സോഷ്യൽ മീഡിയയിൽ ട്രെൻഡായി എമിറേറ്റ്സ് എയർ ലൈൻസിന്റെ പുതിയ പരസ്യം | Mathrubhumi News

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ലോകത്താകമാനമുള്ള സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആവുകയാണ് എമിറേറ്റ്സ് എയർ ലൈൻസിന്റെ പുതിയ പരസ്യം. ബുർജ് ഖലീഫയുടെ ഏറ്റവും ഉയരത്തിൽ ഒരു വനിതയെ കയറ്റി നിർത്തിയാണ് ഈ പരസ്യ ചിത്രം ഷൂട്ട് ചെയ്തത്.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 913

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +3709

    എത്രയൊക്കെ safety ഉണ്ടെന്ന് പറഞ്ഞാലും ഇതൊക്കെ ചെയ്യാൻ നല്ല ആത്മ ധൈര്യം വേണം 👍🏾👍🏾👍🏾👍🏾

    • @atmosphere5005
      @atmosphere5005 3 года назад +64

      അതെ താഴോട്ട് നോക്കിയാ തന്നെ തലകറങ്ങും

    • @shiyonamariyam9892
      @shiyonamariyam9892 3 года назад +6

      Crct

    • @Amal-fj1st
      @Amal-fj1st 3 года назад +6

      Pinnne വേണ്ടാതെ അത് പറയുന്നുണ്ടോ

    • @Iblis-ov1uy
      @Iblis-ov1uy 3 года назад +45

      @@jns7278 bro അവരുടെ ധൈര്യത്തെ കുറച്ച് പറഞ്ഞതല്ല.... ഇങ്ങനൊരു മോഡൽ risk എടുത്തതിനെ കുറിച്ച് പറഞ്ഞതാണ്.... Safety ഉണ്ടെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനും skydive ചെയ്യാനുമെല്ലാം ആളുകൾക്ക് പേടിയില്ലേ അതാണ് ഉദ്ദേശിച്ചത്.... ഇത്രയും height ഇൽ നിക്കുന്നത് അഭിനന്ദിക്കുക തന്നെ വേണം bro

    • @sangeethks2011
      @sangeethks2011 3 года назад +21

      തൃശ്ശൂർ പുത്തൻ പള്ളിയുടെ ടവറിന്റെ ഉള്ളിൽ നിന്നിട്ട് പോലും കൈയും കാലും വിറച്ച ഞാൻ...

  • @Ami-jm4el
    @Ami-jm4el 3 года назад +1409

    കണ്ടിട്ട് ഭയം തോന്നുന്നു ആ ധൈര്യത്തിന് ഒരു big salutt

  • @YOUTUBEYOUTUBE-hr3wu
    @YOUTUBEYOUTUBE-hr3wu 3 года назад +2490

    😯😲5 അടിയുള്ള മതിലിൽ പോലും നിന്നാൽ ഉള്ള് പിടക്കുന്ന ഞാൻ 🤭

  • @zayandillu0789
    @zayandillu0789 3 года назад +3752

    ഒരു മോഡൽ അവിടെ കയറിയപ്പോ ഭയങ്കരം അപ്പോ അതിൻ്റെ ജോലി ചെയ്ത ലേബർമാർ കൊല മാസ്സല്ലേ

  • @_roshni_1629
    @_roshni_1629 3 года назад +124

    മോഡലിനെയുഠ കൊണ്ട് അവിടെ വരെ കയറി നിക്കുന്ന കൂടെ ഉണ്ടായിരുന്ന അയാളു ആണ് മാസ്സ് 👏

  • @azmanazu2557
    @azmanazu2557 3 года назад +1750

    ടെറസിന്റെ മുകളിൽ കയറിയാൽ തലകറങ്ങുന്ന ഞാൻ 😁😁🤭

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +1337

    എന്റെ ദൈവമെ കണ്ടിട്ട് തന്നെ പേടി ആകുന്നു 😳😳😳😳😳😳😵😵😵

    • @hashimmuhammed7706
      @hashimmuhammed7706 3 года назад +2

      Mm

    • @neethuvijayan8098
      @neethuvijayan8098 3 года назад +22

      10അടി പൊക്കത്തിൽ കയറിയാൽ എന്റെ തല കറങ്ങും

    • @Hiux4bcs
      @Hiux4bcs 3 года назад +3

      ഫുൾ safety യിൽ കയറി നിൽക്കാൻ ആർക്കാണ് പറ്റാത്തത്?

