ഇത്തരത്തിൽ അല്പം ബോധമുള്ള താൻ ചോദിക്കേണ്ട ചോദ്യങ്ങളെ പറ്റി വ്യക്തതയുള്ള ഇന്റർവ്യൂർ പ്രിത്വിയുടെ മുന്നിലുണ്ടെങ്കിൽ പുള്ളിയിൽ നിന്നും വരുന്ന ഉത്തരങ്ങൾ ടോപ് ലെവൽ ആയിരിക്കും..🔥❤️
ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് കൃത്യമായി മറുപടി കൊടുക്കാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാൾ ഇന്റർവ്യൂ കേട്ട് ഇരുന്നു പോകും..... എന്തായാലും താങ്കളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ.... മലയാള സിനിമയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻❤
അഭിനയിക്കും. എന്ന് വെച്ച് അഭിനയ സിംഹം ഒന്നും അല്ല ...പക്ഷെ സിനിമയിലെ എല്ലാ busines opportunityum അറിയാം ... മറ്റേത് നടന്മാരേക്കാളും ...അത് വെച്ചൊക്കെത്തന്നെ create ചെയ്ത് എടുത്തൊരു image... അല്ലാതെ അഭിനയിച്ചു മറിച്ച് ജന ഹൃദയം കീഴടക്കിയ irreplaceable roles ഒന്നും ഇല്ല ... Just a Normal actor with very good communication and business skills & Strong view points.
@@nobelkk2855 memories njan kandilla..actually ee prnja 3 films polthe oru scriptum ipo aalk kitunnillallo. he was far better then. I saw his interview in some random roundtable.. and to be frank he was the only one, whom i felt like 'uninvited'.
സ്വപനകൂട് മുതൽ പ്രിത്വിരാജ് ഫാൻ ആയിരുന്നു, ഏകദേശം 20 വർഷം ആയി, ഒരുപാട് potential ഉള്ള നടൻ ആയിരുന്നു, പക്ഷെ ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒരു വളർച്ച പ്രിത്വിരാജ് നു ഉണ്ടായിട്ടില്ല, അദ്ദേഹം ഇന്റർവ്യൂ ഇൽ പറയുന്നതിന്റെ പകുതി പോലും റിസൾട്ട് ആളുടെ വർക്കിൽ കാണുന്നില്ല (ഫഹദ് ഒന്നും ഇന്റർവ്യൂ ഇൽ വന്നു തള്ളാറില്ല, പക്ഷെ പടം കിടു ആയിരിക്കും ), അഭിനയത്തെക്കാൾ കൂടുതൽ മറ്റു മേഖലകളിൽ കൂടുതൽ ഫോക്കസ് ചെയ്തതകം പൃഥി ക്കു പറ്റിയ തെറ്റ് എന്ന് കരുതുന്നു.(direction, production, അനാവശ്യ മായ muscle പെരുപ്പിക്കൽ ) Celluloid, Mumbai police, Indian rupee, Memories, ayyappanum kosiyum മികച്ച അഭിനയം... ❤ അതിനു ശേഷം acting graph താഴോട്ട് പോയി, ഇപ്പോൾ ഇങ്ങേർക്ക് കുറേ ഫാൻസ ഒക്കെ ആയി, പക്ഷെ ഒരു 2-3 നാഷണൽ അവാർഡ് ഒക്കെ നേടുന്ന ഒരു നല്ല നടൻ ആയി മാറുന്ന രാജുവേട്ടനെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്...
