@@sachu7308 ആരോട് പറയാൻ ആണ് ബ്രോ serial ഫാൻസിന് നോട് ഇതൊക്കെ പറഞ്ഞാല് ചൊറിച്ചിൽ ആണ്..പിന്നെ പൊതുവേ സെൻ്റി,ജാതി പേര് ഒക്കെ വച്ച് ട്രെൻഡ് ആകിയ ഏത് വില്ലനും/ദുഷ്ഠനും നായകൻ ആകും😻
@@johnnyenglish6678 ഒന്ന് പോടൊ സീരിയൽ ഫാൻസ് anelum എന്താണെങ്കിലും കർണൻ തന്നെയാ arjunanekkal ജനപ്രിയനായകൻ. അർജ്ജുനൻ ശക്തൻ ആയിരിക്കും അത് കർണനോ ഞങൾ കർണൻ ഫൻസിനോ അറിയണ്ട കാര്യം ഇല്ല. ചതിച്ചല്ലാതെ കർണ്ണനെ കൊല്ലാൻ അർജ്ജുനന് കഴിയില്ല. അല്ലെങ്കിൽ എന്ത് കൊണ്ട് കൊന്നില്ല. വിരാട യുദ്ധം മാത്രം പറഞ്ഞോണ്ട് ഇരുന്നാൽ അവിടെ ഇരിക്കത്തെ ഒള്ളൂ. Arjunaneyum കർണനെയും അറിയാവുന്നത് കൊണ്ടാണ് കൃഷ്ണനും ഇന്ദ്രനും കുന്തിയും കർണ്ണനെ ഭയന്നത്. കേട്ടോ. അർജ്ജുനന് പേടിയും ജാഗ്രതയും ഉണ്ടാരുന്നു എന്നാൽ കർണന് പേടി എന്നൊരു സാധനം ഇല്ലാരുന്നു. മഹാഭാരതത്തിൻ്റെ അടിസ്ഥാനം ഭീഷ്മർ അല്ല ദ്രോണർ അല്ല കൃഷ്ണനല്ല അർജ്ജുനൻ അല്ല അത് അംഗ രാജാവ് കർണൻ ആണ്.✨✨✨✨
അർജുനനു എന്ത് കഴിവ് ആണ് ഉള്ളത്. മനോബലം തീരെ ഇല്ല, ജനിച്ച നാൾ മുതൽ കിട്ടിയ support, കൃഷ്ണൻ ഇന്ദ്രൻസ് കൂടെ തന്നെ ഉണ്ട് സാധാ സമയം .. ചാവാതിരിക്കാൻ. എന്ത് ജീവിതം ആയിരുന്നു അർജന്റെ
@Subhash Ps കർണ്ണനും അർജ്ജുനനും കഴിവിൽ തുല്യർ ആണ് കര്ണ്ണന് ആർജ്‌ജുനനെയോ അർജ്‌ജുനന് കർണ്ണനെയോ തോല്പിക്കുവാനോ വധിക്കുവാനോ കഴിയില്ല ഭഗവാൻ കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് മാത്രമാണ് ആർജ്‌ജുനന് കർണ്ണനെ വധിക്കാൻ കഴിഞ്ഞത് അതും ചതിയുടെ മാത്രം
@Subhash Ps 16 വയസ്സുള്ള അഭിമന്യുവിനോട് യുദ്ധം ജയിക്കാനാവാതെ പിന്നിൽ നിന്നും ആക്രമിച്ചു അഭിമന്യുവിന്റെ വില്ല് മുറിച്ചു അധർമ യുദ്ധത്തിന് കർണ്ണൻ തുടക്കമിട്ടു... ബോധ രഹിതനായ അഭിമന്യുവിനെ കൊല്ലാൻ നേരം സേനനായകനായ കർണ്ണൻ അതിനെയും തടുത്തില്ല... അതിനാലാണ് കര്ണനോട് ധർമം യുദ്ധം വേണ്ട എന്ന് കൃഷ്ണന്റെ നിർദേശം ഉണ്ടായതു......ശിവന്റെ പാശുപതാസ്ത്രം ഉള്ള അര്ജുനന് കർണ്ണൻ ഒരു എതിരെ അല്ല
സ്വന്തം ജീവിതവിജയത്തിനും രണഭൂമിയിലും തന്റെതായ വ്യക്തിമുദ്രപതിപ്പിക്കുവാൻ തനിക്ക് നേരെവന്ന പ്രതിസന്ധികളോട് പടവെട്ടിയ ഒരു മഹാ യോദ്ധാവാണ് കർണൻ. ജനനം മുതൽ അന്തിമ നിമിഷം വരെ അവഗണനകളും പരിഹാസങ്ങളും മാത്രമായിരുന്നൂ കർണന് നേരിടേണ്ടി വന്നിട്ടുള്ളത്. അതിനാൽ എന്റെ മനസ്സിൽ മഹാഭാരതത്തിലെ എന്നും ജ്വലിച്ചുനിൽക്കുന്ന മഹാവീരയോദ്ധാവ് കർണനാണ്.🔥🔥🔥🔥🔥
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏 ദാനശീലനായ കർണൻ സുന്ദരനായ കർണൻ നല്ലയൊരു സുഹൃത്തായ കർണൻ മരണത്തെ ഭയമില്ലാത്ത കർണ്ണൻ സൂര്യ പുത്രനായ കർണ്ണൻ പാണ്ഡവരുടെ ജേഷ്ഠനായ കർണ്ണൻ മഹാവീർ കർണ്ണൻ അങ്ങനെ എത്രയെത്ര സവിശേഷ തകൾ
@@Arakkalam_Peeli താൻ നോക്കി നിൽക്കും എന്ന് കരുതി എല്ലാവരെയും ആ ഗണത്തിൽ പെടുത്തരുത്..അവിടെ എന്ത് സാഹചര്യം ഉണ്ടായി,,ചൂതിൽ തോറ്റ് അടിമയായതാണോ സാഹചര്യം 🤣🤣...സ്വന്തം ഭാര്യയെ സംരക്ഷിക്കുന്നതാണ് ലോകത്തിലേറ്റവും വലിയ ധർമം,,അവളുടെ ദേഹത്ത് കൈവെക്കുന്നവന്റെ കൈ വെട്ടിയിടുക എന്നതാണ് ഏറ്റവും വലിയ ധീരത...ബാലിശമായ കാര്യമല്ല അർജുനൻറെ മുന്നിൽ നടന്നത്,,പാഞ്ചാലിയ മുടിക്ക് കുത്തി പിടിച്ചു വലിച്ചിഴച്ചിട്ട് മർദിച്ചിട്ടും,, അവളുടെ വസ്ത്രം ഊരിയെറിയാൻ ശ്രെമിച്ചിട്ടും,,വായും പൊളിച്ചു നോക്കി നിന്ന ഭർത്താവെന്ന് പറയുന്ന നട്ടെലില്ലാത്ത അർജുനനെ വീരനായി കാണാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്....
