ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാക്കും|KREUPASANAM

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 562

  • @gissageorge6293
    @gissageorge6293 3 месяца назад +10

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസ്വാസ്ഥത എടുത്തുമാറ്റി കുഞ്ഞിനെ അനുഗ്രഹിക്കണേ അമ്മേ

  • @Tech-Tron
    @Tech-Tron 3 месяца назад +8

    അമ്മ മാതാവേ കൃപാസനം മാതാവേ എൻറെ സങ്കടങ്ങളും എൻറെ നിരാശകളും കൈകൊണ്ട് സഹായിക്കണേ മാതാവേ

  • @jessyjoy-oz4fn
    @jessyjoy-oz4fn 3 месяца назад +4

    എന്റെ മകൾക്കു ഇന്ന് വിടുതൽ തരണേ യേശുവേ പരിശുദ്ധ അമ്മേ 🙏🙏🙏✝️✝️✝️

  • @beenathomas9059
    @beenathomas9059 3 месяца назад +19

    എൻ്റെ മകളുടെ മേൽ പരിശുദ്ധാത്മാവിനെ നിറക്കണമേ

  • @LissyAntony1618
    @LissyAntony1618 3 месяца назад +9

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കയും ഈശോയ്ക്കു സമർപ്പിക്കണേ 🙏🙏🙏

  • @AjithaShaji-f7e
    @AjithaShaji-f7e 3 месяца назад +2

    അമ്മേ മാതാവേ എൻ്റെ മോളുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം അകറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @varkeyjoseph3713
    @varkeyjoseph3713 3 месяца назад +3

    എന്റെ മേൽ കരുണയായിരിക്കണെ ഈശോയെ. എന്റെ മക്കൾക്ക് നല്ല വിശ്വാസം കൊടുക്കണമെ അമ്മ മാതാവേ പ്രാർത്ഥിക്കണമെ🙏🙏😊

  • @RajalakshmiV-c5p
    @RajalakshmiV-c5p 3 месяца назад +8

    എന്റെ ജീവിത പങ്കാളിയെ സുഖപെടുത്തണമേ എന്റെ സഞ്ചാരി മാതാവേ ആവേ മരിയ ആമേൻ

  • @VimalaTom
    @VimalaTom 3 месяца назад +5

    അമ്മേ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിന്നിനും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹

  • @AncyBiju-cg1sp
    @AncyBiju-cg1sp 3 месяца назад +10

    അമ്മേ മാതാവേ . ഓരോ മക്കളു നേർ വഴിക്ക് നായിക്കണമേ🙏🙏🙏

  • @shinythomas7728
    @shinythomas7728 3 месяца назад +8

    അമ്മയെ ഇന്ന് എൻറെ മകൻറെ റിസൾട്ട് വരും പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @China-r3m
    @China-r3m 3 месяца назад +12

    എന്റെ പ്രവാസ ജീവിതവും എന്റെ ജോലിയിൽ സംരക്ഷണം നൽക്കാണമേ എന്റെ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @NiranjanaNeeraja-y7d
    @NiranjanaNeeraja-y7d 3 месяца назад +5

    അമ്മേ മാതാവേ.. ഇന്ന് ഞാൻ വിളിച്ചു ചോദിക്കുന്ന ജോലിക്ക് എന്നെ അവിടേക്കു വിളിക്കേണമേ.. എനിക്ക് ആ ജോലിക്കു പോകാൻ സാധിക്കേണമേ അമ്മേ മാതാവേ എല്ലാ മക്കളുടെയും കൂടെ കാണേണമേ അനുഗ്രഹിക്കണേ

  • @Ammini5
    @Ammini5 3 месяца назад +5

    എന്റെ സ്വർഗീയ അമ്മേ തകർച്ചയിൽനിന്നും എന്റെ കുടുംബതെ രക്ഷിക്കേണമേ.

