Это видео недоступно.
Сожалеем об этом.

വണ്ടിക്ക് പണിയോട് പണി 😡😡

Поделиться
HTML-код
  • Опубликовано: 16 мар 2021
  • follow me on instagram
    👇
    www.instagram....
    facebook
    👇
    Narayanankutty Shaji

Комментарии • 554

  • @thewanderhell8854
    @thewanderhell8854 3 года назад +145

    ഞാൻ വണ്ടി എടുത്തു 6മാസം ആയി 50മൈലേജ് കിട്ടുന്നുണ്ട് ഡബിൾ വച്ചു 101കേറീട്ടുണ്ട് വണ്ടി പിന്നെ ഫ്യൂൽ മീറ്റെർ ഫ്യൂൽ എംറ്റി കാണിക്കുന്നത് 1അര ലിറ്റർ ആവുബോൾ ആണ് 2അര ലിറ്റർ ഉണ്ടടെകിൽ 3കട്ട കാണിക്കും 5ലിറ്റർ മേലെ ഇണ്ടെകിൽ 6കട്ട കാണിക്കും വണ്ടി പൊളി ആണ് 5000km ഓടിച്ച അനുഭവം

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +6

      Njanum nallonam ithokke arinjitta eduthe but enik aanu ee kuzhappam motham ☹️

    • @joelaliyas1035
      @joelaliyas1035 3 года назад +3

      Double vechu 🙂🤝 speedometer kerum 100 🤣. Single vechitu 90+ olu real speed.

    • @fasiljafark989
      @fasiljafark989 3 года назад +4

      വണ്ടി ഫുള്ളും പോളിയാണ് എന്റെ ഒരു മാസത്തെ എക്സ്പീരിയൻസ് വെച്ച് പറയുകയാണെങ്കിൽ വണ്ടി സൂപ്പറാണ്

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      @@fasiljafark989 but enik kittiya anubavam 3g aa

    • @gouthu.x
      @gouthu.x 3 года назад +1

      Bhagiyavan

  • @gangstercity5952
    @gangstercity5952 Год назад +8

    ഞാൻ വണ്ടി എടുത്തിട്ട് 6 മാസം ആയി. മൈലേജ് ഒരു 47 ഒക്കെ കിട്ടുന്നുണ്ട്. വണ്ടി വേറെ ലെവലാണ്. ഇപ്പൊ 5000ത്തിനു മുകളിലായി.ഞാൻ Top Speed അടിച്ചത് 107 ആണ്. 107 ആവുമ്പോയേക്കും വണ്ടിയുടെ ബാലൻസ് പോവും. അത്രേ speed ൽ ചിലപ്പോൾ വളവുകൾ ഓടിക്കാൻ പ്രയാസമാകും. ഒന്നും പറയാനില്ല Honda, Suzuki അപേക്ഷിച്ച് Power ൽ NTORQ 💥💥🔥

  • @jayapialappey395
    @jayapialappey395 2 года назад +50

    4 month ayi eduthittu 2 സർവിസ് കഴിഞ്ഞു 54 മൈലജ് കിട്ടുന്നുണ്ട്.98 സ്പീഡ്il ഓടിച്ചിട്ടുണ്ട്. സൂപ്പർ vandi super

  • @itsmesharath8086
    @itsmesharath8086 2 года назад +9

    നല്ല സർവീസ് ആണ് കിട്ടേണ്ടത് ❤❤👍👍അതു മാത്രമാണ് കുറച്ചു പാട്

  • @sreeseetha7570
    @sreeseetha7570 3 года назад +12

    BA 6 ബ്ലാക് പന്തർ കൊള്ളാം പൊളി സാധനം 😍😍😍👍👍👏👏👏👏👏

  • @bidhinks8118
    @bidhinks8118 3 года назад +11

    8 months kazhinje 9250 km ethuvarea no problem..

  • @amal.a.s8081
    @amal.a.s8081 2 года назад +6

    16400km കഴിഞ്ഞു 40 -46 മൈലേജ് കിട്ടുന്നുണ്ട് bs6 ആണ് ഒരു കുഴപ്പമില്ല ഇതുവരെ

  • @ullas072
    @ullas072 3 года назад +102

    എനിക്ക് വണ്ടി മാറ്റി തന്നു ഫസ്റ്റ് സർവീസ് ആയപ്പൊളേക്കും engine പണി ആയി

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +19

      Im. Also thinking about it

    • @rashielectroz
      @rashielectroz 3 года назад +15

      നിന്റെ കയ്യിലിരിപ്പു കൊണ്ടാവും

    • @amalbobubs852
      @amalbobubs852 3 года назад +4

      Eath showroom nnanu vandi erakkiyath

    • @pobzz1238
      @pobzz1238 3 года назад +2

      @@rashielectroz satyam

    • @anishthankappan3682
      @anishthankappan3682 3 года назад +8

      ... ചില ഭാഗ്യദോഷികൾ വണ്ടി എടുത്താൽ ചിലപ്പോൾ എട്ടിൻറ പണികിട്ടും...

  • @shajarshas6758
    @shajarshas6758 3 года назад +30

    BS4 പുലി കുട്ടി 🔥💪

    • @media4917
      @media4917 3 года назад +1

      Allelum🤣🤣 sathyam bs6 pokka enikkum randum ind

  • @soorajdinesh7582
    @soorajdinesh7582 3 года назад +13

    ഇതു നിങ്ങടെ വണ്ടിക്കു മാത്രമേ ഒള്ളു 🤣 വേറെ ഒരു വണ്ടിക്കും ഇല്ലാ

  • @omarjass
    @omarjass 3 года назад +24

    സഞ്ചരിക്കുന്ന മൈക്രോവേവ് ഓവൻ ആണ്... 😜😜😜 വണ്ടിക്കുള്ളിൽ എന്തിട്ടാലും പുഴുങ്ങി കിട്ടും....

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 3 года назад +2

      അത്രക്കൊന്നുമില്ല.. Up n Down 190 km poyi vannitum over heat ayi thonnitilla

    • @omarjass
      @omarjass 3 года назад

      @@helmetholicthe_helmet_addi133 eeh🙄🙄 Ntorq inte karyam alle parayune

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 3 года назад

      @@omarjass Ntorq Bs4 Race Edition 18000km 2020 January 🔥

    • @omarjass
      @omarjass 3 года назад

      @@helmetholicthe_helmet_addi133 njan parnjath Bs6 super squad edition aanu.. Showroomil kaanichapol ella vandiyulum ingane thanne aanennan

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 3 года назад +3

      @@omarjass വെറുതെയാണ് ബ്രോ.. Service ചെയ്യാൻ അറിയാത്ത കുറെയെണ്ണം ഉണ്ട് TVS il.. ക്ലച് dust പോലും ക്ലീൻ ചെയ്യാൻ അറിയാത്ത teams.. 😆... പണിയറിയുന്ന പണിക്കാറുള്ള ഏതേലും ഷോറൂമിൽ കാണിക്കു ബ്രോ

  • @aromal4650
    @aromal4650 2 года назад +3

    Ntorq vere level aanu mone 60 k thousand odichu no powerlose oru poraymayum ithevare feel chythittilla(bs4) milage (54kmpl), And Ivde frnds inum und bs6 new model they r also happy ♥️

