ഓസ്ട്രേലിയക്കു വരാനിരുന്ന UK/lRL നഴ്സുമാർക്ക് എട്ടിന്റെ പണി.NZ pathway stopped.No more PR visa to🇦🇺

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 34

  • @Shiji123
    @Shiji123 3 месяца назад

    But you look so happy and excited while announcing this if it is a sad news for those nurses

  • @anujatomy9944
    @anujatomy9944 5 месяцев назад

    Hi dear, I will be coming to Australia in October, but I wish to bring my parents later. Is it okay to show a 6-month bank statement from India, the UK, or Australia?”

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 6 месяцев назад

    👍👍

  • @abelmichaelsebastion8911
    @abelmichaelsebastion8911 6 месяцев назад +1

    ❤❤

  • @emmanueldcruz9759
    @emmanueldcruz9759 6 месяцев назад +3

    Chechi ഇപ്പോൾ Uk ൽ job ചെയ്യുന്നവർ Australia ൽ ലേക്ക് migrate ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. Steps ഒന്ന് പറയാമോ. ഒപ്പം എങ്ങനെയാണ് exam ഇന് ചെയ്യോണ്ട process from begining.

  • @Hsjdjjv12
    @Hsjdjjv12 6 месяцев назад +1

    ഈ വീഡിയോല് പറഞ്ഞിട്ടുള്ളത് ജൂലൈ 4 മുതൽ ന്യൂസ്‌ലൻഡ് വഴി രെജിസ്ട്രേഷൻ എടുക്കണമെങ്കിൽ എക്സാം അവിടെ പോയി എഴുതണം എന്നല്ലേ. പക്ഷെ വെബ്സൈറ്റിൽ ജൂലൈ 1 തിയതി മുതൽ എന്നാണ് കിടക്കുന്നത്. നിങ്ങൾ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ഡേറ്റ് ശരിയാണെങ്കിൽ അത് എവിടുന്ന് കിട്ടിയ വിവരമാണെന്ന് പറഞ്ഞാൽ നന്നായിരുന്നു. അതല്ല പറഞ്ഞതിൽ നിങ്ങൾക് തെറ്റുപറ്റിയതാണെങ്കിൽ അത് പറയുക. ഇത് ഒരു തവണ ഞാൻ കമന്റ്‌ ഇട്ടതാണ് നിങ്ങൾ മറുപടി തന്നില്ല.

    • @CisilyJose
      @CisilyJose 6 месяцев назад +1

      തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നത് നല്ലതാണ് , വെറുതെ മറ്റുള്ളവർക്ക് പ്രതീക്ഷ കൊടുക്കരുത്....

    • @CisilyJose
      @CisilyJose 6 месяцев назад

      അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിൽ നോക്കി മാറ്റങ്ങൾ വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തിയിട്ടാണ് .പിന്നീട് മാറ്റങ്ങൾ വരുത്തി അത് ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും എന്ന് പറയുന്നതിൽ ഉചിതമില്ല.. ആയതിനാൽ അതു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച തീയതി വരെ അപേക്ഷിച്ച എല്ലാവർക്കും അർഹതയുണ്ട്.അങ്ങനെയുള്ള വ്യക്തികൾ നേരിട്ട് നേഴ്സിങ് കൗൺസിലിലേക്കും cgfns ലേക്ക് പരാതി സമർപ്പിക്കുന്നത് നല്ലതെന്ന് കരുതുന്നു...

    • @angelaugusty5879
      @angelaugusty5879  6 месяцев назад +1

      My apologies it was july 1 st

  • @CisilyJose
    @CisilyJose 6 месяцев назад

    Hi,New Zealand registration will be considered until application to Cgfns on July 4th. My friend has applied on 3rd July.Can you tell me from where you got this information…

  • @Wedghjklnbbgcbh
    @Wedghjklnbbgcbh 6 месяцев назад +2

    Exaggerated presentation....Nz lekku poyyi osce attend cheyyendi varum.. athinte expense... that's the difference....UK yil poyyi thanne alle Osce attend cheythathu? So if someone is serious about going Aus for work, do you think going to nz for exam is that difficult?.... Language test rewrite cheyyendi varumenkil , you can say it can be bit difficult...

  • @Hsjdjjv12
    @Hsjdjjv12 6 месяцев назад +1

    July 1 muthal ullavark nzl registration exam avide poyie ezhuthanam enn alle rule video lu july 4 muthal ennalo paranjath .ethanu correct date

    • @CisilyJose
      @CisilyJose 6 месяцев назад +1

      Can you clarify the dates and how did July 4 come about?

    • @elsaeldho2825
      @elsaeldho2825 6 месяцев назад

      Hi angel,new zealand nursing council website still says the new changes take effect from 1st of July.it doesn't mention anywhere that applicants who started with cgfns from july 1st to July 4th are exempted .Could you please provide the source of information,thanks.

    • @angelaugusty5879
      @angelaugusty5879  6 месяцев назад

      my apologies it was july 1 st

  • @TeressaPJohn
    @TeressaPJohn 6 месяцев назад

    Nclex rn ezuthano uk snd IRELAND ULLAVAR

  • @ShinojNair
    @ShinojNair 6 месяцев назад +5

    ചേച്ചി ഇപ്പോഴാണോ ഇതൊക്കെ അറിഞ്ഞത്... ബാക്കി എല്ലാം ചാനൽ കളും കഴിഞ്ഞ ആഴ്ച തന്നെവീഡിയോ ചെയ്തിരുന്നു...

  • @seenaantony5865
    @seenaantony5865 5 месяцев назад

    Angel നാട്ടിൽ എവിടാ

  • @lakshmipm8195
    @lakshmipm8195 6 месяцев назад

    ചേച്ചി... അവിടെ വന്ന് bsc നഴ്സിംഗ് പഠിച്ചാൽ കോഴ്സ് കഴിഞ്ഞാൽ തിരിച്ചു നാട്ടിലോട്ട് വരേണ്ടി വരുമോ? മോളെ അവിടെ പഠിപ്പിക്കാൻ പ്ലാനിങ് ആണ്.

    • @jesjesanna9821
      @jesjesanna9821 6 месяцев назад

      Nashtama chechi better study in India and get job in uk or aus

    • @angelaugusty5879
      @angelaugusty5879  6 месяцев назад

      its expensive but she will get the job here

    • @bijujoy1415
      @bijujoy1415 6 месяцев назад

      Didn't get any idea about stopping PR

    • @jijititus7145
      @jijititus7145 6 месяцев назад

      ഏറ്റവും നല്ലത് അതാണ്

  • @bindhusuresh4389
    @bindhusuresh4389 6 месяцев назад

    Uk padichavarke exam attend cheyyano

  • @Nissanleaf-q6p
    @Nissanleaf-q6p 6 месяцев назад

    അന്റെ വയറ്റിൽ നിന്ന് പോയോ ഹമുക്കേ. ഇല്ലെഗിൽ കൊറച്ചു തുണി അലക്കുന്ന സർഫ് കലക്കി കുടിക്ക് നന്നായിട്ട് അങ്ങോട്ട് ഇളകട്ടെ 😁😁🐕

  • @Nissanleaf-q6p
    @Nissanleaf-q6p 6 месяцев назад

    അന്നേ പോലുള്ള ഹമുക്കുകൾ അല്ലേ വന്നേക്കുന്നേ ഗവർമെന്റ് കഠിനം ആക്കില്ല എങ്കിലേ ഉള്ളു 😁😁🐕🐕