  • @SivithraSudheer
    @SivithraSudheer 3 месяца назад +5

    അമ്മേ ഞാൻ ഉടമ്പടി യിൽ വെച്ച നിയോഗംങ്ങൾ സാധിച്ചു തരണമേ

  • @seenanelson5581
    @seenanelson5581 3 месяца назад +8

    അമ്മേ മാതാവേ എൻ്റ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @molyjohns7648
    @molyjohns7648 3 месяца назад +4

    ഞങ്ങളെ എല്ലാവരെയും കാത്തോളണേ കരുണ കാണിക്കണേ ശത്രുക്കളിൽ നിന്നും ഞങ്ങളെ രഷിക്കണേ യേശുവേ

  • @philominaj4513
    @philominaj4513 3 месяца назад +7

    ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Tech-Tron
    @Tech-Tron 3 месяца назад +3

    അമ്മേ മാതാവേ എൻറെ മൂത്ത മോൻറെ വിവാഹ തടസ്സങ്ങൾ മാറ്റി അവന് നല്ലൊരു ജീവിത പങ്കാളിയെ കിട്ടുവാൻ സഹായിക്കണേ മാതാവേ

  • @mollymartin4029
    @mollymartin4029 3 месяца назад +2

    അമ്മേ കൃപാസന പ്രസാദവരമാതാവേ, സഞ്ചാരിമാതാവേ ഇന്ന് OET,PTE,IELTS തുടങ്ങിയ എല്ലാ മക്കളുടെയും കൂടെ യും എൻ്റെ മകൻ അലക്സിൻ്റെയും കൂടെ അമ്മ തിരുക്കുമാരനോടൊപ്പം പോകണമെ കൃപ ചൊരിയണമെ🙏🙏🙏🙏

  • @RajanN-ly7gu
    @RajanN-ly7gu 3 месяца назад +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മരുമകൾ ലക്ഷിക്ക് നാളെ നടക്കാനിരിക്കുന്ന പരിശോധനയിൽ കുഴപ്പങ്ങൾ ഒന്നു കാണരുതെ എന്ന് അമ്മയോട് പ്രാത്ഥിക്കുന്നു.. ആവേ ആവേ മരിയ ആവേ ആവേ മരിയ

  • @aliceshaji9082
    @aliceshaji9082 3 месяца назад +9

    അമ്മേ മാതാവേ എൻ്റെ മകന് UKയ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ അമ്മേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @ancychrispin8950
    @ancychrispin8950 3 месяца назад +4

    അമ്മ മാതാവേ യേശുപ്പാ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിക്കുവാൻ ഇടവരുത്തരുതേ, ആഗസ്റ്റ് 9 ന്നു മുൻപ് എനിക്ക് ഉത്തരം തരേണമേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ് എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്

  • @rejithaks2257
    @rejithaks2257 3 месяца назад +2

    അമ്മ മാതാവേ.... ഇന്ന് പതിമൂന്നുദിവസമായി ശ്വാസം മുട്ടലായി ആശുപത്രിയിൽ... ബ്ലഡ്‌ കൗണ്ട് കൂടുതൽ അമ്മേ നിന്നൊടുക്കൂടെ ചേർത്തിരുത്തി... രക്ഷിക്കണമേ... അമ്മേ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പൈസയില്ല നീ ഒരു മാർഗംകാണിച്ചുതരണമേ..

  • @lisyjoy5816
    @lisyjoy5816 3 месяца назад +5

    മക്കളെ ദൈവമ മക്കളാക്കി വളർത്താൻ അനുഗ്രഹിക്കണമേ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 3 месяца назад +5

    ദൈവമേ അങ്ങണ് എൻ്റെ ജീവനുംസമ്പത്തും ആശ്രയവും

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho5181 3 месяца назад +3

    അമ്മേ 🙏മാതാവേ 🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @SriLatha-xr5hm
    @SriLatha-xr5hm 3 месяца назад +3

    Holy Mother thanks a lot for all the blessings so far received.Please appeal to Jesus for my son's speedy recover

  • @LissyThankachen
    @LissyThankachen 3 месяца назад +6

    അമ്മേ കാത്തുപരിപാലിക്കണമേ. സഞ്ചാരി മാതാവേ ഓരോ നിമിഷവും ഞങ്ങളുടെകുടെ ഉണ്ടാകണമേ അമ്മേ

  • @LissyThankachen
    @LissyThankachen 3 месяца назад +5

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ സഹായിക്കണമേ

  • @TRUERESEARCHER
    @TRUERESEARCHER 3 месяца назад +3

    മാതാവ് എന്റെ ഭർത്താവിന്റെ മദ്യപനം ഉപേക്ഷിക്കനും, പഴയ ജോലി സമയം തിരിക് കൊടുക്കണേ, അനുവിശ്യം സംസാരിക്കുന്ന നാവിന് വിശുതികരിക്കണേ, ദൈവത്തെ അറിയുന്ന ദാസനകണേ 🙏🙏🙏

