KINGSHIP DAY 2024 | EMPEROR EMMANUEL

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #kingshipday #christtheking #christmassong #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation#Christiansong #malayalam #love #motivation #celebration #thalaivar #tamil #kerala

Комментарии •

  • @johnpt8764
    @johnpt8764 2 месяца назад +84

    ഇതുപോലൊരു ആഘോഷം . എത്ര ആനന്ദം ഇത് അനുഭവിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു സഭ ....❤❤❤❤

  • @AngelArol-n9m
    @AngelArol-n9m 2 месяца назад +30

    ദൈവത്തിന്‍റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 87 : 3

  • @SherlySanthos
    @SherlySanthos 2 месяца назад +34

    സ്നേഹ ത്തിന്റെ നിറവായ എന്റെ സിയോൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jeffreywilson7307
    @jeffreywilson7307 2 месяца назад +43

    പണ്ട് ദാവീദ് നൃത്തം ചെയ്തത് പോലെ, ദൈവത്തെ നൃത്തചുവടുകളോടെ ആരാധിക്കുന്ന ഒരു സമൂഹത്തെ എനിക്ക് കാണാൻ പറ്റുന്നു!! ലോകം എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ!! നിങ്ങ ആനന്ദിക്ക് മക്കളെ !!!🤩😍🥰

  • @yesitistrue7356
    @yesitistrue7356 2 месяца назад +25

    സിയോന്റെ ജീവ ശ്വാസം..... എന്റെ ഇമ്മാനുഏൽ....... 🫂🫂🫂🫂🫂😘😘😘😘😘

  • @ClaressaPeter
    @ClaressaPeter 2 месяца назад +19

    ഒരു രക്ഷയുമില്ല.... പൊളിച്ചടുക്കി 🩷🎉

  • @trending1030
    @trending1030 2 месяца назад +33

    ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട് ദൈവം ഇറങ്ങിവരുന്ന സീയോൻ താഴ്‌വരയിൽ ഉത്സവഘോഷങ്ങൾ അലയടിക്കുന്നു....

    • @familyhealthcare8907
      @familyhealthcare8907 2 месяца назад

      ❤❤yaa

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 Месяц назад

      ആ സിയോൻ മല ഇസ്രായേലിൽ അല്ലെ 😮

    • @trending1030
      @trending1030 Месяц назад

      @@binishkvarghesevarghese1085 ഇസ്രായേലിലെ സീയോൻ മല തിരസ്കരിക്കപ്പെട്ടു. യേശുക്രിസ്തുവിന് ശേഷം രക്ഷ വിജാതീയരിലേക്ക് പോയി. അവസാനകാലത്തു സീയോൻ എന്ന ഒരു ദൈവിക സംവിധാനം ഈ ഭൂമിയിൽ ഒരുക്കപ്പെടുമെന്ന് പ്രവചനങ്ങൾ ഉണ്ട്. അത്‌ ഏത് ദേശത്താണ് എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്.🥰

  • @ASHLYJOHNPAUL
    @ASHLYJOHNPAUL 2 месяца назад +24

    Celebration ❌
    𝗥𝗼𝘆𝗮𝗹 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻 ✅🎉

  • @shynianilyesu9150
    @shynianilyesu9150 2 месяца назад +21

    എംപറർ ഇമ്മാനു എൽ ❤❤❤❤❤ഒരു മാസ് തന്നെ🎉🎉🎉🎉🎉🎉🎉🎉🎉

  • @katharinekathu7816
    @katharinekathu7816 2 месяца назад +35

    സിയോൻ full ഒരേപൊളി....😻 അങ്ങനെങ്കിൽ,ഇവരുടെ ദൈവം അടിപൊളി.... 😎👌🏻

    • @Kesiyatomy
      @Kesiyatomy 2 месяца назад

      Athu sathyam thane aanu

  • @lifeofjourneywithlijothoma5252
    @lifeofjourneywithlijothoma5252 2 месяца назад +11

    വേറെ ലെവൽ 💥💥💥💥🥰

  • @reenu5693
    @reenu5693 2 месяца назад +13

    ദൈവപുത്രന്റെ രാജകീയമായ രാജത്വ തിരുനാൾ, Mass Da.....

