Uppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?

Поделиться
HTML-код
  • Опубликовано: 6 дек 2019
  • Second day in Thrissur and we started with Uppumavu from Sree Radhakrishna Coffee Club. In the coffee club we had uppumavu, masala dosa, and puri massala. From there we went to Mapple Bakehouse and had chicken biriyani. In between a couple of kudukka sarbath too.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    തൃശ്ശൂര് കുറച്ചു തട്ടുകട രുചികൾ ഒക്കെ ആസ്വദിച്ച് അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും തുടങ്ങി. നേരേ പോയത് രാധാകൃഷ്ണ കോഫി ക്ലബ്ബിലെ ഉപ്പുമാവ് കഴിക്കാൻ. അത് കഴിഞ്ഞ് കാന്താരി മോരും കുടുക്ക സർബത്തും. ഉച്ചയാവാൻ ആയപ്പോഴേയ്ക്കും ഒരു ബേക്കറിയിൽ ചിക്കൻ ബിരിയാണിയും - തട്ടുകടയിൽ തുടങ്ങിയ രുചിയുടെ പൂരം.
    1. Sree Radhakrishna Coffee Club, Municipal Office Rd, Thrissur
    Location Map: goo.gl/maps/w26GCygnRBFmsvJ37
    An ordinary vegetarian restaurant that is famous for its uppumavu and puri massala during the breakfast hours. If I rate this restaurant based on my personal experience:
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊😑 (4.2/5)
    Parking facility: No, I didn't find a parking arrangement there.
    2. Kudukka Sarbath Kada
    Kasthoorba Lane, Koorkenchery, Thrissur
    A small sarbath shop that sells various summer drinks. I tried kanthari moru (bird's eye chili buttermilk) and kudukka sarbath (pot sarbath). I loved kangthari moru, but kudukka sarbath was just above average.
    Drinks: 😊😊😊😊😑 (4.2/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😑(2.5/5)
    Accessibility: 😊😊😊😑 (3.9/5)
    Parking facility: No
    3. Maple Bakehouse
    Kasthoorba Lane, Koorkenchery, Thrissur
    A bakery that sells confectioneries, biriyani, neychoru, and a few more varieties of main courses. We tried chicken biriyani there.
    Food: 😊😊😊😑 (3.8/5)
    Service: 😊😊😊😊😑(4.5/5)
    Ambiance: 😊😊😊😑(3.7/5)
    Accessibility: 😊😊😊😑 (3.9/5)
    Parking facility: No, but you will not find it difficult to park your car nearby.

Комментарии • 1,6 тыс.

  • @FoodNTravel
    @FoodNTravel  4 года назад +188

    Radhakrishna Coffe Club price updates:
    Uppumavu: Rs. 30.00
    Uzhunnuvada: Rs. 15.00
    There was a small mistake in the video text... Sorry!!!

    • @sayeedkp7212
      @sayeedkp7212 4 года назад +1

      Hai Ebichetta nalla vedio,,nattil evideyum bhiriyani rice unlimited aayi paranh kettilla.ivide dubailokko pala restaurant ilum kodukkarund.nhanum oru thalasseri bhiriyani chef aanu .nhan work cheyyunna dubailulla kayal restaurant ilum ithupole rice unlimited aayi Kodukkarund.thanks

    • @TravelBro
      @TravelBro 4 года назад

      Food N Travel by Ebbin Jose
      ഡിസ്ക്രിപ്ഷൻ rates വായിച്ചു

    • @nidhinnait
      @nidhinnait 4 года назад

      @@sayeedkp7212 dubai il evideya?? Gate of karama il good biriyani aanu avide puthina chatni powli aanu . Pinne al quoz il grande mall nte aduthu oru restaurant undu avide fish biriyani thakarppananu

    • @shujahbv4015
      @shujahbv4015 4 года назад

      Kurach divasangalk sheshama Nan video kaanunnath chetta ippol Nan Kannur nn dubai ethi

