ഉടുപ്പൂരി മീനോ..?? ഇതെന്തു മീൻ / Leather Jacket Fish Green Masala Recipe / Uduppuri Meen Fry

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഉടുപ്പൂരി മീനോ..?? ഇതെന്തു മീൻ / Leather Jacket Fish Recipe / Uduppuri Meen Fry Malayalam
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #cooking

Комментарии • 406

  • @Iam_billi
    @Iam_billi 2 года назад +289

    ഈ മീൻ ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ 🤩

  • @midhinmohan5821
    @midhinmohan5821 2 года назад +58

    ഇവിടെ പല വ്ലോഗർമാരും വായിൽ വെക്കാൻ കൊള്ളാത്ത ആഹാരം ഉണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിച് പൊളി, തകർത്ത്, തിമർത്തു എന്ന് പറയുനടത്തു നിങ്ങൾ മാറിനിൽക്കും 👍

    • @OMKVFishingCooking
      @OMKVFishingCooking  2 года назад +4

      😍

    • @valyrianweeb6463
      @valyrianweeb6463 2 года назад +2

      Ni njngade firoz ikkane ano udhesichath🥺🥺🥺

    • @aswinryfaswin
      @aswinryfaswin 2 года назад +2

      @@valyrianweeb6463 ikkaye paranjal vivaram ariyum.... Namuk firoz ikayum unni chettanum ellam orepole aanu❤.

    • @Gokulg6233
      @Gokulg6233 2 года назад

      True

  • @unboxingmachan3289
    @unboxingmachan3289 2 года назад +51

    ഓരോ videos ഇലും variety കൊണ്ടുവരാൻ ശ്രമിക്കുന്ന unni chettanu ഇരിക്കട്ടെ ഒരു like🙌🙌

  • @kukkuthomas1251
    @kukkuthomas1251 2 года назад +17

    സൂപ്പർ ടേസ്റ്റ് ഉള്ള മീൻ ആണ്... ഉണ്ണിച്ചേട്ടാ പൊളിച്ചു 🥰❤️

  • @bindu3663
    @bindu3663 2 года назад +4

    ഇവിടെ ക്ലാത്തി എന്ന് പറയും, ഇതിന്റെ ഉണക്കമീൻ ആണ് ടേസ്റ്റ്... 👌👌👌👌👌👌🤪🤪🤪🤪🤪

  • @jamesjeesjames8474
    @jamesjeesjames8474 2 года назад +16

    Dip the full fish in hot oil for frying bro.then it will not be damaged

  • @akkududu1699
    @akkududu1699 2 года назад +7

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മീൻ കാണുന്നെ എന്തായാലും അടിപൊളി ഉണ്ണിച്ചേട്ടാ 🥰

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +25

    പറഞ്ഞതുപോലെ തന്നെ മീൻ വാങ്ങി വന്ന ആ കൂട്ടുകാരന്റെ ആത്മാർത്ഥത ആരും കാണാതെ പോകരുത് 😄

    • @anfarkhan
      @anfarkhan 2 года назад

      സത്യം ആ മീനിനെ നല്ല മസാല ഇട്ടു കരിച്ചു കളഞ്ഞു ഇനി ഉടുപ്പും ഊരാൻ കൊടുത്തിരുന്നെങ്കിൽ 😆😅

