ബഷീര്‍ ബഷിയുടെ ഭാര്യമാര്‍ ഒന്നിച്ച് താമസിക്കുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് | Basheer Bashi |

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 594

  • @gangachinu8806
    @gangachinu8806 5 лет назад +412

    ഞാൻ ഇഷ്ട്ട പെടുന്ന ആളു വേറെ ഒരു പെണ്ണിനെ നോക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ല

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 года назад +39

    Husband ഒരു പെണ്ണിനെ വെറുതെ ഒന്ന് നോക്കുന്നത് പോലും എനിക്ക് എന്നല്ല ഒരു പെണ്ണിനും സഹിക്കില്ല, ഇതു എങ്ങനെ ഉൾക്കൊള്ളാൻ കഴിയുന്നു, നല്ല മനക്കട്ടി ഉണ്ട് അത്ര തന്നെ

  • @ramyamol9129
    @ramyamol9129 4 года назад +44

    എന്റെ സംശയം രാത്രി ബഷീർ ആരുടെ കൂടെയാ ഉറങ്ങുന്നത് 🤔🤔🤔🤔🤔

  • @arshadjack786
    @arshadjack786 5 лет назад +933

    ഒരു പെണ്ണിനും ഭർത്താവിന് ഒരു അവകാശി കൂടി ഉണ്ടാകുന്നത് സഹിക്കാൻ പറ്റുമോ, എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല,,,,,,, മാഷാഅല്ലാഹ്‌ എന്നും നല്ല മനസ് കൊടുക്കട്ടെ ആ കുടുമ്പത്തിനു

    • @nazarmuhpp6014
      @nazarmuhpp6014 5 лет назад +3

      Aameen

    • @breez5122
      @breez5122 5 лет назад +2

      Aameen

    • @paulson409
      @paulson409 5 лет назад +2

      രണ്ടു പേരെയും ഫ്രണ്ട്സ് ആയി കണ്ടാൽ മതി.....

    • @vna7491
      @vna7491 5 лет назад +4

      Ennal pinne kalyanam kazhikkendallo...couples avan vendi aanu kalyanam kazhikkunath

    • @haridasharsha3776
      @haridasharsha3776 5 лет назад +1

      Masha allah ennu paranjal endha??

  • @user-zx7jj7rq7t
    @user-zx7jj7rq7t 5 лет назад +535

    എല്ലാം ശരിയാണ് പക്ഷേ മഷൂറക്കൊപ്പം ബഷീർ ബെഡ് റൂമിൽ കേറുമ്പോൾ സുഹാന എങ്ങനെ സഹിക്കുന്നു. അത് ഓർക്കാൻ കൂടി വയ്യ

    • @sinu2508
      @sinu2508 5 лет назад +14

      Sathyam

    • @dhanyabipin2420
      @dhanyabipin2420 5 лет назад +5

      😪😫😫😪😪😥

    • @redrose2258
      @redrose2258 5 лет назад +20

      Sathyatto engane sahikunnu njnm chindhichatha

    • @lathikasuresh3376
      @lathikasuresh3376 5 лет назад +18

      ഹോ. വട്ടു പിടിക്കും

    • @jamsheerjamshee1969
      @jamsheerjamshee1969 5 лет назад +3

      Onninethanne nokkaan kayyiunilla palarkkum ningale sammadhichin muthe padachon anugrahikkatte ellaareyum

  • @amrithakrishnan1998
    @amrithakrishnan1998 5 лет назад +37

    സന്തോഷമായി jevikate ❤️

  • @neethuneethu4659
    @neethuneethu4659 5 лет назад +191

    Love എന്നുപറഞ്ഞാൽ കുറച്ചു സെൽഫിഷ് ആകണം എന്നാണ് എന്റെ അഭിപ്രായം

  • @ashithaasha1586
    @ashithaasha1586 5 лет назад +27

    സുഹാന ഉള്ളപ്പോൾ എങ്ങനെ മറ്റൊരു വിവാഹം കഴിക്കാൻ തോന്നിയത്

  • @mithravindha2035
    @mithravindha2035 4 года назад +10

    One wife one husband.... Atan anthass

  • @moydupmoydu6573
    @moydupmoydu6573 5 лет назад +29

    രണ്ടാമത് കെട്ടിയോൾക്ക് വെളിവില്ല എന്ന് തോന്നുന്നു. ദാമ്പത്യത്തെ കളിപ്പാവയാക്കുന്നവരിൽ സെലിബിറ്റികളാണ് മുന്നിൽ

  • @suhaibkvc7233
    @suhaibkvc7233 5 лет назад +6

    മരണം വരെ സന്തുഷ്ടത്തോടെ ജീവിതം മുന്നേറട്ടെ .. --

  • @user-go4oi2ce4o
    @user-go4oi2ce4o 5 лет назад +319

    എനിക്ക്.. ബഷീർ.... bashe.. ennu.. kealkkunadu. തന്നെ.. esttamilla....

    • @rahmatha8903
      @rahmatha8903 5 лет назад +6

      Enikkum

    • @anshadkta1308
      @anshadkta1308 5 лет назад +20

      Kealkkunnadh ishttamillenkil pinjendhinaan ningal idh kaanaan vannadh😁😁😁😁

    • @liyasworld7776
      @liyasworld7776 5 лет назад +3

      എനിക്കും

    • @preethasudheer1797
      @preethasudheer1797 5 лет назад +2

      Enikkum

    • @sirasiru697
      @sirasiru697 5 лет назад +2

      അവന്റെ വീട് vsesam ariyand നാട്ടുകാർക് ഒരു paraathiyumilla

  • @sarimolps8111
    @sarimolps8111 5 лет назад +137

    Bad family .....not imitate this anybody...

