എനർജി... 🌟🌟പവർ.... കളർ....🎈🎈 ഹാപ്പിനെസ്സ്.....❤️🔥❤️🔥 സെലിബ്രേഷൻ....🎀🎀🎁🎁 എല്ലാം കൂടി ഒരു ഫ്രയിമിയിൽ..🎊🎊🎊🎉🎉🎇🎆 ABSOLUTELY MAGESTIC AND SOULFUL PERFOMANCE BY EMPEROR EMMANUEL GIRLS..... 🎆🎆🎇🎇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Hats off really !!!! .... അത്രയും ദൂരം procession ൽ full dance ചെയ്ത് വന്നിട്ടും ഒരു തരിപോലും കുറയാത്ത energy!!!!! Its really the work of God the Father!!! I am proud of My ZION!!!!!!
❤എൻ്റെ ജോസഫ്പൊന്നാർ സാറിനെയുംഎംപറർ ഇമ്മാനുഏൽ ചേട്ടായിയും സീയോനിലെ എൻറെ കൂടപ്പിറപ്പുകളെയുംഎൻറെ പരിശുദ്ധ അമ്മയെയുംഎനിക്ക് സ്വന്തമായി തന്നഅത്യുന്നത സ്വർഗീയ രാജാവ് എൻറെ ദൈവ പിതാവിന്എന്നേക്കും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടാകട്ടെസ്വർഗീയ രാജാവായ എൻറെ ദൈവപിതാവിൻ്റെ അത്യുന്നത നാമംഎല്ലാത്തിനും മുകളിൽ സ്വർഗ്ഗങ്ങൾക്ക് മുകളിൽ ഉയർന്നു നിൽക്കട്ടെ
@@AnnMaria-b8fലോകം അവസാനിക്കുന്നോ ഇല്ലയോ എന്നത് തീരുമാനിക്കുന്നത് നിങ്ങളല്ല. ദൈവം ആണ്. ഇനി നൃത്തം ചെയ്യുന്നത്...സന്തോഷത്തിലും സഹനത്തിലും പതിസന്ധികളിലും എല്ലാം ഞങ്ങൾ ദൈവത്തെ നൃത്തം ചെയ്ത് തന്നെ മഹത്വപ്പെടുത്തും. ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അത്രയ്ക്ക് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
@@MariyaRose-t3o നിങ്ങളുടെ വെബ്സൈറ്റിൽ തന്നെ അല്ലെ ലോക അവസനത്തിൻ്റെ അടയാളങ്ങൾ ഉള്ളത്, അപ്പോ അതൊക്കെ വെറുതെ ആണോ ? ലോകാവസാന അടയാളങ്ങൾ ഉള്ളത് ലോകം അവസാനിക്കുമോ അല്ലെ ? അതോ നിങ്ങൾ ഇപ്പൊ പറയുന്നത് ഉടനെ ലോകം അവസാനിക്കുന്നില്ല എന്നാണോ ? രണ്ടും കൂടെ ഒത്തു പോണില്ലല്ലോ 🤔
@@MariyaRose-t3o മാസ്സ് ഡാ എന്നുള്ള പാട്ട് വെച്ചാണോ ദൈവത്തിനെ മഹത്വപെടുത്തുന്നത് ? Anyway എന്താണ് ഈ 'MASS DA ' meaning ? I can't find it in any Bible Bro
സർവ മഹത്വവും സ്വർഗസ്ഥനായ പിതാവിനു നല്കികൊണ്ട്, വിശ്വാസ നിറവിൽ നിന്നുകൊണ്ട് ഭയഭക്തിബഹുമാനത്തോടും അത്യാഹ്ലാദത്തോടും ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമൂഹം. നന്ദി പിതാവേ!