  • @musthafaannath1618
    @musthafaannath1618 2 года назад +7

    വറത്തു കഴിഞ്ഞപ്പോൾ മീനിന്റെ ഉടുപ്പും നിക്കറും വരെ ഊരിപോയല്ലോ ഉണ്ണി 😀

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +8

    കൊള്ളാം അടിപൊളി ഉടുപുരി മീൻ 😂😂

  • @wilsonvarghese2979
    @wilsonvarghese2979 2 года назад +3

    This fish is available in gulf area also, its tasty for fry. Head is not good

  • @Earthloversmedia
    @Earthloversmedia 2 года назад +1

    Hi unnichetta🥰💕

  • @anfarkhan
    @anfarkhan 2 года назад +6

    ഉടുപ്പൂരി മീൻ ആദ്യമായി കാണുന്നത് ആണ് നിങ്ങൾ അതിന്റ്റെ ഉടുപ്പ് ഊരാത്തതു നന്നായി 😀
    ഫ്രയ്യ് ചെയ്തു കൊളം ആക്കി പച്ച മസാല ഇട്ടു പൊരിച്ചാൽ ചട്ടിയിൽ പിടിക്കും 🤪
    ഇല്ലെങ്കിൽ ചെറിയ തീയിൽ നല്ല പരന്ന ചട്ടിയിൽ ഉണ്ടാക്കണം
    ഇത് ഒരു വാഴ ഇലയിൽ പൊതിഞ്ഞു പൊള്ളിച്ചു എടുത്തിരുന്നു എങ്കിൽ ആ മസാല ടെസ്റ്റും ഷേയ്പ്പും കിട്ടുമായിരുന്നു എന്ന് തോന്നുന്നു
    അടുത്ത പ്രാവശ്യം പൊളിക്കണം 💯💥👍

  • @ratheeshkumar1532
    @ratheeshkumar1532 2 года назад +2

    ക്ലാത്തി എന്ന് പറയും ഞങ്ങളുടെ സ്ഥലത്ത്

  • @archanasv9414
    @archanasv9414 2 года назад +6

    കിടിലം കുക്കിംഗ് വീഡിയോ അടുത്ത വീഡിയോ വെറൈറ്റി ഞണ്ടു റോസ്റ്റ് 🔥🔥

  • @nivyageorge8175
    @nivyageorge8175 2 года назад

    Meenoke fry chyumbol non stick pan use chyunnatha nallath . Uruliyil fry chythal nannayi adiku pidikum

  • @rashidvnvn4185
    @rashidvnvn4185 2 года назад +1

    ഓ എം കേബി ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ ആമീൻ വാങ്ങി കൂട്ടിയിട്ടുണ്ട് ഒരു ടെസ്റ്റും ഇല്ല ചേട്ടാ അതുകൊണ്ടാണ് പറഞ്ഞത്

  • @ragygeorge6319
    @ragygeorge6319 2 года назад +1

    Non stick pan would have good option and shallow fry . Nice green masala.

  • @Dream-uo4rs
    @Dream-uo4rs 2 года назад +1

    ചേലോൽത് റെഡിയാവും ചേലോൽത് റെഡിവൂല നമ്മൾത് റെഡിയായില്ല ന്നാലും നമ്മക്ക് കുഴപ്പമില്ല അതാണ് ഉണ്ണി ചേട്ടൻ 🥰👍

  • @nesarmottas796
    @nesarmottas796 2 года назад

    ഞങ്ങട നാട്ടില് ഈ മീനില്ല.
    പിന്നങ്ങനാ പേര് പറയുന്നത്,
    എന്തായാലും പോളി സാനം

  • @sudheeshr6948
    @sudheeshr6948 2 года назад

    ഉണ്ണിയേട്ടാ പഴയ ഫിഷിങ് കുക്കിംഗ്‌ വീഡിയോ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു

  • @jishnujishnu2077
    @jishnujishnu2077 2 года назад +4

    അടിപൊളി taste ആണ് ഈ മീൻ..
    കൊയിലാണ്ടിയിലും ഉടുപ്പൂരി തന്നെ പേര്.... അതികം കിട്ടാറുണ്ട് ഇവിടെ ഞങ്ങള്ക്ക്

  • @jinase3283
    @jinase3283 2 года назад

    ആദ്യമായിട്ടാണ് ഇങ്ങനെ ഒന്നിനെ കാണുന്നത്

  • @friendship5803
    @friendship5803 2 года назад

    Ithu njan kazhichitond..full meen fry cheythu kitty..koratty to kodungallur rout il pokumbo keetholi ethunnathinu munp oru bridge nodu chernnu cheriya hotel ndarnnu..fresh fish fry kittum avark cheena vala ind.avidennu kazhichitond..poli taste aaanu.😋