    • @sayeedkp7212
      @sayeedkp7212 4 года назад +1

      @@nidhinnait Dubai qusais

  • @lijirenny
    @lijirenny 4 года назад +283

    മ്മടെ തൃശ്ശൂർ ഗഡീസ് ഇവിടെ come on🥰🥰🥰 എബിൻ ചേട്ടാ പൊളിച്ചു 👌👌👌👌💕💕💕

    • @FoodNTravel
      @FoodNTravel  4 года назад +3

      താങ്ക്സ് ഉണ്ട് ലിജി... വളരെയധികം സന്തോഷം 😍😍🤗😍

    • @jobijohn5849
      @jobijohn5849 4 года назад +1

      Malayalam polum parayan ariyatha thrissur mandanz 😠

    • @vimaljoy6167
      @vimaljoy6167 4 года назад +5

      @@jobijohn5849 onnu poyeada kope

    • @jobijohn5849
      @jobijohn5849 4 года назад

      @@vimaljoy6167 evidottu 😠

    • @vimaljoy6167
      @vimaljoy6167 4 года назад +4

      @@jobijohn5849 👊👊

  • @shalatnajeeb2841
    @shalatnajeeb2841 4 года назад +240

    തൃശ്ശൂർകാർക്ക് ഇവിടെ ലൈക്‌ അടിക്കാം.... എബിൻചേട്ടാ mapple bake house എന്റെ റിലേറ്റീവ് ഷോപ്പ് ആണ്. തൃശൂർ വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു...

  • @mohamedfarhan3858
    @mohamedfarhan3858 4 года назад +174

    *ചേട്ടന് സിദ്ദിഖ് ഇന്റെ ശബ്ദം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ*

  • @santhoshr5245
    @santhoshr5245 4 года назад +44

    ഒരുവിധപ്പെട്ട എല്ലാ ആഹാരവും ചേട്ടൻ നന്നായി ആസ്വതിച്ചു കഴിച്ചിട്ടുണ്ട് നന്നായി ആഹാരം കഴിക്കുന്നവർ നല്ല മനസ്സിനുടമകൾ ആണെന്ന് അമ്മുമ്മ പറഞ്ഞിടുണ്ട് 💪👏👏👏 ഗുഡ്

    • @FoodNTravel
      @FoodNTravel  4 года назад +6

      താങ്ക്സ് ഉണ്ട് സന്തോഷ്‌.... വളരെയധികം സന്തോഷം

    • @gokul4358
      @gokul4358 4 года назад

      ,😃😁🤗

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +24

    ബിരിയാണിയോട് ഒരു പ്രത്യേക ഇഷ്ടമാണ്... 😋😋😋😍
    ഒടുക്കം ഒരു സുലൈയ്‌മാനിയും.👍

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... ബിരിയാണി 😍😋😋😋😋

  • @shaikshanoob4840
    @shaikshanoob4840 4 года назад +43

    Unlimited ബിരിയാണി കഴിച്ചിട്ടുണ്ട്.. വീട്ടിൽ മാത്രം 🤓

  • @zuhribelinja5524
    @zuhribelinja5524 4 года назад +46

    എബിൻ ചേട്ടൻ ബിരിയാണിക്ക് Like അടിക്കാൻ പറഞ്ഞല്ലോ,,,, ഇവിടെ like അടിക്കൂ.....

  • @SuperPretts
    @SuperPretts 4 года назад +10

    Hello sir,
    I used to watch your videos regularly, they r amazing.. u r courteous... and ur sincerity and passionate to the programme makes it wonderful..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot Pretty Mathews... Thanks for your lovely message... Keep watching😍😍🤗

  • @maheshnambidi
    @maheshnambidi 4 года назад +6

    Thrissur masala dosa 1st rank goes to manies cafe,also the curd vard is super.uzhunnuvada first rank radhakrishna and Bharat upuma ganapathy Vilas near thiruvambadi temple.chana battura Anupam, lunch bharat and pathans,proud to be a Thrissur native....enjoying.......

    • @FoodNTravel
      @FoodNTravel  4 года назад

      I will try the missed places on my next visit🤗🤗🤗

    • @maheshnambidi
      @maheshnambidi 4 года назад

      @@FoodNTravel that's a good idea, please call 9605682964 mahesh,when you visits Thrissur

  • @maalavika666
    @maalavika666 4 года назад +19

    ഉപ്പുമാവും ബിരിയാണിയും കാന്താരിമോരും പൊളിച്ചു ☺️

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് ബ്രൊ

  • @zainudheenc
    @zainudheenc 2 года назад +3

    ത്രിശ്ശൂർക്കാരായ ഞങ്ങൾ ഇതുവരെകാണാത്ത രുജികൾ പകർന്ന്തന്ന നിങ്ങൾക്ക് ഒരു പാട് 🙏🙏🙏🙏👍❤️

    • @FoodNTravel
      @FoodNTravel  2 года назад

      വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍🤗

  • @sreelakshmisasi9218
    @sreelakshmisasi9218 4 года назад +6

    Congratulations for crossing 200k cheta. Salute to your great works.

    • @FoodNTravel
      @FoodNTravel  4 года назад +2

      Thanks Sreelakshmi Sasi... Keep watching😍😍🤗😍

  • @cherryjohn2184
    @cherryjohn2184 4 года назад +6

    Your way of presentation is good.. 🙂 Love it... ❤ Keep up the good work Ebbin bro.. ✌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Cherry John... Keep watching😍😍🤗

  • @aryarajesh4610
    @aryarajesh4610 3 года назад +1

    Chetta vedios ellam super ayitund.. Quarantine samayath ottumikka vedios kanditund..Exactly high effort and high class presentation...Superrr..I like it very much..

