EP 13 | അറിയാം, മനുഷ്യന്റെ ഊർജത്തെ നിയന്ത്രിക്കുന്ന 7 ചക്രങ്ങളെകുറിച്ച് | 7 Chakras | Energy

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 45

  • @praphulpa1
    @praphulpa1 10 месяцев назад +2

    Your braveness to talk about the subject you dont know is hightly admire.....

  • @ReshmaS-w3x
    @ReshmaS-w3x Месяц назад +2

    Ma'am, the explanations that you gave was very clear. And i realised it's important for all of us to understand how our reality intertwined with our own conditioning. We can clear our blocks and create our own reality.

  • @thejusantony7762
    @thejusantony7762 20 дней назад +1

    Good video Leena Mam.❤❤

  • @rajireji6275
    @rajireji6275 20 дней назад +1

    Chakras engane correct ayit kondu varum

  • @princekunjukunju7031
    @princekunjukunju7031 День назад

    Egne chakra active akkam ennude paraynm athalle vendath... Nigl parayunnth enthengilum sathym und enn nokkande.?????

  • @euginbruno6509
    @euginbruno6509 4 месяца назад +1

    May Lord bless you... Very good video. 👍

  • @NaukriJahangeer
    @NaukriJahangeer 27 дней назад

    I got the man who was finally chosen.🙂

  • @REJIN675
    @REJIN675 2 месяца назад +1

    മാഡം ghost video chayyamo

  • @rasheedks4731
    @rasheedks4731 19 дней назад

    God bless you leena mam🌹

  • @kv3610
    @kv3610 2 месяца назад +1

    Not only bladder issues also antibodies in the thyroid , that will lead to angry moods & stimulate allergies.

  • @aishwaryakanand9271
    @aishwaryakanand9271 4 месяца назад +2

    Suerb👌

  • @Sona-vm6zn
    @Sona-vm6zn 27 дней назад

    Nannayi paranju ellam sathym anu

  • @jineshjinesh5806
    @jineshjinesh5806 3 месяца назад

    Thanks

  • @VISHNUPSVAS
    @VISHNUPSVAS 2 месяца назад

    What a beauty!! You should be a beautician rather than a reiki person..

  • @jasminmarymathew3773
    @jasminmarymathew3773 4 месяца назад

    I lost my son between 5-6 months within my womb. I still can't forget the pain and the love for him. Am I creating any difficulty for him to leave the earth to the light.

    • @ourworld4we
      @ourworld4we 20 дней назад

      Veshamikatew chakare he is only a part of both u and ur partner try once more he will come again❤

  • @meerag662
    @meerag662 3 месяца назад +12

    മലയാളം കൂടുതലായി ഉപയോഗിക്കു

  • @sathisanvittalam9012
    @sathisanvittalam9012 28 дней назад +8

    മലയാളം കുറച്ചു കൂടി ഉപയോഗിച്ചാൽ വലിയ ഉപകാരം ആകുമായിരുന്നു

  • @arunceleo5556
    @arunceleo5556 9 месяцев назад +2

    ❤😊

  • @butterfly8699
    @butterfly8699 Месяц назад

    I thnk all my chakras are blocked

  • @LloydThomas-p1l
    @LloydThomas-p1l 2 месяца назад +3

    മലയാളത്തിൽ മുഴുവൻ പറയുക പലതും മനസ്സിലാകുന്നില്ല

  • @reshmapr4555
    @reshmapr4555 3 месяца назад

    Malayalam ariyilla la😂

  • @RanjithRavi-ij8zz
    @RanjithRavi-ij8zz 28 дней назад

    Ivarkk basic ariyilla

    • @miracletech3657
      @miracletech3657 25 дней назад +2

      Dey..ivar therapist anu..than therapist ano allalo😂

    • @amcarguy-p1g
      @amcarguy-p1g 2 дня назад

      Chelakathe podo

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 10 месяцев назад +1

    😂🤣🤣😂 chakras works based on emotions 🤣🤣🤣 very funny.

    • @nikso2197
      @nikso2197 4 месяца назад +3

      Then how chakra gets blocked???

    • @miracletech3657
      @miracletech3657 25 дней назад +1

      Emotions vech anu energy undakunath.. energy vech aanu chakras karangunath...chakrangalk shakthi kittan anu..I mean samadhanam kittan anu meditation cheyune..oru thengayum ariyillel mindaathe po

    • @Rangeroverm11b6alpha
      @Rangeroverm11b6alpha 25 дней назад

      @@miracletech3657 😂🤣🤣🤣😂😂🤣 neee pottan al aaa elephant pottan annu..emotions only drain energy it never fills up , silly dumb,, energy can only acquire by , five element's.. Like, fire water, wind , food etc.. And emotions are multiple type ,happiness sadness etc its only drains never regain you damn fk idiot.

    • @Rangeroverm11b6alpha
      @Rangeroverm11b6alpha 25 дней назад

      @@miracletech3657 if you like this how your pussy dad will be..😂🤣🤣😂😂😂🤣

  • @nideeptk4446
    @nideeptk4446 2 месяца назад +2

    ഇത്തരം ആൾക്കാർ ഇതൊക്കെ ആത്മാർഥമായി, സത്യസന്ധമായിട്ടാണ് പറയുന്നതെങ്കിൽ ഇവരെ നല്ല വല്ല ഡോക്ടർമാരെയും കാണിക്കണം.

