാവുത്തറും, തങ്ങളും, ശേക്കുമൊന്നും ജാതിയല്ലേ. ആർ സി, പെന്തക്കോസ്‌ത്‌, സുറിയാനി, മലങ്കര, ഓർത്തഡോക്സ്, നാടാർ ക്രിസ്ത്യൻ, പിള്ള ക്രിസ്ത്യൻ,ക്രിസ്ത്യാനിയിൽ പണിക്കർ ഉണ്ട്, eg:Dr.Geevarghese Panicker,കുണ്ടറ, കൊട്ടാരക്കര പ്രദേശങ്ങളിൽ ക്രൈസ്തവരുടെഇടയിലും പണിക്കർ എന്ന പേരുണ്ട്. ഗീവർഗീസ് പണിക്കർ, കോശിപണിക്കർ എന്നൊക്കെ...പിന്നെ പെന്തകോസ്തിൽ ദളിതൻ ജനറൽ രണ്ട് ഉണ്ട്. പിന്നെ തമ്മിലടിക്കുന്ന ഒത്തിരി സഭകൾ സീറോ മലബാർ,സീറോ-മലങ്കര,മലങ്കര ഓർത്തഡോക്സ് സിറിയൻ,യാക്കോബായ സുറിയാനി ഓർത്തഡോക്സ്,സിറിയൻ മാർത്തോമ,കൽദിയൻ സിറിയൻ ചർച്ച്,CSI,പെന്തക്കോസ്ത്,ദളിത് ക്രിസ്ത്യൻ,ലാറ്റിൻ കത്തോലിക്കർ.ബ്രാഹ്മണരെ തോമാച്ചൻ നേരിട്ട് മുക്കി എന്നവകാശപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളാണ് ക്രിസ്ത്യാനികൾക്കിടയിലെ മെയിൻ. RC എന്ന റോമൻ കത്തോലിക്കരും അവരുടെ ഉപവിഭാഗങ്ങളും ഉണ്ട്. മലങ്കര ക്രിസ്ത്യനികളും (എംസി) അവരുടെ ഉപവിഭാഗങ്ങളും ഉണ്ട്. കടൽത്തീരത്തു നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോയ ലത്തീൻ ക്രിസ്ത്യാനികളുണ്ട്. (LC) താണ ജാതിക്കാർ വേദം കൂടിയ സാൽവേഷൻ ആർമി പോലെയുള്ള പ്രൊട്ടസ്റ്റന്റ് സഭകളും പെന്തികൊസ്തുകാർ എന്ന അൻപതോളം ഉപവിഭാഗങ്ങളുള്ള സഭകളും ഉണ്ട്. യുയോമയം എന്ന വെജിറ്റേറിയൻ ക്രിസ്ത്യാനികളുണ്ട്. ഇവയാണ് ജാതികളെങ്കിലും ഉയർന്ന ക്രിസ്ത്യാനികൾക്കിടയിൽ പൊതുവെ കുടുംബമഹിമയാണ് മെയിൻ. ഹിന്ദുക്കളിലെ താണ ജാതിക്കാരെ അധിക്ഷേപിക്കലാണ് പ്രധാന വിനോദമെങ്കിലും ലത്തീൻ ക്രിസ്ത്യാനികളെയും വേദം കൂടിയവരെയും വേദനിപ്പിക്കുന്നതിലും ഒട്ടും പിന്നിലല്ല.സവർണ്ണ സമസ്ത‌ സുന്നികൾ അവർണ്ണ മുജാഹിദ് - മൗമുദി വഹാബികളുടെ പെൺകുട്ടികളെ നികാഹ് ചെയ്യുമോ?സയ്യിദ്,അഷറഫ്,ഖാൻ തുടങ്ങിയ മുസ്ലിം ജാതികൾക്ക് സാധാരണക്കാരായ ഇറച്ചി വെട്ടുകാരനും ചെരിപ്പുകുത്തികളും ബാർബറും ആയ മുസ്ലീങ്ങളോട് ഉള്ള ജാതിവെറി തിരിച്ചറിയേണ്ടത് തന്നെയാണ്. ഷിയാ സുന്നി വെറി വേറെ. ഇതൊന്നും ജാതിയല്ലേ ?കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ. ♦️മാപ്പിള, പുസാലൻ, ഒസ്സാൻ‌, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ‌, റാവുത്തർ, കച്ചി മേമൻ, ബോഹ്‌റാ, മേൽജാതി, കീഴ്‌ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്. മോഹൻലാലിന്റെ അലിഭായ് എന്ന സിനിമയിൽ ബറാമികളെ കുറിച്ച് പറയുന്നുണ്ട്. അവർ ഏതോ കാലത്ത് കുടിയേറിയ അറബിമുക്കുവന്മാർ ആണ്. നഹാ കുടുംബത്തിൽ നിന്നുള്ളവർ ഉദാഹരണം അബുഖാദർകുട്ടി നഹ. അതുപോലെ പാണക്കാട് തങ്ങൾ വംശം സൗദി സ്വദേശികളുമാണ്. മലപ്പുറത്തെ മലബാർ കലാപം നടത്തിയവർ ഒമാനികളായ തങ്ങന്മാരാണ്.ഇന്നും വിദേശ സമ്പന്ന അറബികൾ അവരുടെ ജാതി ഗോത്രം മറ്റുള്ളവരിൽ കലരാതെ നോക്കുന്നു.എത്ര കാശുള്ളവൻ ആയാലും, മതപണ്ഡിതനായൽ പോലും സയ്യദ് ജിഫ്രി കുടുംബത്തിൽ നിന്നും മറ്റുള്ളവർക്ക് ഒന്നും വിവാഹം നടക്കില്ല.പാണക്കാട് കുടുംബം സൗദി വംശജരല്ല: .. യെമനി കുടിയേറ്റക്കാരെന്നാണറിവ്.... പിന്നെ ജാതിയേക്കാൾ ശക്തമാണ് ഗോത്രസ്മൃതി... ഇവിടെ ഏത് ജാതിയോ മതമോ ആകട്ടെ, അയൽപക്കക്കാരെ നമ്മുടെ വീടുകളിലെ വിവാഹം പോലെയുള്ള വിശേഷങ്ങൾക്ക് ക്ഷണിയ്ക്കും. 100 % മുസ്ളീം രാജ്യമായ സൗദിയിൽ ഒരു "മുത്തേരി "യുടെ വീട്ടിൽ വിവാഹം നടന്നാൽ തൊട്ടയൽക്കാരനായ "അനേജി"യെ ക്ഷണിക്കുമോ? ഗുജറാത്തിൽ ഒരു സയ്യദ് ഒരു ഖുറേഷിയ്ക്ക് പെണ്ണ് കൊടുക്കുമോ? ഇവിടെയിവർ തമ്മിൽ തല്ലാത്തതും ജനസംഖ്യ വർദ്ധിയ്ക്കുന്നതിനും കാരണം ഈ രാജ്യത്തെ ഭരണഘടന നൽകുന്ന സംരക്ഷണം കൊണ്ടാണ്. ഒന്നിനും ഒരു കുറവുമില്ല. ഹിന്ദുക്കളിൽ മാത്രം ജാതി എന്ന വർത്തമാനം അധമമാണ്.ഇവർക്കെല്ലാം വേറെ വേറെ ആരാധന ആലങ്ങളും ആരാധന രീതികളും. ഹിന്ദുക്കൾ ഏതു ജാതിയും ഒരേ ക്ഷേത്രവും ആചാരങ്ങളും. so hindus are better.ഞാൻ സുറിയാനി സുഹൃത്തിന്റെ വീട്ടിൽ ഇരുന്നപ്പോൾ ലത്തീൻ പള്ളിയിൽ നിന്ന് നേർച്ച വന്നിട്ട് അവർ വാതിൽ പോലും തുറന്നില്ല. ഹിന്ദുക്കൾ അതൊക്കെ വച്ചു നോക്കുമ്പോ എത്രയോ ഭേദം.ജാതി ഇല്ല എന്ന് പറയുന്നവർ... ജാതി ആനുകൂല്യവും വാങ്ങരുത്..എല്ലാവരും ജാതിവാൽ വെയ്ക്കട്ടെ, സ്വന്തം ജാതിയിൽ അഭിമാനം കൊള്ളട്ടെ, സ്വന്തം സ്വത്വത്തിൽ നിലനിൽക്കുമ്പോൾ മറ്റുള്ളവരുടെ പേരിന്റെ ജാതിവാലോ മതവാലോ കുടുംബവാലോ എന്തെങ്കിലുമൊക്കെ വെയ്ക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ മാറിക്കിട്ടും .ജാതി സെൻസസ് ok. പക്ഷെ, പേരിൽ ജാതി പാടില്ല.🤣🤣സംവരണം മേടിച്ചു പുട്ട് അടിക്കാനും, സർക്കാർ ജോലി നേടാനും കുഴപ്പമില്ല?മതത്തിന്റെ പേരിൽ മുസ്ലീം സംവരണം ഉണ്ടല്ലോ.😂😂😂😂🎉🎉

