ഒടുക്കം തെങ്ങ് ചതിച്ചു; ചാടും മുന്നേ പുഴയിൽ പതിച്ച് തെങ്ങ് | Viral Video | Malappuram
HTML-код
- Опубликовано: 8 фев 2025
- മലപ്പുറം കാളികാവ് ഉദരംപൊയിൽ കിട്ടുങ്ങൽ ചിറയിലാണ് സംഭവം. തെങ്ങിൽ നിന്നും പുഴയിലേക്കുള്ള സാഹസിക ചാട്ടത്തിനിടയിലായിരുന്നു അപകടം
#ViralVideo #Malappuram #adventurousplay
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായിരുന്നു.... അപകടം ഒന്നും പറ്റിയില്ലല്ലോ ദൈവത്തിനു നന്ദി ❤️❤️❤️👍
.
ഇതു പോലെ ഒള്ള വാർത്തകൾ ചാനലുകളിൽ ഉൾക്കൊള്ളിക്കുന്നതും നല്ല കാര്യമാണ് ഇതു പോലെ ഒള്ള അപകടങ്ങൾ പതി ഇരിപ്പുണ്ട് എന്ന് മനസിലാക്കാൻ നമ്മുക്ക് ഒന്നറിയുപ്പു കൂടി ആയി ഇതിനെ കാണുന്നു
"എന്തായാലും സന്തോഷം ദു:ഖമായി മാറാത്തത് ഭാഗ്യം "
😍
ആരും അവരെ ഒന്നും പറയരുത് നാളെ ആരെ ങ്കിലും ഒഴുക്കിൽ പെട്ടാൽ ചാടി രക്ഷിക്കാനും ഇതു പോലുള്ള പിള്ളേർ വേണം
athoke oro mentality anu mister......ingne ullavaril ethra per chadum.......imathiri onnum kanikathavan avum chadane
verthe oronn padach vidalenne
ശരിയാണ് ആരും രക്ഷിക്കരുത്
@@jubin2611 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അഭിനന്തനങ്ങൾ വെള്ള ത്തെ പേടിയില്ലാ ത്തവർക്ക് മാത്രമേ വെള്ള ത്തിൽ വീണ ഒരാളെ രക്ഷിക്കാൻ കഴിയു അവരെ കണ്ടിട്ട് വെള്ളം പേടി യുള്ളവരാണെന്ന് തോനുന്നു അതാ തെങ്ങിന്റെ മുകളിൽ കയറിയത്
@@jamshikoduvally1080 njan ingane onum cheyarila.....pakshe vellathe pedi illa....arengilum.vellathil.mungi povunath kanda njan velathilek chadum rekshikan
pedi undo ilayo enn mathram allalo
mattulavarod ichiri sneham oke vende....selfish alukal anu kooduthalum
@@salimakg9659നീന്താൻ അറിയുന്നവർ വെള്ളത്തിൽ എത്ര നീന്തിയാലും, ഒഴുക്കിൽ പെട്ടാലും രക്ഷപ്പെടും..നീന്തൽ പഠിച്ചവർക്ക്. അതിനു കഴിയും,
Physics ആണ്... ഒരു വസ്തുവിന് അത് ചെയ്തോണ്ടിരിക്കുന്ന പ്രവർത്തി തുടരാൻ ഉള്ള പ്രവണത ഉണ്ടാകും... അതാണ് തെങ്ങു വീണിട്ടും അവിടെ ഇരുന്ന മനുഷ്യർ അതിനു മുകളിൽ ഇരിക്കുന്ന പോലെ തന്നെ ഒരു അവസ്ഥ ഏതാനും സെക്കന്റുകൾ തോന്നിയത്... പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും Tom & Jerry യിലെ കഥാപാത്രങ്ങൾ അല്ലാതെ ശരിക്കുള്ള മനുഷ്യർ ഇങ്ങനെ air ൽ നിൽക്കുന്നത് ആദ്യമായി കാണുകയാ 🤣🤣🤣 കണ്ടപ്പോൾ ചിരിച്ചെങ്കിലും രക്ഷപെട്ടതിൽ സന്തോഷമായി 😁
നല്ല അറിവ്
Yes inertia
😂
🥲❤
Physics aan or physics l endhan
സത്യത്തിൽ തെങ്ങ് ഇപ്പോഴും ചതിച്ചില്ല .... 😃😍😍😍😍
ആദ്യമായാണ് ഒരു അപകടം കണ്ടു ചിരിച്ചു തലതല്ലുന്നത് 😂😂😂😂😂😂😂😂
ഫ്ലാറ്റിനുള്ളിൽ കിടന്ന് ഇതിനൊക്കെ വിമർശിക്കുന്ന മാന്യന്മാർ ഇടക്കൊക്കെ പുറത്തിറങ്ങി ഇതുപോലുള്ള സഹസികത നേരിൽ കാണാൻ ശ്രമിക്ക്
നാട്ടിലൊക്കെ വെള്ളത്തിൽ എന്ധെലും അപകടം വന്നാൽ ഒന്നും നോക്കാതെ വള്ളത്തിൽ ചടാനും അപകടം വരാതെ രക്ഷിക്കാനും ഇവർക്കുള്ള ധൈര്യം ഇതൊക്കെ ആണ് 🥰🥰🥰🥰
അതെ ഭാഗൃത്തിനു രക്ഷപെട്ടോണ്ട് കുഴപ്പമില്ല... അല്ലെങ്കിൽ കാണാമായിരുന്നു...........