  • @deepajanardhanan595
    @deepajanardhanan595 3 месяца назад +2

    യേശുവേ ആരാധന 🙏🏼അമ്മേ ആരാധന 🙏🏼🙏🏼നന്ദി അമ്മേ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏼🙏🏼🙏🏼

  • @manjumathew3293
    @manjumathew3293 3 месяца назад +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ 🙏🙏ആമേൻ 🙏🙏

  • @chinnammajoy7563
    @chinnammajoy7563 3 месяца назад +3

    എൻ്റെ അമ്മേ ഉടമ്പടി സാധിച്ച് തന്ന് എന്നെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ അമ്മേ

  • @RejiRajan-u8t
    @RejiRajan-u8t 3 месяца назад +19

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വിടാനും എന്റെ മോൻ ഒരു കല്യാണം ശെരിയാവനും അനുഗ്രഹിക്കേണമേ അമ്മേ

  • @deepajanardhanan595
    @deepajanardhanan595 3 месяца назад +3

    എന്റെ അമ്മേ കൈവിടല്ലേ 🙏🏼🙏🏼🙏🏼തെറ്റുകുറ്റങ്ങൾ പൊറുത്തു മാപ്പ് തരേണമേ 🙏🏼സമാധാനം നൽകേണമേ 🙏🏼🙏🏼🙏🏼❤️

  • @SoniaManoj-o8g
    @SoniaManoj-o8g 3 месяца назад +2

    അമ്മേ മാതാവേ മക്കൾ പഠിക്കുന്ന കാര്യങ്ങൾ മറന്നുപോക്കുന്നു. അമ്മേ ആ മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് അമമ അനുഗ്രഹീക്കണമേ

  • @sajithasanthosh6909
    @sajithasanthosh6909 3 месяца назад +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 3 месяца назад +19

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @josnajosna2534
    @josnajosna2534 3 месяца назад +2

    അമ്മേ എന്റെ ഉടമ്പടി ആവശ്യങ്ങൾ നടത്തി തരേണമേ

  • @minimolkurian4935
    @minimolkurian4935 3 месяца назад +2

    ഞങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും esoyil സമർപ്പിക്കുന്നു ... 🙏 ഈശോയെ നന്ദി 🙏🙏🙏

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 3 месяца назад +5

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ നീക്കി തരുമാറാകട്ടെ

  • @lisyjoy5816
    @lisyjoy5816 3 месяца назад +8

    അമ്മേ പരിശുദ്ധാവു കൊണ്ടു ഞങ്ങളെ നിറയ്ക്കണെ

  • @Aleyamma-d3n
    @Aleyamma-d3n 3 месяца назад +2

    മാതാവേ എന്റെ മകൾ UK യ്ക്ക് പോകുന്നത് 17-ാം തീയതിയാണ് പോകുന്നതു വരെ ആപത്ത്കളിൽ നിന്നും ശാതുക്കളിൽ നിന്നും കാത്ത് പരിപാലിച്ചു കൊള്ളണമേ മകൾക്ക് അനുഗ്രഹകരമായ വിജയം നൽകണമേ മകന്റെ നടുവേദന ഏർണമായി എടുത്ത് വാറ്റണമേ അമ്മേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ

  • @SheelaChacko-es1fq
    @SheelaChacko-es1fq 3 месяца назад +8

    എന്റെ അമ്മേ എന്റെ അമ്മേ എന്നെ കാത്തുകൊള്ളേണമേ എന്റെ കുഞ്ഞിനെ നോക്ക് അഡ്മിഷൻ എത്രയും പെട്ടെന്ന് തയ്യാറാക്കി തരണ വരണമേ തരണ തരണമേ എല്ലാവരും അനുഗ്രഹിക്കണമേ

  • @MoliMoli-e1n
    @MoliMoli-e1n 3 месяца назад +2

    എന്റെ അമ്മേ ജിൻസ്ന്റ് moh ഹോസ്പിറ്റലിൽ എന്റർവ്യൂ ആണ് പരീക്ഷ എഴുതാണ് അമ്മേ മാതാവേ നീ കൂടെ പരീക്ഷ ഹോളിൽ അവന്റെ കൂടെ ഇരുന്നു പറഞ്ഞു കൊടുത്തു അത്ഭുതം പ്രവർത്തി കേണമേ എന്റെ വിസ ഉടനെ ശരി യാകാൻ അത്ഭുതം കാണിക്കാൻ പിതാ വിനോട് അമ്മ മാതാവേ അബഷിക്കണമേ ആമേൻ