  • @dilshanasherin4463
    @dilshanasherin4463 5 лет назад +7

    Allahuva everk.suga.jeevetham.nalkana

  • @sukanyakannankannan7305
    @sukanyakannankannan7305 5 лет назад +51

    Avarude veettil endha nadakkunnu ennu nammikku ariyillallo. But barthavine pangu vekkan oru wifineem pattilla

  • @jishnujkjayakrishnan
    @jishnujkjayakrishnan 5 лет назад +30

    Oru doubt, when will be your next friend invited to your family, you don't know the feeling of your wives , such a shame on you bro

  • @rosujackson6541
    @rosujackson6541 5 лет назад +32

    വെറും വികാര ജീവി പുരുഷൻ മാർക്ക് ഇഷ്ടം ആണ് പക്ഷേ അത് അല്ല കുടുംബ ജീവിതം ,,

  • @safiyasahad756
    @safiyasahad756 5 лет назад +8

    Maashallah

  • @jojivarkey606
    @jojivarkey606 5 лет назад +164

    sadharana oru penninum swontham bharthavinu veroru avakasi undakunnath chinthikkan polum pattillaaa😯😰

    • @MehbinsBeautyWorld
      @MehbinsBeautyWorld 5 лет назад +1

      Joji varkey valare sheriya

    • @jojivarkey606
      @jojivarkey606 5 лет назад +9

      randum moonnum naalum kettiyalum athonnum aanathamalla....shame on u bashi

    • @albinthomas2907
      @albinthomas2907 5 лет назад +1

      Joji varkey correct

    • @jhemshimperod6344
      @jhemshimperod6344 5 лет назад +6

      2ഉം 3 ഉം കെട്ടി ആളുകളോട് ഇതും എൻറെ പെണ്ണാണ് എന്ന് പറഞ്ഞ് അന്തസ്സോടെ ജീവിക്കുന്നത് തന്നെയാണ് ആണത്തം,,,,, അല്ലാതെ 1 നെ കെട്ടി വീട്ടിൽ അവളോട് പുന്നാര വർത്താനം പറഞ്ഞ് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വേറൊരു പെണ്ണ്,,,,, നാട്ടിൽ വേറൊരുത്തി പോകുന്നിടത്തെല്ലാം വേറെ പണിയും കൊണ്ട് നടക്കുന്ന കുറച്ച് പകൽ മാന്യന്മാരെക്കാളും ആണ്കുട്ടി അവൻ തന്നെയാണ്,,,

    • @albinthomas2907
      @albinthomas2907 5 лет назад +2

      JemShim ente ponnooo kashtam

  • @dreamland4815
    @dreamland4815 5 лет назад +41

    Masha allah njan inganate poli family frst kanunnu iniym happy ayit jeevikan allah vidhikate

    • @captianpsycho2633
      @captianpsycho2633 5 лет назад

      Niyum ingane 3 kettiyavanta kooda hapy ayi jeevikatte ameen

    • @dreamland4815
      @dreamland4815 5 лет назад

      @@captianpsycho2633 oh pinne vendallo enik ishtalla ath

    • @captianpsycho2633
      @captianpsycho2633 5 лет назад

      @@dreamland4815 nalla poliyannu iyal thannale paranje

    • @dreamland4815
      @dreamland4815 5 лет назад

      @@captianpsycho2633 ath chumma

    • @captianpsycho2633
      @captianpsycho2633 5 лет назад

      @@dreamland4815 😀😂😁

  • @chriz500
    @chriz500 4 года назад +11

    രണ്ട് കല്യാണം മാത്ര്ം കഴിച്ചോളൂ എന്ന ലേബലിലാണ് ബഷീർ ഇപ്പോ ഹീറോയായി നടക്കുന്നത്. രണ്ടു ഭാര്യമാരെയും പൊന്നുപോലെ നോക്കുന്ന തങ്കം പോലത്തെ ഭർത്താവ്. പക്ഷേ അയാളുടെ യഥാർത്ഥ രണ്ടാം ഭാര്യ ഒരു ഹിന്ദു പെൺകുട്ടിയാണ് ശ്രീയ അയ്യർ എന്നാണ് പേര്. യൂട്യൂബിൽ ശ്രീയ ബഷി എന്ന് സെർച്ച് ചെയ്താൽ ഇപ്പോഴും അവർ ഒന്നിച്ചുള്ള ഫോട്ടോസ് ഉണ്ട്. അതിനെ ഒഴിവാക്കിയാണ് ആണ് ഈ മഷൂറ എന്ന പെണ്ണിനെ മൂന്നാം ഭാര്യ ആയി കൊണ്ടുവന്നത്. അതും സുഹാന രണ്ടാമത് പ്രഗ്നൻറ് ആയിരിക്കുമ്പോൾ. എന്നിട്ട് എല്ലാവരോടും 2 കല്യാണം കഴിച്ചതിന് പേരിൽ ആളുകൾ കുറ്റം പറയുന്നു എന്ന് കള്ളത്തരം പറഞ്ഞ് നടക്കുന്നു .... അതും പോരാതെ ആൽബത്തിൽ അഭിനയിക്കാൻ വന്ന സ്ത്രീകളുമായി ഇയാൾക്ക് വൃത്തികെട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് എത്ര വാർത്തകൾ വന്നു .... ഇത്രയും വൃത്തികേടുകൾ കാണിച്ച് നടന്ന ഒരുത്തനെ പെട്ടെന്ന് വലിയ മഹാൻ ആക്കി കാണിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് എന്താണ് കിട്ടുന്നത്?? അതുപോലെ സുഹാന എന്ത് great എന്നാണ് പറയുന്നത്, ഭർത്താവിനെ പല പെണ്ണുങ്ങൾക്ക് ഷെയർ ചെയ്യാൻ മടിയില്ലാത്ത ഒരു സ്ത്രീ എങ്ങനെ ഗ്രേറ്റ് ആകും??? അല്ലെങ്കിൽ ഗതികേടുകൊണ്ട് ആയിരിക്കണം.... ഇതുപോലെ ഒരുതൻറെ കൂടെ ജീവിക്കാൻ മാത്രം ഒട്ടും ഉളുപ്പില്ലാത്ത മഷൂറയെ സമ്മതിക്കണം....

  • @hashimikka6309
    @hashimikka6309 5 лет назад +7

    Oru pakshe mashoorathak kunjungal undavumbo e happiness annundavanam ennilla.. Couse oru ettande aniyande makkal orumichu nikumbo vare avarude baryamar makkale cholli problem undavunna kaalam aanidh.. Adhu kond paranjunellu

    • @munavvarbesty7666
      @munavvarbesty7666 5 лет назад

      Makkalkke oru maturity parayam ethumboyea anganea undavu...adinu oru minimum 10 years edutheakkam..appoyeakkum basher bai verea stalam nokki vecheakkum..

