ഖബർസ്ഥാനിനെ കുറിച്ച് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ച നിർദ്ദേശത്തോട് പറയാനുള്ളത് | Hussain Salafi

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #ktjaleel #qabar #hussainsalafi
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #mathaprabhashanam #mathaprasangam
    #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #hussain_salafi #hussainsalafi #ഇസ്ലാമിക_പ്രഭാഷണങ്ങൾ
    #PathOfUmmah
    Path of Guidance
    Like us on Facebook : / pathofummahofficialpage
    Join us on Whatsapp : chat.whatsapp.com/EfH4L7TbrvG...
    Follow us on Instagram :
    t.me/path_of_ummah1
  • КиноКино

Комментарии • 70

  • @user-os9fg5rs1q
    @user-os9fg5rs1q 29 дней назад +4

    . സ്ഥനം കിട്ടാൻ എല്ലാ വയിയും നോക്കും കബർ ആരാധന എന്ന വതങ്ങളിൽ നിന്നും മാറിവരുന്ന പുതിയ ചിത്രം 😢😢😢😢😢😢😢😢😢

  • @user-ho7cd2vc9t
    @user-ho7cd2vc9t 24 дня назад

    ❤❤❤

  • @mohammadnawaf7746
    @mohammadnawaf7746 Месяц назад +3

    ❤❤

  • @saida7715
    @saida7715 Месяц назад +4

    Alhamdulillah
    Subhuhaanallah 🤲

  • @parkyn6709
    @parkyn6709 26 дней назад +1

    Respected salafi. He also quoted in niyamasabha surah 61/2 explanation wrong, plz clarify it

  • @user-zl4ii1xl8y
    @user-zl4ii1xl8y 13 дней назад

    Hamalussalihath. Means. Virtuous deeds,,

  • @ahammedkabeervk8012
    @ahammedkabeervk8012 20 дней назад +5

    പോകുന്നവർ അകം നന്നാക്കാൻ ശ്രമിക്കട്ടെ
    പുറം പുറത്തുള്ളവരും നന്നാക്കട്ടെ

  • @UsainUsthad
    @UsainUsthad 27 дней назад +3

    അൽഹംദുലില്ലാഹ് നന്നായി വരുന്നുണ്ട് അല്ലേനന്നായി വരട്ടെ'ഖബർ സിയാറത്ത് അനുവദനീയം എന്ന് പറഞ്ഞല്ലോ

    • @Asdpdkl
      @Asdpdkl 25 дней назад

      എന്നാണ് അനുവദനീയമല്ല എന്ന് പറഞ്ഞത്? വിഷയം പഠിക്കാൻ ശ്രമിക്കുക

    • @usmanmossa9262
      @usmanmossa9262 25 дней назад +2

      എതിർക്കുന്നത് പോകുന്നതിനോ അവിടെ കിടക്കുന്നവർക്ക് വേണ്ടി ദുആ ചെയ്യുന്നതിനെയോ അല്ല. മറിച്ച് അവിടെ കിടക്കുന്ന ഖോജയോട് സഹായം ചോദിക്കുന്നതിനെ ആണ്. സൗദിയിൽ റസൂൽ സ യുടെ ഖബർ അരികെ ചെന്നു സലാം പറയാം ജന്നത്തുൽ ബാക്കിയയിൽ 2 റക്അത്ത് സുന്നത്ത് നമസ്കരിക്കാം. അതിനപ്പുറം റസൂൽ സ സങ്കടം ബോധിപ്പിക്കാൻ ഒന്നും പറ്റില്ല. ഇന്ന് കേരളത്തിലും പുറത്തും എത്രയോ മഖാമുകൾ ഉണ്ട്. എന്താണ് അവിടെ നടക്കുന്നത് ?