  • @robzvlogs3544
    @robzvlogs3544 3 года назад +3

    Third service kazhinj kurech naal kaizhinjappo ente vandikkum valiv kurenjarunn ,pne back sidil ninn sound ondarunn valav thiriyumpo service centril kaanichappo wheel nut loose aann parenj vittu purath workshopil kond poyi bearing maari, oil+ filter, air filter change cheythapo vandi pwoli aayi eppo pwoli vibe aaa

  • @abhijithabhi8564
    @abhijithabhi8564 3 года назад +5

    Bro. Clutch pulli enna oru parts und.. Belt karagan idunna Oru roll athilum scene ayall odukkatha sound ane.. Njjn showroom il koduthappo mariyittum sound poyilla. Purath shop il koduth matty ippo set ane 😊

  • @sudhitalks4258
    @sudhitalks4258 3 года назад +10

    ഇത് പോലെ വിവരം ഉള്ള service centre കൊടുത്ത ഒരു കുഴപ്പം ഉണ്ടാവില്ല എന്ന് വിശ്വസിക്കാം ✌️😇..

    • @aonevideos532
      @aonevideos532 2 года назад

      😁

    • @SN143VLOG
      @SN143VLOG 2 года назад

      Service pakka badanu kannuril manufacturing defect polum tharilla. Pala excuse parayum. Edukkan vendi nalla chiri. Service paranja kaanam mugham

  • @souravn6285
    @souravn6285 3 года назад +3

    Bro ithinte fuel sensor cheriya ozhu slope oh charivo undel kanikkunna data vethyasapedum
    Pinne ntorque matte 110cc pole
    Kayykodthe parakkan ollathalla
    Initial power linear ane .
    Kettathe load veche edkkan olla torque um unde

  • @RiXerBoY
    @RiXerBoY 3 года назад +3

    Bro njan ee vandi edukkan ann udeshiche bro yude abhiprayam entha ee vandi edukano vendayoo..
    Plss reply

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +2

      Enik udaya anubavam aanu ithu ellarkum ingane aavanam ennilla

  • @a.r.shanthanu5482
    @a.r.shanthanu5482 3 года назад +9

    5 sec 0-60 ..N torq 💥🚀

  • @omarjass
    @omarjass 3 года назад +5

    Same vandi Anu ente .. Same problem Anu enikkum varunnath ... ippo vandikkullil phone poolum vakkan pattunnilla Ammathiri chood aanu

  • @razan1345
    @razan1345 3 года назад +6

    Njanum ntorq vangiyirunnu ee idakk marvel edition alla grey colour adhin oru problevum idhvare undayttilla

  • @amzvlog4624
    @amzvlog4624 2 года назад +2

    Back tyre endukonda itra piditham varunne enn parayuo? Njn inn ntorq eduthu. Pakshe back tyre free ayit karangunilla. Showroomil undayirunna vere vandi nokiyapo athum ithpole ayirunnu.

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад +2

      Atu angana aanenna avaru parayunna but enikk ippo kai koduthittu keratha poleya

    • @amzvlog4624
      @amzvlog4624 2 года назад +1

      @@NarayanankuttyVlogsbro ipozhum aa preshnam undo? Pinne tvs ine direct ayit contact cheyan endelum vazhi undo?

  • @Dathans_Media
    @Dathans_Media 3 года назад +3

    Ntorq യൂട്യൂബിലെ തള്ളലുകൾ കണ്ട് വാങ്ങി കാശുപോയി. ഞാന്‍ പറഞ്ഞ രണ്ടു മൂന്ന് കംപ്ളയിന്റുകൾ 3 പ്രാവശ്യം സർവ്വീസ് ചെയ്തിട്ടും 50 കിലോമീറ്റര്‍ ഓടി കഴിയുമ്പോൾ പഴയ കംപ്ളയിന്റ് വീണ്ടും തുടങ്ങും. അങ്ങനെ പലതവണ TVS ലേക്ക് Complaint ചെയ്തിട്ടും റെഡി ആയില്ല അവസാനം ഇന്ന്‌ tvs ന്റെ കമ്പനി സ്റ്റാഫ് വീട്ടില്‍ വന്ന് എടുത്തു കൊണ്ട് പോയി Service സെന്ററിൽ വച്ച് സർവ്വീസ് ചെയ്തിട്ട് വൈകുന്നേരം ഓക്കെ ആയി എന്നു വിളിച്ചു പറഞ്ഞു. പിന്നീട് അദ്ദേഹത്തേയും കൂട്ടി 50 KM ഓടിച്ചു കഴിഞ്ഞപ്പോൾ പഴയ കംപ്ളയിന്റുകളെല്ലാം വീണ്ടും ആയി. ഇനിയിപ്പോള്‍ കമ്പനിക്ക് മെയിൽ അയക്കട്ടേ എന്നുപറഞ്ഞ് പിരിഞ്ഞു... ഇനിയിപ്പോള്‍ എന്താവുമോ എന്തോ... 🤔🤔🤔

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      നേരെ കംപ്ലയിന്റ് നമ്പർ ഉണ്ട് അതിൽ വിളിച്ചു പറയുക

    • @Dathans_Media
      @Dathans_Media 3 года назад

      @@NarayanankuttyVlogs ഏതാ നമ്പര്‍? എല്ലാം ചെയ്തു ഇപ്പോള്‍ യുദ്ധത്തിലാണ്

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      @@Dathans_Media കംപ്ലയിന്റ് നമ്പർ എന്ന് പറഞ്ഞു ഉണ്ടാവും ഗൂഗിൾ

  • @ashraf3638
    @ashraf3638 3 года назад +5

    പക്ഷേ വലിയ പണച്ചിലവുളള കാര്യമൊന്നുമല്ലാഞ്ഞിട്ടുപോലും നമ്മൾ ഭൂരിഭാഗമാളുകളും ഇതു ചെയ്യില്ലാ അതാ പ്രശ്നം അതു കൊണ്ടാ അവർ നമ്മളേ പൊട്ടൻ കളിപ്പിക്കുന്നതും

  • @Cinecut623
    @Cinecut623 3 года назад +21

    മച്ചാൻ പോളിയണല്ലോ.. മച്ചാന് ഇരിക്കട്ടെ ഒരു പൊൻ കുതിരപ്പവൻ ❤💙❣

  • @user-fx2oo3bi9c
    @user-fx2oo3bi9c 3 года назад +7

    Ntroq odichal vera vandi odikkan thonnula . Power oru rakshayum ella . Trip pokanum kollam, pinne mileage 42km/liter kittum .
    Ntroq 150cc or 200cc vannal kollam ,TFT display kudi undagil polikum .