  • @MmM010M
    @MmM010M 10 дней назад

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️

  • @MmM010M
    @MmM010M 10 дней назад

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️ ❤=അനൽ ഹക്ക്🕉️🕉️☪️☪️☪️☪️

  • @MmM010M
    @MmM010M 10 дней назад

    ❤❤മാംസാഹാരികൾ നക്കി കുടിക്കും തന്റെ ഭക്ഷണത്തിനോട് അറപ്പിന് പകരം ആഗ്രഹം ഉണ്ടാകും. ഒരു കോഴിയെ കണ്ടാൽ നമുക്ക് വായിൽ വെള്ളം വരില്ല കഴിക്കാൻ ആഗ്രഹം തോന്നില്ല അതിനെ വടിവാൾ കൊണ്ടു വെട്ടി നുറുക്കി കഴുകി മസാലതേച്ച് വെന്താൽ വരുന്ന മണവും രുചിയും അതു മാത്രം ചിന്തിക്കുക.ക്രിസ്തുമതത്തിനോ, ഇസ്ലാമിനോ പ്രകൃതിയുമായി യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കിൽ ഈസ്റ്ററിനും, ക്രിസ്തുമസ്സിനും, റംസാനും, ബക്രീദിനും മറ്റും മൃഗങ്ങളെ കൊന്നു വെട്ടിവിഴുങ്ങില്ല. പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഏക ജീവിതരീതി ഒരു മതമായി ഇക്കാലത്ത് ലോകസമൂഹം കാണുന്ന ഹിന്ദുയിസം എന്ന നാഗരിക സംസ്കാരം മാത്രമാണ് . ബുദ്ധിസവും, ജൈനിസവും, സിഖിസവും ഒക്കെ ഹിന്ദുസത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിന്റെ കുറെയേറെ ഗുണങ്ങൾ കാണിക്കുന്നുണ്ട് എന്നുള്ളത് ഒരു സത്യമാണ് . നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക. ഹിന്ദുയിസത്തിലെ ഒരു ആഘോഷങ്ങൾക്കും ഇറച്ചി വെട്ടി വിഴുങ്ങുന്ന രീതി ഇല്ല. ആലോചിക്കേണ്ട കാര്യമാണ് ഇത്. ഇന്ത്യ പോലെ മഹത്തായ നാഗരിക സംസ്കാരം പേറുന്ന ഒരു നാട്ടിൽ വിദേശ മതങ്ങൾക്ക് അമിത പ്രചാരം കൊടുക്കുന്നത് സ്വന്തം അമ്മയെ വിറ്റിട്ട് ഭ്രാന്തിയെ വീട്ടിൽ കൊണ്ടുവരുന്നത് പോലെയാണ്.ജീവജാലങ്ങളോട് ക്രൂരത കാണിക്കുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല. ഇവയെ വിൽപ്പന ചരക്ക് ആക്കാനോ ഇവയുടെ മാംസം പാല് മൊട്ട ഒന്നും കച്ചവടം ആക്കാനും പാടില്ല. അങ്ങനെ ചെയ്യുന്നവർ വയസാൻ കാലത്തെങ്കിലും അനുഭവിച്ചേ മരിക്കു😠മനുഷ്യൻ സസ്യഭോജിയാണോ അതോ ?? വിവാദ വിഷയം ആണല്ലോ.....? മനുഷ്യൻ സസ്യഭോജിയാണന്നതിനു അനവധി ആധുനിക ശാസ്ത്രങ്ങൾ തെളിവ് നൽകുന്നു ..മനുഷ്യൻ സസ്യഭോജിയാണോ എന്നുറപ്പിച്ചാൽ മാത്രമെ നമ്മൾക്ക് നമ്മളുടെ ആരോഗ്യ രഹസ്യം അറിയുവാനാകു........