സഖ്യം വിടും..! JDU വിൻ്റെ ഭീഷണി..30000 കോടി ഉടൻ തരണം..! NDA യിൽ വൻ പൊട്ടിത്തെറി

Поделиться
HTML-код
  • Опубликовано: 10 июл 2024
  • സഖ്യം വിടും..! JDU വിൻ്റെ ഭീഷണി..30000 കോടി ഉടൻ തരണം..! NDA യിൽ വൻ പൊട്ടിത്തെറി. ഭരണ അട്ടിമറി ഉണ്ടാകും.? |543 Loksabha Election 2024 | Rahul Gandhi Vs Modi | NDA INDIA BJP INC JDU TDP TMC AIDMK YSR CPIM BRS
    #latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra #revanthreddy #sidharamayya

Комментарии • 76

  • @muhammedchchirammalh3365
    @muhammedchchirammalh3365 19 дней назад +14

    ഇവനെ കൂട്ടി മുന്നണി ഉണ്ടാക്കിയാൽ പണി കിട്ടും എന്ന് ഇന്ത്യാ മുന്നണി മനസിലാക്കിയത് കൊണ്ടാണ് ഒഴിവാക്കിയത്.അത് നന്നായ്

  • @siyadps3539
    @siyadps3539 19 дней назад +17

    "പൊട്ടനെ ചട്ടൻ ചതിച്ചാൽ.. ചട്ടനെ ദൈവം ചതിക്കും".!🤔

  • @ummerc7044
    @ummerc7044 19 дней назад +5

    പൈസക്കൊന്നുമൊരുകുറവുമില്ല...!!

  • @sahapadi7017
    @sahapadi7017 19 дней назад +16

    മോഡി സർക്കാർ 6 മാസം തികക്കില്ല........ ന്നാണുറിലതികം.. 😄😄

  • @sivaprasad5502
    @sivaprasad5502 19 дней назад +5

    ഇത്രയും കൊടുത്തു് INDI മുന്നണി കൂടെ കൂട്ടും അല്ലേ.
    ഒഴിഞ്ഞ ചാക്കും കൊണ്ട് നടക്കുന്നു. കുറേചെ ക്യാപിറ്റൽ
    പണിയും. കുറേച്ചേ ബീഹാറിൻ്റെ
    പിന്നോക്ക അവസ്ഥ മാറ്റും.
    ഇത്രയും കോടി ബാങ്കിൽ കൊള്ളുമോ. കുറേചെ
    തള്ളി വിടുക. വയ്യിക്കുന്നവർ
    പൊട്ടൻമാരു അല്ല. ഇതൊക്കെ
    രാഹുൽ ഗാന്ധി കൊടുക്കും.
    ഒരു ലക്ഷം വച്ചു 5 വർഷം x 60 കോടി സ്ത്രീകൾ സമം എത്രയാണ്.

  • @anilakshay6895
    @anilakshay6895 19 дней назад +27

    😂😂😂😂 കൊടുക്കണം കൊടുക്കണം ഇനിയും പൊളിഞ്ഞു പോയ പാലം വീണ്ടും പണിയണം🎉🎉🎉🎉🎉 വീണ്ടും പൊളിയും വീണ്ടും പണിയും😊😊😊😊

    • @jayachandranchandran5482
      @jayachandranchandran5482 19 дней назад +1

      Polingathu avar panithathalla anewshichitu prathikarikku

    • @kadharmn1067
      @kadharmn1067 19 дней назад

      ​@@jayachandranchandran5482🤣🤣🤣🤣🤣

  • @mollysoman3350
    @mollysoman3350 19 дней назад +4

    Hi india🎉🎉🎉

  • @drplgeorge3771
    @drplgeorge3771 19 дней назад +14

    ഞാൻ തുടക്കത്തിലേ പറഞ്ഞിരുന്നു , ഒരു ബജറ്റ് അവതരിപ്പിക്കാൻ ഈ BJP സർക്കാരിനു കഴിയില്ല....അതിനുമുമ്പേ ഈ ഭൗമവിഷപേടകം ചിന്നിച്ചിതറും , അതു ശരിയാകാൻ പോകുന്നു....മാത്രമല്ലാ , രാഹുലിൻെറ യാത്ര വളരെ ജാഗ്രതയോടെ വേണം....കഴുകൻ കണ്ണുകൾ ഒളിഞ്ഞിരുപ്പുണ്ട്....!!!!