Air ൽ നിക്കുന്ന നല്ലൊരു still ആണ് പഹയന്മാർക് നഷ്ടമായത് correct line ആയിരുന്നു....😮 നല്ല reach ഉം കിട്ടിയേനെ 😄
Video pause cheythu vachitt screen shot eduthal mathi... Pinne kurachu editingum... Sangathi polikkum😂
Ennalum ippo reach kittiyallo
@@jithinraj1830 njanith vijarichatha 🤣
തെങ്ങിൽ ഇരുന്ന അതെ ശെയ്പ്പിൽ സെക്കൻ്റുകൾ തെങ്ങില്ലാതെ ഉള്ള ആ ചിത്രം മനോഹരമായിരുന്നു
ഫിസിക്സ് ആണ് ബ്രോ..Inertia (ജഡത്വം).. ഗൂഗിളിൽ നോക്കിയാൽ മതി
മൊബൈൽ വരുന്നതിനു മുൻപ് നാട്ടിൽ എല്ലാ കുട്ടികളും ചെയ്തിരുന്ന കാര്യങ്ങൾ തന്നെയാണ്. ആ പുഴ എന്താണെന്നും എങ്ങനാണ് ഒഴുക്കിന്റെ ശക്തി എന്നുമൊക്കെ ആ കുട്ടികൾക്കു നന്നായി അറിയാം. ഗൂഗിൾ/ മൊബൈൽ games/ കാലോറി ഫുഡ് നോക്കി കഴിക്കുന്ന മക്കളെ ഓർത്തു കരയു..
ഭാഗ്യത്തിന് രക്ഷപെട്ടതുകൊണ്ട്. .... വീട്ടിലുള്ളവർ മക്കളെ ഓർത്ത് കരയേണ്ടി വന്നില്ല........
ഈ ഇടക്ക് ഒരുത്തൻ മുങ്ങി മരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടില്ല ആ.....
0:20 airil വരിവരിയായി നിക്കുന്നത് repeate adichu കണ്ടവരുണ്ടോ
Undeeee😂😂😂
ഒന്നല്ല, മിനിമം 10 പ്രാവശ്യം കണ്ടിട്ടുണ്ടാകും 😄
@@nashwamohasinവള്ളം കളിക്ക് ഇരുന്നത് പോലുണ്ട് 😂
Physics ആണ്... ഒരു വസ്തുവിന് അത് ചെയ്തോണ്ടിരിക്കുന്ന പ്രവർത്തി തുടരാൻ ഉള്ള പ്രവർത്തി ഉണ്ടാകും... അതാണ് തെങ്ങു വീണിട്ടും അവിടെ ഇരുന്ന മനുഷ്യർ അതിനു മുകളിൽ ഇരിക്കുന്ന പോലെ തന്നെ ഒരു അവസ്ഥ ഏതാനും സെക്കന്റുകൾ തോന്നിയത്... പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും Tom & Jerry യിലെ കഥാപാത്രങ്ങൾ അല്ലാതെ ശരിക്കുള്ള മനുഷ്യർ ഇങ്ങനെ air ൽ നിൽക്കുന്നത് ആദ്യമായി കാണുകയാ 🤣🤣🤣 കണ്ടപ്പോൾ ചിരിച്ചെങ്കിലും രക്ഷപെട്ടതിൽ സന്തോഷമായി 😁
@@maneeshavarghese8476tom and jerry 😂😂😂😂
തെങ്ങും മനുഷ്യന്മാരും മത്സരം ആദ്യം ആര് താഴെ എത്തും.