വിശ്വ പ്രസിദ്ധ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ഡോ:ഹരിവാർഡ് കാറിഗ്‌ടനിന്റെ" ദി നാച്ചുറൽ ഫുഡ് ഓഫ് മാൻ "എന്ന ഗ്രന്ഥത്തിൽ വിശദമായി പറയുന്നു നാം സസ്യഭോജിയാണെന്ന് അദ്ദേഹത്തിന്റെ ചില തെളിവുകൾ നോക്കാം പചനവ്യൂഹത്തിന്റെ നീളം ഏതൊരു ജീവിയുടെയും പചനവ്യൂഹത്തിൻ്റെ നീളം ആ ജീവിയുടെ നീളവുമായി ഒരു അനുപാതത്തിലായിരിക്കും.. ഒരു പശുവിന്റെ പചനവ്യൂഹത്തിന്റെ നീളം ഏതാണ്ട് 32 അടി നീളമുണ്ടാവും. പശുവിനേക്കാൾ നീളം കൂടിയ ഒരു കടുവയുടേതാവട്ടെ വെറും 12 അടി നീളം മാത്രം ..കടുവ മാംസഭോജിയാണ് എല്ലും, തോലും, ചോരയും, ഇറച്ചിയും ചവച്ചരക്കാതെ കടിച്ചു വിഴുങ്ങുന്നു അവ ദഹിക്കാനുള്ള അതിശക്തമായ അമ്ല ദഹനരസങ്ങളാണ് കടുവയുടെ ആമാശയത്തിൽ ഉള്ളത് അത്തരം ദഹനരസങ്ങളൊന്നും മനുഷ്യ ആമാശയത്തിൽ കാണുന്നില്ല മനുഷ്യന്റെ പചനവ്യൂഹത്തിൻ്റെ നീളം 30 അടിയോളം വരും മനുഷ്യനെ ഒരു സസ്യാഹാരിയായിട്ടാണോ പ്രകൃതി രൂപ കല്പന ചെയ്തിട്ടുള്ളത് ...? ചവച്ചരക്കുന്നത് .സസ്യഭോജികളായ ജീവികളുടെയെല്ലാം കീഴ്ത്താടിക്ക് ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു ചവച്ചരച്ചു കഴിക്കുവാനുള്ള ചലനസ്വാതന്ത്രം ഉണ്ട് കന്നുകാലികൾകുതിര, ആന,കാണ്ടാമൃഗം, ഒട്ടകം .......മുതലായവ ഉദാഹരണം... എന്നാൽ സിംഹം, പുലി, കടുവ, പട്ടി, പൂച്ച മുതാലായവ ചവച്ചരക്കുന്നില്ല കടിച്ചു മുറിച്ചു വിഴുങ്ങുന്നു ....മനുഷ്യനോ ??? വെള്ളം കുടിക്കുന്നത് ..... സസ്യഭോജികൾ വെള്ളം വലിച്ചു കുടിക്കുന്നു (sipping) മാംസഭോജികൾ വെള്ളം നക്കി കുടിക്കുന്നു (Licking ).......മനുഷ്യനോ ?? ഉറക്കം സസ്യഭോജികൾ പകൽ ഉണർന്നും രാത്രിയിൽ ഉറങ്ങിയും കഴിയുന്നു ഇത്തെറ്റിച്ചാൽ ശരീരരത്തിൽ അമ്ലത കൂടി രോഗമുണ്ടാകുന്നു എന്നാൽ മാംസഭോജികൾ പകലുറക്കക്കാരും രാത്രി സഞ്ചാരികളും ആയിരിക്കും വിയർപ്പു ഗ്രന്ഥികൾ . സസ്യഭോജികളിൽ കാണുന്ന വിയർപ്പു ഗ്രന്ഥികൾ മാംസഭോജികളിൽ കാണുന്നില്ല ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കുന്നു സസ്യഭോജികളുടെ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ കണ്ണുകൾ തുറന്നിരിക്കും മാംസഭോജികളുടെ കുഞ്ഞുങ്ങളുടെ കണ്ണുകൾ രണ്ടാഴ്ച മുതൽ ഒരു മാസംവരെ അടഞ്ഞിരിക്കും നമ്മൾ മനുഷ്യർസസ്യഭോജികളോ ......അതോ മാംസഭോജികളോ ??? തീരുമാനിച്ചോളൂ ....😮😮😮😮😮