  • @sainudeen395
    @sainudeen395 4 года назад +1

    Kalakki super bro..adutha vedio waiting

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Sainudeen... Next video coming soon

  • @redhammal4996
    @redhammal4996 4 года назад +5

    Breakfast light and lench hevi ok very good samp aram my favorite l come making kuwait biriyani

    • @FoodNTravel
      @FoodNTravel  4 года назад +1

      Kuwait biriyani...😀😀😀😀

  • @josephgeorgec
    @josephgeorgec 4 года назад +11

    Ebbin, Good to see you in Radhakrishna Kappi Club, during 90's when I was there, our favorite destination for quick bites. One small thing noted, when you show the dish name and price in your video, you mentioned, 'Puri Masala' , its actually 'Poori Masala'!. Happy to see you in Thrissur, By the time I write this comment you might have left Thrissur. If not, Try 'Pathans' for Vegetarian Breakfast.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Joseph George... Keep watching😍😍🤗😍

  • @sreeraghec1127
    @sreeraghec1127 3 года назад +2

    സാധാരണ യൂട്യൂബർ പോലെയല്ല.. ജാടയില്ല അതാണ് എബിൻചേട്ടന്റെ പ്രതേഗത.. മാത്രമല്ല നമ്മൾ ഇടുന്ന കമെന്റിന് എബിൻചേട്ടൻ കറക്റ്റ് ആയി റിപ്ലൈയും തരുന്നുണ്ട്..അതുകൊണ്ടാണ് skip ചെയ്യാതെ എബിൻചേട്ടന്റെ എല്ലാ വിഡിയോസും ഞാൻ കാണുന്നത്.♥️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. വളരെ സന്തോഷം.. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിഞ്ഞാലല്ലേ വീഡിയോസ് കൂടുതൽ നന്നാക്കാൻ പറ്റൂ. എന്നും ഇതുപോലെ കൂടെ ഉണ്ടാവണം ട്ടോ 🤗🤗

    • @sreeraghec1127
      @sreeraghec1127 3 года назад

      @@FoodNTravel തീർച്ചയായും.. അതും എബിൻചേട്ടൻ പറയുന്നപോലെ,,ചിരിച്ചുകൊണ്ട് സന്തോഷത്തോടെ എന്നും കൂടെ ഉണ്ടാവും ഞങ്ങൾ food & travel ഫ്രണ്ട്‌സ് .

  • @sudharmma4817
    @sudharmma4817 3 года назад +2

    ഇതൊക്കെ കണ്ടുകൊണ്ടിരിയ്ക്കാൻ തന്നെ oru സന്തോഷമാണ്... 👌👌👌🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      So glad to hear that.. Thank you so much..

  • @MaaxMachan
    @MaaxMachan 4 года назад +4

    എബിൻ ചേട്ടാ ,
    പണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ പോയി ഞാൻ എന്റെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് APPLY ചെയ്തു കൊച്ചിക്കു വരുമ്പോ ഈ രാധാകൃഷ്ണ ഹോട്ടലിൽ കയറി... ഭാഗ്യക്കേടിനു ഞാൻ തല കറങ്ങി വീണു, അത് വരെ ഉള്ള എന്റെ സെർട്ടിഫിക്കറ്റുകൾ,വോട്ടേഴ്‌സ് ID കാർഡ് അടക്കമുള്ള ബാഗ് നഷ്ടപ്പെട്ടു.. ആകെ നിരാശപ്പെട്ടു ഇരിക്കുമ്പോ ഏകദേശം ഒരു മാസമായപ്പോൾ ആ ഹോട്ടൽ OWNER ആ ബാഗ് അടക്കം എല്ലാ സാധനവും ആരോ വഴി എനിക്ക് കൊച്ചിയിൽ എത്തിച്ചു തന്നു.. നന്ദി പറയാൻ അവിടെ പോയെങ്കിലും കാണാൻ സാധിച്ചില്ല.
    ഇത് അദ്ദേഹം കാണുന്നുണ്ടെങ്കിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ..

    • @FoodNTravel
      @FoodNTravel  4 года назад +1

      അത് ശരിക്കും എന്റെ മനസ്സിലും തട്ടി... ഞാൻ ഇൗ മെസ്സേജ് എങ്ങനെ എങ്കിലും അവരിൽ എത്തിക്കാം...