    • @sps9747
      @sps9747 24 дня назад

      ഹജ്ജിന് പോയിട്ട് മദീനയിൽ സിയാറത്തിന് പോകാതെ തിരിച്ച് വന്നിട്ടുള്ള വഹാബിയെ എനിക്കറിയാം

    • @usmanmossa9262
      @usmanmossa9262 24 дня назад

      @@sps9747 അത് വഹാബി ആയിരിക്കില്ല. ഖോജമാരുടെ മഖ്ബറ അവിടെ കാണാത്തത് കൊണ്ട് വേണ്ടെന്ന് വെച്ച ഖുബൂരി ആകാം. റസൂലിനെക്കളും പ്രാധാന്യം ലോകം നിയന്ത്രിക്കുമെന്നു പറയുന്ന മടവൂർ ശൈഖ് തുടങ്ങിയവർ ആണ്. മദീന പോയിട്ട് നബിയോട് സ പറയാത്ത ആരും ഉണ്ടാകില്ല.

    • @ShamsudheenMuhamed
      @ShamsudheenMuhamed 19 дней назад

      ​@@sps9747ഹജ്ജിന്റെ ഭാഗം അല്ല ല്ലോ പോയില്ലെങ്കിലും കുഴപ്പമില്ല. നബിതങ്ങളെ സ്നേഹിക്കണം എന്നാലേ മുസ്ലിം ആകു അതിൽ ആർക്കും തർക്കം ഇല്ല

  • @mishal_101
    @mishal_101 Месяц назад +1

    ഖബർ മണ്ണിൽ ആണ്, മണ്ണിന്റെ ഉള്ളിലെ അറ ആണ്... അതിന്റെ മുകളിലെ മണ്ണിൽ ഒരിക്കലും പാദം ചവിട്ടി നടക്കാനോ നിൽക്കാനോ ഭാഗ്യം കിട്ടാതെ പോയ മദക്കാർക്കും ജനങ്ങൾ ചിലർ കണ്ടാൽ അറിയുന്നവർ മാത്രം ആയിട്ടുള്ളവർക്കൊക്കെ എന്ത് അറിയാം 🤩

  • @user-tl7rz3by5c
    @user-tl7rz3by5c 22 дня назад +1

    മൊയ്ല്യാരെ ഖബറിന്റെ അകത്തു മാറ്റം വരുത്തേണ്ടത് മരണപ്പെട്ട വ്യക്തിയാണ് അത് ജീവിച്ചിരിക്കുമ്പോഴേ സാധിക്കു
    ഇവിടെ മരിച്ചു കഴിഞ്ഞാൽ മരണപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ചെയ്യാൻ സാധിക്കുന്നതാണ്
    ജ ലീൽപറഞ്ഞത്
    മരിച്ചുപോയ ആളുടെ ഖബറിനകത്തേക്ക് ജീവിച്ചിരിക്കുന്ന ആളുകൾക്ക് ഒന്നും സെന്റ് ചെയ്യാൻ സാധിക്കില്ല
    ആകെ സാധിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ സംതൃപ്തിക്ക് വേണ്ടി മേൽഭാഗത്ത് കാടുപിടിച്ചിരിക്കാൻ സാധ്യതയുള്ളത് ഒഴിവാക്കുക എന്നതാണ്

  • @majeedpaloli3499
    @majeedpaloli3499 Месяц назад +5

    മഹാന്മാരും നമ്മുടെ ഉറ്റവരാണ്

  • @user-wc9qx6my9b
    @user-wc9qx6my9b Месяц назад

    Madamillaatha aa himarinendu qabar sthaan

  • @usmanputhiyaloth8391
    @usmanputhiyaloth8391 Месяц назад +4

    നിങ്ങൾ തമ്മിൽ പറഞ്ഞാൽ മതി

  • @muhammedkv2411
    @muhammedkv2411 15 дней назад

    Poradikkaadey..ellaam .sathyam..nearil..laivaayi..kodukkugaaaaa😢😢😢😢muslim..samudaayam...gusthiyum....vivaranavum..ozivaakkugaaaa😢😢....aaqhiruzzamaan.....kalangiya....samooham...😢😢