തെങ്ങ് പറഞ്ഞു ഞാൻ എത്തും
തെങ്ങിൽ ചാടി സാഹസികം കാണിക്കാം എന്ന് കരുതി, സാഹസികം വേണ്ടെന്നും ഞാൻ വീണു കൊള്ളാമെന്നും തെങ്ങ് കരുതി.😂😂😂😂
1:13 ഒന്ന് pause അടിച്ചു നോക്കിയാലോ?? 🤔
വെള്ളപൊക്കം വന്നാൽ സഹസികത കാണിച്ചു ജീവൻ രക്ഷിക്കാൻ ഇവമ്മാരെപോലുള്ളവരെ ഉണ്ടാകുള്ളൂ 👍
അതെ ഭാഗ്യത്തിനു രക്ഷപെട്ടു അല്ലെങ്കിൽ കാണാമായിരുന്നു...... ഇതിനിടക്ക് അlle ഒരുത്തൻ പുഴയിൽ മുങ്ങി മരിക്കുന്നthinte വീഡിയോ കണ്ടത് ...... Oro apakadavum varthivakkum...... Enthelum sambavichal kuttam parachilum,. Nilaviliyym🤷🤷
നാല് പേരെ അഞ്ചു പേരെന്നു പറയാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്
1:39 Still air ൽ കാണാം 🛬🛬🛬
വെള്ളത്തിലേക്ക് വീണതും അതേ സമയം തെങ്ങു സ്പ്രിങ് പോലെ തിരിച്ചു വന്നു ദേഹത്ത് തട്ടാഞ്ഞത് വലിയ അപകടം ഒഴിവാക്കി
അതെ ഞാനും അതോർത്തു
അതേ ഞാനും ഓര്‍ത്തു
athengane.....potiyath spring pole thirich varunne
അതിനാണ് ദൈവാധീനം എന്നു പറയുന്നത്. അവരുടെ സമയം ആയിട്ടില്ല
വെള്ളത്തിൽ വീണ തെങ്ങ് ഒരിക്കിലും വളരെ പെട്ടെന്ന് ഉയർന്നു വരില്ല.
പിള്ളേർ സഹസികത ഇഷ്ടമുള്ളവരല്ലേ? അവരെ പട്ടാളത്തിൽ ചേർക്കാൻ പറ്റിയാൽ ചേർത്ത് ട്രെയിനിങ് കൊടുത്ത് മിടുക്കരാക്കൂ 💪 അല്ലാതെ അവരെ നിരുത്സാഹപെടുത്തരുത്. അവരുടെ ഈ ഇപ്പോൾ ഉള്ള മാനസികാവസ്ഥയെ വേണ്ടവണ്ണം ഉപയോഗപെടുത്തു.... സാഹസികത ഒരു മുതൽ കൂട്ടാണ്.....
തെങ്ങ് ചതിച്ചു എന്നു പറയരുത്. ഉപജീവനത്തിനായി തെങ്ങിൽ കയറുന്നതും, അഭ്യാസം കാണിക്കാൻ തെങ്ങിൽ കയറുന്നതും വ്യത്യസ്തമാണ്.
ചില തെങ്ങും ചതിക്കും
ഇനി ജീവിതത്തിൽ ഈ വാഴകൾ തെങ്ങിൽ കയറില്ല
😂
😂😂
Ath nigal parayum..vennit reel kityla ennum paranj adutha thengin mukalil kayran plan und😅
വാഴകളോ, അവര് Newton ന്റെ കൊച്ചുമക്കളല്ലേ,inertia practical ചെയ്തു കാണിച്ചു😂
തിന്നു എല്ലിൽ കുത്തിയിട്ട് എവിടെ കേറണം എന്ന നോക്കിയിരിക്കുന്നവർ
Inertia എന്താണെന്ന് കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ വീഡിയോ😂😂😂
😂💯
😂😂
yes
Padipich koduthal inerta kanan vendi piller vindum thullum😂
@@smallediter072 hahaha athum sheriya
അങ്ങനെ തന്നെ വരണം.ഇത്രയും അഹങ്കാരം കൊള്ളില്ല. എന്തും മാത്രം മരണം ആണ് ഇപ്പൊൾ എന്നും കേൾക്കുന്നത്. വെള്ളത്തിൽ വീണു മരിച്ചു എന്നും മറ്റും. ഒരു മാറ്റവും യുവജനങ്ങൾക്ക് ഇല്ലല്ലോ.