    • @MaaxMachan
      @MaaxMachan 4 года назад +1

      @@nisadph Thank you

    • @MaaxMachan
      @MaaxMachan 4 года назад +1

      @@FoodNTravel Thank you..

    • @ratheeshachu7548
      @ratheeshachu7548 4 года назад +1

      @@MaaxMachan 🥰😍👍

    • @MaaxMachan
      @MaaxMachan 4 года назад +1

      NISHAD PH താങ്ക് യു so much

  • @shadesofdreams5957
    @shadesofdreams5957 4 года назад +49

    Biryanikku like👍

    • @FoodNTravel
      @FoodNTravel  4 года назад

      😍😍🤗🤗😍

    • @Thalasserycouple
      @Thalasserycouple 4 года назад

      👍friends pls subscribe my channel
      Thirichum cheyam

  • @jisharishin3368
    @jisharishin3368 4 года назад

    ebin chetta orupadu eshtamanu nungalude vedio ,life il kanan agrahamulla vekthiyanu.......hope next vecation wl meet

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Jisha Rishin... Sure we will meet one day😍😍🤗😍

  • @indhuindhu5380
    @indhuindhu5380 4 года назад +1

    chetante presenting super anu......

  • @achu1622
    @achu1622 4 года назад +3

    ബിരിയാണി ഇഷ്ടം😍😁fud n travel videos kidu ആവുന്നുണ്ട്ട്ടോ 👍👍👍👍👌👌👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് അശ്വതി... വളരെയധികം സന്തോഷം 😍😍🤗😍

  • @SumiS2512
    @SumiS2512 4 года назад +4

    ഉപ്പുമാവ് 😋😋😋👌👌.. കാന്താരി സംഭാരം ഈ ചൂടിന് പറ്റിയ ഡ്രിങ്ക് ആണ്. അതും കുടുക്കയിൽ കിട്ടുമ്പോൾ ഒരു വെറൈറ്റി ആണല്ലോ.. ദാഹവും വിശപ്പും എല്ലാം മാറും.. കുടുക്ക സർബത്തും ബിരിയാണിയും സൂപ്പർ ആയിട്ടുണ്ട്..

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സ്മിത... വളരെയധികം സന്തോഷം 😍🤗🤗😍

  • @NucleusMediaMalayalam
    @NucleusMediaMalayalam 4 года назад +1

    Ebin cheta video making nanyitund .😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Nucleus Media Malayalam

  • @archanaanoop8075
    @archanaanoop8075 3 года назад +1

    Good presentation as always 😊😊😊Keep going Ebin chetta 😍😍God bless

  • @praveenkaippully906
    @praveenkaippully906 4 года назад +5

    Radhakrishna coffee club .... Legacy of taste. 3rd or 4th generation is running now

  • @libinkv1109
    @libinkv1109 4 года назад +7

    എല്ലാം കിടു ആണ് എബിൻ ചേട്ടാ .കുടുക്ക സർബത്തു പൊളിച്ചു

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗🤗

  • @sumith1891
    @sumith1891 4 года назад +2

    Super video ലാസ്റ്റ് ഭാഗം സൂപ്പർ 💝

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks SUMITH SR7😍😍🤗

  • @SEEWITHELIZA
    @SEEWITHELIZA 4 года назад +1

    മനോഹരമായ കാഴ്ചകൾ.....ഞാനും പോകും radhakrishna ഹോട്ടലിൽ ദോശ കഴിക്കാൻ..... ഞാനും ഒരു ട്രാവൽ വ്ലോഗെർ ആണ്

    • @FoodNTravel
      @FoodNTravel  4 года назад +1

      അടിപൊളി... തീർച്ചയായും നമുക്ക് പോകാം 😂😍🤗

  • @binumathew2701
    @binumathew2701 4 года назад +5

    Biriyani istam,❣️....as usual episode 👌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Binu Mathew😍😍🤗

  • @davidaamormeusirma8381
    @davidaamormeusirma8381 3 года назад +3

    O gosto e o cheiro da comida indiana ainda perduram na minha língua. Vim para Kochi, na Índia, em 2005. Graças a Deus

  • @shahinaskitchenworld5833
    @shahinaskitchenworld5833 4 года назад +1

    ബിരിയാണി, jose ettan ella videosum superb, i like your all videos, waiting for next video

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot dear... Keep watching😍😍🤗😍

  • @sonysb7018
    @sonysb7018 4 года назад +3

    ഇത്രയും സത്യസന്ധമായി Food കഴിച്ചിട്ട് അഭിപ്രായം പറയുന്നതിന് നന്ദി

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സോണി... വളരെയധികം സന്തോഷം 😍😍🤗

  • @amj8651
    @amj8651 4 года назад +10

    Ee chettan Ella comments num reply koduthitund😊😊
    Aaregilum sredichoo🤗🤗
    Enik estappettuu keep going 🤩🤩