ദൈവ പിതാവിനെ ഇത്രയേറെ മഹത്വപ്പെടുത്തുന്ന വേറെ ഏത് ജനതയുണ്ട് ഈ ഭൂമുഖത്ത് ദൈവ പിതാവിന്റെ കൺമണികൾ ആയ പിതാവിന്റെ മക്കൾ അത്യാനന്ദത്തോടെ പിതാവിൽ ആഹ്ലാദിക്കുന്ന നയന മനോഹരമായ കാഴ്ച ഇതാണ് സീയോൻ ഉത്സവങ്ങളുടെ നഗരമായ സീയോൻ
Emperor emmanuel team ദൈവത്തിനു കൊടുക്കുന്ന പ്രധാന്യം കണ്ടു എനിക്ക് ആദിശയം തോന്നുന്നു. നമ്മൽ ചെയ്യുന്ന പോലെ ഒരു ആചാരമല്ല.... കണ്ടില്ലെ കൊച്ചു കുട്ടികൾ വരെ ആത്മാർത്ഥമായി ദൈവത്തെ നിർത്തം ചെയിതു മഹത്വംപെടുത്തുന്നു....... സിയോന്റെ ദൈവം എന്നേക്കും മഹത്വപെടട്ടെ!!!
@@AnnMaria-b8fമാസ്സ് എന്ന് പറഞ്ഞാൽ കുർബാന.അത് രണ്ടു തരം ഉണ്ട്. ഒന്ന് ഫ്രണ്ടിലോട്ട് തിരിഞ്ഞു നിന്ന് ചൊല്ലുന്നത്. രണ്ട് ബാക്ക് കാണിച്ചു നിന്ന് ചൊല്ലുന്നത്. അതിൽ ഏത് കുർബാന ചൊല്ലണം എന്നാണ് ഇപ്പൊ കാത്തോലിക്കാരുടെ ഇടയിലെ പ്രശ്നം. അതാണ് മാസ്സ്. മനസ്സിലായില്ലേ
💥💥💥💥 പൊളിച്ചു മക്കളെ പൊളിച്ചു എന്നാ ഒരു പവറാ 💥💥💥 അത് പിന്നെ നമ്മുടെ പൊന്നാറിൻ്റെ ജിൽ ജിൽ പിള്ളേരല്ലോ , ഡാൻസ് പഠിപ്പിച്ചു കൊടുത്തത് നമ്മുടെ അമ്മേം 😘❤️ അപ്പോ പിന്നെ ഫുൾ കളർറാകാതിരിക്കോ 💚💙💜❤️💚🩵🩷 ......
സൂപ്പർ മക്കളേ... എന്ത് അഴകാണ് ഈ നൃത്തം കാണാൻ... വസ്ത്രധാരണം എല്ലാം ആ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതാണ്.സാധാരണ ഒരു പെരുന്നാളിൽ സിനിമ ഗാനങ്ങൾ വെച്ചുള്ള പേക്കൂത്തുകൾ മാത്രമേ ഉള്ളൂ... അതാണ് ഒരു പെരുന്നാളിൽ യുവജനങ്ങളെ ആകർഷിക്കാനുള്ള ഒരേ ഒരു വഴി.പക്ഷേ ഇവിടെ ഈ യുവജങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണുമ്പോൾ ശെരിക്കും അത്ഭുതവും അതിലേറെ സന്തോഷവും തോന്നുന്നു.നിങ്ങളുടെ കോർഡിനേഷൻ എല്ലാം മനോഹരം ആയിരിക്കുന്നു. വീണ്ടും വീണ്ടും കണ്ടു. അസ്വസ്ഥതകളുടെ ഈ ലോകത്ത് എംപറർ ഇമ്മാനുവേലിന്റെ വചന പ്രഘോഷണവും ഗാനങ്ങളും ഇത്തരം വീഡിയോകളും നൽകുന്ന സമാധാനം വളരെ വലുതാണ്. എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ.
