KAVI'S FIRST DAY CHECKUP 🍼 സ്കാനിംഗിന് കവി ആശുപത്രി യിലേക്ക്

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ ചെക്കപ്പിന് പോയപ്പോൾ
  • РазвлеченияРазвлечения

Комментарии • 395

  • @ziyavlogs97
    @ziyavlogs97 20 дней назад +132

    അമ്മ ഉണ്ടാക്കുന്നത് കണ്ണ്ടപ്പോൾ കൊതിയാകുന്നു നിങ്ങൾ രണ്ടാളും ഭാഗ്യം ചെയ്തവർ ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്

  • @angelwind7096
    @angelwind7096 20 дней назад +58

    കവി ശാന്തമായി സമാധാനത്തോടെ ഇനി ഇരിക്കുട്ടോ! അമ്മയോട് ഇഷ്ടമുള്ളത് ഉണ്ടാക്കിത്തരാൻ പറഞ്ഞ് കഴിക്കുട്ടോ! നല്ലൊരു അമ്മയും കുടുംബവും കൂട്ടിനുള്ളതാണ് കവിയുടെ ഭാഗ്യം!

  • @binduraghunath1520
    @binduraghunath1520 18 дней назад +7

    കവിയോടുള്ള അമ്മയുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുവാ.... ഈ അമ്മയെ കിട്ടിയ കവി പുണ്യം ചെയ്ത കുട്ടിയ. 😍 അമ്മക്ക് ഒരായിരം ചക്കരയുമ്മകൾ അമ്മേ 😘😘😘😘.......

  • @ourparadise
    @ourparadise 20 дней назад +24

    കവിടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്.. സാരില്ല നമ്മുടെ കുടുംബത്തിലേക്ക് ഒരു തങ്കകുടം 😍വരാൻ പോവുകയല്ലേ... പിന്നെ അമ്മയുണ്ടല്ലോ എല്ലാത്തിനും കൂട്ട് 🥰🥰🥰

  • @jayalathamc1947
    @jayalathamc1947 20 дней назад +28

    മോനൂട്ടാ സുഖാ യോ? എല്ലാം നന്നായി വരും. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.

  • @vineethak3298
    @vineethak3298 20 дней назад +21

    അമ്മടെ മുരിങ്ങ ഇല തോരൻ supper 🥰🥰🥰🙏🏻🙏🏻🙏🏻

  • @gireesanma5589
    @gireesanma5589 19 дней назад +8

    ഇത്രയും സ്നേഹമുള്ള കുടുംബത്തിൽ എത്തിയത് കവിയുടെ ഭാഗ്യം എന്നും ഇതേ സന്തോഷത്തോടെ തുടരാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️

  • @susjohny6691
    @susjohny6691 20 дней назад +13

    Ammede oru ulsaham kando. Etra santhoshama. Vayyatha ammaya. ❤

  • @Sindhu-hc6cl
    @Sindhu-hc6cl 20 дней назад +76

    അമ്മേ, ബിജു, കവി, ഹൃതിക്ക്വ നിങ്ങളുടെ ഇപ്പോഴത്തെ സന്തോഷം ഞങ്ങൾക്കും ❤️❤️❤️❤️

  • @salmabasheer4776
    @salmabasheer4776 20 дней назад +2

    Idhpole oru amma undengil life happyyyy masha allah ❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 20 дней назад +8

    എല്ലാവിധ പ്രാർത്ഥനയും ആശംസകളും ❤️🙏🥰🥰🥰💕🥰🥰💕

  • @meenung4652
    @meenung4652 19 дней назад +4

    അമ്മേടെ മുരിങ്ങ ഇലക്കറി പൊളി 👍👍👌👌👌കവി നന്നായി ശ്രെദ്ദിക്കു. മോനൂസിന്റ ആ ചിരിയും ഇരിപ്പും food ഒക്കെ കഴിച്ചു ഉഷാറാവട്ടെ വേഗം 👍, 💖💖❤️❤️❣️❣️❣️ഇങ്ങനെ ഒരു അമ്മയെ കിട്ടിയ നിങ്ങളുടെ ഭാഗ്യം, അതുപോലെ ഇങ്ങനെ നല്ല മനസ്സുള്ള മക്കളെ കിട്ടിയതും അമ്മയുടെയും ഭാഗ്യം ആണ്. മോനൂസും, വരാൻ പോകുന്ന വാവയും lucky aanu🔥🔥🔥🔥🫂🫂🫂🫂💖💖💕💕💖💖💖💖