  • @alfinantony07
    @alfinantony07 2 месяца назад +18

    ഇതൊരു രാജകീയ ആഘോഷം തന്നെ സൂപ്പറായിട്ടുണ്ട്. 😍❤️👌🏻 സർവ്വ മഹത്വവും ദൈവപിതാവിന് 🙏🏻.

  • @AbineshAbinesh-h5z
    @AbineshAbinesh-h5z 2 месяца назад +2

    ❤❤❤❤❤

  • @HSRMV
    @HSRMV 2 месяца назад +14

    എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ഉപരി എംപറർ ഇമ്മാനുഏലിന്റെ അധികാരവാഴ്ച ഇമ്മാനുഏലിന്റെ സഹോദരങ്ങൾ അത്യാഹ്ലാദത്തോടെ ആഘോഷിക്കുന്ന അതിമനോഹരമായ കാഴ്ച

  • @alfinantony07
    @alfinantony07 2 месяца назад +13

    യേശുക്രിസ്തുവിന്റെ രാജത്വതിരുന്നാൾ 👑 സർവ്വ മഹത്വവും ദൈവത്തിനു നൽകി ഇതുപോലെ അടിപൊളിയായി ആഘോഷിക്കുന്ന വേറെ ഒരു സഭാസമൂഹം ഈ ലോകത്തിലില്ല. 🤩❤️

  • @elsakurian4100
    @elsakurian4100 2 месяца назад +7

    രാജാക്കന്മാരുടെ രാജാവ് , നാഥന്മാരുടെ നാഥൻ.. EMPEROR EMMANUEL ! ❤

  • @alfinantony07
    @alfinantony07 2 месяца назад +17

    ദൈവവചനത്തിൽ ദൈവം പറഞ്ഞിരിക്കുന്ന ഓരോ ആഘോഷങ്ങൾക്കും അതിൻറെ പ്രാധാന്യം നൽകിക്കൊണ്ട് അതിൻറെ എല്ലാം അർത്ഥം മനസ്സിലാക്കിക്കൊണ്ട് ദൈവത്തിന് മഹത്വം നൽകി എല്ലാറ്റിലുംഉപരി ദൈവത്തെ സ്നേഹിക്കുന്ന ഒരു സീയാേൻ സമൂഹം. സർവ്വ മഹത്വവും അത്യുന്നത രാജാവായ ഞങ്ങളുടെ പിതാവിന്. 🙏🏻
    💚💚💚💚💚

  • @judithemmanuval6936
    @judithemmanuval6936 2 месяца назад +19

    ഒന്നും പറയാനില്ല, എല്ലാം വേറെ ലെവൽ🎉Royal celebration എന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കണ്ടു. ഇതാണ് ശരിക്കും Royal celebration 🔥യേശു ക്രിസ്തുവിൻ്റെ kingship day രാജകീയമായി ആഘോഷിക്കുന്ന ഒരേ ഒരു സമൂഹം❤ A big Salute 😍🥳

  • @anniejoshwa889
    @anniejoshwa889 2 месяца назад +27

    Where the king
    There the wing
    ❤️❤️🔥🔥🔥🔥🔥🔥❤❤

  • @yesu_angel
    @yesu_angel 2 месяца назад +16

    ♡ᴀ ʀᴏʏᴀʟ ᴄᴇʟᴇʙʀᴀᴛɪᴏɴ🥳👯🎂

  • @ann_maria_paul
    @ann_maria_paul 2 месяца назад +7

    The most Lit celebration i hv ever seen 🤩💃🏻.... Nd i mst say this song is 🔥🔥🔥🔥

  • @ALEENA-PT369
    @ALEENA-PT369 2 месяца назад +3

    ❤❤🔥🔥

  • @winsongeorge8364
    @winsongeorge8364 3 дня назад

    Emmanuel 😊❤🎉 love you ❤️

  • @appalarajukakkala118
    @appalarajukakkala118 2 месяца назад +4

    King of the king ❤❤❤❤

  • @jpalexander4460
    @jpalexander4460 2 месяца назад +11

    Thank you Most High.....♥️♥️
    Royal Celebration.....