    • @Ansal090
      @Ansal090 11 месяцев назад +1

      ഞാൻ പോയ്‌ ntorqum dio 125യും ഡ്രൈവ് എടുത്തു... Dio ആണ് എനിക്ക് ബെറ്റർ ആയി തോന്നിയത് സ്മൂത്ത്‌ ആണ് ഡ്രൈവ്.. അവസാനം dio book ചെയ്തു

  • @smokereditzzz1432
    @smokereditzzz1432 3 года назад +37

    നാരായണൻ കുട്ടി ഇഷ്ടം 😺

  • @mowgli9299
    @mowgli9299 3 года назад +12

    വിറകു എന്ന cute aa❤️❤️❤️❤️❤️❤️❤️❤️❤️😘

  • @abhiramak7411
    @abhiramak7411 3 года назад +21

    Ntorq poli vandiyane 😍😍

  • @arunm7553
    @arunm7553 2 года назад +3

    Ente kayil bs4 und. Adipoli vandi ane. No problem. wiser il small vibration ind. Low speedil.

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад

      Bs6 pora kure complaints ☹️

    • @arunm7553
      @arunm7553 2 года назад

      @@NarayanankuttyVlogs
      Illa bro. Service problem ane. Pinne first vandik kurachu tight and vibration indayirunu. 2nd service ayapo pakka perfect ayi. Set akum..

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад

      @@arunm7553 3rd kzhinjappol ottum pulling illa ☹️

    • @arunm7553
      @arunm7553 2 года назад

      @@NarayanankuttyVlogs
      Enkil aa scooter nte complaint akum. TVs il direct complaint cheyu. Mail ayacha mathi. Dealership il avar contact cheyum.

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад +1

      @@arunm7553 ellam cheythu

  • @nidhilsuresh8448
    @nidhilsuresh8448 2 года назад +1

    ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
    ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......

  • @suhail_faizy
    @suhail_faizy 3 года назад +5

    Vandi service kodukkumbol vandida aduttnn pokatirikkukka. Etra manikkor enn parnjalum . All fishy guyz in service centre's

  • @ajmalmohammed6890
    @ajmalmohammed6890 3 года назад +3

    Access 125 bs4 last model two years aavunnu
    No complaints
    Power full
    Mailage on high ways 60 . 64 kittunund
    Normal rade 55. . 56

  • @DancewithPratheep
    @DancewithPratheep 3 года назад +1

    ente vandi ipol 20500 km oodiyittundu ithuvare oru problem undayittilla vandiude sidil ninnum. ipozhanu back tyre maarriyathu. BS4 aanu.

  • @shamseerzins2013
    @shamseerzins2013 3 года назад +5

    Ntorq vs access which is overall better?

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +5

      Ntrq is gud but service 👎👎👎👎

    • @hakeemmuhammad710
      @hakeemmuhammad710 3 года назад +1

      Yamaha ray zr street rally and apriliya race edition 160 sxr 160 👌

    • @jiyamoljaison1334
      @jiyamoljaison1334 2 года назад +1

      @@hakeemmuhammad710 but mileage 👎👎

    • @vaaazha
      @vaaazha 2 года назад

      Njan access edth lock aayitt nilkaaann bro .... Njan Ntorq edkaaan illa planill nikaan apozha ee video kaanune 😐

    • @shamseerzins2013
      @shamseerzins2013 2 года назад

      @@vaaazha njn acess eduth 6 mnth nala scooty anu. Overall good looking Mileage spare okke ok anu

  • @jijodavis2506
    @jijodavis2506 3 года назад +22

    ഹലോ ബ്രോ ഈദ് BS6 ആണ് ഇതിൽ പെട്രോൾ കാലി ആകാൻ പാടില്ല അടുകൊണ്ടാണ് (ഫ്യൂൽ പപ്പിന് സേഫ്റ്റി അന്ന് പ്രാധാന്നം )50 RS പെട്രോൾ അടി നടക്കില്ല 😆😆😆

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +3

      ആ pic കണ്ടില്ലേ fuel empty കാണിച്ചു എന്നിട്ടും trip F ആവാതെ Trip B ല് തന്നെ കിടക്കുവാ അതാണ്

    • @jijodavis2506
      @jijodavis2506 3 года назад +1

      @@NarayanankuttyVlogs ബ്രോ ഫ്യൂൽ എംറ്റി ഇന്ന് ഫസ്റ്റ് കാട്ടിയാൽ പെട്രോൾ 1.1L ഉണ്ടാകും അപ്പോൾ തന്നെ ട്രിപ്പ്‌ F kattanam enn ella..നിങ്ങൾ ഫ്യൂൽ ഫിൽ chayedadh ഫ്യൂൽ ലൈറ്റ് തെള്ളിയുബോൾ ആണ് (ഫ്യൂൽ ഫിൽ ചെയ്യുബോൾ ഫുൾ ഫിൽ cheyarudh)

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +2

      @@jijodavis2506 but bro ഇന്ന് പെട്രോൾ അടിച്ചു കുറച്ചു നീങ്ങി അപ്പൊ തന്നെ മീറ്റർ ല് fuel empty ☹️

    • @Dathans_Media
      @Dathans_Media 3 года назад

      എന്റെ വണ്ടിയുടെ പെട്രോൾ 2 കട്ടയ്ക്ക് താഴെപോയിട്ടില്ല വണ്ടി കംപ്ളയിന്റോട് കംപ്ളയിന്റ്

  • @afzalzaal
    @afzalzaal 2 года назад

    എൻറെ കയ്യിൽ same വണ്ടി ആണ് black panther പക്ഷേ എനിക്ക് ഇതുവരെ ഇങ്ങനെ ഒരു problem ഉണ്ടായിട്ടില്ല street mode ഇൽ 90 കേറും ഞൻ അത്യാവശ്യം stretch ചെയ്താണ് ഓടിക്കുന്നത് എനിക്ക് tyre വളരെ മോശമാണ് ആ ഒരൊറ്റ കാര്യം ഒഴിച്ചാൽ പൊളി വണ്ടി 40 km/litre എങ്ങും തൊടാതെ കിട്ടും . Tyre ഭയങ്കര മോശം 6 punctures ആയി 7 മാസം കൊണ്ട് ആദ്യ മാസം മാത്രേ puncture അവതീറ്റുന്നുള്ളു പിന്നെ അങ്ങോട് puncture ഓട് puncture

  • @jibinbenny2848
    @jibinbenny2848 3 года назад +17

    എൻ്റെ വണ്ടിയും ntorq annu off akki ഒടികുംപ്പോൾ എന്തോ ഒരയുന്ന സൗണ്ട് ഉണ്ട് അതു എന്താ അറിയവോ?