  • @kurianbabu2697
    @kurianbabu2697 11 дней назад

    🔑

  • @kcpaulachan5743
    @kcpaulachan5743 11 дней назад

    🙏👌👍😀

  • @arjunkrishna2117
    @arjunkrishna2117 11 дней назад

    👍👍

  • @happymoments9058
    @happymoments9058 11 дней назад

    ❤❤

  • @mathewjacob7177
    @mathewjacob7177 11 дней назад

    All mumbo jumbo froyd doesn't know difference between mother & sister. Do physical work in daylight after 7 PM take 3 to 4 peg Of oldmonk.wake up early do yoga. Where is Mathew sir pen.? Shambomhadeva.

  • @syhr11
    @syhr11 12 дней назад

    👍very well

  • @gonealways
    @gonealways 17 дней назад

    Doctor mic suggestion വേടിക്കാൻ നോക്കു. Content is very informative but sound quality bad ആണ് ഡോക്ടർ.

  • @farissalman4159
    @farissalman4159 22 дня назад

    Hi dr meet ചെയ്യാൻ കയിയുമോ

  • @mathewjacob7177
    @mathewjacob7177 22 дня назад

    Need ghost hauntings paranormal time slip.

  • @mariyanantony6554
    @mariyanantony6554 24 дня назад

    A ghost has a strong life span. Going concern.

  • @mariyanantony6554
    @mariyanantony6554 24 дня назад

    Incident and accident make a soul horror

  • @SaliniVinu-ei1ek
    @SaliniVinu-ei1ek 25 дней назад

    Subscribed

  • @Surendran_
    @Surendran_ 26 дней назад

    അടിസ്ഥാന അറിവ് ഏതുതരത്തിൽ കിട്ടുന്നുവോ അതിനനുസരിച്ചാണ് ബുദ്ധിശക്തി ഉണ്ടാവുന്നത്.ബുദ്ധിശക്തി കൂടുതലുള്ളവനേക്കാൾ,ബുദ്ധിശക്തി കുറഞ്ഞവന് അടിസ്ഥാന വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അവനാണ് വിജയിക്കുക.അവനാണ് പ്രോൽസാഹനം കിട്ടുക.ആ എനർജിയിൽ നിന്ന് അവന് കൂടുതൽ മേഖലകളിലേക്ക് വിഹരിക്കാൻ കഴിയുന്നു.ബുദ്ധിയുണ്ടെങ്കിലും സ്വയം ബുദ്ധിയില്ലാ എന്ന് കരുതുന്നവൻ പിന്നോക്കം പോകുന്നു.തലച്ചോറിലെ രാസഘടകങ്ങളുടെ വ്യത്യാസം, പാരമ്പര്യ ഘടകം, വീട്ടിലെ സാഹചര്യം.കുറ്റപ്പെടുത്തൽ,നിരുത്സാഹപ്പെടുത്തൽ,ഭയപ്പെടുത്തൽ,അപകർഷതാബോധം എന്നീ ഘടകങ്ങളും ബുദ്ധിവികാസത്തെ തടയുന്ന ഘടകങ്ങളാണ്.മനസ്സിൽ കോറിയിട്ട ചിന്താഗതികൾ,മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന കോൺസെൻട്രേഷൻ വൈകല്യം എന്നിവയും ബുദ്ധിയെ സ്വാധീനിക്കും.ഒരു നൂറ് മീറ്റർ ഓട്ടമൽസരത്തിൽ , സ്റ്റാർട്ടിങ് പിഴവോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം,ഒന്നാമതായി എത്തേണ്ടവൻ അവസാനമായെത്തുന്നു,രണ്ടാമതെത്തേണ്ടവൻ ഒന്നാമനാവുന്നു.തുടർന്ന് അവന് പ്രോൽസാഹനവും ആവേശവും കിട്ടുന്നു.ഏറ്റവും പിന്നിലായവൻ തഴയപ്പെടുന്നു.എന്നാൽ ആ നൂറ് മീറ്റർ നാനൂറ് മീറ്റർ ആയിരുന്നെങ്കിൽ അവൻ ഒന്നാമതെത്തുമായിരുന്നു.മനുഷ്യർ എല്ലാകാര്യത്തിലും ഒരേപോലെയല്ല.കഴിവിലായാലും,സൗന്ദര്യത്തിലായാലും,ഊർജത്തിലായാലും,മുന്നേറാനുള്ള കഴിലായാലും.അപ്പോൾ ഒരാളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഉണ്ട്.പെട്ടെന്ന് ഉൾക്കൊള്ളാനുള്ള കഴിവ് ബുദ്ധിയുടെ ഘടകം തന്നെ.പക്ഷെ അയാൾക്ക് ബേസിക്കായി എന്തുണ്ട് എന്നതും പ്രധാനമാണ്.ഒരു ബുദ്ധിയുള്ള ആൾ എത്ര ബുദ്ധി ഉപയോഗിച്ചാലും പഠിച്ചാലും മറ്റുകഴിവുകളിൽ പൊട്ടൻമാരാകാം.അതിനാൽ ശരാശരി ബുദ്ധിക്ക് മുകളിലുള്ളവരിൽ നിന്നും ബുദ്ധിജീവികളെ വേർതിരിക്കുന്നതും ബുദ്ധിമുട്ടായ കാര്യം.പ്രയോഗികബുദ്ധിയും ജ്ഞാനബുദ്ധിയിലും വ്യത്യാസമുണ്ട്.