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Anna sara... Ella commentsum njan nokkarund... Ee sneham mathram mathi

  • @shabna6266
    @shabna6266 4 года назад +3

    Chettan paranjad sheriyaan.. Kazhichillenkilum Ithokke kanunnad santhosham Aan.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks und Shabna shabu... Keep watching😍😍🤗

  • @sobinsoman1548
    @sobinsoman1548 4 года назад +1

    Iam a regular viewer of this channel..pravasiyanu, naattile food'nodulla aagraham ithu kandu theerkkunnu😍😍👍👍

    • @FoodNTravel
      @FoodNTravel  4 года назад +1

      Adipoli... Thanks Sobin Soman😍😍🤗🤗

  • @kalathilpreetha3438
    @kalathilpreetha3438 4 года назад +1

    Ebbin cheta u are so lucky to enjoy so many Tiffin items. And u are so humble and gentle while commenting on food items. Hats off to you 👌😃

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Kalathil Preetha... Keep watching😍😍🤗😍🤗

  • @akhilakhilakhil7925
    @akhilakhilakhil7925 4 года назад +5

    Super. ചേട്ടാ..... 👏😘

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Akhil Akhil Akhil😍😍🤗🤗😍

  • @04872444663
    @04872444663 3 года назад +4

    രാധാകൃഷ്ണ കോഫി ക്ലബ് ആദ്യം കുടുമ വെച്ച എബ്രാന്തിരിമാരുടെ യായിരുന്നു .എനിക്ക് ഓർമ്മ വരുന്നത് ചെറുപ്പത്തിൽ അവിടെ മസാല ദോശകഴിക്കാൻ പോകുമ്പോൾ നമ്മുടെ ഇരിക്കുന്ന സീറ്റിന് അരികത്തുടെ പശുവിനെ കറക്കാൻ കൊണ്ടു പോകുന്നത് നല്ല ഓർമ്മയാണ്

    • @FoodNTravel
      @FoodNTravel  3 года назад

      😍😍👍👍

    • @vinodkn5412
      @vinodkn5412 3 года назад

      അന്ന് രാധാകൃഷ്ണയുടെ ചുമരുകൾക്ക് നിറം നീലയും റോസും ആയിരുന്നു.

  • @mohanramsujatha
    @mohanramsujatha 4 года назад +1

    Super! Liked the pot container for juices and samharam!

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Mohanramsujatha😍😍🤗

  • @vinodar6605
    @vinodar6605 3 года назад +1

    Ebbin Jose uncle your video is my favourite video. All vlog are daily watching. Super food and super video

  • @ameersha000
    @ameersha000 4 года назад +12

    എബിൻ ചേട്ടോ..
    അടിപൊളി ✌️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഡിയർ 😍😍🤗😍

  • @freebirdfreebird56
    @freebirdfreebird56 4 года назад +7

    Mmade naadum, nammalu povunna sthalokke kanumbo bayankara santhosham.. December 15 muthal thrissuril oru adar shopping festival& new year event varunnunde, thrissur undenkil ath missakkalletto... 🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട്
      പെങ്ങളെ ആ ഷോപ്പിംഗ് ഫെസ്റ്റിവലിന് പോവണം എന്നുണ്ട്, പക്ഷേ ഞാൻ ചിലപ്പോൾ ഒരു യാത്രയിൽ ആവും... നോക്കട്ടെ... പറ്റിയാൽ പോവാം.

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 4 года назад +1

      Thrissur 🎄🎄🎄🎄🎄🎄

    • @freebirdfreebird56
      @freebirdfreebird56 4 года назад

      @@dhineshbrahmakulam4876 😍😍

  • @renjithrajesh2881
    @renjithrajesh2881 4 года назад +2

    Ambo kandupidichalo up-to-date anloo❤️ maple biriyani is superb and sarbath..🔥

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Renjitj PR.. Keep watching😍😍🤗

  • @LRRAJU-kk3cv
    @LRRAJU-kk3cv 4 года назад +2

    Mr.ebin Chetan kothi koodunnu. I am madurai iam regularly watch your video 😗☺superb your speach & eating thanks for your channel and ebin long live

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks a lot THAMIZH TV.. Keep watching😍😍🤗

  • @4887878
    @4887878 4 года назад +6

    Actually upumma is my favourite breakfast, yes i cook it myself and add green beans, corn and shredded carrots, yummy 😋🙏👍❤️😀

  • @davidjo2814
    @davidjo2814 4 года назад +32

    കൂർക്കഞ്ചേരിക്കാർ എത്ര പേര് ഉണ്ട് ഇവിടെ.അടി ഒരു ലൈക്.