  • @Thomas-s2h
    @Thomas-s2h 18 дней назад

    നോട്ട് അച്ചടിച്ചിട്ടുണ്ട്. മഴ ആയതുകൊണ്ട് ഉണങ്ങാൻ വൈകും.😅😅😅

  • @valluvanadurealestate6033
    @valluvanadurealestate6033 19 дней назад +1

    ഇന്ത്യയിലെ പൊതുമേഘലാ സ്ഥാപനങ്ങൾ മുഴുവൻ അധാനിക്ക് വേണ്ടി കാര്യസ്ഥൻ മോതി വിട്ട് കൊടുത്ത സ്ഥിതിക്ക് ഇനി എങ്ങനെ രാജ്യപുരോഗതി സാധ്യമാവും . ഇപ്പോൾ ഏറ്റവും ലാഭം ഉണ്ടാക്കാൻ പറ്റിയ സംഗതിയാണ് BSNL നെറ്റ്വർക്ക് കൾ വ്യാപിപിച്ചാൽ ലഭിക്കുക. ' മറ്റ് കമ്പനികളെല്ലാം അധാനി മോതി ഫ്രൻ്റിലെ അല്ലെ : പിന്നെ വേൾഡ് ബേങ്കിൽ നിന്ന് കടമെടുക്കുക. ശേഷം അധാനിക്ക് വിദേശ രാജ്യങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കി കോടികൾ കൊള്ളയടിക്കുന്നു. അധാനിയുടെ മകൻ്റെ കല്യാണം തുടങ്ങിയിട്ട് 2 മാസമായി 2000 കോടി ചെലവാക്കി 'എല്ലാ ഈ വിണ്ഡികളായ ഹിന്ദുക്കളുടെ വിയർപ്പ് കൊണ്ടുള്ള കളി മോതി വല്യയ വായിൽ പറയുന്ന ദേശീയത അധാനിക്ക് വേണ്ടി മാത്രം വെറുതെ ചെലക്കാതെ കടന്ന് പോടേയ്

  • @psns296
    @psns296 19 дней назад +4

    എവിടുന്ന് കിട്ടി ഈ വാർത്ത
    ...,

    • @ashokkumarpv3477
      @ashokkumarpv3477 19 дней назад +2

      ഇവൻ ഉണ്ടാക്കിയ വാർത്ത.. 😜😆

    • @khanjafar2010
      @khanjafar2010 19 дней назад

      Sagayile ninnavummm

  • @madhukalarikkal9425
    @madhukalarikkal9425 19 дней назад +3

    കുറെ ദിവസമായി ഒരുപാടു സത്യങ്ങൾ പറഞ്ഞുതുടങ്ങിയിട്ടു. പക്ഷെ ഒന്നും നടന്നുകാണുന്നില്ല. സുഹൃത്തേ ഒരു സംശയം ഈ മുന്നണി വിട്ടു ഇന്ത്യ മുന്നണിയിൽ പോയാൽ ആവശ്യപ്പെട്ടപോലെ എവിടുന്നു കിട്ടാനാ. അത് കൂടി പറയു.

    • @siyadps3539
      @siyadps3539 19 дней назад

      "നടക്കാൻ പോകുന്നു എന്നേ പറഞ്ഞുള്ളൂ.. അത് എപ്പം എന്നുള്ളത് മാത്രമേ ഇനി അറിയാനുള്ളൂ.."? 🤔

    • @majimajeedmajeed7826
      @majimajeedmajeed7826 19 дней назад +1

      അതിനെന്താ ഡൽഹി സ്റ്റേറ്റ് അങ്ങ് അമ്പാനിക്ക് villkkanam എങ്കിൽ പറ്റും.