    • @Justin-nv
      @Justin-nv 3 года назад +11

      @@Hiux4bcs നിങ്ങൾ നല്ല height ൽ പോയിട്ടുള്ള ആളാണെങ്കിൽ ഈ comment ഇടില്ലാരുന്നു. വല്ല company ടെ stack ന്റെയോ tower ന്റെ ഒക്കെ മുകളിൽ ഒന്ന് കയറി നോക്കുമ്പോ മനസിലാവും. നിക്കാൻ പറ്റിയാലും കുറച്ചു നേരം എടുക്കും ഒന്ന് set ആവാൻ

    • @v_cutzz768
      @v_cutzz768 3 года назад +3

      @@Hiux4bcs haa... Vekam.. Odi chellu ipo nikkum😂

  • @shazmuhammad4447
    @shazmuhammad4447 3 года назад +221

    ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ 💞

    • @sharifcheru7348
      @sharifcheru7348 3 года назад +2

      Avinandanam ivalkalla kodukkendad. Ival keriyed Adil nikanulla sougaryam ullapolan.
      Yennal idinde work nadakumbo mugalil keriya jolykaran maass

  • @sanilks1814
    @sanilks1814 3 года назад +20

    അവരെ സഹായിക്കാനായി രണ്ട് മൂന്ന് ആൾക്കാർ കൂടെയുണ്ട്. അവരെയും കൂടി പരിഗണിക്കണം

  • @kattapa_2279
    @kattapa_2279 3 года назад +70

    വീടിന്റെ മുകളിൽ കേറിട്ട് താഴോട്ട് നോക്കുമ്പോൾ തലകറകുന്ന ലെ ഞാൻ 🤐🙄

  • @dudegaming3419
    @dudegaming3419 3 года назад +84

    കണ്ടിട്ട് തന്നെ പേടിയാവുന്നു അപ്പോൾ അതിന്റെ മുകളിൽ കയറി നിന്ന് പരസ്യം ചെയ്ത അവരെ സമ്മതിക്കണം..!!😅✌️🔥

  • @shefeekollam
    @shefeekollam 3 года назад +57

    ചെറിയ ലാഡറിൽ നിന്ന് ബൾബ് മാറ്റുന്ന ഞാൻ.. പടച്ചോനെ ഇങ്ങള് കാത്തോളീ 🙏🙏

  • @user-me1ct6ng2d
    @user-me1ct6ng2d 3 года назад +507

    കൂടെ ഉള്ള ആളിനെ ആരും പുകഴ്ത്തിയില്ല...

    • @amshamsudheen9322
      @amshamsudheen9322 3 года назад +11

      അതാരാണ് പുകഴ്ത്തുക ,ചിലരുടെ ചരമദിനം ആഘോഷിക്കുമ്പോൾ ( വിമാന ദു:രന്തമായാലും ,ബോമ്പ് സ്പോടനമായാലും) കൂടെ മരിച്ചവരുടെ പേര് പറഞ്ഞ് കേൾക്കാറില്ല .അതിൽ കൂട്ടിയാൽ മതിയിത് i

    • @RoSe-bs6kv
      @RoSe-bs6kv 3 года назад +5

      അത് അവരുടെ ജോലിയാണ്

    • @asifasana7470
      @asifasana7470 3 года назад +5

      @@jns7278 😆😆thamizhan maar ningalkk cash vallathum thanno...igane ellayidathum vannu parasyam parayaan

    • @dicemorgan2024
      @dicemorgan2024 3 года назад +3

      @@asifasana7470 sambavam sathyamaanu kurachu workers vannittu avarkku pediyaneenu paranju upekshichu poyi. E model 10 minute's alle nilkunnollu avarokke safety belt um vechu thilakkunna 44 + degreeyil aanu paniyeduthathu onnum randum divasamalla varshangalolam. Iabours illel bhoomiyil oru building num uyarilla

    • @amalkumar808
      @amalkumar808 3 года назад +1

      Avarkkokke nalla parctice indavum... Pakshe ithu add nunvendi

  • @abhijithsurabhi8100
    @abhijithsurabhi8100 3 года назад +231

    ആ പെണ്ണിനു പകരം തിരിഞ്ഞുo മറഞ്ഞുo കൂടെ നിൽക്കുന്ന helper ആണ് എൻ്റെ super hero..✌️😌

    • @daffodils5154
      @daffodils5154 3 года назад +44

      ഒരു കാര്യം ചെയ്‌താൽ അത് അംഗീകരിക്കാൻ മടിയുള്ളവർ ആണ് ഇതേ പോലെ പറയുന്നത്.