  • @leahgijo3555
    @leahgijo3555 2 месяца назад +8

    നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമ്മുടെ രക്‌ഷ കനായ ഏക ദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.
    ❤❤❤❤❤❤❤

  • @libinshaju1017
    @libinshaju1017 2 месяца назад +11

    കര്‍ത്താവിനെ സ്‌തുതിക്കുവിന്‍;കര്‍ത്താവിനു പുതിയ കീര്‍ത്തനംആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍.
    ഇസ്രായേല്‍ തന്റെ സ്രഷ്‌ടാവില്‍ സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ!
    💚സങ്കീര്‍ത്തനങ്ങള്‍ 149:1-2💚

  • @gideon3339
    @gideon3339 2 месяца назад +14

    Where can we find greater Joy than being in Zion..❤ Zion Blessed People

  • @Unni-ez3lp
    @Unni-ez3lp 2 месяца назад +7

    ഈ ഭൂമി മുഴുവന്റെയും രാജാവ് 👑ഒരേ ഒരു രാജാവ് എoപറർ ഇമ്മാനു ഏൽ 👑🪄

  • @abymathew_photography
    @abymathew_photography 2 месяца назад +7

    വെറും മാസ്സ് അല്ല വേറെ leval Mass 🎉

    • @jackuttan745
      @jackuttan745 2 месяца назад

      Alla pinne 😎😎😎😎😎❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @princyantony3808
    @princyantony3808 2 месяца назад +1

    ❤❤❤❤❤❤❤❤❤

  • @tonytomzion333
    @tonytomzion333 2 месяца назад +15

    Royal celebration of "EMPEROR EMMANUEL" 🎉🎉🎉🥳🥳🥳

  • @SuvinaJoseph
    @SuvinaJoseph 2 месяца назад +5

    പറയാൻ വാക്കുകൾ ഇല്ല ♥️
    അതി ഗംഭീരം 🎉🎉🥳🥳

  • @augustineEE-z1w
    @augustineEE-z1w 2 месяца назад +6

    Happy birthday thaliva ❤️🥰
    Mass ka baap 💥💥 EMMANUEL 😍🤍

  • @helenjaison8135
    @helenjaison8135 2 месяца назад +10

    Mass, colourful, awesome, celebration ❤❤❤❤🎉🎉🎉
    From God's own country

  • @deepavivek9202
    @deepavivek9202 2 месяца назад +8

    KING OF KINGS😍😍😍😍
    LORD OF LORDS💓💓💓💓💓💓💓
    EMPEROR EMMANUEL 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sheela3352
    @sheela3352 2 месяца назад +2

    எதற்கும் அஞ்சாதவர் எதற்கும் துணிந்தவர் எங்கள் அய்யா எம்பெரர் இம்மானுயேல்....

  • @ADHEENASHAJI1795
    @ADHEENASHAJI1795 2 месяца назад +7

    ♥️♥️♥️Super ♥️♥️♥️ emperor emmanuel team programss. Adippoli. Emperor emmanuel ടീമിന് big സല്യൂട്ട്

  • @abhilashissac8769
    @abhilashissac8769 2 месяца назад +1

    ❤❤🎉🎉🎉

  • @alfinantony07
    @alfinantony07 2 месяца назад +13

    പരസ്പര സ്നേഹത്തിൽ ഒന്നായി, ഏക മനസ്സായി ദൈവത്തെ സ്നേഹിക്കുന്ന, ദൈവത്തെ ആരാധിക്കുന്ന ഒരു സമൂഹം. ❤️❤️❤️❤️❤️❤️❤️

  • @jisajob3013
    @jisajob3013 2 месяца назад +10

    ZION, the city of festivals, is GOD's OWN Children's.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sreeju.m.d7282
    @sreeju.m.d7282 2 месяца назад +1

    സീയോനും
    EMPEROR EMMANUEL ന്റെ പിള്ളേരും double Maaassss daaaaaa.....
    സീയോനെ നയിക്കുന്ന അത്യുന്നതനായ ദൈവപിതാവ് വേറെ ലെവൽ .....