@@arjunillath എന്റെ ദൈവമേ എന്തൊക്കെയാ,ഈപറയുന്നേ ,വേദ വ്യാസൻ പോലും പറയാതെ കാര്യം ആണല്ലോ😂Narayamshamaya നരൻ ആണ് അര്ജ്ജുനന് , ശെരിയാണ് കവചവും കുണ്ടലവും ഇല്ലാതെ അര്ജുണനോട് യുദ്ദം ചെയ്യാൻ കർണൻ,holics ഭയം ആയിരിക്കാം ,എങ്ങാറ്റം തട്ടി കളഞ്ഞലോ ,അതു കൊണ്ടായിരിക്കും ധനശീലൻ കുർണൻ വൈജയന്തി ഇരന്നു വാങ്ങുന്നത് ,ധാന തിന്റെ മറവിൽ കച്ചവടം നടത്തിയ മഹാവ്യക്തി 😂😂 മഹാദേവന്റെ ദിവ്യസ്ത്രം പോലും കൈകൊണ്ട് തകർത്ത മഹാവ്യക്തി എങ്ങനെ അര്ജുണനോട് ഏറ്റുമുട്ടിയപ്പോഴേല്ലാം തോറ്റു വിരാട് യുദ്ധ്യത്തിൽ തോറ്റു ഓടി ഗാത്രൻ മാരോട് തോറ്റു , ദ്രുപടനോട് തോറ്റു ,സത്യകി യോട് തോറ്റു (12)ദിവസം,അഭിമന്യുവിനനോട് 14ആം ദിവസം അങ്ങനെ എത്ര എത്ര തോൽവികൾ
@@arjunillath താൻ എന്താടോ മണ്ട കൃഷ്ണന്നെ പോലും കൊല്ലാൻ പറ്റും അത്രേ ,foolishness at its peak,ആരാടോ കർനനെ പിടിച്ചേ ദൈവംശമായതിനാലാണ് കർണന്റെ കവചവും കുണ്ഡലങ്ങളും ചോചിക്കുന്നത് ആ കാരണത്താലാണ് ഹനുമാന് അര്ജുനറെ രഥത്തിൽ അമരാതെ ദ്വജതിൽ അമരുന്നത് ..കൃഷ്ണനെ പോലും കൊല്ലാൻ പറ്റും അത്രേ എവിടുന്നു കിട്ടുന്നോ എന്തോ കൃഷ്ണൻ ഇങ്ങനെ പറഞ്ഞതായി മഹാഭാരതത്തിൽ കാണിച്ചു തരാൻ പറ്റുമോ ,കുർണ ഭാരതത്തിൽ അല്ല 😂😂😂
@@TigerWorld55 ആഹാ. . എങ്കിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള വത്യാസം പറഞ്ഞതാ 🤣👌 ചതിയിലൂടെ അല്ലാതെ കൗരവരെ തോൽപിക്കാൻ പറ്റില്ലെന്ന് കള്ള കൃഷ്ണൻ അറിയാം.. 👌😌 ചതിക് ചതി തന്നെ ചയ്തു. അവർ തമ്മിൽ എന്ത് വത്യാസം ഒണ്ടെന്ന് പറ 🤣🤣
@@TigerWorld55 അതാ വാഴേ.. ഞാൻ ചോയിക്കണേ എങ്കിൽ ഇവർ തമ്മിൽ ഉള്ള വത്യാസം എന്താന്ന്?? കൃഷ്ണൻ ചതിച്ച പോലെ വേറെ ആര് ചതിച്ചിരിക്കുന്നു? ? ??? അതിനൊത്തു തുള്ളാൻ സ്വന്തം ഭാര്യയയെ പണയം വച്ച കഴിവെരീം 👌👌 പിന്നെ കൃഷ്ണന്റെ മൂഡ് താങ്ങി യുദ്ധം ച്യ്ത അർജുനനും.. 🤣🤣 എത്ര തവണ അർജുനൻ മരിക്കണ്ടേ ആണെന്ന് വെല്ലോ അറിയോ.. കര്ണന്റെ കൈകൊണ്ട് തന്നെ.. അപ്പൊ യുദ്ധം ച്ചയിലാണ് എന്ന് വാക്ക് ച്യ്ത ആ പരനാറി കൃഷ്ണൻ ആണ് രക്ഷിച്ചേ 👌😂 മൈര്.. യുദ്ധം ച്യ്ത തൊട്ടിരുന്നേൽ അതിനൊരു അന്തസ്സ് ഉണ്ടാരുന്നു.. ഇതിപ്പോ ഒരുമാതിരി. . 😐🖕
@@royalpain1319 വാഴ നിന്റെ തന്ത ഒകെ എപ്പോഴൊക്കെയാണ് അര്ജ്ജുനന് ചാവേണ്ടത് ഒന്നു പറഞ്ഞു തന്നിരുന്നേൽ അർജ്ജുനന്റെ ഇരയെന്നു കരുതി ആരൊക്കെയാടോ കാരണനെ കൊല്ലാതെ വിടുന്നത് ,അർജ്ജുനനെ കൊല്ലാൻ സാധിക്കാതെ വന്നപ്പോൾ അശ്വസേനനെ ഒളിപ്പിച്ചു കടത്തിയതോകെനപിന്നെ എന്താണാവോ ??എത്ര ദിവസാം ആഡോ കർണൻ മറ്റുള്ളവരുടെ ദയയിൽ ജീവിച്ചത് ,അര്ജുനറെ അടുത്തു നിന്നു 2വട്ടം അശ്വധാമാവ് വന്നു രക്ഷിക്കുന്നില്ലേ 😂🤣🤣 ഫയങ്കര പോരാളി തന്നെ 12ദിവസം അർജുന ശിഷ്യൻ സത്യകി തോൽപിച്ചു കൊല്ലാതെ വിടുന്നു ,14 ദിവസം അഭിമന്യു അങ്ങനെ എത്ര എത്ര തോൽവികൾ
പിന്നിൽ നിന്നുള്ള ചതി മനസിലാക്കിയിരുന്നില്ല കർണൻ...നേർക്കുനേർ പോരാടി അദ്ദേഹത്തെ ജയിക്കാൻ കഴിയില്ല.പരശുരാമന്റെ ശാപത്താൽ പല മന്ത്രങ്ങളും അദ്ദേഹം മറന്നു പോയി.എന്നാലും എതിരാളികളെ വിറപ്പിക്കാൻ കർണനു കഴിഞ്ഞു...ശ്രീകൃഷ്ണ ഭാഗവാനും അർജുനനും ഹനുമാൻ സ്വാമിയും ഉള്ള രഥം 3അടിയോളം പുറകോട്ട് ഒരൊറ്റ അസ്ത്രത്തിൽ പായിക്കാൻ കർണനു കഴിഞ്ഞു.....എന്നും ഇഷ്ടം എന്റെ സൂര്യപുത്രൻ കർണൻ 🏹🏹🏹🔥🔥
@@asworld4106 താൻ എന്താടോ പറയുന്നേ ദുശാസന പുത്രൻ ഗതകൊണ്ട തലയ്ക് അടിച്ചാണ് കൊള്ളുന്നത് ,എന്നാൽ പുറകിൽ നിന്ന് അഭിമന്യു വിന്റെ വില്ല് ഓടിക്കുന്നത് കുർണൻ ആണ്
വില്ലാളി വീരൻ അർജുനൻ ❤❤ The only undefeated warrior💪💪 Arjun vs Karna 1. Virat war: Arjun defeated Karna 3 times 2. Fight with Drupad in Panchal: Karna was defeated by Drupad but Arjun defeated Drupad 3. Draupadi swayamwar: Arjun defeated Karna and Karna retreated 4. Fight with Gandharvas: Karna: fled away Arjun : defeated Gandharvas 5. Kurukshetra war day 14: Arjun defeated Karna 2 times and Karna fled away. Karna was a great warrior and should be admired. But his inferiority complex, and wrong decision for taking side of Duryodhan and overconfidence led to his defeat. Arjun always tried to make himself better and not for winning over Karna. He identified the Supreme soul is Krishna and followed with complete bhakti. We should understand truth and admire the real hero who is unfortunately underrated The invincible Arjun💪💪❤❤
You are absolutely right. These are clearly described in Vyasa Mahabharatham. Karna is irrelevantly glorified by serials and novels. Arjun is the real hero. The greatest warrior
മഹാഭാരതം എന്നാൽ വില്ലാളി വീരനായ അർജുനനു വേണ്ടിയുള്ളതാണ് സഹതാപോളികളും സീരിയലോലികളും ഒക്കെ കർണ്ണൻ എന്ന യോദ്ധാവിനെ ഉയർത്തി കാട്ടിയതാണ് വ്യാസ മഹാഭാരതം വായിച്ചാൽ കർണന്റെ കണ്ടം വഴിയുള്ള ഓട്ടങ്ങൾ ഉണ്ട്
@@AA-wr5zj yes അതെ... വെറുതെ ആണോ ഇവിടെ criminals കൂടുന്നത്..അതിനു ചുക്കാൻ പിടിക്കാൻ കൊറേ സിനിമാ, serial, കൊറേ ചെറുകഥാ ബുക്സ് ഒക്കെ എഴുതി ഒരു ദ്രോഹിയെ വെളുപ്പിക്കാൻ നോക്കുന്നു.. അത് വിശ്വസിച്ചു തെറ്റിദ്ധാരണ കേറ്റി വക്കാൻ വേറെ കൊറേ മണ്ടന്മാരും 🙏
ആയുധം താഴെ വച്ചപ്പോൾ വധിച്ചു കൃഷിന്റ വാക്കുകളിൽ ചതി ഉണ്ടായിരുന്നു എന്നിട്ട് ധർമം പറയുന്നു പഞ്ചാലി സ്വയം വരത്തിൽ സൂത പുത്രൻ എന്നു പഞ്ചാലി പറഞ്ഞപ്പോൾ കൃഷ്ണൻ ഒന്നും പറഞ്ഞില്ല കൃഷ്ണൻ തന്നെ ആണ് maunanuvadatham നൽകിയത്
അർജുനന്റെ അമ്പ് ഏൽക്കുന്ന ശക്തിയിൽ കർണൻ റെ രഥം ഏറെ ദൂരെ പുറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം 7 അടി മാത്രം പുറകിലേക്ക് പോകുന്നു.... പക്ഷേ ഓരോ തവണയും രഥം ഏഴടി പുറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ " അർജുനന്റെ ബാണംകൊണ്ട് കർണ രഥം ഒരുപാട് ദൂരേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇത് ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥനായി കൃഷ്ണനോട് ചോദിച്ചു. "ഹേ വാസുദേവ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം 7 അടി മാത്രമേ പുറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കണ്ണന്റെ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണനെ മഹാവീർ കർണൻ എന്ന് പുകഴ്ത്തുന്നത് എന്തിന്?" മന്ദഹസിച്ചു കൊണ്ട് ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു " ഹേ പാർത്ഥൻ...ഞാൻ പറഞ്ഞത് ശരിയാണ്, കർണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവൻ കൃഷ്ണൻ ഉണ്ടായിട്ടും കർണന്റെ ബാണമേറ്റു രഥം 7 അടി പുറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനൻ ഇളിഭ്യനായി. പക്ഷേ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനന് യുദ്ധത്തിന്റെ അവസാനദിനം ആയിരുന്ന ആ സത്യം ശരിക്കും ബോധ്യപ്പെട്ടത്. സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞ് രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജ്ജുനനു വേണ്ടി വാതിൽ തുറന്നു കൊടുക്കും. എന്നാൽ അവസാനദിനം ശ്രീകൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജ്ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു. അർജുനൻ ഇറങ്ങി കുറേ ദൂരം എത്തിയപ്പോൾ ശ്രീകൃഷ്ണനും തേരിൽ നിന്നിറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മമായി. ഇതു കണ്ട് അർജ്ജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു, ' അർജുന നിന്റെ രഥം ഭീഷ്മർ കൃപാചാര്യർ ദ്രോണർ കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റ് ഏറെ മുമ്പേതന്നെ ഭസ്മമായി പോയിരുന്നു. പക്ഷേ ഞാൻ എന്റെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്. അർജ്ജുനന് ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ തോന്നി.