@@AnnMaria-b8fനാളെ ദൈവദൂതന്മാർ നൃത്തം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ നിങ്ങൾ ഡപ്പാം കൂത്തെന്ന് പറയുമോ? പറഞ്ഞ് നോക്ക് അപ്പോൾ കാണാം. ദാവീദ് നൃത്തം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തിയപ്പോൾ അവന്റെ ഭാര്യ അവനെ നിന്ദിച്ചു. അതിനാൽ "സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു". 2 സാമുവല്‍ 6 : 23 Anyway EMPEROR EMMANUEL mass daa🔥🔥🔥🔥🔥🔥
ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്റെ വിശിഷ്‌ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്‌ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല. അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്‌ത് ആനന്ദിക്കും;യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ജറെമിയാ 31 : 12-13 ❤❤❤❤❤❤❤❤❤❤❤❤❤ Such a great visual treat...... kudos to Emperor Emmanuel team
എന്നാ പവറാ.... 🔥🔥🔥🔥🔥 തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ..... 🥳🥳🥳 Zion നും പൊളി... Zion മക്കളും പൊളി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Power...💪 Fire.... 🔥 scene.... 💥 ദൈവത്തെ ഏക മനസ്സോടെ ഒന്നുചേർന്ന് മഹത്വപ്പെടുത്തുന്ന ഡാൻസ് സൂപ്പർ ✨ Colour Combination and Team Spirit അടിപൊളി 🎉 Emperor Emmanuel മാസ്സാണ് ❤
എന്നാ ഒരു ഭംഗിയാ ഇത്.അവരുടെ ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാൻ...ഇവർ മഹത്വപ്പെടുത്തുന്ന ഈ ദൈവം തന്നെയല്ലേ നമ്മെയും സൃഷ്ടിച്ചത്.. എന്നിട്ടും നമുക്കിങ്ങനൊന്നും സാധിക്കുന്നില്ലല്ലോ.. അതിനുള്ള ഒരവസരം ആർക്കും കിട്ടുന്നുമില്ല. അതിനിപ്പോ ആർക്കും time ഇല്ലാലോ... സ്വന്തം കാര്യം മാത്രം....ന്തായാലും പിള്ളേരെ.... സൂപ്പർ ആയിട്ടുണ്ട്ട്ടോ...🎉🎉
@@DanielJohn3337ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാം എന്നാണല്ലോ വചനം പറയുന്നത് ഞങ്ങളുടെ പിതാവ് ആരെന്നു ഞങ്ങളുടെ പ്രവർത്തിയിൽ നിന്നും, നിങ്ങളുടെ പ്രവർത്തിയിൽ നിന്ന് നിങ്ങളുടെ പിതാവ് ആരാണെന്നും മനസ്സിലാകും
എനർജി... 🌟🌟പവർ.... കളർ....🎈🎈 ഹാപ്പിനെസ്സ്.....❤️🔥❤️🔥 സെലിബ്രേഷൻ....🎀🎀🎁🎁 എല്ലാം കൂടി ഒരു ഫ്രയിമിയിൽ..🎊🎊🎊🎉🎉🎇🎆 ABSOLUTELY MAGESTIC AND SOULFUL PERFOMANCE BY EMPEROR EMMANUEL GIRLS..... 🎆🎆🎇🎇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ദൈവത്തെ മഹത്വപ്പെടുത്തണം എന്ന ഒറ്റ ചിന്തയുള്ള ഒരു കൂട്ടർ... EE പിള്ളേർ 👏👏👏👏
സർവ്വ മഹത്വവും ദൈവപിതാവിന് ❤❤❤❤❤🥰🥰🥰🥰🥰
Hats off really !!!! ....
അത്രയും ദൂരം procession ൽ full dance ചെയ്ത് വന്നിട്ടും ഒരു തരിപോലും കുറയാത്ത energy!!!!! Its really the work of God the Father!!!
I am proud of My ZION!!!!!!
