ധിം തരികിട Home | SAJAN PALLURUTHY | SHIHAB | ANITHA | CHENDA

Поделиться
HTML-код
  • Опубликовано: 31 мар 2022
  • മാതൃക കുടുംബം
    #trending #trend #webseries #malayalam #karikku #trendingstatus #asianet #mazhavilmanorama #comedyvideo #suryatv #bigboss #bigbossmalayalam
  • РазвлеченияРазвлечения

Комментарии • 59

  • @asanganak8506
    @asanganak8506 2 года назад +10

    അതി ഗംഭീരം 👏👏👏ഇത്രയും perfect ആയ പ്രകടനം ഈയടുത്ത കാലത്തൊന്നും കണ്ടില്ല 👍👍👍അപാര timing 👏👏അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയ നിങ്ങൾക്ക് നമോവാകം 🙏🙏

  • @jayanmadathil3509
    @jayanmadathil3509 2 года назад +9

    ഗംഭീരം മനോഹരം ചേച്ചി നന്നായി അഭിനയിച്ചു ഒരു ചിത്രം കാണുന്നതിനേക്കാളും ഉപരി ഒരു കുടുബപ്രശ്നം നേരിൽ കണ്ട ഫീൽ ആശംസകൾ സാജൻചേട്ടാ

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    എന്റെ പൊന്ന് സാജൻ ചേട്ടാ എന്റമ്മോ ഗംഭീര പ്രകടനം. ഇതിൽ ആര് വന്നാലും വേറെ ലെവൽ ആകുന്നു. എപിസോഡ് ഒത്തിരി വൈകുന്നു.

  • @jamess8405
    @jamess8405 2 года назад +5

    എല്ലാരും അവരവരുടെ ഭാഗം മനോഹരമാക്കി....എത്ര നല്ലൊരു കുടുംബം....അഭിനന്ദനങ്ങൾ 👍

  • @prashobk6904
    @prashobk6904 2 года назад +5

    ചേച്ചി പൊളിച്ചല്ലോ സാജൻ ചേട്ടന്റെ കൂടെ കട്ടയ്ക്ക് നിന്നല്ലോ🤗

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +3

    ഭാര്യ ആയിട്ടഭിനയിച്ച ചേച്ചി സാജന്‍ ചേട്ടനൊപ്പം കട്ടക്ക് പിടിച്ചീട്ടുണ്ട് സൂപ്പര്‍ 🌹🌹🌹

  • @shekharan7491
    @shekharan7491 2 года назад +3

    എല്ലാവരുടെയും പ്രകടനം കലക്കി. Hats off 👍

  • @romyegraphics
    @romyegraphics 2 года назад +2

    ആ ചേച്ചി അടിപൊളിയായി അഭിനയിച്ചു..

  • @moloottyperambra1059
    @moloottyperambra1059 2 года назад +1

    നല്ല പരിപാടിയും നല്ല അഭിനയവും എല്ലാം സൂപ്പർ

  • @unnikrishnanpkunnikrishnan5464

    സാജു ഏട്ടാ നിങ്ങൾ വേറെ ലെവൽ ,,എല്ലാവരും നന്നായിരുന്നു 😂😂😂😂😂😂😂😂😂😂😂😂😂

  • @SamSung-yr9wy
    @SamSung-yr9wy 2 года назад +3

    ചേച്ചി അടിപൊളി 👌👌

  • @nishayesudas961
    @nishayesudas961 2 года назад +3

    സൂപ്പർ!! സാജൻ ചേട്ടാ, അനിതേ... ഗംഭീരം💐💐💐

  • @anus7246
    @anus7246 2 года назад +3

    ചേച്ചി കട്ടക്ക് നിന്നു 👌

  • @chackoo.g6629
    @chackoo.g6629 2 года назад

    ചേച്ചീനെ സിനിമയിൽ എടുത്തുട്ടോ.... 👍👍👍👍👍

  • @vinodtp8244
    @vinodtp8244 Год назад +1

    പൊളിച്ചു... ചേച്ചി കൗണ്ടർ സൂപ്പർ....

  • @Anumrid_e
    @Anumrid_e 2 года назад +1

    👍കലക്കി 🌹സൂപ്പർ

  • @kunjitvmedia8457
    @kunjitvmedia8457 2 года назад +1

    സാജൻ ചേട്ടാ രമേശ്‌ ആണേ 🥰🥰അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @rojanmathew899
    @rojanmathew899 2 года назад +1

    * തകർത്തു അടിപൊളി*

  • @aaansi7976
    @aaansi7976 2 года назад +1

    സൂപ്പർ സൂപ്പർ എന്തായാലും കല്യാണ ചെറുക്കനെ ഭാര്യയും മക്കളും കൂടെ വന്ന് വിളിച്ചു കൊണ്ട് പോയത് നന്നായി സിമ്പിൾ 🙄🙄😂🤣🤣🤣 എന്റെ അമ്മോ നമിച്ചു 😜😜

  • @ullasansahadevan6751
    @ullasansahadevan6751 2 года назад

    Chechee Super

  • @rageshnv2946
    @rageshnv2946 2 года назад

    ഒറിജിനൽ കലക്കി തിമിർത്ത് തകർത്ത് ചേച്ചിക്ക് ഭാവി ഉണ്ട്

  • @janardhanancp5819
    @janardhanancp5819 3 месяца назад

    ഗംഭീരം..