    • @FoodNTravel
      @FoodNTravel  4 года назад +2

      😍😍🤗🤗😍❤❤

    • @renukottiyattil349
      @renukottiyattil349 3 года назад

      ഞാനും ഒരു കൂർക്കഞ്ചേരി കാരി..... എബിൻ ചേട്ടൻ ഇന്ന് പോയത് ഞങ്ങൾ സിഥിരം പോകുന്ന place..... ഇപ്പോ ഞാൻ കോട്ടയം ആയത് കൊണ്ട് miss... u..... koorkenchey..... 🥰🥰😞

  • @boswinphilip100
    @boswinphilip100 4 года назад +2

    Hi Ebbin,I got to know about your RUclips videos by watching Mark Weins videos as i am a follower of Mark .
    Now i got interested in your videos n started following you.Your videos are fab.Very good presentation. Well done n keep going.By the way my name is Dilys n i am from kottayam.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Dilys for this affectionate words 😍😍

  • @jofigeorge3887
    @jofigeorge3887 2 года назад +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐

  • @Thoibu
    @Thoibu 4 года назад +15

    എബിൻ ചേട്ടാ...... ആ ബിരിയാണി...... ഓഹ് വായിൽ കപ്പലോടുന്നു.....🤤🤤

  • @4887878
    @4887878 4 года назад +4

    Hi Ebbin, sambar is nice with upumma but please try with fish curry, next level 😋🙏🙏🙏😀

    • @FoodNTravel
      @FoodNTravel  4 года назад

      Sure... I will try😍😍🤗😍

  • @oruaanakatha
    @oruaanakatha 4 года назад +1

    Nice video bro .. enjoyed it 😍♥️

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Oru Aana Katha😍🤗😍

  • @9809809080
    @9809809080 4 года назад +1

    ചേട്ടാ അടിപൊളി ചേട്ടന്റെ വിവരണം അടിപൊളി ആണ് ഒത്തിരി ആശംസകൾ നന്മകൾ നേരുന്നു 💚💚💚🌷🌷🌷💚💚💚💚♥💛

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഷഹനാസ് 😍😍🤗😍

  • @shravanpallissery4344
    @shravanpallissery4344 4 года назад +6

    Radhakrishna 😍😍❤️

  • @West2WesternGhats
    @West2WesternGhats 4 года назад +8

    Great going, you are doing a wonderful job 👍🏽...Waiting for more fun filled 'foodpeditions' into the realms of savour & flavour.!
    I would like to make a suggestion. Pls do visit 'Pathans' next time you reach Thrissur and taste the difference. Personally I feel it's the best veg. hotel in Thrissur, but sadly underrated every single time..! Attached to 'Pathans' is the 'Ming Palace', which is probably one of the oldest exclusive Chinese restaurants in Kerala, still going strong with an exclusive clientele of its own. I know people from far east who make a bee line for this restaurant every time they reach Kerala..!

    • @FoodNTravel
      @FoodNTravel  4 года назад +1

      Hi Anand,
      Thank you so much for watching my videos and your encouraging words. We will surely visit these restaurants after Corona things settle down.

    • @West2WesternGhats
      @West2WesternGhats 4 года назад

      @@FoodNTravel
      Might take some time for COVID to settle down fully..😒

  • @sujithasuresh8347
    @sujithasuresh8347 2 года назад

    Chetta polichu.. Presentation very nice

  • @chandrikanair6224
    @chandrikanair6224 3 года назад

    uppumav undakkumbol last l kurachu naiyu ozhichu udane cover chaiyuga nalla tast varum then add little corinander leaf to decorate eat with coconut chutney grinded with coconut chilli ginger
    pottu kadala which me put in mixer little raw tamarind or ordinary tamrind , coriander leaves little grind to a fine past then temper it ( varuttu kottuga)

  • @kl0896
    @kl0896 4 года назад +5

    മൊത്തത്തിൽ spr ആയി...
    സമ്പാരം ഇഷ്ടം

    • @FoodNTravel
      @FoodNTravel  4 года назад

      അടിപൊളി... താങ്ക്സ് ഷമി 😍😍🤗

  • @MmU2000
    @MmU2000 4 года назад +3

    Ipol thane njanum ammayum maple ninum bhiriyani kazhichittu vannullu nalla teast anu☺️

    • @FoodNTravel
      @FoodNTravel  4 года назад +1

      Adipoli... Athu kalakki😍😍🤗😍

  • @sushilmachad
    @sushilmachad 3 года назад +2

    Ebin chettaa... avatharanam oru rakshayumilla tto... chettan kazhikkumbo evide kazhicha sukham... adipoly...❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Valare santhosham 😍😍 Thanks a lot for watching videos 🤗🤗

  • @travelncuisinebyazhar
    @travelncuisinebyazhar 4 года назад +1

    ബായ് നിങ്ങളുടെ പ്രെസ്ന്റഷന് അടിപൊളിയാണുകേട്ടോ , എനിക്കുമെല്ലാം ഒരു ഇൻസ്പിറേഷൻ ആണ് ....