  • @vineethvenugopal2806
    @vineethvenugopal2806 2 года назад

    ഉടുപ്പുരിമീൻ വറുത്തപ്പോ ദെശഊരി മീൻ അയിന്നോർത്തമതി ഉണ്ണിച്ചേട്ടാ 🥰🥰🥰👌👌👌

  • @akshayp1732
    @akshayp1732 2 года назад +4

    ഉണ്ണിചേട്ടോ പൊരിക്കുന്നതിനേക്കാൾ നല്ലത് പൊള്ളിച്ചെടുക്കുന്നതായിരിക്കും. അപ്പോൾ ഒട്ടും ദശ വിട്ടുപോവാതെ അതെ ഷെയിപ്പിൽ കിട്ടും. എന്തായാലും പൊളിയേ.... ♥️

  • @statusoli-1
    @statusoli-1 2 года назад

    വറക്കാൻ പറ്റിയ മീൻ അല്ല. തിളപ്പിച്ചിരുന്നേൽ പൊളിച്ചേനെ

  • @dileepbalan9464
    @dileepbalan9464 2 года назад

    Ethu gulfil kandamanam kittinnathathanu. Super teste anu. Ningal fry cheythathinte kuzhappamanu.

  • @dineeshpb6099
    @dineeshpb6099 2 года назад

    Superunni

  • @deepu7694
    @deepu7694 2 года назад

    ഇങ്ങനെ ഒരു മീനിനെ പറ്റി ആദ്യമായി കേക്കുവാ....

  • @nivyarinish7034
    @nivyarinish7034 2 года назад

    Nallathanenkil nallathennum kollilla enkil athum ellam thurannu parayaan saadhikkunna aa manassille.... Athanu pwooli... Athinu oru big salute... 😍😍🙏🙏

  • @shihabkk1206
    @shihabkk1206 2 года назад

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞു വീണ്ടും ഉണ്ണിച്ചേട്ടൻ

  • @vineethkumar168
    @vineethkumar168 2 года назад

    Iniyum ithupolulla video pratheekshikkunnu unni chetta😍😍😍

  • @sandhyap1238
    @sandhyap1238 2 года назад

    ഉണ്ണി ഏട്ടൻ കാണിക്കുന്ന പല മീനും ഞാൻ ആദ്യമായ് കാണുകയാണ്.

  • @tjjeffry8176
    @tjjeffry8176 2 года назад

    Ur the best unniii

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 года назад

    തിരുവനന്തപുരത്ത്.. ഇതിനെ ക്ലാത്തി എന്നാ പറയുന്നത്.. ഇതിനെ ഉണക്കി..കഴിക്കണം.. പൊളി സാധനമാണ്...

  • @NithinJoseph89
    @NithinJoseph89 2 года назад +2

    ഉണ്ണിചേട്ടാ omkv fishing കൂടി ഇടയ്ക്ക് ചെയ്യണേ,, കുമ്പളങ്ങിയിൽ കൂടി നടന്നു കൈചൂണ്ടയിൽ മീൻ പിടിക്കുന്ന വീഡിയോസ് മിസ്സ്‌ ചെയ്യുന്നു 🥰

  • @niyasivettoor6346
    @niyasivettoor6346 2 года назад

    Thiruvanandapuram vettoor ullavar eemenine kaivetti yennavilikkunne soft meeta very tasty fish

  • @classichollywood737
    @classichollywood737 2 года назад +1

    പുതിയ പുതിയ മീനുകളേകുറിച്ച അറിയാം പറ്റുന്നു 🤗🤗

  • @deepaks1708
    @deepaks1708 2 года назад

    തിരുവനന്തപുരത്തെ ഈ മീനിന്റെ പേരാണ് ക്ലാത്തി മീൻ

  • @mermangamingyt
    @mermangamingyt 2 года назад

    Ithine naatil Klaathi ennu parayum... pala size il und Vellayum rose um kalarnna colro und, Pinne Karuppil Mayiline pole shining ulla type um kandittund.. ithra neelam kooduthal ullath adhyamayitt kanukayanu.. Ith pothuve cheap rate nu kittarund, karanam adhikam aalukal ith vangarilla karanam ithinte smell adhikam aalukalk ishtamalla (Ente naatile karyamanu, Klaathi aano vangunnath ennu kanumbo thanne arapp pole mukham kanikunna teams vare und) Pakshe ente experience il nalla taste ulla meeen aanu