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +6

      ചെന്ന് showroomil കംപ്ലയിന്റ് കൊടുക്ക്

    • @sudhitalks4258
      @sudhitalks4258 3 года назад +3

      Clutch complaint avum bro... Nte angne arnu.. Njn service loduthekanu ipo

    • @strangemallu9063
      @strangemallu9063 3 года назад +1

      Bro throttle kodkkumbol back il ninn oru shabdham varunnund athaano

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      @@strangemallu9063 entho back tyre ല് ഉരയുന്ന പോലെ feel ആവുന്നുണ്ട് നല്ലോണം

    • @strangemallu9063
      @strangemallu9063 3 года назад +1

      @@NarayanankuttyVlogs Bro Enthaayaalum Big Fan Bro❤️ Bro Enthaayaalum Ee keralam muzhuvan ariyunna oru youtuber aavum bro😍 i love your attitude and speaking style❤️

  • @vipinannur4419
    @vipinannur4419 3 года назад +23

    Access125 bs6 my hero ❤❤

    • @electromaster7002
      @electromaster7002 3 года назад

      Nalla Vandiya bro. Njan Test Drive cheyytata Enikku Ettavum Ishttamulla Vandiya

    • @vishnugokul3530
      @vishnugokul3530 3 года назад +1

      അക്സസ്സ് ന് പണി ഉണ്ട് സെൽഫ് സ്റ്റാർട്ട്‌

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +1

      @@vishnugokul3530 ഞാൻ 2012മോഡൽ access ഇപ്പോഴും ഉപയോഗിക്കുന്നു 100% സംതൃപ്തി യോടെ ഇപ്പോഴും ഉപയോഗിക്കുന്നു

    • @vishnugokul3530
      @vishnugokul3530 3 года назад +1

      @@pathanamthittakaran81 ചെലേൽത് റേഡിയവും ചേലോൽത് റെഡിയാവൂല

    • @adith628
      @adith628 3 года назад

      Access BS4 poliyaanu 🔥🔥,
      BS 6 pakkaa shookamaanu

  • @amalwayanadan5106
    @amalwayanadan5106 3 года назад +2

    ബ്രോ നല്ല സർവീസ് സെന്ററിൽ കാണിചാൽ വണ്ടി പൊളിയാക്കും ഞാൻ എന്റെ നാട്ടിലെ tvs സർവീസ് സെന്ററിൽ കാണിച്ച് ഒറ്റ ഒരുത്തനും പണി അറിയാത്തത് കൊണ്ട് പിന്നീടുള്ള സർവീസ് എല്ലാം കോഴിക്കോട് പ്രിന്സില് പോയി ചെയ്തു നല്ല സർവ്വീസ് ആണ് അവരുടേത് . ഞാൻ ntorq ഇറങ്ങിയപ്പോൾ എടുത്തതാണ് 2 വർഷവും 4 മാസവും ആയി ഇതുവരെ ഒരു കുഴപ്പവും ഇല്ല 90 കിലോ വെയ്റ്റ് ഉണ്ട് എനിക്ക് എന്റെ ടോപ്പ് സ്പീഡ് 104 km ആണ്

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      നാല്ല സർവീസ് ല് aa കാണിച്ചേ

    • @subinrajls
      @subinrajls 2 года назад

      കൊയിലാണ്ടി prince എങ്ങനെ ണ്ട്

  • @vineethvineeth3247
    @vineethvineeth3247 Год назад +1

    Anna ee showroomintte sthalam evida

  • @mevideoboy5139
    @mevideoboy5139 3 года назад +17

    Access 125 edukk macha supper ആണ് സാധനം പവർ ആണ് എന്റെ കഴിലുണ്ട് 5 യേർസ് ആയി ഒരു കംപ്ലീയിന്റും ഇല്ല പൊളി സാനം

    • @ajmalkm7630
      @ajmalkm7630 2 года назад +1

      Good vehicle anu

    • @MidHuN--dj0
      @MidHuN--dj0 Год назад +1

      അമ്മാവൻ വണ്ടി 🤣

  • @sajiths1115
    @sajiths1115 3 года назад +1

    Ente kayyil captain America edition aanu .2 nd service kazhinjappo kannur poyarnnu.200 km half hour rest eduthanu odichathu .vandi oru kuzhappom ilaathe odi.vandi 3 days 1500 km odi oru kuzhappom illarunnu.pinne ernakulam ethiyappo traffic illatha road kurachu kitti vandi 2 perem vachu 97,98 vare Keri

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      Appo ente vandik thanna aa problem athu ee showroom kaarod paranjitt avarikk manasilavande

    • @sajiths1115
      @sajiths1115 3 года назад

      @@NarayanankuttyVlogs fuel indicator redi aayo

    • @sajiths1115
      @sajiths1115 3 года назад

      Njan eppolum 2 level petrol keep cheyyum,but friends kondupokumpo same complaint parayarundu

    • @sajiths1115
      @sajiths1115 3 года назад

      Adutha servicinu parayanam

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      @@sajiths1115 kure pravisyam kaanichuu ippo valiv kuravaa

  • @anishthankappan3682
    @anishthankappan3682 3 года назад +1

    എൻറെ വണ്ടി എൻടോർക്ക് 125 റെയ്സ് എഡിഷൻ....നാല് മാസമായി എടുത്തിട്ട്...നോ കംപ്ലയിൻറ്....കിടു വണ്ടി....12000 കിലോമീറ്റർ ഓടി...60കിലോമീറ്റർ മൈലേജ് ഉണ്ട്....ടെയർ സൂപ്പർ...ഇനിയും 12000കിലോമീറ്റർ സുഖമായി ഓടും...നല്ല വലിവ് ഉണ്ട്...മൂന്ന് പേരേ വച്ചു പറത്തിയിട്ടുണ്ട്...95 കിലോമീറ്റർ സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട്....

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      Milege 35 ഉള്ളു എനിക്ക് മാത്രം എന്താണോ ഇങ്ങനെ 🙄☹️

    • @zubairrockzone79
      @zubairrockzone79 3 года назад

      60 mileage 2 letre petrol ozhichalaayirikum

    • @anishthankappan3682
      @anishthankappan3682 3 года назад

      @@zubairrockzone79 ...ചുമ്മാ തളളല്ല സുഹൃത്തേ....ഇയാൾക്ക് അത്രയ്ക്കും വിശ്വാസമില്ലങ്കിൽ നേരിട്ട് വാ കാണിച്ച് തരാം...

    • @zubairrockzone79
      @zubairrockzone79 3 года назад

      @@anishthankappan3682 sathyam paranhaal ntorq companykaarenne parayunnath 50 mileage average aan.enit kittunnatho 35 kityaal bagyam enn parayaam athre ullu. allaand 60 mileage kittunnuvengil ninggalde vandide engine splendorde enginaayirikum.. ntorqnde maaripoyit ittadhaayirikum

    • @anishthankappan3682
      @anishthankappan3682 3 года назад

      @@zubairrockzone79 ..അല്ലെങ്കിലും മലയാളികളെ സത്യം പറഞ്ഞും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്....എനിക്ക് എൻറെ എൻടോർക്കിൽ ഞാൻ പറഞ്ഞ മൈലേജ് കിട്ടുന്നുണ്ട്...താങ്കൾക്ക് വിശ്വാസിക്കാമെങ്കിൽ വിശ്വാസിച്ചാൽ മതി, നിർബന്ധമില്ല....

  • @virtualproductions3263
    @virtualproductions3263 3 года назад +3

    Njan oru race edition use cheyyuna aal aan, ente vandikkum same ee meter complaint aan, company il kondoyi kaanichapo ith ingane tanne aan enn paranju

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      Enthu avastha aano entho inganeaanel vandi njan retun cheythu complaintum kodukkum

    • @Sahad24
      @Sahad24 3 года назад +1

      Avi vlogs inu oru pani kittiyittund petrol theernnitt

  • @sudhisudheesh3574
    @sudhisudheesh3574 3 года назад +10

    Bs6 race edition aanu ente ✌eduthitt 7 masam aayi. Ee parayunna complete onnum enikillallo. Vandiyudethayi njan paranj cheyyipichathu accelerator bayankara tyte aayirunnu.. Athu avrod paranj sett aaki thannu... Mosham rodukalil korach hard aayi upayogikunnavarkkanu sadharana ee prashnangal undavunnathu 🙌

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Eduthu kurachu day kzhinju tudangiyata enik aanu ee preshangal undayat vere ullavark undayittila

  • @ahsanniyasi6216
    @ahsanniyasi6216 Год назад +1

    12000km oodi 54 milage kittunnund
    But vibration pinne fuel indication meter complaint anu

    • @NarayanankuttyVlogs
      @NarayanankuttyVlogs  Год назад

      Ippo enik oadikkumbol back pucher aavumbol Ulla valiv illayma ille atupole aa

  • @mohamadrafshan9934
    @mohamadrafshan9934 Год назад +1

    Thank you for this video bro....!