അപ്പാ അപ്പനും അപ്പന്റെ പിള്ളേരും സൂപ്പർ 🎊🎊🎊🎊🎉🎉🎉🎉🥳🥳🥳🥳🥳✨✨✨✨✨✨✨✨
❤എൻ്റെ ജോസഫ്പൊന്നാർ സാറിനെയുംഎംപറർ ഇമ്മാനുഏൽ ചേട്ടായിയും സീയോനിലെ എൻറെ കൂടപ്പിറപ്പുകളെയുംഎൻറെ പരിശുദ്ധ അമ്മയെയുംഎനിക്ക് സ്വന്തമായി തന്നഅത്യുന്നത സ്വർഗീയ രാജാവ് എൻറെ ദൈവ പിതാവിന്എന്നേക്കും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടാകട്ടെസ്വർഗീയ രാജാവായ എൻറെ ദൈവപിതാവിൻ്റെ അത്യുന്നത നാമംഎല്ലാത്തിനും മുകളിൽ സ്വർഗ്ഗങ്ങൾക്ക് മുകളിൽ ഉയർന്നു നിൽക്കട്ടെ
സഹോദരാ.... ലോകം അവസാനിക്കാൻ പോകുമ്പോ എന്തിനാണ് ഇങ്ങിനൊരു ആഘോഷം ?
Daivathey mahathwapedutahaan pinne,Ninak kanan ni enthayalum rakshapedula 😂@@AnnMaria-b8f
@@AnnMaria-b8fലോകം അവസാനിക്കുന്നോ ഇല്ലയോ എന്നത് തീരുമാനിക്കുന്നത് നിങ്ങളല്ല. ദൈവം ആണ്. ഇനി നൃത്തം ചെയ്യുന്നത്...സന്തോഷത്തിലും സഹനത്തിലും പതിസന്ധികളിലും എല്ലാം ഞങ്ങൾ ദൈവത്തെ നൃത്തം ചെയ്ത് തന്നെ മഹത്വപ്പെടുത്തും. ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അത്രയ്ക്ക് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
@@MariyaRose-t3o നിങ്ങളുടെ വെബ്സൈറ്റിൽ തന്നെ അല്ലെ ലോക അവസനത്തിൻ്റെ അടയാളങ്ങൾ ഉള്ളത്, അപ്പോ അതൊക്കെ വെറുതെ ആണോ ? ലോകാവസാന അടയാളങ്ങൾ ഉള്ളത് ലോകം അവസാനിക്കുമോ അല്ലെ ? അതോ നിങ്ങൾ ഇപ്പൊ പറയുന്നത് ഉടനെ ലോകം അവസാനിക്കുന്നില്ല എന്നാണോ ? രണ്ടും കൂടെ ഒത്തു പോണില്ലല്ലോ 🤔
@@MariyaRose-t3o മാസ്സ് ഡാ എന്നുള്ള പാട്ട് വെച്ചാണോ ദൈവത്തിനെ മഹത്വപെടുത്തുന്നത് ? Anyway എന്താണ് ഈ 'MASS DA ' meaning ? I can't find it in any Bible Bro
എന്തൊരു രസാ... 😍 ഒരുപോലെ കളിക്കുന്നത് കാണാൻ.... പിള്ളേർ ദൈവത്തെ മഹത്വപെടുത്തി തിമിർക്കുവാണല്ലോ.... 😍
സർവ മഹത്വവും സ്വർഗസ്ഥനായ പിതാവിനു നല്കികൊണ്ട്, വിശ്വാസ നിറവിൽ നിന്നുകൊണ്ട് ഭയഭക്തിബഹുമാനത്തോടും അത്യാഹ്ലാദത്തോടും ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമൂഹം.
നന്ദി പിതാവേ!