    • @Happy-sf6xg
      @Happy-sf6xg 3 года назад +5

      @@daffodils5154 💯

    • @atmosphere5005
      @atmosphere5005 3 года назад +2

      എവിടെ ഞാനെങ്ങും കണ്ടില്ല ഹെൽപറിനെ

    • @bhaveshs4167
      @bhaveshs4167 3 года назад

      @@atmosphere5005 best

    • @nikhilms3336
      @nikhilms3336 3 года назад

      @@atmosphere5005 കണ്ണ് തുറന്നു നോക്കിയാൽ കാണാം

  • @jithuraj3086
    @jithuraj3086 3 года назад +414

    അവിടെ കേറിനിന്ന് താഴോട്ട് നോക്കിയാൽ ആർക്കാണെങ്കിലും ഒന്ന് ചാടാൻ തോന്നും 😄🔥

    • @fenutom6729
      @fenutom6729 3 года назад +3

      😃😃😃🤣

    • @ihsanpp8872
      @ihsanpp8872 3 года назад +65

      ആരു ചാടിയാലും അതവന്റെ അവസാന ചാട്ടം ആവും 😅

    • @user-kv4ic2kq9k
      @user-kv4ic2kq9k 3 года назад +15

      ഇങ്ങനെയുള്ള ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് ബഞ്ച് ജമ്പിങ് ചെയ്യുന്നവരുണ്ട് 😬

    • @AswathyR521
      @AswathyR521 3 года назад +29

      Ey.. Thonnendi varilla.. Athinumunp thala karangi veezhum.. 😅

    • @mibinm7591
      @mibinm7591 3 года назад +7

      Thonnunilla thala chutti veeyum

  • @crazygopalan9819
    @crazygopalan9819 3 года назад +7

    ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാ ഞമ്മളിഞ്ചിന് തവിട് പൊടി😌
    എന്നാലും എവിടുന്ന് കിട്ടി കുട്ടീ ഇത്രയും ധൈര്യം🔥💕

  • @niasthayyil8317
    @niasthayyil8317 3 года назад +1657

    അപ്പൊ ബുർജ് ഖലീഫയുടെ ഏറ്റവും ടോപ്പിലെ പണി ചെയ്ത പണിക്കാര്ക്ക് ഒന്നും ഒരു വിലയും ഇല്ലെ

    • @akhilj7747
      @akhilj7747 3 года назад +59

      Enthonede🤭🤭

    • @shah....9579
      @shah....9579 3 года назад +114

      Illa...avark nalla biriyani maagich koduth set aaki

    • @surabhiponnus3428
      @surabhiponnus3428 3 года назад +6

      😁😁😁😁😁😁

    • @Happy-sf6xg
      @Happy-sf6xg 3 года назад +14

      @@shah....9579 😂 pinnallah

    • @musicprovider3910
      @musicprovider3910 3 года назад +63

      Model orikkalum trained aaya aalalla... Appol sraddhikkapedum... Height il kayarunnathalla avarude profession...

  • @jichu_jibi
    @jichu_jibi 3 года назад +18

    അമ്മേ കാണുമ്പോ തന്നെ പേടി ആകുന്നു ധൈര്യം സമ്മതിക്കണം😍😍🔥🔥

  • @salinirajeshsalurajesh922
    @salinirajeshsalurajesh922 3 года назад +202

    ഞാൻ ആണേൽ എപ്പോഴേ തല കറങ്ങി വീണനെ 😁😁😁

    • @jaisnaturehunt1520
      @jaisnaturehunt1520 3 года назад +1

      ഇവിടെ തെങ്ങു കയറാൻ പണിക്ക് വിളിച്ചാലോ

  • @LaiSha.333
    @LaiSha.333 3 года назад +17

    പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുമ്പോൾ പോലും പേടിക്കുന്ന ഞാൻ... എങ്ങാനും പാലം പൊട്ടി പുഴയിലേക്ക് ചാടുമൊ എന്നാകും ചിന്ത...

  • @moderngirl3681
    @moderngirl3681 3 года назад +42

    യഥാർത്ഥത്തിൽ കെട്ടിടം നി൪മാണ തൊഴിലാളികളുടെ സാഹസത്തെ കുറിച്ച് ആരും പറയുന്നില്ല...