bro അത്രയ്ക്ക് ശക്തനായ കര്ണ്ണന് എന്തുകൊണ്ട് സ്വന്തം കാലിയായ രഥം ഉയർത്താനായില്ല.?? ഇത് വ്യാസ ഭാരതത്തിൽ ഉള്ളതല്ല !! (Which is most Authentic). ഒരു നോവൽ ആയ Mrityunjayam ആണ് ഇത് paranjathu KMG യിലെ ഒരു ശ്ലോകത്തെ വളച്ചൊടിച്ചു ഉണ്ടാക്കിയ ഭാവന ,, ഭാവനസമ്പന്നനായ ഒരു എഴുത്തുകാരന് ഏതൊരു ഗ്രന്ഥത്തെ വളച്ചൊടിക്കാം . തങ്ങൾ സാധ്യമെങ്കിൽ മലയാളത്തിൽ (or English )തന്നെയുള്ള any ഒരു വ്യാസഭാരത സംഗ്രഹം വായിച്ച നോക്കുക
കൃഷ്ണൻ അർജുനൻ [ചക്രവ്യുത്തിനകത്തു കാലന്റെ താണ്ഡവമാടിയ അഭിമന്യൂ] പിന്നെ അംഗരാജാവ് കർണ്ണൻ ❣️❣️❣️❣️❣️❣️❣️............... അർജുനൻ പാശുപദാസ്ത്രം ഉപയോഗിച്ചാൽ മതിയായിരുന്നു എല്ലാം തീരും.....പക്ഷേ അതുഉപയോഗിക്കാതെ തെന്നെ യുദ്ധം ജയിച്ചു....... അർജുനന്റെ 10പേരുകൾ ജപിച്ചാൽ തെന്നെനമ്മൾടെ ഉള്ളിലെ ഉൾബയം മാറും🙏 🙏🙏സംഭവിച്ചതല്ലാം എല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് 🙏🙏🙏സർവതും ഭഗവാൻ നോക്കും 🙏🙏🙏
ഭീമൻ ദുര്യോധനന്റെ നാൽപതു സഹോദരങ്ങളെ കർണ്ണനെ ഭീമന്റെ കയ്യിൽ നിന്നും ചാകാതെ രക്ഷിക്കാൻ, ദുര്യോധനൻ അയച്ചപ്പോൾ, കൊന്നത് കണ്ടു നിർവീര്യനായി ഓടി രക്ഷപ്പെട്ടു കർണ്ണൻ ഒരു തവണ ബോധം കേട്ട കർണ്ണനെ ശല്യർ രക്ഷപെടുത്തി ഓടി രക്ഷപെട്ടു ഭീമന്റെ മുൻപിൽ നിന്നും! Bro Vyasa Mahabaratha Samgaham books are available please read, Dont follow blogs serials , novels first buy it read it keep it , it worth buying., Many are there just look Vyasa bharatha samgarham , Ex: trnaslate by Aranmula harihara puthran and many are there
@Abhijith Np bro, Karnana is defeating bheema also back, but overall Karna is an overrated guy because of sympathy,He is nothing infront of Bhima. U can read Vyasa samgaha in any language, kamala subramaniam mahabharata is another Recommendation available in both Malayalam and English Amazon, Dont follow fan guys. Buying Mahabaratha is worth
അർജ്ജുനൻ കർണനേക്കാൾ മികച്ച പോരാളി ആയിരിക്കാം.പക്ഷെ വില്ലാളി എന്നത് മാറ്റിനിർത്തിയാൽ ഒന്നും ഇല്ല. കർണൻ ഒരുപാട് ലയേഴ്‌സ് ഉള്ള, ഡെപ്ത് ഉള്ള character ആണ്.
കോപ്പാണ് depth, അർജുനൻറെ അത്രെയും depth ഒന്നും ആർക്കുമില്ല, ഭൂമിയിൽ ധർമം പുനസ്ഥാപിക്കാൻ ulla കൃഷ്ണന്റെയും അർജുനന്റെയും യാത്ര തന്നെയാണ് മഹാഭാരതം, വല്ലതും അറിഞ്ഞിട്ടാണോ
മഹാഭാരതം മുഴുവൻ വായിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധിയിൽ നമുക്ക് പുഷ്പംപോലെ നേരിടുന്ന സാധിക്കും ഹരേ രാമ ഹരേ കൃഷ്ണ
🙏
@@sunishpk6514 നീ എന്താണ് ഉദ്ദേശിച്ചത് രമണാ
Yes yes 100%
Bro where do I get , i heard there are different types, which is the publisher
@atlasatlantic5396നി ഒരു തവണ എങ്കിലും വായിച്ചട്ടുണ്ടോ?