ഈ തെങ്ങിൽ നിന്ന് പുഴയിലേക്ക് ചാടിയ ഒരുകുട്ടി ചതുപ്പിൽ താഴ്ന്ന് മരണപ്പെട്ടു കുറച്ച് മുൻപ്.. അതും ഈ കടവിനെയും പരിസരത്തെയും പരിചയമില്ലാത്ത ആൾ... ദയവുചെയ്ത് ഇതുപോലുള്ള സ്ഥലങ്ങളിൽസഹസികത കാണിക്കരുത്
0:20 😂 The art ❤🎉
ഇതൊക്കെ നാട്ടിൻ പുറത്തെ സാധാരണ കാഴ്ച്ചകൾ ആണ്.ന്യൂസ് കൊടുത്തു വലിയ പ്രശ്നങ്ങൾ ആക്കുന്നത് ഇതുപോലുള്ള ചാനലുകൾ ആണ്.
തെങ്ങ് ചതിച്ചാശാനെ......റീൽസോളികൾക്കു വിചാരിക്കാതെ നല്ല ഷൂട്ടും കിട്ടി....ഈ മഴക്കാലത്തു എത്ര കേട്ടാലും മനസ്സിലാകില്ല.
Avarude praayam athaanallo bro ethra paranjaalum koottaaakkoola
ഇതു കണ്ടാലും ചിലരുടെ അഹങ്കാരം കുറയില്ല ഇനി അടുത്ത തെങ്ങ് നോക്കി പോവും
തെങ്ങിന്റെ കരുണകൊണ്ട് ആരും പരിക്കൊന്നും ഏൽക്കാതെ രക്ഷപെട്ടു എന്നിട്ടും പഴി തെങ്ങിന്
തെങ്ങ് തന്നെ വീണു ഭാവിയിലെ സുരക്ഷ ഉറപ്പാക്കി 💪🏼
തേങ്ങ് ചതിക്കില്ല എന്ന് മുതിർന്നവർ പറയുന്നത് കേൾക്കാറുണ്ട്. ഇപ്പോൾ അത് ശെരിയായി
ലെ തെങ്ങ് :നിങ്ങള്ക്ക് മാത്രം പുഴയിൽ നീന്തി തുടിച്ചാൽ മതിയോ ഞാനും നീന്തി അതിന്റെ സുഖം ഒന്ന് അറിയട്ടെ 😂😂😂
തെങ്ങ് ചതിക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണ് വീണങിലും ഒന്നും പറ്റിയില്ലലേ
തെങ്ങു വീണപ്പോൾ എല്ലാവരും പിടി വിട്ടത് ഒരു അത്ഭുതം ആണല്ലോ
പാവം തെങ്ങ് ഒരു പാട് സഹിച്ചു കാണും 😄😄😄😄
കാര്യം സീരിയസാണെങ്കിലും അവരുടെ സംസാരത്തിൽ ഒരു love story നടക്കുന്നുണ്ട്. 😢 ശരത്തിന് dought അടിച്ചു .❤❤❤❤❤
തെങ്ങ് ചതിക്കില്ല എന്ന് കേട്ടിട്ടില്ലേ അവർക്ക് ഒന്നും പറ്റാതെ രക്ഷപെട്ടു അൽഹംദുലില്ലാഹ് 😂
തെങ്ങു ഒടിഞ്ഞപ്പോ അവർ air ൽ ഒരു 2,3 second still ആയി നിന്നു.. 🤣
Inertia
Ith oru old video clip ale? Same to same thonunu. 🤔
അറിയത്ത ഒരു നാട്ടിൽ ചെന്ന് ഇമ്മാതിരി തോന്നിവാസം കാണിക്കുന്നവനമാർക്ക് എതിരെ കേസ് എടുക്കണം.. ഒരു തെങ്ങു വളര്ന്നു വരാൻ എത്ര വർഷം എടുക്കും അതും ഓടിച്ചു കളഞ്ഞു.. നാട്ടുകാർ ഇത് പോലെ ഉള്ളവന്മാരെ കൈ വെക്കണം.. കുളിക്കാൻ വന്നാൽ അത് ചെയ്തിട്ടു പോവണം..