  • @cheppik1962
    @cheppik1962 3 года назад +2

    Suhana basheerine ethirthal avalum makalum anatharavum. Onnum kandilla ketillann nadichal adambara jeevithavum. Pinne mashura avalkariyam suhanayekal extra love and caring kitunnath avalk anenn.

  • @akfathimashajahan3006
    @akfathimashajahan3006 5 лет назад +40

    I think this guy didn't love his first wife...bcz if he really loved her he can't even think about another woman in his life...

  • @babithashyamprasad7888
    @babithashyamprasad7888 5 лет назад +284

    ഒരുപെണ്ണിനും ഭർത്താവിന് മറ്റൊരു അവകാശി ഉണ്ടെന്നറിഞ്ഞാൽ സഹിക്കില്ല കൊറച്ചു കഴിഞ്ഞാൽ കാണാം എന്താവുമെന്ന്

    • @preethasudheer1797
      @preethasudheer1797 5 лет назад

      Athe

    • @izzathturak8463
      @izzathturak8463 5 лет назад +1

      Nothing

    • @hanaharis7828
      @hanaharis7828 5 лет назад

      Sathiyam ane namukk kanam

    • @adhilasilu485
      @adhilasilu485 5 лет назад +2

      Enthina veruthe mattulavarude jeevithathil thala idunne avare ennum santhosha thode kayiyatee athalle vende

    • @babithashyamprasad7888
      @babithashyamprasad7888 5 лет назад +18

      @@adhilasilu485 അവരടെ ജീവിതത്തിൽ തലയിട്ടു എനിക്കൊന്നും ഇല്ല പക്ഷെ എന്നെപോലെ ഒരു പാട് ഭാര്യമാരുണ്ട് എത്ര സ്നേഹിച്ചാലും മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു വേറൊരു സ്ത്രീയിൽ സുഖം തേടുന്നവർ ഇനി എത്ര പെണ്ണ് കെട്ടിയാലും ഭാര്യ അത് ആദ്യം താലികെട്ടിയവൾ തന്നാ ബാക്കി ഒക്കെ.............. ഞാനും അങ്ങനൊരു ഭാര്യ യാ എനിക്കൊരു മോളും ഉണ്ട് എന്റെ ഭർത്താവ് വേറൊരുത്തിയുമായി ജീവിക്കുവാ.. അയാളുടെ കയ്യിൽ നിന്നു ചിലവിനു വാങ്ങാൻ പോലും എനിക്ക് വെറുപ്പും അറപ്പും ആണ് ഞാൻ അധ്വാനിച്ചു എന്റെ കുഞ്ഞിനെ നോക്ക്കുന്നു പരസ്ത്രീ സുഖം തേടുന്ന അച്ഛനെ അവൾക്കും വെറുപ്പാണ്.. ആ സ്ഥാനത്തു മരണം വരെ മറ്റൊരാളെ സങ്കല്പിക്കാൻ ഭാര്യ എന്ന രീതിയിൽ എനിക്കോ മകൾ എന്നരീതിയിൽ അവൾക്കോ കഴിയില്ല കാരണം ഞങ്ങക്ക് വേണ്ടത് സ്നേഹമുള്ള ഞങ്ങടെ പഴയ അച്ചായിയെ ആണ്. ബഷീർ ബഷി യെപോലുള്ള ചിലർ ഉണ്ടെങ്കിൽ ഇനിയും സമൂഹത്തിൽ ഭർത്താവ് ജീവിച്ചിരിക്കെ വിധവയായും അച്ഛൻ ജീവിച്ചിരിക്കെ അച്ഛൻ ഉപീക്ഷിച്ച കുഞ്ഞുങ്ങളും ഒരുപാട് ഉണ്ടാവും അത്രെ ഉദ്ദേശിച്ചത് ഞാൻ അല്ലാതെ എനിക്കെന്താ

  • @user-bo3ym4gp6j
    @user-bo3ym4gp6j 5 лет назад +197

    എന്റെ ഭർത്താവിന് mattaru സ്ത്രീയു മായി ബന്ധം ഉണ്ട് അറിഞ്ഞ അന്ന് മുതൽ എനിക്ക് ഉൾ കൊള്ളാൻ കഴിഞ്ഞില്ല എനിക്ക് ഒരിക്കലും aa ബന്ധം സഹിക്കാൻ പറ്റില്ല അത് കൊണ്ട് ഞാനിപ്പോ തനിച്ചായി അത്രേമേൽ വിശോസിച്ചു സ്നേഹിച്ചു അത് കൊണ്ട് ആയിരിക്കും എനിക്ക് പറ്റാത്തത്

    • @kl10veettukaaryangal41
      @kl10veettukaaryangal41 5 лет назад

      😔

    • @Dreamland516
      @Dreamland516 5 лет назад +6

      sathyam anu arkkum pattilla

    • @jisgeorge8417
      @jisgeorge8417 5 лет назад +8

      Vishamikkanda.daivam katholum ningale.

    • @timberayshaharis2016
      @timberayshaharis2016 5 лет назад +9

      Hi situation enikum indayin. but,ene Marriagek munb undaya Affair ene mrg kazhicha pineum Continue cheyyathu pine enik arnji prblm ayi.njan oru Warning kodthu oru vattam njn sayichu eni inganne Continue cheyyathal njn ente homlk poyit indavum enn parnju.Ipo njn ente bharthvnte koode ullad

    • @sajanasajana4297
      @sajanasajana4297 5 лет назад +8

      Enikum ethe anubavam undayi njhagal snehich vivaham kazhinjhavara but nte oru friend raihanath pkd aval ente husine vilich chatingum call Ellam thudagi pine njhanathu pidichu.epo kuzhapamilla avalk oru barthavum2makalum und

  • @asmrlachu7382
    @asmrlachu7382 5 лет назад +21

    Basheer bashiyude baryamar enthutharam manakatti anavo.
    Oru pennum sondam barthavine panguvekkan Nashville.athum oru veettil sammadhikkanam

  • @alkaaj1516
    @alkaaj1516 4 года назад +9

    ഭാര്യമാർക്ക്‌ വേറെ ഭർത്താവ് കൂടി ഉണ്ടാവട്ടെ.