  • @clashofclankvr9935
    @clashofclankvr9935 3 месяца назад +6

    അമ്മേ മാതാവേ കുഞ്ഞിനെ അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം തന്നു അനുഗ്രഹിക്കേണമേ

  • @NijilRaj-de6ig
    @NijilRaj-de6ig 3 месяца назад +37

    എൻ്റെ അമ്മേ ഇന്ന് ഈ കുടുബത്തിൽ ഒരു അത്ഭുതം കാട്ടണമെ ഞങ്ങളെ രക്ഷിക്കണമെ😢😢😢

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 месяца назад +17

    കൃപാസനം അമ്മേ എന്റെ ജോഹൻ മോന് അൾ അൾസർ ആണ് കേട്ടോ അമ്മേ അവന്റെ അമ്മയ്ക്കും കൃപാസനം അമ്മയിൽ വിശ്വാസം ഉണ്ടാവട്ടെ 🙏🙏🙏

    • @shinysebastian2684
      @shinysebastian2684 3 месяца назад

      Samayachrukkathinte amme sahayikkaname..... Thalarnnu pokunnu.... Amme..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alicegeorge8721
    @alicegeorge8721 3 месяца назад +5

    അമ്മേ എൻറെ നിയോഗം ഞങ്ങളിൽ മേൽഎത്റയുംവേഗം പരിശുദ്ധ മ്താവിനെഅയ്ക്കണമെ.ആമേമൻ

  • @suseelavengoor7871
    @suseelavengoor7871 3 месяца назад +5

    ഈശോയെ എന്റെ കുടുംബത്തിൽ ആരും ഒന്നു മുമ്പിൽ ergi ആരോടും ഒരു കാര്യം പറയാൻ ഒരാളും ഇല്ല ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എന്റെ പ്രശ്നം ഈശോയെ തീർത്തു തരേണമേ എനിക്ക് അവിടുന്നു മാത്രമേ ഉള്ളു ആമേൻ

  • @Tech-Tron
    @Tech-Tron 3 месяца назад +2

    എൻറെ മൂത്ത മോൻ അമ്മയുടെ വിശ്വാസം പകർന്നു നൽകുവാനും ആ വിശ്വാസത്തിൽ ജീവിക്കാനും സഹായിച്ചതിന് മാതാവേ

  • @girijaraghavan9930
    @girijaraghavan9930 3 месяца назад +2

    അമ്മേ ന്റെ ഉടമ്പടി യിൽ വെച്ച നിയോഗം സാധിച്ചു തരേണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +4

    അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏

  • @SathiKumari-s2m
    @SathiKumari-s2m 3 месяца назад +2

    എന്റെ ഈശോയെ അമ്മ മാതാവേ എന്റെ ചേച്ചിയുടെ കിണറിൽ അമ്മയുടെ ശുദ്ധജലം തളിക്കണമേ അവർക്ക് കുടിക്കുവാനുള്ള വെള്ളം കൊടുക്കണമേ മാതാവേ❤😢🌹

  • @shinythomas7728
    @shinythomas7728 3 месяца назад +2

    അമ്മയെ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒന്ന് വരേണമേ ഞങ്ങളുടെ അപ്പനെ സൗഖ്യ പെടുത്തണമെന്ന്

  • @rosh1646
    @rosh1646 3 месяца назад +3

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 3 месяца назад +29

    മാതാവേ എൻ്റെ കടം എല്ലാം തീർത്ത് ത്തരണമേ മാതാവേ ആനുഗ്രഹിക്കണമേ മാതാവേ കൃപ ഉണ്ടാകണമേ🙏🙏🙏

  • @SijiEldhose-be8tk
    @SijiEldhose-be8tk 3 месяца назад +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എൻ്റെ മകൻ്റെ പഠനത്തിന് ആവശ്യമായ ലോൺ ബാങ്കിൽ നിന്ന് പാസകുവാൻ വേണ്ടി കർത്താവേ അവിടെന്ന് ഞങ്ങളെ അനുഗഹിക്കണമേ ബാങ്കിലെ മനോജാർക്ക് എത്രയും പെട്ടാണ് ലോൺ പാസ്രാക്കാൻ തോന്നി ക്കണമേ ഇന്ന് ആമീൻ എൻ്റെ കർത്താവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ ആമിൻ