എന്താണ് സഹോദരാ ഇതൊക്കെ ഈ പ്രായത്തിൽ ഉള്ളതല്ലേ. ഇവിടെ ഇതൊക്കെ വർഷങ്ങൾക്കകം നടക്കുന്ന കലാപരിപാടികളാണ് ജീവിതം ഒന്നേ ഉള്ളു അത് ഇന്നല്ലെങ്കിൽ നാളെ തീരും അത്രയേ ഉള്ളൂ നമ്മുടെ ശാസ്ത്രം മുന്നോട്ട് എടുക്കുന്ന പോലെ താഴേക്ക് വന്നില്ലെങ്കിൽ അവിടെ തീരും അവൻറെ ജീവിതവുമെല്ലാം അപ്പോൾ ഉള്ള സമയം കൂട്ടുകാരുമൊത്ത് സന്തോഷിക്കാൻ അത്രയേ ഉള്ളൂ ഇതൊക്കെ ഓർമ്മകൾ മതി വയസ്സാൻകാലത്ത് ഇത്തിരി സന്തോഷം വരാം അതില്ലാതെ മസിൽ പിടിച്ചു കൊണ്ടിരുന്നത് ഒരു കാര്യമില്ല
@@kannankollam1711 മറ്റുള്ളവരെ ബുദ്ധി മുട്ടിച്ച് ആസ്വദിചാലെ അത് തൃപ്തി വരുള്ളോ.. സ്വന്തം നാടാണ് എങ്കിലും മറ്റ് നാടാണെങ്കിലും ഒരു പരുതി കഴിഞ്ഞുള്ളതും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടുള്ളതുമായ അടിച്ചുപൊളി ഒരിക്കലും പ്രോഹത്സാഹിപ്പിക്കാൻ കഴിയില്ല.. ഇന്നത്തെ സന്തോഷത്തിനു ചെയ്യുന്ന കാര്യങ്ങൾ നാളത്തെ അല്ലെങ്കിൽ ജീവിതകാലം വരെയുള്ള വേദനയാണ് തരുന്നത് എങ്കിലോ.. അപകടകരമായ സാഹസിക കോമളിത്തരങ്ങൾ പ്രോഹത്സാഹിപ്പികരുത്.. ഈ തെങ്കിന്റെ മുകളിൽ ഇവർ വീണു ആരുടെ എങ്കിലും നട്ടെല്ല് ഒടിഞ്ഞു ജീവിതകാലം മുഴുവൻ കിടപ്പിൽ ആയെങ്കിലോ.. അതിൽ കയറിയ അത്രേം പേർക്കും അതു ഒരിക്കലും മറക്കാൻ പറ്റാത്ത അവരെ എന്നും വേട്ടയാടുന്ന ഒരു വേദന ആയി മറില്ലയിരുന്നോ... ആഘോഷങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയും ഒന്നും നശിപ്പികത്തെയും ആവാം.. അതിൽ ആര്ക്കും എതിർ അഭിപ്രയം ഇല്ല.. എല്ലാ വശവും ചിന്ദിക്കേണ്ടതുണ്ട്..
പൊടിക്കൊന്നു ക്ഷമിക്ക് സദാചാരമേ!