  • @musiclover4788
    @musiclover4788 2 года назад

    yess first time

  • @JishnuVSunil
    @JishnuVSunil 2 года назад

    Oru aattuvaaha meen pidithathinaayi katta waiting... Unnichetta...

  • @jubinajibipathu143jibin4
    @jubinajibipathu143jibin4 2 года назад

    Kandittuytte ...kazhichittumunde...lether coat fish ennum parayum..

  • @muhammadjinas4444
    @muhammadjinas4444 2 года назад

    ഈ മീൻ രണ്ട് ദിവസം മുന്നേ ഹസ്ബൻഡ് കൊണ്ട് വന്നു കണ്ടപ്പോൾ എന്തോപോലെ ഇഷ്ടക്കേട് തോന്നി. ബട്ട്‌ കറിവെച്ചപ്പോൾ അപാര ടേസ്റ്റ് ആരുന്നു ആവോലി പോലെ ഒക്കെ തോന്നി ഇന്നും മീൻകരനോട് കൊണ്ട് വരാൻ പറഞ്ഞു 😋

  • @rufaid._____6221
    @rufaid._____6221 2 года назад +1

    poli

  • @petsworld8176
    @petsworld8176 2 года назад +1

    Polichu

  • @Navas509
    @Navas509 2 года назад

    അടിപൊളി ഫിഷ് ആണ് നല്ല ടെസ്റ്റ്‌ ആണ് ആവോലി പോലെയുള്ള മുള്ളുകൾ

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 года назад

    Subscribe ചെതിട്ടില്ല പക്ഷെ വെഡിയോ ഏല്ലാം കാണും പൊളിയാണ് അണ്ണ.....

  • @sijus6424
    @sijus6424 2 года назад

    ഹായ് വീഡിയോ കൊള്ളാം ഇഷ്ടം..
    ലാസ്റ്റ് പറഞ്ഞത് ബെലാത്സംഗം ചെയ്തപോലെ എന്ന്.
    ഞങ്ങളും പറയാറുണ്ട്. ഞങ്ങളുടെ പ്രൈവസിയിൽ. റെയിപ്ന് ഇര ആയ ഒരാൾ താങ്കളുടെ വീഡിയോ കാണുന്നുണ്ടെങ്കിൽ.... ❓️❓️❓️❓️❓️

  • @salman_jr622
    @salman_jr622 2 года назад +7

    ഉണ്ണി ചേട്ടൻ power 😊🔥✨❤😘☺

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +1

      💪🏻👍🏿👍🏿👍🏿

  • @krishnasamiksha1899
    @krishnasamiksha1899 2 года назад

    Hii sir... How r u .. i watching your all videos... I really like your videos.. I am Ramraj's mama

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад

    Ee meen athyamayi kanunnu. Super

  • @sojanes5317
    @sojanes5317 2 года назад

    Allambayi

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    അടിപൊളി unniyetta ❣️❣️💖✌️