  • @ChristeenaShabu
    @ChristeenaShabu 2 месяца назад +9

    What a royal happiness on their faces.... Superb...❤🎉

  • @adlinabinaya4666
    @adlinabinaya4666 2 месяца назад +1

    Nandri appa❤️❤️❤️❤️❤️❤️

  • @aireenashaiju7794
    @aireenashaiju7794 2 месяца назад +1

    Zion enna summava 🎉🎉❤❤A royal celebration 🎉🎉

  • @anupradeep5389
    @anupradeep5389 2 месяца назад +2

    Aiwa🎉🎉🎉🎉 ഗംഭീരം ആയിടുണ്ടല്ലോ ❤🔥...kidukkachi song mwone...chumma kettit thanne dance chieyan thonan....sooper ....iniyum expecting such power and vibe vedios from the team😘💕...

  • @Alexander-up3nx
    @Alexander-up3nx 2 месяца назад +5

    👑Avare sethupathEE endrum adhipathEE😎💪EMPEROR EMMANUEL

  • @yesumagy7770
    @yesumagy7770 2 месяца назад +3

    I ❤❤❤ ende Ayya

  • @ajaya807
    @ajaya807 2 месяца назад +11

    Awesome, Beautiful, Cheerful &Colourful Celebration 🎉❤🎉❤🎉

  • @alfinantony07
    @alfinantony07 2 месяца назад +3

    രാജത്വതിരുനാളിന്റെ അർത്ഥം അറിഞ്ഞ് അത് ആഘോഷിക്കുന്ന ഒരു സഭാ സമൂഹം. 💚💚💚💚💚💚💚💚💚💚

  • @angelrosario5224
    @angelrosario5224 2 месяца назад +2

    தலைவா தலைவா தலைவா ❤❤❤❤❤❤❤❤❤❤❤❤❤

  • @jijojoseph9649
    @jijojoseph9649 2 месяца назад +2

    🤩🤩 ഈയൊരു സന്തോഷം അനുഭവിച്ചറിയണം🥰

  • @meryansalaansala513
    @meryansalaansala513 2 месяца назад +3

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവത്തിന്റെ പൊന്നു മക്കൾ ആഘോഷിക്കുന്നു ❤🎉❤🎉❤🎉🎉❤🎉❤🎉❤
    നമ്മുടെ അപ്പന് ❤❤❤യുഗങ്ങളുടെ രാജാവിന് ❤ എന്നെന്നും ആരാധനകളും സ്തുതിയും ❤ മഹത്വവും ആധിപത്യവും ❤ അധികാരവും ❤ എന്നെന്നും എന്നേരവും❤❤❤❤❤❤❤

  • @StiniSteephen
    @StiniSteephen 2 месяца назад +4

    Happy birthday EMMANUEL 🎉

  • @samuelsamuel2288
    @samuelsamuel2288 2 месяца назад +1

    என் அரசர் எம்பரர் இமானுவேல்

  • @rejithab6912
    @rejithab6912 2 месяца назад +2

    ദൈവമക്കളുടെ ആഘോഷം.....
    zion ഞങ്ങടെ അഭിമാനം❤❤❤❤❤❤❤

  • @SijuSilva-pq7mj
    @SijuSilva-pq7mj 2 месяца назад +1

    ❤❤❤❤🎉🎉 സൂപർ ആനന്ദിക്ക് മക്കളെ |നമ്മുടെ അപ്പൻ സുപർ

  • @joshuac.s245
    @joshuac.s245 2 месяца назад +1

    ഇത്❤ വേറെ❤ ലെവൽ🎉 രാജകീയ❤ kingship day 🎉🎉🎉🎉🎉🎉🎉

  • @AmalaSreeju-uw2fi
    @AmalaSreeju-uw2fi 2 месяца назад +1

    അടിപൊളി. Super. Dance തകർത്തു❤️❤️❤️

  • @cpadma2106
    @cpadma2106 2 месяца назад +1

    Ente ayya maas, ente ayya super hero ❤❤❤❤❤

  • @luiginabisconti929
    @luiginabisconti929 2 месяца назад +1

    Tutta la Gloria a Dio Padre 💝🌹💖🥰💚💗❣️❤️😍💕💓😍💞🩷😘

  • @leahgijo3555
    @leahgijo3555 2 месяца назад +8

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ രക്‌ഷകനായി വരും.
    ❤❤❤❤❤❤❤
    ഏശയ്യാ 59 : 20