  • @sujathamanoharan5798
    @sujathamanoharan5798 20 дней назад +10

    God Bless You Kavikutty❤❤❤

  • @greeshmasumesh1525
    @greeshmasumesh1525 19 дней назад +2

    അമ്മയുടെ സംസാരം കേൾക്കാൻ നന്നായിട്ടുണ്ട്. ഒരുപാടിഷ്ടമാണ് എല്ലാവരെയും.

  • @jainammathomas8365
    @jainammathomas8365 20 дней назад +7

    Nalla Amma❤❤❤❤❤, God bless your family 🙏❤️❤️❤️

  • @sarithaashok2568
    @sarithaashok2568 20 дней назад +6

    മോൻ ഉഷാറായല്ലോ.കവിയ്ക് നല്ല ക്ഷീണം ഉണ്ട് കണ്ണ് കാണുംപോൾ മനസിലാകുന്നുണ്ട്.അമ്മയും ചേച്ചിമാരും റഡിയല്ലേ കവിയ്ക് ഇഷ്ടം തോന്നുന്നതൊക്കെ ഉണ്ടാക്കിതരാൻ.മൂന്നുമാസം വരെ ഉള്ള ബുദ്ധിമുട്ടൊന്നും പിന്നെ കാണില്ല.❤
    മാതളനാരങ്ങ കഴിക്കുന്നത് രക്തം ഉണ്ടാവാൻ നല്ലതാണ്.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @kadavathpremnath
    @kadavathpremnath 20 дней назад +10

    Congratulations 🎉

  • @Shibikp-sf7hh
    @Shibikp-sf7hh 20 дней назад +3

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏

  • @ANITHAMURALIDHARAN-zn4nj
    @ANITHAMURALIDHARAN-zn4nj 20 дней назад +5

    Congratulations Kavi and Biju ❤🎉

  • @Shruvimadhu
    @Shruvimadhu 20 дней назад +1

    Adorable humble always wondering her silent❤️❤️❤️❤️

  • @anjalivlogs-dq3vj
    @anjalivlogs-dq3vj 20 дней назад +3

    Congrats biju etta kavitha cheachi

  • @am-wd7rv
    @am-wd7rv 20 дней назад +2

    Congrats kavi akka🎉❤

  • @A63191
    @A63191 20 дней назад

    Be Happy take care God Bless

  • @sruthymaneesh3767
    @sruthymaneesh3767 17 дней назад +1

    ചേച്ചിയുടെ ഏറ്റവും വലിയ ഭാഗിയം പൊന്നുപോലെ സ്നേഹിക്കുന്ന ഈ അമ്മയെ കിട്ടിയതാണ് ♥️. ഞാൻ ഓക്കേ എനിക്ക് വേണ്ടത് തനിയെ ഉണ്ടാക്കി കഴിക്കാൻ പോരാത്തതിന് വീട്ടിൽ ഉള്ളവർക്കും ഉണ്ടാക്കി കൊടുക്കണം. എത്ര വയങ്കിലും രാവിലെ എഴുന്നേൽക്കണം 😔

  • @sudhac5507
    @sudhac5507 20 дней назад

    Super video kavi allthe best

  • @anusanthosh8800
    @anusanthosh8800 20 дней назад +1

    So blessed moment like stepped in moon feel , i too passed through this but nobody was ter to take care ,i alone cooked though i was not able to get up too tired but i have cook for everyone . Ur lucky kavi and blessed with great family . Take care