  • @jainyjayachandran1878
    @jainyjayachandran1878 5 лет назад +8

    Ninak nanamilla but kandathorth oru day poyi athrak nanamketta video

  • @simplysimple1775
    @simplysimple1775 5 лет назад +34

    Manushyarayi piranna oru sthreeyum swantham husbandne pangu vekkilla.vere oru pennine hus nokkiyal polum bharyamar sammadhikkilla..pinne suhanakum ullil vishamam undakum.basheer love cheyth nthokeyo problems ayi kettiyathalle 2nd marriage..so adjust cheyyuayirikum suhana.suhanayude bhagath ninnum chindhikkuanel marriage kazhinju 2 kuttikal ayi..avar evde pokum.oru joliyilla.pinne money ways backward anel parayendathillalo..adjust cheyth kuttikalk vendi kazhiyuayirikkum.allel puramlokhathe kanikkan vendi njangal santhushtaranu ennu act cheyyunnu..satyathil happy ayi poyal nannayirunnu.

  • @semiappu8180
    @semiappu8180 5 лет назад +27

    എന്തു നല്ല കുടുംബം 👍🌷

  • @bushrabuchu9819
    @bushrabuchu9819 5 лет назад +10

    Publicity kk vendi adjust cheyyunnadaavum😝

    • @munavvarbesty7666
      @munavvarbesty7666 5 лет назад

      Ade kondane basheernu ide manage cheyyan sadikkunnade...publicity randalkkum kittunnu...padinayraggaludea mumbil randaleayum ani nirthunnu..aduludea oru manushtea self actualization need fulfill agunnu...

    • @user-fl5rb7zx1w
      @user-fl5rb7zx1w 5 лет назад

      Correct aanu.. randalkum publicity aayi... you tubil viwers aayi... ellavarum avare support cheyyanum thudangi.. pinne avarkkenda? Ithokke kanunna nammal mandanmarakunnu ennu nammal aarum manasilakkunnillallo..... shame.. thonnunnu.. iny ithoru trend aakkumo endo?

  • @thomasvadakkumthala6940
    @thomasvadakkumthala6940 5 лет назад +204

    ഇവന് ഇനിയും ഇങ്ങനത്തെ കുറെ ഭാര്യമാരും കൂടി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു......

    • @habeebanaser8618
      @habeebanaser8618 5 лет назад +2

      Thomas Vadakkumthala ഹഹ

    • @albinthomas2907
      @albinthomas2907 5 лет назад +1

      Thomas Vadakkumthala eee

    • @exex2845
      @exex2845 5 лет назад +3

      അവന് വേണ്ടത് കടുക്ക വെള്ളം ആണ്

    • @exex2845
      @exex2845 5 лет назад +1

      ഇതൊക്കെ പൊക്കി പിടിക്കാൻ കുറെ മലയാളികളും

    • @sulaikhaillikkal6902
      @sulaikhaillikkal6902 2 года назад

      0p

  • @silpak9082
    @silpak9082 4 года назад +1

    Njnaanel eattayi orale konnu ennu paranjal sahikkum kshamikkum..bt veroru penninte koode poyi ennu paranjal orikkalum angeekarikkilla..athilum nallath aathmahathya cheyyunnathaa

  • @maples5616
    @maples5616 5 лет назад +18

    Oru adjustment pole ondu Yadhartha Snehavum pranayavum oke ulla oru penninum pattilla husband vere pennine kettunnathu sahikan....
    Enganeya ithokke.... I don't know....
    enthoke kaananam..... Sivaneeee
    😂😂😂😂

  • @muhammedrasheedap2749
    @muhammedrasheedap2749 5 лет назад +1

    അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ... അത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ...
    അവർക്കില്ലാത്ത പ്രശ്നം നമുക്കാണെന്ന് തോന്നും....

  • @aneeskurikkal7826
    @aneeskurikkal7826 5 лет назад +35

    ഇവൻ 10 എണ്ണം വേണമെങ്കിൽ മാനേജ് ചെയ്യും .പിന്നെ അല്ലെ 2എണ്ണം

  • @sharanyasanthosh8362
    @sharanyasanthosh8362 5 лет назад +4

    i cant think this...nte hus nte mathram...

  • @noushadrasha6326
    @noushadrasha6326 5 лет назад +121

    എന്റെ സ്നേഹിതൻ രണ്ടു കെട്ടി എപ്പോയും അവർ രണ്ടു പേരും പ്രശ്നങ്ങളാ ...
    എന്നോട് ചോദിച്ചു ഞാൻ എന്ത് ചെയ്യണം ഞാൻ പറഞ്ഞു നീ ഒന്നും കൂടി കെട്ട് അപ്പോൾ അവർ രണ്ടു പേരും ഒന്നാകും ...

    • @preethasudheer1797
      @preethasudheer1797 5 лет назад +15

      Bharyamareyum 2kettan anuvadhikkuka, ennittu aa bharthakkanmare swantham sahodjarane pole kanan parayuka

    • @nehlasherin3850
      @nehlasherin3850 5 лет назад +2

      Nalla kootukaran thanne.

    • @noushadrasha6326
      @noushadrasha6326 5 лет назад +2

      .

    • @mohamedsidheequesidhibapan5155
      @mohamedsidheequesidhibapan5155 5 лет назад +4

      അങ്ങനെ 3പ്രശ്‌നമാകുന്നു,. പിന്നെ അങ്ങോട്ട്.4 കെട്ടുന്നു... പിന്നെ നമ്പർ കൂടുന്നു... ഹൊ... ഞാൻ അങ്ങ് armaadikum 😙😂😂

    • @rizniz9286
      @rizniz9286 5 лет назад +1

      👌

  • @youandmeentertaintments
    @youandmeentertaintments 5 лет назад +143

    മറ്റെന്തു relationum 1 ൽ കൂടുതലാകാം... 2 അമ്മ , 2അച്ഛൻ , സഹോദര്, മക്കൾ അങ്ങിനെ എന്തും, but ഒരേ timel 2 ഭാര്യ 2ഭർത്താവ് ചിന്തിക്കാൻ polum പറ്റണില്ല...
    പണ്ട് യുദ്ധത്തിൽ വിധവകളായ ആരോരുമില്ലാത്ത സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ വേണ്ടി ഇസ്ലാമിൽ പറഞ്ഞ നിയമമാണിത്. Dont misuse it

    • @Dishlaabiz-C
      @Dishlaabiz-C 5 лет назад +3

      Very Correct 💕

    • @hadihannanhannu2989
      @hadihannanhannu2989 5 лет назад +2

      Correct....