🎉🎉🎉 പൊന്നാറിൻ്റെ പിള്ളേര് പൊളിയാ...ട്ടോ...🎉🎉🎉
തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 4
❤🕺🏻😊
സൂപ്പർ പൊന്നാറിന്റെ പിള്ളേർ സൂപ്പർ സീയോന്റെ അഭിമാനം 💕🎉
💖കണ്ടാലും എത്ര വലിയ സ്നേഹമാണ് മക്കൾ അപ്പനോട് കാണിച്ചത് അവിടുന്ന് ഞങ്ങളുടെ പിതാവ് എന്ന് വിളിക്കപ്പെടുന്നു അവിടുന്ന് അങ്ങനെയാണ് താനും 💖💚😘🫂
Vibe💫
ദൈവ പിതാവിനെ ഇത്രയേറെ മഹത്വപ്പെടുത്തുന്ന വേറെ ഏത് ജനതയുണ്ട് ഈ ഭൂമുഖത്ത് ദൈവ പിതാവിന്റെ കൺമണികൾ ആയ പിതാവിന്റെ മക്കൾ അത്യാനന്ദത്തോടെ പിതാവിൽ ആഹ്ലാദിക്കുന്ന നയന മനോഹരമായ കാഴ്ച ഇതാണ് സീയോൻ ഉത്സവങ്ങളുടെ നഗരമായ സീയോൻ
പൊളിച്ചു.... തകർത്തു.... കിടുക്കി 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉
Super .പറയാൻ വാക്കുകൾ ഇല്ല .ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ജനത
സൗന്ദര്യങ്ങളുടെ സൃഷ്ടാവായ അത്യുന്നത ദൈവ പിതാവിന് ആയിരമായിരം നന്ദി ❤❤❤❤❤❤❤❤❤❤
സർവ്വ മഹത്വവും ദൈവത്തിന് നൽകി കളിച്ച ഡാൻസ്, അടിപൊളി
Emperor emmanuel team ദൈവത്തിനു കൊടുക്കുന്ന പ്രധാന്യം കണ്ടു എനിക്ക് ആദിശയം തോന്നുന്നു.
നമ്മൽ ചെയ്യുന്ന പോലെ ഒരു ആചാരമല്ല.... കണ്ടില്ലെ കൊച്ചു കുട്ടികൾ വരെ ആത്മാർത്ഥമായി ദൈവത്തെ നിർത്തം ചെയിതു മഹത്വംപെടുത്തുന്നു.......
സിയോന്റെ ദൈവം എന്നേക്കും മഹത്വപെടട്ടെ!!!
സീയോന്റെ Song Steps Dress Code എല്ലാം പൊളിച്ചു 👌 👌
Very Very Nice👌👌😍😍 proud Of You 👍🏻👍🏻
Wow...! Suuuu...... Per... 👍
ആരെന്തൊക്കെ പറഞ്ഞാലും... സത്യമായും ദൈവം നിങ്ങളോട് കൂടെയുണ്ടെന്ന്ഞങ്ങളെ പ്പോലെ കുറച്ചു പേർ വിശ്വസിക്കുന്നു.... നമിച്ചു മക്കളേ.... 🙏
❤ സൂപ്പർ....❤🎉
സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവന്ന ഒരു ആഘോഷം❤❤❤❤❤❤
പൊന്നാറിൻ്റെ പിള്ളേര് അടിച്ചു പൊളിച്ചു കളിച്ചു
പിള്ളേര് Power full🎉🎉🎉🎉EE Mass
Appa Mass
Amma Mass🎉🎉🎉🎉❤❤❤❤❤
സഹോദരാ....എന്താണ് ഈ മാസ്സ്?
@@AnnMaria-b8fഅറിയാൻ ഉള്ള ത്വര കൊണ്ടൊന്നും അല്ലല്ലോ നിങ്ങൾ ഓരോ കമെന്റിലൂടെയും നിരങ്ങി നടക്കുന്നത്. അതുകൊണ്ട് ഇപ്പോൾ പറയുന്നില്ല.
@@AnnMaria-b8fമാസ്സ് എന്ന് പറഞ്ഞാൽ കുർബാന.അത് രണ്ടു തരം ഉണ്ട്. ഒന്ന് ഫ്രണ്ടിലോട്ട് തിരിഞ്ഞു നിന്ന് ചൊല്ലുന്നത്. രണ്ട് ബാക്ക് കാണിച്ചു നിന്ന് ചൊല്ലുന്നത്. അതിൽ ഏത് കുർബാന ചൊല്ലണം എന്നാണ് ഇപ്പൊ കാത്തോലിക്കാരുടെ ഇടയിലെ പ്രശ്നം. അതാണ് മാസ്സ്. മനസ്സിലായില്ലേ
@@MariyaRose-t3o കൃത്യമായ ഉത്തരം കിട്ടതതുകൊണ്ടാണ് ഇല്ലടത്തും വന്ന് ചോദിക്കേണ്ടി വരുന്നത്
@@trending1030 അഹ് മാസ്സ് തന്നെ ആണോ നിങൾ പാട്ടിൽ ഉദ്ദേശിച്ചിരിക്കുന്നെ ? അങനെ ആണെങ്കിൽ തന്നെ പാട്ടിൻ്റെ അർത്ഥം മാറുവല്ലോ...