  • @HARINI-xq5hx
    @HARINI-xq5hx 20 дней назад

    Congrats kavi akka 🎉🥰

  • @afra-ix7dn
    @afra-ix7dn 20 дней назад +1

    Congratulations sister and brother

  • @raniraja6327
    @raniraja6327 20 дней назад

    God bless both of u take care ur new baby❤❤❤brother ❤❤❤❤

  • @rashikairu5514
    @rashikairu5514 20 дней назад +1

    Innale Njnghale Aster mimsil kandin 🥰🥰

  • @kalaprabhakara
    @kalaprabhakara 20 дней назад +7

    E comment kaviyode vaykan prayanm Biju yeta.nim family kanuvaga nimmali navu obbaragbeku antha ase aguthe.ammana Preethi athigyandera Preethi Biju yetana Preethi thumbaaa kushiyaguthe.god bless u kavi

    • @KLBROBijuRithvik1
      @KLBROBijuRithvik1  20 дней назад +2

      Thumba santhosha...❤️

    • @priyankakannadavlog
      @priyankakannadavlog 19 дней назад

      ನಿಮ್ಗೆ ಕನ್ನಡ ಬರತ್ತಾ..ಕನ್ನಡದಲ್ಲಿ ಒಂದು content Maadi pls pls..nivu ನಮ್ಮ ಕನ್ನಡ ಮತದೊಡನ್ನ ನೋಡ್ಬೇಕು ನಾವು..valledagli❤❤❤❤

  • @Malluyoutuber73
    @Malluyoutuber73 20 дней назад +15

    Bagyam venam ith polulla ammaye kittaaaan 😢😢😢kann thattaathirikkatte…nammaleyokke avastha 😢😢

  • @merlinrose-iy5il
    @merlinrose-iy5il 19 дней назад +1

    Congratulations Kavi biju god bless your family 🎉🎉🎉❤❤❤❤

  • @marciahernandez4920
    @marciahernandez4920 20 дней назад +1

    Saludos hermosa familia.🙋‍♀️.no entiendo su idioma.pero puedo ver y centir la felicidad en su hogar..Que Dios los cuide y bendiga siempre.🙏..🥰

  • @sowmiyasowndherrajan4030
    @sowmiyasowndherrajan4030 20 дней назад +1

    Congrats cheachi❤❤

  • @VijayKumarN-vf4qs
    @VijayKumarN-vf4qs 20 дней назад

    I can't understand the ur language sis.but understand the ur smile.congratulations sister

  • @mablegeorge9139
    @mablegeorge9139 20 дней назад

    Amma Super kavi you are so lucky to have a mother like her god bless you all with lots of love and blessings take care of your health ❤❤❤❤

  • @ichappieworld
    @ichappieworld 20 дней назад +1

    Congrats ❤

  • @Safvan_Stories
    @Safvan_Stories 20 дней назад +2

    🎉🎉 congratulation

  • @vanajanath5041
    @vanajanath5041 20 дней назад

    Hai kavi take care God bless you dear 💕❤️

  • @minidavis4776
    @minidavis4776 20 дней назад

    Take care God bless you🙏🙏

  • @premanarayan.8653
    @premanarayan.8653 20 дней назад

    Ellaananmakalum nerunnu.
    Puthiyoru jeevan udaleduthathalley. Athu nammudey sareeravumaayi chernuvatunnathuvareyulla aswasthathakalaanu. Nalla chinthakalodey... santhoshathodeyirikkoo
    Kavithaa.
    Aarogyamulla oru kunju varaanaayi praarthikkunnu.
    ❤❤❤🙏

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 20 дней назад +42

    നല്ലൊരു അമ്മ ❤️എന്റെ അമ്മായി അമ്മയും ഇങ്ങനെ തന്നെ യാണ് പാവം മാണ് ഇപ്പോൾ സുഖമില്ല പെട്ടന്ന് തന്നെ മാറാൻ ദുഹാ ചെയ്യണം 🤲🩷