  • @sreeshakssreeshaks1991
    @sreeshakssreeshaks1991 3 года назад +7

    ധൈര്യം അത് അഭാരം. So proud of them. അതിനു പിന്നിൽ ഒരു മലയാളിയുടെ കരവിരുതാണെന്നു ഓർക്കുമ്പോൾ അതിലേറെ അഭിമാനം. ഒപ്പം അതിനു പണിക്കായി വന്നവരോടും അതിലേറെ ആദരവും സ്നേഹവും

  • @AA-DAN
    @AA-DAN 3 года назад +57

    ഇങ്ങനെ ഉയരത്തിൽ നിൽക്കുമ്പോൾ
    ലെ മനസ്സ്: ചാട്...ചാട്😣
    ഞാൻ : നിനക്ക് പ്രാന്താണോടാ പൊട്ടാ...😳

  • @misriyariya8804
    @misriyariya8804 3 года назад +10

    ഇത് കാണുമ്പോൾ തന്നെ പേടിച്ചു കാല് തരിക്കുന്നു...😱😇

  • @aldrinvaz4536
    @aldrinvaz4536 3 года назад +43

    Amazing, she is dare to be on the Top of the world.

  • @abhishekk7887
    @abhishekk7887 3 года назад +66

    സിംഗപ്പെണ്ണേ... 🔥🔥🔥👏

  • @aswathynairr5235
    @aswathynairr5235 3 года назад +12

    ഇത് കണ്ടു വിറക്കുന്ന കാലുകൾ രണ്ടു കൈകൊണ്ടും അമർത്തി പിടിച്ചു വെച്ചിരിക്കുന്ന ഞാൻ.... 😣😣😥😥

    • @murshiyoosaf
      @murshiyoosaf 3 года назад

      😂

    • @anuu5504
      @anuu5504 3 года назад

      Appo mobile evdeya?

    • @aswathynairr5235
      @aswathynairr5235 3 года назад +1

      @@anuu5504 കാലിനിടയിൽ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.... 😫😫

    • @Sadikidas
      @Sadikidas 3 года назад

      @@aswathynairr5235 😅

  • @sajim7903
    @sajim7903 3 года назад

    Inspiring woman...
    Respect and honoured all this team...
    ലോകത്തിലെ എല്ലാ സ്ത്രീകൾക്കും നല്ലൊരു മാത്രകയും ധൈര്യവുമാണ് ഈ സ്ത്രീ. എല്ലാം അവർ വിചാരിച്ചാൽ സാധിക്കും. സ്ത്രീയും പുരുഷനും തുല്യത എല്ലാ മേഖലയിലും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കിന്നു. അഭിനന്ദനങ്ങൾ 👍

  • @cr77764
    @cr77764 3 года назад +138

    എന്തൊക്കെ പറഞ്ഞാലും കേരളം ഞൻ കത്തിക്കും🔥🔥🔥🔥🔥

    • @musicprovider3910
      @musicprovider3910 3 года назад +11

      Sulaimane ... Aa eerkkal chool eduth angu adicch vaarikkala... Kathiyathinte avashishttam

    • @salih4717
      @salih4717 3 года назад +9

      കേരളം കത്തിക്കാൻ നീയാരാ 😜

    • @AanjanayaDas
      @AanjanayaDas 3 года назад +10

      Kathikan va njaglk iratta chunkan ind venoki agere kathicho😼

    • @cr77764
      @cr77764 3 года назад +8

      @@salih4717 bullet ആർമി യോടെ മുട്ടാൻ നിക്കടൻഡ ചെറുക നീ

    • @__mk1194
      @__mk1194 3 года назад +3

      😹

  • @ArtDrawingAD
    @ArtDrawingAD 3 года назад +8

    ആ മോഡൽ നെ മാത്രം ഫോക്കസ് ചെയ്യാതെ
    കൂടെ പ്രവർത്തിച്ച ആളുകളും ഒരേ പ്രവർത്തി ച്യ്തവരാണ് 👍🙏❤❤🙏🙏അവർക്കും കൂടി ഉള്ളതാണ് ഈ അംഗീകാരങ്ങൾ

  • @sajipayipadan4515
    @sajipayipadan4515 3 года назад +16

    നിങ്ങളുടെ രണ്ടു പേരുടെയും മനസ്സ് 🙏 , അഭിനന്ദനങ്ങൾ 🌹🌹🌹

  • @berginjoseph7181
    @berginjoseph7181 3 года назад +4

    ഗൾഫിൽ ജോലി ചെയുന്ന മിക്ക മലയാളികളും ബിൽഡിംഗ്‌ മുകളിൽ റോപിൽ നിന്ന് ജോലി ചെയുന്നുണ്ട് അതും പൊടിക്കാറ്റും ചൂടും സഹിച്ചു ✌️