  • @aneeshkumarmv5762
    @aneeshkumarmv5762 2 года назад +2

    ഉണ്ണി ചേട്ടാ വാസു അണ്ണൻ ആന്നോ മീൻ വാങ്ങാൻ പോയത് !!!!!
    👍👍👍❤️😃😃😃

  • @sojanes5317
    @sojanes5317 2 года назад

    Etharaam experience. Ulla bro nthu patti men adiku pedikan padillaaa

  • @majoeshpt7906
    @majoeshpt7906 2 года назад

    പഷേ video super

  • @satheeshmadathil2136
    @satheeshmadathil2136 2 года назад

    Adhigham uduppooran nilkanda,,dilipine pole jailil povendi varum

  • @sidheeqk599
    @sidheeqk599 2 года назад

    Kayichittund

  • @anithajoseph2146
    @anithajoseph2146 2 года назад

    Deep fry venda shallow fry mathi unni👌

  • @getsonmedia4820
    @getsonmedia4820 2 года назад

    nalla oru itb

  • @jyothi5563
    @jyothi5563 2 года назад

    Enganoru avatharathe adhyamayitt kanunne 😜

  • @vineeshkompani1603
    @vineeshkompani1603 2 года назад

    Vella adavu powli taste

  • @shilakspuram8397
    @shilakspuram8397 2 года назад +1

    വാഴയിലയിൽ വച്ചു പൊള്ളിച്ചു നോക്കിയേ പൊടിയാതെ എടുക്കാം

  • @samjoseph2326
    @samjoseph2326 2 года назад

    കൊള്ളാം

  • @manukavinath1239
    @manukavinath1239 2 года назад

    Unniyettooiiiii

  • @robindominic8637
    @robindominic8637 2 года назад

    Next time mango ittu paalu pizhinju veykku poli aanu

  • @vinodmk76
    @vinodmk76 2 года назад

    തുണി ഊരാൻ പറ്റില്ല.. പക്ഷെ ബാലാസംഗം ചെയ്തു. നല്ല ഡയലോഗ്...

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 года назад

    ഷെഡ് കണ്ടപ്പോൾ k&k യെ ഓർമ്മ വന്നു

  • @lolololoriyas8854
    @lolololoriyas8854 2 года назад

    Trott video super I like 😀😀😀😀

  • @ranisebastian1641
    @ranisebastian1641 Год назад

    Meen varukkumbo vazha ela il fry cheythal podinju pokilla

  • @harishvpd_official
    @harishvpd_official 2 года назад

    മിന്നൽ മുരളീധരൻ

  • @indiannews9846
    @indiannews9846 2 года назад

    Ullath ullapwolee parayum unnichettn❤️

  • @RM-bg8pi
    @RM-bg8pi 2 года назад

    Non stick pan ൽ fry ചെയ്താൽ മതിയാർന്നു

  • @masterteam132
    @masterteam132 2 года назад

    ഞാൻ ഈ ഹമുർ മീൻ കണ്ടതെ ഈ ബ്രോ ന്റെ വീഡിയോ കണ്ടതിനുശേഷമ

  • @mohd.rishan2449
    @mohd.rishan2449 2 года назад +1

    Parkinte video enthavarathe

  • @yahee13
    @yahee13 2 года назад +1

    ഉണ്ണീ, ഒരു സൈഡ് മൊരിഞ്ഞ് കഴിയുമ്പോൾ 5 മിനിറ്റ് തീ ഓഫ് ആക്കിയിട്ട് മീൻ മറിച്ചിട്, അടിയിൽ പിടിച്ച് പൊടിയാതെ ഇളകി പോരും. ഇങ്ങനെ പൊടിഞ്ഞ് പോകൂല്ല.

  • @aravindvenu4899
    @aravindvenu4899 2 года назад

    Ningadey genuinety aan pawli❤

  • @sumeshsuman4787
    @sumeshsuman4787 2 года назад +1

    കൊള്ളാല്ലോ നല്ല പേര് 👍

  • @sojanes5317
    @sojanes5317 2 года назад

    Ethu polipan chettan chyetha men anuu

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 года назад +2

    The quality of the recipe is excellent and easy to understand and very detailed so that everyone can participate it in the kitchen well explained and well prepared looks absolutely very tasty and delicious. 🤝stay connected ❤🙂

  • @darshanime7453
    @darshanime7453 2 года назад +3

    Love you from tulunad😍

  • @jyothi5563
    @jyothi5563 2 года назад

    Frying pan il avumbol adiyal pidikkilla.
    Pacha masala ella meeninum nallathano ennu doubt und. Chuvannulliyum kurachadhikam ittal chilappo taste valland marum. Oru puthina chutney aayi separate vachalum mathiyavum. Ente cheriya anubhavathil ninnum