  • @nandhu5001
    @nandhu5001 3 года назад +9

    💕 narayan 💕💕

  • @bjk5983
    @bjk5983 Год назад

    2 വർഷമായി,ആകെ 2 മെയിൻ pblmz,centre stand കേടായി,ടയർ വീട്ടിത്തെയുന്നു,ബാക്കി എല്ലാം 👌👌👌

  • @ZODD__
    @ZODD__ 3 года назад +1

    Bro aa service center sthalam evada ann

  • @sdp1232
    @sdp1232 3 года назад +1

    Bro ente pazhe activa el ethe avastha ayrunn full throtle koduthalum 60 melil kerathillarnn agne workeshopil koduthappam athile variator okke poyn parajj athil kidane oru kanam koraje cheriya belt ayrunn athonda egne ayye pinne puthiyath ettappam ready ayy 80 kazhijj keripovundd

  • @soundofbamboo2269
    @soundofbamboo2269 3 года назад

    എന്റേത് bs4 ആണ് 3 വർഷം ആകുന്നു.. 50000 km ആകുന്നു.. 24500 ബാക്ക് ടയർ മാത്രം മാറി ... വേറെ പവർ കുറവ് ഒന്നും തോന്നിയിട്ടില്ല.... മിക്കപ്പോളും കുട്ടിക്കാനം ഒക്കെ പോകുന്നത് ആണ് ...

  • @jmcreation00
    @jmcreation00 2 месяца назад

    Njan vanddii eduthhe 6 month ayii oru 3 service kazhinjappoll thanee... 50 millage kittunundee... Ippoo 12k ayii

  • @aravindar9109
    @aravindar9109 2 года назад +1

    Enik 8500km engine cease aayi.. Oil illa ennaayirunnu paranjath..
    Avar first warranty onnum kittila enn paranju..
    But service history correct, veendum chodhichapol claim kitti..
    But 21000km l engine side oru sound vannu..koduthapol.. Same warranty tharilla enn.. 12000 rupees total akum enn.. Services ellam correct aanu.. Tvs company number undo ❗

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад

      Search in google TVS complaint number

    • @Renjit99
      @Renjit99 2 года назад

      Ente 10000 Km engine complaint aayi...2week olam serivice centeril ittu ...Eduthittu 10 month aayitt ulloo vandi ..Athondu cash illathe avar engine pani cheythu...but athrem time ente vandi avide idendi vannu ...ithinadak 2 thavana accelator cable potti.

  • @ravichandrannair2615
    @ravichandrannair2615 3 года назад +6

    Ntorq quality mosham anu ennu nerathe njan manasilaki..so HONDA GRAZIA eduthu..kidu vandi..nalla pulling..oru rakshayum illa..smooth engine..road il flow cheithu pokunna feel anu..nalla storage area..kidu look and design..i am fully satisfied with Grazia...i wud suggest everyone to take Grazia instead of ntorq..look mathrame ntorq ollu..pettannu complaint akum..cash waste cheyaruthy arum..

    • @thedarksupper9905
      @thedarksupper9905 3 года назад +5

      Njan ntorq aan vangiyath enikk cool aaan oru scnum illa... 4rth service time aayi vandi 🔥aan sett... Pakka performance.....

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 3 года назад +7

      😆😆അതും Grazia.. ഹോണ്ടയുടെ ഏറ്റവും sale കുറഞ്ഞ സ്കൂട്ടർ.. ഒരു സുഖമില്ലാത്ത വണ്ടി

    • @febinvarghese510
      @febinvarghese510 2 года назад +2

      Grazia kidu❤

    • @abdullatheefk.t366
      @abdullatheefk.t366 2 года назад +1

      Grazia adipoliii annn ❤

    • @zaaywrld555
      @zaaywrld555 2 года назад +1

      ആക്ടിവ എങ്ങനെ നല്ലതാണോ എന്താ അഭിപ്രായം ???

  • @ajkpcalicut3726
    @ajkpcalicut3726 3 года назад +1

    Bro aa service pleace evidann

  • @dhaneshkk3716
    @dhaneshkk3716 3 года назад +1

    Ente vandi Entorck aane. Athil meterine cheriya presnam und fuell Empty kanikkum. Vandi of cheyithitte on cheyyumbol 2 mnt kazhinjal 1katta, 2 katta kaanikkum

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      Enthano entho servicel koduthu nokku bro fuel nte meter matti tharum

  • @AmalVPaul
    @AmalVPaul 3 года назад +3

    മോനെ നാരായൻകുട്ടി എൻ്റെ ആക്ടിവ 125cc നീ ഒന്ന് ഒടിച്ചു നോക്ക് 100ൽ കേറ്റിക്കൊ... ഒരു കുഴപ്പമില്ല... No വൈബ്രേഷൻ... നല്ല confort ആണ്..

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Enna cheyyana lookum perfomance okke vechu poyi edutha enik matram pani bakki aarkkum kuzhappm illa ☹️

    • @AmalVPaul
      @AmalVPaul 3 года назад

      വിഷമിക്കേണ്ട മുത്തേ.... എല്ലാം റെഡി ആകും.. നിക്ക് അളിയനോട് പ്രേത്യേകം അനേഷിച്ചതായി പറയണം....

    • @McMuralidharan
      @McMuralidharan 3 года назад

      👍👍👍👍👍👍👍

  • @sabithhuzain696
    @sabithhuzain696 3 года назад +4

    ഞാൻ ലൈക് അടിച് 1k ആക്കി 😁😁🥰🥰🥰

  • @arjunkk4108
    @arjunkk4108 Год назад +1

    Ithevida sthlm

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 3 года назад +2

    Bro ingane
    1000 IL oru vandikkokke manufacturING defect verum saadaranam,ath hondA yaayalum
    അങ്ങനെ തന്നെയാ
    എന്റേത് ബ്‌സ്‌6 ntorq അ
    അത് 1 സ്റ് സർവീസ് വേറെ ഞാൻ 35 ഇൻ മണ്ടക്ക്‌ ഒറ്റിച്ചട്ടില്ല
    അത്കൊണ്ട് എനിക്ക് ഇതുവരെ
    24000 km vere no problem
    Njan ഒട്ടിച്ചതിൽ vecch eatavum Nalla scooter enn parayanm,
    Edutha ഷോറൂമിലെ prashനman
    അല്ലേൽ manufactur defect aaayirikum
    So
    Ss tvs Kollam kondpo
    Avide നല്ലപോലെ സർവീസ് ചെയ്യും

  • @thahirish
    @thahirish 3 года назад +2

    Ente kayyil und bs4. 20 km mileage. Kachra sathanam

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 2 года назад

      62 km reserve fuelil odunna ntorq Bs4 ne ano താങ്കൾ ഇങ്ങനെ ഡീഗ്രേഡ് ചെയുന്നത്.. Full tank petrol aduchal താങ്കൾക്കു അപ്പൊ 100 km മാത്രമാണോ ഒടിക്കാൻ പറ്റുന്നത്?