  • @kusumamshaji3779
    @kusumamshaji3779 3 месяца назад +4

    അമ്മേമാതാവേ എന്റെ മകളുടെ പനിയും അസ്സ്വസ്ഥതകളും മാറ്റികൊടുക്കേണമേ.. അവളുടെ പോസ്റ്റിങ്ങിൽ തടസ്സം ഒന്നും വരാതെ പൂർത്തിയാക്കാൻ കൃപ ഉണ്ടാകേണമേ. 🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 месяца назад +3

    എൻ്റെ അമ്മക്ക നല്ല ഒരു വിട്ട ജോലി കിട്ടന്നെ മാതാവെ അനുഗ്രഹിക്കണം മാതാവെ

  • @joysonchalissery
    @joysonchalissery 3 месяца назад +3

    ഞങ്ങൾക്ക് സ്വന്തമായി ഭവനം ലഭിക്കുന്നത് മാതാവേ സാധിക്കണം സമർപ്പിച്ചു പൃർതഥന സമർപ്പിക്കുന്നു 🙏🙏🙏🙏

  • @RaphealP.P
    @RaphealP.P 3 месяца назад +2

    മാതാ ദൈവം മാതാവേ അനുഗ്രഹ മോളെ അനുഗ്രഹിക്കണമേ അവളുടെ കിഡ്നി സംബന്ധമായ അസുഖത്തിൽ നിന്നും മൂത്രത്തിലെ പഴുപ്പിൽ നിന്നും അവളെ രക്ഷിക്കണമേ

  • @sumavarghese205
    @sumavarghese205 3 месяца назад +2

    Kripasanam Mathave Ante Monte Kadabhadyathayilninnu Karakyattename Amen Amen Amen Amen 🙏🙏🙏🙏

  • @Tech-Tron
    @Tech-Tron 3 месяца назад +2

    കൃപാസനം മാതാവേ യുകെയിൽ ഉള്ള എൻറെ മോന് ഒരു നല്ല ജോലി കിട്ടുവാൻ സഹായിക്കണേ മാതാവേ

  • @sumavarghese205
    @sumavarghese205 3 месяца назад +2

    Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏🙏

  • @Sajithasasidharan
    @Sajithasasidharan 3 месяца назад +2

    എന്റെ അമ്മേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @minimolkurian4935
    @minimolkurian4935 3 месяца назад +2

    എന്റെ ഈശോയെ ella അനുഗ്രഹങ്ങൾക്കും നന്ദി 🙏

  • @beenabenna4819
    @beenabenna4819 3 месяца назад +2

    അമ്മേ എന്റെ മകന് വിസ പെട്ടന്ന് തന്നെ ശെരി ആക്കി കിട്ടണമേ 🌹🙏🌹

  • @ChippyJoice-nd5zz
    @ChippyJoice-nd5zz 3 месяца назад +1

    അമ്മേ ഞങ്ങൾ വാടക വീട്ടിൽ കഴിയുന്നു ഞങ്ങൾക്ക് സ്വന്തം മായി വീട് തരണമെ എന്റെ ഭാർത്തവിന് മദ്യാപനം നിർത്തിതരണംമെ✝️✝️✝️🙏🌹🌹🌹

  • @reenaboban5553
    @reenaboban5553 3 месяца назад +2

    അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ

  • @Lintureji-j9n
    @Lintureji-j9n 3 месяца назад +2

    അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എനിക്ക് ലോൺ അപ്പ്രൂയ ക്യാഷ് അക്കൗണ്ടിൽ നിന്ന് കയറണമേ അമ്മയും മനുവിന്റെ സ്നേഹം തിരിച്ചുകിട്ടി കിട്ടണമേ 🙏🙏🙏🙏 നല്ലൊരു വീടിനായി പ്രാർത്ഥിക്കുന്നു മക്കളുടെ പഠന കാര്യങ്ങളിൽ കൂടിയിരിക്കണം

  • @RajanN-ly7gu
    @RajanN-ly7gu 3 месяца назад +4

    എന്റെ കൃപാസന പ്രസധ വര മാതാവേ എന്റെ മരുമകൾ അമ്യതയുടെ ചുമ മാറ്റി കൊടുക്കണമേ പരിശുദ്ധമാതാവേ അമ്മയുടെ കൃപ ഉണ്ടാകേണമേ ആമേൻ ആമേൻ