  • @durgabhavani2447
    @durgabhavani2447 Месяц назад +1

    ഒരു രക്ഷയും ഇല്ല പൊളിയാണ് സിയോൺ super എനിക്ക് സീയോൻ അത്രക്കും ഇഷ്ടപ്പെട്ടു😘😘

  • @Shixan_Royal_Family_03
    @Shixan_Royal_Family_03 2 месяца назад +1

    Ayya Mass da……❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @davispappudp9470
    @davispappudp9470 2 месяца назад +2

    ഇതാണ് ഞങ്ങളുടെ സീയോൻ,ആഘോഷങ്ങളുടെ നഗരമായ സീയോനെ വന്നു കാണുവിൻ

  • @yesudasanieez2892
    @yesudasanieez2892 2 месяца назад +4

    A Heavenly Celebration on Earth, in the Kingdom of Emperor Emmanuel ❤❤❤❤❤❤❤

  • @Sara_Joseph.333
    @Sara_Joseph.333 2 месяца назад +5

    The imperial Kingship day.... 🎆🥳👑😍❣️✨✨😊

  • @elizuelizu6994
    @elizuelizu6994 2 месяца назад +3

    നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ.... 🥳🥳🥳🥳🥳
    👑👑👑👑❤️❤️❤️❤️🥰🥰🥰🥰🥰
    Love you Emperor Emmanuel

  • @sajinikk963
    @sajinikk963 2 месяца назад +3

    ഇത് പോലെ ഒരു ആഘോഷം വേറെ എവിടെയും മില്ല ദൈവ മഹത്വത്തിനായി മക്കൾ ആനന്ദിക്കുന്ന ഒരു സ്ഥലം വേറെയില്ല❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉♥️♥️♥️♥️💚💚💚💚💚💚💚🔥🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @clarisanjuee9949
    @clarisanjuee9949 2 месяца назад +42

    കുറ്റം പറയുന്നവരൊക്കെ കണ്ണ് തുറന്ന് കാണ്. എങ്ങനാ Ponnar വളർത്തിയ പിള്ളേർ ആഘോഷിക്കുന്നത് എന്ന്...
    കണ്ടുകൊതിച്ചോ......
    ഇത് ഞങ്ങളുടെ സീയോൻ ❤

    • @jackuttan745
      @jackuttan745 2 месяца назад

      😎😎😎😎😎😎😎😎😎😎😎 alla pinne 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @wilsonwilson2304
    @wilsonwilson2304 2 месяца назад +3

    Daiva krepa ellavarudem koodeyundavatte ❤❤❤Appanu Mahathwam ❤❤❤

  • @activamalayalam
    @activamalayalam 2 месяца назад +2

    'സീയോൻ' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ആഘോഷങ്ങളുടെ നഗരിയാണ്... 📯📯📯📯
    ഞങ്ങളുടെ ഈ കൊച്ചു സ്വർഗം കണ്ട് ആരും അസൂയപ്പെടേണ്ട...
    കാരണം, ❤️ EMPEROR EMMANUEL 🤍 എന്നും മാസ്സ് ആണെടോ..... 📯📯📯

  • @maryDiana972
    @maryDiana972 2 месяца назад +1

    ❤ പരസ്പര സ്നേഹത്തിലും പരസ്പര ഐക്യത്തിലും ഒത്തൊരുമിച്ച് ആരാധനയും പ്രാർത്ഥനയും വചനപ്രഘോഷണവും ചിട്ടയോടെയും ആന് പിതാവിന് മഹത്വം❤ സിയോൺ

  • @sheenaemmanuel9731
    @sheenaemmanuel9731 2 месяца назад +2

    Soooper Ayya...mass da❤❤❤❤❤

  • @RSaggu-s4o
    @RSaggu-s4o 2 месяца назад

    ❤❤ love you appa

  • @rachel9693
    @rachel9693 2 месяца назад +3

    Royal celebration of the Royal brides for the Royal Emperor ❤

  • @SahayaraniEmmanuel
    @SahayaraniEmmanuel 2 месяца назад +1

    AYYA MASS DA ❤

  • @alexandermichael4244
    @alexandermichael4244 2 месяца назад

    സൂപ്പർ ആഘോഷം പൊളിച്ചു.