💥💥💥💥 പൊളിച്ചു മക്കളെ പൊളിച്ചു എന്നാ ഒരു പവറാ 💥💥💥 അത് പിന്നെ നമ്മുടെ പൊന്നാറിൻ്റെ ജിൽ ജിൽ പിള്ളേരല്ലോ , ഡാൻസ് പഠിപ്പിച്ചു കൊടുത്തത് നമ്മുടെ അമ്മേം 😘❤️ അപ്പോ പിന്നെ ഫുൾ കളർറാകാതിരിക്കോ 💚💙💜❤️💚🩵🩷 ......
സൂപ്പർ മക്കളേ... എന്ത് അഴകാണ് ഈ നൃത്തം കാണാൻ... വസ്ത്രധാരണം എല്ലാം ആ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതാണ്.സാധാരണ ഒരു പെരുന്നാളിൽ സിനിമ ഗാനങ്ങൾ വെച്ചുള്ള പേക്കൂത്തുകൾ മാത്രമേ ഉള്ളൂ... അതാണ് ഒരു പെരുന്നാളിൽ യുവജനങ്ങളെ ആകർഷിക്കാനുള്ള ഒരേ ഒരു വഴി.പക്ഷേ ഇവിടെ ഈ യുവജങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണുമ്പോൾ ശെരിക്കും അത്ഭുതവും അതിലേറെ സന്തോഷവും തോന്നുന്നു.നിങ്ങളുടെ കോർഡിനേഷൻ എല്ലാം മനോഹരം ആയിരിക്കുന്നു. വീണ്ടും വീണ്ടും കണ്ടു. അസ്വസ്ഥതകളുടെ ഈ ലോകത്ത് എംപറർ ഇമ്മാനുവേലിന്റെ വചന പ്രഘോഷണവും ഗാനങ്ങളും ഇത്തരം വീഡിയോകളും നൽകുന്ന സമാധാനം വളരെ വലുതാണ്. എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ.
യുവജനങ്ങളെ പിടിച്ച് നിർത്താൻ ആണോ ഇമ്മാതിരി ഡപ്പാം കുത്ത് പാട്ട്? Anyway what is this mass da ?
വാക്യങ്ങൾ കൂട്ടി വായിക്കാനും അതിന്റെ അർത്ഥം മനസ്സിലാക്കാനും ഉള്ള കഴിവ് ഇല്ലാത്ത താങ്കളോട് പറഞ്ഞിട്ട് എന്ത് കാര്യം.
@@MariyaRose-t3o ദൈവദൂതന്മാർ മാസ്സ് ഡാ എന്ന് പറയുന്ന പാട്ടിനാണോ നൃത്തം ചെയ്യുന്നേ ?
@@kripadaniel5994 അറിവില്ലത്തവർക്ക് പറഞ്ഞു മനസിലാക്കുകയല്ലേ വേണ്ടത് ? പറഞ്ഞു തരൂ പ്ലീസ്...
@@AnnMaria-b8fനാളെ ദൈവദൂതന്മാർ നൃത്തം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ നിങ്ങൾ ഡപ്പാം കൂത്തെന്ന് പറയുമോ? പറഞ്ഞ് നോക്ക് അപ്പോൾ കാണാം.
ദാവീദ് നൃത്തം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തിയപ്പോൾ അവന്റെ ഭാര്യ അവനെ നിന്ദിച്ചു. അതിനാൽ "സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു".
2 സാമുവല്‍ 6 : 23
Anyway EMPEROR EMMANUEL mass daa🔥🔥🔥🔥🔥🔥
God's girls🥳🥳❤️❤️❤️
സൂപ്പർ അപ്പ സൂപ്പർ
സർവ്വ മഹത്വം അപ്പന്ന് 😘😘💗💗💗👑👑👑🥰🥰🥰🥰💚🙏🙏🙏🙏
Sarvamahathvavum athunnathanaya njangalude pithavine.. 🎉🎉🎉🎉❤❤❤super appanta super makkal...