മനസിൽ വല്ലാത്ത ഇഷ്ടം തോന്നിയ പേര് ♥️കർണൻ ♥️♥️♥️♥️♥️♥️🌹
🙏 ഹരേ കൃഷ്ണാ..... 🙏 മഹാഭാരത്തിലെ മികച്ച ഒരു പോരാളിയും യോദ്ധാവും തന്നെയായിരുന്നു സൂര്യപുത്രനായ കർണ്ണൻ 🙏
🙏
ഒരിക്കലുമല്ല അർജുൻ വില്ലല്ലി വീരണന്ന്
@@seemajivs253 🙏 അതെ അർജുനനും മികച്ച പോരാളിയും യോദ്ധാവും തന്നെയാണ് 😊👍
@@seemajivs253 Bhagavan Sreekrishnan thanne paraunnund Karnnanekkal valiya porali E lokathile illa ennnu
അർജുനൻ വില്ലാളി വീരനാണ്
കർണൻ മഹാഭാരതത്തിലെ യെതാർത്ഥ നായകൻ 🔥🔥🔥
😂
മഹാഭാരതം വായിച്ചാൽ മനസ്സിൽ അകും
അർജ്ജുനൻ അണ്
കുരുക്ഷേത്ര യുദ്ധത്തിൽ
ഏറ്റവും ശക്തൻ
സീരിയലിൽ കർണ്ണനെ
ശക്തമായി കാണിക്കുകയാണ്
@@sachu7308 ആരോട് പറയാൻ ആണ് ബ്രോ serial ഫാൻസിന് നോട് ഇതൊക്കെ പറഞ്ഞാല് ചൊറിച്ചിൽ ആണ്..പിന്നെ പൊതുവേ സെൻ്റി,ജാതി പേര് ഒക്കെ വച്ച് ട്രെൻഡ് ആകിയ ഏത് വില്ലനും/ദുഷ്ഠനും നായകൻ ആകും😻
@@johnnyenglish6678 ഒന്ന് പോടൊ സീരിയൽ ഫാൻസ് anelum എന്താണെങ്കിലും കർണൻ തന്നെയാ arjunanekkal ജനപ്രിയനായകൻ. അർജ്ജുനൻ ശക്തൻ ആയിരിക്കും അത് കർണനോ ഞങൾ കർണൻ ഫൻസിനോ അറിയണ്ട കാര്യം ഇല്ല. ചതിച്ചല്ലാതെ കർണ്ണനെ കൊല്ലാൻ അർജ്ജുനന് കഴിയില്ല. അല്ലെങ്കിൽ എന്ത് കൊണ്ട് കൊന്നില്ല. വിരാട യുദ്ധം മാത്രം പറഞ്ഞോണ്ട് ഇരുന്നാൽ അവിടെ ഇരിക്കത്തെ ഒള്ളൂ. Arjunaneyum കർണനെയും അറിയാവുന്നത് കൊണ്ടാണ് കൃഷ്ണനും ഇന്ദ്രനും കുന്തിയും കർണ്ണനെ ഭയന്നത്. കേട്ടോ. അർജ്ജുനന് പേടിയും ജാഗ്രതയും ഉണ്ടാരുന്നു എന്നാൽ കർണന് പേടി എന്നൊരു സാധനം ഇല്ലാരുന്നു. മഹാഭാരതത്തിൻ്റെ അടിസ്ഥാനം ഭീഷ്മർ അല്ല ദ്രോണർ അല്ല കൃഷ്ണനല്ല അർജ്ജുനൻ അല്ല അത് അംഗ രാജാവ് കർണൻ ആണ്.✨✨✨✨
@@ananthums1378 KARANA GREAT WARRIOR 💖💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കർണ്ണനാണ് എന്റെ ഹീറോ 🔥🔥❤️😊
Me too
Me three
🔥🔥🔥
@@abhaykrishnakuttan5709 അർജുനനാണ് എന്റെ ഹീറോ
@@sp-mk3np hambada
യഥാർത്ഥ യോദ്ധാവ് കർണ്ണൻ❤️❤️❤️❤️
My Hero വില്ലാളി വീരൻ അർജുനൻ
🙄
Arjuna real hero in mahabharatha🙏
@@binukumar.sangarreyalsupar9703 thengaa... krishnan illaayirunnengill pulli pandee chathaane... 😅
അർജുനനു എന്ത് കഴിവ് ആണ് ഉള്ളത്. മനോബലം തീരെ ഇല്ല, ജനിച്ച നാൾ മുതൽ കിട്ടിയ support, കൃഷ്ണൻ ഇന്ദ്രൻസ് കൂടെ തന്നെ ഉണ്ട് സാധാ സമയം .. ചാവാതിരിക്കാൻ. എന്ത് ജീവിതം ആയിരുന്നു അർജന്റെ
Karnanu pine entha ullath?? Kavacham illengil karnan oru koppum cheyyan patilla. @@chinjilakodanshorts167
കൃഷ്ണൻ കൂടെയുണ്ടെങ്കിൽ പിന്നെ ഏത് യോദ്ധാക്കൾ വന്നാലും നമ്മൾ ജയിക്കും,ഓം നമോ ഭഗവതേ വാസുദേവായ നമ
Ok.crecte.but.bagavan.allavarude.kazivinem.varathem.bahumanikunu
Sariyane.bagavanullakaranane.arjunan.jaichathe.
@Subhash Ps കൃഷ്ണന്റ അടവുകൾ കൊണ്ട് ജയിച്ചു ചതിയും
@Subhash Ps കർണ്ണനും അർജ്ജുനനും കഴിവിൽ തുല്യർ ആണ് കര്ണ്ണന് ആർജ്‌ജുനനെയോ അർജ്‌ജുനന് കർണ്ണനെയോ തോല്പിക്കുവാനോ വധിക്കുവാനോ കഴിയില്ല ഭഗവാൻ കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് മാത്രമാണ് ആർജ്‌ജുനന് കർണ്ണനെ വധിക്കാൻ കഴിഞ്ഞത് അതും ചതിയുടെ മാത്രം
@Subhash Ps 16 വയസ്സുള്ള അഭിമന്യുവിനോട് യുദ്ധം ജയിക്കാനാവാതെ പിന്നിൽ നിന്നും ആക്രമിച്ചു അഭിമന്യുവിന്റെ വില്ല് മുറിച്ചു അധർമ യുദ്ധത്തിന് കർണ്ണൻ തുടക്കമിട്ടു... ബോധ രഹിതനായ
അഭിമന്യുവിനെ കൊല്ലാൻ നേരം സേനനായകനായ കർണ്ണൻ അതിനെയും തടുത്തില്ല... അതിനാലാണ് കര്ണനോട് ധർമം യുദ്ധം വേണ്ട എന്ന് കൃഷ്ണന്റെ നിർദേശം ഉണ്ടായതു......ശിവന്റെ പാശുപതാസ്ത്രം ഉള്ള അര്ജുനന് കർണ്ണൻ ഒരു എതിരെ അല്ല
കർണ്ണൻ ഒരു മികച്ച യോദ്ധാവ്തന്നെയാണ് ശംശയമില്ല പക്ഷെ കർണ്ണൻ അധർമ്മം ചെയ്യുന്നവരെ സഹായിക്കൽ ആണ് ധർമ്മമായി കണ്ടിരുന്നത് അതാണ് കർണ്ണൻ ചെയ്ത തെറ്റ്
സൂര്യപുത്രൻ കർണൻ ❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💖💖💖💖💖💖💖💖
സൂര്യപുത്ര കർണൻ 🙏🙏🙏😍😍💯💯💯💯💯
ശരിക്കും 😪കർണ്ണൻ എന്ന യോദ്ധാവ് മനസിൽ ഒരുപാട് സ്നേഹം തോന്നുന്നു.. ബ്രോ ഈ യൂദ്ധം നടന്ന സ്ഥലം എവിടെ ആണ്?
ഹരിയാന യിൽ കുരുക്ഷേത്ര എന്ന സ്ഥലത്ത്
Kurukshetra haryana district
Kurukshetra
Hariyana
എന്റെ ഹീറോ ആണ് കർണ്ണൻ പക്ഷേ അർജുനൻ സഹോദരൻ ആണ് ഈ കർണൻ
സ്വന്തം ജീവിതവിജയത്തിനും രണഭൂമിയിലും തന്റെതായ വ്യക്തിമുദ്രപതിപ്പിക്കുവാൻ തനിക്ക് നേരെവന്ന പ്രതിസന്ധികളോട് പടവെട്ടിയ ഒരു മഹാ യോദ്ധാവാണ് കർണൻ. ജനനം മുതൽ അന്തിമ നിമിഷം വരെ അവഗണനകളും പരിഹാസങ്ങളും മാത്രമായിരുന്നൂ കർണന് നേരിടേണ്ടി വന്നിട്ടുള്ളത്. അതിനാൽ എന്റെ മനസ്സിൽ മഹാഭാരതത്തിലെ എന്നും ജ്വലിച്ചുനിൽക്കുന്ന മഹാവീരയോദ്ധാവ് കർണനാണ്.🔥🔥🔥🔥🔥
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
ദാനശീലനായ കർണൻ
സുന്ദരനായ കർണൻ
നല്ലയൊരു സുഹൃത്തായ കർണൻ മരണത്തെ ഭയമില്ലാത്ത കർണ്ണൻ സൂര്യ പുത്രനായ കർണ്ണൻ പാണ്ഡവരുടെ ജേഷ്ഠനായ കർണ്ണൻ
മഹാവീർ കർണ്ണൻ അങ്ങനെ എത്രയെത്ര സവിശേഷ തകൾ
എന്നിട്ടെന്താ ഒരു സാധു സ്ത്രീയുടെ ഉടുതുണി പറിച്ചപ്പോൾ കർണ്ണൻ നിശബ്ദത പാലിച്ചു???