  • @user-jg8vj2mc8u
    @user-jg8vj2mc8u Месяц назад +6

    എകെജി പോകുന്ന സ്വർഗത്തിൽ പോകാൻ കാത്തിരിക്കുന്ന ജലീൽ. സിറാത്ത് പാലത്തെ പരിഹസിച്ച ജലീൽ. അവൻ എന്തും പറയും എന്തും എഴുതും. അതിനൊക്കെ മറുപടി പറഞ്ഞു ഹുസൈൻ സലഫിയെ പോലുള്ളവർ സമയം പാഴാക്കരുത്

  • @faisalkuzhikkandathil321
    @faisalkuzhikkandathil321 Месяц назад

    ഖുർആൻ പറയുന്നത് നന്മ ചെയ്തവർക്കെല്ലാവർക്കും അതിന്റേതായ പ്രതിഫലം ഉണ്ട് അവർ ഭയപ്പെടേണ്ടതില്ല.

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Месяц назад +3

    ഇവിടെ ജലീൽ അദ്ദേഹത്തിന്റെ നിരീക്ഷണം പങ്ക് വെക്കുകയാണ്, ചർച്ച ചെയ്യാം, അഭിപ്രായം പറയാം, വേണമെങ്കിൽ സ്വീകരിച്ചു നടപ്പാക്കാൻ ശ്രമിക്കാം, തള്ളി കളയാം,
    എന്റെ അനുഭവത്തിൽ ജലീൽ പറഞ്ഞതിന്റെ പകുതി ഇപ്പോൾ തന്നെ നടപ്പിൽ വരുത്തിയ മഹല്ല് കമ്മറ്റി കൾ ഉണ്ട്‌
    നല്ല നടപ്പാത, ലൈറ്റ് സൗകര്യം, പുല്ല് വിരിച്ചു ഭംഗി ആക്കിയിരിക്കുന്നു, ചെറിയ ചെടികൾ ഉണ്ട്‌,.. കുരുമുളക് വളളി കൾ ഉണ്ട്‌, ഫ്രൂട്ട്സ് മരങ്ങൾ ഉണ്ട്..... അങ്ങിനെ പോവുന്നു...
    അത് കൊണ്ട് ഞാൻ ജലീല് നെ സപ്പോർട്ട് ചെയ്യുന്നു....
    നന്ദി, 🌻🌻🌻🌻

    • @sulaimanva1630
      @sulaimanva1630 Месяц назад

      ഇപ്പോൾ പുറമെ മനോഹരമാക്കി നടക്കേണ്ട.താങ്കൾ ആദ്യമായി ഒരു self purification നടത്തൂ. താങ്കളുടെ ഖുർആൻ പഠനം പൂർണമല്ല. ജലീൽ എന്ന അല്പൻ ഇനിയും ഇസ്‌ലാമിനെ പറ്റി പഠിക്കണം, ഇല്ലെങ്കിൽ വിവരമുള്ളവർ പറയുന്നത് കേൾക്കുകയും, അനുസരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. ശുയൂഈ, സനാദിക്കത് പോലുള്ള പാർട്ടികളോട് സലാം പറയണം, ശേഷം enter completly in to Islaam, and do not follow the footstep of Saataan, because he is your evowed enemy.

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 Месяц назад

      @@sulaimanva1630 സാർ, ഞാൻ പറഞ്ഞു വല്ലോ, അത് ചർച്ച ക്ക് വെച്ച വിഷയം ആണ്, കൂടുതൽ ആളുകൾ ക്ക് മനസ്സിൽ ആക്കാൻ സാദിക്കും. പിന്നെ ജലീൽ പഠിച്ച ആളാണ് എന്ന് എന്റെ വിശാസം, നിങ്ങളുടെ പണ്ഡിത്യം എനിക്ക് അരിയില്ല.. 🙏

    • @reyrey5633
      @reyrey5633 20 дней назад

      Nabiye. .patty. ..puthiyangadi. .Abdul. kader. ..u. Tube. Chanel. .kannoo

  • @user-zn9nm4md7i
    @user-zn9nm4md7i Месяц назад

    Chedi madhi pookkal venda tasbeeh chollan chedi only it 😊

  • @sidheequethayyil9253
    @sidheequethayyil9253 26 дней назад

    Kt. . Namban. Patula. Usttathe.