    • @chinnusahana1818
      @chinnusahana1818 5 лет назад +1

      Semi Shabi 2 amma ann paranjal 2 bharya vnde

    • @youandmeentertaintments
      @youandmeentertaintments 5 лет назад +3

      @@chinnusahana1818 No
      അമ്മയും അമ്മായിയമ്മയും
      അല്ലെങ്കിൽ അമ്മയുടെ അനിയത്തി, ചേടത്തിക്കൊക്കെ അമ്മയുടെ സ്ഥാനമല്ലേ.... അച്ഛനും അതുപോലെ തന്നെ.. അമ്മായിച്ഛൻ വല്യച്ഛൻ കൊച്ചച്ചൻ അങ്ങനൊക്കെ

    • @saheedanadeer5233
      @saheedanadeer5233 5 лет назад

      shariyaan

  • @mansoorali7552
    @mansoorali7552 4 года назад

    Masha Allah..God bless you

  • @gokulg2889
    @gokulg2889 5 лет назад +56

    ഭാര്യക്ക് വേറെ കെട്ടാൻ തോന്നിയാൽ സമ്മതിക്കില്ല എന്നു ഇവൻ തന്നെ പറഞ്ഞിട്ടുണ്ട്... അതെന്താണാവോ..? ന്യായീകരണ തൊഴിലാളികൾ അതു കാണില്ല

    • @sajeerkrs
      @sajeerkrs 4 года назад

      Arum rande thandak pirakan agrahikkilla athu thanna

  • @athiraunnikrishnan31
    @athiraunnikrishnan31 5 лет назад +62

    ഇവനേം താങ്ങി നടക്കുന്നവരെ പറഞ്ഞാ മതി സുഹാന ശെരിക്കും ഹാപ്പി ആണേൽ അന്യായ തൊലി കട്ടി തന്നെ. ആർക്കും സാധിക്കില്ല വേറെ വഴി ഇല്ലാത്തത് കൊണ്ടാണെന്നു തോനുന്നു.

    • @Flooring-Rolling
      @Flooring-Rolling 5 лет назад +2

      ഇത് ലോകത്തു ആദ്യ സംഭവം അല്ല മോളുസ്...Us പ്രസിഡന്റ്‌ trump അടക്കം പല ലോക നേതാക്കൾ മുതൽ.. ഇങ്ങോട്ട് ഇന്ത്യയിൽ പല നേതാക്കൾ, ബിസിനസ്‌കാർ, എല്ലാവരും ഉണ്ട്. കരുണാ നിധി.. കമല ഹാസന്... മനസിൽ ആയോ...

    • @athiraunnikrishnan31
      @athiraunnikrishnan31 5 лет назад +8

      @@Flooring-Rolling അയ്യോ അറിയത്തിലാരുന്നു കേട്ടോ പറഞ്ഞു തന്നതിൽ വലിയ ഉപകാരം

    • @sharafudheensharaffu6370
      @sharafudheensharaffu6370 4 года назад

      Sathiyam njan udeshichad nigal paranju

    • @shemishemi1233
      @shemishemi1233 4 года назад

      Athira Unnikrishnan

  • @rintunichu6116
    @rintunichu6116 5 лет назад

    Adyam evare Patti kelkkumbol deshyam aayrunnu,eppol evarde kallumakkaya Ella episode um kand evare enik bayangara ishtta😍😍😍

  • @lubinaworld3551
    @lubinaworld3551 5 лет назад +6

    anikkanakill sopnathill polum eganonnum chithikan pattillaa

  • @muhsinariyas766
    @muhsinariyas766 5 лет назад +7

    ഇതൊക്കെ മഷൂറക്ക് കുട്ടികൾ ആവാത്തത് കൊണ്ടാണ് ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാലും ഇങ്ങനെ മുന്നോട്ട് പോയാൽ ഞാൻ സമ്മതിക്കാം.... എന്റെ ഭർത്താവിന്റെ കൂടെ ഒരു പെണ്ണ് കൂടി കഴിയുന്നു എന്ന് ഒരിക്കലും എനിക്ക് ആലോചിക്കാൻ പോലും ഇഷ്ട്ടമല്ല.......

  • @Shifa626
    @Shifa626 5 лет назад +1

    Happy family.. Ennum angane thanne aakatte... Enik orupaadishttamaanu eee kudumbathe

  • @stevenkbabu
    @stevenkbabu 5 лет назад +62

    ആ രണ്ടു bharyamarkum രണ്ടു bhartbakanmarum ഉണ്ടാവണം ആയിരുന്നു,, എങ്കിൽ santhushta കുടുംബം ആയേനെ,,,,,,,

  • @suhaildancervettom4946
    @suhaildancervettom4946 5 лет назад +12

    ഹായ് ഗയ്‌സ്. ഇതിലെ ഒരുപാട് കമ്മന്റ്സ് വായിച്ചു. അപ്പൊ മിക്ക സ്ത്രീകളും പറഞ്ഞു വരുന്നത്. സ്വന്തം ഭര്ത്താവിനെ എന്തെങ്കിലും അല്ലേൽ ഏതെങ്കിലും കാരണത്താൽ ഡിവോഴ്സ് ചെയ്താൽ പോലും. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അത് പുറത്തായാലും, അകത്തായാലും. അത് സ്നേഹ മുള്ള ഒരു ഭാര്യമാർക്കും ഇഷ്ടല്ല അല്ലെ.

    • @shabanashukkoor8636
      @shabanashukkoor8636 5 лет назад +2

      divors ayalum .. njammal allade mattoruval vanna manassinn adh angikarikkan kayiyilla... aaloykkan polum kayyunillaa..

    • @suhaildancervettom4946
      @suhaildancervettom4946 5 лет назад

      @@shabanashukkoor8636 mmm

    • @babithashyamprasad7888
      @babithashyamprasad7888 5 лет назад +2

      എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു വേറെ പെണ്ണിന്റെ കൂടെ ജീവിച്ചു തുടങ്ങി അവരുടെകല്യാണം നടത്താൻ ആള് ഗൾഫിൽ നിന്നും വന്നിട്ടുണ്ട് ഞാനും മോളും അനാഥരെ പോലെ ചെറ്റക്കുടിലിൽ താമസിക്കുന്നു ഇതൊക്കെ അറിയുമ്പോൾ നെഞ്ചോനുള്ളിലെ വിങ്ങൽ പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്കെന്നല്ല ഒരു പെണ്ണിനും

    • @myworldisuu7392
      @myworldisuu7392 4 года назад

      Divors ayalum bharthavinte jeevithathil vere oru pennu varunnathu oru bharya arum sahikilla....