Super...❤❤❤ എത്ര മനോഹരം.... നയനാനന്ദം...😊😊❤❤❤
അടിപൊളി....... No words to say......❤❤❤
അടിപൊളി സൂപ്പർ
ദൈവപിതാവിൻ്റെ സ്വന്തം നാട്ടിൽ സ്വന്തം മക്കൽപിതാവിന് നൽകിയ സ്നേഹ സമ്മാനം
BEAUTY❤EPIC🎉CLASS💥MASS🔥
Wow amazing
🎊🎉What a blast!💥🔥🔥ALL GLORY TO GOD ✨💫
അങ്ങയുടെ അദ്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു സീയോനെ നിറയ്ക്കണമേ; അങ്ങയുടെ മഹത്വംകൊണ്ട് അങ്ങയുടെ ആലയത്തെയും.
❤❤very nice
God is awesome 👌👌📣📣📢🥳🥳
Very beautiful ❤️❤️❤️
അടിപൊളി 🥰🥰🥰
👍👍it is Great Day of my Appa. Appa is enjoying with his Children. And Children are Enjoying with Appa. 🌟🔸🌟
😱😱😱എന്റെ അമ്മോ😱😱😱
😍😍😍 It's really awesome😍😍😍
😎വേറെ ലെവൽ 😎
Super ❤❤❤❤❤❤❤❤❤
Too good!🔥♥️
Super Dance ❤️😍
ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്റെ വിശിഷ്‌ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്‌ടരാകും. അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്‌ത് ആനന്ദിക്കും;യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
ജറെമിയാ 31 : 12-13
❤❤❤❤❤❤❤❤❤❤❤❤❤
Such a great visual treat......
kudos to Emperor Emmanuel team
തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍;
തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 150 : 4
💃🏻💃🏻💃🏻💃🏻💃🏻💃🏻
എൻ്റെ അപ്പൻ ഏറ്റവും കൂടുതൽ സന്തോഷിക്കുകയുംആനന്ദിക്കുകയും ചെയ്ത് ദിവസം
💚❤️🤍💙 അപ്പാ.......
All glory to my Appa ❤❤
All glory to my Appa
കിടിലം പോഗ്രാം 🎉♥️♥️
Beautifull😍😍😍
Beautiful... All glory to our Heavenly Father 💚🎉💖
Zion always rock❤❤❤❤❤❤
❤❤All glory to God ❤❤
പൊന്നാറിന്റെ മക്കൾ സൂപ്പർ ആണ് 💞💞💞💞💞💞💞💞💞💞
Super super. All glory to our God the Father ❤
All glory my god 🩵🩷🩵🩷🩵🩵🩵🩵🩵🩵🫸🫸🫛
Super. ❤
Super dance....❤❤
GLORY and MAJESTY only for the ONE and ONLY 🎉ALMIGHTY LORD 🎉
Super 💯💯💯🎉
Awesome
എന്നാ പവറാ.... 🔥🔥🔥🔥🔥
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ..... 🥳🥳🥳
Zion നും പൊളി... Zion മക്കളും പൊളി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super🎉 wow🎉How graceful it is!!!!🎉🎉🎉🎉🎉🎉
Amazing.superb,❤❤❤,💪💪💪💪
❤❤ Super ❤❤🎉🎉🎉🎉
ദൈവത്തിന് മഹത്വം നല്കുന്ന സൂപ്പർ പ്രോഗ്രാമാണല്ലോ❤❤
സൂപ്പർ അടിപൊളി❤❤❤❤
Ella Zion makkaleyum Athyunnathanaya Daiva Pithave Anugrahikkatte ❤❤❤ super super makkale❤❤❤
Wow super ❤❤❤❤❤❤❤🎉🎉🎉🎉
APPANte Jil Jil Makkal❤❤❤❤❤❤🎉🎉🎉🎉
