റോസിക്കുട്ടിയുടെ ഗ്യാസ് കുറ്റി | CHENDA | SAJAN PALLURUTHY | SHIHAB | NIDHA | VINOD THAIKKATTUSSERRY
HTML-код
- Опубликовано: 8 сен 2024
- ഗ്യാസ് പോയ ജോസ്
#trending #comedy #parody #malayalamcomedy #malayali #webseries
#latest #malayalam #viralvideo #viralshorts
നല്ല ജോടികൾ... കഥാ പാത്രങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചു...
വിജയാശംസകൾ 🌹🌹🌹🌹🌹
വൃത്തിയുള്ള ആക്ഷേപ ഹാസ്യത്തിന്റെ നിറം മാങ്ങാതെ കാത്തു സൂക്ഷിക്കുന്ന അത്യല്യ കലാകാരന്മാരായ നിങ്ങൾക്ക് നമോവാകം 🙏🙏🙏
മരത്തിൽ.ചാരിയുള്ള ആ നിഷ്കളങ്കമായ നിൽപ്😂😂😁😁 എജ്ജാതി😀😀😀
ആ റോൾ പുള്ളി ചെയ്യുമ്പോൾ വേറെ ലെവലാകും
😂😂😂😂🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️
M
സാജന്റെ സംഭാഷണ ശൈലി തന്നെ കിടു
പിന്നെ ആ മുഖത്തെ ഭാവങ്ങളും 🤣🤣🤣
സൂപ്പർ അടിപൊളി നല്ല കോമഡി സ്കിറ്റ് നല്ല അഭിനേക്കൾ അഭിനന്ദനങ്ങൾ
ആഹാ.. വീണ്ടും ചിരിയുടെ മാലപ്പടക്കം.. ❤️
ഇത് തീരാതിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു. അത്ര നല്ല സ്ക്രിപ്റ്റ്. അഭിനയം ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. സാജൻ ചേട്ടൻ ഓരോന്ന് ഒപ്പിച്ചിട്ട് ഒന്നും അറിയാത്ത പോലുള്ള ആ ഉരുണ്ടുകളി . അത് വേറെ ലെവലാണ്👌👌👌👌👌
സത്യം
Super acting.All characters are excellent
Clean comedy. Blogger is super.
Hai Sajan orupad ishtam sandosham sneham niranja Abhinandananghal. 👍🌹❤🙏
😄😄😄😄 ന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി അഭിനയം പിന്നെ പറയണ്ട കഥ ആണെങ്കിലോ കിടിലൻ
sajanchetta Superrrrrr climax athilum superrrrr...
വളരെ മനോഹരം ഗംഭീരം
Machana adipoli😂👍
ഏറ്റവും നല്ല പ്രോഗ്രാമാണ് ചെണ്ടയിലൂടെ വരുന്നത്. നല്ല പെർഫോമൻസ് എല്ലാവരും .
കലക്കി 😀😀😀
👍പൊളിച്ചു ബോസേ 🤗🤗
ആ മാക്സി ഇട്ട ചേച്ചി ❤️❤️❤️❤️❤️
കൊക്കാച്ചി മീഡിയ
നന്നായിട്ടുണ്ട് 😄
സൂപ്പർ റോസി 😄👏👏👍ജോപ്പനും അടിപൊളി 👍നല്ല വോൾഗർ 😄ജോസുട്ടി പാവം മരം ചാരി നിക്കണ കണ്ടപ്പോൾ വിഷമം തോന്നി 😔പിന്നെ ഫോണിൽ നെറ്റും അടുക്കളയിൽ ഗ്യായസും ഇല്ലങ്കിൽ പണി പാളും മാഷേ 🙏
കിടു ❤❤❤❤❤
റോസീ... എന്റെ പൊന്നും കുരിശ് മുത്തപ്പോ 😂😂😂😂
Poli... 👌👌👌👌👌
അടിപൊളി 😄
സാജൻ ചേട്ടാ സൂപ്പർ 🥰👍🏻👍🏻👌👌
അടിപൊളി simple കോമഡി 🤣🤣🤣
Aa Paavam Ayalkkariyude Rodhanam Eeswaran Kettu 😂😂😂
Super
ഹാസ്യാൽമകം 👍👍🙏🌹
സൂപ്പർ ഐഡിയ!!നാട്ടിൽ എല്ലാവരും ലൈവിൽ ആണെ!!🤣🤣🤣🤣
ബിഗ് സല്യൂട്
Wow 🥰👍
Super super
ജയ ചേച്ചിയ് kalakkiiii👍👍👍👍
❤❤❤🎉🎉🎉
സാജൻചേട്ടാ
Super 👌
Paarathoshikam Kodukkum Alle 😂😂
അഭിനന്ദനങ്ങൾ സാജന് 🌹🌹🌹🌹🌹🌹
സൂപ്പർ
😅😅😍
അടിപൊളി 👏👏👏👏😁😁😁😁😁😁👍👍👍👍👍
👌👌👌🙆
Suuper boats..super place..
12.42 ചേച്ചി യെ പറ്റി ഇങ്ങനെ പറയണ്ടായിരുന്നു. ആ ഡയലോഗ് വേണ്ടായിരുന്നു.
സൂപ്പർ കോമഡി 😂😂😂👏👏👏
❤️❤️❤️👍
Adipoli 👍👍👍
Ugran athugran 👍
Ha ha ha ha ha ha ha. Adypoly
Nice perfomance eallavarum
👍
സാജേട്ടാ❤️❤️❤️
Wow അടിപൊളി 👌👌👌👌👌performance എല്ലാരുടെയും ഒന്നിനൊന്നു മികച്ചത്... Climax ഒരു രക്ഷയില്ല സൂപ്പർ 👌👌👌
തണൽ മരത്തിൻ്റെ ആശംസകൾ
😂😂😂😂
നിദ നല്ല ഉഗ്രൻ നടിയാണ്, നല്ല കോമഡിക്കാരി.
അടിപൊളി ഞാൻ ആബിദ് ❤️
Saajn sir 👏👏👏👏
😄😄❤️❤️🙏👍
😂😂😂😂😂😂😂
👍👌👌👏👏
🤭🤭🤭
Saajan only super super megastar
Paavam thangu thannu..saranam
sajans mobile no?
Enthonede
ഒരു ഇരുപത് ലക്ഷം വ്യൂസ് കിട്ടേണ്ട വീഡിയോ ആണിത്... പരസ്യം ആവശ്യത്തിന് വേണം.. ഇല്ലാതെ ഇത് ലോകം മുഴുവൻ ഉള്ള മലയാളികളിൽ എത്തില്ല.... എത്തിയാൽ.. ചരിത്രം വഴിമാറും 💪
Nalla Peru.. gas poya.jose!!
🤩👍👍👍👍👍👍
Jesus Christ, the only living God exist
Kuzhyabu kudi
ഈ പരുപാടി നിർത്തരുത് പ്ലീസ്.
ഇത്രയും നല്ല വീഡിയോ ആയിട്ടും, വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലല്ലോ......... ആരും എവിടെയും ചർച്ച ചെയ്തു കേട്ടില്ല.... ട്രോൾ ഇറങ്ങിയില്ല.......ഒരു മീഡിയ വർക്ക് ചെയ്ത്, ആവശ്യത്തിന് പ്രശസ്തി ആക്കി എടുക്കൂ......
ആ മാക്സി ഇട്ട ചേച്ചി ❤️❤️❤️❤️❤️
Super
🤣😂😂😂😂
😂😂
സൂപ്പർ
ആ മാക്സി ഇട്ട ചേച്ചി ❤️❤️❤️❤️❤️