@@arunradhakrishnana4715 nannayi
സ്വന്തം ഭാര്യയെ പണയം വച്ചു ചൂതു കളിച്ചില്ലേ അതിലും വലിയ തെറ്റു അല്ലാലോ
ഭർത്താക്കൻ മാർക്കില്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്
ഭീഷമർ വിതുരർ തുടങ്ങിയ ഒരുപാട് ആൾകാർ ഉണ്ടായിരുന്നല്ലോ എന്തെ അത് തടഞ്ഞില്ല
കർണ്ണൻ 👍👍🙏🙏👌👌👌👍👍
വിശ്വത്തിലെ സർവ്വ ശ്രേഷ്ഠനായ ധനുർധാരി അർജുനൻ 🔥
സ്വന്തം ഭാര്യയെ ഒരു സഭയിലിട്ട് പിച്ചി ചീന്തുന്നത് നോക്കി നിന്ന ശ്രെഷ്ടൻ...
@@Friend-uo4bs ആ സാഹചര്യത്തിൽ തനിക്കായാലും നോക്കി നിക്കാനേ പറ്റൂ.. അതുകൊണ്ട് ബാലിശമായ വിമർശനങ്ങളും പൊക്കി വരണ്ട 👍
@@Arakkalam_Peeli താൻ നോക്കി നിൽക്കും എന്ന് കരുതി എല്ലാവരെയും ആ ഗണത്തിൽ പെടുത്തരുത്..അവിടെ എന്ത് സാഹചര്യം ഉണ്ടായി,,ചൂതിൽ തോറ്റ് അടിമയായതാണോ സാഹചര്യം 🤣🤣...സ്വന്തം ഭാര്യയെ സംരക്ഷിക്കുന്നതാണ് ലോകത്തിലേറ്റവും വലിയ ധർമം,,അവളുടെ ദേഹത്ത് കൈവെക്കുന്നവന്റെ കൈ വെട്ടിയിടുക എന്നതാണ് ഏറ്റവും വലിയ ധീരത...ബാലിശമായ കാര്യമല്ല അർജുനൻറെ മുന്നിൽ നടന്നത്,,പാഞ്ചാലിയ മുടിക്ക് കുത്തി പിടിച്ചു വലിച്ചിഴച്ചിട്ട് മർദിച്ചിട്ടും,, അവളുടെ വസ്ത്രം ഊരിയെറിയാൻ ശ്രെമിച്ചിട്ടും,,വായും പൊളിച്ചു നോക്കി നിന്ന ഭർത്താവെന്ന് പറയുന്ന നട്ടെലില്ലാത്ത അർജുനനെ വീരനായി കാണാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്....
Arjunan🙏💪👌👍
@@Friend-uo4bs നല്ല വിവരം..തന്നോടൊക്കെ പറയുന്നതിലും നല്ലത് വല്ല കുരങ്ങിനോടും പറയുന്നതാണ്.🤣🙏
സൂര്യപുത്രൻ കർണൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹❤❤❤❤❤❤❤❤❤❤🥰🥰🥰
അഞ്ജലിക അസ്ത്രത്തിന്റെ പ്രത്യേകത എന്താണെന്നുകൂടെ വിവരിക്കാമോ? ഏത് ദേവന്റെ ആയുധമാണ് എന്നുകൂടി അറിയാൻ ആഗ്രഹമുണ്ട്.
Anjaligm.endharnte.kililnene.avanaziyu.m.orupad.divyastharavum.kitund..annirunnalum.nirayudhanaya.neerathu.thaneyane.karnane.vadhikan.patullu
കർണ്ണൻ 🔥🤗💪
karnan....🔥🔥🔥
Entho ennum orupadu ishttamanu karnane...🔥🔥🔥🔥🔥🔥
Adipoli video❤
Karna is a Great ultra legend 🧡🕉💕💯🔥🌼
After kalki🔥
Allkerala arjunanfans like
Surya phutharan KARNAN😘😘😘😘
ഹരേ കൃഷ്ണ 🙏കൃഷ്ണന്റെ ലീലകൾ എന്തെല്ലാം ഹരേ ഗുരുവായൂരപ്പ 🙏🙏
😁
@@arjunillath എന്റെ ദൈവമേ എന്തൊക്കെയാ,ഈപറയുന്നേ ,വേദ വ്യാസൻ പോലും പറയാതെ കാര്യം ആണല്ലോ😂Narayamshamaya നരൻ ആണ് അര്ജ്ജുനന് , ശെരിയാണ് കവചവും കുണ്ടലവും ഇല്ലാതെ അര്ജുണനോട് യുദ്ദം ചെയ്യാൻ കർണൻ,holics ഭയം ആയിരിക്കാം ,എങ്ങാറ്റം തട്ടി കളഞ്ഞലോ ,അതു കൊണ്ടായിരിക്കും ധനശീലൻ കുർണൻ വൈജയന്തി ഇരന്നു വാങ്ങുന്നത് ,ധാന തിന്റെ മറവിൽ കച്ചവടം നടത്തിയ മഹാവ്യക്തി 😂😂 മഹാദേവന്റെ ദിവ്യസ്ത്രം പോലും കൈകൊണ്ട് തകർത്ത മഹാവ്യക്തി എങ്ങനെ അര്ജുണനോട് ഏറ്റുമുട്ടിയപ്പോഴേല്ലാം തോറ്റു
വിരാട് യുദ്ധ്യത്തിൽ തോറ്റു ഓടി
ഗാത്രൻ മാരോട് തോറ്റു , ദ്രുപടനോട് തോറ്റു ,സത്യകി യോട് തോറ്റു (12)ദിവസം,അഭിമന്യുവിനനോട് 14ആം ദിവസം അങ്ങനെ എത്ര എത്ര തോൽവികൾ
@@arjunillath താൻ എന്താടോ മണ്ട കൃഷ്ണന്നെ പോലും കൊല്ലാൻ പറ്റും അത്രേ ,foolishness at its peak,ആരാടോ കർനനെ പിടിച്ചേ ദൈവംശമായതിനാലാണ് കർണന്റെ കവചവും കുണ്ഡലങ്ങളും ചോചിക്കുന്നത് ആ കാരണത്താലാണ് ഹനുമാന് അര്ജുനറെ രഥത്തിൽ അമരാതെ ദ്വജതിൽ അമരുന്നത് ..കൃഷ്ണനെ പോലും കൊല്ലാൻ പറ്റും അത്രേ എവിടുന്നു കിട്ടുന്നോ എന്തോ കൃഷ്ണൻ ഇങ്ങനെ പറഞ്ഞതായി മഹാഭാരതത്തിൽ കാണിച്ചു തരാൻ പറ്റുമോ ,കുർണ ഭാരതത്തിൽ അല്ല 😂😂😂
എൻടെ കൃഷ്ണാ എല്ലാം കൃഷ്ണ മയം 🙏🙏🙏
🙏🙏🙏
മികച്ച ചതികളിൽ ഒന്ന് 👌
Like abhimanyu right 😂😂🤣🤣പാണ്ഡവരെ അരക്കില്ലത്തിൽ ചുട്ട്കൊല്ലാൻ ശ്രേമിച്ചത് അതി പ്രശംസനീയ മായാ പ്രവർത്തി
@@TigerWorld55 ആഹാ. .
എങ്കിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള വത്യാസം പറഞ്ഞതാ 🤣👌
ചതിയിലൂടെ അല്ലാതെ കൗരവരെ തോൽപിക്കാൻ പറ്റില്ലെന്ന് കള്ള കൃഷ്ണൻ അറിയാം.. 👌😌
ചതിക് ചതി തന്നെ ചയ്തു.
അവർ തമ്മിൽ എന്ത് വത്യാസം ഒണ്ടെന്ന് പറ 🤣🤣
@@royalpain1319എസ് ചതിക് ചതി തന്നെയാണ് മാർഗം അതുകൊണ്ട് ??oh എന്നിട്ടു പാണ്ഡവർക്കു നേരെ നേരായ യുദ്ദം ആയിരിക്കും നടത്തിയത് 😂😂
@@TigerWorld55 അതാ വാഴേ.. ഞാൻ ചോയിക്കണേ എങ്കിൽ ഇവർ തമ്മിൽ ഉള്ള വത്യാസം എന്താന്ന്??
കൃഷ്ണൻ ചതിച്ച പോലെ വേറെ ആര് ചതിച്ചിരിക്കുന്നു? ? ???