  • @SheejaVarghese-gw2xm
    @SheejaVarghese-gw2xm 20 дней назад

    Congratulations ❤❤❤

  • @SmithaLibin
    @SmithaLibin 20 дней назад +1

    I love your family. Chechi take care.❤❤❤

    • @SmithaLibin
      @SmithaLibin 20 дней назад

      Enik ningale neril kananam ennund🥰

  • @durgasuresh2891
    @durgasuresh2891 20 дней назад +8

    White and White matching matching..❤❤🎉🥰🥰

  • @Merina-ze8zy
    @Merina-ze8zy 20 дней назад +32

    സ്നേഹം എന്നത് പറയുന്നത് ഒരു ഭാഗ്യം ആണ് അത് കിട്ടാനും വേണം ഭാഗ്യo

  • @user-vt7yl9dw4b
    @user-vt7yl9dw4b 19 дней назад

    Vellam kudikathirikaruthe pinne bhudhimuttavum❤take care❤❤

  • @ashwiniKul8553
    @ashwiniKul8553 20 дней назад +25

    I don't understand What you guys are talking
    I am from Maharashtra
    But I got that she is pregnant
    Congratulations 🎉

  • @begumfashion1313
    @begumfashion1313 20 дней назад +2

    Great...❤❤❤

  • @fsgarmy4096
    @fsgarmy4096 20 дней назад +2

    Congratulations ❤

  • @seenuworld390
    @seenuworld390 19 дней назад

    അമ്മയുടെ പാചകം സൂപ്പർ 🥰

  • @ROGALPHA-dz5og
    @ROGALPHA-dz5og 20 дней назад +1

    Congratulation

  • @lidiafrazao1834
    @lidiafrazao1834 20 дней назад

    BOM DIA FAMILIA LINDA
    JA DEU TUDO CERTO 🙏🙏🙏🙏🙏🙏🙏🙏🙏
    MUITO FELIZ POR VOCES❤❤❤❤❤❤PARABÉNS

  • @user-fo2px4mg3i
    @user-fo2px4mg3i 19 дней назад

    എല്ലാത്തിനും അമ്മയുണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം അല്ലെ 🥰🥰🥰🥰

  • @rimnaps1719
    @rimnaps1719 20 дней назад

    Take good care kavi❤.

  • @rubyjohnson6916
    @rubyjohnson6916 19 дней назад

    Super family May God bless you all always❤❤❤❤❤❤❤❤❤

  • @ushaiyer7851
    @ushaiyer7851 19 дней назад

    God bless you with happy period of pregnancy..take care of your self..God bless you with cute baby child just like you.❤ to complete your family.Stay bless.touchwood.

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 20 дней назад +3

    Ammmayimmade sneham anubavikkan bagyam venam😢😢

  • @aswathiachu7296
    @aswathiachu7296 20 дней назад +2

    Ente dr❤️❤️❤️❤️🥰🥰🥰🥰🥰

  • @sumithaks1286
    @sumithaks1286 20 дней назад

    Congrats dears❤

  • @SunithaMummully
    @SunithaMummully 20 дней назад

    ഹായ് കവി ചേച്ചി സുഖയിട് ഇരിക്ക് ട്ടോ

  • @carlotacejac4331
    @carlotacejac4331 20 дней назад

    Felisidades,por,sunuebo,bebe,que, dios los bendiga,,ermosa,familia🎉

  • @marythomas188
    @marythomas188 20 дней назад

    All the best God bless ❤

  • @sreelathanair4343
    @sreelathanair4343 19 дней назад

    Ammayude murangayila varavu super ayittundu👌njangalum muringayila chakkakuru ittu varavakkarindu. Amma parayanjathu pole karkkidaka madathil muringayila kazhikkarilla😌saramilla Kavi ksheenamokke 3 masam kazhiyumbol kuranju thudangum😊enikkum ingane ayirunnu vellam kudikkan valare prayasamayirunnu. Enthayalum nammude kudumbathilekku oru kunjuvavayekoodi sweekarikkan nammalkellavarkum kathirikkam❤❤