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍🤗😍🤗

  • @nj.999
    @nj.999 4 года назад +3

    Hotel Radha Krishna food is super...I have tasted their ghee roast, masala dosa, vada, poori masala, upma and filter coffee... it's a good local hotel in thrissur... it's heard that they serve their balance food free to poor people daily... biriyani and lime tea is always good combination... have you tried biriyani from hotel sapphire, thrissur....a must try item... good video Ebin..

    • @FoodNTravel
      @FoodNTravel  4 года назад +1

      Sure we will try in Sapphire soon.. Keep watching😍🤗🤗😍

  • @myvbloglife
    @myvbloglife 4 года назад +5

    Here at home we use to eat uppamav with lizzat papad or smashing banana, sprinkling white sugar .

    • @FoodNTravel
      @FoodNTravel  4 года назад

      Yes thats also a nice combination

  • @dr.machanarmy4089
    @dr.machanarmy4089 4 года назад +2

    പോളിച്ചു എബിൻ ചേട്ട എനിക്ക് ചേട്ടന്റെ വീഡിയോ വയങ്കര ഇഷ്ടമാണ് ...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഷിജു... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍

  • @jibinakthalassery6923
    @jibinakthalassery6923 4 года назад +1

    Thalassery Biriyani ishtam 😍
    Ebin chetta video polichu..👍👍👌👌😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Jibin Thalassery😍😍🤗😍

  • @satishsakalabaktula4968
    @satishsakalabaktula4968 4 года назад +5

    Tiffins are super in this episode 👍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot Sathish😍😍🤗

  • @harees5200
    @harees5200 4 года назад +12

    ചേട്ടാ, പൊളിച്ചു ❤️
    അടുത്ത തൃശ്ശൂർ യാത്രയിൽ എല്ലായിടത്തും പോകാൻ വേണ്ടി കട്ട വെയിറ്റിങ് 😋😋

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ...എല്ലാം നടക്കട്ടെ എന്നു ആശംസിക്കുന്നു

    • @harees5200
      @harees5200 4 года назад

      👍 @@FoodNTravel

  • @taniyaandrewstaniyaandrews6904
    @taniyaandrewstaniyaandrews6904 4 года назад +1

    Eviduthe uppumaavu ethra taste aano....??? Njangal oke dry aayitta uppumaavu undaakkaru..

  • @divyaumeshpai6665
    @divyaumeshpai6665 4 года назад +1

    Super video..Ebbin chettayi.,,🙂ഉപ്പുമാവ്,കാന്താരി മോര് ഇഷ്ടം....,😋

  • @rayeesrayz8090
    @rayeesrayz8090 4 года назад +4

    സൂപ്പർ ❣️❣️❣️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ 😍😍🤗

  • @tpvinraj123
    @tpvinraj123 4 года назад +4

    Radhakrishna is always a nostalgia🥰

  • @gracyshaji6508
    @gracyshaji6508 4 года назад +1

    Presentation is very good. .
    Eating so naturally....feel minute details too...

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Gracy Shaji😍😍🤗

  • @jpservices250
    @jpservices250 4 года назад +2

    One of your best food videos & presentation was good

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Fun and Food😍😍🤗

  • @uppumpuliyumstories
    @uppumpuliyumstories 4 года назад +7

    ഉപ്പുമാവ് super

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Taste of Travel😍😍🤗😍

  • @ashoks726
    @ashoks726 4 года назад +4

    Biriyani place is very neat and clean, the owner is humble, price is very affordable... please mention about the cleanliness of the place it will inspire other restaurant owners also ... 😍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Ashok... Ratings descriptionil koduthittund dear😍🤗🤗😍

    • @ashoks726
      @ashoks726 4 года назад

      @@FoodNTravel Thanks Ebbin, Best wishes... Ashok, Erode.