@@roosmath9684 ഒരു നല്ല നടന് എന്തിനാണ് ബ്രോ ഇത് പോലെ muscle ഒക്കെ, Hollywood ഇൽ എത്രയോ പേർ natural body ആയി കിടിലൻ അഭിനയം കാഴ്ച വെയ്ക്കുന്നു, എന്തിനു നമ്മുടെ Robert Downey Jr പോലും Muscles പെരുപ്പിക്കുന്നില്ല, ഒരു നല്ല നടന് നല്ല observation വേണം, കുറേ കഥകൾ വായിക്കാൻ concentration, time ഒക്കെ വേണം, gYm നു priority കൊടുത്താൽ അതൊക്കെ പുറകിൽ ആകും, Fahad തന്നെ മികച്ച ഉദാഹരണം 👍🏻
@@roosmath9684 20 വർഷം ആയി രാജുവേട്ടനെ പിന്തുടരുന്ന ആരാധകൻ എന്നാ നിലയിൽ കുറച്ചു നിരാശനാണ് ഞാൻ, Gold വരെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു, കാപ്പ എങ്കിലും വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 👍🏻
കുറ്റം കണ്ടുപിടിച്ച് പറയുന്നവർ അത് പറഞ്ഞുകൊണ്ടിരിക്കും അവർക്ക് ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോഴോ പറയുമ്പോഴോ അത് അഹങ്കാരമാണെന്ന് പറഞ്ഞു നടക്കും ഇംഗ്ലീഷ് സംസാരിക്കുന്നത് സംവിധായകൻ ആകണമെന്ന് പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ഇങ്ങനെ പലതും പന്ത്രണ്ടു വർഷത്തിന് മുമ്പ് പറയുമ്പോൾ അത് ജാഡയാണ് അഹങ്കാരമാണ് എന്ന് പറഞ്ഞവരുടെ മുന്നിൽ അയാൾ ഇന്ന് അതെല്ലാം യാഥാർത്ഥ്യമാക്കി.. ഇനിയും ഇയാളുടെ സ്വപ്നങ്ങളെ കളിയാക്കുന്നവർ അത് പറഞ്ഞു കൊണ്ടിരിക്കും പൃഥി അതെല്ലാം സാധ്യമാക്കുകയും ചെയ്യും..hattsoff Rajuettaa..
Actually not. His statments against big M's and English alpatharam dialogue by supriya made him Rajappan. Later 3-4 awsome movies helped him to break that image and became Rajuettan. He's going back again it seems after seeing Bro daddy, gold.. 🤤
When I told a friend of mine in 2002 (after seeing one Bhadran film starring Prithvi) that Prithvi will be a superstar, he said “avanokke Valiya veettille payyanada…adhiyam pogilla “ …a basic disdain that communist fellows have towards those who are wealthier . I saw Prithvi as the next “yougster/heartthrob with stuff” after Rahman of the 80s
Hahahahah!!!!!!!!!!!Absolutely, you are an actor !!!More than that you are an Entrepreneur.!!!!! Agree very much with you that, there is considerable amount of hard work you are putting in....into your field.!!!!!!Be mindful of these so called journalists. even the one you are now giving interview to,......!!!!!!!!!!!
ആദ്യം നിങൾ 90 കളിലെ ബോധം വിട്ട് ഗുഹക്കുള്ളിൽ നിന്നും പുറത്ത് വാ. ഇതൊക്കെ ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. നിങ്ങൾക്ക് ആസ്വദിക്കാൻ ബോധം ഇല്ലാത്തത് നിങ്ങളുടെ മാത്രം കുറവാണ്. മലയാളി കാട്ടാളന്മാർ.
ഫോർമുല ഇല്ലെന്നു പറയുന്നത് അറിവില്ലായ്മയോ , ബുദ്ധിയില്ലായ്മ മറച്ചുവയ്ക്കുന്നതിനുള്ള കുതന്ത്രമോ ആണ്. ഇങ്ങേരു പറയുന്നതും പ്രേവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധം ഉള്ളതായി തോന്നുന്നില്ല... സൂപ്പർസ്റ്റാർ ഫാൻ മൂവിസിന്റെ നിലവാരം വളരെ ലോ ആണ്... ഉദ്ദേശിച്ച രീതിയിൽ ഒരു വളർച്ച പ്രിത്വിരാജ് നു ഉണ്ടായിട്ടില്ല, അദ്ദേഹം ഇന്റർവ്യൂ ഇൽ പറയുന്നതിന്റെ പകുതി പോലും റിസൾട്ട് ആളുടെ വർക്കിൽ കാണുന്നില്ല...