അതിനൊത്തു തുള്ളാൻ സ്വന്തം ഭാര്യയയെ പണയം വച്ച കഴിവെരീം 👌👌
പിന്നെ കൃഷ്ണന്റെ മൂഡ് താങ്ങി യുദ്ധം ച്യ്ത അർജുനനും.. 🤣🤣
എത്ര തവണ അർജുനൻ മരിക്കണ്ടേ ആണെന്ന് വെല്ലോ അറിയോ.. കര്ണന്റെ കൈകൊണ്ട് തന്നെ..
അപ്പൊ യുദ്ധം ച്ചയിലാണ് എന്ന് വാക്ക് ച്യ്ത ആ പരനാറി കൃഷ്ണൻ ആണ് രക്ഷിച്ചേ 👌😂
മൈര്..
യുദ്ധം ച്യ്ത തൊട്ടിരുന്നേൽ അതിനൊരു അന്തസ്സ് ഉണ്ടാരുന്നു.. ഇതിപ്പോ ഒരുമാതിരി. . 😐🖕
@@royalpain1319 വാഴ നിന്റെ തന്ത ഒകെ എപ്പോഴൊക്കെയാണ് അര്ജ്ജുനന് ചാവേണ്ടത് ഒന്നു പറഞ്ഞു തന്നിരുന്നേൽ അർജ്ജുനന്റെ ഇരയെന്നു കരുതി ആരൊക്കെയാടോ കാരണനെ കൊല്ലാതെ വിടുന്നത് ,അർജ്ജുനനെ കൊല്ലാൻ സാധിക്കാതെ വന്നപ്പോൾ അശ്വസേനനെ ഒളിപ്പിച്ചു കടത്തിയതോകെനപിന്നെ എന്താണാവോ ??എത്ര ദിവസാം ആഡോ കർണൻ മറ്റുള്ളവരുടെ ദയയിൽ ജീവിച്ചത് ,അര്ജുനറെ അടുത്തു നിന്നു 2വട്ടം അശ്വധാമാവ് വന്നു രക്ഷിക്കുന്നില്ലേ 😂🤣🤣 ഫയങ്കര പോരാളി തന്നെ 12ദിവസം അർജുന ശിഷ്യൻ സത്യകി തോൽപിച്ചു കൊല്ലാതെ വിടുന്നു ,14 ദിവസം അഭിമന്യു അങ്ങനെ എത്ര എത്ര തോൽവികൾ
Karna- the real hero of Mahabharata 🔥❤️
മഹാഭാരതം വായിച്ചാൽ മനസ്സിൽ അകും
അർജ്ജുനൻ അണ്
കുരുക്ഷേത്ര യുദ്ധത്തിൽ
ഏറ്റവും ശക്തൻ
സീരിയലിൽ കർണ്ണനെ
ശക്തമായി കാണിക്കുകയാണ്
@@sachu7308 കർണൻ്റെ ദ്വിഗ് വിജയം വായിച്ചിട്ടുണ്ടോ. അർജ്ജുനന് ഏഴ് ജന്മം കഴിഞ്ഞാലും അതിനു സാധ്യമല്ല.
@@ananthums1378 നീ പോയി ആദ്യം മഹാഭാരതം വായിക്ക്
എന്നിട്ട ... പറ
@@sachu7308 KARNAN ❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണാ
❤️❤️❤️❤️❤️സൂര്യപുത്രൻ കർണ്ണൻ❤️❤️❤️❤️❤️
🙏
Comment box karnan thukki>>>>>
KARNAN& ARJUNAN STORY ETHRA KETTALUM MATHIYAVILLA ATHRYKKU ISHTTA ENIKU RANDUPEREYUM 🙏🙏🙏🙏
🙏
Karna the ultimate Legend in Mahabharata
പാർത്ഥസാരഥി ❤️
Surya putran🔥🔥🔥
പിന്നിൽ നിന്നുള്ള ചതി മനസിലാക്കിയിരുന്നില്ല കർണൻ...നേർക്കുനേർ പോരാടി അദ്ദേഹത്തെ ജയിക്കാൻ കഴിയില്ല.പരശുരാമന്റെ ശാപത്താൽ പല മന്ത്രങ്ങളും അദ്ദേഹം മറന്നു പോയി.എന്നാലും എതിരാളികളെ വിറപ്പിക്കാൻ കർണനു കഴിഞ്ഞു...ശ്രീകൃഷ്ണ ഭാഗവാനും അർജുനനും ഹനുമാൻ സ്വാമിയും ഉള്ള രഥം 3അടിയോളം പുറകോട്ട് ഒരൊറ്റ അസ്ത്രത്തിൽ പായിക്കാൻ കർണനു കഴിഞ്ഞു.....എന്നും ഇഷ്ടം എന്റെ സൂര്യപുത്രൻ കർണൻ 🏹🏹🏹🔥🔥
16 വയസ്സുള്ള ചെറുക്കനെ പുറകിൽ നിന്നു എയിത് വീഴത്തനും കർണനെ കഴിയു
@@TigerWorld55 അങ്ങനെ അല്ലായിരുന്നല്ലോ സംഭവിച്ചത് അതിനു....
ദുശാസന പുത്രൻ ഭരതൻ ആണ് അഭിമന്യുവിനെ വധിച്ചത്.ഗധായുദ്ധത്തിൽ
@@asworld4106 അല്ലെന് ഞാൻ പറഞ്ഞോ ???
@@asworld4106 താൻ എന്താടോ പറയുന്നേ ദുശാസന പുത്രൻ ഗതകൊണ്ട തലയ്ക് അടിച്ചാണ് കൊള്ളുന്നത് ,എന്നാൽ പുറകിൽ നിന്ന് അഭിമന്യു വിന്റെ വില്ല് ഓടിക്കുന്നത് കുർണൻ ആണ്
3:14 കർണ്ണന് അർജുനനെ തോൽപ്പിക്കാൻ സാധിക്കൂ
മണ്ടത്തരം പറയാതെ സാധിക്കില്ല
എല്ലാം ഭാഗവന്റ മായാ ലീലകൾ ആണ്
ചതികൾ
@@sujiths8765 അതെ
Karnan 🔥
ഗ്രേറ്റ് കർണ്ണ ❤️❤️❤️
Arjunan 💥💥💓❣️❣️💪🏻💪🏻
കർണ്ണൻ
ഹരേ കൃഷ്ണ കള്ളക്കണ്ണൻ ഗോപാല കൃഷ്ണ 🌹🌹🌹❤❤👌❤👌❤👌
Ee vivaranam complete allaa...I think u missed more info
മഹാഭാരതം വായിച്ചാൽ മനസ്സിൽ അകും
അർജ്ജുനൻ അണ്
കുരുക്ഷേത്ര യുദ്ധത്തിൽ
ഏറ്റവും ശക്തൻ
സീരിയലിൽ കർണ്ണനെ
ശക്തമായി കാണിക്കുകയാണ്
Koppu
arjuna the real hero
KARNAN the real hero❤️❤️❤️❤️❤️❤️❤️❤️
ശല്യർകുറച്ചു ഒരു വീഡിയോ ചെയ്യുമോ.
വില്ലാളി വീരൻ അർജുനൻ ❤❤
The only undefeated warrior💪💪
Arjun vs Karna
1. Virat war:
Arjun defeated Karna 3 times
2. Fight with Drupad in Panchal:
Karna was defeated by Drupad but Arjun defeated Drupad
3. Draupadi swayamwar:
Arjun defeated Karna and Karna retreated
4. Fight with Gandharvas:
Karna: fled away
Arjun : defeated Gandharvas
5. Kurukshetra war day 14:
Arjun defeated Karna 2 times and Karna fled away.
Karna was a great warrior and should be admired. But his inferiority complex, and wrong decision for taking side of Duryodhan and overconfidence led to his defeat.
Arjun always tried to make himself better and not for winning over Karna. He identified the Supreme soul is Krishna and followed with complete bhakti. We should understand truth and admire the real hero who is unfortunately underrated
The invincible Arjun💪💪❤❤
👏👏👏👏
Utter Crap....Arjuna cannot defeat Karna in a fair combat even Lord Krishna admit this...