    • @harinharin.s9905
      @harinharin.s9905 19 дней назад

      ടാ പതുക്കെ. .പോയി ചാകടാ

  • @ashokkumarpv3477
    @ashokkumarpv3477 19 дней назад +7

    വിവരക്കേട് പറഞ്ഞു... മറ്റുള്ളവരെ പറ്റിക്കരുത്... 🤔😜😆

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 19 дней назад

      Modi..kootam..🤣🤣🤣🤣🤣👅👅👅👅👅

    • @OoooOooo-hu8uv
      @OoooOooo-hu8uv 19 дней назад

      ഇവന്റെ തൂറി ന്യൂസ്‌ ആരും വിശ്വസിക്കരുത്..

  • @ramadasnattika261
    @ramadasnattika261 19 дней назад

    നിതീഷ്......... ഉറച്ച് നിൽക്കാത്തവ്യക്തിയെന്ന് ...... അറിയാത്തവർ ആരുണ്ട്? വിലകയറ്റത്തിനൊരു മാറ്റം അതാണ് ജനം ആശിക്കുന്നത്. നടക്കുമോ? നടത്തുമോ?

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 дней назад

    പൊളിപ്പാലം ഉണ്ടാകാനായിരിക്കും പാവം ബീഹാരിക്കൽ

  • @abbasup183
    @abbasup183 19 дней назад +1

    അംബാനിയോട് പറഞ്ഞാൽ മതി - .

  • @prasadvarghese1226
    @prasadvarghese1226 19 дней назад

    ഇപ്പോൾ മനസ്സിലായോ നിതീഷ് ഇന്ത്യ സഖ്യത്തിൽ വരാഞ്ഞത് എന്ന് . ഒക്കെ വാങ്ങി കഴിഞ്ഞു നിതീഷ് ഇന്ത്യ സഖ്യത്തോട് പറയും .. ഞാൻ വരാം പിഎം എന്ന് ആകണം

  • @josephkt6830
    @josephkt6830 19 дней назад

    MP or MLA evm is best

  • @sukumaranpalakkool167
    @sukumaranpalakkool167 19 дней назад +2

    അല്ല ചങ്ങായീ ബടായിവിടൽ അവസാനിപ്പിക്കാൻ എന്തുതരണം😂😂😂

  • @sayyidmuhammed1345
    @sayyidmuhammed1345 19 дней назад +1

    30000 കോടി 'ഉലുവ' ക്കാണോ ഇയാൾ ഇങ്ങനെ കിടന്നു കയററുക്കുന്നത്....... ❓🙄 ഇന്ത്യാ രാജ്യത്തുള്ള142 കോടി
    ജനങ്ങൾ കേവലം
    ₹ 211
    വീതം എടുത്താൽ
    പരിഹരിക്കാവുന്ന പ്രശ്നമല്ലേയുള്ളൂ..... 😚
    പിന്നെ വിദേശ കടം...😮
    163 ലക്ഷം കോടി
    അതും നമ്മൾ
    വിചാരിച്ചാൽ വെരി
    ഈസി....😌അന്താരാഷ്ട്ര മാർകറ്റിൽ
    ക്രൂഡോയിലിനു
    വില കുറയുന്നതിന
    നുസരിച്ചു നമ്മൾ
    പെട്രോളിന് വില കൂട്ടിയാൽ പോരേ..... ❓🫣

  • @love-rz4xn
    @love-rz4xn 19 дней назад

    ഒരു രൂപ കൊടുക്കരുത് അത് കുടിയേറ്റക്കാർക്ക് കൊടുക്കാൻ വേണ്ടിയല്ലേ 😂😂😂

  • @thampipj2335
    @thampipj2335 19 дней назад +1

    Nithish. Nllaposting. Thram. Annuparagu. Rahul. Primenistar

  • @v.n.narayan5532
    @v.n.narayan5532 18 дней назад

    This guy Nitish Kumar is an opportunist. He had foreseen that he can pressurise the.BjB to his demand. Even Chandra Babu Naidu is another guy in wait. These two will make it tough for BJB