    • @kl0653
      @kl0653 2 месяца назад +15

      നമ്മളിലേക്ക് വരുന്ന കാര്യങ്ങൾ സ്വീകരിക്കാം അവോയിഡ് ചെയ്യാം. അതാണ് നോർമൽ' നമ്മുടെ ചിന്തകൾ മാത്രമാണ് ശരി എന്ന നിഗമനത്തിൽ ജീവിക്കരുത്. ഒരു പക്ഷെ നമ്മുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ അതുമല്ലെങ്കിൽ രണ്ടു കൂട്ടരുടെയും ചിന്തകളും രീതിയും ശരിയാകാം തെറ്റാകാം. അതിനെ അതിൻ്റെ വഴിക്ക് വിടുകാ🎉❤

    • @nideeptk4446
      @nideeptk4446 2 месяца назад

      @@kl0653 ഇത് ചിന്തകളുടെ പ്രശ്നമല്ല. മനുഷ്യൻ തൻ്റെ ആദിമ യുഗത്തിൽ നിന്നും ഇന്നുവരെയുള്ള പുരോഗതി കൈവരിച്ചത് ശാസ്ത്ര വളർച്ചയുടെ നേട്ടമാണ്. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നതിന് ശാസ്ത്രത്തിന് അതിൻ്റെതായ രീതികൾ ഉണ്ട്. ആ രീതികൾ ശരിയായതുകൊണ്ടാണ് തീയിലും ചക്രത്തിലും തുടങ്ങിയ മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങൾ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ വരെ നീണ്ടു നിൽക്കുന്നത്. ശാസ്ത്രത്തെ സംബന്ധിച്ച് ആരുടെയെങ്കിലും ചിന്തകളൊ വിശ്വാസങ്ങളോ അല്ല, മറിച്ച് തെളിയിക്കപ്പെടുന്ന കാര്യങ്ങളാണ് പ്രധാനം. ഇവിടെ ഈ സ്ത്രീയുടെ വീഡിയോക്ക് ഇങ്ങനെയൊരു കമൻ്റ് ഞാൻ ഇടാൻ കാരണം ഇവിടെ അവർ പറയുന്ന കാര്യം മുഴുവൻ തന്നെ അവരുടെ ഭാവനയാണെന്നതാണ്. എന്നാൽ അവർ അത് തെളിയിക്കപ്പെട്ടിരിക്കുന്ന സത്യങ്ങൾ എന്ന രീതിയിൽ അവതരിപ്പിക്കുന്നു. ഇവരുടെ മിക്ക വീഡിയോകളിലും ഇവർ ഉപയോഗിക്കുന്ന ഒരു വാക്ക് ഉണ്ട്. 'Scientifically proven " എന്ന്. എന്ത് ശാസ്ത്രീയ രേഖയുടെ അടിസ്ഥാനത്തിലാണ് ഇവർ ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. അത് ഒരു പക്ഷെ നേരിട്ട് ഇവരോട് ചോദിക്കുകയാണെങ്കിൽ പോലും അത്തരമൊരു രേഖ ഇവർ തെളിവായി തരാൻ സാധ്യതയും ഇല്ല. ഇവർ പറയുന്നത് യാഥാർത്ഥ്യമാണ് എന്ന് കാണിക്കുന്ന തെളിവിൻ്റെ അഭാവത്തിലാണ് ഞാൻ ഇവിടെ ഇങ്ങനെ കമൻ്റ്ചെയ്തത്. അല്ലാതെ എൻ്റെ വിശ്വാസം മാത്രം ശരി എന്നോ മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റ് എന്നോ വികലവാദം അല്ല എനിക്കുള്ളത്. തെളിവുണ്ടെങ്കിൽ അത് ശരിയായ തെളിവ് ആണെങ്കിൽ 100% ഞാൻ സ്വീകരിക്കാൻ തയ്യാറാണ്. എനിക്ക് ഇവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവും ഇല്ല. പക്ഷെ മുത്തശ്ശിക്കഥകൾക്ക് സമാനമായ ഓരോ കാര്യങ്ങൾ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനോടുള്ള എതിർപ്പ് കാരണമാണ് ഞാൻ ഇവിടെ കമെൻ്റ് ഇട്ടത്. ഇതുപോലുള്ള യുട്യൂബ് ചാനലുകളാണ് സമൂഹത്തിൽ അന്ധവിശ്വാസം പടർത്താൻ കാരണമാകുന്നത്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന പേരു പറഞ്ഞ് കുടുംബത്തെ മുഴുവൻ വെട്ടിക്കൊലപ്പെടുത്തിയ കാര്യവും നരബലിയുടെ കാര്യവും ഒക്കെ നമുക്കറിയാവുന്നതാണല്ലൊ. അതുകൊണ്ടു തന്നെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വീഡിയോകൾക്കെതിരെ ഞാൻ പ്രതികരിക്കും. ഇതുമായി ബന്ധപ്പെട്ട് കമൻ്റ് ചെയ്തയാൾക്ക് ഇനി എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം.

    • @miracletech3657
      @miracletech3657 25 дней назад +2

      Ivar therapist anu... nee poy doctore kanu....

  • @AthiraDileep-o4f
    @AthiraDileep-o4f 28 дней назад

    Thank you

  • @ShajanPv-de8xx
    @ShajanPv-de8xx 3 месяца назад

  • @shreeharishankaram534
    @shreeharishankaram534 2 месяца назад

    ❤❤❤

  • @M.S.Maya24
    @M.S.Maya24 2 месяца назад