@@eagleyt5595 kaduva tracked gross is 46+ ... So obviousely total business will come 50 cr.... Gold 50 cr collection kitti enn prithvi evda paranje... Ath work ayyilla enn nalla vekthamayi tanne parayunundello... Athinte pre relese business anu 50 cr...collection, gross, share, total business , pre release business Ithokke entannu enn arinjirik bro 😌
ഇങ്ങേരു പറയുന്നതും പ്രേവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധം ഉള്ളതായി തോന്നുന്നില്ല... സൂപ്പർസ്റ്റാർ ഫാൻ മൂവിസിന്റെ നിലവാരം വളരെ ലോ ആണ്... ഇയാൾ മമ്മൂട്ടി മോഹൻലാൽ ഒക്കെ സൂപ്പർസ്റ്റാർ ആയി നില്കാൻ ആഗ്രഹിക്കുന്നവരാണ്.. നല്ലത്.. പക്ഷെ നല്ല നടൻ അത്തരം ചിത്രങ്ങൾ അത് ഇപ്പോൾ ഇവരിൽ കാണുന്നില്ല... ഇന്ദ്രൻ കുറേകൂടി കഥാപാത്രം ആയി മാറുന്നുണ്ട്.. പക്ഷെ പ്രിദ്വി ദുൾകാർ മോഹൻലാൽ മമ്മൂട്ടി അവരുടെ സിനിമകളിൽ അവർ കഥാപാത്രം ആയി മാറുന്നില്ല.. അവർ അവരായി തന്നെ പ്രൊജക്റ്റ് ചെയ്യപ്പെടുന്നു.. ചിലപ്പോൾ അവർ സൂപ്പർസ്റ്റാർ ഇമേജിന്റ ഭാഗം ആയതു കൊണ്ടാവാം..
With whole due respect please go through what Mammootty has done this year! He's someone who's constantly looking for new things to do! Even Dulqur and Prithvi has done some exceptional characters. So I can't agree with your point here!
Mammootty last cheytha police roles onnu sredhicha manasilaavum enthumathram variations aanu aa manushyan kondu varunnathennu Kasaba pole alla undayile character athe polalla abrahaminte santhathikalile character athe pole alla puzhuvile character
According to Prithviraj, even the director need not to be sound in technical knowledge. It's hilarious that we should know some editing skills to review a film for other SOME 🙃
ഇങ്ങനെയാണ് interview നടത്തേണ്ടത് ഇതാണ് യഥാർത്ഥ interview ❤❤
ഇത്തരത്തിൽ അല്പം ബോധമുള്ള താൻ ചോദിക്കേണ്ട ചോദ്യങ്ങളെ പറ്റി വ്യക്തതയുള്ള ഇന്റർവ്യൂർ പ്രിത്വിയുടെ മുന്നിലുണ്ടെങ്കിൽ പുള്ളിയിൽ നിന്നും വരുന്ന ഉത്തരങ്ങൾ ടോപ് ലെവൽ ആയിരിക്കും..🔥❤️
Satyam
ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് കൃത്യമായി മറുപടി കൊടുക്കാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാൾ ഇന്റർവ്യൂ കേട്ട് ഇരുന്നു പോകും..... എന്തായാലും താങ്കളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ.... മലയാള സിനിമയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻❤
urban naxal mattanchery mafia.. marumonte adima
😄😄😄
@@sangeethsagar ജനഗണമനയും,കുരുതിയുമൊക്കെ കൊള്ളേണ്ടടത് കൊണ്ടു എന്നതിന്റെ തെളിവാണ് ഇന്നും തുടരുന്ന ഈ കരച്ചിലുകൾ..☺️😌
കുഞ്ഞിലെ സത്യം എന്ന സിനിമ കണ്ടത് തൊട്ടേ ഇഷ്ടമാണ്😌
🤣
രാജുവേട്ടാ നിങ്ങൾ എത്ര വലിയ അഹങ്കാരി ആണെങ്കിലും അല്ലെങ്കിലും നിങ്ങളോടുള്ള ഇഷ്ടം കുറയുകയില്ല. രാജുവേട്ടൻ ഇഷ്ടം ❤️
ഞങ്ങൾ ഇ അഹങ്കാരിയുടെ ഫാൻസ്💖💯🔥🔥
അഹങ്കാരം ഉണ്ടെങ്കിൽ അതൊരു അലങ്കാരമായി മലയാളികൾ കണ്ട ഒരേയൊരു നടനാണ് രാജുവേട്ടൻ 🔥🔥
Swantham karyam parajal poore😂
Malayalikal ahankaram enu paranju hamate campaign undaki kuthiyirunu try cheythu avsanam thottu nirthendi vanath prithviyude munnil mathramanu
@@anooppaulson6902 സ്വന്തം കാഴ്ചപ്പാടുകൾ പറയാൻ സമ്മതം ആവിശ്യം ഉണ്ടോ??
No.