    • @thahirish
      @thahirish 2 года назад

      @@helmetholicthe_helmet_addi133 njan nuna parayuka aanenkil ningal vannal odichu kaanichu tharaam. 3 pravishyam show roomil kaanichu. Oro vattavum 1000 roopa chilav Servis charge mathram backi. Angine athinu swaha

  • @JosephJoseph-bd5sx
    @JosephJoseph-bd5sx 2 года назад +6

    NTORQ UYIR❤❤❤👌👌👌
    Kidu 😍😍😍
    Topspeed 105km/❤❤❤
    മൈലേജ് നോക്കി വാങ്ങിതല്ല. പെർഫോമൻസ് മുക്യം ബിഗിലെ 😍👍👌👏
    ഒരുപാട് ഇഷ്ടം 😘😘😘😘♥️♥️♥️
    ഇടയ്ക്കു ചെറിയ പണി തന്നാലും വളരെ വേഗത്തിൽ തന്നെ TVS കോട്ടയം ഷോറൂമിൽനിന്നും പരിഹരിച്ചു പുലിയെ കൂടെ കൂട്ടും 💋💞💞💞💞💞💞💞💞💞💞💞💞💕.

    • @ajmalajus9031
      @ajmalajus9031 2 года назад

      Ktm TVs service നല്ലതാണോ...njn ഒരു Jupiter 125 book cheythayrunnu...ath kond choicheya

  • @prabhunathab7130
    @prabhunathab7130 3 года назад +1

    Service cost vallom undo bro

  • @shijovn3783
    @shijovn3783 3 года назад +1

    എന്റെ യമഹ ZR സ്ട്രീറ്റ് റാലി ആണ് മൈലേജ് 53, 9 സെക്കന്റ്‌ കൊണ്ട് 90 കിലോമീറ്റർ സ്പീഡ് എടുക്കാം, നല്ല വലിയുമുണ്ട്,, കുന്നും മലയുമൊക്കെ റോഡില്ലെങ്കിലും നിഷ്പ്രയാസം കയറി പോരുന്നുണ്ട്

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      വലിവ് കുറവ് മാറ്റി but പെട്രോൾ ന്റെ മീറ്റർ കംപ്ലയിന്റ് പിന്നെ ഹോൺ ☹️

    • @iphonese3714
      @iphonese3714 2 года назад +1

      ഇപ്പോ നിലവിൽ നല്ല സ്ക്കൂട്ടർ
      Rayzr ആണ്
      നല്ല പുളളിംഗും വലിവും അത്യാവശ്യം മൈലേജും ഉണ്ട്
      Zr എടുത്ത ഒരാളും ഇത് വരെ ഒരു ക്ലം പ്ലയൻ്റും പറഞ്ഞിട്ടില്ല
      Acces, Dio, Activa, Entorq, ഈ മോഡൽ സിനെല്ലാം പലവിധ കംപ്ലയ്ൻസും കേട്ടിട്ടുണ്ട്

    • @alexdevasia3601
      @alexdevasia3601 2 года назад

      @@iphonese3714 what about Grazia

  • @adhithkrishna8447
    @adhithkrishna8447 Год назад +1

    Helo bro ntorq aano dio aano nallath🤔

  • @Im_Sharan
    @Im_Sharan 2 года назад +5

    Njan Ntorq eduthittu 7 months ayii oru scene illallo..!!!
    ellaperum aganne parayillade..🙏
    45-50kmpl mileage ind..🔥⚡

  • @hashimmohammed
    @hashimmohammed 3 года назад +3

    Inte ntorq 13k km ayi no problem

  • @sreeseetha7570
    @sreeseetha7570 3 года назад +10

    Broo എന്റെ വണ്ടി ഇതു തന്നെ ആണ് ബട്ട് broo പറഞ്ഞ ഒരു probillamella

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +2

      ചില വണ്ടിക് ഉണ്ട് ഞാൻ എടുത്തു കഴിഞ്ഞു എടുത്ത എന്റെ ഫ്രണ്ടിനും scene ഒന്നുല്ല

  • @faizysmi
    @faizysmi 3 года назад +1

    46000 km ആയി. ഇതുവരെ ഒരു കുഴപ്പവുമില്ല. 38000 ൽ ആണ് ബാക്ക് ടയർ മാറ്റിയത്. 28000 ൽ front brake pad മാറ്റിയത്. Belt ഇതുവരെ മാറിയിട്ടില്ല. പിന്നെ വണ്ടി നമ്മൾ കൈകാര്യം ചെയ്യുന്നപോലിരിക്കും അതിന്റെ പണിയും. ഫ്യൂൽ indication 2 കട്ടയും ഒരു കട്ടയും മാറിമാറി കാണിക്കുന്നത് അത് complaint അല്ല. കറക്റ്റ് ആയി ഓയിൽ change ചെയിതു പക്കാ സർവീസ് ആണെങ്കിൽ വണ്ടിക്കു വലിയ കുഴപ്പങ്ങളൊന്നും വരാതെ കൊണ്ടുപോകാം. പിന്നെ കമ്പനി ഇറക്കുന്ന ഒരേ മോഡൽ ഇൽ ഉള്ള എല്ലാ വണ്ടികളും 100% പെർഫെക്ട് ആകണമെന്നില്ല. 1000 വണ്ടി ഇറക്കിയാൽ അതിൽ ഒരു 50 എണ്ണമെങ്കിലും manufacturing defect ഉണ്ടാകും. അത് TVS മാത്രമല്ല അല്ല എല്ലാ കമ്പനിക്കും ഉള്ളതാ. അത് 5 ഓ 10 ഓ ആളുകൾക്ക് മോശം അഭിപ്രായം വന്നാൽ അതിനർത്ഥം. ഈ വണ്ടി എടുക്കാനെ കൊള്ളില്ല എന്നർത്ഥമില്ലല്ലോ...? നല്ല രീതിയിൽ സർവീസ് ചെയ്യുന്ന സർവീസ് സെന്റർ ഇൽ കൊടുത്തു സർവീസ് ചെയ്യുക. നമ്മുടെ വണ്ടിയെ നശിപ്പിക്കുന്നതിൽ നല്ലൊരു പങ്ക് സർവീസ് സെന്റർ നുണ്ട്. അവർ നല്ല രീതിയിൽ സർവീസ് ചെയ്തില്ലെങ്കിൽ പണികിട്ടുന്നത് നമ്മുടെ വണ്ടിക്കുതന്നെയാ. അതുകൊണ്ട് സർവീസ് പക്ക ആണോ എന്ന് നോക്കുക. ഇല്ലെങ്കിൽ ആ വിവരം അപ്പോൾത്തന്നെ കമ്പനി യെ അറിയിക്കുക

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      2 സർവീസ് സെന്ററിൽ കാണിച്ചു എന്നിട്ടും ready ആവാഞ്ഞിട്ട് നേരിട്ട് കംപ്ലയിന്റ് ആയി കൊടുത്തു എന്നിട്ടും ഇപ്പോളും വണ്ടിക്ക് ഇതേ അവസ്ഥ തന്നെ..