  • @himaroshan2926
    @himaroshan2926 5 лет назад +22

    നല്ല തറവാടിത്തം 😏

  • @mannaprincemanna9176
    @mannaprincemanna9176 5 лет назад +19

    അയാൾ അനുഭവിക്കുന്ന നരകയാതന അയാൾക്കറിയാം

  • @anayabhay1126
    @anayabhay1126 5 лет назад +3

    First wife nalla manazullaval

  • @preethya.c7062
    @preethya.c7062 5 лет назад +5

    Suhana edha cheyya allam anubavikuka thanne alkhil avide ninnu marykodukedivarumennu nannayi ariyam

  • @khadarkhadar5069
    @khadarkhadar5069 4 года назад +6

    സുഹാനയെ ശരിക്കും വിളിക്കേണ്ട പേര് കൂട്ടിക്കൊടുപ്പുകാരി. ശരിയല്ലേ?

  • @Binumol.P369
    @Binumol.P369 5 лет назад

    God bless all

  • @keerikadanjose4843
    @keerikadanjose4843 5 лет назад +2

    This is acceptable in Indian bharanagadana... I think its illigal..

  • @rafi-uk3rt
    @rafi-uk3rt 5 лет назад +95

    അല്ലാ എന്റെ ഒരു സംശയം ഭാര്യമാർക്കും രണ്ടണ്ണം കേട്ടാലോ അല്ലെ 😁😁

    • @anjaha3660
      @anjaha3660 5 лет назад +13

      കെട്ട പക്ഷേ കുട്ടിയുണ്ടായാൽ രണ്ട് തന്തമാരാവും,കുട്ടി ആരുടേതാണുന്നും അറിയൂല😉😉🤔🤔🙄🙄😇😇

    • @thahseenathayu3606
      @thahseenathayu3606 5 лет назад +1

      അങ്ങനൊരു സമ്പ്രദായം ഉണ്ടായിരുന്നല്ലോ നമ്മുടെ കേരളത്തിൽ. ഏട്ടനും അനിയനും കൂടി ഒരു ഭാര്യ😲. വെങ്കലം movie ee theme alle🤔

    • @peaceforeveryone967
      @peaceforeveryone967 5 лет назад +1

      @@anjaha3660 അതൊക്കെ ഭാര്യമാര് വിചാരിച്ചാൽ കൃത്യമായി നടത്താനും പറയാനും കഴിയും.

  • @aiswaryaaishu4531
    @aiswaryaaishu4531 5 лет назад +3

    🙏ഓഹ് ആലോചിക്കാൻ കൂടി വയ്യ

  • @mahmoodmammu5831
    @mahmoodmammu5831 5 лет назад +20

    അവരുടെ. കാര്യങ്ങൾ. മുടങ്ങാതെ. നടക്കുന്നു.പിന്നെ ന്താ.കുഴപ്പം 😁

    • @lillyli577
      @lillyli577 4 года назад

      Evnte yenthu kopu kanditaanu evalumar kadichu thoongi kidakkanne thphu....!!#!!!!

  • @anaghajpk7731
    @anaghajpk7731 4 года назад +3

    Orupadu nannayi oru Hindu aayi janichathu hinduvine mrry cheythathu.christains safe aanu.Islaminte ee niyamam sheriyalla

  • @errtterrrt9319
    @errtterrrt9319 4 года назад

    Valiyamahakaryam.. Chaytatannanu... Vicharam.... Nattukarayum... Kanichottu nadakkunnu... Nanamillaa...eyalkku

  • @shaheeram6371
    @shaheeram6371 5 лет назад +1

    MashaAllah

  • @aslamk6093
    @aslamk6093 5 лет назад +10

    രണ്ടാളും oruroomilano kedakunnath

  • @instantjustice164
    @instantjustice164 5 лет назад +17

    കൊട്ടിഘോഷിക്കാൻ പറ്റിയ ബിസേഷം...

  • @NeerajKumar-ug8yf
    @NeerajKumar-ug8yf 5 лет назад +15

    ഇനി ആ ഭാര്യമാർ കൂടെ ഓരോ ഭർത്താവിനെ കണ്ടുപിടിക്കും... അവർക്കും വേണ്ടേ.... രണ്ടണ്ണം...???? 😀😀😀😀

  • @angellincy541
    @angellincy541 5 лет назад +5

    Njn ayirunnenkil orikalum sammathikila. Chechi nigalku vere relation undayondano igeru randamathu ketiyathu. Atho chechiye avoid cheyyunundo undenkil niyamangal chechikum bhadhakamanu ellarum chechide സൈഡ് mathre nilku

  • @sameeras5491
    @sameeras5491 5 лет назад +128

    എൻറെ പൊന്നു ചേട്ടാ ഞങ്ങൾ ഭാര്യമാർക്ക് ഒരു സംശയവുമില്ല എന്തൊക്കെ ആഘോഷങ്ങൾ നടത്തിയാലും ആരും സ്വന്തം ഭർത്താവിനെ പങ്കുവെക്കുന്ന ഒരു പെണ്ണും ആഗ്രഹിക്കില്ല സ്വപ്നത്തിൽ പോലും നിവൃത്തികേടുകൊണ്ട് സഹിക്കുന്ന താവും രണ്ട് കുഞ്ഞുങ്ങൾ ആയില്ലേ എന്തുകൊണ്ടാണ് രണ്ടാമതൊരു കല്യാണം കഴിച്ചത് അത് കുഞ്ഞുങ്ങളുണ്ടാവാൻ ഇതാണോ അതാ സൗന്ദര്യം ഇല്ലാത്തതുകൊണ്ടാണോ അതോ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണോ ഒരു പെണ്ണിന് വേണ്ട എല്ലാം ക്വാളിറ്റിയും സുഖമായിരിക്കുന്നു ഇതിൻറെ പേരല്ലേ ചതിക്കുക എന്ന്

    • @sindhukg3250
      @sindhukg3250 5 лет назад +5

      You're correct sameera

    • @livekerala9305
      @livekerala9305 5 лет назад +3

      Sameera... Muslim anu ennu manasilayi.. ade konde chodikkuo..nabi thangal onne kettiye illu alle 😃 ? Ariyam..pakshe ennalum sis-ine ariyille nabi-ke ethra wife inde ennu..