Yella malayalikale yum athil peduthanda
ചോദ്യകർത്താവ് വളരെ മികച്ചു നിന്നു
അഭിനയിക്കും. എന്ന് വെച്ച് അഭിനയ സിംഹം ഒന്നും അല്ല ...പക്ഷെ സിനിമയിലെ എല്ലാ busines opportunityum അറിയാം ... മറ്റേത് നടന്മാരേക്കാളും ...അത് വെച്ചൊക്കെത്തന്നെ create ചെയ്ത് എടുത്തൊരു image... അല്ലാതെ അഭിനയിച്ചു മറിച്ച് ജന ഹൃദയം കീഴടക്കിയ irreplaceable roles ഒന്നും ഇല്ല ... Just a Normal actor with very good communication and business skills & Strong view points.
except moidheen..ryt? ntg else actually
@@mufeedac9671 Moideenum Athrak abhinayikan undayirunno. Anarkali, Memories oke bayangaram anenn enik thoniyirunnu. But onnude kandapo thoniyilla. Orey vikaram throughout.
@@nobelkk2855 memories njan kandilla..actually ee prnja 3 films polthe oru scriptum ipo aalk kitunnillallo. he was far better then. I saw his interview in some random roundtable.. and to be frank he was the only one, whom i felt like 'uninvited'.
@@nobelkk2855 വെറെ എത്ര പടം undade
Recent തന്നെ അയ്യപ്പൻ കോശി ജനഗണമന
പിന്നെ ഓരോന്ന് എടുത്തു പറഞ്ഞു അതിൻ്റെ ആവശ്യം ഇല്ല
Aa എന്തേലും അവട്ട്
Main thing is eppo pandathepole nalla script ellla..character adipwoli thonnikuna tharath
Ilula script..
Thatswhy RRR,kgf okke jayiche....allathe yashinte best acting kond allaaa
രാജ്വുവേട്ടൻ.. തെന്നെ സൂപ്പർ സ്റ്റാർ
സ്വപനകൂട് മുതൽ പ്രിത്വിരാജ് ഫാൻ ആയിരുന്നു, ഏകദേശം 20 വർഷം ആയി, ഒരുപാട് potential ഉള്ള നടൻ ആയിരുന്നു, പക്ഷെ ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒരു വളർച്ച പ്രിത്വിരാജ് നു ഉണ്ടായിട്ടില്ല, അദ്ദേഹം ഇന്റർവ്യൂ ഇൽ പറയുന്നതിന്റെ പകുതി പോലും റിസൾട്ട് ആളുടെ വർക്കിൽ കാണുന്നില്ല (ഫഹദ് ഒന്നും ഇന്റർവ്യൂ ഇൽ വന്നു തള്ളാറില്ല, പക്ഷെ പടം കിടു ആയിരിക്കും ), അഭിനയത്തെക്കാൾ കൂടുതൽ മറ്റു മേഖലകളിൽ കൂടുതൽ ഫോക്കസ് ചെയ്തതകം പൃഥി ക്കു പറ്റിയ തെറ്റ് എന്ന് കരുതുന്നു.(direction, production, അനാവശ്യ മായ muscle പെരുപ്പിക്കൽ )
Celluloid, Mumbai police, Indian rupee, Memories, ayyappanum kosiyum മികച്ച അഭിനയം... ❤
അതിനു ശേഷം acting graph താഴോട്ട് പോയി, ഇപ്പോൾ ഇങ്ങേർക്ക് കുറേ ഫാൻസ ഒക്കെ ആയി, പക്ഷെ ഒരു 2-3 നാഷണൽ അവാർഡ് ഒക്കെ നേടുന്ന ഒരു നല്ല നടൻ ആയി മാറുന്ന രാജുവേട്ടനെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്...