  • @jasheerjsr8581
    @jasheerjsr8581 2 года назад +1

    Love you unni chetta🥀❤️❤️

  • @ArunArun-li6yx
    @ArunArun-li6yx 8 месяцев назад

    ഉടുപ്പൂരി മീൻ ഞാൻ കഴിച്ചിട്ടുണ്ട് . നല്ല ടേസ്റ്റാണ് . പക്ഷേ പെട്ടെന്ന് ഉടഞ്ഞു ചോകും എന്ന ഒരു കുഴപ്പം മാത്രമാണ് ഇവനുള്ളത് .

  • @libinpeter6641
    @libinpeter6641 2 года назад

    പച്ചകുരുമുളക് അരച്ച് മത്തി (ചാള,)വറത്തു കഴിച്ചിട്ടുണ്ട്

  • @abhishekkc1146
    @abhishekkc1146 2 года назад

    Kalkachi try chy

  • @Jofinjose10
    @Jofinjose10 2 года назад

    ഇന്നത്തെ വീഡിയോയിൽ ഉടുപ്പൂരി മയം

  • @majoeshpt7906
    @majoeshpt7906 2 года назад

    രസമിലാത മീനാണ് ഇത്

  • @maneeshbabu6552
    @maneeshbabu6552 2 года назад

    Unni anna meen varukkunnathili poyii🥲

  • @shihabudheenpk6035
    @shihabudheenpk6035 2 года назад

    Aadyam meen varukkan padukkanam
    😀ennal adikk pidikkoola …

  • @user-xq5gr7nd3g
    @user-xq5gr7nd3g 2 года назад

    Super taste ആണ്
    Jacket fish

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад

    O m k v unni Veediyo super 👌

  • @dhrdhruva2586
    @dhrdhruva2586 2 года назад +1

    ഹായ് മാഷേ 🥰
    ഫിഷിങ് ഇഷ്ട്ടം ♥️♥️♥️

  • @vishnus104
    @vishnus104 2 года назад

    ഇവിടെ കടൽക്കോഴി എന്ന് വിളിക്കും.ഇറച്ചി ചിക്കൻ പോലെ തന്നെ ആണ്

  • @isaacjoseph5713
    @isaacjoseph5713 2 года назад

    ഉദുപ്പുറി മീനോ? മീനിന് ഉടുപ്പ് ഉണ്ടോ?എന്തായാലും കൊള്ളാം..ഏതാണ്ട് കിളി മീൻ പോലെ ഉണ്ട്.

  • @JoseKalathingal
    @JoseKalathingal 2 года назад +13

    ❤️വസ്ത്രാക്ഷേപം ചെയ്താൽ ഏതു മീനും പ്രതിക്ഷേതിക്കും. തിരുവാതിര കളിച്ചും പ്രതിക്ഷേതിക്കും❤️

    • @OMKVFishingCooking
      @OMKVFishingCooking  2 года назад +1

      😀

    • @deepu7694
      @deepu7694 2 года назад +2

      മെഗാ തിരുവാതിരായാണേൽ പൊളിക്കും.... 😄😄😄

    • @fightingfile9280
      @fightingfile9280 2 года назад +3

      500 മീനെങ്കിലും വേണം, തിരുവാതിരക്കേ... 😁😁😁

    • @deepu7694
      @deepu7694 2 года назад +3

      @@fightingfile9280 ഓരോ മീനിനും സാരിയും ബ്ലൗസും പാർട്ടി വക ഫ്രീ...

    • @fightingfile9280
      @fightingfile9280 2 года назад +2

      @@deepu7694 😁😁😁

  • @kiranchand5534
    @kiranchand5534 2 года назад

    Trivandrum bhagathu ക്ലാത്തി nu parayum.

  • @acrtech3261
    @acrtech3261 2 года назад

    ഉണ്ട്