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 месяца назад +3

    കർത്താവായ യേശുവേ അങ്ങയുടെ ദിവ്യ സ്നേഹ ഞങ്ങളുടെ ഹൃദയത്തിൽ പുനർ ജീവിപ്പിക്കണമേ അത് ഞങ്ങളിൽ കത്തിയെരിയണമെന്ന് ആണല്ലോ അങ്ങയുടെ ആഗ്രഹം ജോസഫ് അച്ഛന്റെ കരങ്ങളെ വിശദീകരിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് അച്ഛനെ നിറയ്ക്കണമേ അച്ഛന്റെ കാര്യങ്ങൾ വഴിയെല്ലാം മക്കളും രോഗവിമുക്തരാകട്ടെ ജോസഫ് അച്ഛന്റെ എല്ലാ രോഗങ്ങളും സൗഖ്യപ്പെടുത്തി കൊടുക്കണം 🙏🙏🙏

  • @kuttanadugreenery
    @kuttanadugreenery 3 месяца назад +2

    Amma mathave makkaleum avarude coursugaleum yella examineu m anugrahichu aashirvadikename amen

  • @rosh1646
    @rosh1646 3 месяца назад +3

    അമ്മ മാതാവേ മൃഗമായ ജോഷിയെ രഞ്ജിനിയോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @ArchithV-tb3ih
    @ArchithV-tb3ih 3 месяца назад +2

    കൃപാസന മാതാവ് എന്റെ ആ വിശം നിർവ ത്തിച്ചു തരണം അമ്മേ എന്റെ മകൾ തുടർന്ന പഠിക്കാൻ മനസ് തോന്നിക്കാൻ അമ്മഇടപൊടണമേ മാറ്റുയുള്ള എല്ലാം വിട്ട് അഛ്ഛന്റെയു അമ്മയുടെ അടുത്ത വരുവൻ കറിയണമേ എന്റെ വീട്ന്റെപണി തീർക്കാൻ വേണ്ടി പാർത്ഥക്കു വേണ്ടിവഴി തുറക്കണമേഅമ്മ ഈ മകൾക്ക് വഴി തുറക്കണമേ എന്റെ മകൻ പഠിക്കാൻ അവനെ ബുധിതി കൊടുക്കണമേ എന്റെ മകൾക്ക് വേണ്ടി ഇടമ്പടി എടു അതിനു മറുവടി തരണമേ വർത്ഥനക്കു തടസ്റ്റ o മാറ്റിതര ണമേ മാതാവ് എത്ര വേഗം എനിക്ക് കൃപാസനത്തിൽ വന്നു സംക്ഷ്യം പറയൻ കഴിയണം അമ്മ മാതാവ്ഇതിനുഉത്തരം തരണമേ അമ്മ മാതാവ്ഈശോയ എന്നെയു എന്റെ കുടുംബത്തിനു അനുഗ്രഹം തന്നതിനു നന്ദി പറയുന്ന് മാതാവ് ആവ ആവ ആവ മാരിയ❤❤❤❤❤❤❤

  • @ShabaShibu-h9h
    @ShabaShibu-h9h 3 месяца назад +3

    അമ്മ എന്റെ ജോലിയുടെ പേപ്പർ എനിക്ക് വരണം അമ്മ

  • @TM-yn4yj
    @TM-yn4yj 3 месяца назад

    മാതാവേ എന്റെ വയറുവേദനയും മറ്റു അസുഖങ്ങളും സൗഖ്യം പ്പെടുത്തി ആരോഗ്യം തരണമേ

  • @AngelSubhash
    @AngelSubhash 3 месяца назад

    അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ തടസങ്ങൾ നീക്കി വേഗം ഗൾഫിൽ ജോലി ശരിയാവണേ

  • @lailavarghese5084
    @lailavarghese5084 3 месяца назад +2

    Amme mathave anugrahikkaname 🙏 Yesuve makante Businessil unnathi tharaname kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 3 месяца назад

    അമ്മേ എല്ലാവരുടെയും കടഭാരേങ്ങളും എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും തീർത്തു തരണേ ഈശോയെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ സ്ഞങളെ ഭാവനമായി അനുഗ്രഹിക്കണേ 🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di 3 месяца назад