  • @Alpha90200
    @Alpha90200 4 года назад +2

    Super. എല്ലാം അടിപൊളി ആയിരുന്നു😍. Break fast items ബിരിയാണി കുടുക്ക surbath കാന്താരി surbath😋

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 🥰

  • @prasannakumari6654
    @prasannakumari6654 4 года назад +2

    Adipoli..dishes..I am from Thrissur..next time I want to try this..thank u 😀😄❤️❤️

  • @jumanajannath
    @jumanajannath 4 года назад +4

    Super👍😍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Shaminas Kitchen😍🤗🤗😍

  • @harikrishnan798
    @harikrishnan798 4 года назад +4

    Radhakrisna Sapphire bharath
    Akshaya and Indian Coffee house

  • @eldhosepk8279
    @eldhosepk8279 4 года назад +1

    Adipoly meals. God will bless you. Online orders nannayi kittatte ennu prarthikkunnu . Ee vedeos
    U tube vazhi ingane live kanuvan sahayicha priya brother num thanks.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Eldhose😍😍🤗😍

  • @bineeshambatturavi7361
    @bineeshambatturavi7361 4 года назад +2

    Hai,all the restaurants in manjali (manjali biriyani near North paravoor) serve un limited biriyani.just for info.

    • @FoodNTravel
      @FoodNTravel  4 года назад +1

      Oh...Is it? Thanks for sharing this valuable information.... Keep watching😍😍🤗🤗

  • @beenacolumbus7416
    @beenacolumbus7416 4 года назад +4

    Adipoli drinks and food. When I was watching, I was eating kappa biryani 🤤🤤😜

  • @shafikollam6718
    @shafikollam6718 4 года назад +6

    കൊല്ലം ജില്ലയിലെ ഫുഡ് വീഡിയോ ചെയ്യുമോ ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +3

      തീർച്ചയായും... നമുക്ക് ചെയ്യാം 😍😍🤗🤗👍👍

  • @anvarshan6063
    @anvarshan6063 4 года назад

    Chetta sherikkum pwolichu ttoo

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Anvar Shan😍😍🤗😍

  • @pyaroona
    @pyaroona 4 года назад +1

    Able, Abin chettane pole taste nokkan padichu... adipoliii

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Anoop... Able midukkan alle😍

  • @rafeenavahid0712
    @rafeenavahid0712 4 года назад +6

    Kothipikkunnathum oru santhoshamanu😀😁

  • @vijayakumar2324
    @vijayakumar2324 3 года назад +3

    പറയുമ്പോൾ ചേരുവകൾ എല്ലാം (ചിക്കൻ മാറിനെറ്റ് ) ചെയ്യ്തത് കൂടി പറയാമായിരുന്നു 👍👌

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 года назад

      Thanks DOG ROOPA FANS CLUB😍😍🤗😍

  • @thanmayakrishna2773
    @thanmayakrishna2773 4 года назад +2

    Ellam kazhichillelum kanunnath oru santhoshaaa😋😘😘

    • @FoodNTravel
      @FoodNTravel  4 года назад +1

      Adipoli... Thanks Thanmaya😍😍🤗🤗

  • @ajims9288
    @ajims9288 4 года назад +3

    Koorkanchery

  • @muhammedsahal6324
    @muhammedsahal6324 4 года назад +4

    ഒരു ദിവസം മലപ്പുറം കൊണ്ടോട്ടിയിലെ ബിരിയാണി ദബ്ബാ എന്ന കടയിലേക്ക് വരൂ. Super ആണ്

    • @FoodNTravel
      @FoodNTravel  4 года назад

      തീർച്ചയായും... ഞാൻ വരാം ബ്രൊ 😍😍🤗

    • @muhammedsahal6324
      @muhammedsahal6324 4 года назад

      വന്നാൽ നഷ്ടം ആവില്ല. ഞാൻ ഉറപ്പ്

  • @Sangeetha_CV
    @Sangeetha_CV 4 года назад +1

    Ebbin chetta 🙋
    Chettante avatharam kanditt Thrissur aduth oru divasam vann ithokke try cheyyanam enn thonni..👍 especially that kanthari sambaram..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks San... Valareyathikam santhosham😍😍🤗😍

  • @beenavinod9884
    @beenavinod9884 4 года назад +1

    Ebbin chetta palakkadan ruchikal thediyula oru video expect cheyunnu.....😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Namukku udane cheyyam😍😍🤗😍

  • @restartbyjobingeorge8700
    @restartbyjobingeorge8700 4 года назад +3

    Wow🥰🥰🥰🥰🥰🥰🥰

  • @sadik9362
    @sadik9362 4 года назад +29

    എബി ചേട്ടാ .... അവർക്ക് നല്ല കച്ചവടം ഉണ്ട് തോന്നുന്നു
    സലാഡിൽ നല്ലോണം സവാള കാണുന്നു😃😃🙁

  • @reeshmant9676
    @reeshmant9676 4 года назад +1

    Kalakki .. supper👌👌

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Reeshma Nt😍😍🤗😍

  • @amalsukumaran9710
    @amalsukumaran9710 4 года назад +1

    Adi powli brother 👏👏👏✌️✌️✌️

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Amal Sukumaran😍😍🤗