ആട് ജീവിതം .National Award urappanu
Ningalde abhiprayathe njn chodyam cheyyunillla... Pakshe muscle perupikunnath anavashyam aanu enn paranjath sheri alla
@@roosmath9684
ഒരു നല്ല നടന് എന്തിനാണ് ബ്രോ ഇത് പോലെ muscle ഒക്കെ, Hollywood ഇൽ എത്രയോ പേർ natural body ആയി കിടിലൻ അഭിനയം കാഴ്ച വെയ്ക്കുന്നു, എന്തിനു നമ്മുടെ Robert Downey Jr പോലും Muscles പെരുപ്പിക്കുന്നില്ല, ഒരു നല്ല നടന് നല്ല observation വേണം, കുറേ കഥകൾ വായിക്കാൻ concentration, time ഒക്കെ വേണം, gYm നു priority കൊടുത്താൽ അതൊക്കെ പുറകിൽ ആകും, Fahad തന്നെ മികച്ച ഉദാഹരണം 👍🏻
@@dinudavis4230 ningade thettidharana aanath.. oru nalla nadante ettavum valiya upakaranam ayaalde shareeram aanu... Ipo ningal fahad enn paranju... Fahadine kond orikalum oru minnal muraliyo urumiyo allengil oru mikacha action padamo onnnum cheyyan pattilla...bcs ayaalde body athinu apt aakukla.... Entkond aanu christian bale oro cinemakkum thante shareeram maatunnath...entinanu prithviraj aadujeevithathinu vendi body transformation nadathiyath...entkond aanu nivin paauly enn nadan nalla cinemakal cheytittum stardom kuranj poyath... entkond aanu mammoty enna maha nadan ee prayathilum gymil pokunnath...oru nalla nadan avan muscle venda..pakshe ath undengil typecast aavatha orupaad roleukal avare thedi verum.. pinne ente arivil prithvi orikalum kadha kelkanda timil gymil poyath aayitt ketattilla...
@@roosmath9684
20 വർഷം ആയി രാജുവേട്ടനെ പിന്തുടരുന്ന ആരാധകൻ എന്നാ നിലയിൽ കുറച്ചു നിരാശനാണ് ഞാൻ, Gold വരെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു, കാപ്പ എങ്കിലും വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 👍🏻
പൃഥി ഫാൻ ❤️❤️❤️❤️
സിനിമയെ കലക്കി കുടിച്ച ഒരു മനുഷ്യൻ rajuettan❤️❤️❤️❤️❤️
😄😄😄😄😄😄😄😄😄
18 കൊല്ലത്തെ ആരാധനയാ ഇന്നും ഒരു മാറ്റവും ഇല്ല രാജു ഏട്ടൻ 💖
Prithvi 🥰💖
Conviction over formula, Prithviraj is right there.
Raju ettaan.... ❤️❤️❤️
From 1st question itself, interviewer 🔥🔥⭐️⭐️⭐️
Rajuettan 🥰💖
നല്ല ഇന്റർവ്യൂ , നല്ല ചോദ്യത്തിനെ നല്ല ഉത്തരം കിട്ടു . അല്ലാതെ ചില ഇന്റർവ്യൂ കണ്ടാൽ ബോറാണ്. കയ്യും കണ്ണും മുഖവും കൊണ്ട് കട്ടായം
പ്രിഥ്വി 💥🔥❤️
Ayaalum njanm thammil all time favourite ❤️🔥🥰
Ivan paranjitt aa cinemayil ninnu sibi malayiline matti lal josine aakki.. Nandi bahumanam guruthvam onnum illathavan..
നല്ല ആത്മവിശ്വാസമുള്ള
ഒരുപാട് പേരുണ്ട്. അവരെ
ആരും അഹങ്കാരി എന്ന്
പറയുന്നില്ലല്ലോ? ആത്മവിശ്വാസവും അഹങ്കാരവും തിരിച്ചറിയാൻ അത്ര പ്രയാസമൊന്നുമില്ല.
Ronaldo നല്ല ആത്മവിശ്വാസം ഒള്ള ആളാണ്. പക്ഷെ റൊണാൾഡോയെ യും ചിലർ അഹങ്കാരി എന്ന് വിളിക്കുന്നുണ്ടല്ലോ
He is a inteligent person. Love you ❤️
Sensible questions and answers👌👌
One of my favourite interviewers
One of the best interviwer 💥👍🏻
Rajuettan 🔥🔥🔥
രാജു ഏട്ടൻ ❤️😍
Innu Prithviyude 4th interview aanu
Maduppullathe kaanunnath.
Personally enik bayankara confidence kittunna onnnaanu
ഈ മനുഷ്യനിൽ നിന്ന് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു
സൂപ്പർ സ്റ്റാർ..
മലയാള സിനിമയുടെ അഭിമാനം 😘❤️
മലയാളത്തിലെ rrr ആവട്ടെ Kaapa rajuvettan asifikka
ആ അഹങ്കാരിയെ ആണ് എനിക്ക് ഇഷ്ട്ടം
This interviewer is❣️
Good to see a genuinely good interview after a while.