  • @alfinantony07
    @alfinantony07 2 месяца назад +5

    യേശുക്രിസ്തുവിന്റെ രാജത്വതിരുന്നാൾ 👑 സർവ്വ മഹത്വവും ദൈവത്തിനു നൽകി ഇതുപോലെ അടിപൊളിയായി ആഘോഷിക്കുന്ന വേറെ ഒരു സഭാസമൂഹം ഈ ലോകത്തിലില്ല. 🤩❤️

  • @activamalayalam
    @activamalayalam 2 месяца назад +2

    എത്ര സുന്ദരം!! എത്ര മനോഹരം!!
    ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈ ആഘോഷ വിരുന്ന് കാണാൻ....
    ഇതിൽ പങ്കെടുക്കാൻ എന്നെ അനുവദിച്ച ദൈവത്തിന് ഒരായിരം നന്ദി പറയുന്നു...
    💚💚💚 ❤️❤️❤️ 🤍🤍🤍 💙💙💙

  • @Satriyani333
    @Satriyani333 2 месяца назад +4

    🔥🔥Emperor Emmanuel 🔥🔥

  • @wilsonwilson2304
    @wilsonwilson2304 2 месяца назад +1

    Lokathil adyamai eeyoru koottaima aaghosham ithramanoharam ❤❤❤appanu mahathwam ❤❤❤

  • @shinynj6875
    @shinynj6875 2 месяца назад +5

    Song & celebration........ 🔥🔥🔥🔥

  • @kochaappan594
    @kochaappan594 2 месяца назад +3

    For the kingdom is the Lord's; He rules over all nations. Psalms 22:28

  • @homelifting175
    @homelifting175 2 месяца назад +3

    Appa bless you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @sajeevankumar9709
    @sajeevankumar9709 2 месяца назад +1

    Thank you Appa,for being there for me.
    I Love you so much ❤️

  • @johnjoseph7045
    @johnjoseph7045 2 месяца назад +2

    Super appa 😍😍❤️❤️

  • @anniegracevj2144
    @anniegracevj2144 2 месяца назад +1

    Ente praananaya Emmanuel 🥰😘😘😘😘💜💜

  • @edwinjoe3728
    @edwinjoe3728 2 месяца назад +2

    Happy Birthday Ayya 🎉❤

  • @AeliyammaChacko
    @AeliyammaChacko 2 месяца назад +1

    യധാർദ്ധ ആരാധകർ ആത്മാവിലും സത്യത്തിലും ആരാധിക്കും ഇതാ ഇവിടെയ ധാർദ്ധ ആരാ ധകർ

  • @SoumyaAshok-mu7mc
    @SoumyaAshok-mu7mc 2 месяца назад +4

    One And Only King Of King Is My Emperor Emmanuel ❤❤❤

  • @LilPrincess-v8f
    @LilPrincess-v8f 2 месяца назад

    Nyzzz

  • @alanshiju7698
    @alanshiju7698 2 месяца назад +3

    Ayya❤ Mass Daa🔥🔥

  • @elaneesh3258
    @elaneesh3258 2 месяца назад

    സൂപ്പർ 👑👑👑

  • @sangeetanegi2926
    @sangeetanegi2926 2 месяца назад +4

    All glory and honors to my lord father 💕

  • @hashickababyjohn5919
    @hashickababyjohn5919 2 месяца назад +1

    Daivathe ithra mathram snehikkano ithramathram Aananthipikkan daiva makkalkalaathe mattarkkum sathikkillla...✨✨✨✨✨✨✨✨

  • @Ruba-w2s
    @Ruba-w2s 2 месяца назад +1

    സർവ്വ മഹത്വവും പിതാവിന് ആമ്മേൻ നന്ദി അപ്പ 🥹❤️😚

  • @cpadma2106
    @cpadma2106 2 месяца назад +1

    అద్భుతమైన ఆనందం మా సొంతం. సీయోను లో మాత్రమే ఇంతగా ప్రభువునందు ఆనందించి ఉల్లసించుట సాధ్యం. సర్వ స్థులకు యోగ్యుడైన నా తండ్రి సాన్నిధ్యం ఎంత మనోహరం.I Love you APPPA❤❤❤❤❤❤❤❤🎉🎉

  • @Hey.talkies
    @Hey.talkies 2 месяца назад +2

    Jillelakkadiiii thaananakkadiiiii🕺🏻🕺🏻🕺🏻🕺🏻🕺🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🎉🎉🎉🎉🎉🎉🎉🥳🥳🥳🥳🥳🥳🥳🥳