വീഡിയോ വളരെ നന്നായിട്ടുണ്ട്. എന്നാൽ അത് ക്ഷീര കർഷകർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം വീഡിയോ ഗുണം ചെയ്യുകയുള്ളൂ. അതിന് ഇത്തരം വീഡിയോ കൾ ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ, എവിടെ കർഷകകർക്ക് ലഭ്യമാകും എന്നുകൂടി പ്രതിപാദിക്കുക. ഇല്ലെങ്കിൽ പിന്നെ ഈ വിഡിയോ കാണുന്നതിലൂടെ മാടത്തിനു മാത്രമേ ഗുണം ഉണ്ടാകൂ. കര്ഷകരോടുള്ള ആത്മാർത്ഥ ഉണ്ടെങ്കിൽ ദയവു ചെയ്തു എവിടെ കിട്ടും എങ്ങനെ ലഭിക്കും എന്നുകൂടി ഇൻബൊക്സ് ചെയ്യുവാൻ അപേക്ഷിക്കുന്നു
Co5 and Co6. supernapiar ഞാൻ കൃഷി ചെയ്യുന്നിടത്ത് അധികം വിളവ് ലഭിക്കുന്നില്ല. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവവും വളപ്രയോഗവും തീറ്റ പുൽ കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
നിങ്ങളുടെ അടുത്തുള്ള ക്ഷീര വികസന വകുപ്പിൽ ചോദിച്ചാൽ മതി. സ്റ്റമ്പും അത് കൃഷി ചെയ്യാനുള്ള ധനസഹായവും എല്ലാ വർഷവും പാൽ സൊസെറ്റി വഴി വിതരണം ചെയ്യുന്നുണ്ട്.
Useful msg good great
Thank u
10 ltr palu kittuna pashuvinu ethra kilo green fodder & dry fodder kodukanm
Chechi
Supper napier grass ne kurich pareyamo?
Co6 pullini (bh18 napier) ena perum undo?
Good video thank u frm reyad venjaramoodu
Useful vedio thanks
Welcome
Ithinthee stebb kodukkaanj uddoo
Njan subscribe cheythu👍
Thanku
👌❤👍
വളരെയധികം ഉപകാരപ്രദമായ വീഡിയോ ചേച്ചി.. CO6 ന്റെ തണ്ടുകൾ എവിടെനിന്നും ലഭിക്കും?
എന്റെ അറിവിൽ എന്റെ കൈയ്യിൽ മാത്രമേയുള്ളൂ. പശു ഉള്ളതിനാൽ വിത്തിനായി മാറ്റാനും കഴിയുന്നില്ല.
@@jkagrimediasuchithra1165 ഇതെവിടെ കിട്ടാൻ ഉള്ളത് എന്ന് പറഞ്ഞാൽ മതി..
@@sikhillalth5719 ആമസോണിൽ കിട്ടും
വീഡിയോ വളരെ നന്നായിട്ടുണ്ട്. എന്നാൽ അത് ക്ഷീര കർഷകർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം വീഡിയോ ഗുണം ചെയ്യുകയുള്ളൂ. അതിന് ഇത്തരം വീഡിയോ കൾ ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ, എവിടെ കർഷകകർക്ക് ലഭ്യമാകും എന്നുകൂടി പ്രതിപാദിക്കുക. ഇല്ലെങ്കിൽ പിന്നെ ഈ വിഡിയോ കാണുന്നതിലൂടെ മാടത്തിനു മാത്രമേ ഗുണം ഉണ്ടാകൂ. കര്ഷകരോടുള്ള ആത്മാർത്ഥ ഉണ്ടെങ്കിൽ ദയവു ചെയ്തു എവിടെ കിട്ടും എങ്ങനെ ലഭിക്കും എന്നുകൂടി ഇൻബൊക്സ് ചെയ്യുവാൻ അപേക്ഷിക്കുന്നു
തീർച്ചയായും ഇതിന്റെ തുടർ വീഡിയോയിൽ ഉൾപ്പെടുത്തുന്നതാണ്.
@@jkagrimediasuchithra1165 വളരെ നന്ദി എല്ലാ ഡീറ്റെയിൽസ് കൂടെ ഉണ്ടാകുമ്പോൾ മറ്റു ഗ്രൂപ്പിൽ ഷെയർ ചെയ്യുമ്പോൾ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാം
പുല്ല് evidunna vangan kittuka
Seeds avid കിട്ടും
🙏🏽
Ee CO5,6 evide kittum kittan entucheyyanam
ഏറ്റവും best ഏതു ആണ് ???താങ്കളുടെ അനുഭവത്തിൽ .
Co5 and Co6. supernapiar ഞാൻ കൃഷി ചെയ്യുന്നിടത്ത് അധികം വിളവ് ലഭിക്കുന്നില്ല. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവവും വളപ്രയോഗവും തീറ്റ പുൽ കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
@@jkagrimediasuchithra1165 thanks for reply .seeds Evide kittum ??