@@jamesvaidyan81 സദാചാരം ഒഞ്ഞുമല്ല സഹോദരാ.. നിങ്ങളുടെ വീട്ടിൽ വന്നെങ്കിലോ അതിന്റെ ഭവിഷ്യത്ത് മനസ്സിലാകൂ.. ഒരു അപകടവും ഉണ്ടാവാതോണ്ടു ആരും ഒന്നും പറയുന്നില്ല. മറിച്ചു ആണെങ്കിൽ എല്ലാവരും തിരിച്ചു പറയും.. വന്നിട്ടു പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നുന്നില്ല.. അതുകൊണ്ടു പറഞ്ഞതാ.. ശമിക്ക്.. അറിയാത്ത പിള്ള ചൊറിയയുമ്പോൾ അറിയും ന് കേട്ടിട്ടുണ്ട് അതു വെറുതെ അല്ല. പിള്ളേരെ കയറൂരി വിടുന്ന മാതാപിതാക്കൾ പിന്നീട് കാരയേണ്ടി വരും അനുഭവം നേരിൽ കണ്ടതാണ്.. നിങ്ങൾക്ക് തള്ളാം കൊള്ളാം നിങ്ങളുടെ choice..👍
ഞാൻ അന്നേ പറഞ്ഞതാണ് തെങ്ങ് കടപ്പുഴകി വീഴാൻ സാധ്യതഉണ്ട് എന്ന് 😢
ഈ തെങ്ങിൽ അഞ്ച് പേരെ കണ്ടവർ ആരെങ്കിലുമുണ്ടോ
ഒടുക്കം തെങ്ങ് ചതിച്ചു എന്നല്ല പറയേണ്ടത് തെങ്ങ് ആ നാലഞ്ചുപേരെ രക്ഷപ്പെടുത്തി ആ പയ്യന്മാർ ആദ്യം വീണു അവരുടെ മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ അതുകൊണ്ടാ പഴമക്കാർ പറഞ്ഞിരുന്നത് തെങ്ങ് ചതിക്കില്ല എന്ന് 🙏🙏🙏🙏🙏🙏🙏
Inertia of rest beautifully demonstrated.
Inertia of rest :
ഇത് എത്ര നാൾ ആയി കണ്ടിട്ട് ന്യുസ് ചാനലിന് ഇപ്പോഴാണോ കിട്ടിയത് 😄
അല്ല ഇത് ഇന്നലെ സംഭവിച്ചതാ
തെങ്ങ്: നിങ്ങൾ കയറി കയറി തലയിൽ കയറി കളിക്കാൻ തുടങ്ങി ലെ .ഇപ്പോ കാണിച്ച് തരാ മീനാളെ😂😂😂😂
അപകടവും മരണവും ഇരുന്നു വാങ്ങുന്നതാണ് ഇതൊക്കെ.
ആണോ 😏😏അയിന്
ഒരു ചൊല്ലുണ്ട് തെങ്ങ് ചതിക്കില്ല എന്ന് ശാസികത എന്നുള്ളത് ഒരു ഹരമാണ് കുട്ടികൾക്ക് അഭിനന്ദനങ്ങൾ ആ തെങ്ങിന്റെ ഉടമക്ക് എന്തായാലും പിള്ളേർ നഷ്ടപരിഹാരം കൊടുക്കണം
ഇപ്പോൾ മനസിലായിലെ ചതിക്കുന്ന തെങ്ങും ഉണ്ട് എന്ന് 🤣
ദേ ഇപ്പൊ ഒരു തെങ് അത് പോലെ വെച്ച് പിടിപ്പിച്ചാൽ മരിക്കുന്നതിന്റെ മുൻപ് അവസാനമായി ഒന്ന് കൂടി എൻജോയ് ചെയ്യാം 🔥
മഴക്കാലമാണ് ......
അപകടം വിളിച്ചു വരുത്തുന്നവർ സൂക്ഷിച്ചാൽ നാട്ടുകാർ സുഖമായി രാത്രിയിൽ കിടന്നുറങ്ങും അല്ലാത്തപക്ഷം നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
വെള്ളം കുടിച്ച് ചാവുന്നതിനെക്കാൾ ബെസ്റ്റ് അല്ലെ കുടുംബ വീട്ടിൽ 🎉🎉 ഇരുന്ന്
സത്യം പറയാലോ വായുവിലുള്ള നിൽപ്പ് കണ്ടപ്പോ ചിരിച്ചു ചത്തു 😂😂😂
തെങ്ങ് ചതിക്കില്ലശാനേ 😂
ഇത് ഒരു വർഷം മുൻപേ ഉള്ള വീഡിയോ ആണല്ലോ..... ഇപ്പോഴാണോ കിട്ടിയത്...