    • @thanuranu3664
      @thanuranu3664 5 лет назад +2

      Bharyayude poorna sammathathode mathre kettan avakasham ollooo

    • @suryanandhan2253
      @suryanandhan2253 5 лет назад +2

      Evan 2math kettunnq munp vere sreya nnu parayunna surya tv anchor gosip prog ayirunna)pennu ayit onnichu living relationship..athum suhaana kude a veettil onnichu..ennit last aval adi ettu poyi...athu kazhinju e mashura nea sec kettiyathu

    • @izzathturak8463
      @izzathturak8463 5 лет назад +2

      രണ്ടു പേരു മനസ്സിലാക്കിയാക്കി അവരുടെ സ്നേഹത്തോടെ ജീവിതഠ മുന്പോട്ട് കോണ്ടുപോയാല് തീരുന്ന പൃശ്നമേ ഉള്ളൂൂ

  • @hshshshsjsj1493
    @hshshshsjsj1493 4 года назад

    Oru veettilanengil randu baryayodappam orumichano kidatham

  • @preethasudheer1797
    @preethasudheer1797 5 лет назад +4

    Ithonnum sariyalla, pavam suhana

  • @AnuAnu-xf6nv
    @AnuAnu-xf6nv 5 лет назад +6

    impossible oru penninum ithonnum accept cheyyan pattilla

  • @divya7250
    @divya7250 5 лет назад +6

    ivarde manasil oru orginality undo??????verum abhinayam,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,abhinayich thakarkuvanu...kandariyam bhalam.................aarum aarkum oru vedhanayum kanneerum aavandirikkatte....masha allah

  • @user-vp3kk9wp9k
    @user-vp3kk9wp9k 5 лет назад

    നല്ല കാര്യം

  • @aparna8676
    @aparna8676 5 лет назад +5

    Adhyam mattoru pennumayi jeevichu..avalod pranayam ayirunnu.randamath suhanaye pranayichu vivaham cheythu..avarodum pranayam ayirunnu.epo dha mashuraye paranayichu vivaham cheythu..eni oral suhruthayi vannal avareyum pranayikumo..ellarodum pranayam matram

  • @AjithKumar-yk7fg
    @AjithKumar-yk7fg 5 лет назад +11

    Kastam evalumare thallan veetil aarum ille . Kurachu kaziumbol ariyam.

  • @aadhillatheef106
    @aadhillatheef106 3 года назад +1

    കുറച്ചു വർഷങ്ങൾക്ക് മുൻപ് മറ്റൊരു വിവാഹ വാർത്ത കണ്ടിരുന്നു..ഒരു ഭാര്യക്ക് 2 ഭർത്താക്കന്മാർ.. ഇരട്ട സഹോദരങ്ങൾക്ക് പിരിയാൻ കഴിയാത്ത ത് കൊണ്ട് . ബഷീറിന്റെ പോലെ പലയിടത്തും 2 - 3 ഭാര്യമാർ സർവസാധാരണം ആണ് മുസ്ളീംസ് ജാതിക്കിടയിൽ. (ഇപ്പോൾ കുറച്ചു കുറവായി തുടങ്ങി ഇന്ത്യയിൽ മാത്രം..)ഇന്ത്യയിലും പുറം രാജ്യങ്ങളിലും ഒക്കെ. മറ്റു ജാതിക്കാരും വേറെ പെണ്ണിനേയും സ്നേഹിച്ചു ജീവിച്ചാലും ഭാര്യെന്റെ അംഗീകാരം കിട്ടില്ല.. ഒളിച്ചും മറ്റും കണ്ട് ജീവിക്കുന്നു..കാരണം ഒരു ഭാര്യ ഇരിക്കെ വേറെ വിവാഹം കഴിക്കാൻ നിയമം ഇല്ല.. അവിഹിതമായി ബന്ധങ്ങൾ ഉണ്ടാക്കി ജീവിക്കുന്നതിലും മാന്യത ഉണ്ടല്ലോ സമൂഹത്തിൽ അംഗീകാരം നൽകിക്കൊണ്ട് ജീവിക്കുന്നതിന്

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 лет назад +8

    ദൈവമേ ഈ തലമുറയും തുടങ്ങിയോ

  • @seenushefee5355
    @seenushefee5355 5 лет назад +10

    Suhanatha എന്ത് cheyyana.., ayalk mattoleyum kettanam എന്ന് parayupo, pattilaan പറഞ്ഞ suhaneyum മക്കളെയും വേണ്ടാന്ന് vechaalo..., എല്ലാം sahikka തന്നെ പാവം, manasil എത്ര sagadam undaakum avark, husne oke eganeya share cheyyaa...
    എല്ലാം സഹിക്കാനുള്ള മനസ്സ് padachon avark kodukkatte..,

  • @muneermanikulukki9255
    @muneermanikulukki9255 4 года назад +2

    ഒരു പൂവന് 4 പിട അങ്ങനയാണ്കോഴിയുടേകണക്ക് 2 കുടയാവാ൦

  • @nasheeda9858
    @nasheeda9858 5 лет назад

    Avar night kidakkunad timetable vachitavumo? I can't imagine.