  • @shahlasquad868
    @shahlasquad868 3 года назад +91

    10 അടി ഉയരത്തിനു മേലിലും നിക്കാൻ കയ്യാതെ തല കറങ്ങുന്ന ഞാൻ 🤘🤘

    • @Offer-Cars
      @Offer-Cars 3 года назад

      ആദ്യം 2 അടി മതിലിൽ കയറി പ്രാക്ടീസ് ചെയ്യണം .✌️

    • @shahlasquad868
      @shahlasquad868 3 года назад

      @@Offer-Cars 🤣🤣🤣🤣

    • @Offer-Cars
      @Offer-Cars 3 года назад

      @@shahlasquad868 🤐

    • @gokulkrishna6251
      @gokulkrishna6251 3 года назад

      9 അക്ക്

  • @userxxx123
    @userxxx123 3 года назад +39

    Woaah!!! Its looooks so good....it would be wonders to watch a view of dubai at the top of burj khalifa... Emirates 💓

  • @itsmepk2424
    @itsmepk2424 3 года назад +21

    വീടിന്റെ വാർപ്പിന്റെ മുകളിൽ കയറി അറ്റത്തേക്ക് പോവുമ്പോൾ തല ചുറ്റുന്ന ഞാൻ 😂

    • @itsmepk2424
      @itsmepk2424 3 года назад

      @b d. എന്തുവാടെ 🤮😏

  • @hafsayoosefv857
    @hafsayoosefv857 3 года назад

    ഇങ്ങനെ ഉയരങ്ങൾ കീഴടക്കി കൊണ്ടുള്ള ഈ പരസ്യത്തിന് ഒരു സ്ത്രീയെ മോഡൽ ആക്കിയത് തന്നെ അഭിനന്ദനാർഹമായ ചിന്താഗതിയാണ്.

  • @khadeejayoosuf9742
    @khadeejayoosuf9742 3 года назад +37

    ഊഞ്ഞാല്‍ ഒന്ന് വലിച്ച് ആട്ടിയാൽ പേടിയാവുന്ന എന്റെ വക ഒരു കുതിരപവന്‍ ഇരിക്കട്ടെ ആ മുകളില്‍ കയറി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് 🔥

  • @akshay1737
    @akshay1737 3 года назад +66

    ഞാനാണെങ്കിൽ വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് താഴോട്ട് നോക്കുമ്പോഴേ തല കറങ്ങും

  • @JITHIN_
    @JITHIN_ 3 года назад +21

    I LOVE DUBAI❤❤❤❤❤
    I LOVE EMIRATES Flights ❤❤❤❤❤

  • @SUPERMAN-mx1om
    @SUPERMAN-mx1om 3 года назад +8

    ഞാൻ വല്ലതുമായിരുന്നേൽ ഹാർട്ട്‌ അറ്റാക്ക് വന്ന് എപ്പഴേ ചത്തേനെ 😂😂😂

  • @Saiducookings
    @Saiducookings 3 года назад +6

    ഇത് കണ്ടപ്പോൾ തന്നെ എന്റെ കാല് പെരുക്കുന്നു 🙄

  • @creeder99
    @creeder99 3 года назад +10

    I am strongly believes that she is related to Tom cruise 👍🏿

  • @rayaansvlogs
    @rayaansvlogs 3 года назад +4

    ഓഹ് ധൈര്യം സമ്മതിക്കണം 🤲

  • @Offer-Cars
    @Offer-Cars 3 года назад +21

    അവരൊക്കെ നുതന പരീക്ഷണങ്ങളും മൂല്യ സേവനങ്ങളുമായി മുന്നോട്ട്
    നമ്മളെ ഇവിടെ e ബുൾജെറ്റിന്റെ പിന്നാലെ ഇപ്പോഴും......🤣🤣🤣

  • @sreeshmaunnikrishnan894
    @sreeshmaunnikrishnan894 3 года назад +6

    Dheyryam sammadhikkanam😯Wow😍

  • @ekalavyain1131
    @ekalavyain1131 3 года назад +5

    ഇത്‌ ഇപ്പോൾ പരസ്യത്തിന് ഇടയിൽ flight വന്ന് ഇടിക്കാത്തത് ഭാഗ്യം.