You are absolutely right. These are clearly described in Vyasa Mahabharatham. Karna is irrelevantly glorified by serials and novels. Arjun is the real hero. The greatest warrior
Karnanate shakthiyilla alla karnannu ithra ആരാധകർ അദ്ദേഹത്തിന്റെ ജീവിധത്തില്ല ഉണ്ടായതു പ്രേശ്നങ്ങളും ത്യാഗങ്ങളും കാരണമാണ്. കർണൻ LEGEND🌞🌞
@@navalneha6827 jeevithathillum skillilum unde
മഹാഭാരതം എന്നാൽ വില്ലാളി വീരനായ അർജുനനു വേണ്ടിയുള്ളതാണ്
സഹതാപോളികളും സീരിയലോലികളും ഒക്കെ കർണ്ണൻ എന്ന യോദ്ധാവിനെ ഉയർത്തി കാട്ടിയതാണ് വ്യാസ മഹാഭാരതം വായിച്ചാൽ കർണന്റെ കണ്ടം വഴിയുള്ള ഓട്ടങ്ങൾ ഉണ്ട്
people are not reading
Nice super fantastic 🙂🙂💞💖
🙏
അഥവാ കർണ്ണനും ഏകലവ്യനും അല്ലേങ്കിൽ അർജുനനും ഏകലവ്യനും യുദ്ധം ചെയ്യ്താൽ ആര് ജയിക്കും?
Karnane.kavachakundalam.und.athukod.
ആയുധ വിദ്യകളിൽ അർജുനനേക്കാൾ ഉന്നതിയിലാണ് ഏകലവ്യൻ എന്ന് മനസിലായത് കൊണ്ടാണല്ലോ ദ്രോണർ പെരുവിരൽ ദക്ഷിണയായി വാങ്ങിയത്
Aegalivan.full.vidhya.pdichattilla.apozekum.dhronacharin..thadanjille..arjunan.villaliveeranum.karnanum.villaliveeranum..pashe.kavachakundalam.ullathe.karnaneyane.athukodane.bagavan.krishnan.arjunante.kavachamayathe
Karnan ജയിക്കും എന്നതിൽ ഒരു സംശയവും ഇല്ല 🤣
@@vijaykv7375 കവചങ്ങൾ നഷ്ടപ്പെട്ട karnan ഏകലവ്യനോട് ജയിക്കില്ല എന്നതിൽ തർക്കമില്ല....
Eakalavya the greatest of the great..
ഭിരുയ അർജുനൻ 😊
😍Subhadra, Oru Video Kannuvan Tharumo😍
Or
Angrajam ((video))
Thank you so much.... Karnane kurichulla kadhakal kelkananu njn kooduthal agrahikunnath
🙏
കർണൻ ♥️♥️♥️♥️♥️
HareKrisna
കർണ്ണൻ ഒറ്റപേര്
അർജുൻ 🔥❣️
This guy is Karnan fan , ithupolulla alukal ingane akunnatanu kaststam , alukal tetidaripikkapedum, ippol Satan fans Karnan fans ravana fans ellam und
@@AA-wr5zj yes അതെ... വെറുതെ ആണോ ഇവിടെ criminals കൂടുന്നത്..അതിനു ചുക്കാൻ പിടിക്കാൻ കൊറേ സിനിമാ, serial, കൊറേ ചെറുകഥാ ബുക്സ് ഒക്കെ എഴുതി ഒരു ദ്രോഹിയെ വെളുപ്പിക്കാൻ നോക്കുന്നു.. അത് വിശ്വസിച്ചു തെറ്റിദ്ധാരണ കേറ്റി വക്കാൻ വേറെ കൊറേ മണ്ടന്മാരും 🙏
@@johnnyenglish6678 ate koottathil youtubers anu asahyam
ഭഗവാന്റെ ലീലകള്‍ അപാരം.
🙏
Chetta bhramavu saarathi aaya kadha parayo plz
karnan tha real hero
Arjunan🥰
Karna the real warrior.. and he can be never defeated without deceit.. its fact Sri Krishna instructed arjuna to shoot the arrows
Kiddo 9 times Arjuna defeated karna in the entire mahabharatham , have you heard about sahasrakavachan ??
Story behind the karnas death ???
@@TigerWorld55 only through betrayal
@@abhilashasokkumar4124 what ??? Karna was a coward person 😂😂😂
@@TigerWorld55 even arjuna was he cant defeat karna without help of Krishna 😂😂😂..
@@abhilashasokkumar4124 Arjuna defeated the entire kauravas in virat war including karna , without the help of krishna ...😂😂😂
കൃഷ്ണാ!!!ഗുരുവായൂരപ്പാ!!!🙏😊😊
🙏
ആയുധം താഴെ വച്ചപ്പോൾ വധിച്ചു കൃഷിന്റ വാക്കുകളിൽ ചതി ഉണ്ടായിരുന്നു എന്നിട്ട് ധർമം പറയുന്നു പഞ്ചാലി സ്വയം വരത്തിൽ സൂത പുത്രൻ എന്നു പഞ്ചാലി പറഞ്ഞപ്പോൾ കൃഷ്ണൻ ഒന്നും പറഞ്ഞില്ല കൃഷ്ണൻ തന്നെ ആണ് maunanuvadatham നൽകിയത്
Karnanu oru shaapamundayirunnu
അത് കൃഷ്ണനോട് ചോദിക്ക്
ഞാൻ കുന്തി പുത്രൻ അല്ല രാധേയൻ , ഞാൻ സൂര്യ പുത്രൻ അല്ല സുത പുത്രൻ ❤️❤️❤️
Surya putran Karnanodu vallatha snehamanu.
Om Sree Krishna Guruvayoorappa 🙏🌹🙏🌹🙏🌹🙏
🙏
Ƙαɾηαη ❤️
Om Krishnaya Namah...🙏🙏🙏
🙏
Ashokasundhari devi yudae oru video idamo
Mahabharatham asinet plusil kaanunnavar like adi
Mahabharatham uyir
അർജുനന്റെ അമ്പ് ഏൽക്കുന്ന ശക്തിയിൽ കർണൻ റെ രഥം ഏറെ ദൂരെ പുറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.
തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം 7 അടി മാത്രം പുറകിലേക്ക് പോകുന്നു....
പക്ഷേ ഓരോ തവണയും രഥം ഏഴടി പുറകിലേക്ക് പോകുമ്പോൾ
ശ്രീകൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ "
അർജുനന്റെ ബാണംകൊണ്ട് കർണ രഥം ഒരുപാട് ദൂരേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും..
ഒരുപാട് തവണ ഇത് ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥനായി കൃഷ്ണനോട് ചോദിച്ചു.
"ഹേ വാസുദേവ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം 7 അടി മാത്രമേ പുറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കണ്ണന്റെ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണനെ മഹാവീർ കർണൻ എന്ന് പുകഴ്ത്തുന്നത് എന്തിന്?"
മന്ദഹസിച്ചു കൊണ്ട് ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു " ഹേ പാർത്ഥൻ...ഞാൻ പറഞ്ഞത് ശരിയാണ്, കർണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവൻ കൃഷ്ണൻ ഉണ്ടായിട്ടും കർണന്റെ ബാണമേറ്റു രഥം 7 അടി പുറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.
സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനൻ ഇളിഭ്യനായി. പക്ഷേ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനന് യുദ്ധത്തിന്റെ അവസാനദിനം ആയിരുന്ന ആ സത്യം ശരിക്കും ബോധ്യപ്പെട്ടത്.
സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞ് രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജ്ജുനനു വേണ്ടി വാതിൽ തുറന്നു കൊടുക്കും. എന്നാൽ അവസാനദിനം ശ്രീകൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജ്ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു. അർജുനൻ ഇറങ്ങി കുറേ ദൂരം എത്തിയപ്പോൾ ശ്രീകൃഷ്ണനും തേരിൽ നിന്നിറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മമായി. ഇതു കണ്ട് അർജ്ജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു,
' അർജുന നിന്റെ രഥം ഭീഷ്മർ കൃപാചാര്യർ ദ്രോണർ കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റ് ഏറെ മുമ്പേതന്നെ ഭസ്മമായി പോയിരുന്നു. പക്ഷേ ഞാൻ എന്റെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്.
അർജ്ജുനന് ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ തോന്നി.
bro അത്രയ്ക്ക് ശക്തനായ കര്ണ്ണന് എന്തുകൊണ്ട് സ്വന്തം കാലിയായ രഥം ഉയർത്താനായില്ല.??
ഇത് വ്യാസ ഭാരതത്തിൽ ഉള്ളതല്ല !! (Which is most Authentic). ഒരു നോവൽ ആയ Mrityunjayam ആണ് ഇത് paranjathu KMG യിലെ ഒരു ശ്ലോകത്തെ വളച്ചൊടിച്ചു ഉണ്ടാക്കിയ ഭാവന ,, ഭാവനസമ്പന്നനായ ഒരു എഴുത്തുകാരന് ഏതൊരു ഗ്രന്ഥത്തെ വളച്ചൊടിക്കാം .