  • @ibrahimmoossa3377
    @ibrahimmoossa3377 25 дней назад +2

    ഈ ആട് ജലീലിന് മറുപട പറയുന്നവരെ ആട് ന് മറുപടി കൊടുത്താൽ അവൻ മഹാൻ ആകും അവനെ വലുതാക്കേണ്ട

  • @musthafamk7449
    @musthafamk7449 Месяц назад +4

    ആദ്യമായി ഈജലീലിനോട്
    ശഹാദത്ത് ഒന്ന് പുതക്കാൻ പറയുക
    എന്നിട്ട് മതി മുസ്ലിംകളുടെ കാര്യം ചർച്ചചെയ്യാൻ ഇയാൾ ഇയംസും പിണയായിയും ഒക്കെ പോകുന്നസ്ഥലത്തേ പോവുക എന്ന്പറഞ്ഞത്

    • @unneenkalathingal1227
      @unneenkalathingal1227 Месяц назад

      ങ്ങള് ഔത്തുക്കും പൊറുത്തുക്കും ആക്കുന്ന ആളാ.

  • @abdulsalamp1431
    @abdulsalamp1431 27 дней назад +1

    മൊയ്ല്യാരെ ഇങ്ങള് എന്താ ഇങ്ങനെ പറീഞ്ഞത്

  • @user-zn9nm4md7i
    @user-zn9nm4md7i Месяц назад

    Iya jandhukkal aakaan pondha vedduga protuction frm snake 😊 bz jn paambum varaar und

  • @jamaludheenbavu7544
    @jamaludheenbavu7544 Месяц назад

    നബിൻ്റെ ഖബ്റ് 'സന്ദർശിക്കുന്നത് എന്തിന്നാ

  • @naoufalch9567
    @naoufalch9567 Месяц назад

    Hesthadea isanbi mariyam Bibi youdeamakan idinedea hutharam para you qurhan padicha allhellea

    • @naoufalch9567
      @naoufalch9567 Месяц назад

      Huppa Ari para husthadea

    • @naoufalch9567
      @naoufalch9567 Месяц назад

      Jellillenea kuttiko

    • @naoufalch9567
      @naoufalch9567 Месяц назад

      Mariyam Bibbi marubumiill heganea hethipettu husthadea qurhan padikuka kabarsthan Sharath cheyouka mahuth horkuka....

    • @naoufalch9567
      @naoufalch9567 Месяц назад

      Qurhan chellillinnu kallikan hulladh hella

  • @jamaludheenbavu7544
    @jamaludheenbavu7544 Месяц назад

    മരണ സ്മരണ ക്കാണങ്കിൽ ' എന്ത് കൊണ്ട് വഹാബികൾ ചൊട ലകളിലേക്കും ദേവാലയത്തീലേ കും' പോയാൽ പോരേ.

  • @jamaludheenbavu7544
    @jamaludheenbavu7544 Месяц назад

    നബി' ഖബർ ൻ്റെ ' അടുക്കൽ പോകുന്നത് എന്തിനാ 'മരണ സ്മരണ ഉണ്ടാക്കാനോ'നബിക്ക് എന്തെങ്കിലും കിട്ടാനോ