  • @gt4288
    @gt4288 3 года назад +177

    കാണുമ്പോൾ തന്നെ കാൽ വിറക്കുന്നു 😂😂

  • @jyothishkumar8194
    @jyothishkumar8194 3 года назад

    ചില സ്ത്രീകൾ അങ്ങനെയാ അവർക്ക് പുരുഷൻമാരേക്കാളും മനോധൈര്യം കൂടുതൽആയിരിക്കും. മരണത്തെ പോലും ഭയം ഇല്ലാത്തവർ 💪💪💪💪👌👌👌👌👍👍👍👍🙏🙏🙏🙏

  • @vahidhaka6438
    @vahidhaka6438 3 года назад +17

    Enthinn avarkk ethra money kittikanummm 😂😂😂
    Superb...... 🥰🥰

  • @user-um9ph4ww7d
    @user-um9ph4ww7d 3 года назад +2

    ✨✨✨ ഇത് കണ്ടിട്ട് തന്നെ കാലു പെരുത്ത് കയറുന്നു✨✨✨

  • @kl-58-vlogs42
    @kl-58-vlogs42 3 года назад +26

    കേരളത്തില്‍ eethu Polley cheithaal nicolaz ന് വരെ fine അടിക്കും namal 🤣🤣🤣🤣🤣🤣

  • @a2zdots465
    @a2zdots465 3 года назад +2

    ഇതാണെന്നു തോനുന്നു adventure advertisement 🤔😌

  • @farmmedia8942
    @farmmedia8942 3 года назад +6

    ഓ ഇതൊക്കെ എന്ത്...
    ഞാനായിരുന്നെങ്കിൽ ഇപ്പോൾ എന്റെ പടം ചരമ കോളത്തിൽ വന്നേനെ.അല്ലപിന്നെ😊

  • @Joel_Jose_
    @Joel_Jose_ 3 года назад +2

    She is really at Top of the world💥

  • @prasanthkrishna707
    @prasanthkrishna707 3 года назад +6

    ഇതെങ്ങാനും നമ്മുടെ നാട്ടിൽ ആണേൽ ഒരു പണിയും ഇല്ലാണ്ടിയിരിക്കുന്ന കുറെ എണ്ണം ഇപ്പൊ തന്നെ ഇറങ്ങും

  • @rajah1367
    @rajah1367 3 года назад +2

    ഇതും കണ്ടുകൊണ്ട് ഇവിടെ കിടക്കുന്ന കരുവാട് പോലത്തെ മോഡൽസ് ഇത്തരം സഹസത്തിനു മുത്തിരണ്ട... താങ്ങാൻ ആളുണ്ടാകില്ല.... ഓർത്തിരിക്കുക 😄😄

  • @thirumtp111
    @thirumtp111 3 года назад +3

    I get scared 😳 of heights ,even how come this lady look so cool and confidence no fear at all

  • @princeofdarkness2299
    @princeofdarkness2299 3 года назад +1

    ലോകത്തിന്റെ നെറുകിൽ ഒരു വനിത 🔥

  • @grandadmiralthrawn1758
    @grandadmiralthrawn1758 3 года назад +16

    To defeat an enemy you must know them

  • @sajicworld9076
    @sajicworld9076 3 года назад

    Big salute👏👏👏അതിനു പിന്നിൽ പ്രവർത്തിച്ചവരും ✌️

  • @johnwick9884
    @johnwick9884 3 года назад +3

    It remembers Tom Cruise's real photo on the top of it 😊😊😊

  • @jinishachi9826
    @jinishachi9826 3 года назад

    Appo evarestinu mukalil nilkunnavante avasthyo bayangaram thanne 😍😍😍😍😍😍😍

  • @esmu-800-z-x
    @esmu-800-z-x 3 года назад +3

    അത് മഴക്കാർ ഉണ്ടോ എന്ന് നോക്കാൻ കേറിയതാ🤣, കൃത്രിമ മഴ പെയ്യിക്കുന്ന കാലം അല്ലേ, അപ്പോൾ ഒരു പരസ്യം കൂടി എടുത്തു

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 года назад +1

    Yes they have the right to do it .
    There rulers are too good .
    God bless 🙌

  • @Myreactions199
    @Myreactions199 3 года назад +28

    ഇതൊക്കെ കണ്ടാൽ തന്നെ കയ്യും കാലും ഒടിയും (പ്രേമം. ജെപിജി )

  • @abdulahad2173
    @abdulahad2173 3 года назад +2

    നമ്മുടെ നാട്ടിൽ ഇങ്ങിനൊരു building എപ്പോഴാണാവോ വരിക .

  • @gokulkrishna6251
    @gokulkrishna6251 3 года назад +3

    ഇതിപ്പോ കേരളത്തിൽ ആയിരുന്നെകിൽ ആ യുവതിക്കെതിരെ കേസ് എടുത്തേനേ 🤣🤣

  • @sandeeppb878
    @sandeeppb878 3 года назад +1

    ധൈര്യം സമ്മതിച്ചു...