  • @sanojkp879
    @sanojkp879 19 дней назад +2

    ഒന്ന് പോട ഉടായിപ്പ് ചാനൽ കൊണ്ട്

  • @vijayantv1170
    @vijayantv1170 19 дней назад +2

    തന്നോട് പറഞ്ഞോ പോടാ പോ 😘

  • @nandakumarmenon2671
    @nandakumarmenon2671 18 дней назад

    നിങ്ങളോട് നിതിഷ് പറഞ്ഞു അല്ലെ

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 19 дней назад

    Pazhaya nottukal kodukkuka

  • @Mongiko
    @Mongiko 18 дней назад

    Adaaani viyarthu kulikkum 😅

  • @JaleelK-qc8jn
    @JaleelK-qc8jn 19 дней назад

    😂😂😂

  • @ashrafummer9148
    @ashrafummer9148 19 дней назад

    Adaniyod onnu thirimari cheyth kodukan para😂😂

  • @user-ws7gf4oj4l
    @user-ws7gf4oj4l 19 дней назад +1

    കുറെ നാളായി ഇപ്പോ വീഴും പറഞ്ഞു നടക്കുന്നു എപ്പോൾ വീഴും പറയു

  • @naushan1066
    @naushan1066 19 дней назад

    😀

  • @NijuNiju-dc8gm
    @NijuNiju-dc8gm 19 дней назад

    😝😝😝

  • @alikurikkal4416
    @alikurikkal4416 19 дней назад

    😂😂😂😂

  • @sanalkumar4749
    @sanalkumar4749 19 дней назад

    Ayyo 30000 kodukkan illa..ninte ammede jarante kayyil undo

  • @sreyasn6507
    @sreyasn6507 19 дней назад

    NO... TENSION....THEY..WILL..MANAGE.....

  • @krp1138
    @krp1138 19 дней назад +1

    സംഗതി ശരിയാണ് നിതീഷ് കുമാറിനെ ആരാണ് സംരക്ഷിക്കുക, അതാണ് പ്രധാനപ്പെട്ട കാര്യം, മോദി
    കൃത്യമായി രാഷ്ട്രീയ ചാണക്യൻ, അദ്ദേഹം കാലുമാറ്റം അതുപോലെയുള്ള കാര്യങ്ങൾ കൊണ്ട്,
    എത്ര വിലപേശൽ ഉണ്ടായാലും അയാൾ അത് പരിഹരിക്കും, ഇന്ത്യ സഖ്യത്തിന് ഇപ്പോൾ ഭരണം മാറ്റാൻ കഴിയില്ല അതാണ് സത്യം

  • @mathaiphilipose
    @mathaiphilipose 19 дней назад

    How long this govt.will under the blackmail tacti cs of two alliance parties,JDU AND TDP?

  • @rajuviswanadh5102
    @rajuviswanadh5102 19 дней назад

    Avanda ഒകെ അച്ചന്മാർ പോയാലും ഭരിക്കാൻ ഉള്ള കരുതുണ്ട് മക അതാണ് 56ഇഞ്ചു മോദി jai hind👍🌹

  • @abhijithkss7029
    @abhijithkss7029 19 дней назад +2

    തനിക്ക് മാത്രം തോന്നുന്ന ആരോപണങ്ങൾ ബാക്കി ആരും കേട്ടിട്ടില്ല, ഒന്നു നിർത്തിയിട്ട് പോടെയ്

    • @SmilingAgilityPuppy-dy8vs
      @SmilingAgilityPuppy-dy8vs 19 дней назад

      ശോഫ ആലപ്പുഴ യിൽ 400cr ഉറപ്പ് പറഞ്ഞു ഇപ്പോൾ എന്താ 😂

  • @ramadasnattika261
    @ramadasnattika261 19 дней назад

    രാഷ്ട്രീയ വെറികൾ കാരണം ജനം ഭയക്കുന്നു നിയന്ത്രണമില്ലാത്ത അക്രമങ്ങൾ ........ മോഷണങ്ങൾ പെരുകുന്നു😪