  • @twentytwenty7446
    @twentytwenty7446 2 года назад

    കൊള്ളാം... 👍

  • @n.m.saseendran7270
    @n.m.saseendran7270 2 года назад

    Very sarcastic

  • @sunilgeorge9903
    @sunilgeorge9903 2 года назад +1

    😍😍😍

  • @sunithapg74
    @sunithapg74 2 года назад

    സൂപ്പർ.......... 🌹🌹🌹🌹🌹

  • @shoukathmaitheen9502
    @shoukathmaitheen9502 2 года назад

    അടിപൊളി 😄

  • @joshijoseph1245
    @joshijoseph1245 2 года назад

    സൂപ്പർ ഇത് വൈയറൽ ആകുന്നില്ല

  • @appuunni476
    @appuunni476 Год назад

    സൂപ്പർ

  • @ajimolaji2134
    @ajimolaji2134 2 года назад

    👌

  • @fazilfaziegaming
    @fazilfaziegaming 2 года назад

    Adipolyyy 😂😂

  • @johnsdigitalstudio4663
    @johnsdigitalstudio4663 2 года назад

    Kiddduuu

  • @girijamd6496
    @girijamd6496 2 года назад

    ഹഹഹഹഹഹ അടി പൊളി ഹഹഹ 🤭😁😃😄😂🤣🤣🤣🤣

  • @forfuture7654
    @forfuture7654 2 года назад

    'Rocking' Sajan !!!👍👍
    'Theppu, Theppu,..... 🙆‍♂️😇

  • @vision-lb3kr
    @vision-lb3kr 2 года назад

    സാജേട്ടാ❤️❤️❤️

  • @nashmiyanachu2035
    @nashmiyanachu2035 Год назад

    Good 💝

  • @anandsreeraj4648
    @anandsreeraj4648 2 года назад

    💯😁🌟

  • @sankar3275
    @sankar3275 2 года назад

    super👍

  • @nithimol_nithi8230
    @nithimol_nithi8230 2 года назад

    Super

  • @asureshkumar1545
    @asureshkumar1545 2 года назад

    👌👌👌

  • @josyjohn2695
    @josyjohn2695 Год назад

    Saha.polichadukku

  • @shamsudeen6720
    @shamsudeen6720 2 года назад

    👍🤝

  • @ashokanchambayil1960
    @ashokanchambayil1960 9 месяцев назад

    Counter special 😅

  • @UdayasankarUdaya
    @UdayasankarUdaya 2 года назад

    🙏

  • @vijilvvijil2472
    @vijilvvijil2472 2 года назад

    🤩🤩🤩🤩🤩🤩

  • @prasannancr3210
    @prasannancr3210 Год назад

    Ellam kanan nokuva

  • @nithamanoharan4153
    @nithamanoharan4153 2 года назад

    😂😂

  • @joppan7830
    @joppan7830 2 года назад

    Absence of Nitha protruding. Nitha is the most suitable for wife role

  • @tmkadhertharamattam7696
    @tmkadhertharamattam7696 2 года назад

    Randennavum jeevikunnu

  • @shubinedwin3954
    @shubinedwin3954 2 года назад

    👍👍👍👍👍

    • @abhijithc.r1503
      @abhijithc.r1503 2 года назад

      സാജാ.. സൂപ്പർ.. സൂപ്പർ... സൂപ്പർ ഇതു എല്ലാരും ജീവിക്കുകയാണ്.... എനിക്ക് തോന്നണില്ല അഭിനയമാണെന്ന്.. കണ്ണേട്ടൻ പറഞ്ഞപോലെ പൊരിക്കും നമ്മൾ പൊരിക്കും...

  • @somasenanvaruvil6558
    @somasenanvaruvil6558 2 года назад

    Samantha wife ayi vanna stree original abhinayam ayirunnu

  • @prasannancr3210
    @prasannancr3210 Год назад

    AyyappaByjuine orkunnu

  • @nikhils20
    @nikhils20 2 года назад

    Abhinayam Kollam..but our Nalla kadha illa...

  • @anwarabubakkar1412
    @anwarabubakkar1412 2 года назад

    ഉള്ളതു പറയാമല്ലോ ഇത് ബോർ ആയിപ്പോയി

  • @jerinvs6875
    @jerinvs6875 2 года назад

    Sajan bro oru rakshayum ila 😘

  • @thanalmaram4271
    @thanalmaram4271 2 года назад

    സൂപ്പർ

  • @shamsudeen6720
    @shamsudeen6720 2 года назад

    👌