തങ്ങൾ സാധ്യമെങ്കിൽ മലയാളത്തിൽ (or English )തന്നെയുള്ള any ഒരു വ്യാസഭാരത സംഗ്രഹം വായിച്ച നോക്കുക
കൃഷ്ണൻ അർജുനൻ [ചക്രവ്യുത്തിനകത്തു കാലന്റെ താണ്ഡവമാടിയ അഭിമന്യൂ] പിന്നെ അംഗരാജാവ് കർണ്ണൻ ❣️❣️❣️❣️❣️❣️❣️............... അർജുനൻ പാശുപദാസ്ത്രം ഉപയോഗിച്ചാൽ മതിയായിരുന്നു എല്ലാം തീരും.....പക്ഷേ അതുഉപയോഗിക്കാതെ തെന്നെ യുദ്ധം ജയിച്ചു....... അർജുനന്റെ 10പേരുകൾ ജപിച്ചാൽ തെന്നെനമ്മൾടെ ഉള്ളിലെ ഉൾബയം മാറും🙏 🙏🙏സംഭവിച്ചതല്ലാം എല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് 🙏🙏🙏സർവതും ഭഗവാൻ നോക്കും 🙏🙏🙏
ചാനൽ ഉടമയായ ചേട്ടാ.... ചേട്ടന്റെ രാശി ഏതാണ് എന്ന് പറയാമോ... കൗതുകം കൊണ്ടാണ്?
Hare krishna
Nice video
🙏
Ee യുദ്ധം live ayi kandavar bagyam cheythavr
കർണ്ണൻ 💥
Karnnan ❤🤗
🙏
അർജുനൻ ആണ് better
ഭീമസേനൻ ദുര്യോധനനെ കൊന്ന കഥ വിവരിക്കാമോ
ചതി 👌
@@royalpain1319 😀
@@royalpain1319 bheemnte prathinja arunn athukond an thudakk adich konnath
@@jithukrishnan7607 aa prathinja chathiyiloode an niravettiye ennan njan parnjee🙂👌
Gadhayudhathul thudakadika ena oru niyamam und.
Thudakadikathe bheemane orikalum dhuryodhanane tholpikan kazhiyila.
Ithineyan chathi enn parnjath.
Chhathy chyanula vazhi parnj koduthatg krishnanum 😑
കൽക്കി സിനിമ കണ്ടു വന്നവർ 🙌🏼
Kalki 🔥
,നിയമം തെറ്റിക്കാതെ പോരാടിയപ്പോളും പിന്നിൽ നിന്നുള്ള ആക്രമണം പ്രീതിക്ഷിച്ചില ,എല്ലാരും തന്നെപോലെയായിരിക്കും എന്ന് തെറ്റിദ്ധരിച്ചു കർണ്ണൻ
പൊന്നു മോനെ അഭിമന്യുവിനെ നേർക്കുനേർ തോൽപിക്കാൻ സാധിക്കാതെ പിന്നിൽ നിന്നും എയിത് വില്ല് മുറിച്ച ഒരു വെക്തിയുണ്ട് ആരാണെന്ന് അറിയുവോ അവന്നാണ് കുർണൻ 😂😂🤣🤣
💕K💕A💕R💕N💕A💕
Karnan🙏🙏🙏🙏
Thank you
പക്ഷെ ഒരു സംശയം serial ലിൽ കാണുമ്പോൾ വ്യത്യാസം ഉണ്ട് bro?
Crct bro. . Ithil shakyar full negative aanu
ഭീമനും കര്‍ണ്ണനും തമ്മില്‍ യുദ്ധം ചെയ്തതില്‍ ആര് ആണ് ജയിച്ചത് ?
Karnan
@@anasaboobackermanghat7355 ok bro thanks
ഭീമൻ ദുര്യോധനന്റെ നാൽപതു സഹോദരങ്ങളെ കർണ്ണനെ ഭീമന്റെ കയ്യിൽ നിന്നും ചാകാതെ രക്ഷിക്കാൻ, ദുര്യോധനൻ അയച്ചപ്പോൾ, കൊന്നത് കണ്ടു നിർവീര്യനായി ഓടി രക്ഷപ്പെട്ടു കർണ്ണൻ
ഒരു തവണ ബോധം കേട്ട കർണ്ണനെ ശല്യർ രക്ഷപെടുത്തി ഓടി രക്ഷപെട്ടു ഭീമന്റെ മുൻപിൽ നിന്നും!
Bro Vyasa Mahabaratha Samgaham books are available please read, Dont follow blogs serials , novels first buy it read it keep it , it worth buying., Many are there just look Vyasa bharatha samgarham , Ex: trnaslate by Aranmula harihara puthran and many are there
@@AA-wr5zj OK bro thank you for your valuable information
@Abhijith Np bro, Karnana is defeating bheema also back, but overall Karna is an overrated guy because of sympathy,He is nothing infront of Bhima. U can read Vyasa samgaha in any language, kamala subramaniam mahabharata is another Recommendation available in both Malayalam and English Amazon, Dont follow fan guys. Buying Mahabaratha is worth
അർജ്ജുനൻ കർണനേക്കാൾ മികച്ച പോരാളി ആയിരിക്കാം.പക്ഷെ വില്ലാളി എന്നത് മാറ്റിനിർത്തിയാൽ ഒന്നും ഇല്ല.
കർണൻ ഒരുപാട് ലയേഴ്‌സ് ഉള്ള, ഡെപ്ത് ഉള്ള character ആണ്.
കോപ്പാണ് depth, അർജുനൻറെ അത്രെയും depth ഒന്നും ആർക്കുമില്ല, ഭൂമിയിൽ ധർമം പുനസ്ഥാപിക്കാൻ ulla കൃഷ്ണന്റെയും അർജുനന്റെയും യാത്ര തന്നെയാണ് മഹാഭാരതം, വല്ലതും അറിഞ്ഞിട്ടാണോ
കിണ്ടിയാണു 🤣😂😂
Karnan ❌ Arjunan ❌ Bheeshmar ✅
Arjunan🔥
Krishna...🙏🙏🙏...
🙏
🔥KARNAN🔥
Arjuna 😎
KARNAN 🔥🔥🔥❣️❣️❣️😘😘
Star plus mahabharat in asianet plus athil eni varan irikkuna episode
നാളെ കർണ്ണവധം.. !
🙏🙏🙏
അഭിമന്യുവിനെ 6പേർ കുടി ചതിച്ച് കൊന്നില്ലേ അതിൽ കർണ്ണൻ ഉണ്ടയിരുന്ന്
No 6 perum koodi thalarthi but abhimanyu marichath gadha yuthathil Aaanu abhodhavasthayil thalayk adiyettu marichu
Yes
@@mahikichuz1887 karnan ane pinnil nine ville murichathe group attack ayirunnu.Ann ellavrum abhimanyuvinodethottu
@@vineethamadathil8711 ellannnu njan parajilla abhimanyuvine vadhichath karnan allaa 6 perum Koodi orumichu yudham cheythu sheriyanu avare ellam tholpichu pinned nadanna gadha yudhathil Aaanu abhimanyuvine thalayk Adichu kolapeduthiyth bothamillathirunnapol
Karnan🔥
അർജുനൻ 💖
Hare Krishna
🙏
പിന്നിൽനിന്നും തലയിൽ അടിച്ചിട്ട് ഞാൻ ജയിച്ചു എന്നു പറയുന്നതുപോലെയാണ് ഇവിടെ അർജുനന്റെ വിജയം
Abhimanyuvine bothamillathe erikubozhanu thalaykadichu kolapeduthiyath
Ath karnanu kittiya shapathinte phalamanu thanik athyavishyam varunna samayath vidhyakaleamm marannupovumennu karnanu shapam kitti athu kond aanu karnan vadhikapettath
വിരാട് യുദ്ദത്തിൽ എന്തു സംഭവിച്ചു തോറ്റ് ഓടിയില്ലേ കർണൻ ??
@@TigerWorld55karnan pala yudhagalilum vijayichorunnu karnante kayyil Vijaya dhanus ullapol athehathe tholpikuka adathyamaya oru karyamanu
@@mahikichuz1887 എന്നിട്ടു വിജയ ധനുസ് എടുത്ത കർണൻ യുദ്ദത്തിൽ ആരെയാണ് തോല്പിച്ചതെന്നു പറയാവോ ???ഏതെങ്കിലും മഹാരത്തിയെ തോജോല്പിച്ചതായി പറയുന്നുണ്ടോ ??