Super star prithviraj 🌟🌟🌟🌟🌟
കുറ്റം കണ്ടുപിടിച്ച് പറയുന്നവർ അത് പറഞ്ഞുകൊണ്ടിരിക്കും അവർക്ക് ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോഴോ പറയുമ്പോഴോ അത് അഹങ്കാരമാണെന്ന് പറഞ്ഞു നടക്കും ഇംഗ്ലീഷ് സംസാരിക്കുന്നത് സംവിധായകൻ ആകണമെന്ന് പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ഇങ്ങനെ പലതും പന്ത്രണ്ടു വർഷത്തിന് മുമ്പ് പറയുമ്പോൾ അത് ജാഡയാണ് അഹങ്കാരമാണ് എന്ന് പറഞ്ഞവരുടെ മുന്നിൽ അയാൾ ഇന്ന് അതെല്ലാം യാഥാർത്ഥ്യമാക്കി.. ഇനിയും ഇയാളുടെ സ്വപ്നങ്ങളെ കളിയാക്കുന്നവർ അത് പറഞ്ഞു കൊണ്ടിരിക്കും പൃഥി അതെല്ലാം സാധ്യമാക്കുകയും ചെയ്യും..hattsoff Rajuettaa..
Anchor 👌👌 Good questions
Interviewer question 🔥
എടൊ താങ്കൾക്ക് മാത്രം എവിടുന്നാ ഇത്രേം crystal clear answers കിട്ടുന്നെ 🤣🤣🤣
Aneesh bro🔥🔥🔥❤️❤️❤️
Good interviewer
Actually not. His statments against big M's and English alpatharam dialogue by supriya made him Rajappan. Later 3-4 awsome movies helped him to break that image and became Rajuettan. He's going back again it seems after seeing Bro daddy, gold.. 🤤
His words about a celebrity life 👌🏼
Interviewer um kollaam
Waiting for another Dileesh pothan magic🎉
Good Interview 🤌❤️
Raju Really good Man
Nice interview
Amazing questions
Excellent actor in all joners
Found some shades of Mohanlal when he talk, but he talks more with clarity and lots of vision. Prithvi = Kerala, Raj = Vijayam.
Powerful introvert 🔥♥️♥️
Aarru 😂😂 nee Introvert aarikum
@@iamthevengeance4766 Prithviraj is a self proclaimed Introvert.
@@rawmediamalayalam engananovo Introvert aayathu
@@iamthevengeance4766 പറഞ്ഞത് മനസ്സിലായില്ലേ? പൃഥ്വിരാജ് introvert ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് എന്ന്.
@@rawmediamalayalam link
Ithokke aan Interview Talented host Standard qstn
പൃഥ്വി താങ്കൾ ആണ് മലയാള സിനിമയെ വലിയ ഉന്നതയിലേക്ക് എത്തിച്ചത് . താങ്കൾ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ കേരളത്തിൽ മാത്രം ഒതുങ്ങി കൂടുമായിരുന്നു
🤣🤣🤣
Sheriya poojapura rajyath ipo prithvi aan avarude upcoming ettan
Athe ❤🔥
കളിയാക്കാൻ ഒന്നും ഇല്ല . He is doing better from his side .
ഏതാണാവോ. ആ. പടം. മാസ്. പടം. ലൂസിഫർ. ആയിരിക്കും. 😂. അത്. കെരളത്തിൽ. Othugi..
Quality 👌
ഇവരെ രണ്ടു പേരെ ഇന്റർവ്യൂ എടുക്കാൻ പക്വത ഉള്ള ആളു തന്നെ യാണ് 👍🏻സൂപ്പർ
പൃഥ്വിരാജിനേക്കാൾ നല്ല നടൻ ഇന്ദ്രജിത്ത് ആണ്.ലെഫ്റ്റ് റൈറ്റ് പോലുള്ള പടങ്ങളിലെ വേഷം ഇദേഹം ചെയ്തിരുന്നെങ്കിൽ ശരിയാവില്ല..ഓവർ ആക്റ്റിംഗ് ,ഓവർ ഡബ്ബിംഗ്..