ലെ തെങ്ങ് : ഞാൻ ആദ്യം ചാടട്ടെ 😂😂
ഇവന്മ്മാർക് ഇങ്ങിനെ തന്നെ വേണം.... പ്രകൃതിയോട് കളിച്ചാൽ ഇങ്ങിനെ ഇരിക്കും എന്നാ വാല്യൂബിൾ advise സമൂഹത്തിന് നൽകിയതിന് ഇവന്മ്മാർക് അവാർഡും.... അതുപോലെ അപകടപരമായി സഹസികത ചെയ്തതിനും ആ തെങ്ങ് നശിപ്പിച്ചതിനും കേസും എടുക്കണം........
Super 👍
ഇതുകൊണ്ട് കൂടി യാണ് ദിവസവും വാർത്തകളിൽ കൗമാര കാരും യുവാക്കളും മുങ്ങി മരിച്ച വാർത്ത കേൾക്കുന്ന ത്.
ഒരു പത്തു പേർക്ക് കൂടി ഒരുമിച്ച് കേറാമായിരുന്നു 🙂
വാഴകൾ-തെങ്ങ് combo 😢
GOOD 👍👍
ഇനി ചാടേണ്ടല്ലോ. തെങ്ങ് പൊട്ടിയതല്ല .അത് ഒടിച്ചതിന് ഉടമസ്ഥന് നഷ്ടപരിഹാരവും കൊടുക്കണം .
⭐⭐⭐⭐⭐
തെങ്ങു ഒടിഞ്ഞു viral ആകാൻ അവർക്കു സാധിച്ചിരിക്കുന്നു എന്ന് കൂടി പറയാമായിരുന്നു
എന്റെ ചിന്ത ആ തെങ്ങ് വീണപ്പോൾ അതിലെ തേങ്ങയും കരിക്കും ഒക്കെ ആരെടുത്തു
*01:32** ഓവർലോഡ് ആക്കി തെങ്ങ് മനപ്പൂർവ്വം പൊട്ടിച്ചതിന് വേറെ എന്തെങ്കിലും ഒരു കേസ് ഒപ്പിച്ചു കൊടുക്കണം.....*
അതും ഞങ്ങടെ നാട്ടിൽ,😂 പക്ഷെ അവരിത് ചെയ്തിട്ടില്ലെങ്കിൽ അപൂർവവും ,അതി മനോഹരവുമായ ഒരു ദൃശ്യം നഷ്ടമാകില്ലായിരുന്നോ?
ചത്തില്ലല്ലോ അത് തന്നെ ഭാഗ്യം... എല്ലാം ക്യാമെറയിൽ പതിപ്പിച്ച ദൈവത്തിനു നന്ദി 🙏🙏
തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയത 😂😂😂😂സ്വാഭാവികം 😁😁😁
ഏയ് ഒരിക്കലും തെങ്ങ് ചതിച്ചില്ല. അങ്ങനെയെക്കിൽ ആ നാല് പിള്ളേർ രക്ഷപെടില്ലായിരുന്നു
മനീഷ വർ - ജഡത്വം ആണ് സംഭവിച്ചത് - മുൻനില തുടർന്ന് പോകാനുള്ള പ്രവണത❤
Case എടുക്കണം. Private property കയറി അവരുടെ തെങ്ങ് നശിപ്പിച്ചു
Most Satisfying videos ൽ ഇത് add ചെയ്യാം. 😃😃😃 നല്ല രസമുണ്ട് കാണാൻ.
Visual display of Inertia...