  • @yourownfriend5396
    @yourownfriend5396 5 лет назад +2

    Ore veettil alla randu perum thamasikkunnth😐😐😐innalathe mashurayude live kandal manasilaavum😑😑😑😑😑😑😑😑

  • @sajanasaji732
    @sajanasaji732 5 лет назад +7

    പോടോ ഒന്ന് നല്ല അഭിനയം ആണ് 2 പെണ്ണ് ങ്ങളും ഒരു പെണ്ണ് നും പറ്റില്ല ഇങ്ങനെ കുറച്ച് കഴിയട്ടെ അപ്പോൾ കാണാം

  • @achuejas1398
    @achuejas1398 5 лет назад

    Masha allllaaah❤️

  • @vipinvipin8468
    @vipinvipin8468 5 лет назад +3

    Auto ithu kuranju poyi. Initial oru pathu friends NE koodikonduvannu bharya marakku appozhalle avarkku kooduthal santhosham akoo

  • @shezm3258
    @shezm3258 5 лет назад +1

    2 bharyamaarulla kurachuperenkilum nammale naalttil kaanum. Athil ethrayo perundaakum randaam vivaaham adhya bharyayeyum familiyeyum marachuvekkunnavar. Shariyalle? Allenkil verthirivu kaanikkunnavar. Angane nokkumbo basheer cheyyunnath nalla karyam alle. Legal ayi vivaham kazhich randupereyum orupole samrakshikkunnu. Randu vivaham shariyaanennella paranjuvannath. Randu vivaaham kazhicha sthithik randaaleyum orupole care cheyyunnundallo. Mashallah

  • @faizalkl14faizalchala22
    @faizalkl14faizalchala22 5 лет назад +3

    ബഷീറിന്റെ രാത്രി time table
    സുഹാന (തി,ചൊ,ബു)
    മാഷുറ(വ്യാ,വെ,ശനി)
    ഞായർ റെസ്റ്റ്.

    • @nishathomas469
      @nishathomas469 5 лет назад +1

      Faizalchala Faizalchala 😁😁😁😂

  • @hafsathsalim4511
    @hafsathsalim4511 5 лет назад +81

    കുറേക്കാലമായലോ ഇയാൾ ഈ ഭാരൃമേരേയുഠ പ്രദർശിപ്പിച്ചു കൊണ്ട് നടക്കുന്നത് . ഇയാളുടെ വിചാരഠ ഇത് വലിയ മഹാകാരൃമാണെനാണ് കാണുബോൾ വെറുപ്പാണ് ഉണ്ടാവുക .. നാണമില്ലേ നിങ്ങൾക്ക്

    • @sajikp1786
      @sajikp1786 5 лет назад +2

      Athey athey

    • @shahlavishahad6051
      @shahlavishahad6051 5 лет назад

      Nee kananda... endhina valinj kayari vannkkn...eshttapedunnavarkka eth parashyappeduthunnath

    • @sajikp1786
      @sajikp1786 5 лет назад

      @@shahlavishahad6051 kanandannu parayan jjjj Etha

    • @noushadrasha6326
      @noushadrasha6326 5 лет назад +1

      എന്തിനാ നാണിക്കുന്നത് അവരേ ഇഷ്ടം

    • @hafsathsalim4511
      @hafsathsalim4511 5 лет назад +3

      @@noushadrasha6326 ഇയാളെ പോലെ വേറെ ആരെങ്കിലും രണ്ടാം വിവാഹം കഴിച്ചാൽ ആ കുടുംബം തകരും .. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളെ ആരും പ്രോൽസാഹനം കൊടുക്കരുത്

  • @lallifemalayalam9084
    @lallifemalayalam9084 5 лет назад

    Avaru nalla sandoshathil thanne povunnu

  • @shamlakmshamlakm2739
    @shamlakmshamlakm2739 5 лет назад

    Super

  • @user-fz4zl4kb2j
    @user-fz4zl4kb2j 5 лет назад

    Entechechimare enikku patathilla entechettay vere kettunnathu engane sathichu oooooo by malu

  • @meenurs3600
    @meenurs3600 5 лет назад +1

    Eee basher nte frst wife anu orale eshtamanu njn adehathe kudi kaliyanam kazhichu ee basherum mate barthavum ayit ee chechi oru vetyl kazhinjathengil athu agekarikan patumo

  • @manumon2183
    @manumon2183 5 лет назад +3

    Cash...very important..
    With love together

  • @sanusonu6957
    @sanusonu6957 5 лет назад

    supper

  • @fathimashemeer632
    @fathimashemeer632 5 лет назад +9

    Bharthavine athmarthayi snehikuna oru penninum thante bharthavine vere penne undaakunathe sahikan kazhiyilla

  • @favs4638
    @favs4638 5 лет назад

    Basheer nte wife Mashura de vlog kandu thudagiyal avare ellavareyum ellavarkkum ishtamakum. Avarude unity..It's awesome. Avare pole avarkk mathre pattullu ennu namukk thonum. Nisara karyangalude peril ego clashes undakki family life prasnagal undakkan nammuk thonilla. Mashura yum Suhana thathayum Bashiyum okke chila karyanalil namuk ellam role models anu . Try to find the posetive side of their relationships

  • @അനിഴം
    @അനിഴം 5 лет назад +8

    ഇനി ഒന്നുടെ കെട്ടിയാലും അവര് ഹാപ്പി 😀😀

  • @sahlaashi630
    @sahlaashi630 4 года назад +8

    നബിയുടെ കാലത്ത് പുരുഷന്മക്ക് 4 വരെ വിവാഹം ചെയ്യാം എന്നു പറഞ്ഞതിന് കാരണം... യുദ്ധത്തിൽ ശഹീദായവരുടെ ഭാര്യമാർ വിധവകൾ ആയിപ്പോകുന്നത് കൊണ്ടാണ്.. അല്ലാതെ ആദ്യം ഒന്നിനെ കെട്ടി കുട്ട്യോളൊക്കെ ആയി പിന്നെ വേറേം കെട്ടി അങ്ങനെ അല്ലാ....

  • @MuhammadAli-tu9id
    @MuhammadAli-tu9id 5 лет назад +1

    നോക്കാം

  • @mf7537
    @mf7537 5 лет назад +20

    എനിക്ക് ഇത് ഒരു അത്ഭുതം മായി തോന്നുന്നു ഇല്ല കാരണം എന്റെ കഫീലിന് 4ഭാര്യ മാർ ഉണ്ട് അവർ സന്തോഷ. മായി ജീവിക്കുന്നു ഉണ്ട്. പിന്നെ എന്താ ബഷീർ 2.

    • @iqbalikku7472
      @iqbalikku7472 5 лет назад

      Muhamedhfavasudeen Favasudeen athaanu
      Aanattham

  • @user-fi8he6yw4e
    @user-fi8he6yw4e 5 лет назад +4

    സ്വന്തം കെട്ടിയവനോട് ആത്മാർത്ഥമായി സ്നേഹം ഇല്ല അത് കൊണ്ട് ആണ് രണ്ടാമത് കെട്ടാൻ സമ്മതിച്ചേ