  • @sheelavinod6176
    @sheelavinod6176 20 дней назад +6

    കവി കഴിക്കാൻ പറ്റുന്ന പോലെ ഭക്ഷണം കഴിക്കണo.വെള്ളവും. മോൻ ഉഷാറായല്ലോ❤. ബിജു കവിയുടെ ആഗ്രഹം എല്ലാം ചെയ്തു കൊടുക്കണേ

  • @raghuvignesh2722
    @raghuvignesh2722 20 дней назад +1

    Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. Best of luck 🤞. God Bless you 🙏

  • @misiriya1250
    @misiriya1250 18 дней назад

    മുരിങ്ങയില തോരൻ സൂപ്പർ ആയിട്ടുണ്ട് 👍🥰🥰

  • @rahulreji8531
    @rahulreji8531 20 дней назад +2

    ആശംസകൾ കവി ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sumanashomecooking9637
    @sumanashomecooking9637 20 дней назад +3

    Congratulation kavi .aadyatte kanmani aanaayirikkanam aayalle ini randamatte kanmani pennaavatte alle kavi?

  • @kadeeja-vf7xu
    @kadeeja-vf7xu 20 дней назад +6

    ഈ അമ്മയുടെ സ്നേഹവും ഷത്നോഷഠ കാണുമ്പോൾ ഞങ്ങൾക്കും ഇങ്ങനെ ഒരു അമ്മേനേയുഠ കിട്ടാനുഠ ഭാക്യഠ..😅😅