  • @vishnudev6657
    @vishnudev6657 3 года назад +11

    ആ മോഡൽ ഞാൻ ആയിരുന്നെങ്കിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോയി... ഉയരങ്ങളെ പ്രേമിക്കുന്ന ഞാൻ... 😋

    • @anoopasok3867
      @anoopasok3867 3 года назад +1

      ഉയരെ ഉയരെ 🔥🔥🔥

    • @jaisnaturehunt1520
      @jaisnaturehunt1520 3 года назад +6

      ഇടുക്കി ഏലം തോട്ടത്തിൽ ഇഷ്ടംപോലെ ഉയരങ്ങൾ പ്രണയിക്കാൻ അവസരം ഉണ്ട്. ദിവസം 1500 കൂലി കിട്ടും. മരത്തിന്റെ ശിഖരം വെട്ടൽ, ചക്ക പറിക്കൾ, kseb touch വെട്ട് etc..

    • @vidya8165
      @vidya8165 3 года назад +3

      @@jaisnaturehunt1520 🤣🤣🤣

    • @vishnudev6657
      @vishnudev6657 3 года назад +2

      @@jaisnaturehunt1520 താങ്കൾ ഉയരം ഉള്ളിടത് പോകുന്നത് ഇതിനൊക്കെ വേണ്ടി മാത്രം ആയിരിക്കും. പക്ഷെ ഉയരങ്ങളിൽ നിന്നുള്ള കാഴ്ചയെ പ്രേമിക്കുന്ന ചിലർ ഉണ്ട്. അതു മനസ്സിലാക്കൻ അല്പമെങ്കിലും കലാബോധം ഉള്ള ഒരു മനസ്സ് വേണം. അത് ഇല്ലാത്തവർക്ക് ഇതല്ല ഇതിലപ്പുറവും തോന്നും... ഇങ്ങനെ നെഗറ്റീവ് സ്പ്രെഡ് ചെയ്താൽ എന്തു കിട്ടുന്നു.

    • @vishnudev6657
      @vishnudev6657 3 года назад

      @@anoopasok3867 ❤️

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    Ayyooo The greatest pworful Woman in the World 😵😵😵😵😵😵🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeerms7148
    @sajeerms7148 3 года назад +3

    ഇതുകണ്ടിട് thalakaragunn

  • @Life_Vision_
    @Life_Vision_ 3 года назад +1

    ഇന്നാണ് ഒരു പരസ്യം വീണ്ടും വീണ്ടും കണ്ടത് 😄

  • @sudhusiva1402
    @sudhusiva1402 3 года назад +8

    ഇതിന്റെ മുകളിൽ കയറാൻ താഴെനിന്നും ഒരാഴച്ച മുന്നേ പുറപ്പെട്ടിട്ടുണ്ടാവണമല്ലോ മോഡൽ

  • @humanbeingo
    @humanbeingo 3 года назад +1

    ശോ കണ്ടിട്ട് കൊതി ആകുന്നു

  • @ansaransu8694
    @ansaransu8694 3 года назад +3

    കണ്ടിട്ട് എന്റെ തല കറങ്ങി

  • @junemoon5668
    @junemoon5668 3 года назад

    ennepole dhairyamulla orale kanan kazhinjathil santhoshamundu😚😚

  • @rahulritzz
    @rahulritzz 3 года назад +8

    ഒരു പേരക്ക പറിക്കാൻ കേറിയാൽ കാല് വിറക്കും 😣😳

  • @krishnakichus7593
    @krishnakichus7593 3 года назад

    ദൈവമേ താഴോട്ട് നോക്കിയിരുന്നേലുള്ള അവസ്ഥ..

  • @archanaanoop5681
    @archanaanoop5681 3 года назад +8

    Is she a scientologist too, Tom😉? Hats off to you girlie. Now take off the shoes, sit on the platform and put on your shades😎. Let them bring the helicopter around for a Tom Cruise style selfie👍

    • @sanilkumar3722
      @sanilkumar3722 3 года назад

      What u saying..this tower in not joke..my previous company built that tower..I know the issue from there

    • @archanaanoop5681
      @archanaanoop5681 3 года назад +2

      @@sanilkumar3722 ofcourse i know it is the tallest building in the world, well may be second to the one in north korea. But I was not offending her in any way to be honest. Its just the way she did something so adventurous and I just related it to Tom's scientology principles. So peace out🙂

    • @sanilkumar3722
      @sanilkumar3722 3 года назад

      @@archanaanoop5681 yes yes Archana.. anyway we can see more Guinness records from Dubai ..creek tower too coming now..but holding now

    • @yumikoff7699
      @yumikoff7699 3 года назад +1

      Pul inglisanallo 😪

    • @sanilkumar3722
      @sanilkumar3722 3 года назад

      @@archanaanoop5681 I just want talk u

  • @althaf5293
    @althaf5293 3 года назад +1

    എന്റെ മോനെ വിഷയം
    കണ്ടിട്ടെന്നെ കയ്യും കാലും വേറെക്കുന്നു.