  • @nadiyashible
    @nadiyashible 27 дней назад +4

    അബ്ദുസ്സലാം സുല്ലമിയെ ആക്ഷേപിച്ചു പ്രസംഗിച്ച താങ്കൾ എങ്ങനെയായിരിക്കും ഖബറിൽ

  • @ark6035
    @ark6035 Месяц назад

    ഖബറിൽ സിക്ഷ ഉണ്ടാവുമോ എങ്കിൽ അത് ലോക്കപ്പ് മർദ്ദനമല്ലേ

  • @sakeeraa5207
    @sakeeraa5207 11 дней назад

    ജന്നത്തുൽ മുഅല്ലയിലും ജന്നത്തുൽ ബഖിഇലും സ്ത്രീകൾക്കു പ്രവേശനം ഉണ്ടോ സലഫി

  • @alavikalattingal4208
    @alavikalattingal4208 Месяц назад +4

    വെള്ളപ്പള്ളിക്കു CM മറുപടി പറയൽ മറച്ചു പിടിക്കാൻ വേണ്ടി യാണ് ജലീൽ, മനു തോമസ് എല്ലാം ഇറങ്ങിയത്

  • @sainabasathar2514
    @sainabasathar2514 Месяц назад +1

    ജലീൽ സാഹിബിനോട് ഒന്നും പറയാനില്ല
    കാരണം അദ്ദേഹത്തിന്റെ വിശ്വാസവും ആദർശവും എന്താണെന്ന് സത്യവിശ്വാസികൾക്ക് നല്ലതുപോലെ മനസ്സിലായതാണ്
    ഈ ജിന്ന് മൗലവിയുടെ കാര്യത്തിലാണ് സങ്കടം
    ഇത്രയും കാലം സിയാറത്തിനെ എതിർത്ത് വിശ്വാസികളെ അതിൽ നിന്നും വഴിതെറ്റിച്ച ഈ കുറാഫി
    ഇപ്പോൾ സിയാറത്തിന് അനുകൂലിക്കുന്നത് കാണുമ്പോൾ
    ഇദ്ദേഹം ഇനിയും എന്തെല്ലാം മലക്കം മറിച്ചിൽ കാണേണ്ടിവരും

    • @MusthafaKC-mv6nm
      @MusthafaKC-mv6nm Месяц назад +3

      കാര്യം മനസ്സിലാക്കാതെ ഉസ്താദിനെ കുറ്റം പറയണ്ട... ഞാനൊരു മുജാഹിദ് കാരനനൊന്നുമല്ല... മുജാഹിദുകൾക്ക് ഖബർ സിയാറത്തില്ല... നബിയോട് സ്നേഹമില്ല... ദിക്റും സ്വലാത്തു ചൊല്ലാത്തവർ... സോഷ്യൽ മീഡിയകളിലൂടെ എല്ലാം മനസ്സിലാക്കാൻ സാധിച്ചു... അൽഹംദുലില്ലാഹ് ...

    • @majeedmajeed8021
      @majeedmajeed8021 26 дней назад +1

      സഹോദരാ എന്തങ്കിലും പറയല്ല ഇയാൾ ഖബർ സിയാറത്ത് എപ്പോഴാണ് എതിർത്തത് 30 വർഷത്തിൽ കൂടുതൽ ആയി ഞാൻ ഇയാളുടെ പ്രഭാഷണം കേൾക്കുന്നു ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @zakariya.k9937
    @zakariya.k9937 Месяц назад