ഇനി ചാടാൻ തെങ്ങില്ല😢
What happened of that 4members
0:46 moment of inertia at its practicd
1 തെങ്ങും 4 വാഴയും പുഴയിൽ വീണു 😂
ഇജ്ജാതി 😂
തെങ്ങു പൊട്ടി വീണു ഉണ്ട പോട്ടാഞ്ഞത് അവരുടെ ഭാഗ്യം 😌
യുവാക്കളെ........👏👏
Entha evidendaye😁😁🙏
ആരാ വീഡിയോ ചെയ്തത്
നന്നായി കുറെ ദിവസായി ഇവർ ഇത് തുടരുന്നു 😡എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.. വീട്ടിലുള്ള അമ്മയുടെ പ്രാർത്ഥന കൊണ്ട് രക്ഷപെട്ടത്. ഇപ്പോഴത്തെ payyanmark ഒടുക്കത്തെ അഹങ്കാരം ആണ്
ഇത് അഹങ്കാരത്തിന് ഒന്നുമല്ല ഈ പ്രായത്തിൽ ഒക്കെ സ്വാഭാവികമാണ് ഇതുപോലെ കളിചിരികളും കൂട്ടുകാരുമൊത്ത് സാഹസിക ചെയ്യുന്നതും അതൊക്കെ ഈ പ്രായത്തിൽ ഉള്ളത് ഈ ഓർമ്മകൾക്ക് ഉള്ളൂ വയസ്സാൻ കാലത്ത് ഇത്തിരി സന്തോഷം തരുന്നത് പിന്നെ ജീവിതം ഒരു കുമിള പോലെ അത് ഏതു നിമിഷവും പൊട്ടി പോകാം അപ്പോൾ ഇത്തരം വീണുകിട്ടുന്ന സന്ദർഭങ്ങൾ മാക്സിമം അടിച്ചുപൊളിക്കുക
കരയിൽ വന്നപ്പോൾ ചൂരലിനുനാലടി കൊടുക്കാമായിരുന്നു
ചരിഞ്ഞു നിൽക്കുന്ന തെങ് അല്ലെ വലിയ 5 ആളുകളുടെ ഭാരം താങ്ങാൻ കഴിയില്ല....
മഴയല്ലേ.... വേരും മണ്ണും ബലം കുറവാ.....
ഇവരുടെ ഉണ്ട പൊട്ടാത്തത് ഭാഗ്യം 😂
തെങ്ങ് ചതിക്കും എന്ന് കെട്ടിട്ടെ ഉള്ളു.... 🤣ഇപ്പൊ kandu.... 🥵🥵
ഇതിനാണ് air ഇൽ നിൽക്കുക എന്ന് പറയുന്നത് 💨💨
കുറേ മുൻപ്. സമാന സംഭവം ഉണ്ടായിട്ടുണ്ട്. Old വീഡിയോ ആണോ സംശയം
തെങ്ങ് ചതിച്ചില്ല. അത് അവരുടെ ദേഹത്തു വീഴാതെ വെള്ളത്തിലാണ് വീണത്.
നമ്മുടെ കെട്ട് 🤣
poli😊😊😊
എത്ര പറഞ്ഞാലും മനസിലാവില്ല
തെങ്ങു ചതിച്ചില്ല..തെങ്ങിനെ അവരെല്ലാം കൂടി ചതിച്ചു...5 പേരുടെ weight താങ്ങാൻ ഉള്ള ശേഷി ആ തെങ്ങിന് ഇല്ല.
തേങ്ങ് chathikillaaa 🥳🥳🥳🥳
0:46
എന്റെ നാട്ടിലാണ് ഈ സംഭവം നടന്നത്
എന്നിട്ട് എന്ത് ആക്ഷൻ എടുത്തു
@@nijadtv3287എന്താ ഇനി തൂക്കികൊല്ലണമായിരുന്നോ, ഇതൊക്കെ പണ്ടേ എല്ലാ നാട്ടിലുള്ള കുട്ടികളും കളിക്കുന്നതല്ലേ, ഇതൊക്കെ ഇത്ര കാര്യമാക്കണോ
@@akashkp8707 ആ
മുരിക്കിൽ കേറുന്നതായിരുന്നു നല്ലത്
എല്ലാവർക്കും കേസെടുക്കണം പ്രായം കുറഞ്ഞവർ എങ്കിൽ പിതാവിനെതിരെ കേസെടുക്കണം 2ലക്ഷം പിഴ എടുക്കണം എന്നാലേ ഈ പരിപാടി നിർത്തു 😅
ഒരു കൈ അബത്തം നാറ്റിക്കരുത് 😂😂😂
2 lakhs venda ,, atleast 500 rs please KP , Collect and FINE them
എന്ത് കാര്യം ഇങ്ങനെയൊക്കെയാണ് കേരളത്തിലെ ആൺ പിള്ളേര് വളർന്നു വരുന്നേ അല്ലാതെ വീട്ടിൽ അടയിരിക്കലല്ല ഗുയ്സ് പരിക്കൊന്നും പറ്റാത്തത് ഭാഗ്യം
ഒന്നും പറ്റിയിട്ടില്ലല്ലോ പിന്നെ എന്തിനാ വാർത്ത ആകുന്നതു