    • @helmetholicthe_helmet_addi133
      @helmetholicthe_helmet_addi133 2 года назад +1

      ഇരുമ്പിന്റെ ടയർ ആയിരുന്നോ 🤔🤔

    • @alexdevasia3601
      @alexdevasia3601 2 года назад +1

      Mileage

    • @faizysmi
      @faizysmi 2 года назад +1

      @@helmetholicthe_helmet_addi133 ee chodyam service center le mechanic chothichatha.... 😄😄
      Athu njan vandiyil doubles pokaarilla. Pinne acceleration valare pathiye cheyyarullu. Sudden acceleration cheyyarilla. Oil oro 2500 lum maarum. 45,50 athaanu ente speed. Oru divasam 200 kms aduthu odaarundu. Tire il air maintain cheyyarundu. Tire il Air kuranja reethiyil vandi odichal pettennu thenju theerum, mileage um kittilla. Ippol ente vandi kku 50 nu mukalil milage undu.
      N torq 125 Fi race edition

    • @faizysmi
      @faizysmi 2 года назад +1

      @@alexdevasia3601 50 nu mukalil kittunnundu

  • @movingmallu2360
    @movingmallu2360 3 года назад +1

    Accelerator and brake orumichu upayogikkaruthu scooters il. Kelkkumbo tonnum Aara angine odikkunathu ennu but scooter odikkunavarkku pattunna ettavum valya tettanu athu.

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Mm

    • @alexdevasia3601
      @alexdevasia3601 2 года назад

      Agane okke undo

    • @movingmallu2360
      @movingmallu2360 2 года назад

      @@alexdevasia3601 engine over load വരും. Accelerator വിട്ടു ബ്രേക്ക് അപ്ലൈ ചെയ്യുക

  • @saijumt
    @saijumt 3 года назад +9

    എന്തൊക്കെ പറഞ്ഞാലും 125cc സെഗ്മെന്റിലെ കിംഗ് അത് Suzuki Access തന്നെയാ. അതിപ്പോ പവർ ആയാലും മൈലേജ് ആയാലും ലുക്ക്‌ ആയാലും 💪💪💪

  • @rrxpain8185
    @rrxpain8185 3 года назад +2

    Bro nhan eduthathe bs4 aanu ntorq
    Adipoli saanam

    • @rrxpain8185
      @rrxpain8185 3 года назад

      Bs4 edutha poranna

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Eda അത് ഓടിച്ചു ഇഷ്ടപ്പെട്ടിട് എടുത്തേ ആ but എനിക്ക് കിട്ടിയതിനു ഇങ്ങനെ ആയി പോയി

    • @nidheeshnidhi5685
      @nidheeshnidhi5685 3 года назад

      Ente vandiyum ntorq bs4 aanu.. Adipoli aanu

  • @robinroy1721
    @robinroy1721 3 года назад +2

    Trip f il 60 km odicha njan😜😜😜,
    Frist service kazenjappo 50 km kitti,
    Fuel tank paranjapole 2 katta kanikkum minnum😂

  • @richbb-b8723
    @richbb-b8723 3 года назад +6

    tvs company ആയി contact ചെയ്താൽ മതി അവർ നല്ല service ആണ്. എന്റെ rtr 200 showroom നിന്നു എടുത്തു ദിവസം പണി ആയിരുന്നു..tvs ഇൽ വിളിച്ചപ്പോൾ ആണ് അറിഞ്ഞേ ആ showroom license cut ആണ് അവർക്ക് ബൈക്ക് വിൽക്കാൻ കഴിയില്ല എന്ന്...എന്നാൽ tvs വിളിച്ചു അവർ സഹായിച്ചു... 20000 പണി വന്നു എൻറ്റ് കയ്യിൽ നിന്ന് 2000 ആയേ ഉള്ളു

  • @sojuprasad2971
    @sojuprasad2971 3 года назад +2

    Adipoli technition friend tire karkki back brack pikkunnu🤣

  • @shehinshams
    @shehinshams 3 года назад +1

    Vandik complaint vannal at clear akaanam.Ella brand intem chila vandik ingans complaint varaund.Namal new vandi edukunat kore nal complaint ilate odan ale.kore perde comment kandu ente vandik complaint ila ila en.At ok but iyalde vandik complaint an at clear akanam.Alate matu vandik complaint ilan parannu iyalde problem solve avilalo.

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Njan ഷോറൂം കേറി മടുത്തു

    • @shehinshams
      @shehinshams 3 года назад +1

      @@NarayanankuttyVlogs Case kodkuu.Purat kanichal warrenty kalayum.Ini etelm vandi edukunudel youtube review nokate nerit users inod choikuka korach alkarod expect fans.

  • @strangemallu9063
    @strangemallu9063 3 года назад +5

    Bro Enikkum Ntorq Aanu Ee Problems Okke Njanum Face Cheyyunnund angane.... Service centre il poyi choichappol ennodum ingana thanneyaa paranjath ath veronnum illaa ntorq inte pothuve ulla complain aann😬

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +3

      Angane aanel avar ini Entrq vilkilla.. Ingane complaint ulla vandi aano vilkkune vangunnavar pottanmar aano chodikkanam allel complaint kodukkanam

    • @strangemallu9063
      @strangemallu9063 3 года назад

      @@NarayanankuttyVlogs Bro Vaangunnathinn Mumb Ithokke Parayullaa ivar ennitt nammal face cheyyunna problems angott chenn paranjaale ingott parayollu

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      @@strangemallu9063 theerthukodukkam

    • @strangemallu9063
      @strangemallu9063 3 года назад

      @@NarayanankuttyVlogs Pinnallaahh❤️

  • @shammazap5177
    @shammazap5177 2 года назад +1

    Bro youtubil review kanditt eduthatha pett poyi same complaint valiv korav access ithlum valiyum

  • @luffygamer808
    @luffygamer808 3 года назад +2

    He bro NTORQ not a local scooter e vandikk kore power ann so petrol poum

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      Aanu bro athu aafuel reading aa sadanam avaru matti thannirunnu athu complaint aayond... Pinne enik kittiya vandik aanu problem

    • @luffygamer808
      @luffygamer808 3 года назад

      @@NarayanankuttyVlogs ha OK I'm rider

  • @mohdshuhaib4907
    @mohdshuhaib4907 3 года назад +2

    Enthina broh ntorg edthath
    Suzuki Access 125 aaan best

  • @ak-fr3mk
    @ak-fr3mk 3 года назад +4

    Full tank adiche odikke machane

  • @tipsmalayalam3193
    @tipsmalayalam3193 2 года назад

    Fuel empty ayittu njan 50 km odikkunnnund allnkil appolum petrol adikkan matrama neram undakullu allavarum try chayyu anda fule pump complaint onnum ayittilla allavarum try chayyu