  • @BabuS-o7v
    @BabuS-o7v 29 дней назад

    ❤❤❤❤❤🙏

  • @aroangthomas2270
    @aroangthomas2270 Месяц назад

    Psychology okke sheri nirisharavathi anelle appol ee parayunna ellam vishvasa yogiyam anno njan god vishvasiyanu oral psycokiku angunnu engil athu god kodukkunna gift annu allathe manushikam alla devam undengil sathanum undu

  • @Amjith-i5k
    @Amjith-i5k Месяц назад

    interview kandapol urakam varunn

  • @happymoments9058
    @happymoments9058 Месяц назад

  • @abinavknair8993
    @abinavknair8993 Месяц назад

    ഇതെല്ലാം ആദി ശങ്കരാചാര്യർ എയ്ൻസ്റ്റീയിന് മുൻപേ അദ്വൈത വേദാന്തത്തിൽ പറയുന്നുണ്ട് ഈ പ്രപഞ്ചം അടക്കം എല്ലാം അപേക്ഷികമാണ് എന്ന് വേദങ്ങളിൽ പറയുന്നുണ്ട്.. ബോധം മാത്രമാണ് അനന്തമായത് അതാണ് 'ബ്രഹ്മം'.. ബാക്കിയുള്ളവ എല്ലാം അതിന്റെ reflective reality മാത്രമാണ് അതൊരു field ആണ് 'മായ' വാസ്തവത്തിൽ ആരും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല, സമയവുമില്ല ഭാവി ഭൂത കാലങ്ങളും ഇല്ല.

  • @Kimjong-d1k
    @Kimjong-d1k Месяц назад

    Chila കാര്യം മുൻകുട്ടി കാണാൻ കഴിയുനേത് എന്തുകൊണ്ട് ആണ് അത് നല്ലത് ആണോ ദോഷം ആണോ

  • @advaru5
    @advaru5 Месяц назад

    ഇതു എന്താ പ്രിയദർശൻ മൂവി ആണോ? ഇതിൽ ബസ് എന്ന് പറയുമ്പോൾ ബസിന്റെ pic കാണിക്കുന്നു, പുളിമരം എന്ന് പറയുമ്പോൾ മരം, ലോറി എന്ന് പറയുമ്പോ ലോറിടെ pic. പ്രിയദർശൻ മൂവി song കണ്ടാൽ മനസിലാകും,മാമ്പഴം എന്ന് പാട്ടിൽ പറയുമ്പോ മാങ്ങ കാണിക്കും ചക്ക എന്ന് പറഞ്ഞാൽ ചക്ക. 😄😄😄

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Месяц назад

    Voice Not at all clear

  • @masexperiments.5430
    @masexperiments.5430 Месяц назад

    Poor voice clarity.could not understand

  • @FathimaSaleem-qp8uw
    @FathimaSaleem-qp8uw Месяц назад

    His contact no: