ഇങ്ങനെയും ഉണ്ട് മനുഷ്യർ.... മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നവർ... അവർക്ക് ഇതൊന്നും വരില്ല എന്നാണ് അവരുടെ വിചാരം.... ഏത് നിമിഷവും എപ്പോ വേണമെങ്കിലും വരാവുന്ന ഒന്നാണ് അസുഖം.....
Negative commentinu ഇങ്ങനെ prathikarikkanda chechi വിഷമിക്കാതിരിക്കു ഞാൻ പ്രാർത്ഥിക്കാം എനിക്കും മൂന്നു makkkal undu നമ്മൾക്ക് എന്തേലും അസുഖം വന്നാൽ മക്കളെ ഓർത്തല്ലേ വിഷമം പാവം നല്ലൊരു hus ഉണ്ടല്ലോ ചേച്ചിക്ക് വിവരക്കേടുകൾ പലതും പറയും
സംഗീത...ആരോഗ്യം മാത്രം തരാൻ പറയൂ ദൈവത്തോട്....ബാക്കിയെല്ലാം പിന്നാലെ വരും ട്ടോ..❤പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ ..അവരെ തിരിച്ചുപറഞ്ഞ് എന്തിനാ നെഗറ്റീവ് എനർജി കയറ്റുന്നത് ? നെഗറ്റീവ് എനർജി കയറി നമ്മുടെ ശരീരം നശിപ്പിക്കണ്ട.ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ..
ചേച്ചി പറഞ്ഞ കാൻസർ മരുന്ന് കുടിച്ചു എന്ന് പറഞ്ഞ ആ ഉമ്മാക് കാൻസർ അല്ലായിരുന്നു. ഞങ്ങളെ നാട്ടിൽ ഉള്ള ആളാണ് അത്. ഹോസ്പിറ്റൽ ഫാർമസി കാർക് മാറിയതാണ് മരുന്ന്.
പറയുന്നവർ പറയട്ടെ രോഗം വരുമ്പോൾ ആഷേപിക്കുന്നവർ മനുഷ്യൻ അല്ല. അവർക്ക് ദൈവം കുളിക്കൊടുത്തോളും. എന്റെ പള്ളിയിൽ പ്രസംഗികുമ്പോൾ പറയുംദൈവം നമ്മുക്ക് താങ്ങാൻ പറ്റുന്ന വേദന മാത്രമേ ദൈവം തരുള്ളൂ. സന്തോഷമായിരിക്കു ചേച്ചി ചേട്ടാ
Kunjan sslc result enthayi?
കൃപാസന മാതാവ് ഉറപ്പായും മാറ്റിത്തരും അസുഖം❤
ഇന്നലെ വന്നാരുന്നോ ചേച്ചി. ഉറച്ച് വിശ്വസിച്ചാൽ പരിശുദ്ധ അമ്മ കൈ വിട്ടില്ല🙏
ചേച്ചി വേഗം സുഖമാവാൻ പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ചേച്ചി കരയാതേ എല്ലാം മാറും ദൈവം കൂടെയുണ്ട്
Great family take care God bless...get better
Negatives parayiunuvar parayatte chechi positive ayi erikko paryunnavar athekilum parayatte avarkk athee neramudakkum verum negative mathram.....❤❤❤
ഇങ്ങനെയും ഉണ്ട് മനുഷ്യർ.... മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നവർ... അവർക്ക് ഇതൊന്നും വരില്ല എന്നാണ് അവരുടെ വിചാരം.... ഏത് നിമിഷവും എപ്പോ വേണമെങ്കിലും വരാവുന്ന ഒന്നാണ് അസുഖം.....
Negative commentinu ഇങ്ങനെ prathikarikkanda chechi വിഷമിക്കാതിരിക്കു ഞാൻ പ്രാർത്ഥിക്കാം എനിക്കും മൂന്നു makkkal undu നമ്മൾക്ക് എന്തേലും അസുഖം വന്നാൽ മക്കളെ ഓർത്തല്ലേ വിഷമം പാവം നല്ലൊരു hus ഉണ്ടല്ലോ ചേച്ചിക്ക് വിവരക്കേടുകൾ പലതും പറയും
ഉറപ്പായും മാതാവ് അനുഗ്രഹിക്കും 🙏
God will bless you ❤😊
Sheriya chechi...kripasanam mathaavu rakshikkum..anubavam kond parayanu❤
Hi .... Happy ayittu erikku ellam ok akum....
ചേച്ചീനെ എനിക്കി നല്ല ഇഷ്ടാണ് ❤️
God bless you ❤
അസുഖ० എപ്പോഴാ വരികയെന്ന് ആർകകു० അറിയില്ല. പറയുന്നവർ പറയട്ടെ ചേച്ചി. ദെെവ० കൂടെയുണ്ട് വിഷമിക്കേണ്ട
സമാധാനത്തോടെ സന്തോഷമായി ഇരിക്ക്. ഒരുപാടിഷ്ടം. പ്രാർത്ഥിക്കാം
ചേച്ചി സൂപ്പർ❤❤❤❤
Vishamikalle chechi.
Madhav anugrahikum
Viswasik urappayum 🙏🏻
Amma ❤❤
Amma great❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ചേച്ചി.... ആരെങ്കിലും എന്തെങ്കിലും പറയട്ടെ... ടെൻഷൻ വേണ്ട.. വിട്
Amma super .
Chechik entha asugam😢😢😢😢??????plz reply
പറയുന്നവർ പറഞ്ഞോട്ടെ ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ട ഹാപ്പി ആയിരിക്കു വേഗം സുഖം ആവും ❤️❤️❤️❤️
പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും വിഷമിക്കണ്ട ഹാപ്പി ആയിരിക്കാ ❤️❤️
സംഗീത...ആരോഗ്യം മാത്രം തരാൻ പറയൂ ദൈവത്തോട്....ബാക്കിയെല്ലാം പിന്നാലെ വരും ട്ടോ..❤പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ ..അവരെ തിരിച്ചുപറഞ്ഞ് എന്തിനാ നെഗറ്റീവ് എനർജി കയറ്റുന്നത് ? നെഗറ്റീവ് എനർജി കയറി നമ്മുടെ ശരീരം നശിപ്പിക്കണ്ട.ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ..
Karthu❤
തിരിച്ചു പറയണം പഴുത്ത പ്ലാവില വീഴുന്നത് കണ്ടിട്ട് പച്ചപ്ലാവിലെ ചിരിക്കരുത് നാളെയും അതിന് അതേ ഗതി😂
Ammede prathana daivam kelkum. Njagalum prathikind amme❤️
Serial Aliyans alle?
Ammak cancer aano? Njan kure aayit vedio kandit. Onnum arinjilla
God bless you 🙏🏻🙏🏻❤❤❤❤
കുഞ്ഞന്റെ റിസൾട്ട് പറയു
❤❤amma
Maathavu mattum chechi prarthikam❤️🙏
ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ 🙏
Kunjantte result parnjilaaaloooo
അനിയേയേട്ട സത്യൻ anthikkadinte ഷേപ്പ് നെഗറ്റീവ് പറയുന്നവർ പറയട്ടെ ഇവരൊക്കെ chiranjivikala വല്ലാത്ത ജന്മങ്ങൾ
ചേച്ചി പറഞ്ഞ കാൻസർ മരുന്ന് കുടിച്ചു എന്ന് പറഞ്ഞ ആ ഉമ്മാക് കാൻസർ അല്ലായിരുന്നു. ഞങ്ങളെ നാട്ടിൽ ഉള്ള ആളാണ് അത്. ഹോസ്പിറ്റൽ ഫാർമസി കാർക് മാറിയതാണ് മരുന്ന്.
ചേച്ചിക്ക് വേഗം സുഖം ആവും. Tention ഒന്നും ആവല്ലേ. ദൈവം കാക്കും ചേച്ചി.
മാതാവ് സഹായിക്കും 🙏
School items purchase video idumo
എല്ലാം ശരി ആകും ammaa
❤️♥️♥️♥️❤️❤️
❤
ഞാൻ പ്രാർത്ഥിക്കും 💓
❤❤❤
❤❤❤❤❤
❤❤❤❤❤🥰🥰🥰
❤❤
❤❤❤daivam kakkum mahadevan koode undakum
ചേച്ചിയെ ദൈവം അനുഗ്രഹിക്കും
Mathav anugrahikum ❤
Kunikivave💖💖🧿🧿
Negative commant mind cheyyanda,edunnavar ettondirikkatte,ningale snehikkunnavar othiri undallo
ഒന്ന് പോവാൻ പറ ചേച്ചി ❤❤❤
ഞങ്ങളും പോകുന്നുണ്ട് അടുത്ത ആഴ്ച 🥰
💞💓💞❤️
പറയുന്നവർ പറയട്ടെ രോഗം വരുമ്പോൾ ആഷേപിക്കുന്നവർ മനുഷ്യൻ അല്ല. അവർക്ക് ദൈവം കുളിക്കൊടുത്തോളും. എന്റെ പള്ളിയിൽ പ്രസംഗികുമ്പോൾ പറയുംദൈവം നമ്മുക്ക് താങ്ങാൻ പറ്റുന്ന വേദന മാത്രമേ ദൈവം തരുള്ളൂ. സന്തോഷമായിരിക്കു ചേച്ചി ചേട്ടാ
Enikkariyam ee asugathinte avastha enikkoru molund 7 years anu avalku njan avalkuvendi ayussutharananu prarthikkunne amritha hospitalil anu treatment
Amma supar
😊
Chechiye dhaivam rekshikkum
Hii
അമ്മ 👌🏻അച്ഛൻ 👌🏻
Ammak ndh patty kure naalayi vedos kanan patayilla🤔
മഞ്ജു നല്ലൊരു നടിയും പാട്ടുകാരിയും ആണ്.. അളിയൻസ് സീരിയൽ കണ്ടാൽ അറിയാം
ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ നമ്മൾ ഒന്നും കേട്ട് തളരേണ്ട
Achante face anu karthu
അളിയൻസ് മഞ്ജു ന്റെ സീരിയൽ
Hiiii
Hi
സംഗീത ഇതുങ്ങൾ മൊത്തം എന്തോ kuzapam ullavaririkkum
❤❤❤❤❤❤hi
എന്റെ സംഗീതേ ഇതിനൊന്നും മറുപടി കൊടുക്കരുത്
Fast comment
First
❤❤
❤❤❤
❤
❤❤❤❤❤
❤❤❤❤❤❤❤❤
Hi
❤
❤❤❤
❤❤❤
❤
Hi
❤