Heavenly.❤ ❤🎉🎉❤❤❤❤❤beyond words.❤❤
My Appa is Super 👌 👌💝
❤❤Very pretty!!!....All glory to God our Father❤️❤️
Awesome 🎉❤
Super... super.... super
പൊളിച്ചടാ യേശുപ്പന്റെ ചക്കര മുത്തുക്കളെ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💟💟💟💫💫💫💫💫💫💫💫💫💫💫💫💫🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ 🎉🎉🎉
Power...💪 Fire.... 🔥 scene.... 💥 ദൈവത്തെ ഏക മനസ്സോടെ ഒന്നുചേർന്ന് മഹത്വപ്പെടുത്തുന്ന ഡാൻസ് സൂപ്പർ ✨ Colour Combination and Team Spirit അടിപൊളി 🎉 Emperor Emmanuel മാസ്സാണ് ❤
Zion Vibe 💞 ❣️
Adipoli ഡാൻസും പാട്ടും........ Zion മക്കൾ ദൈവത്തിനുവേണ്ടി എന്തുചെയ്താലും അത് Super ആയിരിക്കും....... 𝐒𝐮𝐩𝐞𝐫 𝐕𝐈𝐁𝐄✨✨✨💚💚💚
എന്നാ ഒരു ഭംഗിയാ ഇത്.അവരുടെ ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാൻ...ഇവർ മഹത്വപ്പെടുത്തുന്ന ഈ ദൈവം തന്നെയല്ലേ നമ്മെയും സൃഷ്ടിച്ചത്.. എന്നിട്ടും നമുക്കിങ്ങനൊന്നും സാധിക്കുന്നില്ലല്ലോ.. അതിനുള്ള ഒരവസരം ആർക്കും കിട്ടുന്നുമില്ല. അതിനിപ്പോ ആർക്കും time ഇല്ലാലോ... സ്വന്തം കാര്യം മാത്രം....ന്തായാലും പിള്ളേരെ.... സൂപ്പർ ആയിട്ടുണ്ട്ട്ടോ...🎉🎉
Athanu ponnarinte makkal❤❤❤❤love you appa
@@bincy123saju4അപ്പോൾ പൊന്നര അപ്പൻ ആണോ നിങ്ങളുടെ ദൈവം😅
@@DanielJohn3337ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാം എന്നാണല്ലോ വചനം പറയുന്നത്
ഞങ്ങളുടെ പിതാവ് ആരെന്നു
ഞങ്ങളുടെ പ്രവർത്തിയിൽ നിന്നും,
നിങ്ങളുടെ പ്രവർത്തിയിൽ നിന്ന് നിങ്ങളുടെ പിതാവ് ആരാണെന്നും മനസ്സിലാകും
@@tinus1721 നിങ്ങളുടെ പ്രവൃത്തി എന്താണ് എന്ന് മത്തായി 23:4/7 ല് ഉണ്ട്. ഇനിയും അനേകം ഉണ്ട് നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച് വേണമെങ്കിൽ തരാം.
🎉👌🎊🥳
Oh that was outstanding❤❤❤
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ജനത യഥാർത്ഥ ദൈവവിശ്വാസികൾ ഇവരാണ് 🎉🎉🎊🎊❤️❤️💖💖💖💖💖
എന്ത് മനോഹരം ആണ് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാൻ...
What a Powerful, Jovial dance with full Calibre with children glorifying and praising the Almighty God.
Poli Vibe❤❤❤🎉🎉
Zion's songs and dance dress code is awesome super..
Thanks to our heavenly Father🎉
Lord's Prayer + Restoration = good news for children.
🎉🎉❤️❤️❤️🔥🔥🔥🔥🔥🔥🔥
EL YASHEEV -EL HAEMUNAH🎉❤
ഒരു രക്ഷയും ഇല്ല മോനേ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Power💪💪💪💪👌👌👌👌👌
Beutiful... Elegent...
🔥💪💪
❤❤Poliii....
Vibe സാനം സ്റ്റേ
പൊളിച്ച്