പൃഥ്വിരാജ് 25 ദിവസം ഷൂട്ട് ചെയ്തു , പിന്നീട് Re-shoot ചെയ്തു എന്ന് പറഞ്ഞ പടം മിക്കവാറും 7TH DAY ആയിരിക്കും
നല്ല ഇന്റർവ്യൂ 👍🎬🎥❤️
Anchor wearing Zudio shirt..I have the same one..spotted it in many places 😔
രാജുവേട്ടന്റെ t shirt നോക്കിയവർ ondo 🧐
😊😊😻😻😻😻🥰
Prithiv.correct❤❤❤❤
നല്ല ഇന്റർവ്യൂ
Dileesh pothen 🤩🤩
He one of the great person,
Super 😊😊🇮🇳
Prithviraj Sukumaran💕
To all those naysayers out there. The new age actors look up to him with awe is the testament of his calibre and success.
When I told a friend of mine in 2002 (after seeing one Bhadran film starring Prithvi) that Prithvi will be a superstar, he said “avanokke Valiya veettille payyanada…adhiyam pogilla “ …a basic disdain that communist fellows have towards those who are wealthier . I saw Prithvi as the next “yougster/heartthrob with stuff” after Rahman of the 80s
9:23
He is the boy
Power
Rajuettan uyire
Hahahahah!!!!!!!!!!!Absolutely, you are an actor !!!More than that you are an Entrepreneur.!!!!! Agree very much with you that, there is considerable amount of hard work you are putting in....into your field.!!!!!!Be mindful of these so called journalists. even the one you are now giving interview to,......!!!!!!!!!!!
Ingananu interview edukkunnathu ithokke enkilum kandu koreyennam nannaya mathiyaarunnu 👍😂😂
💕💕💕
Ingane aanu interview nadathendath 🙌
Ithaanu real star Malayalam industery
ആത്മവിശ്വാസം ഒക്കെ കൊള്ളാം പക്ഷേ അത് വൺസൈഡ് ആവരുത് മുന്നിൽ കാണുന്ന ഏതൊരു തെറ്റിനെയും വിമർശിക്കുമ്പോൾ ആണ് പൊതുജനം അംഗീകരിക്കുന്നത്
❤❤
Rajuvettan ❣️
Aaah veenayoke kaananda interview aanuith
ആത്മവിശ്വാസം അത് സ്വന്തം ഭാര്യയോടൊക്കെ ഒന്ന് പറയുക.. ഇല്ലെങ്കിൽ ചിലപ്പോൾ അവർ വല്ല ഇന്റർവ്യൂ വിലും അത് പൊളിക്കും
😳😳
ആദ്യം നിങൾ 90 കളിലെ ബോധം വിട്ട് ഗുഹക്കുള്ളിൽ നിന്നും പുറത്ത് വാ. ഇതൊക്കെ ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. നിങ്ങൾക്ക് ആസ്വദിക്കാൻ ബോധം ഇല്ലാത്തത് നിങ്ങളുടെ മാത്രം കുറവാണ്. മലയാളി കാട്ടാളന്മാർ.
മലയാളി അടിമകൾക്ക് മാത്രമേ അതൊക്കെ അഹങ്കാരം ആയിട്ട് തോന്നൂ. പ്രാകൃത ജനം.
ഫോർമുല ഇല്ലെന്നു പറയുന്നത് അറിവില്ലായ്മയോ , ബുദ്ധിയില്ലായ്മ മറച്ചുവയ്ക്കുന്നതിനുള്ള കുതന്ത്രമോ ആണ്. ഇങ്ങേരു പറയുന്നതും പ്രേവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധം ഉള്ളതായി തോന്നുന്നില്ല... സൂപ്പർസ്റ്റാർ ഫാൻ മൂവിസിന്റെ നിലവാരം വളരെ ലോ ആണ്... ഉദ്ദേശിച്ച രീതിയിൽ ഒരു വളർച്ച പ്രിത്വിരാജ് നു ഉണ്ടായിട്ടില്ല, അദ്ദേഹം ഇന്റർവ്യൂ ഇൽ പറയുന്നതിന്റെ പകുതി പോലും റിസൾട്ട് ആളുടെ വർക്കിൽ കാണുന്നില്ല...