    ജലീൽ പറഞ്ഞത് വാസ്തവം എങ്കിലും അകവും മനോഹരവുമാകണം

  • @cgcckanhangad745
    @cgcckanhangad745 28 дней назад

    തേക്ക് മരം കുഴിച്ചിട്ടാൽ വരുമാനവും ആവും

  • @jamaludheenbavu7544
    @jamaludheenbavu7544 Месяц назад

    വഹാബികൾ 'ഖുർആനി നേ 'സ്വന്തമായി മനസ്സിലാക്കി 'ഇത് പോലേ ജലീലും മനസ്സിലാക്കി

  • @JallilJalli-oj5fl
    @JallilJalli-oj5fl 28 дней назад

    മൗലവി ജലീലിനെതിരെ എപ്പോഴും വീഡിയോ ഇടാൻ ഭയങ്കര ധൃതിയാണ എന്നാൽ മലപ്പുറം ജില്ലയിലെ ഒരു സമുദായ പാർട്ടിക്കെതിരെ വീഡിയോ ഇടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ സമുദായത്തിന്റെ പേര് മുന്നിൽ വച്ച് നാട്ടിലെ അങ്ങാടി തോറും ബാങ്കിൽ പലിശ കച്ചവടം നടത്തുന്നവർക്കെതിരെയും സമുദായ പാർട്ടിയുടെ പ്രസിഡണ്ടാണ് പറഞ്ഞത് ആ പാർട്ടിയുടെ കൊടി പിടിച്ചാൽ.ഹർഷിന്റ തണലിലേക്കുള്ള വഴിയാണ് ഇതിന്റെയൊക്കെ ഇസ്ലാമിക വിധി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @alavika7442
      @alavika7442 26 дней назад

      അസ്ഞമ്മളെ പാർട്ടിയാണ് ........🐍😪🐸🌲

    • @user-pr6ur5cx8x
      @user-pr6ur5cx8x 26 дней назад

      പലിശക്ക് എതിരെ ഹുസൈൻ സലഫി പറഞ്ഞിട്ടുണ്ട്... പിന്നെ ആരെങ്കിലും itokke കേട്ടിട്ടും പലിശ വാങ്ങുന്നുണ്ടെങ്കിൽ അവരെ വീട്ടിൽ പോയി നന്നാക്കാൻ ആവുമോ..

    • @ismail7254
      @ismail7254 23 дня назад

      Kammi Kuneranmar irangiyittundu

  • @UsainUsthad
    @UsainUsthad 27 дней назад

    ജലീൽ സാഹിബ് ഒരു സത്യം പറഞ്ഞതിന് അതിൻറെ പിന്നാലെ കൂടേണ്ട വഹാബി

  • @reyrey5633
    @reyrey5633 20 дней назад

    Munker. Nakeer. Kabaristhanil. Ninnu. Ozhivakkanam. .

  • @reyrey5633
    @reyrey5633 20 дней назад

    Churukki. ..paranchal. ..vahabi. .nalam. ..groop. mathreme. Swargathil. ..

  • @abdulgafoor1691
    @abdulgafoor1691 25 дней назад

    സാഹിബല്ല... സഖാവ്...😅

  • @user-jt2lr8fh1w
    @user-jt2lr8fh1w 26 дней назад

    Onnupodo

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj 28 дней назад +1

    ജലീലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അയാൾ പാവമാണ്, ഗതികേട് കൊണ്ട് കമ്മ്യൂണിസ്റ്റ് അടിമയാകേണ്ടി വന്ന ഒരു പാവമാണ്,, തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന്റെ ആഴം അറിഞ്ഞപ്പോഴാണ് CPM ന് നമ്മൾ ഇത് വരെ BJPക്ക് വേണ്ടി രഹസ്യമായി പണിയെടുക്കുകയായിരുന്നു എന്ന് എല്ലാ മുസ്ലീങ്ങളും തിരിച്ചറിഞ്ഞു എന്ന് മനസിലാക്കിയത്,, എന്നാൽ ഇനി പുതിയ അടവ് എടുക്കാം,, നമുക്ക് KT ജലീലിനെ ചുമതലപ്പെടുത്താം,, അതാണ് ജലീലിന്റെ FB കുറിപ്പ്,,,(ആശയം cpm,, അവതരണം KT ജലീൽ,, )

  • @user-bk7gg2fu1n
    @user-bk7gg2fu1n 24 дня назад

    Onu poda Kalla salfyi

  • @kujippakujippa2915
    @kujippakujippa2915 Месяц назад

    ജലീലിന് മറുപടി പറഞ്ഞ് അവനെ
    " വലുതാക്കരുത് " പ്ലീസ്.