  • @sivaprasadvijayan821
    @sivaprasadvijayan821 2 года назад

    Ntorq bs4 42000 km odi ithuvarem oru seenum illa.. Polich odikkanum pattum ippozhathe bs6 maatangal kond vann kulam ayath ayirikkam but e vilayk ithrem featurs vere oru scooterum illa ake koodi enik thonniyath fuel cage error mathram

  • @shekkeershekkie3643
    @shekkeershekkie3643 3 года назад +1

    2.5 year aayi no issues,enikk thonunne service center nn entho pattiyathayirikkum,oru koppum ariyathe kure ennam ind😂

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      Athanu bro purathkoduthu nokka enna complaint ennu enkilum ariyallo

  • @NikhilKL11
    @NikhilKL11 2 года назад

    Accelerator cable valare mosham aanu ente vandi Ntorq 125 Race edition 11000 km cable potti 17000 km cable potti ,eppo ഓടിക്കുന്നവർ Accelerator cable check cheyuka ,nalla design aanu

  • @muhammedshirask2117
    @muhammedshirask2117 3 года назад +6

    Aprilia 125 storm 💥😍

  • @shajarshas6758
    @shajarshas6758 3 года назад +2

    Bro yanik und eppo 25000klm aaaai oru kuzhappam polum illla vandi powli yaaaanu 🔥

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад +1

      But എന്റെ അവസ്ഥ ☹️

    • @xnwargaming5747
      @xnwargaming5747 3 года назад

      Enty vandi 40000km ayii
      Bs4 poli power undd
      Simble ayii 98/100 kerummm

  • @jerinkj8472
    @jerinkj8472 3 года назад +7

    my ntorq vandik no prblm...17000 km oodi ..pewr🔥🔥🔥💘 55 km milage kittand

    • @rahulrajeev7792
      @rahulrajeev7792 3 года назад

      Bs4 aavum

    • @rixalichalu3531
      @rixalichalu3531 3 года назад

      തള്ളാതെ പോടോ 55 ഒലക്ക

    • @jerinkj8472
      @jerinkj8472 3 года назад

      @@rixalichalu3531 venne viswasichamathy.... thallithala bro..

    • @rixalichalu3531
      @rixalichalu3531 3 года назад

      @@jerinkj8472 ബ്രോ എന്റെ കുറെ ഫ്രണ്ടിന്റെ കയ്യിൽ ഈ വണ്ടി ഉണ്ട് അവരികൊക്കെ മാക്സിമം പോയാൽ 40 45 അത്ര മാത്രമണ് കിട്ടാർ അപ്പൊ 55 പറഞ്ഞപോൾ വിശ്വസിക്കാൻ പറ്റില്ല സോറി മച്ചാനെ 😊

  • @sarang5275
    @sarang5275 3 года назад +3

    Broo enik 60 to 65 okke kitanindd.fuel reserve avunavarre 200 km oodumm.pinna fuel reserve and fuel empty ayal oru 60 km vare pokummm.njn 3yrs ayitt use cheyanindd ith vare oru prblms vannatillah

    • @abijithjithu7526
      @abijithjithu7526 3 года назад

      Ath enganeya....fuel adichit empty aavum munp 200km... empty enn kanichal 60km odum ..apo total 260 km.... apo mileage 48 alle kittu.. 60 , 65 km mileage kittumbo total 336 to 364 kittande..
      60*5.6 = 336 fuel tank capacity 5.6 ltr alle

  • @DcRvlogz
    @DcRvlogz 3 года назад +2

    Camera Ethan bro

  • @sreekanthps2137
    @sreekanthps2137 2 года назад +6

    വണ്ടി എടുത്ത ഷോറൂമിൽ മിക്കവാറും ജഗതി ചേട്ടൻ പറഞ്ഞപോലെ പണി അറിയാത്ത പണിക്കാരനായിരിക്കും ഉണ്ടാവുക.. വണ്ടി ക്‌ളിയർ ആകണമെങ്കിൽ പുറത്തുള്ള വർക്ക്ഷോപ്പിൽ കൊടുക്കണം...

  • @jasiiedit4915
    @jasiiedit4915 2 года назад +2

    Ente vandikum problem undaayirnu avasanam kittiya vilakk vittu , njan ethra paranjittum aalkark manassilakunnilla

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад

      Njn purat koduthu ready akkan pova

    • @jasiiedit4915
      @jasiiedit4915 2 года назад +1

      @@NarayanankuttyVlogs atha nallath ithine Patti oru video idanamenn undaayirnu , njan activa 125 eduthu , mikkavaarum oru video njan cheyyum ella proof um nte kayyil und

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 года назад

      @@jasiiedit4915 idu bro ente ee video kaaryam koodi parayunnat nallatharikkum

  • @vikitech979
    @vikitech979 3 года назад +1

    Bro black panther bs6 top end 102

  • @zaaywrld555
    @zaaywrld555 2 года назад

    ആക്ടിവ എങ്ങനെ ബ്രോ എടുക്കുന്നതിനെ കുറിച് എന്താ അഭിപ്രായം ???

  • @rahulkr7376
    @rahulkr7376 3 года назад +1

    Rahul machan vere level💥

  • @ashraf3638
    @ashraf3638 3 года назад +2

    എൻേറ കയ്യിലും ഒരു സാധനമുണ്ടായിരുന്നൂ 2015 ൽ,, വണ്ടിയല്ലാ സോണിയുടേ ഒരു മൊബൈൽ , ആറുമാസത്തിനുശേശം മെയിൻബോഡിനു പ്രശ്നം വന്നു മൂന്നോ നാലോ ദിവസത്തിനകം ശരിയാക്കിത്തരേണ്ട സർവ്വീസ് സെൻററുകാർ ഒന്നര മാസം എനിക്ക് പണിയോടുപണി തന്നപ്പോൾ ഞാൻ സർവ്വീസ് സെൻററിനും (കോഴിക്കോട് , ചാലപ്പുറം റോഡ് , മഡോണ) സോണിക്കുമെതിരേ കേസു കൊടുത്തു പിന്നീട് ആ സർവ്വീസ് സെൻററും അവർക്കു പൂട്ടേണ്ടിവന്നൂ എനിക്കു നഷ്ടപരിഹാരോം കിട്ടി

  • @gigyjacob2949
    @gigyjacob2949 3 года назад +1

    ഞാൻ Ntorq 125 Race Edition 2020 Model ഉപയോഗിക്കുന്നു. ഇതുവരെ ഒരു പ്രശ്നവുമില്ല. നല്ല Use ഉണ്ട്.
    എനിക്ക് പരിചയമില്ലാവർക്കും ഇതേ അഭിപ്രായം തന്നെ.
    Very Happy !!!

    • @NarayanankuttyVlogs
      @NarayanankuttyVlogs  3 года назад

      എല്ലാർക്കും illa but എനിക്ക് ഉണ്ടായത്

    • @jojijohn6228
      @jojijohn6228 3 года назад

      Bs6 aano?

  • @ak-fr3mk
    @ak-fr3mk 3 года назад +4

    I just escaped narrowly thought of buying this now will go with ray 125

  • @karthikps2151
    @karthikps2151 3 года назад +2

    Vandikku odukkatthe power anu