7994933510
Hybrid Napier (co5 bajra Napier) evide vangan kittum trivandrum.
Contact details taramo.
വെള്ളായണി കാർഷിക കോളേജിൽ ഹൈബ്രിഡ് നേപ്പിയർ ന്റെ സുഗുണ, സുസ്ഥിര എന്നീ ഇനങ്ങൾ ലഭ്യമാണ്
@@deepthic5576 thanks.
I will try there
Video kollam . Pasuvintem adintem video pratheeshikunnu. Evida stalm
Thiruvananthapuram
Evida kittum
ആടിന് കൊടുക്കാൻ പറ്റിയ തീറ്റ പുൽ ഏതാണ്
എല്ലാ തീറ്റപ്പുല്ലും ആടിന് കൊടുക്കാം.
Theeta pullu campu
avida kittum chachi
ക്ഷീര വികസന office
Njan kurach co3 stamp vechittund... But ath mulachu pongi varumbo... Athinte ilakaloke unangiya pole ayi pokuva... Onnum amgott kiluth varunnilla... Enthanu pariharam
യൂറിയ അല്പം ഇട്ട് കൊടുക്ക്.
വെള്ളം നന്നായി നനയ്ക്കണം.
ഹലോ,
സൂപ്പർ നേപ്പിയർ സ്റ്റംമ്പ് കിട്ടാനുണ്ടോ ?
സ്ഥലം
@@jkagrimediasuchithra1165 nilambur - karuvarakkund
നിങ്ങളുടെ അടുത്തുള്ള ക്ഷീര വികസന വകുപ്പിൽ ചോദിച്ചാൽ മതി. സ്റ്റമ്പും അത് കൃഷി ചെയ്യാനുള്ള ധനസഹായവും എല്ലാ വർഷവും പാൽ സൊസെറ്റി വഴി വിതരണം ചെയ്യുന്നുണ്ട്.
Please ...place where ....sister???
തിരുവനന്തപുരം
Thanks u soo much ur reply and ur informative videos...sister we with u
കോൺടാക്ട് നമ്പർ?
Thanalil valarunna teetapullinam undo
Ella Theeta pullinu Nalla Surya Prakasham venam
Do you have any contact
Co5,co6 rabbitnu kodukan pattumo?
കൊടുക്കാം. 25 ദിവസം മുതൽ 35 ദിവസത്തിനുള്ളിൽ cut ചെയ്തു നല്കാം.
@@jkagrimediasuchithra1165 ethinte stems ernakulath evideya available?
തീറ്റ പുൽ എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞു തരുമോ
Kottayam, Erumeli 6238687169
പോത്തു കുട്ടൻ കൊടുക്കാമോ
കൊടുക്കാം.
പുല്ലുകളിൽ ഏറ്റവും നല്ല പുല്ല് co3 ആണോ???😄
പശു കഴിക്കുന്നുണ്ടെങ്കിൽ എല്ലാ പുല്ലും നല്ലതു തന്നെയാണ്.😀
@@jkagrimediasuchithra1165 😂
Co6 പുല്ല് ന്റെ മുട്ടുകൾ കിട്ടുമോ സ്ഥലം എവിടെ ആണ്
തിരുവനന്തപുരം.
തിരുവനന്തപുരത്തു എവിട കിട്ടും C05 C 06 കോൺട്രക്റ്റു നമ്പരു തരുമോ
@@jkagrimediasuchithra1165 co no ,,plz
ഇതിന്റെ വിത്ത് എവിടെക്കിട്ടും
ജലക്ഷാമം ഉള്ള സ്ഥലത്ത് നടാൻ പറ്റിയ പുല്ല് ഏതാണ്
കോംഗോ സിഗ്നൽ (കുതിര പുല്ല് ) മറ്റ് പേരുകളിലും അറിയപ്പെടുന്നു.
Co5 പോത്തിന് നല്ലതാണോ
നല്ലതാണ്.
ആടിന് ഏറ്റവും നല്ല പുല്ല് ഏതാണ്
എല്ലാ പുല്ലും നല്ലതു തന്നെയാണ് ആടുകൾക്ക് .
Co 6ന്റെ തൈ എവിടെ കിട്ടും....?
ഇതു എവിടെ കിട്ടും contact no തരുമോ
Co3 പുല്ല് വേണ്ടവർ ഈനമ്പറിൽ കോൺടാക്ട് ചെയ്യുക :
Mob no:7736953589👍👍👍
പുല്ല് വെച്ച് നടുവനുള്ള തണ്ട് എവിടന്നു ലഭിക്കും?
@@murshidmurshi7597 ആടിന് കൊടുക്കാമോ
ഇതിന്റെ വിത്ത് എവിടുന്ന് കിട്ടും തണ്ടാണ് നടുന്നത്