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും വിസയും ടിക്കറ്റും എത്രയും വേഗം വന്നു സൗദിയിൽ ജോലിക്ക് പോകാൻ സാധിക്കണമേ. ആമേൻ 🙏❤️🌹

  • @minivarghese6815
    @minivarghese6815 3 месяца назад

    അമ്മേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധി കൊടുക്കണെ അമ്മേ അവനെ തോൽവി ആക്കല്ലേ 😭😭😭😭 അമ്മേ എന്റെ കടം മാറ്റി തരണേ 😭😭😭😭അമ്മേ സഹായിക്കാൻ വേഗം വരണേ 🙏🙏🙏🙏🙏🙏

  • @babyjmundadan5636
    @babyjmundadan5636 3 месяца назад +1

    എൻ്റെ മകൾക്ക് സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് അതു മാറി കിട്ടാനും അമ്മോ മാതാവോ കൃപസനമാതാവോ സഹായിക്കണമെ അനുഗ്രഹിക്കണമെ

  • @rosilyantony2187
    @rosilyantony2187 3 месяца назад

    എൻ്റെ കൃപസന മാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ എൻ്റെ യാചന കേൾക്കണമേ എന്നെ കൈവെടിയരുതേ

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 3 месяца назад

    അമ്മ മാതാവേ എന്റെ പ്രാർഥനകൾ കേൾകേണമേ 🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 месяца назад +63

    എന്റെ കൃപാസനം അമ്മേ ഞങ്ങൾ ആറുമാസമായി ഇംഗ്ലീഷ് മരുന്ന് ഞങ്ങളുടെ പത്തു വയസ്സായ ജോഹൻ മോന് കൊടുക്കുകയാണ് അത് ഞങ്ങൾ നിർത്തിയിട്ട് ഇപ്പോൾ നാടൻ മരുന്ന് കൊടുക്കാൻ പോവാണ് ആയുർവേദം അമ്മേ അമ്മ അമ്മ എന്റെ ജോഹൻ മോനെ തൊടണം എന്നാലേ എനിക്ക് എല്ലാവരോടും പറയാൻ പറ്റുള്ളൂ ഞാൻ എന്റെ കൃപാസന അമ്മേനോട് പ്രാർത്ഥിച്ചിട്ട് ആണ് എന്റെ കുഞ്ഞിന് സൗഖ്യം കിട്ടിയത് എന്ന് ഞാൻ ഒത്തിരി മെസ്സേജ് അയച്ചു കൊടുത്തിരുന്നു അതുകൊണ്ട് അച്ഛൻ പ്രാർത്ഥിച്ചത് മൂലമാണ് എന്റെ കുഞ്ഞിന് സൗഖ്യം കിട്ടിയതെന്ന് എനിക്കൊരു കുറച്ചു പേരോട് എങ്കിലും പറയണം കുറെ പേരോട് പറയണം അമ്മയെ സൗഖ്യം കൊടുക്കണം എന്റെ കുഞ്ഞ് ആയുർവേദം കഴിക്കുമ്പോൾ🙏🙏🙏

    • @SiniSaji-ss8tv
      @SiniSaji-ss8tv 3 месяца назад +2

      🙏🙏

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 месяца назад

      Amme.anta.nithinu.nivinu.parishyil.vejayame.nalgi.jollinalgiyume.nithina.anugrahekka.amme.kRoopa.nalginate.60thu.sendu.vetoou.kadaggal.amma.therkkaname.eshould.

    • @shinysebastian2684
      @shinysebastian2684 3 месяца назад

      Amme mathave achan paranja date thanne prarthichu kathirikkunnu veedu thannanugrahikkanam... Sakshyam parayuvan anugrahikkaname..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shinysebastian2684
      @shinysebastian2684 3 месяца назад

      Amme nisahaya avaztha matti tharanam . kunju galude vizwasam dhaivasneham nashttapedan anuvathikkaruthe...... Idapedaname...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thresyamathew5068
      @thresyamathew5068 3 месяца назад +1

      Thressiyamm

  • @lucymathew7570
    @lucymathew7570 3 месяца назад

    എന്റെ അമ്മേ എൻറ മോൻ എബിന് അവിടുത്തേക്ക് സമർപിക്കുന്നു അനുഗ്രഹിക്കണമേ അവന്റെ ജോലി ചെയ്യാൻ അവന് സഹായിക്കണമേ സഹപ്രവർത്തകരെ അനുഗ്രഹിക്കണമെ ട്രെയിനർ മാരഅനുഗ്രഹിക്കണമേ എൻറ അമ്മേ അവനോട് കരുണയായിരിക്കണമേ ആമ്മേൻ