ഈഹ്ഹ്
WISE MEN TALK LESS
ബുദ്ധിമാൻമാർ അഭിമുഖങ്ങളുടെ ഭാഗമാകരുത്
airport no need to stand in the queue? Thats stupid... they are just actors . Fishermen go to see wee hours.. their job is also monotonous
Perfect
Engal enth thall ann bhai,,,,,,
Entanu thallal enn koodi onn paranjal kollarunnu 🙄
Kaduva 50 ,,gold 50 cr 💩💩
@@eagleyt5595 kaduva tracked gross is 46+ ... So obviousely total business will come 50 cr.... Gold 50 cr collection kitti enn prithvi evda paranje... Ath work ayyilla enn nalla vekthamayi tanne parayunundello... Athinte pre relese business anu 50 cr...collection, gross, share, total business , pre release business Ithokke entannu enn arinjirik bro 😌
@@eagleyt5595 aadyam thaan kurach vivaram undenn theliyikk 😅 gold pre buissness collection aan 50 cr enn paranje
@@roosmath9684 kaduva max 20+ athine ulla cinemaye ullu,,,,,,,,
In my personal opinion,,,kaduva is just a better version of aarattu
Enna agram da ...😊😊😊
Acting oke poli an
But thallal kurech kooduthal
Ath onnu set akkiyal kollam
Ent thallal?🙄
etha thallal
Cry more
@@roosmath9684 collection thanne vare ndh
@@Time00194Time ethinte collection?
ഇങ്ങേരു പറയുന്നതും പ്രേവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധം ഉള്ളതായി തോന്നുന്നില്ല... സൂപ്പർസ്റ്റാർ ഫാൻ മൂവിസിന്റെ നിലവാരം വളരെ ലോ ആണ്... ഇയാൾ മമ്മൂട്ടി മോഹൻലാൽ ഒക്കെ സൂപ്പർസ്റ്റാർ ആയി നില്കാൻ ആഗ്രഹിക്കുന്നവരാണ്.. നല്ലത്.. പക്ഷെ നല്ല നടൻ അത്തരം ചിത്രങ്ങൾ അത് ഇപ്പോൾ ഇവരിൽ കാണുന്നില്ല... ഇന്ദ്രൻ കുറേകൂടി കഥാപാത്രം ആയി മാറുന്നുണ്ട്.. പക്ഷെ പ്രിദ്വി ദുൾകാർ മോഹൻലാൽ മമ്മൂട്ടി അവരുടെ സിനിമകളിൽ അവർ കഥാപാത്രം ആയി മാറുന്നില്ല.. അവർ അവരായി തന്നെ പ്രൊജക്റ്റ് ചെയ്യപ്പെടുന്നു.. ചിലപ്പോൾ അവർ സൂപ്പർസ്റ്റാർ ഇമേജിന്റ ഭാഗം ആയതു കൊണ്ടാവാം..
With whole due respect please go through what Mammootty has done this year! He's someone who's constantly looking for new things to do! Even Dulqur and Prithvi has done some exceptional characters. So I can't agree with your point here!
Mammootty last cheytha police roles onnu sredhicha manasilaavum enthumathram variations aanu aa manushyan kondu varunnathennu
Kasaba pole alla undayile character athe polalla abrahaminte santhathikalile character athe pole alla puzhuvile character
അതെ ശരിയാട്ടോ... 🥳🥳
ഇങ്ങേരു പറയുന്നതും പ്രേവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധം ഉള്ളതായി തോന്നുന്നില്ല... സൂപ്പർസ്റ്റാർ ഫാൻ മൂവിസിന്റെ നിലവാരം വളരെ ലോ ആണ്...
Mamootyo? Ithinepatti valya dharana illalle
Dictionary eduth vech interview kananam raju anna😌
*no one can replace prithviraj's acting💥*
I still wonder why this guy is not being casted by dileesh shyam or other new age talents .
I think he choose script over director
ദിലീഷ് പോത്തൻ പൃഥ്വിരാജിനെക്കാൾ മികച്ച നടനും സംവിധായാകാനുമാണ്... പക്ഷെ സൂപ്പർസ്റ്റാർ അല്ല 😤😤😤
Mikacha samvidhayakan aanu pakshe mikacha nadan alla
Ayin
,💯
Onnu podo vivareked parayalle ith ayalude script selection nte kuzhappan. Dileesh okke kurach kazhinjal actor ninn maarum vere oru nadane kittiyal pakshe Prithviraj anghane alla
Prithvi 2 padamalle cheythollu bakki varatte
Pridvi ahamkariyayalena industry l kai vakathathenayund actor producer distributer director singer....
Fav anchor
According to Prithviraj, even the director need not to be sound in technical knowledge. It's hilarious that we should know some editing skills to review a film for other SOME 🙃
*the actor with zero haters🔥*
Nooo man.
he also have haters