  • @user-ns9st7zy2n
    @user-ns9st7zy2n 20 дней назад +1

    അടിപൊളി ❤️❤️❤️❤️❤️❤️

  • @JeevishaVijay
    @JeevishaVijay 18 дней назад

    Congratulations 🎉take care😊

  • @binduradhakrishnan2877
    @binduradhakrishnan2877 19 дней назад

    റി ത്വിക്കിന് ഒരു കുഞ്ഞി പെങ്ങൾ ഉണ്ടാവട്ടെ❤❤❤❤❤

  • @sheebavasu3046
    @sheebavasu3046 20 дней назад

    Kavi God bless you

  • @SajooSajiv
    @SajooSajiv 20 дней назад

    Happy family

  • @khagandravlog
    @khagandravlog 20 дней назад

    Love from Nepal🇳🇵🇳🇵

  • @jomajo5291
    @jomajo5291 20 дней назад +4

    Kaviude chmmel ithevare marillallo😊😊😊❤❤

  • @sreelatharajendran4837
    @sreelatharajendran4837 20 дней назад

    Congratulations🎉❤

  • @naseemashakeer9067
    @naseemashakeer9067 20 дней назад

    അമ്മ സൂപ്പർ 🥰🥰🥰🥰

  • @PriyaSathisha
    @PriyaSathisha 17 дней назад

    Sis your very lucky so cute amma

  • @sreeranjinib6176
    @sreeranjinib6176 19 дней назад

    ❤❤❤❤ നന്നായി ആഹാരം കഴിക്കൂ വെള്ളം ധാരാളം കുടിക്കൂ സന്തോഷമായി ഇരിക്കുകവി❤❤

  • @ayshav9329
    @ayshav9329 19 дней назад

    Happy ഫാമിലിക് ഒരു സന്തോഷം കൂടി

  • @tablettablet5007
    @tablettablet5007 20 дней назад +1

    Gratulacje 🇵🇱🥰😍😀😉❤️♥️💖💕💝💝💝

  • @thodupunurilalitha6788
    @thodupunurilalitha6788 19 дней назад

    Congratulations andi 🎉

  • @sabihamulla8448
    @sabihamulla8448 19 дней назад

    Nice vlog😊😊take care be happy😊😊

  • @AkhilaMahi-x2n
    @AkhilaMahi-x2n 20 дней назад

    Hi ammake ente vakka oru Umma kodukkane kavi❤

  • @user-dz6nm9sd3k
    @user-dz6nm9sd3k 20 дней назад

    Happy Family ❤️

  • @amx1-w2h
    @amx1-w2h 19 дней назад

    Kandappol thanne naavil kappalodunna vellam😊chakka theernnna

  • @floravinci8966
    @floravinci8966 15 дней назад

    Ghana beautiful dear❤❤ family happiness congratulations felicitazion thank 🌹 🌹

  • @chandu506
    @chandu506 19 дней назад

    Congratulations 🎉 sister ❤

  • @nerlyrey1199
    @nerlyrey1199 20 дней назад

    Congrats ❤ idol

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 19 дней назад

    Ayyo nalla Amma❤❤Mon❤❤Kavi❤❤

  • @feliciaviegas929
    @feliciaviegas929 15 дней назад

    Kavi all the best youllbe inmy prayer hoping for good health 🌹 happiness be blessed always love you Kavi God bless you

  • @Muruga6549
    @Muruga6549 20 дней назад

    Sai baba help pannuvanga dont worry 🌹❤️

  • @Kunjava703
    @Kunjava703 19 дней назад +1

    ഞാൻ ഗർഭിണിയായപ്പോ എന്നിക്ക് ആദ്യം കൊതി വന്നത് രസം ആയിരുന്നു. ഇവിടെ അമ്മ മരിച്ചതോണ്ട് ഞാൻ ഏട്ടൻ്റെ ചേചിയെ വിളിച്ച് പറഞ്ഞു എന്നിക്ക് രസം വേണം എന്ന്❤. ചേചി പാവം ഒരു ചെമ്പ് നിറയെ രസമുണ്ടാക്കി കൊണ്ട് തന്നു. ഞാൻ പായസം കുടിക്കുന്നതുപോലെ ഗ്ലാസിൽ മുക്കി കുടിയോട് കുടിയായിരുന്നു. ❤❤❤

  • @debramoreno8033
    @debramoreno8033 18 дней назад +1

    I'm so HAPPY for you and your family GOD bless you and your family always ❤️ 🙏🏼 💕 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 20 дней назад

    Happy family ♥️♥️♥️♥️♥️♥️

  • @Raji74
    @Raji74 20 дней назад +1

    കവി ചർദ്ദിക്ക്ഇളനീർവെള്ളത്തിൽഒരുഏലയ്ക്കഇട്ട്തലേദിവസംവയ്ക്കുക പിറ്റേദിവസംരാവിലെസിപ്.സിപ്ആയികുടിക്കുക❤❤❤❤❤

  • @sainaba1673
    @sainaba1673 20 дней назад +2

    ഹലോ കവി സന്തോഷമായിരിക്കുന്നു. ഏതായാലും ഫെബ്രുവരി 20 ആവുമ്പോൾ ഒരു കുഞ്ഞുവാവ നമ്മുടെ കുടുംബത്തിലേക്ക് എത്തും കുടുംബത്തിലേക്ക് വരാൻ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ വെള്ളം നല്ലോണം കുടിക്കണം അല്ലെങ്കിൽ യൂറിൻ ഇൻഫെക്ഷൻ ഉണ്ടാകും ഉണ്ടാകും അതുകൊണ്ട് ശർദ്ദിച്ചാലും വെള്ളം കുടിക്കണം പിന്നെ അമ്മക്കും മോനും കുടുംബത്തിൽ എല്ലാവർക്കും ആരോഗ്യ തോടെയുള്ള ദീർഘായുസ്സ് ഐശ്വര്യവും സന്തോഷവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sainaba1673
      @sainaba1673 20 дней назад

      കവി വെള്ളം കുടിക്കുമ്പോൾ ഒരു ഗ്ലാസ് ഒന്നിച്ച് കുടിക്കാതെ കുറച്ചു കുറച്ചായി കുടിക്കുക കുറയും എന്റെ മകൾക്ക് ഞാൻ അങ്ങനെയാണ് കൊടുത്തത്