  • @chithrajose3571
    @chithrajose3571 3 месяца назад

    എന്റെ കൃപാസനം മാതാവേ എന്റെ മകൾ ഒരു പുതിയ കോഴ്സ് പഠിക്കാൻ പോകുന്നുണ്ട് അമ്മയുടെ കൃപയും സംരക്ഷണവും അവളോടൊപ്പം ഉണ്ടായിരിക്കണമേ 🙏🙏🙏

  • @seenathomas7380
    @seenathomas7380 3 месяца назад

    അമ്മേ, കൃപാസന മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ.

  • @kunjumol-ml8dt
    @kunjumol-ml8dt 3 месяца назад

    മാതാവേ എന്റെ മോനെ കാലുവേദന സൗഖ്യ പെടുത്തണം ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം മോന് വേദന സഹിക്കാൻ ശക്തി കൊടുക്കണേ പരിശുദ്ധാത്മാവേ അവിടുന്ന് ശക്തിപ്പെടുത്തുന്ന സഹായിക്കുകയും ചെയ്യേണമേ 🙏🙏😭😭

  • @SijiEldhose-be8tk
    @SijiEldhose-be8tk 3 месяца назад

    എൻ്റെ അമ്മേ ദൈവമാതാവേ ഇന്ന് എൻ്റെ മകൻ ബാങ്കിൽ ചെല്ലുമ്പോൾ അവിടെത്ത സാർ എല്ലാ പേവർറുകളും വാങ്ങി ലോൺ എത്രയും വെട്ടണ് പാസാക്കി തരണമേ എൻ്റെ കർത്താവേ എൻ്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമിൽ

  • @bindunk1499
    @bindunk1499 3 месяца назад

    എന്റെ മോനെ കാക്കണമേ മദ്യത്തിൽനിന്നും മയാകുമരുന്നിന്റെ ഉപയോഗത്തിൽ നിന്നും വിടുതൽ നല്കണമേ അമ്മേ

  • @bincyjoegy4797
    @bincyjoegy4797 3 месяца назад

    മക്കളുടെ യും എന്റെ യുംഭർത്താവിന്റെ യും അല്ലെർജി സംബന്ധമായ പ്രേശ്നങ്ങളിൽ സൗഖ്യഅം തരണമേ

  • @Santhoshtomvarghese
    @Santhoshtomvarghese 3 месяца назад

    എൻ്റെ മമ്മിക്ക് രോഗം ഭേദമാക്കാൻ അനുഗ്രഹംനാൽക്കണമേ

  • @beenajoseph117
    @beenajoseph117 3 месяца назад

    ജൂലൈ 9 ന് എക്സാം തുടങ്ങുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ മാതാവേ

  • @pushpamathew8815
    @pushpamathew8815 3 месяца назад +3

    Mathave exam result noki erikane makkale anugrahikane. Ellareyum passakkane. Nalla result kodukane❤

  • @bindujohn6217
    @bindujohn6217 3 месяца назад

    എന്റെ മാതാവേ ബ്ലസിയുടെ വയറിലുള്ള hard mass മാറ്റിതരണേ 🙏🙏

  • @geethajoseph8429
    @geethajoseph8429 3 месяца назад

    ഈശോയെ നന്ദിഈശോയെ ആരാധന എന്റെ കുടുംബം വിശ്വാസത്തിൽ വളരാൻ കൃപ നൽകണമെ ജൂലൈ 25 നുള്ളിൽ എന്റെ ലോൺഅടച്ചു തീർക്കാൻ വഴി തന്ന് അനുഗ്രാഹിക്കണമെ ഗൾഫിൽ അകപ്പെട്ട മകനെ നാട്ടിൽ എത്തിക്കണമെ❤ ഈശോയെ മാതാവെ നന്ദി. നന്ദി, സ്തുതി ആരാധന മാതാവെനന്ദി,ആരാധന. സ്തുതി ഹല്ലേലൂയ്യ ആരാധന ഹല്ലേലൂയ്യ ആരാധന മാതാവെ മാതവെ❤️❤️❤️