  • @rdream8296
    @rdream8296 3 года назад +23

    Aluva palathinda molil kerininnu modalinda Air India add odane varunnathayirikkum 😁 .

  • @uppummulakumbright2801
    @uppummulakumbright2801 3 года назад

    Polichu yithinokke baagyam veenam enik sahasikatha bayangara ishttam aaan soopper

  • @travelclub584
    @travelclub584 3 года назад +2

    dubai videos kananmengil fantasy journey channel kananam

  • @gametherapist2.042
    @gametherapist2.042 3 года назад +1

    ഇതൊക്കെ മനുഷ്യൻ തന്നെയാണോ 😄

  • @shamlasidhiq5057
    @shamlasidhiq5057 3 года назад +9

    I have watched this 4 days before in UAE.🤣🤣🤣
    Try to put news at maximum updated .

    • @shamlasidhiq5057
      @shamlasidhiq5057 3 года назад +1

      @@dontjudgeme9801 bird-brain 😏😏😏😏

  • @jithinjohnson2156
    @jithinjohnson2156 3 года назад +1

    Super video

  • @cmdtechkerala7102
    @cmdtechkerala7102 3 года назад +3

    നുമ്മ വല്ല കാലിത്തൊഴുത്തിലും കയറി നിന്ന് എയർഇന്ത്യ യുടെ പരസ്യം ചെയ്യും ... അത്രക്കും ഉഷാറാണ് എയർഇന്ത്യ എക്സ്പ്രസ് 🤣🤣🤣

  • @anandbhaskar1994
    @anandbhaskar1994 3 года назад +1

    kanumbol thannei kaalu virakkunnuu

  • @optimist-re2mz
    @optimist-re2mz 3 года назад +84

    നിയമ സഭയിലെ ഡെസ്കിന്റെ പുറത്തു കയറി നിന്ന ശിവൻ കുട്ടിയുടെ തട്ട് താന്നു തന്നെ നിൽക്കും... 🤪🤪🤪🤪🤪😂

    • @keytees1709
      @keytees1709 3 года назад +2

      വിദ്യ ആഭാസ മന്ത്രി. വൃത്തികെട്ട പ്രത്യയയ ശാസ്ത്രം വിവരം കെട്ട കേ മവും വി മയും

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 года назад

      കൊണച്ച കോമഡി

  • @64kerala
    @64kerala 3 года назад +2

    കിടു ❤️❤️❤️

  • @irsha5164
    @irsha5164 3 года назад +3

    അവരുടെ ധൈര്യം 🔥ന്റെ പൊന്നോ 🙄🔥

  • @poojap7498
    @poojap7498 3 года назад

    Wow great work Emirates team
    And also those workers behind this wonderful building.

  • @rolex990i
    @rolex990i 3 года назад +4

    *ഇത് ലാലേട്ടൻ കാണണ്ട പുള്ളി ഉയരം കൂടുംതോറും ചായക്ക് സാദ് കൂടും പറഞ്ഞ് ചായ പൊടി ആയിട്ട് അങ്ങോട്ട് പോവും* 🚶‍♂️

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    So Nice vedio
    Thanks for information

  • @ajithanand1312
    @ajithanand1312 3 года назад +6

    "thante Carreerile ettavum sahasikameriya......"
    Nammal aayirunel " sivanee... Dyryamundel kandupidi"

  • @molyrobert5304
    @molyrobert5304 3 года назад +1

    Amezising. ....god bless you 👧🙌🙌😚😙😘😍

  • @Ashish_3007
    @Ashish_3007 3 года назад +23

    Ithu കേരള thil anenkil enganayirikkum avastha case ആയി manga ആയി thenga ആയി .... Hmm 🤐

  • @ajikumarajikumar3152
    @ajikumarajikumar3152 3 года назад

    അതാണ്

  • @TOM-st8ee
    @TOM-st8ee 3 года назад +5

    എന്റെ വീടിന്റെ 2ആം നിലയുടെ മുകളിൽ നിന്ന് താഴോട്ട് നോക്കിയാൽ തന്നെ തല കറങ്ങുന്ന ഞാൻ : 'ഇതൊക്കെ എന്ത്' 😏

  • @athulyaajayan
    @athulyaajayan 3 года назад

    അതൊക്കെ എന്ന കൊണ്ടോണം പകുതിക്ക് വെച്ച് തലകറങ്ങി താഴെ ഇറക്കും ഞാൻ 🤩..